അതിശൈത്യത്തിൽ ജീവിക്കുന്നതെങ്ങനെ | Malayali life in winter countries.

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 438

  • @robin02403022
    @robin02403022 Рік тому +434

    ഇതൊക്കെ കാണുമ്പോൾ തോന്നും രാഷ്ട്രീയക്കാർ ഇല്ലാരുന്നേൽ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ 🙏

    • @tulunadu5585
      @tulunadu5585 Рік тому +26

      രാഷ്ട്രീയക്കാരെ തണുപ്പ് കൂടുതൽ ഉള്ള രാജ്യത്തേക്ക് കടത്തണം, അങ്ങനെ നാട് സ്വർഗ്ഗമാക്കാം 😄

    • @IOSBABY
      @IOSBABY Рік тому +21

      രാഷ്ട്രിയകരുടെ മക്കളുടെ കമന്റ്‌ വന്നില്ലല്ല ഇന്ന് 🤔🤔🤔🤔

    • @littyvarghese564
      @littyvarghese564 Рік тому +4

      Corrrct

    • @robin02403022
      @robin02403022 Рік тому +10

      @@youtubeuser1082 സുഹൃത്തേ ഇവിടെ എന്ത് കൊണ്ട് നമ്മൾ മാറി ചിന്തിക്കുന്നില്ല? നമ്മുക്ക് വേണ്ടത് നല്ല ഭരണാധികാരികളെയാണോ അതോ നല്ല രാഷ്ട്രീയക്കാരെയോ?

    • @robin02403022
      @robin02403022 Рік тому +12

      @@youtubeuser1082 രാഷ്ട്രിയ പാർട്ടികളുടെ ചൂഷണവും, പൊള്ളത്തരവും തിരിച്ചറിയാതെ മാറി മാറി വരുന്ന സർക്കാറുകൾക്ക് വോട്ട് ചെയ്തു ജയിപ്പിക്കുന്നു എന്നതിൽ കവിഞ്ഞു എന്ത് ജനാധിപത്യമാണ് സുഹൃത്തേ ഇവിടെ നടക്കുന്നത്?

  • @sumeshvibes6643
    @sumeshvibes6643 Рік тому +45

    എന്തോ ഇഷ്ടമാണ് താങ്കളുടെ സംഭാഷണം ഇങ്ങനെ കേട്ടിരിക്കാൻ... ഹൃദയത്തിൽ തൊടുന്ന രീതിയിൽ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ ഞാൻ അത്ഭുതത്തോടെയും അസൂയയോടെയും നോക്കുന്നു.... 😄😊

  • @minku2008
    @minku2008 Рік тому +58

    ❤ഞാൻ ഫിൻലണ്ടിലും ന്യൂജേഴ്‌സിയിലും ജീവിച്ചാട്ടുണ്ട്‌,ഒരു കാര്യം എനിക്ക് മനസ്സിലായത് കാലാവസ്ഥക്ക് അനിയോജ്യമായ വസ്ത്രം ധരിക്കുക അങ്ങോട്ട് ജീവിക്കുക അത്രതന്നെ ..പിന്നെ മുന്നും നാലും ലയേഴ്‌സ് ഒക്കെ ഇട്ടു ജീവിക്കാൻ താൽപര്യം ഇല്ലാത്തതുകൊണ്ടും തണുപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് ഞാൻ ഇങ്ങു തിരിച്ചുപോന്നു 😊😊നമ്മുട് സ്വെന്തം കേരളം ,വര്ഷം മുഴുവൻ ഒരു ടീഷർട്ടും ഇട്ട് നടക്കാം ,പിന്നെ സ്നോയും വാരേണ്ട ..ഹാപ്പി റിപ്പബ്ലിക്ക് ഡേ 🇮🇳..

