പണ്ടു അനസ് മുസ്ലിയാര്, സുന്നി പ്രസ്ഥാനത്തിൽ നിന്നും പുറത്തു പോയപ്പോൾ അദ്ദേഹത്തോട് ദേഷ്യം ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു, വഹാബികളെ 18 കഷണം ആക്കി മുറിച്ച് തലയും വാലും ഇല്ലാതെയാക്കിമാറ്റി, സലാം പറഞ്ഞാൽ പോലും മടക്കാത്ത തരത്തിൽ ആക്കി വഹാബികളുടെഅടപ്പുരിയ അദ്ദേഹത്തോട് ഇപ്പോൾ ബഹുമാനം മാത്രമാണുള്ളത്, അദ്ദേഹത്തിന്റെ ലക്ഷ്യം നിർവഹിച്ച ശേഷം സുന്നത്തിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲
ജിന്നുമായി സംവാദം നടത്തിയവരെല്ലാം KNM എന്ന സംഘടനയിൽ ഇന്ന് എവിടെയാണ് അബ്ദുറഹ്മാൻ സലഫിയെ കാണാനില്ല സംഘടനാ മെമ്പർഷിപ്പ് വരെ കൊടുത്തിട്ടില്ല എന്ന് കേട്ടത് അബ്ദുൾ നാസർ സുല്ലമി എവിടെ കേൾക്കാൻ പോലും ഇല്ല ഇനി അനസും ഹനീഫയും ഇൻഷാ അള്ളാ കാണാം
നിങ്ങളുടെ ഒരു ഗതികേട് വിസ്‌ടം എന്ന് ഒരു സങ്കടനെ കുറിച്ച് പറഞ്ഞിട്ട് ഒരു വിസ്‌ടം കാരൻ പോലും പുറത്തു വരെ സ്വശിയാൽ മിടിയിൽ ഇരിന്നു വാതിക്കുന്നു എന്തൊരു ഗതികെട്ട സംഘടനയും അതിന്റെ കുഞ്ഞാടും 😂😂😂😘
@@kabeerkallambalam പിശാച് പല കുതന്ദ്രങ്ങളും തൗഹീദിനെതിരെ പ്രയോഗിയ്ക്കും തലച്ചോർ പണയം വച്ചവരല്ലേ അതിന്റെ പിന്നാലെ പോകു 😄😄😄എല്ലാവർക്കും ഉള്ള 2012 ലെ തൗബ 😄😄😄😄
@@salafispeech സ്വയം കണ്ണടച്ചാൽ സ്വന്തത്തിനു മാത്രമേ ഇരുട്ടാവൂ. സംഘടനാ അന്ധത ബാധിച്ചാൽ ചിലർ പിന്നെ അങ്ങനെയാണ്. അതവിടെ നിൽക്കട്ടെ... Wisdom എന്തെങ്കിലും ചെയ്തോ ചെയ്തില്ലേ എന്നത് നിങ്ങളുടെ തൗഹീദിനെ ബാധിക്കുന്ന പ്രശ്നം അല്ലല്ലോ.... പക്ഷെ സ്വന്തം സംഘടനയിൽ രണ്ടു തൗഹീദ് എന്നത് നിങ്ങൾ മറുപടി പറയേണ്ട വിഷയമാണ്. KNM വൈസ് പ്രസിഡന്റ് ആയ ഹുസൈൻ മടവൂർ ഐക്യത്തിന് ശേഷവും പറയുന്നു സിഹ്ർ ഫലിക്കും എന്ന വിശ്വാസം ശിർക്ക് ആണ് എന്ന്... എന്നാൽ KJU സെക്രട്ടറി ആയ ഹനീഫ് കായക്കൊടി പറയുന്നു സിഹ്ർ ഫലിക്കും എന്ന്.... അപ്പോൾ KNM വൈസ് പ്രസിഡന്റിന്റെ വാദപ്രകാരം KJU സെക്രട്ടറി ശിർക്കൻ വിശ്വാസം അല്ലേ പറഞ്ഞത്.... ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ് പറ്റുമോ എന്ന ചോദ്യത്തിന് ഒരു മറുപടി താ.....
കുറെ മടവൂരികൾ ശർദിച്ചു ജിന്ന് ജിന്ന് ഇപ്പോൾ knm കാർ ഏറ്റു പിടിക്കുന്നു ജിന്ന് ജിന്ന് അവർ ഒന്നായി പിന്നെ ഇപ്പോൾ അവർക്ക് തന്നെ അറിയില്ല അവർ എവിടെയാണെന്ന് ഒരു കാര്യത്തിൽ വലിയ ഐക്യമാണ് വിസ്ഡത്തിന്റെ മേക്കിട്ട് കയറാൻ എല്ലാം റബ്ബ് കൃത്യമായി വിചാരണക്ക് വെക്കുന്ന ഒരു ലോകമുണ്ട് എന്ന് സമദാനിക്കാം. വിസ്ഡം അതിന്റെ ദഹ്ത്തുമായി മുന്നേറിക്കൊണ്ടിരിക്കുന്നു ഫാമിലി കോൺഫറൻസുകൾ. മുദബ്ബിറുൽ ആലം എന്ന ടൈറ്റിൽ നടക്കുന്ന മുഖാമുഖങ്ങൾ എന്നിവ ഉദാഹരണങ്ങൾ അൽഹംദുലില്ലാ ഈ കൊച്ചു സംഘത്തെ നീ അനുഗ്രഹിക്കണെ നാഥാ
150 തിൽ അധികം മുഖമുഖം 3 ഇൽ അധികം സംവാദങ്ങൾ ഇവിവിഷയത്തിൽ നടന്നതാണ്, ഇനിയും മനസ്സില്ലാത്തവർ, മനസ്സിലാക്കണം എന്ന ഉദ്ദേശം ഇല്ലാഞ്ഞിട്ടാണ്, പിന്നെ ആദർശമുള്ള knm ഇന്റെ സംസ്ഥാന വൈസ് പ്രെസിഡന്റ് ഹുസൈൻ മടവൂർ ആണെന്ന് ഓര്മിപ്പിക്കുന്നു 😂😂
@@Abbas-en1zm KJU, KNM രൂപീകരണ കാലം മുതൽ 2012 വരെ യാ ഇബാദള്ള എന്ന ദുർബല ഹദീസുമായി ബന്ധപ്പെട്ട് KNM പ്രസിദ്ധീകരണങ്ങളിൽ കൂടിയും പുസ്തകങ്ങളിൽ കൂടിയും സ്റ്റേജുകളിൽ നിന്നും കൊടുത്ത മറുപടി തൗഹീദിനു വിരുദ്ധം ആയിരുന്നില്ല. അവർക്കാർക്കും തൗഹീദിൽ ഒരു അബദ്ധവും സംഭവിച്ചിട്ടില്ല. മുൻഗാമികൾ എല്ലാവരും കൊടുത്ത മറുപടി ശരിയായിരുന്നുവെന്നും ഞങ്ങൾ 100% അംഗീകരിക്കുന്നു. നിങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയുമോ?
Wisdom is doing well now. Good schoolers are with them only. KNM is just showing the vengeance only. They are just praying and preaching to Allah only, not to Jinn. It is not a current subject to discuss now as they already replied clearly that they are not stand with praying to Jinn
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?

@@kabeerkallambalamസഹോദരാ എന്തിനാണ് ഇത്ര വിറളി പിടിക്കുന്നത്. നിങ്ങളുടെ പക്കൽ ആദർശം ഉണ്ടങ്കിൽ അത് വച്ചു മറുപടി പറഞ്ഞാൽ പോരേ... ചോദിച്ച വിഷയത്തിന് മറുപടി ഇല്ലാതാവുമ്പോൾ ആണ് ആക്ഷേപവുമായി വരിക. നിങ്ങളുടെ നേതാക്കൾ രണ്ടു തരം തൗഹീദ് പ്രസംഗിക്കുന്നതിനു എന്നോട് ദേഷ്യം പിടിച്ചിട്ട് എന്തു കാര്യം... അത് അവരോടല്ലേ വേണ്ടത്.
@@kabeerkallambalamua-cam.com/video/XLKtJlHug80/v-deo.htmlsi=a0ONMv3aX3cp3Tkc 4.20- സിഹ്ർ ഫലിക്കും എന്ന് വിശ്വസിച്ചാൽ അത് ശിർക്കാണ് (ഹുസൈൻ മടവൂർ -KNM വൈസ് പ്രസിഡന്റ് ) 6.24 - കൂടോത്രം ഫലിക്കും എന്ന് പറഞ്ഞാൽ കാര്യകാരണ ബന്ധങ്ങൾക്കതീതമായി ഉപദ്രവിക്കാൻ കഴിയും എന്നാണ്, അത് അന്ധവിശ്വാസമാണ്. (സലീം സുല്ലമി -KNM വൈസ് പ്രസിഡന്റ് ) **************************************** 8.07- സിഹ്റിനു യാഥാർഥ്യം ഉണ്ട്. അത് ഫലിക്കും എന്ന് വിശ്വസിക്കൽ ശിർക്കല്ല.(അബ്ദുറഹ്മാൻ സലഫി.) ഒരാളുടെ വിശ്വാസ പ്രകാരം മറ്റേ ആൾ ശിർക്കൻ വിശ്വാസക്കാരൻ🤔. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ് എങ്ങനെ ശരിയാവും?
