ഇന്ന് റജബ് അവസാന പകൽ... ഇന്ന് മഗ്‌രിബോടെ ശഅബാൻ 1 പിറക്കും... ഇപ്പോൾ ചൊല്ലേണ്ട ദിക്റുകളും ദുആകളും

Поділитися
Вставка
  • Опубліковано 5 лют 2025
  • ABO-1052
    Rajab 29
    റജബ് 29
    rajab 29
    Rajab dua
    Arshad Badri Vaduthala speech 2025
    Arshad Badri Vaduthala latest speech 2025
    Arshad Badri Vaduthala new speech 2025
    Arshad Badri Vaduthala 2025
    Arshad Badri 2025
    Arshad Badri Vaduthala 2025
    Arshad Badri Vaduthala speech 2025
    #rajab29
    #മിഅ്‌റാജ്
    #arshadbadrivaduthala
    #റജബ്29
    #arshadbadri2025
    #arshadbadrispeech
    #arshadbadri
    #arshadbadrivaduthala2025
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2025

КОМЕНТАРІ • 609

  • @shibushibinashibushibina7640
    @shibushibinashibushibina7640 8 днів тому +23

    അൽഹംദുലില്ലാഹ് 🤲🤲🤲 മക്കൾ സ്വാലിഹീങ്ങളും സ്വാലിഹാത്തുകളും ആകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @abdusamad8147
    @abdusamad8147 8 днів тому +14

    പ്രയാസങ്ങളും ബുദ്ധിമുട്ടും മാറാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @HairunissaHaris
    @HairunissaHaris 8 днів тому +4

    Alhamdulillah veedinte pani purthikarikkanum makkale saliheengalakkanum marikkumbol emanode marikkanum duhayil ulpeduthane usthade

  • @LailaNazar-gx2ty
    @LailaNazar-gx2ty 8 днів тому +9

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Aysha-t5u
    @Aysha-t5u 8 днів тому +34

    🕋 ❤️ അൽഹംദുലില്ലാഹ്🤲 കൃപയുള്ള അള്ളാഹ് 🤲 പരിശുദ്ധവും പരിപാവനവുo പവിത്രതകൾ അനേകവുമുള്ള റജബ് മാസത്തിലും ശ അബാനിലും ബറക്കാത്തുകൾ ചൊരിഞ്ഞു നൽകി ആഫിയത്തുള്ള ആരോഗ്യത്തോടെ പരിശുദ്ധ ഹൃദയത്തോടെ ഉസ്താദിനും ❤️ നമുക്കും കുടുംബത്തിനും പൊന്നു മക്കൾക്കും എത്താനും റബ്ബിന് വേണ്ടി ധാരാളം അമലുകൾ ചെയ്യാനും തൗഫീഖ് ചെയ്യണേ അള്ളാഹ് 🕋

    • @Aysha-t5u
      @Aysha-t5u 8 днів тому +2

      ആമീൻ 🤲🤲🤲

    • @Aysha-t5u
      @Aysha-t5u 8 днів тому +2

      ❤️ آمين آمين آمين يارب العالمين ❤️

    • @nafeesathulmisiriyapm5187
      @nafeesathulmisiriyapm5187 8 днів тому +1

      ആമീൻ 🤲🏻

    • @senaaahh...
      @senaaahh... 8 днів тому +1

      Aameen🤲

    • @Nafeesa-z1r
      @Nafeesa-z1r 8 днів тому +1

      🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @SuharaM-dx8yl
    @SuharaM-dx8yl 8 днів тому +16

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @FousiyaShiyad-tx5rl
    @FousiyaShiyad-tx5rl 8 днів тому +10

