7 ആം ക്ലാസ്സിലെ ഋതുമതികൾ 🩸🩸

Поділитися
Вставка
  • Опубліковано 5 лют 2025
  • #comedy #school

КОМЕНТАРІ • 456

  • @uyir635
    @uyir635 6 місяців тому +777

    ഞാനൊരു സത്യം പറയട്ടെ. ഞാനും ഇത് പോലെ സ്കൂളി ൽ പോകാതെ ഇരിക്കാൻ 7യിൽ പഠിക്കുമ്പോൾ പാവാടയിൽ കൈ മുറിഞ്ഞ ചോര പുരട്ടി പ്രായം ആയി എന്ന് കള്ളം paranjathaa🥹🥹. ഇപ്പോഴും അമ്മ ക്കു അത് കള്ളം ആണ് എന്ന് അറിയില്ല 😬😬

    • @babithababi07
      @babithababi07  6 місяців тому +149

      😂😂 uyyooo🙏🙏🙏

    • @uyir635
      @uyir635 6 місяців тому +89

      പക്ഷെ എനിക്ക് ബ്ലീഡിങ് ഇല്ലാത്തതു കൊണ്ട് എന്നെ 7 days കഴിഞ്ഞു സ്കൂളിൽ വിട്ട് 🥲

    • @manujamanikuttan3586
      @manujamanikuttan3586 6 місяців тому +30

      @@uyir635 pne periods ayapoo arijoo

    • @SaranyaKalesh
      @SaranyaKalesh 6 місяців тому +15

      Ennal njagal ariyicholM

    • @uyir635
      @uyir635 6 місяців тому

      Pinne 2 months kazhinjappol aayi. Appol ellarum paranju chila kuttykalkk angne aane😂😂​@@manujamanikuttan3586

  • @nakshathra7220
    @nakshathra7220 6 місяців тому +411

    പച്ചമുട്ട unsahikable 😂😂😂

  • @Rishadperumala
    @Rishadperumala 6 місяців тому +188

    മുട്ടയിൽ നല്ലെണ്ണ ഒഴിച്ചു തരുമ്പോൾ ഉള്ള smell ente ponne ഓർമ്മിക്കാൻ വയ്യ 😂എന്തായലും ഈ vedio കണ്ടപ്പോ പണ്ടത്തെ കാര്യം ഓർക്കാൻ പറ്റി super👍🏻🥰

    • @greeshmab.s4058
      @greeshmab.s4058 6 місяців тому +1

      അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ ഞാൻ ആണേൽ ജനലിൽ കൂടി എടുത്ത് അപ്പുറത് കളയുമായിരുന്നു. ഒരു ദിവസം അമ്മ കണ്ടുപിടിച്ചു. അതിനു ശേഷം അച്ഛനും അമ്മയും കൂടി കയ്യ് ഒക്കെ പിടിച്ചു വച്ചിട്ട് ആണ് കുടിപ്പിക്കുന്നെ

    • @roshnacp7374
      @roshnacp7374 6 місяців тому +4

      എന്തിനാ അങ്ങനെ ചെയ്യുന്നേ

    • @swathymahesh1968
      @swathymahesh1968 6 місяців тому

      Sathyam....

  • @amrithasuresha468
    @amrithasuresha468 6 місяців тому +371

    ആ സ്വർണം ഇട്ടോണ്ടുള്ള വരവ് correct aanu😂😂😂

  • @renjithmohan7273
    @renjithmohan7273 6 місяців тому +149

    എൻ്റെ അച്ഛനാണ് കണ്ട് പിടിച്ചത് pettikott ആയിരുന്നു വേഷം സ്കൂൾ വിട്ട് വന്നു കളിക്കുവരുന്നു അപ്പോ അച്ഛ ചോദിച്ചു ഇതെന്താ നിൻ്റെ ഉടുപ്പെന്ന് ഞാന് paranju വീണ് മുട്ടു പൊട്ടിയ ചോര ആയിരിക്കുമെന്ന് മുട്ടുപൊട്ടിയ ചോര പുറകിൽ വരില്ലല്ലൊന്ന് അച്ഛയും പിന്നെ അമ്മയോട് പറഞ്ഞു അമ്മ അന്ന് എന്തക്കയോ ചെയ്തു അമ്മയോട് എന്തോ പറഞ്ഞിട്ട് പുറത്തേക്ക് പോയ അച്ഛ തിരിച്ച് വന്നത് oru വണ്ടി പലഹാരവും konda ❤ പിന്നെ ഇതൊക്കെ നടക്കുമ്പോ എനിക് പ്രായം വെറും 10 അതുകൊണ്ട് ഒന്നും അറിയില്ലരുന്ന് എൻ്റെ ജീവിതം ഇതോടെ അവസാനിച്ചുന്ന തോന്നിയെ ഭയങ്കര karachilarunnu ഇപ്പൊ ഓർക്കുമ്പോ ചിരി വരും 😅😂

