പഴയകാല സ്മരണകൾ 😂 ആരൊക്കെ ഇങ്ങനെ??

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 978

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 6 місяців тому +3978

    ന്റെ ചെറുപ്പത്തിൽ കാണിച്ചിരുന്ന അതെ പോലെ 😂😂 അമ്മ പുറത്തേക്ക് പോകുന്ന സമയം സാരി ഉടുപ്പും കല്യാണവും മക്കളെ വളർത്തലും ഒക്കെയായി ഒരു ജീവിതം കഴിഞ്ഞത് ഇവിടെ കണ്ടു സൂപ്പർ നൊസ്റ്റു 👌👌😁😁😁😁😁

    • @lakshmiprasobh7596
      @lakshmiprasobh7596 6 місяців тому +15

      Sathiyam

    • @SAMAWORLD-ot5rz
      @SAMAWORLD-ot5rz 6 місяців тому +1

      @@lakshmiprasobh7596 🥰🥰

    • @remeesaAsifFaizu
      @remeesaAsifFaizu 6 місяців тому +8

      Crct

    • @bhavanavidyadaran9618
      @bhavanavidyadaran9618 6 місяців тому +29

      ഇപ്പോൾ ആണ് സമാധാനം ആയേ, എന്റേം പരുപാടി ഇതായിരുന്നു കുഞ്ഞിലേ.. അപ്പൊ ഞാൻ മാത്രമല്ലല്ലോ എന്നോർത്തപ്പോൾ എന്തൊരു സമാധാനം 🤣🤣

    • @SAMAWORLD-ot5rz
      @SAMAWORLD-ot5rz 6 місяців тому +5

      @@bhavanavidyadaran9618 😂😂😂😂👌👌

  • @sandhyasadasivan3042
    @sandhyasadasivan3042 6 місяців тому +7124

    ഞാൻ ടീച്ചർ ആയി ഒരുങ്ങാറുണ്ട്. കൈയിൽ വടിയും ബുക്കും മുത്തച്ഛന്റെ കണ്ണടയും 😂😂

  • @subinvasudevan3518
    @subinvasudevan3518 6 місяців тому +3937

    പൂച്ചക്ക് പാൽ കൊടുത്തത് 🤣🤣, കടിയും കിട്ടി 😅ഇങ്ങനെ ചിരിപ്പിക്കല്ലേ 😇

    • @world-jg7bn
      @world-jg7bn 6 місяців тому +16

      😅🤣

    • @aneenaanil1367
      @aneenaanil1367 6 місяців тому +22

      Chothich vangichu pavam poocha ath enthu cheyanna

    • @renjup.r6210
      @renjup.r6210 6 місяців тому +5

      😂😂😂

    • @sadikhajarasadikhajara
      @sadikhajarasadikhajara 6 місяців тому +31

      Ith pole ആരും പൂച്ചക്ക് പാൽ കൊടുത്തിട്ടുണ്ടാവില്ല..

    • @superskings3170
      @superskings3170 6 місяців тому +1

      😂😂😂

  • @ThasleemaBanu-jt3qd
    @ThasleemaBanu-jt3qd 6 місяців тому +29

    പൂച്ചക്ക് പാൽ കൊടുത്തത് കാണാൻ വീണ്ടും വീണ്ടും repete അടിച്ചു കണ്ടു😅

  • @linurenny4457
    @linurenny4457 6 місяців тому +419

    അയ്യോ... ഇത് ഞാൻ തന്നെ... പിന്നെ, മുടിക്കു നീളം വെക്കാൻ ഷാൾ പിരിച്ചു കെട്ടും. അതിന്റെ ഒരു കുറവെ കണ്ടോള്ളൂ.... 😂😂😂😂

  • @Fa.iroosaah
    @Fa.iroosaah 6 місяців тому +484

    വീട്ടിൽ ആരും ഇല്ലങ്കിൽ സാരി ഇട്ട് കണ്ണാടി യുടെ മുന്നിൽ നിന്ന് show കാണിക്കുന്ന ലെ ഞാൻ!😹🔥