    എല്ലാം ഹൈറാകാൻ ദുഃആ ചെയ്യണെ ഉസ്തദേ

  • @MuhammadSinan-r5w
    @MuhammadSinan-r5w 8 днів тому +84

    വിഷമകൾ മാറാനും മക്കൾ സ്വാലിഹികൾ ആക്കുന്നതിന് വേണ്ടി ദുആ ചെയന്നെ ഉസ്താദേ

    • @kadeejakunhali
      @kadeejakunhali 8 днів тому +9

      അൽഹംദുലില്ലാഹ്. ദുആ വസിയ്യത്തോടെ. 🤲🤲🤲

    • @subaidhachekkutty
      @subaidhachekkutty 8 днів тому +2

      എന്റെ ഊര വേദന മാറാൻ

  • @muhammedzainnajeeb
    @muhammedzainnajeeb 8 днів тому +8

    Allhumdullillah Allhumdullillah Allhumdullillah 🤲🏼

  • @Nafeesa-z1r
    @Nafeesa-z1r 8 днів тому +20

    ഉസ്താദേ ഞാൻ ഉസ്താദിന്റെ ചാനൽ എന്നും കാണും ഇത് കാണുന്ന എല്ലാവർക്കും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Mumthas_siddi
    @Mumthas_siddi 8 днів тому +1

    Alhumdulillla duhayil ulpeduthanam Usthadey halalaya Murad hasilakan duhayil ulpeduthanam 🤲 manassin Happy aakan duhayil ulpeduthanam Usthadey 🤲🤲🤲🤲🤲🤲

  • @sumaiatha.usumaiatha.u8841
    @sumaiatha.usumaiatha.u8841 8 днів тому +4

    Alhamdhulillha... ❤❤❤ dhuilulpeduthane usthadhe

  • @Hafizo28
    @Hafizo28 8 днів тому +6

    Alhamdulillah makkal salihan dua chayyanam mon Pham exam pass ayi kittan dua chayyanam 🤲🤲

  • @gafoorgafoor8267
    @gafoorgafoor8267 8 днів тому +19

    🤲😭 അൽഹംദുലില്ലാ🤲 അള്ളാ ഈ പവിത്രമായ മാസത്തിലെ ബർക്കത്ത് കൊണ്ട് എല്ലാ വർക്കും സമാധാനം ഐശ്വര്യം കൊടുക്കണം റബ്ബേ 🤲 പ്രിയപ്പെട്ട മാസം ഒന്ന് തീർന്നു റബ്ബേ ഇനി അടുത്ത മാസത്തേക്ക് എല്ലാവർക്കും നല്ല സമാധാനം കൊടുക്കണം റബ്ബേ എല്ലാ മക്കളും സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കാനുള്ള തൗഫീഖ് എന്റെ മക്കളൊക്കെ ഇബാദത്തുകൾ ചെയ്യാനുള്ള തൗഫീഖ് കൊടുക്കണം റബ്ബേ ഐശ്വര്യം കൊടുക്കണം നല്ല പവിത്ര മാസമായ തീയതി മാസം തീരുന്നതും പവിത്രമായ മാസം വരുന്നതുമായ എല്ലാ ഹലാലായ മുറാദുകൾ മനസ്സിലാക്കി തരണേ റബ്ബേ ആമീൻ ഉസ്താദ് ദുആ ചെയ്യണം എന്റെ എല്ലാ ഹലാലായ മുറാദ ക്ലാസ്🤲🏄‍♀️🐠🤲🤲🤲🕋🏄‍♀️🐠

  • @آمينبنتزيد
    @آمينبنتزيد 8 днів тому +2

    Alhamdulillah good speech 🤲 thank you god bless you 🤲🤲🤲

  • @AKKASVLOGS824
    @AKKASVLOGS824 8 днів тому +4

    അസ്സലാമു അലൈക്കും അല്ലാഹുവേ റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും നന്മയും തിന്മയും എഴുതപ്പെടുന്ന കിതാബുകളെ ഞങ്ങളുടെ എല്ലാവരുടെയും വലതു കൈയിൽ തരണേ തമ്പുരാനേ🤲🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋

  • @sakkeenarafi5411
    @sakkeenarafi5411 8 днів тому +26

    എൻ്റെ കുടുംബത്തിൻ്റെ കടബാദ്ധ്യകൾ തീരാൻ ദുആയിൽ ഉഗ്രപ്പെടുത്തണം ഉസ്താതെ

    • @HajaraVk-li6lz
      @HajaraVk-li6lz 8 днів тому +1

      എന്റെ ഉപ്പ ഗൾഫിലാണ് ലൈസൻസ് വേഗം കിട്ടാൻ ദുആ 🤲🤲🤲🤲ചെയ്യണം 😢😢😢😢

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 8 днів тому +5

    അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ അനുഗ്രഹവും ബർക്കത്തും കൊണ്ട് അല്ലാഹു എല്ലാവിധ ദുഃഖങ്ങളും പ്രയാസങ്ങളും മാറ്റി തരട്ടെ മനസ്സിലെ എല്ലാ നിയത്തുകളും അല്ലാഹു സാധിച്ചു തരട്ടെ ദുആ വസിയത്ത് ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤

