കൂട്ടം തെറ്റി ഒറ്റപെട്ടു പോയ ആടിനെ തിരിച്ചു കൊണ്ട്ഏ വന്ന പോലെ ഒറ്റപെട്ടു പോയ ഏന്നെ എന്റെ വീട്ടുകാരുടെ അടുത്ത് കൊണ്ട് ഈശോ എത്തിക്കണേ ഒറ്റപ്പെടുത്തിയതാണ് ആമേൻ 🙏✝️🌹
എന്റെ പിതാവേ മനസിന് സമാദാനം തരണമേ, അറിഞ്ഞോ അറിയാതയോ ആരെയും ദ്രോഹിയ്ക്കാൻ ഇടവരുത്തല്ലേ പിതാവേ, എന്റെ ശത്രുക്കളെ മിത്രങ്ങൾ ആക്കി മാറ്റണമേ,, എന്റെ പിതാവിന് അസാത്യം ആയതു ഒന്നുമില്ല, അത്ഭുതങ്ങ ളുടെ ദൈവമേ അങ്ങയ്ക്കു സ്തുതി 🙏🙏🙏🙏
ഈശോയെ അങ്ങയുടെ വചനങ്ങൾ മാത്രമാണ് എന്നെ പിടിച്ചു നിർത്തുന്നത് ഈശോയെ എന്റെ മനസ് നിറച്ചു വചനങ്ങൾ തരേണമേ ദൈവമേ അനുഗ്രഹിക്കേണമേ കർത്താവേ അങ്ങേക്ക് ഒരായിരം നന്ദി ഹല്ലേ ലൂയ
എന്നെ സ്നേഹികുകയും മനസിലാക്കുകയും ചെയ്യുന്ന ദൈവം എന്നോട് കൂടെ ഉണ്ട് എന്നുള്ള ബോധ്യം എനിക്ക് കൂടുതൽ ആഴപെടാൻ achante ഇന്നത്തെ പ്രഭാഷണം സഹായിച്ചു ആമേൻ 🙏🙏🙏
Thanku God Father. Njangalum ottapette adane Father. Ente satyasanthatha enne jolicheyyunnidath ottapeduthi Father. Njan parisudha ammayude Velichathil jivikkunnu God Father
അച്ചന്റെ talk ആശ്വാസം ആണ് കേട്ടാലും കേട്ടാലും മതിവരാത്ത talk. അച്ചന്റെ പ്രാർത്ഥനയിലും എന്റെ കുടുബ ജീവിതത്തെ സമർപ്പിക്കുന്നു. കുഞ്ഞുങ്ങളെ അവരുടെ ജീവിത പ്രയാസങ്ങളെ സമർപിക്കുന്നു മകൾ DHA പാസായി ദുബായിക്ക് പോകാൻ വേണ്ടി തമ്പുരാന്റെ കൃപയ്ക്കായിട്ട് കാത്തിരിക്കുന്നു മകൻ +2 പഠിക്കുന്നു. കരുണയോട് അനുഗ്രഹിക്കണമെ അമ്മ മാതാവേ അലിവു തോന്നേണമേ ആമീൻ. 🙏 എന്റെ പപ്പയെ സമർപ്പിക്കുന്നു. Pluse rate 33 ൽ നിൽക്കുന്നു. കൃപ തോന്നേണമേ
എന്റെ യേശുവേ എന്റെ മകൻ യുകെ ഇൽ പോകുന്നതിനു വേണ്ടി ആഗ്രഹിക്കുന്നു എന്നാൽ ഓരോരോ തടസങ്ങൾ ആണ് അതെല്ലാം മാറി എക്സാം മും എന്റർവ്യൂ വും പാസ്സ് ആയി അടുത്ത മാസം തന്നെ അഡ്മിഷൻ കിട്ടാൻ അച്ഛൻ യേശുവിനോട് പ്രാർത്ഥിക്കണമേ ആമേൻ
യേശുവേ എന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി എന്നെ അനുഗ്രഹിക്കേണമേ. എന്റെ മകൾക്ക് നാളെ എക്സാം ആണ് അവളെ വിജയിപ്പിക്കേണമേ വിജയിപ്പിക്കേണമേ. ഞങ്ങളുടെ ഭവനത്തിൽ സന്തോഷം സമാധാനവും നൽകേണമേ. ആമേൻ. 🙏🙏🙏🙏
