ജയ്‌പൂർ ഐറ്റംസ് പാദസരം ,കൈചെയിൻ ,നെക്‌ളേസ്‌ കാണാം jaipur item

Поділитися
Вставка
  • Опубліковано 3 жов 2024
  • സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

КОМЕНТАРІ • 289

  • @bindusudarshan33
    @bindusudarshan33 4 роки тому +2

    Super collections👍

  • @shameemashemi190
    @shameemashemi190 2 роки тому

    Innale njan purchase cheithu.masha allaaah....Nalla adipoli collection anettoooo......njan pookattupadi shopilatto poyath.

  • @dr.jayakrishna.k7858
    @dr.jayakrishna.k7858 4 роки тому +4

    കൊള്ളാം. മിക്ക വീഡിയോയും കാണാറുണ്ട്. നല്ല പ്രസന്റേഷൻ ആണ്. Staff ആണോ owner ആണോ. നല്ല വെറൈറ്റി ornaments aaanu എല്ലാ വീഡിയോയിലും👍👍

  • @annasoloman974
    @annasoloman974 4 роки тому +16

    ട്രിവാൻഡ്രം വരുമോ, എറണാകുളം5ബ്രാഞ്ച് വന്നല്ലോ, ഇനി ട്രിവാൻഡ്രം വരണം

  • @raseenafasalu8086
    @raseenafasalu8086 4 роки тому +1

    സൂപ്പർ ആയിട്ടുണ്ട് shamnakuttii വളരെ നന്നായിട്ടുണ്ട്

  • @rohinidevi6621
    @rohinidevi6621 4 роки тому +2

    Like fancy type.new variety !! this first I am seeing.single colour is available??

  • @anjuaneesh4528
    @anjuaneesh4528 4 роки тому +1

    Onnum parayan illa. Adipoli collection

  • @sreekumarm.s1012
    @sreekumarm.s1012 4 роки тому

    Super model anuu

  • @merine009
    @merine009 4 роки тому +1

    ചെയിൻ എല്ലാം സൂപ്പർ ആണ് ചേച്ചി

  • @lethavenu5719
    @lethavenu5719 4 роки тому

    നല്ല കളക്ഷനുകൾ ഒരുപാട് ഇഷ്ടപ്പെട്ട സൂപ്പർ

  • @achuanunanda9436
    @achuanunanda9436 4 роки тому +1

    Boysinte vala 2pavan kanikamoo

  • @girishku9153
    @girishku9153 4 роки тому +26

    ഷ०ന വന്നതിനു ശേഷ० ഞാൻ പലമോഡലുകളുടേയു० പേരു പഠിച്ചത്. ഒരുപാട് നന്ദി......