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Рік тому +2

      👍😀

    • @Edwinvlogs77
      @Edwinvlogs77 Рік тому +1

      😄😄

    • @Malayalikada
      @Malayalikada Рік тому +1

      Good job👍

    • @prashobcm2418
      @prashobcm2418 Рік тому +6

      Bro njan eppol newzelandil anu.sathyam oru bore life .nadu powli thanne

    • @minku2008
      @minku2008 Рік тому +3

      @@rameshgopi7453 നാട്ടിൽ മാത്രമാണോ ലോകത്തു എവിടെയായാലും ജീവിക്കണമെങ്കിൽ നല്ല കാശ് വേണം 🤝

  • @nappqatar3257
    @nappqatar3257 Рік тому +36

    👍 ലാസ്റ്റ് ഡയലോഗ് പ്രവാസികൾ സ്ഥിരമായി കേൾക്കുന്ന ഒന്നാണ്..

  • @Mr_John_Wick.
    @Mr_John_Wick. Рік тому +18

    ഷിനോത് ബ്രോ...love u man...അമേരിക്ക എന്ന രാജ്യം സ്വപ്നം കാണുമ്പോൾ ഇടയ്ക്ക് ഇങ്ങനെ ഉള്ള videos കാണുമ്പോൾ ആ ആഗ്രഹം അങ്ങ് കുറയും...😜

  • @tulunadu5585
    @tulunadu5585 Рік тому +54

    സ്വർഗം എങ്ങനെ നരകം ആക്കാം എന്ന് നമ്മുടെ രാഷ്ട്രീയക്കാർ ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു

  • @yasiie
    @yasiie Рік тому +40

    02:14 അമേരിക്കയിലെ ഒരു സാധാരണക്കാരൻ...
    കേരളത്തിലെ ഒരു അമേരിക്കക്കാരൻ 🤣🤣

  • @abhisarts1099
    @abhisarts1099 Рік тому +5

    കൊള്ളാം.. നല്ല അവതരണം അവസാനത്തെ ഡയലോഗ് poli 👌👌

  • @sh-kp_12
    @sh-kp_12 Рік тому +8

    അവസാനം പറഞ്ഞതു.... എന്റെ പൊന്നോ കൊറോണ ടൈമിൽ നാട്ടിൽ പോയി ഒന്നര വർഷം ജോലി ഇല്ലാതെ നിന്നു..... തുടക്കത്തിൽ ഒത്തിരി പേരുണ്ടായിരുന്നു പ്രവാസികൾ ആയും നാട്ടിൽ ജോലി ചെയ്യുന്നവർ ആയും... കുറച്ചു കഴിഞ്ഞു എല്ലാം ഓപ്പൺ ആയപ്പോൾ എല്ലാവരും പോയി., നാട്ടിൽ ഉള്ളവരും അവരുടെ ജോലിയും തിരക്കിലുമായി.... പിന്നെ പെട്ടന്നായിരുന്നു ഞാൻ കേൾക്കാൻ തുടങ്ങിയത് ഫ്ലൈറ്റ് എല്ലാം ഓടിതുടങ്ങിയില്ലേ വല്ലതും ശ്രമിച്ചു കൂടെ.... അന്ന് മനസ്സിലാക്കി.... ........

  • @jishnu.m.s9157
    @jishnu.m.s9157 Рік тому +107

    കേരളത്തിന് പുറത്ത് കോളേജുകളിൽ പഠിക്കാൻ പോയി "ഇതിലും വലിയ തണുപ്പ് ഞങൾ കേരളയിൽ കണ്ടിട്ടുണ്ട് "എന്ന് പറഞ്ഞ ടീ ഷർട്ടും ഷോർട്സ് ഇട്ടു നടന്നു പനി പിടിപ്പിച്ച മലയാളി സുഹൃത്തുക്കൾ എനിക്ക് ഉണ്ടായിരുന്നു... നമ്മളെന്തോ അങ്ങനെയാണ് 😂😂

    • @Kannan--123
      @Kannan--123 Рік тому +14

      Sathyam. Delhil chenu 2-3 degreeil show kanikan sweater edathe nadannu. Pany pidichu eppol nattil vannu😂😂