എന്റെ ഈശോയെ, മകനെ സമർപ്പിക്കുന്നു. ചീത്ത കൂട്ടുക്കെട്ടുകളിൽ നിന്നും മദ്യപാനാസക്തിയിൽ നിന്നും മോചനം നൽകി ഈശോയുടെ പ്രിയ മകനായിത്തീരുവാൻ വേണ്ടിയുള്ള ഞങ്ങളുടെ ഹദയം നുറുങ്ങിയുള്ള പ്രാർത്ഥനക്കുത്തരം നൽകണമേ!🙏🙏🙏🙏
കർത്താവേ, രോഗം പീഡ, മാനസിക വ്യദ, പ്രേഗ്രുതി മനുഷ്യന് ഒട്ടും അനുകൂലംമല്ലാത്തഈ ലോകത്തിൽ. മനുഷർ തള്ളി കളഞഞാൻ, കർത്താവിന്റ വച്ചേനം. 🌹. എന്റെ കാലുകൾ ദീ പവും, പാതെ ക്ക് പ്രീകാശ മായി അങ്ങ് കുട്ടാ യിരിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ 🙏🏼❤️🌹യേശുവേ, ഞാൻ അങ്ങേയെ സ്നേഹിക്കുന്നു. Amen🙏🏼, Amen🙏🏼, Amen🙏🏼. ഹല്ലേലുയ്യാ
ഈശോയുടെ നാമം ഏറ്റു ചെല്ലുന്നവനെ ദൈവം ഒരിക്കലും കൈവിടില്ല... ഏതു തകർന്ന അവസ്ഥയിലും കണ്ണീരോടെ നമ്മുടെ അവസ്ഥ പറഞ്ഞു പ്രാർത്ഥിക്കുക... ദൈവം തീർച്ചയായും ഇടപെടും... എന്റെ ജീവിതത്തിൽ എനിക്ക് ഒത്തിരി അനുഭവം ഉണ്ടായിട്ടുണ്ട്
എന്റെ അമ്മയുടെ ആയതിനാൽ അമ്മ ഏന്നെ കൊണ്ട് പോകാൻ വരുമല്ലേ ഈശോ എന്റെ കൈ പിടിച്ചു കൊണ്ട് പോകുമല്ലേ ആമേൻ 🙏✝️അമ്മയിലെ ബന്ധനം മാറ്റാണെ എന്റെ കുടുംബത്തെ യേശുവിൽ ഒന്നാക്കും ആമേൻ 🙏✝️
എന്റെ ഈശോയെ എന്റെ പാസ്സ്പോർട്ട് ക്ലിയർ ചെയ്ത് എന്റെ കൈ വശം കിട്ടണമേ, എന്റെ ഈശോയെ എന്റെ വിഷമം മാറ്റാരെകാളും അങ്ങ് അറിയുന്നുണ്ടല്ലോ, കർത്താവേ എനിക്ക് ഒരു വഴിയും, വാതിലും, തുറന്നു നല്കണമേ , 💆♀️💆♀️💆♀️💆♀️😭😭😭😭😭ദൈവമേ എന്നെ തള്ളി കളഞ്ഞവരുടെ മുന്നിൽ തല ഉയർത്തി നിക്കുവാൻ എനിക്ക് വഴിയും, വാതിലും തുറന്നു നല്കണമേ പിതാവേ , ദൈവമേ അങ്ങിൽ പരിപൂർണ്ണമായും വിശോസിക്കുന്നു എന്നെ കൈ വിടില്ലന്ന്. മറ്റാരേക്കാളും എന്റെ അവസ്ഥ , എന്റെ മനസ്സ് അങ്ങ് നന്നായിട്ട് അറിയുന്നുണ്ടല്ലോ പിതാവേ ... ആമേൻ 🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹💞💞💞💞💞🙌🙌🙌🙌🙌🙌🙌
യേശു അപ്പാ അമ്മായി അമ്മ ഗ്യാസ് തുറന്നു വച്ചിട്ട് ഞാൻ തുറന്നു വച്ചേക്കുന്നു എന്ന് പറയുന്നു ഭർത്താവ് ദേഷ്യം സ്വസ്‌ഥത തരുന്നില്ലെന്നു അകന്നു പോയ മനസ്ഥിതി മാറാണെ 🙏✝️ഭർത്താവ് എങ്കിലും സമാധാനം തരുന്ന ദേഷ്യപ്പെടാത്ത ദാമ്പത്യം എല്ലാം ഉണ്ടാകണേ ആമേൻ 🙏✝️പുതുക്കി പണിയാണേ ആമേൻ ✝️
എന്റെ ഈശോയെ കുടുബത്തിന്റ കടബാധ്യതമാറ്റിത്തരണേ. മോളുടെ വിവാഹം നടത്താനുള്ള ഒരു വഴി കാണിച്ചുതരണേ ജസ്റ്റിനെ ഒരു നല്ല ജോലിക്കൊടുത്തെ അനുഗ്രഹിക്കണേ. അച്ചാ, ഒന്നു പ്രാർത്ഥിക്കണേ.