  • @ajinahenna6857
    @ajinahenna6857 6 місяців тому +1051

    പൂച്ചക്ക് പാല് കൊടുത്തത് കൊള്ളാം😂😂😂😂

    • @nousheenakunjava4521
      @nousheenakunjava4521 6 місяців тому +15

      ന്റെ പൊന്നേ 😂😂നല്ല മാന്തും കിട്ടി 🤭

    • @AshaAsha-ce3bs
      @AshaAsha-ce3bs 6 місяців тому +7

      😂😂😂

  • @Mommiz200
    @Mommiz200 6 місяців тому +231

    ആ പൂച്ചക്ക് പാലുകൊടുക്കാൻ നോക്കിയ scene 😂😂, expression

  • @sree1998
    @sree1998 6 місяців тому +645

    അതാ ഇത് പോലെ അപ്പൊ എല്ലാരും ചെയ്യാറുണ്ടല്ലേ..... ഞാനും എന്റെ പാവക്കുട്ടിക്ക് പാല് കൊടുട്ടണ്ട് 🤣🤣🤣🤣🤣👍🏻

  • @magirose9749
    @magirose9749 6 місяців тому +83

    ഞാനും ചെയ്തിട്ടുണ്ട് സിന്ദൂരം ഇട്ടു പത്തു വയസ് ഉണ്ടാവും.. അപ്പോൾ ആരോ കണ്ടു വീട്ടിൽ ചെന്ന് പറഞ്ഞു എല്ലാരും ചിരിച്ചു ചെയ്യരുത് ഇനി എന്നൊക്കെ പറഞ്ഞു പിന്നേ തലയിണഉടുപ്പിനുള്ളിൽ വെച്ചു ഗർഭിണിയേ പോലെ നടക്കുമായിരുന്നു അത് ഒരു മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ

  • @AISHUSTHEWORLD
    @AISHUSTHEWORLD 6 місяців тому +60

    ആ സിന്ദൂരം ഇട്ടപ്പോൾ മുഖം മാറിയത് എനിക്ക് ഇഷ്ടപ്പെട്ടു😂😂😂 അതല്ല ചിരിപ്പിച്ച്😂😂

  • @Anooch__8k
    @Anooch__8k 6 місяців тому +54

    പുച്ചക്ക് കൊടുത്ത പാൽ 😂😂😂കടിയും കിട്ടി last ആ dailog 😂😂😂😂

  • @BeenaSunny-yd4gc
    @BeenaSunny-yd4gc 5 місяців тому +174

    ഞാൻ വീട്ടിൽ ആരു ഇല്ലങ്കിൽ ഒച്ചത്തിൽ പാട്ട് വെച്ച് ഡാൻസ് കളിക്കും😂😂

  • @raghishiju2341
    @raghishiju2341 6 місяців тому +1088

    ഞാൻ സിന്ദൂരം ഇട്ടു സ്കൂളിൽ പോയിട്ടുണ്ട്..3ൽ പഠിക്കുമ്പോൾ അച്ഛൻ പാതിവഴിക്കുവെച്ചു പിടിച്ചു, നല്ല പെടയും കിട്ടി..അതും മടലും കൊണ്ട്....😂😂

    • @hasnatp9409
      @hasnatp9409 6 місяців тому +19

      😂😂😂

    • @aryapraveenaryapraveen9768
      @aryapraveenaryapraveen9768 6 місяців тому +10

      🤣🤣🤣

    • @dr.ronys.emmanuel4977
      @dr.ronys.emmanuel4977 6 місяців тому +57

      വല്ലാത്ത സൂക്കേട് ആരുന്നു അല്ലേ 😆

    • @riyaeldhose7235
      @riyaeldhose7235 6 місяців тому

      C cdfhcfrfhdigujh jcnchhcfjfjjfcjjçjjxjjxhdhfhhhujdjuusuuuyfuruuefuududuudusudyfyyffhcjfjksiueueueychgfgdhdhdhdhdf

    • @niya143
      @niya143 6 місяців тому +1

      😂

  • @ReshmaGopan-m7y
    @ReshmaGopan-m7y 5 місяців тому +29

    ഞാനും ഇങ്ങനെ തന്നെ ആയിരുന്നു രാത്രിയിൽ എല്ലാവരും
    ടിവി കാണാൻ ഇരിക്കുന്ന ടൈം
    നോക്കി മുറിയിൽ കതവടച്ചിട്ടിട്ട്
    അമ്മടെ ഷാൾ എടീത്ത് സാരിയായി ചുറ്റി നെറ്റിയില് സിന്ദുരവും ഇട്ട് എൻ്റെ പാവെ എടുത്തിട്ട് അമ്മയും കുട്ടിയും കളിച്ചിരുന്ന ഒരു കാലം ❤️❤️❤️🥰🥰🥰🥰🥰😅😅😅