  • @Aysha-t5u
    @Aysha-t5u 8 днів тому +19

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @aseesahammedmuhammed9487
    @aseesahammedmuhammed9487 8 днів тому +6

    കണ്ണും കമ്പിയറും ഷഹറുകളും മാറിക്കിട്ടാൻ ദുആ ചെയ്യണമേ ഉസ്താദ് 🤲🤲😭ജോലിയിൽ ഐശ്വര്യവും ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲😭😭😭😭😭ameen🤲🤲ameen🤲🤲

  • @saheerkyl
    @saheerkyl 8 днів тому +5

    Nammuk vedi ennum nalla arivukal pakarthi tharunna usthadinu aafeeyathulla deergayis nalkanne shambtham Nila nirthanne aameen

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 7 днів тому +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ റജബ് മാസത്തിന്റെ എല്ലാ പുണ്യം കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളുംനീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shamlashamlu4619
    @shamlashamlu4619 8 днів тому +4

    ഉസ്താദേ.. ദുആയിൽ ഞങ്ങളേം ഉൾപ്പെടുത്തെണേ...ഞങ്ങളെ എല്ലാ കടങളും വീടി കിട്ടാനും..ഒരു ചെറിയ സ്വന്തം വീടാകാനും...ദുആ ചെയ്യേണേ...🤲🤲🤲

  • @alfiyaansrn
    @alfiyaansrn 8 днів тому +5

    എല്ലാ ദിവസവും ഒരു പാട് മരണങ്ങൾ ആണ് മരിക്കുന്നതിന് മുൻപ് അഞ്ജ് ചെയ്യാനുള്ള ബാഗിയം തരണേ അല്ലാഹ് ❤️❤🤲🤲🤲

  • @aseesahammedmuhammed9487
    @aseesahammedmuhammed9487 8 днів тому +4

    കടം തീരാൻ ദുആ ചെയ്യണേ ushthade😭വിഷമങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 😔🤲🤲🤲🤲ameen🤲🤲ameen🤲🤲

  • @jubujubairiya7272
    @jubujubairiya7272 8 днів тому +3

    ദുആയിൽ ഉൾപെടുത്തുക 🤲

  • @aseesahammedmuhammed9487
    @aseesahammedmuhammed9487 8 днів тому +22

    മക്കത്തും മദീനത്തും പോകാൻ ദുആ ചെയ്യണേ ഉസ്താദേ 🕋🕋💚💚🤲🥺ആഹിറത്തിലും ദുനിയാവിലും വിജയിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲ameen🤲🤲ameen🤲🤲

    • @naseemanasee7334
      @naseemanasee7334 8 днів тому

      😊0

    • @naseemanasee7334
      @naseemanasee7334 8 днів тому

      !!+polok

    • @MuhammedShahin-m6x
      @MuhammedShahin-m6x 8 днів тому

      ആമീൻ

    • @muhammedmuhsini4692
      @muhammedmuhsini4692 8 днів тому

      അസ്സലാമു അലൈക്കും എന്റെ എല്ലാം വിഷമങ്ങളും മാറി കിട്ടാനും മക്കയിൽ എത്തനും ദുആ ചെയ്യാണേശ്വാസത്തിന്റെ ബുദ്ധിമുട്ട് മറാ നു o😢 'ദു ആ ചെയ്യാണേ

    • @Naihee-d8l
      @Naihee-d8l 8 днів тому

      😊

  • @thaslima5210
    @thaslima5210 8 днів тому +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ എല്ലാപേരുടെയും ദുആ ബർക്കത്തു കൊണ്ട് എന്റെ മകന് വിവാഹം നടക്കാണമേ ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ 🤲🤲🤲🕋🕋🕋