34 വയസായ ദിനേശന് സമർപ്പിക്കുന്നു കർത്താവെ. ഇ മകന് വേണ്ടി അച്ചന്റേയും അനുഗ്രഹ ടീമിന്റെയും പ്രാർത്ഥന സഹായം വേണം. 6വർഷമുൻപ് കിഡ്നി മാറ്റി വെച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും കിഡ്നി പോയി. ഡോക്ടർമാർ കിഡ്നി മാറ്റിവെക്കാൻ പറഞ്ഞിരിക്കുകയാണ്. സീരിയസ് ആണ് ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ് ഹോസ്പിറ്റലിൽ ആണ് പ്രാർത്ഥിക്കണം 🤲🤲🙏🙏🙏🙏
ഈശോ നാഥാ ഓരോ ദിനവും കാത്ത് പാരിപാലിച്ച് ഞങ്ങളെ കരുതി നടത്തുന്ന നാഥാ... അങ്ങയുടെ അഭിക്ഷിക്തനിൽ നിന്ന് അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവദിച്ച ഈ തിരുമണിക്കുർ സമയത്തിനയി അങ്ങെക്ക് കോടാനുകോടി നന്ദീ 🙏
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
എന്നെ സ്നേഹിക്കുന്ന എന്നെ മനസിലാക്കുന്ന എൻ്റെ യേശുവേ അങ്ങയുടെ കൈകളിൽ എന്നെ തരുന്നു എൻ്റെ വഴികളെ അവിടുന്ന് കാത്തുകൊള്ളണമേ എൻ്റെ ജീവിതത്തെ അങ്ങ് ഏറ്റെടുക്കാൻ കൃപ കാട്ടണമേ എന്നെ അനുഗ്രഹിക്കണമേ ആമേൻ
ഈശോയെ എന്നെ തന്നെ ഞാൻ താഴ്ത്തി സമർപ്പിക്കുന്നു ഈശോയെ എല്ലാ കുറവുകളെയും നികത്തിധാരണമേ ammen
കർത്താവേ എന്റെ എല്ല കഷ് തകൾ നീക്കി തരണേ
ഈശോയെ ഈ പാവിയുടെ ജീവനും ജീവിതവും അങ്ങേയ്ക്ക് പൂർണ്ണമായി സമർപ്പിക്കുന്നു കർത്താവായ ദൈവമേ രക്ഷകനായ ഈശോയെ😢😢😢❤❤❤🙏🙏🙏🙏🙏🙏🙏🙏
കൂട്ടം തെറ്റി ഒറ്റപെട്ടു പോയ ആടിനെ തിരിച്ചു കൊണ്ട്ഏ വന്ന പോലെ ഒറ്റപെട്ടു പോയ ഏന്നെ എന്റെ വീട്ടുകാരുടെ അടുത്ത് കൊണ്ട് ഈശോ എത്തിക്കണേ ഒറ്റപ്പെടുത്തിയതാണ് ആമേൻ 🙏✝️🌹
ഈ പാപിയെ രക്ഷിക്കണേ കർത്താവെ 🙏🏻🙏🏻🙏🏻
ദൈവവചനം എനിക്ക് എന്നും ഒരു വെളിച്ചമകട്ടെ ആമേൻ🙏🙏🙏🙏
Amen നന്ദി ദൈവമേ എന്നെ നടത്തുന്ന നല്ല കൃപകായ് നന്ദി ദൈവമേ 🙏🙏🙏🙏
ഈശോയെ നിന്റെ സ്നേഹ സമാധാനം നിറക്കണേ
ആമേൻ യേശു അപ്പാ ഒരായിരം നന്ദി. ആമേൻ
Praise the lord ❤
ഹല്ലേലുയ്യ ♥️🙏🙏
കർത്താവെ അങ്ങ് എന്നെ ജീവിപ്പിക്കുന്നു 🙏
ഹല്ലേലുയ ഹല്ലേലുയ സ്തോത്രം ആരാധന മഹത്വം 🙏🙏🙏🙏
യേശുവിന്റെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണമേ.. 🙏🙏🙏
കഞ്ഞിനെ പ്രത്യേകമായി സമർപ്പിക്കുന്നു. 🙏🙏🙏നാവിന്റെ കേട്ടുകളെ അഴിക്കണമേ 🙏🙏
ഈശോയെ ഞങ്ങളെ തന്നെ അങ്ങേക്ക് പൂർണ്ണമായും സമർപ്പിക്കുന്നു. ഞങ്ങൾടെ ജീവിതത്തിൽ ഇടപെടണമേ
എന്റെ പിതാവേ മനസിന് സമാദാനം തരണമേ, അറിഞ്ഞോ അറിയാതയോ ആരെയും ദ്രോഹിയ്ക്കാൻ ഇടവരുത്തല്ലേ പിതാവേ, എന്റെ ശത്രുക്കളെ മിത്രങ്ങൾ ആക്കി മാറ്റണമേ,, എന്റെ പിതാവിന് അസാത്യം ആയതു ഒന്നുമില്ല, അത്ഭുതങ്ങ ളുടെ ദൈവമേ അങ്ങയ്ക്കു സ്തുതി 🙏🙏🙏🙏
Yeshuve നന്ദി yeshuve സ്തുതി yeshuve മഹത്വം Amen 🌹🙏♥️🙏🌹🙏♥️
Fatherinte ധ്യാനം Power Full🌹🙏🙏🙏🌹
എൻ്റെ ഈശോയെ എൻ്റെമക്കളെ വിശുദ്ധയിൽ വളർത്തണമേ
എന്റെ ഈശോയെ എനിക്ക് മാനസികവും ശാരീരികവും ആയ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ
എന്റെ പൊന്നുകർത്തവേ അടിയങ്ങളോട് കരുണ ചെയ്യണമേ. ആമീൻ.