  • @minuvijayan3866
    @minuvijayan3866 6 місяців тому +743

    ഞാനും ഇതു പോലെ തന്നെ ചെയ്തു അമ്മ നല്ല അടി തന്നു 😂😂😂😂😂😂😂

    • @passion4dance965
      @passion4dance965 6 місяців тому +12

      Ethinoke enthina adikunae😂

    • @vlog-in8ou
      @vlog-in8ou 6 місяців тому +4

      Sathyam 😂

    • @minuvijayan3866
      @minuvijayan3866 6 місяців тому +15

      ചെറിയ കുട്ടികൾ സിദ്ധുരം തൊടുന്നത് ഭയങ്കര തെറ്റ് ആയി കണക്കാക്കുന്ന അമ്മയുടെ മകൾ ആണ് ഞാൻ 🤭🤭😉

    • @anithamaria5628
      @anithamaria5628 6 місяців тому +1

      😂😂😂😂😂😂😂😂

    • @user-dc6so3oz1r
      @user-dc6so3oz1r 6 місяців тому +1

      This video super One timing playing. Please please erase all the different deforms reduced to you. Eta pole where a vide

  • @Parvathy.s123
    @Parvathy.s123 6 місяців тому +666

    ചേച്ചീ ഒന്നും പറയാനില്ല അടിപൊളി😂😂😂😂. ഇത് കാണുമ്പോഴാ ചെറുതിലെ ഞാനെൻറെ അനാർക്കലി ടോപ്പ് വെട്ടി ബ്ലൗസ് ആക്കിയതിന് അമ്മയുടെ കയ്യിന്ന് അറഞ്ചം പുറഞ്ചം അടി കിട്ടിയത് ഓർമ്മവരുന്നത്.😂😂😂

  • @Freakin280
    @Freakin280 6 місяців тому +29

    അമ്മിഞ്ഞ പാൽ തരാം 🤣ah scene kidu poocha sir pani pattich😹💔

  • @hadiasur7116
    @hadiasur7116 6 місяців тому +104

    ഈ ആവേശം ഒക്കെ കല്യാണം കഴിയുമ്പോൾ നിൽക്കും 😂😂😂😂😂

  • @naurin4942
    @naurin4942 6 місяців тому +36

    😂😂 kuppayathin ullil thuni vechitt pregnant aayitt abhinayam vere, 😂

  • @Jesusloveonly
    @Jesusloveonly 6 місяців тому +63

    ഞാനും ചെയ്യും 😅😅😅സാരി ആണ് ഉടുക്കുക ഒത്തിരി ചീത്തയും അന്ന് കിട്ടിട്ടുണ്ട് 🤣വലുത് ആയപ്പോൾ സാരി കാണുന്നതേ അലർജി ആയി 🤭😂😂

    • @MohammedFarhan1227
      @MohammedFarhan1227 6 місяців тому

      Uhkdkdjfjdkx, mdjdis. Idodld,x. O x iey sm😅😂art emekeoe Emmie edjx

  • @sundaran2269
    @sundaran2269 6 місяців тому +45

    ചേട്ടൻ എപ്പൊ വരുമെന്ന് ആലോചിച്ചപ്പോഴേക്കും അമ്മ വന്നു😂😂😂😂

  • @zaharaanverzaramol
    @zaharaanverzaramol 6 місяців тому +135

    Entha ചേച്ചി കുഞ്ഞിന്റെ ആഗ്രഹമല്ലേ അങ് സാധിച്ചു കൊടുത്തേക്ക് 😂😂😂

    • @babithababi07
      @babithababi07  6 місяців тому +8

      😂

    • @FATHIMABEEVIFATHIMA-vu2cb
      @FATHIMABEEVIFATHIMA-vu2cb 6 місяців тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @starsm7967
    @starsm7967 Місяць тому +2

    ചേട്ടന്റെ പകരം അമ്മയാണ് വന്നത്😂😂😂

  • @adwaitha1355
    @adwaitha1355 6 місяців тому +9

    Highly relatable 😂😂😂....enthoru expression...polichu babiiii....... Sandhya

  • @sheenusvlogchannel700
    @sheenusvlogchannel700 Місяць тому +1

    😂😂😂😂 പൊളിച്ചു മുത്തേ ആ പൂച്ച ശരിക്കും കടിച്ചാരുന്നോ 🤪😂😂😂

  • @sona-s2p3in5k
    @sona-s2p3in5k 6 місяців тому +4

    ന്റെ പൊന്നോ തകർത്തു👌👌👌👌 ഞാൻ കുട്ടികാലത്തു ടീച്ചർ ആയിരുന്നു 🥰♥️🥰

  • @Sruthipk-xe6wf
    @Sruthipk-xe6wf 6 місяців тому +51

    😁😁 പിടിക്ക പെട്ടിട്ടില്ല

  • @VidhyaDevan-z4r
    @VidhyaDevan-z4r 6 місяців тому +4

    Njan motham cooking ulla kaadumotham vetti ittu mulakupodiyum uppum pancharayum okk ittangu pachakam cheyyum amma varumpo aha super😂😂😂😂