ഇത്രയും കാലമായിട്ടും ഇതൊന്നും നിർത്തിയിട്ടില്ലേ ? എന്നാണ് ഈ മതവിൽപ്പനയൊക്കെ നിർത്തി മനുഷ്യരായി ജീവിക്കുക? മറ്റു മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഒരു ജീവിതം എന്നാണ് നിങ്ങളൊക്കെ നയിക്കുക..
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
ഞങ്ങളുടെ നാട്ടിൽ ഒരു വഹാബി കാക്കയും കുട്ടികളും പള്ളിയിൽ പോകുമ്പോൾ ജിന്നും മക്കളും പോകുന്നത് കണ്ടോ എന്നും പറഞ്ഞ് മറ്റൊരു വഹാബി കളിയാക്കിയിരുന്നു😂 ഇപ്പോഴാണ് കാര്യം പിടികിട്ടിയത് വഹാബികളെ നിങ്ങൾക്ക് അള്ള തന്ന ശിക്ഷയാണിത് , അല്ലാഹുവിന്റെ ഔലിയാക്കളെ കളിയാക്കിയതിന്, നിങ്ങൾ പരസ്പരം കടിച്ചു കീറുന്നു 🤣🤣🤣👍
ജിന്നിനോടുളള സഹായ തേട്ടത്തിൽ ശിർക്കല്ലാത്ത ഒരു ഇനമുണ്ട് എന്നതാണ് വിസ്ഡം വാദിക്കുന്നത് അഥവ വസീലത്തു ശിർക്കും ഹറാമുമായ ഒന്ന് അതിനൊരു ഉദാഹരണം പറയാൻ ഇവർക്ക് കഴിയുന്നുമില്ല 😂😂
ചോദ്യകർത്താവ് അടിമറിച്ചു കൊണ്ടാണ് ചോദ്യം ചോദിക്കുന്നത് അങ്ങനെ ഒരു സംഭവം തന്നെ ഇല്ല ആ വിഷയത്തിൽ മുൻകാല സലഫി പണ്ഡിതന്മാർ ഖുറാഫികൾക് കൊടുത്ത മറുപടി യിൽ നിന്ന് അട്ടിമറി നടത്തി ഒരു വലിയ ആരോപണം ഉണ്ടാക്കിയത് ആണ് അങ്ങനെ ഒരു വാദം. Wisdom ഗ്രൂപ്പ് ന് ഇല്ലേ ഇല്ല നാളിത് വരെ ആരോപണം പറയാം എന്നല്ലാതെ ആരാ ജിന്നിനെ വിളികാം എന്ന് ചോദിച്ചാൽ ബ ബ ബാമ്പ ഉത്തരം നഹി
മഹാന്മാരെ കയ്യൊഴിഞ്ഞ ഒഹാബികളുടെ കെതികേട്. അല്ലാഹുവിലേക്ക് അടുക്കാൻ വെറും ആരാധനമതി എന്ന പിഴച്ച വാദം ആദ്യം തുടക്കം ഇബ്ലീസാണ്. ആദം നബി(അ)ആദരിക്കാൻ തയ്യാറാവാത്തത് നാൽ .അവൻ്റെ സർവ ആരാധനയും വെള്ളത്തിലായി. സുജൂദ് അല്ലാഹുവിന്ന് മാത്രം.പ്രാർത്ഥന അല്ലാഹുവിന്ന് മാത്രം. ഇവിടെ ആ സുജൂദും സത്യവിശ്വാസികൾ നടത്തുന്ന പ്രാർത്ഥനയും ആധരവിൻ്റെതാണ്. റബ്ബിൻ്റെ ഒരു വിശേഷണവും സത്യവിശ്വാസികൾ ഒരു സൃഷ്ടിക്കും കരുതുന്നില്ല. വിശ്വാസികളുടെ മേൽ കള്ളം പറഞ്ഞു മുഷ്രിക്കാക്കിയത്ൻ്റെ തിക്തഫലം .സ്വയം തമ്മിൽ ശിർക്കാക്കുന്ന്. വഹാബി മത പ്രകാരം മുഷ്രിക്കായ സുന്നികളെ തുടർന്ന് നിസ്‌ക്കരിക്കുന്നതും അവർ അറ് ത്തത് വിഴുങ്ങാൻ സുന്നീ സുന്നരി കളെ കെട്ടാനും പരലോക വിശ്വാസമില്ലാത്ത തു കൊണ്ടോ.അതോ റബ്ബിനെ പരിഹരിക്കുവാൻ വേണ്ടിയോ. 😢 മക്കാ മുശ്രിക്കുലേക്കാളും ശിർക്ക് വിശ്വാസികളുടെ മേൽ ആരോപിക്കുന്നത് ക്കാനുമ്പോൾ ഇമാം നവവി (റ)വിനെ പ്പൊലോത്ത മഹത്തുക്കളുടെ മേൽ പോലും അവർ മഹ്സൂമീ ങളല്ല യെന്നു പറഞ്ഞ് മഹത്തുക്കളുടെ മേൽ ശിർക്ക് ആരോപ്പിക്ക് ന്നത് കാണുമ്പോൾ മനസ്സ് പിടയുകയാണ്. കേട്ടാൽ തോന്നും വഹാബികൾ മഹ്സൂമിങ്ങളാണെന്ന്😢
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@@ShamsudheenMuhamed കേട്ട നിങ്ങൾ പറയൂ.... KNM വൈസ് പ്രസിഡന്റ് ആയ ഹുസൈൻ മടവൂർ ഐക്യത്തിന് ശേഷവും പറയുന്നു സിഹ്ർ ഫലിക്കും എന്ന വിശ്വാസം ശിർക്ക് ആണ് എന്ന്... എന്നാൽ KJU സെക്രട്ടറി ആയ ഹനീഫ് കായക്കൊടി പറയുന്നു സിഹ്ർ ഫലിക്കും എന്ന്.... അപ്പോൾ KNM വൈസ് പ്രസിഡന്റിന്റെ വാദപ്രകാരം KJU സെക്രട്ടറി ശിർക്കൻ വിശ്വാസം അല്ലേ പറഞ്ഞത്.... ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ് പറ്റുമോ?
റഹ്മാനി എല്ലാവർക്കും തിരിയുന്നുണ്ട് കാര്യങ്ങൾ വിസ്‌ഡത്തിന് ഇല്ലത്തെ ഒരു വാദം വരുത്തിതീർത്താൽ മാത്രമല്ലേ നിങ്ങളുടെ കസേര ഉറപ്പിക്കാൻ പറ്റുകയുള്ളൂ 😅 അനസിന് knm നിന്നും പോർച്ചുണർ ആണ് കിട്ടിയത് നിങ്ങൾക്ക് എന്താണ് കിട്ടിയത്😅
Knm fools should learn something: സൃഷ്ട്ടികൾ എല്ലാം ഭൗതികമാണ്. ജിന്നും, മലക്കും, കല്ലും മണ്ണും എല്ലാം സൃഷ്ടികളാണ്. അതുകൊണ്ട് അവയൊക്കെ ഭൗതികവുമാണ്. അല്ലാഹു സൃഷ്ട്ടിച്ച സൃഷ്ട്ടികളിൽ ഓരോന്നിനും അതിന്റേതായ പ്രവർത്തന രീതികൾ ഉണ്ട്. കാര്യ കാരണങ്ങളെ അടിസ്ഥാന മാക്കിയാണ് അല്ലാഹു ഈ ലോകം സൃഷ്ടിച്ചിട്ടുള്ളത്. ഓരോ സൃഷ്ടിയും എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനുഷ്യന് അറിഞ്ഞിരുന്നൊള്ളണമെന്നില്ല. ഒരു സൃഷ്ട്ടി എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയില്ലെങ്കിൽ ഉടനെ അതിനെ പിടിച്ച് അഭൗതികമാക്കലല്ല നമ്മളുടെ പണി.