ഈശോയെ, എന്റെ മേലുള്ള ഒറ്റപ്പെടുത്തലുകളും, കുറ്റപ്പെടുത്തലുകളും മാറ്റിത്തരണമേ 🙏
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന
ദൈവമേ എൻ്റെ ഒറ്റപ്പെടൽ മറ്റിതരീൻമെ
എന്റെ മകളുടെ റൂമിലെ പ്രശ്നം പരിഹരിച്ച് തരേണമേ എന്റെ മകളെ അനുഗ്രഹിക്കട്ടെ യേശുവേ സ്വസ്ത്രം യേശുവേ നന്ദി
എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏
ഈശോയെ അങ്ങയുടെ വചനങ്ങൾ മാത്രമാണ് എന്നെ പിടിച്ചു നിർത്തുന്നത് ഈശോയെ എന്റെ മനസ് നിറച്ചു വചനങ്ങൾ തരേണമേ ദൈവമേ അനുഗ്രഹിക്കേണമേ കർത്താവേ അങ്ങേക്ക് ഒരായിരം നന്ദി ഹല്ലേ ലൂയ
E vachanam God Father enikk vendi matramenne visvasikkunnu. Valare powerful message
ആമേൻ 🙏🙏 എല്ലാം മക്കളെ യും അനുഗ്രഹികണമേ 🙏🙏🙏🙏
ഞങളുടെ കുടുബത്തിലെ സാമ്പത്തിക മേഖലെ രക്ഷികണമേ 🙏🙏
പൈശാചിക ബന്ധനങ്ങിൽ കഴിയുന്ന എല്ലാ മക്കളെയും അവിടുത്തെ തീരുരക്തത്താൽ കഴുകി. വിശുദധീകരിക്കണമേ സൗഖ്യം നൽകണമേ ആമ്മേൻ
ഈശോയെ ഞാൻ വാക്കുകൾ കൊണ്ട് വരുത്തിയ പാപത്തിന് മാപ്പ് പറയുന്നു. ദൈവമേ പൊറുക്കണമേ
Thank You... Jesus 🙏🙏🙏
@@cicilyjoseph3492 DD free
A1@@cicilyjoseph3492 aål
ദൈവമേ ഞങ്ങളുടെ കടകെണിയിൽ നിന്ന് വിടുവിക്കേണമേ ആമേൻ
Amen ..,I❤ you
എന്റെ യേശുവേ എന്റെ മകന്റെ അവസ്ഥ ഇതാണ് ദൈവമേ.... അവന്റെ മനസ്സിന് ശക്തി കൊടുക്കണമേ...,. അവനെ കാത്തോളണേ 🙏
എന്നെ സ്നേഹികുകയും മനസിലാക്കുകയും ചെയ്യുന്ന ദൈവം എന്നോട് കൂടെ ഉണ്ട് എന്നുള്ള ബോധ്യം എനിക്ക് കൂടുതൽ ആഴപെടാൻ achante ഇന്നത്തെ പ്രഭാഷണം സഹായിച്ചു ആമേൻ 🙏🙏🙏
Thanku God Father.
Njangalum ottapette adane Father.
Ente satyasanthatha enne jolicheyyunnidath ottapeduthi Father. Njan parisudha ammayude
Velichathil jivikkunnu God Father
ഈശോ അപ്പാ എൻറെ കുറവുകൾ ക്ഷമിച്ചു എൻ്റെ ആഗ്രഹം അല്ല അവിടുത്തെ ഇഷ്ടം പോലെ വരട്ടെ
അച്ഛനെ ഓർത്തു ദൈവത്തിനു മഹത്വം.അച്ചന്റെ ടോക്ക് അനേകർക്ക് സ്വാന്തനം നൽകുന്നതാണ്. അച്ചന് വേണ്ടി എന്നും പ്രാര്ജിക്കുന്നു. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹
സത്യം, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
100% true
അച്ചന്റെ talk ആശ്വാസം ആണ് കേട്ടാലും കേട്ടാലും മതിവരാത്ത talk. അച്ചന്റെ പ്രാർത്ഥനയിലും എന്റെ കുടുബ ജീവിതത്തെ സമർപ്പിക്കുന്നു. കുഞ്ഞുങ്ങളെ അവരുടെ ജീവിത പ്രയാസങ്ങളെ സമർപിക്കുന്നു മകൾ DHA പാസായി ദുബായിക്ക് പോകാൻ വേണ്ടി തമ്പുരാന്റെ കൃപയ്ക്കായിട്ട് കാത്തിരിക്കുന്നു മകൻ +2 പഠിക്കുന്നു. കരുണയോട് അനുഗ്രഹിക്കണമെ അമ്മ മാതാവേ അലിവു തോന്നേണമേ ആമീൻ. 🙏 എന്റെ പപ്പയെ സമർപ്പിക്കുന്നു. Pluse rate 33 ൽ നിൽക്കുന്നു. കൃപ തോന്നേണമേ
God bless u father
Amen
ദൈവമേ എൻറെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമേ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ ആമേൻ
Pls pray for my special intention.