  • @hanawonderworld
    @hanawonderworld 6 місяців тому +6

    പാവം പൂച്ച 😂അമ്മിഞ്ഞ പാൽ തരാം വാ......😂😂😂

  • @statusvediosbymalu1538
    @statusvediosbymalu1538 6 місяців тому +3

    Ayyo highly relatable nostu😍😍😍😍😍... But kalyanam kazinjum sindhooram missakkarilla😍

  • @Suparna.63
    @Suparna.63 6 місяців тому +60

    എനിക്കും ഇങ്ങനെ കിട്ടിയിട്ട് ഉണ്ട് അമ്മന്റെ അടുത്ത നിന്ന്

  • @praseetham5786
    @praseetham5786 4 місяці тому +1

    സിന്ദൂരം ഇട്ട ശേഷം ഉള്ള expression 😂😂😂

  • @osteisiganglers2014
    @osteisiganglers2014 6 місяців тому +19

    😂😂😂amminja koduthapa baby oru kadi .....ahhh alarakkam powli....chirichu uppadu vannu

  • @NeysaNourinShinu
    @NeysaNourinShinu 2 місяці тому

    😂😂😂
    സൂപ്പർ വീഡിയോ ശരിക്കും തമാശയാണ്, പ്രത്യേകിച്ച് ഒരു കുഞ്ഞായിരിക്കുമ്പോൾ പൂച്ച, അത് അവനെ കടിച്ചു😊😅😮

  • @SimpleThoughts-lu3hd
    @SimpleThoughts-lu3hd 5 місяців тому +5

    അന്ന് അമ്മ ഇല്ലാത്തപ്പോ സാരി ഉടുത്ത് ഉടുത്ത് അത് മാത്രം ശരിക്ക് പഠിച്ചു 😂

  • @sreehari_4892
    @sreehari_4892 4 місяці тому +1

    ഞാൻ കുഞ്ഞിലെ അമ്മേടെ സാരി ഒക്കെ എടുത്ത് ചുറ്റി നോക്കാറുണ്ടെങ്കിലും എൻ്റെ ഓർമയിൽ സീമന്ദരേഖയിൽ സിന്ദൂരം ഇട്ടു നോക്കിയിട്ടേ ഇല്ല, എന്തോ അങ്ങനെ സിന്ദൂരം വച്ച് നോക്കണം എന്നു തോന്നിയിട്ടില്ല...എനിക്ക് ആദ്യം ആയി സിന്ദൂരം വച്ചത് എൻ്റെ കെട്ടിയോൻ ആണ് കല്യാണത്തിന്....ഇപ്പൊ എന്നും തൊടും ❤

  • @Kunjuuzz143
    @Kunjuuzz143 6 місяців тому +4

    Dhe eppolum njan engane aa plus one aa padikkane😹🤣🤣

  • @lathasuresh8186
    @lathasuresh8186 6 місяців тому +2

    ഞാനും ഇങ്ങനെ തന്നെ 😂എന്റെ ചെറുപ്പം കണ്ടുപിടിച്ചു 😄കൊച്ചുഗള്ളി 😂

  • @user-Thulasi
    @user-Thulasi 6 місяців тому +4

    ഇങ്ങനെ ഉള്ള വീഡിയോസ് ഇടണേ ചേച്ചി ❤❤❤

  • @Silent_Soul673
    @Silent_Soul673 6 місяців тому +4

    Njan poochakk pakaram ishttika aayirunnu.. Pakshe ith vare pidikkapettattilla 🙈🙊🙉

  • @JijovadakkanJijovadakkn
    @JijovadakkanJijovadakkn 6 місяців тому +10

    തലവേദനക്ക് അമൃതഞ്ചനം പൂശിയത 😆😆😆

  • @anuanagha111
    @anuanagha111 6 місяців тому +32

    കഷ്ടപ്പെട്ട് കല്യാണ പെണ്ണായി ഒരുങ്ങിയ ഞാൻ ചടപട എല്ലാം ഊരി മാറ്റി ഒന്നുമറിയാത്തതുപോലെ വാതിൽ തുറന്ന് 😂😂