    • @geethamenon716
      @geethamenon716 Рік тому +1

      Correct,in Delhi also malayalis wear the warm only towards the mid of winter,and get cold very often

  • @passiontravel007
    @passiontravel007 Рік тому +2

    Super presentation...last dialogue kalakki

  • @elisa37080
    @elisa37080 Рік тому +24

    Hope now the weather is getting well there. Your smileing face shows that you are comfortabile. Thanks God 😇

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Рік тому

      ❤️

    • @elisa37080
      @elisa37080 Рік тому +3

      @@SAVAARIbyShinothMathew I am also from Kerala. Since 1986 I am in Rome. When I went kerala last time ,I saw that every things are changed. If we have money to give all are around,otherwise even the relatives will be change the street.
      After somany years we will become
      Forigines to our own country.
      Your words are great brother. 👌🤣

  • @mashoor7421
    @mashoor7421 Рік тому +63

    നിഷ്പക്ഷമായി ഒരു കാര്യം പറയാം ഭൂമിയിൽ ഏറ്റവും നല്ല കാലാവസ്ഥ കേരളത്തിലാണ് പ്രേത്യകിച്ച് പ്രായം കൂടിയവർക്ക് കേരള മാണ് ഏറ്റവും നല്ലത്

    • @rinu3359
      @rinu3359 Рік тому +1

      Pottathram parayathe. Enittu evide Europe lum America yilum elderly people elle? Ayee, mandatharam. Evide Germany il okke people are so so healthy than india. My landlady is 100 years old and their daughters are 75 and 72. Eppozhum every year alps kerum. Angelika 75 ayi, 3 years munne Mount Everest base camp keri. 100 yeras aya landlady kku kanninum chekkikum kalinum onnum problem. Ella. Specs polum ellathe cheriya letters vare vayikkum. Evarude karyam mayhram all evide ulla ottumikkavarim anganeya, ee praythlium cycle vare chavittum. Proper ayi dress cheytha evide aalukal purathu erangunne. Ethu onnum ariyatha lokathe mattu nadukal um nattukarem ariyatha kure aalukal natile.

    • @abhirammadhu2973
      @abhirammadhu2973 Рік тому +10

      Choodu kond ivide irikkan vayya. Rathri current illel maryadakku urangaan polum pattilla. Ithano ettavum nalla kalavastha?🤦‍♂

    • @user-ow8tw5dh4h
      @user-ow8tw5dh4h Рік тому

      കോപ്പാണ്

  • @lalithavijayakrishnan8847
    @lalithavijayakrishnan8847 Рік тому +5

    Weather forecasting is very up to date in U S എന്ന് അവിടെ താമസിക്കുന്ന എൻറെ friend പറഞ്ഞു
    Nice informative video Shinoth

  • @sonythomas9277
    @sonythomas9277 Рік тому +9

    ഓരോ video യും ഒന്നിനോന് മെച്ചം 🌹💕🌹

  • @annapoornipb7977
    @annapoornipb7977 Рік тому +5

    Super dialogues with reality.👏👌👍. Naanum Newyork lekku vannittundu.

  • @mohdmustafa9521
    @mohdmustafa9521 Рік тому +34

    നല്ല മഴയായിരുന്നു. മഴയും തണുപ്പ്. U. A. E. Sarjah. അമേരിക്കയിൽ നിൽക്കുന്ന നിങ്ങളെ സമ്മതിച്ചു തരണം തണുപ്പ് കഠിനം തന്നെയല്ലേ 🙏🙏🙏

    • @yelsijobin1886
      @yelsijobin1886 Рік тому +2

      from sharjah 👍

    • @abdulrahmanvarkala6835
      @abdulrahmanvarkala6835 Рік тому +1

      @@yelsijobin1886 from Ajman🥶

    • @abduamaan2939
      @abduamaan2939 Рік тому +2

      from Abudhabi😂

    • @shaheerev6488
      @shaheerev6488 Рік тому +2

      UAE റുവൈസിലും ഇന്ന് മഴ പെയ്തു.നല്ല തണുപ്പാണ്‌😊.

