സർവമത സമ്മേളനം വർത്തമാനകാലത്തെ പ്രവൃത്തിയായി മാറുന്നത് | സുനിൽ പി ഇളയിടം സംസാരിക്കുന്നു

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 13

  • @haringokulhari1603
    @haringokulhari1603 24 дні тому

    അഭിനന്ദനങ്ങൾ 👍❤️

  • @likhisuryan7201
    @likhisuryan7201 27 днів тому +2

    Found the interview informative and interesting.

  • @ramananpk6856
    @ramananpk6856 26 днів тому +1

    ഗംഭീരമായ ആശയം

  • @kargilmohanan5036
    @kargilmohanan5036 27 днів тому +2

    സുനിൽ sir ❤❤❤❤

  • @pradeepab7869
    @pradeepab7869 4 дні тому

    ഇടതു പക്ഷ ബുദ്ധിജീവികൾ അമേരിക്കൻനോക്കി യന്ത്രങ്ങൾ ആകുന്നത് കഷ്ടമാണ്. ഗുരു കാലഘഠ്ടത്തിൽ ഉരുത്തിരിഞു വന്ന പ്രശ്നങൾ പഠിച്ച് പരിഹാരം കണ്ടെത്തിയ മഹാൻ ആയിരുന്നു. ഇനിയും ആ പ്രക്രിയ തുടർന്നു കൊണ്ടു പോകാൻ. ആർജ്ജവം വേണം

  • @nelsonkoottumkal7302
    @nelsonkoottumkal7302 24 дні тому

    👍👍❤️
    മതപരിപാടികൾ സാംസ്‌കാരിക പ്രവർത്തനമായും
    വായനശാലകൾക്കു പകരം നടുനീളെ പുതിയ ക്ഷേത്രങ്ങളും പള്ളികളും ഉയരുന്നു....
    ഇതെന്തു കൊണ്ട് എന്നത് കാര്യം ചർച്ച ചെയ്യപ്പെടുന്നില്ല....
    മനുഷ്യർക്ക്‌ എന്തെങ്കിലും ഒരു പൊതുപ്രവർത്തനതിൽ ഇടപെടേണ്ടതുണ്ട്. അതിനു പുരോഗമന പ്രസ്ഥാനങ്ങൾ ഒന്നും കാണുന്നില്ല...
    ഇടതുപക്ഷ മൂല്യച്യുതി... ഇനിയെങ്കിലും നേതൃസ്ഥാനതുനിന്നും കള്ളനാണയങ്ങളെ ഒഴിവാക്കുവാനുള്ള ശക്തമായ പ്രവർത്തനങ്ങൾ നടത്തിയില്ലായെങ്കിൽ...😪😪

  • @jijiregu4350
    @jijiregu4350 25 днів тому

    പ്രശംസനീയം 👌❤️

  • @ramakrishnan2388
    @ramakrishnan2388 26 днів тому +1

    ❤️❤️❤️

  • @jayanthanps9501
    @jayanthanps9501 25 днів тому

    ✊✊✊

  • @Prasadirsha49
    @Prasadirsha49 26 днів тому +1

  • @Vijayan-nf9ig
    @Vijayan-nf9ig 27 днів тому +1

    ഒരു പക്ഷേ കേരള ചരിത്രത്തിലെ ഏറ്റവും വലിയ നാടകീയമായ ഇടപെടൽഅരുവിപ്പുറത്തെ പ്രദിഷ്ടമാണ്. ഒരാളിറങ്ങി വന്നു കുളിക്കുന്നു. പുഴയിൽ നിന്ന് കല്ലെടുക്കുന്നു പ്രദിഷ്ടിക്കുന്നു ശിവൻ ഇത്രയും നാടകീയമായി നമ്മുടെ ചരിത്രത്തിൽ ഒരാൾ ഇടപെട്ടിട്ടില്ല അതാണ് അതിൻ്റെ മഹിമ 'പക്ഷെ വൈദിക ആചാരത്തിൻ്റെ അപ്പുറമാണ് ദൈവമെന്ന് മലയാളികളെ പഠിപ്പിക്കാൻ ശ്രമിച്ച ഗുരുവിൻ്റെ പേരിൽ തന്ത്രവിദ്യാപീഠങ്ങൾ അവിടെ വൈദികതയുടെ ചരടുകെട്ടിയ ആയിരക്കണക്കിനു മനുഷ്യർ തെരുവോരങ്ങളിലൊക്കെ നിറയുന്നു. ഈ യജ്ഞവും യാഗവുമല്ല മനുഷ്യനാണ് സത്യമെന്നാണ് ഗുരു പറഞ്ഞത്
    സുനിൽ പി ഇളയിടം
    ആത്മം , അപരം , അധിനിവേശം = ത്തിൽ നിന്ന്
    സർവമത സമ്മേളനം നടത്തിയതുകൊണ്ട് മാനവസമൂഹത്തിന് നേട്ടമുണ്ടോ?

  • @sunilkumar-dj4wh
    @sunilkumar-dj4wh 27 днів тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ലാൽസലാം

  • @sasikunnathur9967
    @sasikunnathur9967 27 днів тому +1

    വീണ്ടും , മതമെന്ത്?