  • @ArrowKing-n9l
    @ArrowKing-n9l 8 днів тому +4

    Usthade dua cheyyanam kadam veedanum makkal swalihavanum yellam khairil aavanum usthad prethyekam dua cheyyanam Insha Allah🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 8 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മൾ ഉസ്താദ് ദ്ന്റെ കൂടെ ചൊല്ലിയ മഹത്തായ ഈമജ്ലി സിനെ പരിപൂ ർ ണ മായും സ്വീ കരിക്കണം അള്ളാ ഉസ്താദ് ദേ ലാസ്റ്റ് ബൈ ത്ത് usta🎉ചൊല്ലി തന്നതും നമ്മൾ ചൊല്ലിയതും വളരെ റാഹത്ത് ആയിട്ടുണ്ട് വളരെയധികം സന്തോഷ മായി ട്ടുണ്ട് നമുക്ക് ഇനിയും ചൊല്ലിത്തരാനും നമുക്ക് ചൊല്ലാനും ഒക്കെ ഉസ്താദിന് ആരോഗ്യ മുള്ള ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ള ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ

  • @htk-j3k
    @htk-j3k 8 днів тому +3

    Aameen🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 8 днів тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ ഉസ്താദ്‌ ദുഹായിൽ ഉൾപെടുത്തണേ ആമീൻ 🤲🤲🤲

  • @RahmathCp-d7e
    @RahmathCp-d7e 8 днів тому +21

    ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ..

  • @AfsaSiraj-mm6qx
    @AfsaSiraj-mm6qx 8 днів тому +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @YasinYasin-fj2uz
    @YasinYasin-fj2uz 8 днів тому +20

    ദുആ ചെയ്യണം ഉസ്താദ് മക്കൾക്ക് വേണ്ടി

  • @Rukkiya-o6z
    @Rukkiya-o6z 8 днів тому +7

    ബിസി മില്ലാ ഹിറഹ്മാനി റഹീം ഉസ്താദേഞങ്ങളേയും ദ്ദഹായിൽ ഉറപ്പടുത്തണമ എല്ലാ ഹലാലായ മുറാദ്ഗളുഹാ സിലാവാൻ അള്ളാഹുവിനോട് ദുഹാ ചെയു ണമ്ര ആമീൻ

  • @MusafirMushafirpn
    @MusafirMushafirpn 8 днів тому +2

    Masha Allah❤

  • @fathimaSheikha879
    @fathimaSheikha879 8 днів тому +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @HaseenaKalikav
    @HaseenaKalikav 8 днів тому +1

    എല്ലാ മുറത്തുകളും അസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @ShahanaNiyas-vh5lk
    @ShahanaNiyas-vh5lk 8 днів тому +8

    ഉസ്താദേ എന്റെ ഭർത്താവിന്റെ കച്ചവടം ബറക്കത്തും ഉയർച്ചെയും ഉണ്ടാവാൻ ദുആ ചെയ്യണേ

  • @najeemaa2930
    @najeemaa2930 8 днів тому

    ദുആയിൽ ഉൾപ്പെടുത്തണമേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️

  • @Makesupgirls._
    @Makesupgirls._ 8 днів тому +4

    മക്കൾക്ക പൊതു പരിക്ഷയിൽ നല്ല ഉയർന്ന മാർക്കോടെ പാസാവാൻ ദുആ ചെയ്യണം ഉസ്താതേ🤲🏻

  • @SalaSalasala-xo4tz
    @SalaSalasala-xo4tz 8 днів тому +4

    എന്റെ മകൾ 10 ക്ലാസ്സ്‌ മകൻ 5ക്ലാസ്സ്‌ പൊതു പരിക്ഷ ഉന്നത വിജയം നൽകാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @ThasliAnwar-tc1ks
    @ThasliAnwar-tc1ks 8 днів тому

    സന്തോഷവും സമാദാനവും ഉള്ള ജീവിതവും സോലിഹയാ ദിനിയായ മക്കൾ ആവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @MAMY-l3j
    @MAMY-l3j 8 днів тому +2

    🕋❤മക്കളുടെ പൊതുപരീക്ഷയിലും എസ്എസ്എൽസി പരീക്ഷയിലും ഉന്നത വിജയം നേടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲❤

  • @AfsaSiraj-mm6qx
    @AfsaSiraj-mm6qx 8 днів тому +1

    അൽഹംദുലില്ലാഹ്

  • @HaneefaK-ve9yb
    @HaneefaK-ve9yb 7 днів тому

    ഈ മജിലിസിന്റെ ബർകത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും പ്രയാസങ്ങളും പ്രതിസന്ധികൾ മാറാനും രോഗങ്ങൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലിയെടുത്ത പൈസ കിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @Aysha-t5u
    @Aysha-t5u 8 днів тому +5

    ❤️ آمين آمين آمين يارب العالمين ❤️

  • @muhammedshan2969
    @muhammedshan2969 8 днів тому +1

    Allhamdulila usthad duail 🤲🏻 ullpaduthana usthad🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤

  • @Rayanneee-Nidha
    @Rayanneee-Nidha 8 днів тому

    ഉസ്താദെനങ്ങൾ നല്ല സമ്പത്ത് ഉണ്ടാവാൻ ദുആ🤲🤲🤲🤲🤲

  • @SajiKodakkatil
    @SajiKodakkatil 8 днів тому +10

    മോൾടെ പഠനത്തിൽ നല്ല വിജയം ഉണ്ടാവാൻ 🤲🤲🤲ചെയ്യണേ ഉസ്താദേ

  • @craft_tify6704
    @craft_tify6704 8 днів тому +2

    Alhamdhulilah ❤

  • @KhunaliPs
    @KhunaliPs 8 днів тому +2

    Aameen ya rabbul alamin 🤲

  • @ramlaramlata7930
    @ramlaramlata7930 8 днів тому +2

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲🤲

  • @shameerap.m1761
    @shameerap.m1761 8 днів тому +2

    എല്ലാ തടസങ്ങളും നീക്കി തരണേ അല്ലാഹ് 🤲🤲🤲🤲

  • @yaseeraunais1320
    @yaseeraunais1320 8 днів тому +6

    എൻ്റെ ഭർത്താവിന് റാഹത്തായ ജോലി കിട്ടാൻ ദു:അ ചെയ്യണെ🤲🤲

  • @ShahidBapputty
    @ShahidBapputty 8 днів тому

    ഉസ്താദേ ഞങ്ങളുടെ വീട് വിൽക്കാൻ തീരുമാനിച്ചു. ഒരുപാട് കടങ്ങൾ ഉണ്ട്. ലോൺ എടുത്തു കയറ്റിയ വീടാണ്. അത് കൊണ്ട് തന്നെ ബറക്കത്തില്ല ഉസ്താദേ. അത് കൊണ്ട് റമളാനിൽ പലിശ ഇല്ലാത്ത വീട്ടിൽ ഇരുന്ന് ഇബാദത്ത് ചെയ്യാൻ ആഗ്രഹം ഉണ്ട് ഉസ്താദേ അത് കൊണ്ട് എത്ര യും വേഗം ഈ വീട് ഉദ്ദേശിച്ചവിലക്ക് കച്ചവടം നടക്കാൻ ദുആ പ്രേത്യേകം ചെയ്യണം ഉസ്താദേ. കടങ്ങളെല്ലാം വീടി സന്തോഷത്തോടെ പലിശയും ഹറാമും ഇല്ലാതെ ഒരു വീട് വെക്കാനും ദുആ ചെയ്യണേ ഉസ്താതെ

  • @Haseena-j8l
    @Haseena-j8l 8 днів тому +2

    Mashallah subhanallah ❤❤❤

  • @ThajunnisaNujum
    @ThajunnisaNujum 8 днів тому +2

    Veedilla usthad duva cheyyane Usthad

  • @Rasiya-is8go
    @Rasiya-is8go 8 днів тому +13

    റജബ് മാസത്തിന്റെ ബർകത്തു കൊണ്ട് എന്റെ മക്കൾക്കു നിസ്കരിക്കാനുള്ള മനസുണ്ടാവാനും അനുസരണയുള്ളവരാവനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @jifryhouse1719
    @jifryhouse1719 7 днів тому

    ആക്കിമ്പത് നന്നാവാനും ഈമാൻ കിട്ടി മരിക്കാനും മക്കളും മരുമക്കളും പേരക്കുട്ടികളും നന്നാവാനും ഉസ്താദ് ദുആ ചെയ്യണം 🤲🏼

