ചങ്കൂറ്റവും ചങ്കുറപ്പും വേണ്ട ആനപ്പണിയിലെ ചങ്ക് പറിച്ച്കൊടുക്കുന്ന ചാലച്ചിറക്കാരൻ ചങ്ങാതി I PART 01
Вставка
- Опубліковано 6 лют 2025
- സാഹചര്യം മോശം ആയതിനാൽ എപ്പിസോഡുകളുടെ ദൈർഖ്യവും ..എണ്ണവും കുറവായിരിക്കും ...ചട്ടക്കാരുടെ തിരക്കും കൊറോണ എന്ന മഹാമാരിയും കാരണം വളരെ കുറച്ച് മാത്രമേ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ പറ്റുള്ളൂ ...എന്നാലും ശ്രമിക്കുന്നുണ്ട് .എല്ലാവരും സഹകരിക്കുക....
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
agk elephant gallery
WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...
സാഹചര്യം മോശം ആയതിനാൽ എപ്പിസോഡുകളുടെ ദൈർഖ്യവും ..എണ്ണവും കുറവായിരിക്കും ...ചട്ടക്കാരുടെ തിരക്കും കൊറോണ എന്ന മഹാമാരിയും കാരണം വളരെ കുറച്ച് മാത്രമേ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ പറ്റുള്ളൂ ...എന്നാലും ശ്രമിക്കുന്നുണ്ട് .എല്ലാവരും സഹകരിക്കുക ... ( Total 3 Parts (20 mints Below)
നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@@aaronaaron1411 🙏😊😍
Adutha episode ennnanu
Athonnum kuzhapamilla video enthayalum kalakki ❣️❣️❣️❣️❣️❣️❣️
@@navaneethharish2691 Saturday
എന്തായാലും ഇതോടുകൂടി ഒളരി ആനയുടെ Pever മനസ്സിലായി....🔥
കർണ്ണനെ പറ്റി പറഞ്ഞപ്പോൾ മനസ്സിനൊരു വല്ലാത്ത ഫീൽ....😓
മർക്കില്ല കർണ്ണാ....🙏🌹
♥️♥️♥️♥️തമ്പുരാൻ ♥️♥️♥️♥️
ഒളരി ആന നമ്മുടെ നാട്ടിലെ ആന ആണ് തീപ്പൊരി മുതൽ ഇപ്പോൾ ശരത് ചേട്ടൻ അഴിച്ചു ചേട്ടൻ നമ്മുടെ ചാനലിൽ വന്നു
എത്രത്തോളം എപ്പിസോഡ് കൾ ഉണ്ടെങ്കിലും രണ്ട് കൈയും നീട്ടി സ്വീകരിക്കും രാജീവേട്ടൻ ഉയിരാണ് 🔥😍🥳😘🥰💞❣️thankzzzz.. AGK🙏
😍🙏
ഞങ്ങളുടെ ഇളംകാവിൽ അമ്മയുടെ മണ്ണിൽ നിന്നും ഞങ്ങളുടെ സ്വന്തം നട്ടുകാരൻ രാജീവേട്ടൻ 😍😍😍💪💪🔥🔥
❤️
ഒരുപാട് കാത്തിരുന്ന item ❤️❤️❤️
Rajeevettan❤️😘😘
Thank you Agk elephant gallery
🙏🙏❤️
രാജീവേട്ടൻ പാമ്പാടി വീണ്ടും ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്നു 🥰🥰🥰♥️♥️♥️♥️
💯😍
സബ്സ്ക്രൈബ്ർസ്ന്റെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന നല്ലൊരു ചാനൽ 💓💓💓
സത്യം❤️❤️❤️❤️❤️❤️❤️
🙏❤️
അയ്യോ സത്യം ഞാനും.....ആനച്ചന്ദം, കരിയഴക് ആനകാര്യം etc.....