Don't delete post..let people learn something: മദ്യപിക്കൽ ശിർക്കാകുമോ ? ഇല്ല, പക്ഷെ ഹറാമാണ്. ഒന്ന് സ്ട്രോങ്ങ് ആക്കാം എന്ന് വിചാരിച്ച് KNM ഇന്റെ സൗകര്യത്തിന് മദ്യപിക്കൽ ശിർക്ക് ആക്കാൻ പറ്റോ? പറയൂ പൊട്ടന്മാരെ ? പറ്റില്ലല്ലോ ? ശിർക്ക് വേറെ, ഹറാം വേറെ എന്ന് ഏതൊരു മോയന്തിനും മനസ്സിലാവില്ലേ? ഇനി ഞാൻ നിങ്ങള്ക്ക് ജിന്നും മലക്കും പഠിപ്പിച്ചു തരാം: മനുഷ്യരോട് സഹായം ചോദിച്ചാൽ ശിർക്കാകുമോ? ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട് എന്ന് ഏതൊരു ലോക്കൽ മുജാഹിദിനും മനസ്സിലാകും. മനുഷ്യരോട് സഹായം തേടിയാൽ ശിർക്കാവുന്നതെപ്പോഴാണ്? ഭൗതിക ലോകത്തു അല്ലാഹു (മനുഷ്യന്) നിശ്ചയിച്ച കഴിവുൾക്ക് അതീതമായ കാര്യങ്ങൾ മനുഷ്യനോട് (ജീവിക്കുന്നവരോടായാലും , മരിച്ചവരോടായാലും) ചോദിച്ചാൽ ശിർക്കാകും. ബാക്റ്റീരിയയുടെ സഹായത്താൽ പാല് പുളിപ്പിച്ചാൽ ശിർക്കാകുമോ KNM മോയന്തുകളെ? (നമുക്ക് കാണാനും പറ്റുന്നില്ല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതിനാൽ ബാക്ടീരിയ അഭൗതികവും അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അപ്പുറവും ആകുമോ പൊട്ടന്മാരെ) ഉത്തരം: ശിർക്കാകില്ല, എന്തുകൊണ്ട്? അത് ഈ ലോകത്ത് അല്ലാഹുവിന്റെ സൃഷ്ടിയായ (ബാക്റ്റീരിയക്ക്) ചെയ്യാൻ പറ്റുന്ന ഒരു പണിയാണ്. ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്കാകുമോ ? ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട്? ഇത് പറയുമ്പോൾ KNM മോയന്തന്മാർക്കു അരിശം വരുന്നുണ്ടണ്ടാകും എന്ന് എനിക്കറിയാം. പടു ജാഹിലുകളെ. ഒരു കാര്യം ശിർക്കാവുന്നതു ജിന്നായതുകൊണ്ടോ, മലക്കായതുകൊണ്ടോ, ബാക്റ്റീരിയ ആയതുകൊണ്ടോ, മൊയ്‌തീൻ ശൈഖിന്റെ കബറായതുകൊണ്ടോ അല്ല. മറിച്ച് അള്ളാന്റെ സൃഷ്ട്ടികളായ കല്ലിനും, മണ്ണിനും, ജിന്നിനും, മലക്കിനും, മനുഷ്യനും, സിദ്ധനും, ശൈഖിനും അല്ലാഹുവിനു മാത്രമായി ചെയ്യാൻ കഴിയുന്ന (സൃഷ്ടികൾക്കു പറ്റാത്ത) അല്ലാഹുവില്നിന്ന് മാത്രമായി പ്രതീക്ഷിക്കാവുന്ന, അല്ലാഹുവിൽ നിന്ന് മാത്രമായി ഭയപ്പെടാവുന്ന കാര്യങ്ങൾ ശ്രിഷ്ട്ടികളിൽ നിന്ന് പ്രതീക്ഷിക്കുമ്പോഴും, ഭയപ്പെടുമ്പോഴും ഒക്കെയാണ്. അല്ലാതെ ജിന്നാകുമ്പോഴും, മലക്കാകുമ്പോഴും പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്.
കോഴിച്ചെന്ന സംവാദം വ്യവസ്ഥ Knm മനുഷ്യനെ സംബന്ധിച്ച് ആദർശ്യവും അഭദികവുമായ ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹാർത്ഥന ശിർക്കാണ് Wisdom വാദം മനുഷ്യനെ സംബന്ധിച്ച് ആദർശ്യവും അഭധികവും ആയ ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായർത്ഥന ശിർക്കല്ല അത് ഹറാമും വാസീലത്തൂൻ ഇല ശിർക്കും ആവുകയുള്ളൂ എന്നായിരുന്നു
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@@ShamsudheenMuhamedനിങ്ങൾ ഇവിടെ wisdom വാദം ആയി എഴുതിയത് കളവാണോ അല്ലേ... അത് തീരുമാനം ആക്ക്... ഒരു കളവ് പിടികൂടുമ്പോൾ പിന്നെ അത് വിട്ട് അടുത്തതിലേക്ക് ചാടല്ലെ... സംസാരത്തിൽ സത്യസന്ധത പാലിക്കാതെ പ്രബോധനം നടത്തിയിട്ടു എന്തു കാര്യം...
Take this post to Anas Maulavi's throat: പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്). പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്. അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ? പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ? തീരെ ബോധം ഇല്ലേ? വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?
ജിന്ന് വാദം മജാഹിദ് പ്രസതാനത്തിലേക്ക് കയറ്റിയ നിങൾ ഇപ്പോൾ പരസ്പരം പോരടിക്കുന്നു. മുജാഹിദ് പ്രസ്ഥാനം നടുറോഡിൽ ചവിട്ടി മതിക്കപെടുന്നു നിങ്ങൾക്ക് അതൊന്നും പ്രശ്നമല്ല. രണ്ടും മുജാഹിദ് ആദർശത്തിന് വിരുദ്ധം
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
വിസ്ഡം കാർക്ക് ഇപ്പോൾ സമസ്ഥക്കാർക്ക് മറുപടി പറയാൻ സാധിക്കുന്നില്ല. കാരണം മുഹയദ്ധീൻ ശൈഖിനോട് സഹായം തേടിയാൽ ശിർക്കും ജിന്നായാൽ തൗഹീദും . ഈ ഇരട്ടത്താപ്പ് വഹാബ് സക്കാഫി എല്ലായിടത്തും ക്ലിപ്പ് ഇട്ട് വല്ലാതെ ആഘോഷിക്കനു
KJU, KNM രൂപീകരണ കാലം മുതൽ 2012 വരെ യാ ഇബാദള്ള എന്ന ദുർബല ഹദീസുമായി ബന്ധപ്പെട്ട് KNM പ്രസിദ്ധീകരണങ്ങളിൽ കൂടിയും പുസ്തകങ്ങളിൽ കൂടിയും സ്റ്റേജുകളിൽ നിന്നും കൊടുത്ത മറുപടി തൗഹീദിനു വിരുദ്ധം ആയിരുന്നില്ല. അവർക്കാർക്കും തൗഹീദിൽ ഒരു അബദ്ധവും സംഭവിച്ചിട്ടില്ല. മുൻഗാമികൾ എല്ലാവരും കൊടുത്ത മറുപടി ശരിയായിരുന്നുവെന്നും ഞങ്ങൾ 100% അംഗീകരിക്കുന്നു. നിങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയുമോ?
യാ ഇബാദുള്ള എന്ന ഹദീസിൻ്റെ അടിസ്ഥാനത്തിൽ വിജനപ്രദേശത്ത് ഒരാൾ വഴിതെറ്റിയാൽ ജിന്നേ എന്നെ സഹായിക്കണേ എന്ന് വിളിച്ചു തേടിയാൽ ശിർക്കല്ല എന്ന വാദം സകരിയ സ്വലാഹി പറഞ്ഞു .ഇത് വ്യാപകമായപ്പോൾ kju ഇടപ്പെടുകയും എല്ലാവിഭാഗത്തെയും ഇരുത്തി പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിളി ശിർക്കാണ് എന്ന് പറഞ്ഞു ഒപ്പുവെച്ചു സമ്മതിച്ചു പിരിഞ്ഞു .ശേഷം വീണ്ടും പേജുകളും സ്റ്റേജുകളും ഈ ശിർക്കൽ വാദത്തിന്വേണ്ടി ഉപയോഗിച്ചു.മാത്രമല്ല ഒപ്പുവെച്ചവർ പോലും പുറത്തുപോയി റുഖിയയുടെപേരിൽ ജിന്ന് അടിച്ചിക്കൽ മന്ത്രവാദം ഊതലും എഴുതിക്കുടിക്കാൻ തെളിവുണ്ടാക്കലും മറ്റും തുടങ്ങി ഇതെല്ലാം ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്യാനും ഇവർ മടിച്ചില്ല .ഇപ്പോൾ അബദ്ധമായി എന്ന്തോന്നിയപ്പോൾ ഞങ്ങക്ക് ആ വാദമില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കുന്നു.ഇങ്ങിനെ സംഘടന വേണ്ടതിന്മയാണ് എന്ന് പറഞ്ഞവർ വിസ്ഡം എന്ന സംഘടനഉണ്ടാക്കി KNMനെ വെല്ലുവിളിക്കുന്നു.