ഈശോയേ കനിയണമേ
കർത്താവ് പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏🙏🙏
God Father Anjali sudarshan BSC nursing exam August 1st week result varum nalla markode passakuvan God Father Prarthikkane, Amen
കർത്താവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെമേ
എന്റെ ജീവിതത്തിൽ ദൈവം ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും മനസിന്റെ ശക്തിക്കും നന്ദി കരേറ്റുന്നു.
ആമേൻ ദൈവമെ 🙏🙏🙏
നന്ദി പറഞ്ഞാലും തീരാത്ത അനുഗ്രഹങ്ങൾ തന്ന ദൈവമേ നന്ദി!!
Nanni yeshuve🙏
ഈശോയെ ഞങ്ങളുടെ മക്കളുടെ എല്ലാ കാര്യങ്ങളിലും ഇടപ്പെടണമേ പഠനം ജോലി.വിവാഹം തടസം മാറ്റിതരണമേ
എന്റെ ഈശോയെ വേദനകൾ എല്ലാം സഹിക്കുവാനുള്ള ശക്തി തരണമേ. 🙏🙏🙏
കർത്താവെ അവിടുത്തെ കൃപ മതി എനിക്ക് ഹല്ലേലുയ ആമ്മേൻ 🙏
എന്റെ യേശുവേ എന്റെ മകൻ യുകെ ഇൽ പോകുന്നതിനു വേണ്ടി ആഗ്രഹിക്കുന്നു എന്നാൽ ഓരോരോ തടസങ്ങൾ ആണ് അതെല്ലാം മാറി എക്സാം മും എന്റർവ്യൂ വും പാസ്സ് ആയി അടുത്ത മാസം തന്നെ അഡ്മിഷൻ കിട്ടാൻ അച്ഛൻ യേശുവിനോട് പ്രാർത്ഥിക്കണമേ ആമേൻ
നിശ്ശബ്ദമായി സഹിക്കുന്ന വർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും 🙏🙏🙏🙏🙏
Amen
ആമേൻ
യേശുവിന്റെ തിരുരക്ത കടലിൽ മൂക്കണമേ. തിരു രക്തത്താൽ കഴുകണമെയ്. പരിശുദ്ധൽമാവിനാൽ നിറയ്ക്കണമേ. ആമേൻ 🔥👏🙏🏻✝️
🙏🙏🙏🙏 ആമേൻ
Amen amen
ഓരോ ദിവസത്തെയും എന്റെ പ്രശ്നങ്ങൾ ക്ക് ഉത്തരം ആണ് അച്ചന്റെ ഓരോ ദിവസത്തേയും പ്രസംഗം. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ
എല്ലാ പൈശാചിക ശക്തികളിൽ നിന്നും എന്നെ കാത്തുകൊള്ളണമേ
യേശുവേ എന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി എന്നെ അനുഗ്രഹിക്കേണമേ. എന്റെ മകൾക്ക് നാളെ എക്സാം ആണ് അവളെ വിജയിപ്പിക്കേണമേ വിജയിപ്പിക്കേണമേ. ഞങ്ങളുടെ ഭവനത്തിൽ സന്തോഷം സമാധാനവും നൽകേണമേ. ആമേൻ. 🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കണ്ണുനിര് തുടക്കണ് എന്റെ പ്രാർത്ഥനക് ഉത്തരം തരേണമേ എന്റെ കർത്താവ് അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏🙏🙏
Ennodu koodeyullavan eelkathilullavanilum Valiyavan amen..
Sumathy G dmpm. On.