    • @vijeshka
      @vijeshka 5 місяців тому +2

      😂😂😂

  • @SandhyaRadeesh-jm3rm
    @SandhyaRadeesh-jm3rm 6 місяців тому +3

    ഈ വിഡിയോ എന്നിക് വളരെ ഇഷ്പ്പെട്ടു 😎😎

  • @AparnaBabu-ik9py
    @AparnaBabu-ik9py 3 дні тому +1

    Njan thanye😂😂

  • @Vini-ex8ve
    @Vini-ex8ve 6 місяців тому +4

    എവിടുന്നു കിട്ടുന്നു ഇങ്ങനത്തെ content. 👍🏾നിങ്ങൾ ഒരു സംഭവം തന്നെ.😂😂😂

  • @ajinasaji4547
    @ajinasaji4547 6 місяців тому +2

    ഇയ്യോ സത്യം 😂😂ഞാൻ ഇങ്ങനെ ആരുന്നു.ഉടുത്തു കഴിഞ്ഞു സാരി മടക്കാൻ അറിയില്ലാരുന്നു അമ്മ കണ്ടുപിടിക്കും നല്ല അടിയും തരും ആഹ് അതൊക്കെ ഒരു കാലം 😅

  • @veena3433
    @veena3433 6 місяців тому +8

    ഇപ്പോ പ്രായം 24, ഇപ്പോഴും വീട്ടിൽ ആരുമില്ലേ സിന്ദൂരം ഇട്ട് നോക്കും 🤭🤣

    • @Anoopnandhuzz
      @Anoopnandhuzz 6 місяців тому +2

      Ellaarum kaane idande😂
      By the by endah kuttideh peru

    • @veena3433
      @veena3433 6 місяців тому

      @@Anoopnandhuzz mwonee....
      Athinte idayil koode🤭

    • @aswathysajin5629
      @aswathysajin5629 5 місяців тому

      😂​@@Anoopnandhuzz

    • @gopika7704
      @gopika7704 3 місяці тому

      Me to.enikum 24 njan pillowyum vach nokum

  • @Rachanaanil-n4u
    @Rachanaanil-n4u 4 місяці тому +1

    കെട്ട് കഴിഞ്ഞപ്പോൾ ഫെമിനിച്ചി ആയി😂

  • @minnu6005
    @minnu6005 6 місяців тому +3

    ടീച്ചർ ആയി ഒരുങ്ങിയിട്ടുണ്ട് മുരിഞ്ഞക്കോൽ വടിയാക്കും പാവകൾ, പാത്രങ്ങൾ ഒക്കെ കുട്ടികൾ ആക്കും.
    ഇങ്ങനെ സാരീ ഉടുത്ത് ഉടുത്ത് നന്നായി സാരീ ഉടുക്കാൻ പഠിച്ചു.😅

  • @Devananda-kunjatta
    @Devananda-kunjatta 2 місяці тому +1

    Chettan alla vannath amma ah vannath😂

  • @AshaAsha-ce3bs
    @AshaAsha-ce3bs 6 місяців тому +13

    എന്റെ പൊന്നോ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😂😅😅

  • @FarhanaJamshi-e1n
    @FarhanaJamshi-e1n 6 місяців тому +2

    ഞാൻ വീട്ടിൽ ആരും ഇല്ലെങ്കിൽ കിട്ടുന്ന തുണിയൊക്കെ എടുത്ത് വലിയ വയർ ഉണ്ടാക്കും എന്നിട്ട് ഗർഭിണികളെ പോലെ നടക്കും ഇരിക്കും കിടക്കും😂😂😂
    എന്തിന് പ്രസവം വരെ😂😂😂😂
    എൻ്റെ പൊന്നേ അതൊരു കാലം
    അത് അങ്ങനെ ചെയ്യാൻ നല്ല ഇഷ്ടായിരുന്നു.
    എന്നിട്ട് ഇപ്പഴോ എൻ്റെ first delivery കഴിഞ്ഞിട്ട് 90 day ആയി ഇന്ന്
    അയ്യോ ഇപ്പഴല്ലേ മനസ്സിലായത് ഇതത്ര രസമുള്ള സുഖമുള്ള കാര്യമല്ലാന്ന്😂😂😂😂

  • @crazzycraft466
    @crazzycraft466 6 місяців тому +4

    Ente ponnu chechi engane chirippikkalle🤣🤣🤣🤣🤣🤣🤣🤣

  • @valsaraju149
    @valsaraju149 6 місяців тому +1

    നാനും സിസ്റ്റർ🤣 ടീച്ചർ,കലിയണം, പണ്ണുകന്നാൽ, അമ്മയുടെ👗 കല്ലിയാണസാരി എടുക്കും.
    ഇപ്പോൾ എന്റെ സിസ്റ്റർ കാലിയാനമായി 😢