  • @Mare-hj2uo
    @Mare-hj2uo 4 роки тому

    എല്ലാം സൂപ്പർ

  • @gireeshganeshan3481
    @gireeshganeshan3481 4 роки тому

    Njan adhyamayi an ee designs kanunnath

  • @anhashinaj4822
    @anhashinaj4822 3 роки тому

    Super design

  • @seebasurendran9770
    @seebasurendran9770 4 роки тому +11

    കൊല്ലത്ത് ഒരു ബ്രാഞ്ച് ഇടണം,🥰🥰🥰

  • @sonyp.m7023
    @sonyp.m7023 4 роки тому

    Good collection
    Eid Mubarak

  • @abhiram3788
    @abhiram3788 4 роки тому +20

    ഇത്ത instalment scheme oke undo chungath jewellery പോലെയൊക്കെ ഉണ്ടെങ്കിൽ പറയോ

  • @sunithapraveen6699
    @sunithapraveen6699 4 роки тому

    Eid Mubarak itha.. ellam super

  • @lethavenu5719
    @lethavenu5719 4 роки тому +4

    കായംകുളത്ത് ഒരു ബ്രാഞ്ച് വന്നെങ്കിൽ ഞങ്ങൾക്കൊക്കെ സൗകര്യമായിരുന്നു

  • @zuwaibaiqbal8893
    @zuwaibaiqbal8893 4 роки тому

    Entammoo pwoli pwoli maala

  • @zuwaibaiqbal8893
    @zuwaibaiqbal8893 4 роки тому

    Paadasaram pwoli

  • @sreejathirumeny9448
    @sreejathirumeny9448 4 роки тому

    Nice rate kurayate varam

  • @rajaniamloo8000
    @rajaniamloo8000 4 роки тому +3

    Online purchese.open ayo

    • @ponnus7959
      @ponnus7959 4 роки тому

      Enikum ariyanamayrunnu adu

  • @noushinoushi5144
    @noushinoushi5144 4 роки тому

    സൂപ്പർ 👌👌

  • @ruxanahashidruxana761
    @ruxanahashidruxana761 4 роки тому +1

    Stone ulla gold vangumbo aa stonintem koode weight nokeett alle adhinte weight kanakkakkunnadh.appo 3 graminte gold vangumbo stone undenkil adhil goldinte alav kurayoole

  • @englishforsuccess3
    @englishforsuccess3 4 роки тому

    Liked it

  • @geethus.s3437
    @geethus.s3437 4 роки тому

    Nta shmna thaaaaaa ningalum ningada nakshathrayum massatto.

  • @fahadfouzan9486
    @fahadfouzan9486 4 роки тому +14

    Supr da.. but stone ഉള്ളത് വാങ്ങാറില്ല

  • @prabhaharikrishnan4468
    @prabhaharikrishnan4468 4 роки тому

    Nice collections 👌

  • @athiraasokan8004
    @athiraasokan8004 3 роки тому

    Different colours allathe oru particular colouril ulla jaipur necklace kanikkamo plz

  • @dipamanoj498
    @dipamanoj498 4 роки тому

    Hanging typil anklets undo

  • @psctopwinner2232
    @psctopwinner2232 4 роки тому

    Super... light weight ulla ellla veriety kanikkane

  • @hanihayyu5577
    @hanihayyu5577 4 роки тому

    Anklet making charge parayuo

  • @chaithanyaunni6100
    @chaithanyaunni6100 4 роки тому +1

    10 pavante thaali maala kaanikaaamo??Plz..

  • @stellabaldwin8704
    @stellabaldwin8704 3 роки тому

    Very beautiful ❤️❤️❤️❤️

  • @anoopa7727
    @anoopa7727 4 роки тому

    Adipoliyaanuttooo

  • @anjalyr3161
    @anjalyr3161 4 роки тому

    Chechii thndu vala yillaiii muthirnnvardai athonnu kanikkuvo

  • @minimini9788
    @minimini9788 4 роки тому

    Velli ornaments kannichile

  • @lichus3152
    @lichus3152 4 роки тому

    Eid mubarak 😍😍😍😍

  • @rachgeo9112
    @rachgeo9112 4 роки тому

    Mala... full red stone mathram ollathu oke kitto... mixed color alandu

  • @akhi11000
    @akhi11000 4 роки тому

    mala kurachu koodi waitil kittumo?

  • @sharanyas3952
    @sharanyas3952 4 роки тому

    Chechi itinte neck chainille atu paadasaram pole maalayude idayil thanne Muthu vannitt...ellam ore colouril (yellow) cheytutharan pattuo??illel ee same chain thanne yellow stone maathram vechatu kittuo??

  • @meghalinto7690
    @meghalinto7690 4 роки тому +1

    പാദസരം എത്ര ഗ്രാം ആണ്

  • @sahlathbeevi322
    @sahlathbeevi322 4 роки тому

    Nice

  • @cutekuttieezz7009
    @cutekuttieezz7009 4 роки тому

    Trendy necklace, chokers undel kanikko?

  • @karthikeyan.02
    @karthikeyan.02 4 роки тому

    Verities of anklet collection eduo gold 3 to 4 pavan

  • @rafeekrafi5307
    @rafeekrafi5307 4 роки тому

    2 gm bracelet ഉണ്ടോ?