J
Sumathy G jjjj
എന്റെ ഈശോയെ, മകനെ സമർപ്പിക്കുന്നു. ചീത്ത കൂട്ടുക്കെട്ടുകളിൽ നിന്നും മദ്യപാനാസക്തിയിൽ നിന്നും മോചനം നൽകി ഈശോയുടെ പ്രിയ മകനായിത്തീരുവാൻ വേണ്ടിയുള്ള ഞങ്ങളുടെ ഹദയം നുറുങ്ങിയുള്ള പ്രാർത്ഥനക്കുത്തരം നൽകണമേ!🙏🙏🙏🙏
കർത്താവേ, രോഗം പീഡ, മാനസിക വ്യദ, പ്രേഗ്രുതി മനുഷ്യന് ഒട്ടും അനുകൂലംമല്ലാത്തഈ ലോകത്തിൽ. മനുഷർ തള്ളി കളഞഞാൻ, കർത്താവിന്റ വച്ചേനം. 🌹. എന്റെ കാലുകൾ ദീ പവും, പാതെ ക്ക് പ്രീകാശ മായി അങ്ങ് കുട്ടാ യിരിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ 🙏🏼❤️🌹യേശുവേ, ഞാൻ അങ്ങേയെ സ്നേഹിക്കുന്നു. Amen🙏🏼, Amen🙏🏼, Amen🙏🏼. ഹല്ലേലുയ്യാ
എന്റെ ദൈവമേ എന്നെ കരുതുകയും മനസ്സിലാക്കുകയും ചെയ്‌യുന്ന അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ
ഈശോയെ ജീവിതത്തിൽ ഒരു നല്ല മാറ്റത്തിനായി ആഗ്രഹിക്കുന്നു
ഒരു അത്ഭുതത്തിനായി പ്രാർത്ഥിക്കുന്നു
എന്റെ മനസ്സിൽ ഉള്ള പേടി എല്ലാം മാറ്റി thaeanama എല്ലാ കാര്യത്തിലും ഒടുക്കത്തെ പേടി മാറ്റി tharanama ആമേൻ
കർത്താവെ അർഹിക്കാത്ത നന്മകൾ നൽകി അനുഗ്രഹിക്കുന്നതിനു നന്ദി. രോഗസൗഖ്യം നല്കണമേ. അവിടുത്തോട് കൂടുതൽ ചേർന്ന് നിൽക്കാൻ കൃപ തരണേ
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ. സമാധാനം തരണേ. ഈശോയെ നന്ദി, ആരാധന
Pray for us
യേശു നാമത്തിൽ എന്റെ ഭവനം അനുഗ്രഹിക്കട്ടെ.. 👏👏👏
Amen
Ente kudubathe anugrahikkaname
ഈശോയുടെ നാമം ഏറ്റു ചെല്ലുന്നവനെ ദൈവം ഒരിക്കലും കൈവിടില്ല... ഏതു തകർന്ന അവസ്ഥയിലും കണ്ണീരോടെ നമ്മുടെ അവസ്ഥ പറഞ്ഞു പ്രാർത്ഥിക്കുക... ദൈവം തീർച്ചയായും ഇടപെടും... എന്റെ ജീവിതത്തിൽ എനിക്ക് ഒത്തിരി അനുഭവം ഉണ്ടായിട്ടുണ്ട്
ഹല്ലേലുയ...... സ്തുതിക്കുന്നു കർത്താവെ....
ആമ്മേൻ 🙏🏻
ഈശോയെ എന്നെ എന്നും നിന്റേതാക്കി വയ്ക്കേണമെ.🙏🙏🙏
ഈശോയെ എല്ലാറ്റിനെയുംകാൾ അങ്ങയെ മാത്രം സ്നേഹിക്കാനുള്ള വരാം നൽകണേ
സഹനം ദൈവത്തിന്റെ ദാനമാണ് , അത് വിശുദ്ധിയിലേക്കുള്ള മാർഗവും , അനുഗ്രഹത്തിന്റെ കവാടവുമാണ് 🙏🙏🙏
രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാന്നും രോഗങ്ങൾ പൂർണമായും മാറാനും പ്രാർത്ഥിക്കുന്നു
എന്നെ നന്നായി അറിയുന്ന നല്ല ദൈവമേ അംഗയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അവിടുന്ന് അത്ഭുതം ചെയ്യാൻ പോകുന്നതിനായി നന്ദി 🙏
കർത്താവേ കാത്തു കൊള്ളേണമേ ആമേൻ
എന്റെ ദൈവമേ.. എന്റെ മകളുടെ മുൻ കോപം മാറ്റി കൊടുക്കണമെന്ന് പ്രാത്ഥിക്ക് ക്കുന്നു
Amen✝️✝️✝️❤️❤️❤️
അച്ഛാ എന്റെ വിവാഹ തടസ്സം മാറിക്കിട്ടാൻ പ്രയർ 🙏🙏🙏🙏🙏😔😔😔😔