    • @Its-me-pathu-fidhu
      @Its-me-pathu-fidhu 5 місяців тому +5

      Enikum eniku periods aakubol verum 10 vayas njanum ammayum ette ponno ethoru karachilarunnu pinne eniku athu shelam aayi ebol eniku periods aavan aayinna thonnunne pokara vayyar veethana😭😭

    • @Ash_ash143
      @Ash_ash143 2 місяці тому

      10 vayasilo???😮

  • @reshmaraveendran6925
    @reshmaraveendran6925 5 місяців тому +30

    സ്കൂളിൽ വച്ച് പീരീഡ്സ് ആയ ഒരു കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു ബാത്റൂമിൽ വെച്ച് ക്യാൻസർ ആണെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതുംഞാൻ ആശ്വസിപ്പിക്കുന്നതും ഇന്നും ഓർമ്മയിലുണ്ട്

  • @anujaagnijwalasworld1332
    @anujaagnijwalasworld1332 6 місяців тому +70

    ഞാൻ ഇങ്ങനെ അല്ലാരുന്നു... ആയ അന്ന് തന്നെ സ്കൂളിൽ പോയി... റസ്റ്റ്‌ ഒന്നും എടുത്തില്ല... ആരെയും അറിയിച്ചില്ല... പപ്പയും മമ്മി യും നല്ല ഫുഡ്‌ കൊറച്ചു കൂടുതൽ വാങ്ങി തന്നു...തേച്ചു കുളിച്ചു... അല്ലാണ്ട് അതൊരു ചടങ്ങ് ഒന്നും ആക്കിയില്ല....

  • @Saranya-xq2yr
    @Saranya-xq2yr 6 місяців тому +133

    ചേച്ചിടെ ഇത്തരം വീഡിയോസ് എനിക്കു ഒത്തിരി ഇഷ്ട്ടാണ് 😂😂

  • @anjukunju
    @anjukunju 6 місяців тому +29

    ആ gold ഇട്ടു സ്കൂളിൽ പോയത് ഞാൻ തന്നെ. പോരാത്തതിന് തലയിൽ ഒരു കുടം മുല്ലപ്പൂ വെച്ച് കല്യാണത്തിന് പോവും പോലെ സ്കൂളിലോട്ട്. ട്യൂഷൻ ന് പോവുമ്പോ one week daily പുത്തൻ പട്ടുപാവാട. അന്ന് njn എട്ടാം ക്ലാസ്സിൽ ആയിരുന്നു. പിന്നെ വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വന്നാൽ അരിഷ്ടം, ധാന്യങ്ങൾ ഇട്ട് അരി പൊടിച്ചത്, കുളി കഴിഞ്ഞ് വന്ന ഉടൻ ഉള്ളിച്ചോറ്.
    നൊസ്റ്റു 😁❤

    • @malavikasanthosh3550
      @malavikasanthosh3550 5 місяців тому +4

      Same 😂
      Njnum 8thil padichapo aayirunnu
      Ithokke thanne same

    • @norissss357
      @norissss357 2 місяці тому

      കൂടെ വേപ്പിലയും തരുമായിരുന്നു വൈകുന്നേരങ്ങളിൽ പുറത്ത് പോവുമ്പോൾ 🤣

  • @besimple1091
    @besimple1091 6 місяців тому +19

    എല്ലാരും സ്വർണത്തിന്റെ കാര്യം പറയുന്നു എന്റെ ചിന്ത പീതംബരനിൽ ആയിരുന്നു എന്താ കരച്ചിൽ 😂😂😂😂😂