    • @knantp
      @knantp Рік тому +2

      Qatar il thanupponnum karyamayi ila

  • @d_san1985
    @d_san1985 Рік тому +80

    ഇവിടെ തണുപ്പില് munnar trip അടിക്കുന്ന മലയാളി അവിടെ തണുത്തു മരവിക്കുന്ന മലയാളി🥶

  • @rajeshcherpulasseri8294
    @rajeshcherpulasseri8294 Рік тому +1

    ഞാൻ ഇന്നലെയാണ് താങ്കളുടെ ആദ്യ വീഡിയോ കാണുന്നത്... നല്ല വിവരണം, നല്ല മലയാളം, നല്ല ശബ്ദം...👍

  • @LifestyleMalayalam
    @LifestyleMalayalam Рік тому +5

    ഡിസംബർ January സമയത്ത് സൗദിയിൽ (ഈസ്റ്റേൺ പ്രൊവിൻസ്) 0 ഡിഗ്രീ തണുപ്പിൽ നിന്നപ്പോൾ ഓർത്തു കേരളത്തിലെ climate is far better എന്ന് ..

  • @manumidhun73
    @manumidhun73 Рік тому +3

    Life must go on
    പൊളി ഡയലോഗ് 🌹🌹🌹

  • @shanta7872
    @shanta7872 Рік тому +2

    ക്ലൈമാക്സ്‌ പൊളിച്ചു 👍

  • @salmanfarizk
    @salmanfarizk Рік тому +1

    Ee channel njan ippozhaan kandath. Any way love at first sight enn parayunna pole subscribe at first sight😂
    Ithrayum kaalam miss aayathilulla vishamam mathram❤

  • @iamursreeji
    @iamursreeji Рік тому +3

    Keralam etra nalla sthalam aanenn pinneyum njan thirichariyunnu… 😌
    Chetta avasanam paranja climax dialogue kidukki🤩👍🏻👍🏻❤️

  • @lifeisawesome5801
    @lifeisawesome5801 Рік тому +5

    I think countries like India are built for humans to live...maybe the reason why some of the initial cultures were seen in our countries or in Asia generally.....whereas these places like us or europe are not really designed for humans by nature..

  • @dkdrools5892
    @dkdrools5892 Рік тому +2

    Last dialogue kalakki😂

  • @ajayjohn619
    @ajayjohn619 Рік тому +16

    Thank you chetta for showing winter times in Newyork on that difficult weather condition 🤍 hope you and your family doing well.

  • @jijinsimon4134
    @jijinsimon4134 Рік тому +1

    രാത്രി കിടന്നുറങ്ങുമ്പോൾ ഉടുത്തിരിക്കുന്ന കൈലിമുണ്ട് രാവിലെ എണീക്കുമ്പോൾ ചൂടിക്കിടക്കുന്ന ആ സുഖം ഉണ്ടല്ലോ ♥️♥️♥️♥️♥️♥️♥️♥️♥️

  • @muzammilkurikkalakathputhi9973

    Conclusion dialogue so sooopper 👌

  • @abdulhakeem8430
    @abdulhakeem8430 Рік тому

    വീഡിയോ അവസാനിപ്പിക്കുന്ന ആ ലാസ്റ്റ് പഞ്ജ് സംസാരം പെരുത്ത് ഇഷ്ടം ആണ് 😍👍🏻👍🏻👍🏻👍🏻🌹

  • @snehamerynthomasteslvideos9124

    Actually same in Canada...it's Winter here -27 feeling like -31 deg..

  • @mathewjoseph651
    @mathewjoseph651 Рік тому +8

    The monolog at the end of each of the videos are the highlights!

  • @rabiyamehroof4077
    @rabiyamehroof4077 Рік тому +2

    Climax polichu tto

  • @RIYASOACHIRA
    @RIYASOACHIRA Рік тому

    താങ്കളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് അറിയാതെ നമ്മളും താങ്കളുടെ കൂടെ യാത്ര ചെയ്യുന്നതുപോലെ തോന്നും 👍👍👍

  • @pachi832
    @pachi832 Рік тому +6

    Hello shinoj interesting topic👍
    pls make a video on current lay offs happening in tech companies also it's effects.