എന്റെ അമ്മയുടെ ആയതിനാൽ അമ്മ ഏന്നെ കൊണ്ട് പോകാൻ വരുമല്ലേ ഈശോ എന്റെ കൈ പിടിച്ചു കൊണ്ട് പോകുമല്ലേ ആമേൻ 🙏✝️അമ്മയിലെ ബന്ധനം മാറ്റാണെ എന്റെ കുടുംബത്തെ യേശുവിൽ ഒന്നാക്കും ആമേൻ 🙏✝️
പരിശുദ്ധാത്മാവേ എന്നെ ശുദ്ധീകരിക്കണമേ
കർത്താവേ, ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണം 🙏🙏🙏🙏🙏
ഓരോ വെള്ളിയാഴ്ച വരുമ്പോൾ മനസില്‍ സന്തോഷം കൂടുന്നുണ്ട് അച്ഛന്റെ വചനം കേള്‍ക്കാന്‍,,,, amen 🙏🙏🙏yeshuve nanni, yeshuve മഹത്വം, yeshuve aradhana 🙏🙏🙏
എന്റെ ഈശോയെ എന്റെ പാസ്സ്പോർട്ട് ക്ലിയർ ചെയ്ത് എന്റെ കൈ വശം കിട്ടണമേ, എന്റെ ഈശോയെ എന്റെ വിഷമം മാറ്റാരെകാളും അങ്ങ് അറിയുന്നുണ്ടല്ലോ, കർത്താവേ എനിക്ക് ഒരു വഴിയും, വാതിലും, തുറന്നു നല്കണമേ , 💆♀️💆♀️💆♀️💆♀️😭😭😭😭😭ദൈവമേ എന്നെ തള്ളി കളഞ്ഞവരുടെ മുന്നിൽ തല ഉയർത്തി നിക്കുവാൻ എനിക്ക് വഴിയും, വാതിലും തുറന്നു നല്കണമേ പിതാവേ , ദൈവമേ അങ്ങിൽ പരിപൂർണ്ണമായും വിശോസിക്കുന്നു എന്നെ കൈ വിടില്ലന്ന്. മറ്റാരേക്കാളും എന്റെ അവസ്ഥ , എന്റെ മനസ്സ് അങ്ങ് നന്നായിട്ട് അറിയുന്നുണ്ടല്ലോ പിതാവേ ... ആമേൻ 🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹💞💞💞💞💞🙌🙌🙌🙌🙌🙌🙌
ഈശോയെ ഞങ്ങളുടെ കുടുബത്തിൽലേക്ക് കടന്നു വരേണമേ........... 🌹🌹🌹🌹🌹🌹
എന്റീശോയേ എല്ലാവരോടും ക്ഷമിക്കണമേ. ആമേൻ
സ്‌നേഹ, ബഹു :മാത്യു അച്ചാ, ഞാൻ കടുത്ത മനോവിഷമത്തിൽ ആയിരുന്നു. ഇന്നത്തെ സന്ദേശം എന്നെ വളരെ ശക്തി നൽകുന്നതായിരുന്നു,🙏🔥
Amen 💕
Very nice msg🙏
ദൈവമേ അങ്ങയോട് ചേർന്ന്നിൽക്കുവാനും അങ്ങയോടുള്ള വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാനും എൻ്റെ മക്കളെ സഹായിക്കണമേ
സർവ്വശക്തനായ കർത്താവേ അങ്ങയുടെ നാമം പൂജിതമാകേണമേ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കേണമേ ഹല്ലേലൂയാ
യേശു അപ്പാ അമ്മായി അമ്മ ഗ്യാസ് തുറന്നു വച്ചിട്ട് ഞാൻ തുറന്നു വച്ചേക്കുന്നു എന്ന് പറയുന്നു ഭർത്താവ് ദേഷ്യം സ്വസ്‌ഥത തരുന്നില്ലെന്നു അകന്നു പോയ മനസ്ഥിതി മാറാണെ 🙏✝️ഭർത്താവ് എങ്കിലും സമാധാനം തരുന്ന ദേഷ്യപ്പെടാത്ത ദാമ്പത്യം എല്ലാം ഉണ്ടാകണേ ആമേൻ 🙏✝️പുതുക്കി പണിയാണേ ആമേൻ ✝️
മറ്റാരും പറയുന്നത് കേൾക്കുമ്പോൾ കിട്ടാത്ത ആഴമുള്ള ആശ്വാസം അച്ചന്റെ വാക്കുകളിൽ നിന്നു കിട്ടുന്നു.. 🙏🙏🙏🙏ദൈവമേ അങ്ങ് എന്നോട് സംസാരിക്കുന്നു ഹാലേലൂയ 🙏🙏
ദൈവമേ എല്ലാം സഹി ക്കാ ൻ ശക്തി തരണേ വിശ്വസിക്കാ ൻ കൃ പ തരണേ 🙏🙏🙏
കയ്യിൽ ദൈവവചനമുള്ളവന് ഭയപ്പെടേണ്ട ആവശ്യം ഇല്ല. Amen
Amen
എന്റെ ഈശോയെ എന്റെ അച്ചന്റെ പെൻഷൻ കൂട്ടികിട്ടാൻ അപേക്ഷിക്കുന്നു. രക്ഷിക്കണമേ. കർത്താവേ
Prayers for our children 🙏👃
കർത്താവേ എൻ്റെ മകനെ അനുഗ്രഹിക്കണമേ കുടുംബത്തെ ചേർത്ത് പിടിച്ചതിനായ് നന്ദി പറയുന്നു.