  • @sreeshmapreedas-eu8ek
    @sreeshmapreedas-eu8ek 6 місяців тому +77

    ഞാനും ആദ്യം വയസറിയിച്ചപ്പോൾ എനിക്ക് കുറെ പലഹാരങ്ങൾ സ്വർണം എല്ലാം കിട്ടി... പിറ്റേ മാസം periods ആയപ്പോൾ ഞാൻ ഓർത്തു വീണ്ടും പലഹാരവും സ്വർണവും ആയിട്ട് ആൾക്കാർ വരുമെന്ന്... അതോർത്തു ഞാൻ ആയപ്പോൾ മുറിയിൽ ഇരുന്നു... അപ്പോഴാ അമ്മ പറഞ്ഞെ എഴുന്നേറ്റ് പഠിക്കാൻ പോടീ... ആദ്യത്തെ മാസത്തെ പോലെ എപ്പോഴും കിട്ടുമെന്ന് കരുതി ഇരിക്കാൻ നോക്കണ്ട...😂😂പാവം ഞാൻ നാണിച്ചു പോയി 🫠🫠

  • @induvijesh
    @induvijesh 6 місяців тому +18

    ചേച്ചി ഉള്ളത് കൊണ്ട് എനിക്ക് വലുതായൊന്നും കിട്ടിയില്ല 😭😭😭

  • @jobspot6686
    @jobspot6686 6 місяців тому +28

    എനിക്ക് ആകെഒരു മോതിരം രണ്ട് ചുരിദാർ തയ്ക്കാൻ ഉള്ള തുണി ആണ് കിട്ടിയത്. ബാക്കി എല്ലാവർക്കും ഒക്കെ കിട്ടി എനിക്ക് തരാൻ ആയപ്പോ കുടുംബകർക്കു ഒക്കെ ദാരിദ്ര്യം.

  • @gourirajeev2113
    @gourirajeev2113 6 місяців тому +284

    പീരിയഡ്‌സ് ayit വേദന സഹിക്കാൻ പറ്റാത്തെ ഇരികുവരുന്ന ഈ വീഡിയോ കണ്ടപ്പോ അതൊക്കെ അങ്ങ് മാറി 😹😹
    Nthovanelum Sooper chechi 😂❤

  • @subharejith89
    @subharejith89 6 місяців тому +112

    എങ്ങനാടേ വലിയ കുട്ടി ആകുന്നേന്ന് ആ കൊച്ചിനോട് ചോദിച്ചപ്പോഴേ എനിക്ക് തോന്നി എന്തോ ഒപ്പിക്കാൻ ആണന്ന്😂😂😂😂

  • @soniavs8045
    @soniavs8045 6 місяців тому +19

    ഞാൻ നാലാം ക്ലാസ് കഴിഞ്ഞ് വെക്കേഷൻ കളിച്ച് തിമിർത്തുകൊണ്ട് നിക്കുമ്പോൾ അമ്മ പറഞ്ഞു വിളക്ക് കഴുകാൻ അത് കഴിഞ്ഞ് കുളിക്കാൻ കയറിയപ്പോൾ dressil മൊത്തവും blood.. പകച്ചു പോയി എന്റെ ബാല്യം

  • @Ansiya1423
    @Ansiya1423 Місяць тому +4

    ഇതിൽ 7ാം ക്ലാസ്സിൽ ആണ് വല്യകുട്ടി ആയതെകിൽ ഞാൻ 5ാം ക്ലാസ്സിൽ വല്യകുട്ടി ആയി 😂😂

  • @aswathynairr5235
    @aswathynairr5235 6 місяців тому +50

    എട്ടിൽ പഠിക്കുമ്പോ ആണ് periods ആയത്... അന്ന് ആറിൽ പഠിക്കുന്ന അനിയൻ സ്കൂളിൽ പോകാതെ നാല് ദിവസം ഇരുന്ന എന്നെ കണ്ടു അസ്വസ്ഥത.. പിന്നെ ഡ്രസ്സ്‌ പലഹാരം ബന്ധുക്കളുടെ വരവ്... അവസാനം സഹികെട്ട് അവൻ അമ്മയോട് പോയി ചോദിച്ചു... എനിക്ക് എന്നാ അമ്മേ ഇങ്ങനെ എന്ന് 😂😂😂

    • @salysunilkumar815
      @salysunilkumar815 6 місяців тому +1

      😮😮😮

    • @Chinnuu_1806
      @Chinnuu_1806 5 місяців тому +4

      Sathyam ente frdinette aniyathinum egnne ayirunu... Last sahekett enode vanne avan chodhich😂

    • @carolinecharly4682
      @carolinecharly4682 5 місяців тому +3

      Njanum oru brother aanu, chechikk praayamayappo ithelam kanditt njanum ith choichittund 😂😂😂