  • @a2world448
    @a2world448 6 місяців тому +4

    Relatable😂 njan igene cheyarund😂😂

  • @rajimanjesh9426
    @rajimanjesh9426 6 місяців тому +1

    ഞാനും ഇങ്ങനെ തന്നെ ആയിരുന്നു 😂😂പഴയ കാലം മതിയായിരുന്നു 🥰🥰❤❤❤❤😅😅😅

  • @preethakg5743
    @preethakg5743 6 місяців тому +6

    Highly relatable...😂😂😂😂😂❤❤

  • @Ummukkulsum
    @Ummukkulsum 3 місяці тому +1

    Sindhooram ittu kazhinjittulla expression😂😂

  • @SonalSamjukthaSheroyi
    @SonalSamjukthaSheroyi 4 місяці тому +3

    പാവം പൂച്ച🤣🤣🤣🤣

  • @shibilashajishibila9615
    @shibilashajishibila9615 6 місяців тому +2

    ഇതുപോലെത്തെ വീഡിയോ ഇനിയും ഇടണേ ചേച്ചി🥰

  • @anjana6250
    @anjana6250 6 місяців тому +9

    21 വയസ്സ് ആയിട്ടും ഇന്നെ വരെ സിന്ദൂരം ഇടാത്ത ഞാൻ😹

  • @shestechandtalk2312
    @shestechandtalk2312 6 місяців тому +2

    😂സിവനെ ഇത് ന്റെ സ്റ്റോറി അല്ലെ യ്യോ 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

  • @Mikhaanuvlog-c5x
    @Mikhaanuvlog-c5x 6 місяців тому +5

    പാലുകൊടുത്തു കൊള്ളാം ഫുൾ വീഡിയോ ഉണ്ടെങ്കിൽ ഒന്ന് ഇട്ടു തരണേ ❤

  • @gayathriar724
    @gayathriar724 Місяць тому

    പണ്ട് ഇതു പോലെ സിന്ദൂരം ഇട്ടു നോക്കിയിട്ട് മായിക്കാൻ മറന്നു അതും കൊണ്ട് സ്കൂളിൽ പോയി എല്ലാരും കളിയാക്കിയത് ഓർക്കുന്നു 😂

  • @noname-yk9gl
    @noname-yk9gl 5 місяців тому +2

    Aa sindooram povathum illa...Vazhiyil ulla ellarum choikkum...😂❤

  • @rahumanansarigasal3936
    @rahumanansarigasal3936 3 місяці тому

    അമ്മമാരുടെ അടുത്ത് ഇങ്ങനെ പറഞ്ഞത് ശിക്ഷിക്കും അന്ന് പഠിച്ചോളും😮😮😮😮😮😮😮😮❤❤❤❤❤❤

  • @divya2025divi
    @divya2025divi 6 місяців тому +17

    😂😂😂😂 highly relatable

  • @heavenly_devil_here
    @heavenly_devil_here 3 місяці тому

    100 percent relatable after marriage. Cherupathill njan teacher kuttiyum anu kalikkunne . 😊

  • @riyakunjumon1079
    @riyakunjumon1079 6 місяців тому +4

    Highly relatable😂

    • @Defused_Senpai_Edits
      @Defused_Senpai_Edits 4 місяці тому +1

      TUSHAR😊😊😢😢😢😢😅😅😅😅😅😅😅😅😅😅😅😂😅😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😅😅THE 😅😅😅😅😅😂😅😂😂😅😂😅😅😂❤

  • @Akworld12345
    @Akworld12345 2 місяці тому

    Babithayude video kaanumpol enthoke vishamam undelum chirichpokum😊

  • @abduparakal
    @abduparakal 6 місяців тому +3

    Le boys mass daa nammal okke 😅

    • @cherrykid688
      @cherrykid688 6 місяців тому +2

      എന്ത് മാസ് ബോയ്സോ എന്തോന്ന് മാസ് എന്റെ ചേട്ടൻ അപ്പന്റെ ഷർട്ട് ഇട്ടോണ്ട് നടക്കുന്നതും മീശ ഉണ്ടാവാൻ ആയിട്ട് ഉള്ള എണ്ണ തേക്കുന്നതും താൽക്കാലിക മീശക്ക്‌ കരിയോ കൺമഷി യോ തേക്കുന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നു 😊