എപ്പോഴും ഈ അണ്ണനെ തന്നെ Anchor ആയി വെക്കണേ മനോഹരമായി സംസാരിക്കുന്നു നമ്മുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ അതുപോലെ ചോദിക്കുന്നു
💯😍😍
സത്യം 👌👌👌
😀 ഇ അണ്ണൻ തന്നെ അല്ലേ ഇ ചാനൽ മുതലാളി🤔
@@nidheeshk4691 എനിക്ക് അറിയില്ലായിരുന്നു
ഈ അണ്ണൻ്റെ നമ്പർ ഉണ്ടോ
ആരും കേറാൻ കൊതിയ്ക്കുന്ന ഒരാന അത് കർണ്ണൻ മാത്രമാണ് 😍😍😍😍😍😍😍
ഒരുപാട് കാത്തിരുന്നു എന്നാലും കുഴപ്പം ഇല്ലാ നമ്മുടെ സ്വന്തം
രാജീവേട്ടൻ.
😍😍🙏
രാജീവേട്ടനും ഇത്തിത്താനം ഇളംകാവും 🐘😍❤️
രാജീവേട്ടനെ ഇഷ്ട്ടമുള്ളവർ like, adik❤
കാലം തേച്ചുമിനിക്കിയ നല്ലൊരു ഒത്ത ചട്ടക്കാരിൽ ഒരാൾ...
ഇറ്റിത്താനം രാജീവേട്ടൻ...😘😘
മച്ചാനെ ധനേഷേ അവതരണം അടിപൊളി ആയിട്ടുണ്ട് നിങ്ങളുടെ ഈ ചാനൽ നല്ല ഉയരങ്ങളിൽ എത്തട്ടെ....😘
@jishnu mohan ❤️❤️❤️❤️
🙏🙏
രാജീവ് ഏട്ടൻ ഉയിരേ ❤❤❤
😍😍
രാജീവേട്ടൻ ഉയിർ 🎉🎉
അടിപൊളി വീഡിയോ 😍😍😍
അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ് 😍
😍😍🙏
Yes
Waiting bro nex t episode waiting🙏
Upload please speed up
രാജീവേട്ടൻ ഒരു സംഭവാ.. ഇത് ചാനലിന് ഒരു മുതൽക്കൂട്ടാവും..😍😍
🙏💯😍
വളരെ അധികം ഇഷ്ട്ടപെട്ടു. നന്നായിട്ടുണ്ട് 🔥
😍😍
രാജീവ്വേട്ടന്റെ വീഡിയോ 😍😍😍😍
😍😍
നല്ലൊരു ആനക്കാരൻ വന്ന വഴി മറന്നിട്ടില്ല.. ഒരു ചട്ടക്കാരൻ എന്നുള്ള രീതിയിൽ കടന്ന് വന്ന ഓരോ വഴിയും മറക്കാത്ത വ്യക്തി..
❤️❤️
രാജീവേട്ടൻ🔥🔥
നന്നായിട്ടുണ്ട്. അടുത്ത part കാണാനായി കാത്തിരിക്കും 👍
😍🙏
രാജീവേട്ടൻ 💞💕🔥🔥🔥🔥
😍😍
Nxt നെന്മാറ സുധി ചേട്ടൻ🔥🔥🔥🔥🔥🔥
ഇന്റർവ്യൂ കിടു 🔥🔥🔥 അവതാരകനിരിക്കട്ടെ 👍👍👍👍👍👌👌👌👌👌
❤️❤️
നമ്മൾ സോഷ്യൽ മീഡിയയിൽ കൂടി അറിയില്ലയി ല്ലാത്ത പണിക്കാരും ഉണ്ട് അവരെ കൂടി ഉൾപെടുത്തുക .... എന്റെ അഭിപ്രായം ആണ്
Ntheyallum nammal avarea kondu varum💯👍
സിറാപ്പാന തരമാന സംഭവങ്ങളെ ഇനിമെ താ പാക്ക പോരേൻ...