  • @aswathiachz2235
    @aswathiachz2235 4 роки тому

    Sooooperr sooooperrrr

  • @nir_anjan...
    @nir_anjan... 4 роки тому

    Super

  • @rajaniamloo8000
    @rajaniamloo8000 4 роки тому

    Super

  • @shivanya8245
    @shivanya8245 4 роки тому

    കയറുപിരി മാല കാണിക്കാമോ

  • @vidyapv8419
    @vidyapv8419 4 роки тому

    Kollathu oru shop ettu kude please

  • @sivaprasadc439
    @sivaprasadc439 4 роки тому

    Super🥰

  • @remaretheesh9116
    @remaretheesh9116 4 роки тому +18

    വലിയവരുടെ അരഞ്ഞാണം കാണിക്കുമോ?? ഷോപ്പ് തുറന്നാൽ കാണിക്കാമെന്നു ഷംന പറഞ്ഞതാ.. plz

  • @kavithasubi7660
    @kavithasubi7660 4 роки тому

    2 GM vala undo valiyavarkk

  • @soniyasunil3542
    @soniyasunil3542 4 роки тому

    👌👌👌

  • @maneeshajose3598
    @maneeshajose3598 3 роки тому

    👌👌👌👌

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @sreelakshmi5867
    @sreelakshmi5867 4 роки тому

    Ithinte making charge ethreyaanu

  • @aandvworld
    @aandvworld 4 роки тому

    Monday shop open aano

  • @muneermp3061
    @muneermp3061 4 роки тому

    E modelokke first tima kanunne

  • @Gayussss557
    @Gayussss557 4 роки тому +1

    Jaipur items nu making chrge kuduthal ano

  • @merine009
    @merine009 4 роки тому

    ബോക്സ്‌ ചെയിനിൽ സിംഗിൾ കളർ ലോക്കറ്റ് ഇ model സ്റ്റോൺ ഉണ്ടോ?

  • @shilpasajith1938
    @shilpasajith1938 4 роки тому +5

    നക്ഷത്രയിലെ അടിപൊളി കലക്ഷൻ. Loved it

  • @siyonasidheeque5796
    @siyonasidheeque5796 3 роки тому

    Jaipur collection bracelet valiyavarkile

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @nesi8377
    @nesi8377 4 роки тому

    Super 😍

  • @alphajose33
    @alphajose33 4 роки тому

    Vereum jaipur collection undel kannikkannee.....

  • @മിന്നൂസ്-ഛ1ഢ
    @മിന്നൂസ്-ഛ1ഢ 4 роки тому

    Kollathu oru shop idu pls

  • @hadeek6341
    @hadeek6341 4 роки тому

    Online shopping undo

  • @anniethomas9334
    @anniethomas9334 4 роки тому

    Chechi 6 pavan varunna necklace kanikumo for Christian use

  • @jamshijamshi3053
    @jamshijamshi3053 4 роки тому

    ഇത് ഇപ്പോൾ available ആണോ

  • @renurahul2153
    @renurahul2153 4 роки тому +2

    Enikoru chitti kittanund annittu njan urappayum varum njan pathanamthitta yil thiruvallayil aane ividunnanelum njan angu varum varumpol contact cheyiyqm

  • @baisyprinson9624
    @baisyprinson9624 3 роки тому

    Stone weight kurayille ithha

  • @footballtalk7014
    @footballtalk7014 4 роки тому +1

    Malappurath varuooii

  • @aneeshaa7745
    @aneeshaa7745 4 роки тому +4

    എനിക്ക് shamnante variety parachil അങ്ങ് ബോധിച്ചു 👍👌👌👌എന്നെ പോലെ എത്രപേരുണ്ട് ഇത് sradhikunu ലൈക്‌ idu

  • @jamshijamshi3053
    @jamshijamshi3053 4 роки тому +1

    ഇത് ഇപ്പോൾ available ആണോ പ്ലീസ്‌ റിപ്ലൈ

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 роки тому

      Eth shopil aa vanne

    • @jamshijamshi3053
      @jamshijamshi3053 4 роки тому

      @@Nakshathra916GoldDiamondsedappally

    • @jamshijamshi3053
      @jamshijamshi3053 4 роки тому

      @@Nakshathra916GoldDiamonds ഈ വലിയ പെരുന്നാളിന് വരും അപ്പോഴേക് സ്റ്റോക്ക് കഴിയുമോ

  • @ambilyjose1379
    @ambilyjose1379 4 роки тому +1

    EID MUBARAK Shamna.stone vecha wedding necklace kanikumo

  • @aparnav.s8674
    @aparnav.s8674 4 роки тому +8

    Chechi kayamkulam side l oru shop thudangikkoode?
    Collections okke nallatha
    Ithra dooram vannedukkunnathu babies okke aayittu budhimutta