  • @ksrafi4109
    @ksrafi4109 6 місяців тому +1

    ഇയാളുടെ ബാല്യകാലത്തെ മുഖം നന്നായിട്ടുണ്ട്. ആർക്കും വാത്സല്യം തോന്നുന്ന മുഖം ❤😊

  • @SandhyaSoorya-m2o
    @SandhyaSoorya-m2o Місяць тому

    ഞാനും ഇതേ പോലെ സാരി ഉടുക്കുവായിരുന്നു😅😅❤️

  • @groot7220
    @groot7220 6 місяців тому +4

    Cheruppathil ingna cheyyatha penkuttikal kuravarikum 😂

  • @petlover2042
    @petlover2042 4 місяці тому

    ഓ ര് രക്ഷയുമില്ല.... ചിരിച്ചു ഒരു വഴിക്കായി.....🤩🤩🤣🤣🤣

  • @Cuteworld-z2o
    @Cuteworld-z2o 6 місяців тому +19

    Chechi so cute ❤❤

  • @sreecollections3862
    @sreecollections3862 6 місяців тому

    ഞങ്ങളും ഇങ്ങനെയൊക്കെ തന്നെ 😄😄😄😄കൊച്ചു ആക്കുന്നത് കൊരണ്ടി പലക. ഫോൺ ആക്കുന്നത് തൊണ്ട്. Remort um തൊണ്ട്... Tv ഓടിന്റെ കഷ്ണം... വാഴവള്ളി എടുത്തു കീറി കീറി തലമുടി ആക്കി മെടഞ്ഞിട്ട് ആ മുടി ആട്ടി ആട്ടി ഒരു നടത്തമുണ്ട്.... കടേൽ എപ്പളും ചെല്ലണം.ഇല്ലേൽ കടക്കാരൻ പിണങ്ങി പോകും..അച്ഛമ്മ മെടഞ്ഞു വച്ച ഓല എടുത്തു വീടൊക്കെ കെട്ടി അയൽവക്കത്തുള്ള ചേച്ചിമാരും ഒക്കെ ആയി കഞ്ഞിയോക്കെ വച്ചു കളിച്ചു തുടങ്ങുമ്പോ ആരിക്കും അച്ഛമ്മ വന്നു തെറി പറഞ്ഞോണ്ട് വരുന്നേ... എല്ലാരും പലവഴിക്ക ഓടും... ഒരുത്തി ആണേ അവളെ കെട്ടിയോൻ ഗൾഫിൽ അത് കൊണ്ട് വന്നു ഇത് കൊണ്ട് വന്നു nnu പൊങ്ങച്ചം ഇത് ശ്രദ്ധിച്ചില്ലെങ്കിൽ മോങ്ങിക്കൊണ്ട് ഒറ്റ ഓട്ടം വീട്ടിലേക്ക്. അവളെ അമ്മയോട് പോയി നുണ പറഞ്ഞു ഞങ്ങളെ വഴക്ക് കേൾപ്പിക്കും

  • @ammusreekumar6752
    @ammusreekumar6752 6 місяців тому +5

    Devamee njn enne thanne kanunu 😂😂😂😂😂😂

  • @Asiya629
    @Asiya629 4 місяці тому +1

    ഞാൻ പുതിയ പുതിയ ഫുഡ് പരിക്ഷിക്കും അത് അതു പോലെ തന്നെ നന്നായി വരും അതു കൊണ്ട് ഉമ്മ വീട്ടിൽ ഇല്ല എന്ന വിശ്വാസത്തോടെ അത് അങ് ഉമ്മ കാണാത്ത സ്ഥലം നോക്കി കളയും 😂😂😂

  • @Vbchampions
    @Vbchampions 5 місяців тому +5

    Aa.. chettan vannu 😂😂😂😂

  • @AswathyAswathy-s8p
    @AswathyAswathy-s8p 3 місяці тому

    ഞാൻ സിന്ദൂരം തൊട്ടിട്ടു വയറ്റിൽ കുറച്ചു പഴം തുണി തിരുകി കേറ്റി ഗർഭിണി ആയിട്ട് നോക്കും 😂😂

  • @sreekutty9632
    @sreekutty9632 6 місяців тому +5

    എനിക്ക് പിന്നെ ആരും കാണാതെ അംഗനവാടീന്ന് ഇറങ്ങി ഓടൽ.... കട്ട്തിന്നൽ...... ഡ്രസ്സ്‌ മുറിച്ചുവെക്കൽ..... ക്രയോൺ തീറ്റ ഇതൊക്കെ ആയിരുന്നു..... ഈ പണി ഞാൻ ചെയ്തിട്ടില്ലാന്നാണ് അമ്മ പറഞ്ഞ അറിവ്.....😂😂😂😂