    • @archanadhanesh6463
      @archanadhanesh6463 5 місяців тому +2

      Same ente brotherum😁😁

    • @rejihareesh8423
      @rejihareesh8423 27 днів тому

      Ente chechyk ayapol njan 2 nd std arunu..njan ammayod chodichapo amma paranju chechyde kaalil oru valya musha vanu athu murinju poti blood vannu athanennu...njan schoolil poy frndsinod paranju chechyk kaalil murinju ellarum kaanokke vannu pavam ennu

  • @NeethuSanu846
    @NeethuSanu846 6 місяців тому +76

    ഞാനെ അമ്മേടെ സിന്ദൂരം എടുത്തു നിക്കറേ തെയ്ച്ചതാ 🤣🤣🤣🤣🤣🤣🤣👍👍👍

    • @sujachacko5213
      @sujachacko5213 6 місяців тому +3

      😂😂😂😂😂😂

    • @Chinnuu_1806
      @Chinnuu_1806 5 місяців тому +2

      Enitt😂

    • @AbiyaJoseph-m3r
      @AbiyaJoseph-m3r 5 місяців тому +1

      Ahhnoo🤣 ennitt enthaai. Ammede kayyin nallathe kittikaanum allo. Kittiyoo😁

    • @norissss357
      @norissss357 2 місяці тому

      ​@@AbiyaJoseph-m3ravr shortsile dialogue paranjatha🤭

  • @Sreyasanthakumar
    @Sreyasanthakumar 6 місяців тому +44

    A tipical mallu family polich😹

  • @sukanya-c3m
    @sukanya-c3m Місяць тому

    അമ്മയുടെ സിന്ദൂരം ഉപയോഗിച്ച സുന്ദരികുട്ടിക്ക് ❤❤🎉

  • @sujishasuji8096
    @sujishasuji8096 6 місяців тому +12

    ഞാനും ഇതു പോലെ വല്യ കുട്ടി ആയെന്ന് പറഞ്ഞു അച്ഛമ്മയെയും അമ്മായിയെയും പറ്റിച്ചിട്ടുണ്ട്. പക്ഷെ അവർ കണ്ടു പിടിച്ചു കളഞ്ഞു 😄

  • @Sajiniaksajiniak
    @Sajiniaksajiniak 6 місяців тому +11

    എന്റെ പൊന്ന് ബബി 🥰ഒന്നും പറയാനില്ല അത്രയ്ക്ക് Super 🥰🥰നമിച്ചു ❤️❤️❤️❤️

  • @Aestirmwol
    @Aestirmwol 6 місяців тому +206

    ഞാൻ വെറുതെ ഷോർട്സ് ഒക്കെ കണ്ട് കൊണ്ടിരുന്നപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കയറി കണ്ടു ഇഷ്ടപ്പെട്ടു തുടങ്ങി❤❤❤😂😂

  • @Mithaai-io6xb
    @Mithaai-io6xb 6 місяців тому +20

    പഴയ സ്കൂൾ കുട്ടികളെ കാണാനായിരുന്നു ഭംഗി കൂടുതൽ❤️ എന്നാലും വീഡിയോ സൂപ്പർ👍

    • @KichuKrishna-hp3uk
      @KichuKrishna-hp3uk 6 місяців тому

      Kopa

    • @Mithaai-io6xb
      @Mithaai-io6xb 6 місяців тому +1

      @@KichuKrishna-hp3uk എന്താ നിനക്ക് ഇഷ്ടപ്പെട്ടില്ലേ. കഷ്ടം

  • @renjup.r6210
    @renjup.r6210 6 місяців тому +403

    എന്റെ പൊന്നോ 7ആം ക്ലാസ്സിൽ വെച്ച് വലിയ കുട്ടി ആയിട്ട് ആണ്പിള്ളേരുടെ എടുത്ത് നിക്കാൻ പോലും പേടിയാരുന്ന്. ആണുങ്ങടെ ശ്വാസം നമ്മുടെ ദേഹത്തു തട്ടിയാൽ അപ്പോ തന്നെ ഗർഭം വരുമെന്ന് പേടിച്ച കാലം