  • @vishnucfc1113
    @vishnucfc1113 Рік тому +2

    നല്ലൊരു ചാനൽ ആണ് സവാരി ❤️

  • @abdulshakeeb7256
    @abdulshakeeb7256 Рік тому +2

    Dubai lum thanupp und Adh thanne sahikkan vayya ...hats of u Mr shinoth 🥶🥶

  • @philipmervin6967
    @philipmervin6967 Рік тому +4

    It's individual decision to live and work around the world or in native place
    Sometimes people may settle in another land or may com back(not possible from usa, canada, Europe )only gulf returning...

  • @nidheeship2089
    @nidheeship2089 Рік тому

    Last paranja point valare correct 👍👍

  • @comewithmejafar3362
    @comewithmejafar3362 Рік тому +5

    നിങ്ങൾ മുത്താണ് ❤️👍

  • @rks504
    @rks504 Рік тому +3

    കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ അവിടെ ഏറ്റവും കൂടുതൽ കഷ്ട്ടപ്പെടുന്നതായി താങ്കൾ കണ്ടത് ഏത് സംസ്ഥാനത്തു നിന്ന് അല്ലെങ്കിൽ ഏത് രാജ്യത്തിൽ നിന്നുള്ളവരാണ്

  • @vrgeetha6269
    @vrgeetha6269 Рік тому +8

    God bless you brother. 👌🏻👍

  • @danasanthosh3794
    @danasanthosh3794 Рік тому

    എന്നത്തെ പോലെ ലാസ്റ്റ് ഡയലോഗ് സൂപ്പർ.... Keep going on

  • @majanav
    @majanav Рік тому +1

    നിങ്ങളെ അവതരണം സൂപ്പർ ഉണ്ട്..

  • @reemkallingal1120
    @reemkallingal1120 Рік тому +2

    nalla vivaranam.Thanks Shino🙏💖

  • @rajinaabbas1046
    @rajinaabbas1046 Рік тому +1

    Last പറഞ്ഞത് 👍👍👍👍😊

  • @thresiammababu5971
    @thresiammababu5971 Рік тому +3

    What I believe is that Human has the potential to change according to the environment,
    If you are willing to work hard you can survive in any situation.
    That you will rarely see in Kerala, Politics is the best place for people who are not interested in hard work.

  • @sadhakkathullapk58
    @sadhakkathullapk58 Рік тому +3

    അവസാനം പറഞ്ഞ വാക്കുകൾ 100% true

  • @mohanvnambiar7483
    @mohanvnambiar7483 Рік тому +2

    Shinoth ningal avasaanam paranga vaakugal sariyanu 👍👍

  • @pradeepap7691
    @pradeepap7691 Рік тому

    എന്റെ മൊട്ടേട്ടാ നിങ്ങളുടെ അവതരണം 😘😘😘😘😁

  • @alkajose7440
    @alkajose7440 Рік тому +3

    People are unaware about the dark side of US -shootings which are taking place each day. Please share your thoughts.
    I live in Texas and in a way I'm worried about this.

  • @dreamline1383
    @dreamline1383 Рік тому

    your judgment is very clear, Without job security please don't come back to Kerala . beacus I am also Pravasi ഇത് എന്റെ അനുഭവമാണ്. ഞാൻ നിങ്ങളുടെ മിക്ക പ്രോഗ്രാമും കാണുന്നുണ്ടു. Good luck.

  • @automateddude
    @automateddude Рік тому

    Those last words are heart touching!

  • @alsalamrichu3160
    @alsalamrichu3160 Рік тому

    Spr video. I am your fan 👍🏻👍🏻. Pakka presentation, ellla videosum

  • @mjsmehfil3773
    @mjsmehfil3773 Рік тому +3

    Dear brother
    Excellent video...