🔥🔥🔥💯💯💯💯💯🔥🔥🔥
⚡⚡
രാജീവേട്ടൻ മുത്താണ് ചങ്കാണ്
വീഡിയോയുടെ അവസാനം അടുത്ത വീഡിയോ ഇന്ന ദിവസം എന്നു കാണിക്കുമ്പോൾ കൂടെ ഉള്ള BGM ന്റെ മോനെ അന്യയാ ഫീൽ ആണ് അത് ❣️🤞
😍😍🙏🙏
തത്തമംഗലംകാരൻ 💪ഒത്തിരി ഒത്തിരി നല്ലആനകൾ വന്നവേല അങ്ങാടിവേല ♥️♥️♥️🔥💪
❤️❤️❤️
നെന്മാറ സുധിയേട്ടന്റെ അഭിമുഖം കാത്തിരിക്കുന്നു...
Superb 😍👍 karnan ishtam 🥰💪😭😭
രാജീവേട്ടനുമായുള്ള നല്ലൊരു വീഡിയോ ♥️♥️♥️
😍😍
രാജീവേട്ടന്‍ ജീവനാണ്. ആളെ ഭയങ്കര missing ആണ്.പ്രോഗ്രാം time ആയാലും free ആണേലും നല്ല സ്നേഹം ആണ് .ആളെ കെട്ടിപിടിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്..
AGK Team ❤💪👌... Dhaneshettaa anchoring kidu aanttaa 👌..
😍😍😍😍🔥🔥
രാജിവേട്ടാ പൊള്ളി ❣️❣️❣️
First view ❤❤❤❤ ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട് ❤❤❤ AGK ❤❤❤
Njana first
എജ്ജാതി മൊതലാ ❤❤❤
#രാജീവേട്ടൻ
😍😍😍😍😍രാജീവേട്ടൻ ഉയിർ.... ❤️❤️❤️❤️❤️
😍😍
കടവൂർ ആനയുടെ വിശേഷങ്ങൾക്ക് ഞാൻ കുറെ നാൾ ആയി കാത്തിരിക്കുന്നു..
നോക്കിയിരിക്കുവാരുന്നു 😍😍
😁😁❤️
സൂപ്പർ എന്തായാലും മനോഹരം ആയി
😍😍
He is very matured enough...👍
കാത്തിരിപ്പിനു വിരാമം 🥰🥰🥰🤩🤩😘😘😘. Thnks മുത്തേ. Vdo സൂപ്പർ ഒരുപാട് എപ്പിസോഡ് വേണമെന്ന് ആഗ്രഹം ഉണ്ട് but sahajarayam manassilakkunnu. 🤩🤩🥰😘
😊😊🙏❤️❤️
രാജീവേട്ടൻ 😍😍😍😍😍😍
😍😍❤️❤️
Most awaited video Rajeevettan😍😍😍😍Thanks AgK
😍🙏
Anchor chettaa pwolii... ella episodum chettan thanne anchor aayi nilkkuka
Athere ulle 🔥🔥
അത് അത് സൂപ്പർ ആയിരുന്നു ഏതാണ് 😃😃തോട്ടി എടുത്തു കയ്യിൽ കൊടുത്തു കൊണ്ടുപൊക്കോളാൻ പറഞ്ഞത്,,,,
Enikku ee chettaney onnu nerittu kananm ennu bhayangara agraham anu 🥰😍
ഇളംകാവിൽ അമ്പലത്തിൽ രാജനെ തന്നെ തളച്ച കഥ വിട്ടു പോയല്ലോ.... ലാസ്റ്റ് question...
Keep going bro. Super viedo. And good angering 🥰🥰🥰😘😘😘😘
😍😍❤️
രാജീവേട്ടൻ ഉയിർ ❤❤️❤️
രാജീവ് ഏട്ടൻ ഒത്തിരി ഇഷ്ടം 😘😘😘😘😘😍😍😍😍😍😍
പുതുപ്പള്ളി കേശവനും മനോജ് ഏട്ടനും കൂടെ ഉള്ള വീഡിയോ ചെയ്യുവോ plz 💕💕💕💕💕
രാജീവേട്ടൻ 🔥🔥🔥🔥😍😍😍
😍😍
രാജീവേട്ടൻ പൊളിയാണ്
😍😍
ഒളരി ഞങ്ങടെ നാട്ടിലാണ് വന്നു സീൻ ആകിയത്. പുലാപ്പറ്റ ചെറുനാലുശേരി കാവിൽ
രാജീവേട്ടൻ ഉയിർ ❤❤❤😍😍😍😍
😍😍❤️
രാജീവേട്ടൻ ചുമ്മാ 🔥
⚡⚡
രാജീവേട്ടൻ പാമ്പാടി നല്ലൊരു കൂട്ടുകെട്ടായിരുന്നു
💯❤️
കാത്തിരുന്ന വീഡിയോ....