  • @sujishasuji8096
    @sujishasuji8096 4 місяці тому

    ഞാനും പണ്ട് ആരും വീട്ടിൽ ഇല്ലെങ്കിൽ സിന്ദൂരം തൊടുമായിരുന്നു. തലയിണ വയറിൽ വെച്ച് ഗർഭിണിയെ പോലെ നടക്കുമായിരുന്നു. ഇപ്പൊ കല്യാണം കഴിഞ്ഞപ്പോഴൊട്ട് സിന്ദൂരം തൊടണമെന്നുമില്ല 😂

  • @nadiyanoushad4856
    @nadiyanoushad4856 6 місяців тому +8

    Super chechi😚😅

  • @Ranjini3510
    @Ranjini3510 5 місяців тому +2

    Sathyam..marriagenu munbu sindooram thodan njan kothichirunnu..ipo marriage kazhinjitu sindooram thodunnathu ishtallatha njan

  • @Aishu_584
    @Aishu_584 6 місяців тому +6

    Chechi oru rekshayum illa🤣❤

  • @Vedhajeon
    @Vedhajeon 4 місяці тому

    പാവക്കുട്ടിക്ക് ഉടുപ്പ് തയ്യ്ക്കാൻ വേണ്ടി അമ്മേടെ sari കേറിയപ്പോൾ arancham purancham kitti🥲

  • @chippyvishnu923
    @chippyvishnu923 6 місяців тому +9

    Sindhooram itta dosham aanen karuthi powder kond adjust cheytha ene njn orth poy 😅😅

  • @afsalkhan2871
    @afsalkhan2871 6 місяців тому +1

    എന്റെ ചേട്ടൻ എപ്പോൾ വരുമോ എന്തോ 😂😂😂

  • @rajalekshmi8899
    @rajalekshmi8899 6 місяців тому +4

    ഞനും ഇത് പോലെ ആയിരുന്നു 😂😂😂😂😂

  • @kuttans143
    @kuttans143 6 місяців тому +2

    എന്റെ ചേട്ടൻ എപ്പോ വരുവോ എന്തോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @GireeshKumar-i2u
    @GireeshKumar-i2u 6 місяців тому +3

    super chechi 😂

  • @jumanaambatt5210
    @jumanaambatt5210 6 місяців тому +1

    ചേട്ടന് പകരം അമ്മയാണല്ലോ മോളെ വന്നത്

  • @shinyergin4687
    @shinyergin4687 6 місяців тому +16

    Cute ayyit ond ❤

  • @udayakumar.r3199
    @udayakumar.r3199 6 місяців тому +1

    Njn munde uduthe valiya alle pole nadakkum lalettane okke immitate chyumayirinnu 😂😂 oo athokke oru kalam

  • @balkeesibrahim-wd3wn
    @balkeesibrahim-wd3wn 6 місяців тому +5

    So cute ❤️❤️❤️❤️❤️❤️

  • @shanijasree9902
    @shanijasree9902 6 місяців тому

    ഞാൻ പണ്ട് അമ്മമ്മയുടെ കണ്ണാടി ഒക്കെ വച്ച് ടീച്ചറായി അഭിനയിച്ച് ചെടികളെയൊക്കെ പണ്ട് അടിക്കാറുണ്ട് 😅😅😅

  • @vidyavidyuth4697
    @vidyavidyuth4697 6 місяців тому +1

    പൂച്ച കടിച്ചോ 🤣🤣🤣🤣അയ്യോ 😂😂😂

  • @Kamalam-l4z
    @Kamalam-l4z 5 місяців тому +3

    😂😂😂

    • @shihabkv2392
      @shihabkv2392 5 місяців тому

      Fgfdgsfssxhshtsxcvsfscbzghxhgdxvbvxxcvvhffbfdvjidzbksfh😍🎂👏👍😁🥳❤️🥰😭🤲🎅👌🌲🖤🕋✋🍭🍬💛🇮🇳🍫ur 🧁🍩🏊‍♂️🤚🚣‍♀️🏊it 🏋️‍♀️😅🐰🥛😀😃😎🏠😘💚🤙💋🦥🌵🇨🇮gdhfhdghfdbjfdbjdcvdssafrwfjisvnhdvbdvnkgdvnjfcbjfxvhfcbdbjcbkkcxbhcyitfhfdbhdvbjdbhjhgbhfbbgcbnngcvbbvnbbhdvbdghjfjjhcjjkgjhnjvvbjjb