  • @arunnjose8123
    @arunnjose8123 Рік тому +1

    👏👏👏. I love ur tolk style bro.. Crazy about yah.. 👏👏👏👏👍😘😘😘😘.. Thnx soooo.. Much yahh

  • @gincydavis8988
    @gincydavis8988 Рік тому

    You are great ssssssduuuuper all videos💪💪💪💪💪💐💐💐💐💐💐💐💐💐

  • @aswink5493
    @aswink5493 Рік тому

    Kerala climate superr
    Infrastructure koodi adipoli aayal kidilan aakum

  • @vancouverdiaries738
    @vancouverdiaries738 Рік тому +1

    Endhoru organized presentation anu shinothettoo! HATSOFF

  • @jasinaj5397
    @jasinaj5397 Рік тому

    Brokk podcast thudangikkode. So soothing

  • @rakeshkrishnan7457
    @rakeshkrishnan7457 Рік тому +2

    Last dialogue 😢😢😢

  • @sheenas6398
    @sheenas6398 Рік тому +3

    ഈ വർഷം അവിടെ തണുപ്പ് കൂടുതൽ ആണെന്ന് ന്യൂസ്‌ കണ്ടിരുന്നു. അപ്പോൾ ഞാൻ സവാരി ഫാമിലിയെ ഓർത്തു. സുരക്ഷിതമായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം, God bless U

  • @rithuldev2950
    @rithuldev2950 Рік тому +2

    ചേട്ടാ എനിക്ക് ചെറുപ്പം മുതലുള്ള ഒരു doubt ann, ന്റെ നാട് കോഴിക്കോട് ann evide thene nov-feb vere ഉള്ള months വളരെ തണുപ്പ് ആണ്. എനിക്ക് annel ജലദോഷം തൊണ്ടവേദന ഇതൊക്കെ വരും. Apo evide മാരകമായ തണുപ്പ് ale apo അവിടെ ഒകെ എങ്ങെനെയാ

  • @bennytc7190
    @bennytc7190 Рік тому +1

    Thanks for sharing an informative video. Mainly the temperature adjustment inside the house. Take care. God bless you. Waiting for next video. 👍🌹🙋‍♂️

  • @k.gopalakrishnangopan3004
    @k.gopalakrishnangopan3004 Рік тому

    മനോഹരമായ വിവരണം. നന്ദി.

  • @roymonc
    @roymonc Рік тому

    Bro you are speaking so genuinely, that's why I love your vlogs

  • @WanderingGlider
    @WanderingGlider Рік тому

    ഒന്നും പറയാനില്ല. നല്ലൊരു അറിവ് 👌🏼

  • @sbbyinna3427
    @sbbyinna3427 Рік тому

    Last വാക്കുകൾ 👌🏻👌🏻t👌🏻👌🏻👌🏻💋🥰

  • @MrRajeesh00a
    @MrRajeesh00a Рік тому +2

    2 മാസമല്ലേ ഉള്ളു അവിടെ.. enjoy ... ഇവിടെ UK ഇൽ... 😪😪😪

  • @kailas0993
    @kailas0993 Рік тому

    Well said bro
    Ningal adipoli aaanu 👌

  • @Old_School_Pro
    @Old_School_Pro Рік тому

    Last parannadhu polichu...

  • @shibinks4140
    @shibinks4140 Рік тому

    Nice video shinoth chetta

  • @newmancyriac4809
    @newmancyriac4809 Рік тому

    Chetta clinical dippression ne pattiyum pschysopreania ye patti oru video cheyyane very important

  • @rincyjojee8276
    @rincyjojee8276 Рік тому

    Superb presentation and monologues

  • @my-te-ch-cruise4733
    @my-te-ch-cruise4733 Рік тому

    The last dialogue is Lit .......🔥🔥🔥🔥

  • @തനിനാടൻ-ഘ3ഝ

    💯 % correct bro, pravasiyude life athanu.with lots of love to you and your family from Dubai

  • @anilkumarkala6370
    @anilkumarkala6370 Рік тому +1

    👍👍👍... SGK യുടെ സ്വരസാദൃശ്യം തോനുന്നു.