രാജീവേട്ടൻ ഉയിർ
😍😍
ഒരുപാട് കാത്തിരുന്ന വീഡിയോ രാജീവേട്ടൻ
നല്ല വീഡിയോ 🙏🌹👍
Great AGK 😍😍😍
അടുത്ത എപ്പിസോഡ്ക ൾക്കായ് കാത്തിരിക്കുന്നു
😍🙏
Pwoli മുത്തേ 😍😘
രാജീവ് സൂപ്പർ ആണ്
ഇനി വിളക്ക് മാടം unnichettante ഇന്റർവ്യൂ ചെയ്യണം, അന്തസ്സ് ആകും
വളരെ നന്നായിട്ട് ഉണ്ട്🙏🙏
രാജീവേട്ടൻ❣❣
⚡⚡
Nenmara ramettan, chami ashan , manojettan ivarudeyokke vdos cheyyumo adipoli aayirikkum 😍😍
ഇതുപോലൊരു സംഭവം എന്റെ നാട് തൃക്കുന്നപ്പുഴ യിൽ വെച്ചും ഉണ്ടായിട്ടുണ്ട് അന്ന് പാമ്പാടി രാജൻ ആനയിൽ രജീവെട്ടൻ കേറുന്ന സമയം അമ്പലത്തിന്റെ ചുറ്റുമത്തിലിന് അകത്ത് ആനയെ കെട്ടിയിരിക്കുന്നു കുറേ പിളേളരും വേറെ ചില ആൾക്കാരും ആനയുടെ കൊമ്പിൽ തൂങ്ങാനും പിടിക്കാനും,ഫോട്ടോ എടുക്കുവാനും തുടങ്ങി രാജീവേട്ടനും രണ്ടാമനായ മൊട്ടയും മൂന്നാമനും മറ്റ് സഹായികളും അമ്പലക്കുളത്തിന്റെ അവിടിരുന്ന് ഭക്ഷണം കഴിക്കുന്നു ആരോ അവിടെ ചെന്ന് അവരെ വിവരം അറിയിച്ചു. അന്ന് വലിയകോൽ ചാരിയിരുന്നതിനാൽ എന്തോ ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ല.
ഈ ഒരു കാര്യം രാജീവേട്ടൻ ഓർക്കുന്നുണ്ടോ എന്ന് ഒന്ന് ചോദിക്കണേ സ്ഥലം *തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രം*
👍👍
Thanks chetta💕
കാവടി ആശാന്റെ വീഡിയോ..ഒരു 10 എപ്പിസോഡ് എങ്കിലും വേണം..
2015 ഇളംകാവ് അമ്പലത്തിൽ വെച്ച് എനിക്ക് ഏറ്റവും ദേഷ്യം തോന്നിയ ആനക്കാരൻ ആയിരുന്നു.. അന്ന് ചേട്ടൻ നാരായണൻ കുട്ടിയുടെ അമരത്തു തൊട്ടിയുടക്കി ഒരു വലി.. പിന്നീട് ഞാൻ തിരക്കി, പല ആളുകളോടും ഗ്രൂപ്പുകളിലും ഒക്കെ.. അന്നോട് കൂടി ഫാൻ ആയി രാജീവ് ഏട്ടൻ.. ചങ്കാണ്.. എവിടേലും വെച്ച് കണ്ടാൽ ഒന്ന് കൈ കൊടുക്കാൻ ആഗ്രഹം ഉണ്ട്.. നടക്കുമാരിക്കും...😍😍♥♥♥
😇😇🙏
Avar cheyundel athinu karanam undakum purath ninnu nokunnavarku manassilakenam ennilla...