ഞാൻ ഇൽഹാമിലൂടെ പറയട്ടെ. Marhanike ഫൈസൽ മുസ്ലിയരോട് കടുത്ത അസൂയ മുട്ടാൻ പറ്റില്ല മർഹാനി ഫൈസൽ മുസ്ലിയാരുടെ പേര് പറയാനുള്ള അടിസ്ഥാന യോഗ്യത പോലും നിനക്ക് ഇല്ല ടെ
Thumma avashyamillatha charchagal oruvakikoodae… evanmarku vera pani illa… oru vashatu ustakanmar nabi denavum nerchayum nadathi alkarae pattichu jeevikunnu… oru vashathu evanmar thamilladi… ee ummathindae epozhathe avastha ashangayodukoodiyanu kanendathu…
മനുഷ്യ കഴിവിനെ അതീതമായത് അല്ലാഹുവിനോട് മാത്രം എന്നാണല്ലോ നിങ്ങൾ പണ്ട് പറഞ്ഞിരുന്നത് ഒരു കേസ് തെളിയിക്കാൻ പോലീസുനായെ വിളിക്കൽ അത് മനുഷ്യന് അതീതമായതുകൊണ്ട് ശിർക്കല്ലേ
പണ്ടു അനസ് മുസ്ലിയാര്, സുന്നി പ്രസ്ഥാനത്തിൽ നിന്നും പുറത്തു പോയപ്പോൾ അദ്ദേഹത്തോട് ദേഷ്യം ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു, വഹാബികളെ 18 കഷണം ആക്കി മുറിച്ച് തലയും വാലും ഇല്ലാതെയാക്കിമാറ്റി, സലാം പറഞ്ഞാൽ പോലും മടക്കാത്ത തരത്തിൽ ആക്കി വഹാബികളുടെഅടപ്പുരിയ
അദ്ദേഹത്തോട് ഇപ്പോൾ ബഹുമാനം മാത്രമാണുള്ളത്, അദ്ദേഹത്തിന്റെ ലക്ഷ്യം നിർവഹിച്ച ശേഷം സുന്നത്തിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲
നാടക കമ്മറ്റിക്കാർ ആദ്യം അങ്ങനെ ഒരു വാദം ഉണ്ട് എന്നതിന് ഒരു തെളിവ് കാണിക്കണ്ടേ അടുത്ത നാടകത്തിൽ ഒന്ന് ശ്രദ്ധിക്കണം
ജിന്നുമായി സംവാദം നടത്തിയവരെല്ലാം KNM എന്ന സംഘടനയിൽ ഇന്ന് എവിടെയാണ് അബ്ദുറഹ്മാൻ സലഫിയെ കാണാനില്ല സംഘടനാ മെമ്പർഷിപ്പ് വരെ കൊടുത്തിട്ടില്ല എന്ന് കേട്ടത് അബ്ദുൾ നാസർ സുല്ലമി എവിടെ കേൾക്കാൻ പോലും ഇല്ല ഇനി അനസും ഹനീഫയും ഇൻഷാ അള്ളാ കാണാം
നാസർ സുല്ലമി നിങ്ങളെ വെല്ലുവിളിച്ചല്ലോ ഒരു മാസം മുന്നേ.... സംവാദത്തിന് തയ്യാറുണ്ടോ എന്ന്,അത് കേൾക്കാനൊന്നും നിങ്ങൾക്ക് നേരമില്ലല്ലോ
ചോദ്യവും നിങ്ങൾ തന്നെ ഉത്തരവും നിങ്ങൾ തന്നെ ഇതിനേക്കാൾ വലിയൊരു ഗതികേട് ഒരു പ്രസ്ഥാനത്തിന് വേറെ വല്ലതും ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ
നിങ്ങളുടെ ഒരു ഗതികേട് വിസ്‌ടം എന്ന് ഒരു സങ്കടനെ കുറിച്ച് പറഞ്ഞിട്ട് ഒരു വിസ്‌ടം കാരൻ പോലും പുറത്തു വരെ സ്വശിയാൽ മിടിയിൽ ഇരിന്നു വാതിക്കുന്നു എന്തൊരു ഗതികെട്ട സംഘടനയും അതിന്റെ കുഞ്ഞാടും 😂😂😂😘
@@kabeerkallambalam പിശാച് പല കുതന്ദ്രങ്ങളും തൗഹീദിനെതിരെ പ്രയോഗിയ്ക്കും തലച്ചോർ പണയം വച്ചവരല്ലേ അതിന്റെ പിന്നാലെ പോകു 😄😄😄എല്ലാവർക്കും ഉള്ള 2012 ലെ തൗബ 😄😄😄😄
@@kabeerkallambalam
തൗഹീദും ശിർക്കും മനസിലാകാതെ അതിൽ പോലും മത്തായി തൗബ ചെയ്തവരാ തൗഹീദ് പറയുന്നത്.
വിസ്ഡം അതിന്റെ ദഅവത്തുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്
KNM രണ്ടു തരം തൗഹീദുമായും മുന്നോട്ടു പോവുന്നു.. അത് മറച്ചു വെക്കാൻ എല്ലായിടത്തും സ്റ്റേജ് കെട്ടി ജിന്ന് ജിന്ന് ജിന്ന് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു.
@@trueseaker332ഫൈസൽ മുസ്‌ലിയാരുടെ 4 തരം തൗഹീദ് തീരുമാനം ആയോ
പക്ഷെ wisdom ഉണ്ടാക്കിയതിന്റെ ലക്ഷ്യം നടക്കുന്നില്ലല്ലോ
@@salafispeech സ്വയം കണ്ണടച്ചാൽ സ്വന്തത്തിനു മാത്രമേ ഇരുട്ടാവൂ. സംഘടനാ അന്ധത ബാധിച്ചാൽ ചിലർ പിന്നെ അങ്ങനെയാണ്. അതവിടെ നിൽക്കട്ടെ... Wisdom എന്തെങ്കിലും ചെയ്തോ ചെയ്തില്ലേ എന്നത് നിങ്ങളുടെ തൗഹീദിനെ ബാധിക്കുന്ന പ്രശ്നം അല്ലല്ലോ....
പക്ഷെ സ്വന്തം സംഘടനയിൽ രണ്ടു തൗഹീദ് എന്നത് നിങ്ങൾ മറുപടി പറയേണ്ട വിഷയമാണ്.
KNM വൈസ് പ്രസിഡന്റ് ആയ ഹുസൈൻ മടവൂർ ഐക്യത്തിന് ശേഷവും പറയുന്നു സിഹ്ർ ഫലിക്കും എന്ന വിശ്വാസം ശിർക്ക് ആണ് എന്ന്...
എന്നാൽ KJU സെക്രട്ടറി ആയ ഹനീഫ് കായക്കൊടി പറയുന്നു സിഹ്ർ ഫലിക്കും എന്ന്....
അപ്പോൾ KNM വൈസ് പ്രസിഡന്റിന്റെ വാദപ്രകാരം KJU സെക്രട്ടറി ശിർക്കൻ വിശ്വാസം അല്ലേ പറഞ്ഞത്....
ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ് പറ്റുമോ എന്ന ചോദ്യത്തിന് ഒരു മറുപടി താ.....
@@trueseaker332 അത് കൊണ്ടാണ് ഒരു ജിന്നും പുറത്തു വന്നു ചോദിയം ചോദിക്കാത്തത് 😂😂😂
ഞാനൊരു KNM കാരനായിരുന്നു നിങ്ങളുട അനാശ്യ ദുരാരോപണം എന്നെ വിസ്ഡംകാരനാക്കി. നിങ്ങൾ പരിഹാസവും മിമിക്രിയുമായി നടന്നോളൂ വിസ്ഡം ദഅവത്തിൽ ബഹൂദൂരം മുൻപിലാണ്.
വിഷ്ഡം അടിസ്ഥാനപരമായി പിഴച്ചിട്ട് എന്ത് പ്രബോധനം ചെയ്തിട്ട് എന്താ കാര്യം !!?? പൊട്ടത്തരമേ....നിന്റെ പേരോ വിഷ്ഡം!!!!???😅😅
നിങ്ങൾക്ക് ജിന്ന് ജിന്ന് ജിന്ന് ജിന്ന് ജിന്ന് ജിന്ന് ജിന്ന് തന്നെ പറയാനുള്ളൂ വേറൊന്നും പറയാനില്ല
കുറെ മടവൂരികൾ ശർദിച്ചു ജിന്ന് ജിന്ന് ഇപ്പോൾ knm കാർ ഏറ്റു പിടിക്കുന്നു ജിന്ന് ജിന്ന് അവർ ഒന്നായി പിന്നെ ഇപ്പോൾ അവർക്ക് തന്നെ അറിയില്ല അവർ എവിടെയാണെന്ന് ഒരു കാര്യത്തിൽ വലിയ ഐക്യമാണ് വിസ്ഡത്തിന്റെ മേക്കിട്ട് കയറാൻ എല്ലാം റബ്ബ് കൃത്യമായി വിചാരണക്ക് വെക്കുന്ന ഒരു ലോകമുണ്ട് എന്ന് സമദാനിക്കാം. വിസ്ഡം അതിന്റെ ദഹ്ത്തുമായി മുന്നേറിക്കൊണ്ടിരിക്കുന്നു ഫാമിലി കോൺഫറൻസുകൾ. മുദബ്ബിറുൽ ആലം എന്ന ടൈറ്റിൽ നടക്കുന്ന മുഖാമുഖങ്ങൾ എന്നിവ ഉദാഹരണങ്ങൾ അൽഹംദുലില്ലാ ഈ കൊച്ചു സംഘത്തെ നീ അനുഗ്രഹിക്കണെ നാഥാ
K N M അറിഞ്ഞു കൊണ്ട് കളവ് പ്രചരിപ്പിക്കുന്ന ഫ്ലാറ്റ്ഫോമാകുന്ന ദുഖസത്യം
അത് കൊണ്ട് ആണെല്ലോ knm ന്റെ പേര് കേരള. നുണയത്തുൽ. മുജാഹിദീൻ ആയത്
ആരാ സാർ കളവുകൾ പറയുന്നത്. ഖുർആനെ പോലും യാതൊരുവിധ മനസ്സാക്ഷിയും മില്ലാതെ അനവസരത്തിൽ ഉപയോഗിക്കുന്ന പണ്ഡിതമാരെ സൂക്ഷിക്കുക .