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 7 днів тому

    🌹 ഉസ്താതേ ഞാൻ റുക്കിയ🌹 അഹം ന്ദു ലില്ലാം 🌹മാഷാ അളളാ🌹 ഇനിയും ഒരു പാട് റജബ് ബും ഷഹബാനും റമളാൻ മാസവുംസീകരിക്കാൻ നമു അള്ളാതാഫീക്ക് ചെയ്യട്ടെ🌹🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mariyathunais9150
    @mariyathunais9150 8 днів тому +1

    പ്രയാസങ്ങളും ബുദ്ധിമുട്ടും മാറാൻ കടം വിടാൻ ദുആ ചെയ്യണേഉസ്താദ് 🤲🤲🤲🤲

  • @SajilaAbdurahman
    @SajilaAbdurahman 8 днів тому +3

    Usthade duayil ulpeduthanam

  • @AsmabiAsmabi-z9j
    @AsmabiAsmabi-z9j 8 днів тому +3

    ആമീൻ

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 8 днів тому

    ഉസ്താദ് ബുദ്ധി മുട്ടുകൾ ഒരുപാട് ഉണ്ട് ഉസ്താദ് കടങ്ങൾ.. കഷ്ടപ്പാട് ഉണ്ട് അല്ലാഹുവേ 🤲ഉസ്താദ് ദുഹാ cheuuka 🤲🤲🤲ആമീൻ 🤲

  • @ManjuMon
    @ManjuMon 8 днів тому +2

    അസ്സലാമു അലൈകും ഉസ്താദ് എന്റെ വീട്ടിലെ കടം വിടുവാനും ഞങ്ങളുടെ അസുഖം ശിഫ നൽകാനും എന്റെ മോനു നല്ല ഒരു ജോലി കിട്ടാനും എന്റെ മോൾ പരിഷയിൽ ജയിക്കാനും എന്റെ ഭാര്യ നല്ല ഒരു ജോലി കിട്ടാനും ദുആ ചെയ്യണം ആമീൻ

  • @adhilaliya8419
    @adhilaliya8419 8 днів тому +4

    Assalamu aliyikkum dhuha cheyane 🤲🏻🤲🏻🤲🏻🤲🏻🤲🏻aaaaameen

  • @ShamilaSyed-g4s
    @ShamilaSyed-g4s 8 днів тому +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ഹലാലായ മുറത്തുകൾ ഹാസിലാക്കി തരണേ അള്ളഹു ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shibinaanas2202
    @shibinaanas2202 8 днів тому +1

    Ameen.yarabal.almeen🤲🤲🤲

  • @SakkeenaSakkeena-un9ri
    @SakkeenaSakkeena-un9ri 8 днів тому +1

    എല്ലാവരുടേ യുരോഗങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SajnaSajnashajeer
    @SajnaSajnashajeer 8 днів тому +2

    ആമീൻ 🤲🏻🤲🏻🤲🏻

  • @ameenaismail7956
    @ameenaismail7956 8 днів тому

    മാരകമായ രോഗത്തെ തരല്ലേ അല്ലാഹ്, ദുആ ചെയ്യണേ ഉസ്താദേ

  • @AminaShaji-o5q
    @AminaShaji-o5q 7 днів тому

    അസ്സലാമു അലൈക്കും മോന്റെ ജോലി സുഖത്തിനു വേണ്ടി അടിച്ചു കൊടുക്കാനും ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ തീർക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഭർത്താവിന്റെ ദുശീലങ്ങൾ മാറ്റാൻ വേണ്ടി അള്ളാഹുവിന് വഴിപ്പെട്ട് ജീവിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കൊച്ചുമക്കടത്തിൽ ഉയർത്തി അവളുടെ നല്ല മാർക്കോട് കൂടി വിജയം കിട്ടാൻ ചെയ്യണം

  • @Aysha-t5u
    @Aysha-t5u 8 днів тому +2

    ♥️ سبحانك اللهم وبحمدك استغفرك واتوب اليك ♥️

  • @ramlamuhammed4226
    @ramlamuhammed4226 8 днів тому +15

    കടം വിടാൻ ദുആ ചെയണം ഉസ്താദേ

  • @adhiladhinanaliya
    @adhiladhinanaliya 8 днів тому +1

    Alhamdhulillah Alhamdhulillah alhamdulillah

  • @SajinaAneesS
    @SajinaAneesS 8 днів тому +1

    ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @JabeenaE-d8v
    @JabeenaE-d8v 8 днів тому +2