  • @appoosers
    @appoosers 4 роки тому

    😍😍😍😍😍😍😍

  • @athira5018
    @athira5018 4 роки тому +1

    Necklace red stone mathram ullathe undo

    • @athira5018
      @athira5018 4 роки тому +1

      Chechi necklace ipo available ano... length etha varum necklace?stone colour nammude ishtathine kittumo...in single colour... please reply

  • @SSSinfoworld
    @SSSinfoworld 4 роки тому

    Hi

  • @MOOZYMU
    @MOOZYMU 4 роки тому +1

    Stone weight enganeyaa kurakkaru? Please reply

  • @Ashnaashi723
    @Ashnaashi723 4 роки тому +1

    Epozha chechi online shop strt cheyka

  • @remyastastycooking9284
    @remyastastycooking9284 3 роки тому

    സൂപ്പറായിട്ടുണ്ട് തീർച്ചയായിട്ടും ഇതുപോലൊരെണ്ണം എനിക്ക് വാങ്ങിക്കണം ഉറപ്പായും ഞാൻ വാങ്ങും തിരുവനന്തപുരത്ത് ഒരു ഷോറൂം ഞങ്ങളുടെ ഒത്തിരി പേരുടെ ആഗ്രഹം

  • @preethybhaskar9958
    @preethybhaskar9958 3 роки тому

    Beads വച്ചിട്ടുള്ള മാലകളുടെ വീഡിയോ കാണിക്കാണേ ... നേരത്തെ ഒരു display വീഡിയോ കാണിച്ചിരുന്നു ... അത് w t കുറഞ്ഞ തിന്റെ വീഡിയോ

  • @jumanajummi7138
    @jumanajummi7138 3 роки тому

    Karnataka online shopping undo

  • @ammuannamarythekkedam742
    @ammuannamarythekkedam742 4 роки тому

    Stone less cheyyumo

  • @SharaShanth
    @SharaShanth 4 роки тому +1

    chavakkad oru shop ido pls

  • @lovestatusmedia3503
    @lovestatusmedia3503 4 роки тому +2

    Happy cheriya perunnal shamnitha😗😗

  • @athirashivika2286
    @athirashivika2286 4 роки тому +1

    Tvm oru kunje shop thudamgu chechi plz

  • @afsalrahman8269
    @afsalrahman8269 4 роки тому +1

    അസ്സലാമു അലൈകും ഈദ് മുബാറക് ഇത്ത

  • @dakshinasreevlog6558
    @dakshinasreevlog6558 4 роки тому +2

    Gold rate +3 percentage making charge ingane aano varunne

  • @rajanirajani3642
    @rajanirajani3642 4 роки тому +1

    Stone waight കുറയ്ക്കുമോ

  • @manumanu9082
    @manumanu9082 4 роки тому

    സൂപ്പറായിട്ടുണ്ട് എന്നാ ഒന്നും പറയാനില്ല ഗ്രാമങ്ങളിൽ ഇത്രയുംമോഡൽ ആദ്യായിട്ട് കാണുക

  • @user-xn2cv7sr3c
    @user-xn2cv7sr3c 4 роки тому +1

    Oru cmmnt rply kittarilla

  • @anithanair8793
    @anithanair8793 4 роки тому

    I bought this anklet . Stone pokillalo alle Shamna.? Daily use cheyyamallo alle? Shmnayude urappu karanama vageethu. Will see k😍

  • @hadeek6341
    @hadeek6341 4 роки тому

    Pls replay

  • @ranivinod2784
    @ranivinod2784 4 роки тому

    Super

  • @jimshadjinu4170
    @jimshadjinu4170 4 роки тому +5

    3, ഇയർ എക്സ്പീരിയൻസ് ഉണ്ട് എനിക്ക് നിങ്ങളുടെ ഷോപ്പിൽ വർക്ക്‌ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് . റിപ്ലൈ me

  • @geethus7636
    @geethus7636 4 роки тому +1

    👍
    Pathakkam modl lekshmi lockt wth chain strtng wgt thott ullath vdo iduuuuu