നവമടവൂരികളുടെ നാടകം
നാടകം ഉഷാർ വിസ്‌ഡം ദ അവത്ത് നടത്തട്ടെ
150 തിൽ അധികം മുഖമുഖം 3 ഇൽ അധികം സംവാദങ്ങൾ ഇവിവിഷയത്തിൽ നടന്നതാണ്, ഇനിയും മനസ്സില്ലാത്തവർ, മനസ്സിലാക്കണം എന്ന ഉദ്ദേശം ഇല്ലാഞ്ഞിട്ടാണ്, പിന്നെ ആദർശമുള്ള knm ഇന്റെ സംസ്ഥാന വൈസ് പ്രെസിഡന്റ് ഹുസൈൻ മടവൂർ ആണെന്ന് ഓര്മിപ്പിക്കുന്നു 😂😂
മുവഹ്ഹിദുകളെ നിങ്ങളുടെ ഇടയിൽ കക്ഷിത്വവും പരസ്പര വിദ്വേഷവും ഉണ്ടാക്കി ഷൈത്വാൻ അവന്റെ ലക്ഷ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. അല്ലാഹുവിൽ അഭയം.
മൂല്ലാ മാരുടെ വേഷം കെട്ടി മുല്ലാ മാരുടെ അതേ പണി എടുക്കുന്ന KNM സഖാഫി
അണികളെ പിടിച്ചിരുത്താൻ ഓരോ പെടാ പാട്
ദാരിദ്ര്യം തന്നെ 😮😮
സഹബികൾ മാത്രം അല്ല. നുണയാനായ മർഹാനി മുജാഹിതിൽ ആരും ജിന്നിനോട് തേടാൻ ആരും പറഞ്ഞിട്ടില്ല മർഹാനി
ജിന്നിനെ വിളിക്കാൻ പാടില്ല എന്നാണല്ലോ ഫൈസൽ മുസ്‌ലിയാർ കോഴിചേന സംവാദത്തിൽ പറഞ്ഞത്
ആരോട് പറയാൻ ആര് കേൾക്കാൻ .
2011 ഡിസബർ വരെ പറഞ്ഞ വദം പെട്ടന്ന് മാറ്റിപ്പറയാൻ ഇവർക്ക് എങ്ങനെ സാധിച്ചു എന്നതാണ് എന്റെ സംശയം
പുതുതായി സലഫി ആശയത്തിലേക്ക് വരുന്നവരൊക്കെ വിസ്ഡം വിഭാഗത്തിൻറെ കൂടെയാണ് എന്ന് കാണുമ്പോൾ ഉള്ള വെപ്രാളത്തിൽ നിന്ന് ആണ് ഇങ്ങനെ ഒക്കെ കരയുന്നത്😂😂😂
പുതുതായി വരുന്നവരെ കിട്ടും അവർക്ക് ചരിത്രം അറിയില്ല .അവർ ചിലപ്രഭാഷകരുടെ ഫാൻസുകളാണ്
@@Abbas-en1zmമടവൂരികൾക്ക് പണ്ട് അനസ് പറഞ മറുപടി എതു കൊണ്ട് ഇപ്പോൾ നിങ്ങൾ സ്വിഗ രി ക്കുന്നില്ല. അത് തെറ്റാണെന്ന് എങ്കിലും പറഞ്ഞു കൂടെ .
@@Abbas-en1zm നിങ്ങളീലേക്ക് ആരെങ്കിലും വന്നാൽ അതും ഫാൻസ് കാരായിരിക്കുമല്ലേ ?😀
അനസിൻറെ പഴയ മറുപടി തന്നെ ധാരാളം ഇന്നത്തെ knm കാർക്
@@Abbas-en1zm KJU, KNM രൂപീകരണ കാലം മുതൽ 2012 വരെ യാ ഇബാദള്ള എന്ന ദുർബല ഹദീസുമായി ബന്ധപ്പെട്ട് KNM പ്രസിദ്ധീകരണങ്ങളിൽ കൂടിയും പുസ്തകങ്ങളിൽ കൂടിയും സ്റ്റേജുകളിൽ നിന്നും കൊടുത്ത മറുപടി തൗഹീദിനു വിരുദ്ധം ആയിരുന്നില്ല. അവർക്കാർക്കും തൗഹീദിൽ ഒരു അബദ്ധവും സംഭവിച്ചിട്ടില്ല. മുൻഗാമികൾ എല്ലാവരും കൊടുത്ത മറുപടി ശരിയായിരുന്നുവെന്നും ഞങ്ങൾ 100% അംഗീകരിക്കുന്നു. നിങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയുമോ?
സിറാജുൽ ഇസ്ലാം വന്നപ്പോൾ അനസിന്റെ കാറ്റും പോയി😂
ജിന്നും ഹമാസും മതി. ചിലരുടെ ഗതികേട്
Wisdom is doing well now. Good schoolers are with them only. KNM is just showing the vengeance only. They are just praying and preaching to Allah only, not to Jinn. It is not a current subject to discuss now as they already replied clearly that they are not stand with praying to Jinn
ഇതിനായിരുന്നു ഫൈസൽ ആയത്ത് ഓതിയതും തഫ്സീർ പറഞ്ഞതും ഇതിൽ ഉറച്ചു നിൽക്കാൻ ഇപ്പോൾ കഴിയുന്നില്ല
ഇപ്പോൾ ജിന്ന് വിഷയം പറയാൻ പേടിയും അത് കൊണ്ടാണ്
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@@trueseaker332ആയിക്കോട്ടെ ന്നാ
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
അതിന്റെ രണ്ടിന്റെയും വിഡിയോ ലിങ്ക് ഒന്ന് പോസ്റ്റമോ
പിന്നെ താങ്കൾക്ക് മാസകൂലിയോ അതോ ദിവസം കൂലിയോ എല്ലാ വിഡിയോയിലും കോപ്പി പേസ്റ്റ്
@@kabeerkallambalamസഹോദരാ എന്തിനാണ് ഇത്ര വിറളി പിടിക്കുന്നത്. നിങ്ങളുടെ പക്കൽ ആദർശം ഉണ്ടങ്കിൽ അത് വച്ചു മറുപടി പറഞ്ഞാൽ പോരേ... ചോദിച്ച വിഷയത്തിന് മറുപടി ഇല്ലാതാവുമ്പോൾ ആണ് ആക്ഷേപവുമായി വരിക. നിങ്ങളുടെ നേതാക്കൾ രണ്ടു തരം തൗഹീദ് പ്രസംഗിക്കുന്നതിനു എന്നോട് ദേഷ്യം പിടിച്ചിട്ട് എന്തു കാര്യം... അത് അവരോടല്ലേ വേണ്ടത്.
@@kabeerkallambalamua-cam.com/video/XLKtJlHug80/v-deo.htmlsi=a0ONMv3aX3cp3Tkc
4.20- സിഹ്ർ ഫലിക്കും എന്ന് വിശ്വസിച്ചാൽ അത് ശിർക്കാണ് (ഹുസൈൻ മടവൂർ -KNM വൈസ് പ്രസിഡന്റ് )
6.24 - കൂടോത്രം ഫലിക്കും എന്ന് പറഞ്ഞാൽ കാര്യകാരണ ബന്ധങ്ങൾക്കതീതമായി ഉപദ്രവിക്കാൻ കഴിയും എന്നാണ്, അത് അന്ധവിശ്വാസമാണ്. (സലീം സുല്ലമി -KNM വൈസ് പ്രസിഡന്റ് )
****************************************
8.07- സിഹ്റിനു യാഥാർഥ്യം ഉണ്ട്. അത് ഫലിക്കും എന്ന് വിശ്വസിക്കൽ ശിർക്കല്ല.(അബ്ദുറഹ്മാൻ സലഫി.)
ഒരാളുടെ വിശ്വാസ പ്രകാരം മറ്റേ ആൾ ശിർക്കൻ വിശ്വാസക്കാരൻ🤔.
ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ് എങ്ങനെ ശരിയാവും?
അങ്ങനെ വഹാബികൾ തമ്മിൽ തല്ലി ചാവാൻ തുടങ്ങി 😂😂
@@സുഗുണൻ എന്ന് ലോകം നിയന്ത്രിക്കുന്നത് മടവൂരിലെ ഒരു മാനസിക രോഗി ആണെന്ന് വിശ്വസിക്കുന്ന കുബൂരി...