  • @RajishaRaji-mb7in
    @RajishaRaji-mb7in 5 місяців тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vipeeshvipeesh8771
    @vipeeshvipeesh8771 Рік тому +1

    നന്മ നേരുന്നു.. ജീവിതം ധന്യമാവട്ടെ..

  • @hafzathshameer6063
    @hafzathshameer6063 Рік тому +1

    Last line👍👍

  • @amanikvp1189
    @amanikvp1189 Рік тому

    Atta your video was really relaxing one

  • @abdulrahmanvarkala6835
    @abdulrahmanvarkala6835 Рік тому +8

    ഇന്ന് UAE യിലെ തണുപ്പ് തന്നെ സഹിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ ആണ് ചേട്ടന്റ vedio😁

  • @muralikrishnans8271
    @muralikrishnans8271 Рік тому

    Ithopalathe karyangal kaanichu thanathil nanni chetta .Heater nte karyam ariyilla .Pand cherupathil cartoons il verak kathikkunath ee kanditullu . Room heater m kandit ond pakshe engane aanu work aakunath nnu aadyamayitanu kandatum ketathum.

  • @jafarjamal3162
    @jafarjamal3162 Рік тому

    Ethra kadinamaya kalavasthayeyum prayasangaleyum tharanam cheythu vijayichavaranu malayalikal
    Kodum choodilum,kodum thanuppilum jeevichu avar vijayichad kondu avarude kudumbangal marhramalla, naadum samridhiyilakkiyavaru pravasi malayalikal.
    Kalavasthaye tharanam cheythu vijayicha peavasikalillenkil keralam innum arappattiniyil kazhiyendi vannene
    Appreciate you sir👍❤️

  • @adithkrishnack2225
    @adithkrishnack2225 Рік тому +1

    Nice video brother😍😍

  • @nidhingopal2990
    @nidhingopal2990 Рік тому

    Last dialogue💯💯

  • @ManikandankMani-jx6nk
    @ManikandankMani-jx6nk Рік тому +1

    Jaadayillatha Manushyasnehi ❤

  • @martingeorge1673
    @martingeorge1673 Рік тому

    🙏🌹🥰ഷിനോത് സർ സൂപ്പർ വീഡിയോ 🥰🌹🙏THANK YOU 👍

  • @ShuhadBinMusthafa
    @ShuhadBinMusthafa Рік тому +2

    Pravasi 👏👏👏👏❤️

  • @dilipdivakar2011
    @dilipdivakar2011 Рік тому +4

    Nice. Life must go on...

  • @datsunreadygo
    @datsunreadygo Рік тому +1

    10 min koodumbol power failer ulla keralam gods own country🌴

  • @rcmallinone8741
    @rcmallinone8741 Рік тому

    ആവശ്യപ്പെട്ട വീഡിയോ ചെയ്തതിനു നന്ദി

  • @rajansudararaj4361
    @rajansudararaj4361 Рік тому

    Best presentation 🌹🌹🌹🌹🌹🌹🌹

  • @Miakunji
    @Miakunji Рік тому +2

    God bless u 🙌...

  • @irshadibrahim4428
    @irshadibrahim4428 Рік тому +1

    നമ്മള പൊന്നണ്ണൻ 👏👏👏😆

  • @manjujuby5226
    @manjujuby5226 Рік тому

    Very true

  • @sibiabraham7737
    @sibiabraham7737 Рік тому +1

    അത് പൊളിച്ചു 😂😂😂😂😂

  • @vipinpillai1481
    @vipinpillai1481 Рік тому +6

    Your language becomes so fantastic. Write ✍️ something

  • @sachingeorge8930
    @sachingeorge8930 Рік тому

    മൂന്നാർ ലെ അതിശ്യത്യം ആരെയും ആക്രമിക്കില്ല..✨️

  • @mathewpanicker5673
    @mathewpanicker5673 Рік тому

    Yes , true bro..👍