    ഉസ്താദേദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ആമീൻ🤲🤲🤲 ആമീൻ🤲🤲🤲 ആമീൻ🤲🤲🤲

  • @sinusanu5878
    @sinusanu5878 8 днів тому +2

    Halaalaya ella murathugallum hasilaki tharan dua cheyyanam usthathe

  • @suharahassan3086
    @suharahassan3086 8 днів тому +2

    Vishamagel rogagelkadagel. Marikittan duacheyyane. Usthade

  • @Safeena-l5g
    @Safeena-l5g 8 днів тому

    ഉസ്താദ് എൻ്റെ ഇക്കാക് നല്ല വിസ കിട്ടാൻ ദുഹ ചെയ്യണേ 🤲

  • @shajilrahmanrahman5839
    @shajilrahmanrahman5839 8 днів тому +2

    Aameen

  • @Shahina-123
    @Shahina-123 8 днів тому +2

    Alhamdulillah 🤲🤲🤲

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 8 днів тому

    അൽഹംദുലില്ലാ രോഗങ്ങൾ ശിഫയാകാൻ സ്വാലിഹീങ്ങൾ ആയ മക്കള് ആവാനും ദുആ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ

  • @malayil5668
    @malayil5668 8 днів тому

    ഉസ്താദേ ഉമ്മയുടെ കാലിൽ മുറിവ് ആണ് ഭയങ്കര വേദന ആണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 8 днів тому +1

    Alhamdulillah 🤲🏻

  • @shamlashamlu4619
    @shamlashamlu4619 8 днів тому

    ഞങ്ങളുടെ ദുആയിലും ഉസ്താദിനേം ഫാമിലിയേയും ഉൾപെടുത്തുന്നുണ്ട്...🤲🤲🤲

  • @naseerap763
    @naseerap763 8 днів тому +2

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ

  • @NassarVk-sz6uq
    @NassarVk-sz6uq 8 днів тому +1

    Duaayil ulpeduthane usthade 🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 7 днів тому +1

    ഉസ്താദ് മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ❤

  • @SubidamuhammedSubidamuhammed
    @SubidamuhammedSubidamuhammed 8 днів тому

    എല്ലാ പ്രയാസങ്ങളും മാറാനും മക്കളെ സ്വഭാവം നന്നാവാനും ദുആ ചെയ്യണം ഉസ്താദ്

  • @aseesahammedmuhammed9487
    @aseesahammedmuhammed9487 8 днів тому +5

    എന്റെ മോൻ 10th aan പഠിക്കുന്ന ഫുൾ A+ കിട്ടാൻ ദുആ ചെയ്യണേഎന്റെ മോനിക് ജോലി ശെരിയായി കിട്ടാൻ ദുആ ചെയ്യണേ usthade🤲🤲🤲🤲🤲😭😭😭ameen🤲🤲ameen🤲🤲😊

  • @SheejaSudheer-nt1qo
    @SheejaSudheer-nt1qo 8 днів тому +8

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 😢😢😢അൽഹംദുലില്ലാഹ്

  • @arikodeparambilmoiduarikod4857
    @arikodeparambilmoiduarikod4857 8 днів тому +2

    🎉usdademuradukal.aassilakanum.rogham.maranum.duhachayyanm.amlukal.majilisum.allahu.sseekarikkatta

  • @Saifunisa-u2j
    @Saifunisa-u2j 8 днів тому +3

    Alhamdulillhaameenameenmassaallha

  • @SajinaAneesS
    @SajinaAneesS 8 днів тому +5

    മനസിലുള്ള എല്ലാ വിഷമങ്ങളും മാറാനും കടം വീടാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @shamsadkp3230
    @shamsadkp3230 8 днів тому +2

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 😥

  • @sirajmarha
    @sirajmarha 8 днів тому +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shahithahabeeb
    @shahithahabeeb 8 днів тому +2

    Alhmdulilla 🤲🤲🤲