ഈഹംക്ക്പത്തപ്പിരിയത്ത്ഇരുന്നമനസ്സിലോർമവരുന്നു.ഇവൻെറപുളുഅറിയാൻ.ഗൾഫ്മീഡിയക്കാരനോട്ചോദിച്ചാൽമതി.ഹിമാറ്
ഇത്രയും കാലമായിട്ടും ഇതൊന്നും നിർത്തിയിട്ടില്ലേ ?
എന്നാണ് ഈ മതവിൽപ്പനയൊക്കെ നിർത്തി മനുഷ്യരായി ജീവിക്കുക?
മറ്റു മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഒരു ജീവിതം എന്നാണ് നിങ്ങളൊക്കെ നയിക്കുക..
കോഴിച്ചെന സംവാദത്തിൽ ഫൈസൽ മുസ്ലിയാർ ഒരു വാദം എഴുതിയിട്ടുണ്ട്. അതാണ് ജിന്നുവാദം എന്നറിയപ്പെടുന്നത്. യൂ ട്യൂബ് സേർച്ച് ചെയ്‌താൽ സംവാദം കിട്ടും.
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
ഞങ്ങളുടെ നാട്ടിൽ ഒരു വഹാബി കാക്കയും കുട്ടികളും പള്ളിയിൽ പോകുമ്പോൾ ജിന്നും മക്കളും പോകുന്നത് കണ്ടോ എന്നും പറഞ്ഞ് മറ്റൊരു വഹാബി കളിയാക്കിയിരുന്നു😂
ഇപ്പോഴാണ് കാര്യം പിടികിട്ടിയത്
വഹാബികളെ നിങ്ങൾക്ക് അള്ള തന്ന ശിക്ഷയാണിത് , അല്ലാഹുവിന്റെ ഔലിയാക്കളെ കളിയാക്കിയതിന്, നിങ്ങൾ പരസ്പരം കടിച്ചു കീറുന്നു 🤣🤣🤣👍
@@സുഗുണൻ എന്ന് ലോകം നിയന്ത്രിക്കുന്നത് മടവൂരിലെ ഒരു മാനസിക രോഗി ആണെന്ന് വിശ്വസിക്കുന്ന കുബൂരി...
5:27 മടവൂരികൾക്ക് മറുപടി പറഞ്ഞപ്പോൾ പണ്ട് അനസും ഹനീഫയും ബൈബിളും ഭഗവത് ഗീതയും പറഞ്ഞാണോ മറുപടി പറഞ്ഞത് 😮😮
ആരാണ് ജിന്നിനെ വിളികാം എന്ന് പറഞ്ഞത്
ഈ changathi ellathilum വന്ന് chodikkunnu aara jinnine vilikkam ennu....
പോയി ജിന്ന് vaadhikalaya wisdome nethakanmarod chodikku
ജിന്നിനെ ഒരാൾ വിളിച്ചാൽ എന്താണ് ഒന്ന് പറയാമോ???
@@kabeerkallambalam jinnine ningal kandittundo?
ഒരു manushyanod evideyenkilum paranjittundo ningalk jinninod sahayam thedam ennu
manushyanod njammal sahayam chodikkarund
jinninodo
സിറാജ് ബാലുശ്ശേരി
ജിന്നിനോടുളള സഹായ തേട്ടത്തിൽ ശിർക്കല്ലാത്ത ഒരു ഇനമുണ്ട് എന്നതാണ് വിസ്ഡം വാദിക്കുന്നത് അഥവ വസീലത്തു ശിർക്കും ഹറാമുമായ ഒന്ന്
അതിനൊരു ഉദാഹരണം പറയാൻ ഇവർക്ക് കഴിയുന്നുമില്ല 😂😂
ഇവനെക്കെ അല്ലയേ ജിന്ന് വാദമായി സമസ്തക്ക് മറുപടി പറയാൻ എന്റെ നാട്ടിൽ വന്നത്.
ചോദ്യകർത്താവ് അടിമറിച്ചു കൊണ്ടാണ് ചോദ്യം ചോദിക്കുന്നത് അങ്ങനെ ഒരു സംഭവം തന്നെ ഇല്ല ആ വിഷയത്തിൽ മുൻകാല സലഫി പണ്ഡിതന്മാർ ഖുറാഫികൾക് കൊടുത്ത മറുപടി യിൽ നിന്ന് അട്ടിമറി നടത്തി ഒരു വലിയ ആരോപണം ഉണ്ടാക്കിയത് ആണ് അങ്ങനെ ഒരു വാദം. Wisdom ഗ്രൂപ്പ് ന് ഇല്ലേ ഇല്ല നാളിത് വരെ ആരോപണം പറയാം എന്നല്ലാതെ ആരാ ജിന്നിനെ വിളികാം എന്ന് ചോദിച്ചാൽ ബ ബ ബാമ്പ ഉത്തരം നഹി
ഇയാളെയാ ഈ പണി ഏൽപിച്ചത്😂
ഈ കെ എൻ എം കാർ തന്നെയല്ലെ ഇവരെ ഒരു കാലത്ത് വളർത്തിയെടുത്തത് -
മഹാന്മാരെ കയ്യൊഴിഞ്ഞ ഒഹാബികളുടെ കെതികേട്.
അല്ലാഹുവിലേക്ക് അടുക്കാൻ വെറും ആരാധനമതി എന്ന പിഴച്ച വാദം ആദ്യം തുടക്കം ഇബ്ലീസാണ്.
ആദം നബി(അ)ആദരിക്കാൻ തയ്യാറാവാത്തത് നാൽ .അവൻ്റെ സർവ ആരാധനയും വെള്ളത്തിലായി. സുജൂദ് അല്ലാഹുവിന്ന് മാത്രം.പ്രാർത്ഥന അല്ലാഹുവിന്ന് മാത്രം. ഇവിടെ ആ സുജൂദും സത്യവിശ്വാസികൾ നടത്തുന്ന പ്രാർത്ഥനയും ആധരവിൻ്റെതാണ്. റബ്ബിൻ്റെ ഒരു വിശേഷണവും സത്യവിശ്വാസികൾ ഒരു സൃഷ്ടിക്കും കരുതുന്നില്ല. വിശ്വാസികളുടെ മേൽ കള്ളം പറഞ്ഞു മുഷ്രിക്കാക്കിയത്ൻ്റെ തിക്തഫലം .സ്വയം തമ്മിൽ ശിർക്കാക്കുന്ന്. വഹാബി മത പ്രകാരം മുഷ്രിക്കായ
സുന്നികളെ തുടർന്ന് നിസ്‌ക്കരിക്കുന്നതും അവർ അറ് ത്തത് വിഴുങ്ങാൻ സുന്നീ സുന്നരി കളെ കെട്ടാനും
പരലോക വിശ്വാസമില്ലാത്ത തു കൊണ്ടോ.അതോ റബ്ബിനെ പരിഹരിക്കുവാൻ വേണ്ടിയോ.
😢
മക്കാ മുശ്രിക്കുലേക്കാളും ശിർക്ക് വിശ്വാസികളുടെ മേൽ ആരോപിക്കുന്നത് ക്കാനുമ്പോൾ ഇമാം നവവി (റ)വിനെ പ്പൊലോത്ത മഹത്തുക്കളുടെ മേൽ പോലും അവർ മഹ്സൂമീ ങളല്ല യെന്നു പറഞ്ഞ് മഹത്തുക്കളുടെ മേൽ ശിർക്ക് ആരോപ്പിക്ക് ന്നത് കാണുമ്പോൾ മനസ്സ് പിടയുകയാണ്.
കേട്ടാൽ തോന്നും വഹാബികൾ മഹ്സൂമിങ്ങളാണെന്ന്😢
ഇപ്പോൾ ഈ വിഷയം പറയുന്നത് വിസ്ഡം കമ്പനിക്ക് പോ ടിയാണ്
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
കാക്കനാട് മുഖമുഖം കേൾക്
@@ShamsudheenMuhamed കേട്ട നിങ്ങൾ പറയൂ....
KNM വൈസ് പ്രസിഡന്റ് ആയ ഹുസൈൻ മടവൂർ ഐക്യത്തിന് ശേഷവും പറയുന്നു സിഹ്ർ ഫലിക്കും എന്ന വിശ്വാസം ശിർക്ക് ആണ് എന്ന്...
എന്നാൽ KJU സെക്രട്ടറി ആയ ഹനീഫ് കായക്കൊടി പറയുന്നു സിഹ്ർ ഫലിക്കും എന്ന്....
അപ്പോൾ KNM വൈസ് പ്രസിഡന്റിന്റെ വാദപ്രകാരം KJU സെക്രട്ടറി ശിർക്കൻ വിശ്വാസം അല്ലേ പറഞ്ഞത്....
ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ് പറ്റുമോ?