എപ്പിസോഡ് പവർ അല്ലെ. കണ്ടുനോക്കട്ടെ 👍👍👍👍👍
പവർ അല്ലെന്നോ ത്രിബിൾ പവർ ആണ്
@@midhunkottayamkaran3662 മുയോൻ കാണുന്നതിനുമുന്നേ ഇട്ട കമെന്റ് ആണ് 🤗🤗
❤️❤️❤️❤️❤️❤️❤️
പൊളിച്ചു ❤️❤️
😍😍❤️
രാജീവ് ഏട്ടൻ❤️
😍😍
രാജീവേട്ടൻ ഉയിർ 🔥🔥🔥🔥
Super nandhu chetta ❣️
മംഗലാംകുന്ന് കർണ്ണനെ വഴിനടത്തിയ മികച്ച പാപ്പാൻ ആയ ആട്ടക്കര നാരായണൻ ഏട്ടനെ ഇന്റർവ്യൂചെയ്യാൻ മറക്കരുത്
അത് പോലെ മംഗലാം കുന്ന് ഗണപതിയുടെ പാപ്പാൻ ആയ
ശങ്കരനാരായണൻചേട്ടനെ യും മറക്കരുത് ആനക്കേരളത്തിന് ഒരുപാട് സംഭാവന ചെയ്തപാപ്പാൻ മാർ ആണ്
അവരെ എനിക്ക്അറിയാം
അഡ്രസ്
Pkd ജില്ല
കരിമ്പുഴ
കോട്ടപ്പുറം
കുന്നക്കാട്
ഇതാണ് രണ്ട് പേരുടെയും അഡ്രസ്സ്
👍👍👍
Supper ❤❤❤❤❤❤❤💖💖💖💖💖
പാമ്പാടി രാജന്റെ പാപ്പാൻ രതീഷ് ഏട്ടന്റെ video interview chyyy
Thank you agk 🔥🔥🔥♥️
😍😍😍
രാജീവേട്ടൻ...❤❤❤
Waiting 🔥Second part
👍👍
Rejeev chettan super 💓
ഇത്തിത്താനം vishnu നാരായണൻ ന്റെ കൂടെ ulla oru വീഡിയോ ഇടാമോ. ഈ വീഡിയോ കൊള്ളാം keto super എനിക്ക് ഒത്തിരി ഇഷ്ടം ആയി. Next vidiok katta wating
😍😍🙏
നമ്മടെ സ്വന്തം ചാനൽ 💪💓
😍😍🙏
ഇജ്ജാതി 🔥🙌eppisod
അടിപൊളി....👍❤️
Super program......
അടിപൊളി❤️🔥
👍👍
രാജീവേട്ടൻ ഉയിര് 😘😘😘😘😘😘😘😘ചേട്ടാ രാജീവേട്ടന്റെ കഴിഞ്ഞു പ്രശാന്ത് (മൊട്ട ) ന്റെ വീഡിയോ എടുക്കുമോ....... രാജീവേട്ടന്റെ ശിഷ്യൻ ആണ് പ്രശാന്ത്.........❤❤❤❤❤❤❤❤❤❤❤❤❤❤❤❤☺️
Edukum💯😍
Adipoli 👌👌❤️❤️
muthe ullathu mathy santhosam🥰🥰🥰🥰
കാത്തിരുന്ന എപ്പിസോഡ് 🔥🔥
😍😍
രാജീവ് ഏട്ടൻ ഉയിർ ❤️❤️🥰🥰❤️❤️🥰🥰❤️❤️🥰🥰❤️❤️🥰🥰❤️❤️🥰🥰❤️❤️🥰🥰❤️❤️🥰🥰
😍😍😍😍
@@agkelephantgallery1180 ❤️❤️❤️❤️❤️❤️❤️
Waiting ayirunnu brooo❤
😍
Ithithanam binu chettan......
Valiyavettil ganapathu
രാജു ഭായ് 😍
Polichu❣️❣️❣️❣️
Nanmara rametanum kadukan rajeshatanum oppamulla video cheyumo
Polichu🔥🔥🔥🔥
😍😍