ദൈവമേ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമേ അവിടെത്തെ വചനം ഓരോ ദിവസവും ഏറ്റുപറയാനുള്ള കൃപ തരണേ
ഈശോയെ ടോമി എന്ന മകനെയും മാതാപിതാക്കളെയും അനുഗ്രഹിക്കണമേ ഈ കുടുംബത്തിനോട് കരുണ കാണിക്കണമേ
യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി
എന്റീശോയേ ! എനിക്കായികരുതിവച്ചതുപോലുള്ള വചനങ്ങൾ. നന്ദി പിതാവേ.
ഹല്ലേലുയ ആമേൻ njàങ്ങൾക്കുവേണ്ടി പ്രാത്ഥിക്കേണമേ 🙏
Achande prarthana njangalku karuthekunnu 🙏 yesuve nanny 🙏 yesuve aaradhana 🤲 yesuve mahathwm 🙌
ഈശോയെ എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും പരിശുദ്ധആൽമാവിനാൽ നിറക്കണമേ. 🙏🙏
എന്റെ ഈശോയെ കുടുബത്തിന്റ കടബാധ്യതമാറ്റിത്തരണേ. മോളുടെ വിവാഹം നടത്താനുള്ള ഒരു വഴി കാണിച്ചുതരണേ ജസ്റ്റിനെ ഒരു നല്ല ജോലിക്കൊടുത്തെ അനുഗ്രഹിക്കണേ. അച്ചാ, ഒന്നു പ്രാർത്ഥിക്കണേ.
എന്റെ മോന്റെ കാര്യത്തിൽ ഇടപെടണമെ യേശുവേ
ഈശോയേ എന്റെ മകൻ റോബിക് ഒരു ജോലി നൽകി അനുഗ്രഹീകണമേ
എന്റെ ഈശോയെ എന്റെ ജോലി ഉപേക്ഷിച്ചു, ആ ന്മിയ വേല ചെയ്യാൻ സതി മോൾ ആ ഗ്രഹിക്കുന്നു എന്നെ അനുഗ്രഹിക്കണമേ അപ്പാ 🙏🙏🙏
34 വയസായ ദിനേശന് സമർപ്പിക്കുന്നു കർത്താവെ. ഇ മകന് വേണ്ടി അച്ചന്റേയും അനുഗ്രഹ ടീമിന്റെയും പ്രാർത്ഥന സഹായം വേണം. 6വർഷമുൻപ് കിഡ്നി മാറ്റി വെച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും കിഡ്നി പോയി. ഡോക്ടർമാർ കിഡ്നി മാറ്റിവെക്കാൻ പറഞ്ഞിരിക്കുകയാണ്. സീരിയസ് ആണ് ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ് ഹോസ്പിറ്റലിൽ ആണ് പ്രാർത്ഥിക്കണം 🤲🤲🙏🙏🙏🙏
🙏🙏🙏
എന്റെ സഹോദരൻ ഗൾഫിൽ നിന്ന് തിരിച്ചു വരുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ
ഈശോ നാഥാ ഓരോ ദിനവും കാത്ത് പാരിപാലിച്ച് ഞങ്ങളെ കരുതി നടത്തുന്ന നാഥാ... അങ്ങയുടെ അഭിക്ഷിക്തനിൽ നിന്ന് അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവദിച്ച ഈ തിരുമണിക്കുർ സമയത്തിനയി അങ്ങെക്ക് കോടാനുകോടി നന്ദീ 🙏
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
കർത്താവേ സാനു മോളെ രക്ഷിക്കണമേ!
കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
കർത്താവേ ഇവരെ സഹായിക്കണമേ!(പ്രതിഭയ്ക്കും ഗ്രീഷ്മയ്ക്കും സഹായം തന്നതിൽ ദൈവത്തിനോട് നന്ദി പറയുന്നു )
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
Eeshoyee, Covid ആയി ICU, വെന്റിലേറ്റർ ആയിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
Hallelujah praise the lord is god bless you Amen
എന്നെ സ്നേഹിക്കുന്ന എന്നെ മനസിലാക്കുന്ന എൻ്റെ യേശുവേ അങ്ങയുടെ കൈകളിൽ എന്നെ തരുന്നു എൻ്റെ വഴികളെ അവിടുന്ന് കാത്തുകൊള്ളണമേ എൻ്റെ ജീവിതത്തെ അങ്ങ് ഏറ്റെടുക്കാൻ കൃപ കാട്ടണമേ എന്നെ അനുഗ്രഹിക്കണമേ ആമേൻ