അങ്ങനെ റഹ്മാനിയുടെ പേര് മർഹാനി എന്നായിരിക്കുന്നു
Wisdom jinnvadigalute karyam kasdam
12:50 അത്താഹിയ്യത്തിൽ വുളു പോയല്ലോ 😅😅
4:02 ജിന്നിനോട് ഉള്ള സഹായ ചോദ്യം ശിർക്കല്ല എന്ന് മടവൂരികൾക് മറുപടിയായി ഓതിയ ആയത്തു ഇപ്പോൾ ഒത്തുമോ 😅😅😅
Mashallah 🎉
റഹ്മാനി എല്ലാവർക്കും തിരിയുന്നുണ്ട് കാര്യങ്ങൾ വിസ്‌ഡത്തിന് ഇല്ലത്തെ ഒരു വാദം വരുത്തിതീർത്താൽ മാത്രമല്ലേ നിങ്ങളുടെ കസേര ഉറപ്പിക്കാൻ പറ്റുകയുള്ളൂ 😅 അനസിന് knm നിന്നും പോർച്ചുണർ ആണ് കിട്ടിയത് നിങ്ങൾക്ക് എന്താണ് കിട്ടിയത്😅
nasiruddin rahmani thawba cheydhittundo???
നാഥാ നീ നേരായ മാർഗം കാണിച്ച് താ ....
സൂ: അൽ ബകറ 213 , ൽ പറഞ്ഞത്
മർഹാനി ജ്ജ് ആണ് പിശാചിന്റെ കൂടെ
Knm fools should learn something:
സൃഷ്ട്ടികൾ എല്ലാം ഭൗതികമാണ്. ജിന്നും, മലക്കും, കല്ലും മണ്ണും എല്ലാം സൃഷ്ടികളാണ്. അതുകൊണ്ട് അവയൊക്കെ ഭൗതികവുമാണ്.
അല്ലാഹു സൃഷ്ട്ടിച്ച സൃഷ്ട്ടികളിൽ ഓരോന്നിനും അതിന്റേതായ പ്രവർത്തന രീതികൾ ഉണ്ട്.
കാര്യ കാരണങ്ങളെ അടിസ്ഥാന മാക്കിയാണ് അല്ലാഹു ഈ ലോകം സൃഷ്ടിച്ചിട്ടുള്ളത്.
ഓരോ സൃഷ്ടിയും എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനുഷ്യന് അറിഞ്ഞിരുന്നൊള്ളണമെന്നില്ല.
ഒരു സൃഷ്ട്ടി എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയില്ലെങ്കിൽ ഉടനെ അതിനെ പിടിച്ച് അഭൗതികമാക്കലല്ല നമ്മളുടെ പണി.
ഞങ്ങളെ പാട് നോക്കിയിട്ട് അങ്ങനെ പൊയ്ക്കോളാം
Don't delete post..let people learn something:
മദ്യപിക്കൽ ശിർക്കാകുമോ ? ഇല്ല, പക്ഷെ ഹറാമാണ്. ഒന്ന് സ്ട്രോങ്ങ് ആക്കാം എന്ന് വിചാരിച്ച് KNM ഇന്റെ സൗകര്യത്തിന് മദ്യപിക്കൽ ശിർക്ക് ആക്കാൻ പറ്റോ? പറയൂ പൊട്ടന്മാരെ ? പറ്റില്ലല്ലോ ? ശിർക്ക് വേറെ, ഹറാം വേറെ എന്ന് ഏതൊരു മോയന്തിനും മനസ്സിലാവില്ലേ?
ഇനി ഞാൻ നിങ്ങള്ക്ക് ജിന്നും മലക്കും പഠിപ്പിച്ചു തരാം: മനുഷ്യരോട് സഹായം ചോദിച്ചാൽ ശിർക്കാകുമോ?
ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട് എന്ന് ഏതൊരു ലോക്കൽ മുജാഹിദിനും മനസ്സിലാകും. മനുഷ്യരോട് സഹായം തേടിയാൽ ശിർക്കാവുന്നതെപ്പോഴാണ്?
ഭൗതിക ലോകത്തു അല്ലാഹു (മനുഷ്യന്) നിശ്ചയിച്ച കഴിവുൾക്ക് അതീതമായ കാര്യങ്ങൾ മനുഷ്യനോട് (ജീവിക്കുന്നവരോടായാലും , മരിച്ചവരോടായാലും) ചോദിച്ചാൽ ശിർക്കാകും.
ബാക്റ്റീരിയയുടെ സഹായത്താൽ പാല് പുളിപ്പിച്ചാൽ ശിർക്കാകുമോ KNM മോയന്തുകളെ? (നമുക്ക് കാണാനും പറ്റുന്നില്ല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതിനാൽ ബാക്ടീരിയ അഭൗതികവും അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അപ്പുറവും ആകുമോ പൊട്ടന്മാരെ) ഉത്തരം: ശിർക്കാകില്ല, എന്തുകൊണ്ട്? അത് ഈ ലോകത്ത് അല്ലാഹുവിന്റെ സൃഷ്ടിയായ (ബാക്റ്റീരിയക്ക്) ചെയ്യാൻ പറ്റുന്ന ഒരു പണിയാണ്.
ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്കാകുമോ ? ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട്?
ഇത് പറയുമ്പോൾ KNM മോയന്തന്മാർക്കു അരിശം വരുന്നുണ്ടണ്ടാകും എന്ന് എനിക്കറിയാം. പടു ജാഹിലുകളെ. ഒരു കാര്യം ശിർക്കാവുന്നതു ജിന്നായതുകൊണ്ടോ, മലക്കായതുകൊണ്ടോ, ബാക്റ്റീരിയ ആയതുകൊണ്ടോ, മൊയ്‌തീൻ ശൈഖിന്റെ കബറായതുകൊണ്ടോ അല്ല. മറിച്ച് അള്ളാന്റെ സൃഷ്ട്ടികളായ കല്ലിനും, മണ്ണിനും, ജിന്നിനും, മലക്കിനും, മനുഷ്യനും, സിദ്ധനും, ശൈഖിനും അല്ലാഹുവിനു മാത്രമായി ചെയ്യാൻ കഴിയുന്ന (സൃഷ്ടികൾക്കു പറ്റാത്ത) അല്ലാഹുവില്നിന്ന് മാത്രമായി പ്രതീക്ഷിക്കാവുന്ന, അല്ലാഹുവിൽ നിന്ന് മാത്രമായി ഭയപ്പെടാവുന്ന കാര്യങ്ങൾ ശ്രിഷ്ട്ടികളിൽ നിന്ന് പ്രതീക്ഷിക്കുമ്പോഴും, ഭയപ്പെടുമ്പോഴും ഒക്കെയാണ്. അല്ലാതെ ജിന്നാകുമ്പോഴും, മലക്കാകുമ്പോഴും പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്.
നുണയാനെ കോട്ടക്കൽ മിംബറിൽ നിന്നും പുറത്താക്കി എന്നു കേട്ടു ശരിയാണോ
തഹജ്ജുദ് കഴിഞ്ഞിട്ടേ ഉള്ളൂ ,നേരം വെളുക്കാൻ സമയമെത്ര ബാക്കി
കോഴിച്ചെന്ന സംവാദം വ്യവസ്ഥ
Knm
മനുഷ്യനെ സംബന്ധിച്ച് ആദർശ്യവും അഭദികവുമായ ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹാർത്ഥന ശിർക്കാണ്
Wisdom വാദം
മനുഷ്യനെ സംബന്ധിച്ച് ആദർശ്യവും അഭധികവും ആയ ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായർത്ഥന ശിർക്കല്ല അത് ഹറാമും വാസീലത്തൂൻ ഇല ശിർക്കും ആവുകയുള്ളൂ എന്നായിരുന്നു
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
കൊഴിച്ചെന സംവാദത്തിൽ wisdom വാദം ആയി ഇവിടെ എഴുതിയത് കളവാണ്. സംഘടന അന്ധത ബാധിച്ചു കളവ് പറയരുത്. ഉള്ളത് ഉള്ളത് പോലെ പറഞ്ഞോളൂ. അതാരും നിഷേധിക്കില്ല.
മുഴുവൻ കേൾക്കാൻ താല്പര്യം. ജിന്നിനെ വിളികാം എന്ന് പറഞ്ഞോ.
@@ShamsudheenMuhamedനിങ്ങൾ ഇവിടെ wisdom വാദം ആയി എഴുതിയത് കളവാണോ അല്ലേ... അത് തീരുമാനം ആക്ക്... ഒരു കളവ് പിടികൂടുമ്പോൾ പിന്നെ അത് വിട്ട് അടുത്തതിലേക്ക് ചാടല്ലെ... സംസാരത്തിൽ സത്യസന്ധത പാലിക്കാതെ പ്രബോധനം നടത്തിയിട്ടു എന്തു കാര്യം...
ua-cam.com/video/i-erI7Y1tuw/v-deo.htmlsi=BE17Mkb4FOyZ6Vhi
Take this post to Anas Maulavi's throat:
പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ?
ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്:
പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്.
അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ?
പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ?
തീരെ ബോധം ഇല്ലേ?
വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?
മർഹാനി ഫൈസൽ മുസ്ലിയർക്ക് ഒരു ഇൽഹംമും ഇല്ല
ജിന്ന് വാദം മജാഹിദ് പ്രസതാനത്തിലേക്ക് കയറ്റിയ നിങൾ ഇപ്പോൾ പരസ്പരം പോരടിക്കുന്നു. മുജാഹിദ് പ്രസ്ഥാനം നടുറോഡിൽ ചവിട്ടി മതിക്കപെടുന്നു നിങ്ങൾക്ക് അതൊന്നും പ്രശ്നമല്ല. രണ്ടും മുജാഹിദ് ആദർശത്തിന് വിരുദ്ധം
Thinniittu ellinte idayil kayaridintee kuzhappam
ഇതന്നെ മൗലവി ഇങ്ങളും ചെയ്യുന്നത്
Wsdm തൗബ ചെയ്തു റബ്ബിലേക് മടങ്ങൂ... ഇത്രയും കഷ്ടപ്പെട്ട് D'wa നടത്തിയിട്ടു നരകം വിൽക്കൊടുത്തു വാങ്ങേണ്ട 🥺
പലർക്കും പല തൗഹീദുള്ള ഇവൻമാരുടെ ഒരു കഥ
Alhamdulillah
Nalla vishadeekaranam
Jazakallahu khair
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@@trueseaker332ഒന്ന് പോടേയ്
വിസ്ഡം കാർക്ക് ഇപ്പോൾ സമസ്ഥക്കാർക്ക് മറുപടി പറയാൻ സാധിക്കുന്നില്ല. കാരണം മുഹയദ്ധീൻ ശൈഖിനോട് സഹായം തേടിയാൽ ശിർക്കും ജിന്നായാൽ തൗഹീദും . ഈ ഇരട്ടത്താപ്പ് വഹാബ് സക്കാഫി എല്ലായിടത്തും ക്ലിപ്പ് ഇട്ട് വല്ലാതെ ആഘോഷിക്കനു
വഹാബ് സഖാഫിയും KNM തൊഴിലാളികൾക്കും ദീൻ പഠിക്കേണ്ടിവരും ⛄
എന്തിനാടോ ഈ അട്ടിമറി നുണകൾ ആർക് വേണ്ടി അല്ലാഹുവിന് വേണ്ടിയോ അതോ ജിന്ന് വർഗ്ഗത്തിൽ പെട്ട പിശാചിന് വേണ്ടിയോ
വഹാബ് സഖഫി യെ നിനക്ക് അറിയാലോ
KJU, KNM രൂപീകരണ കാലം മുതൽ 2012 വരെ യാ ഇബാദള്ള എന്ന ദുർബല ഹദീസുമായി ബന്ധപ്പെട്ട് KNM പ്രസിദ്ധീകരണങ്ങളിൽ കൂടിയും പുസ്തകങ്ങളിൽ കൂടിയും സ്റ്റേജുകളിൽ നിന്നും കൊടുത്ത മറുപടി തൗഹീദിനു വിരുദ്ധം ആയിരുന്നില്ല. അവർക്കാർക്കും തൗഹീദിൽ ഒരു അബദ്ധവും സംഭവിച്ചിട്ടില്ല. മുൻഗാമികൾ എല്ലാവരും കൊടുത്ത മറുപടി ശരിയായിരുന്നുവെന്നും ഞങ്ങൾ 100% അംഗീകരിക്കുന്നു. നിങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയുമോ?
ആരെങ്കിലും ചോദിക്കാൻ പോകുന്നു ചോത്യം ആദ്യം കമ്മറ്റിക്കരോട് ചോതിക്കോ ☺️☺️☺️
വിസ്ഡം എന്തിനാണ് വേറെ പോയത് ?
പുര നിറഞ്ഞുനിൽക്കുന്നത് കൊണ്ടാണ് സഹോദരാ 🤣
സുന്നികളെ കളിയാക്കി നടന്ന നിങ്ങൾ തമ്മിൽ തല്ലാൻ തുടങ്ങി,🤣🤣👍👍
യാ ഇബാദുള്ള എന്ന ഹദീസിൻ്റെ അടിസ്ഥാനത്തിൽ വിജനപ്രദേശത്ത് ഒരാൾ വഴിതെറ്റിയാൽ ജിന്നേ എന്നെ സഹായിക്കണേ എന്ന് വിളിച്ചു തേടിയാൽ ശിർക്കല്ല എന്ന വാദം സകരിയ സ്വലാഹി പറഞ്ഞു .ഇത് വ്യാപകമായപ്പോൾ kju ഇടപ്പെടുകയും എല്ലാവിഭാഗത്തെയും ഇരുത്തി പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിളി ശിർക്കാണ് എന്ന് പറഞ്ഞു ഒപ്പുവെച്ചു സമ്മതിച്ചു പിരിഞ്ഞു .ശേഷം വീണ്ടും പേജുകളും സ്റ്റേജുകളും ഈ ശിർക്കൽ വാദത്തിന്വേണ്ടി ഉപയോഗിച്ചു.മാത്രമല്ല ഒപ്പുവെച്ചവർ പോലും പുറത്തുപോയി റുഖിയയുടെപേരിൽ ജിന്ന് അടിച്ചിക്കൽ മന്ത്രവാദം ഊതലും എഴുതിക്കുടിക്കാൻ തെളിവുണ്ടാക്കലും മറ്റും തുടങ്ങി ഇതെല്ലാം ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്യാനും ഇവർ മടിച്ചില്ല .ഇപ്പോൾ അബദ്ധമായി എന്ന്തോന്നിയപ്പോൾ ഞങ്ങക്ക് ആ വാദമില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കുന്നു.ഇങ്ങിനെ സംഘടന വേണ്ടതിന്മയാണ് എന്ന് പറഞ്ഞവർ വിസ്ഡം എന്ന സംഘടനഉണ്ടാക്കി KNMനെ വെല്ലുവിളിക്കുന്നു.
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ് പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
അല്ലാഹുവിന്റെ അടിയാർകളെ എന്ന് ആണ് വിളി ശബ്ദം കേൾക്കുന്ന ആരായാലും സഹായിക്കട്ടെ എന്നാണ് ഉദ്ദേശിച്ചത്
എന്തിനാ നുണ സകരിയ അങ്ങനെ പറഞ്ഞിട്ടില്ല
ഞാൻ ഇൽഹാമിലൂടെ പറയട്ടെ. Marhanike ഫൈസൽ മുസ്ലിയരോട് കടുത്ത അസൂയ മുട്ടാൻ പറ്റില്ല മർഹാനി ഫൈസൽ മുസ്ലിയാരുടെ പേര് പറയാനുള്ള അടിസ്ഥാന യോഗ്യത പോലും നിനക്ക് ഇല്ല ടെ
@@ShamsudheenMuhamed പിന്നെ എന്താ പറഞ്ഞത്
. ജിന്ന് വാദം എന്നത് കൊണ്ട് എന്താണ് ഉദേസിക്കുന്നത്.
എല്ലായിടത്തും സ്റ്റേജ് കെട്ടി ജിന്ന് ജിന്ന് ജിന്ന് എന്നു പറഞ്ഞു കൊണ്ടിരിക്കുക.
@@trueseaker332 അങ്ങിനെ ഒരു കൂട്ടരെ ഞാൻ കണ്ടിട്ടില്ല -
@@mm-fp5cb KNM, KNM മടവൂർ, WISDOM എന്നിവരുടെ എല്ലാവരുടെയും പ്രസംഗങ്ങൾ കേൾക്കുക. അപ്പോൾ മനസിലായിക്കൊള്ളും.
Thumma avashyamillatha charchagal oruvakikoodae… evanmarku vera pani illa… oru vashatu ustakanmar nabi denavum nerchayum nadathi alkarae pattichu jeevikunnu… oru vashathu evanmar thamilladi… ee ummathindae epozhathe avastha ashangayodukoodiyanu kanendathu…
ua-cam.com/video/bKvrHVfaptM/v-deo.htmlsi=nZVTXBw9c8DN0BSX
അല്ല പൊന്നു പാതിരിതൊപ്പിവെക്കൽ ബിദ്അത്ത് അല്ലേ
എവിടെയാണ് ഖുറാഫി അങ്ങനെ പറഞ്ഞത്
മനുഷ്യ കഴിവിനെ അതീതമായത് അല്ലാഹുവിനോട് മാത്രം എന്നാണല്ലോ നിങ്ങൾ പണ്ട് പറഞ്ഞിരുന്നത് ഒരു കേസ് തെളിയിക്കാൻ പോലീസുനായെ വിളിക്കൽ അത് മനുഷ്യന് അതീതമായതുകൊണ്ട് ശിർക്കല്ലേ
അത് മനുഷ്യകഴിവാണ് പൊട്ട😂
പോലീസ് നായയെ അതിന് സജ്ജമാക്കുന്നത് മനുഷ്യ കഴിവാണ് ഖുറാഫി😂
മരമണ്ടൻ
@@Isha-l2f നായയുടെ കഴിവ് മനുഷ്യ കഴിവ്