  • @Srk0970
    @Srk0970 Місяць тому +1

    Superr 👌🏻🤣🤣

  • @Ivasidh
    @Ivasidh 5 місяців тому +2

    7:19 Expression 😂😂😂😂😂

  • @a-ew5qo
    @a-ew5qo 6 місяців тому +23

    എനിക്ക് periods ആയതു ഞൻ 3മത്തെ ദിവസം ആണ് വീട്ടിൽ പറഞ്ഞത്..തലേ ദിവസം സൈക്കിൾ ചവിട്ടി പെടലിൽ നിന്നു കാൽ തെന്നി പോയി ഇടിച്ചു.. അങ്ങനെ ബ്ലഡ് വന്നതാണേ എന്നു കരുതി.. അമ്മ യോട് പറഞ്ഞാൽ എന്നെ കൊല്ലും.. അതോണ്ട് 3rd day പറഞ്ഞു.. അന്ന് എഴുന്നേറ്റപ്പോ ഒരുപാട് ബ്ലഡ്.. പേടിച്ചു ഹോസ്പിറ്റലിൽ പോകാം എന്നു പറഞ്ഞു കരഞ്ഞു..കാല് വേദന കൂടി ഉണ്ടാരുന്നു.. അതോണ്ട് അമ്മയും അനഗ്നെ കരുതിയെ..😂😂

    • @archagireesh2089
      @archagireesh2089 6 місяців тому +4

      Ee story njn vere oru frnd paranj kettittund ... Thante veed evda

    • @Sindhu-qy4ld
      @Sindhu-qy4ld 5 місяців тому

      Njanum

  • @adwaithr5466
    @adwaithr5466 5 місяців тому +4

    ഞാൻ 4 th std vacation ആണ് ആയെ.. ചേച്ചി ഉള്ളതുകൊണ്ട് കുറച്ചൊക്കെ കാര്യങ്ങൾ അറിയാരുന്നു.. നാണക്കേട് കൊണ്ടു അമ്മയോട് പോലും പറഞ്ഞില്ല.. Dress കഴുകാൻ എടുത്തപ്പോഴാ amma കണ്ടുപിടിച്ചതു.. ഇത്രേം cheriya ageil ആയതുകൊണ്ട് ആരോടും പറഞ്ഞില്ല.. അതുകൊണ്ട് സ്വർണം കിട്ടിയില്ല, പലഹാരവും കിട്ടിയില്ല..😢😢

  • @bhagyalekshmi5286
    @bhagyalekshmi5286 6 місяців тому +10

    Motta with oil highly relatable 😢

  • @malavikasanthosh3550
    @malavikasanthosh3550 5 місяців тому +1

    Checheede vedios elam othiri ishta
    Katta support to Babi chechi 🥰🥰🥰

  • @harithaudayan3643
    @harithaudayan3643 6 місяців тому +3

    😂🤣🤣Ente ponno last twist 🤣🤣

  • @faseenashafeeque7973
    @faseenashafeeque7973 6 місяців тому +9

    ഞാൻ രണ്ടാം ദിവസമാണ് വീട്ടിൽ പറഞ്ഞത് 😂😂😂

  • @shilpas8251
    @shilpas8251 6 місяців тому +13

    Chechide koch kutikalde video kanathe erikan patunilla nalla comedy videos enium venam❤❤❤❤

  • @dhanud99
    @dhanud99 6 місяців тому +13

    ഞാൻ ആദ്യമായി പിരീഡ്സ് ആയത് +1 ന് പഠിക്കുമ്പോഴാ.. പിരീഡ്സ് ആവാൻ വൈകിയപ്പോ ആൺകുട്ടിയാണെന്ന് പറഞ്ഞ് ഫ്രണ്ട്സ് കളിയാക്കുമായിരുന്നു.. മാത്രമല്ല അവർ ചില രഹസ്യങ്ങൾ ഒക്കെ നമ്മളോട് പറയില്ല ചോദിച്ചാൽ നീ ശിശുവാ എന്ന് പറയും.. അന്ന് ഭയങ്കര സങ്കടായിരുന്നു😂

  • @Ardra_mohan
    @Ardra_mohan 6 місяців тому +1

    ഇത് എൻ്റെ ലൈഫിൽ ഉണ്ടായ സംഭവം ആണ്.... 7 ൽ പഠിക്കുമ്പോ ക്ലാസിലെ ഒരു കുട്ടി നിറയെ പൂവ് ഒക്കെ തലയിൽ വെച്ച് , ഒരുപാട് ആഭരണം ഒക്കെ ഇട്ട് , പലഹാരം ഒക്കെയായി വന്നു . കയ്യിലും മുഖത്തും ഒക്കെ മഞ്ഞ കളർ ... നമ്മൾ അന്ന് വലിയ അന്തവും കുന്തവും ഒന്നും ഇല്ലാതെ നടക്കുന്ന കാലം .... അവൾക്ക് ആണേൽ പിന്നെ ഭയങ്കര ജാഡ 😂 ഇൻ്റർവെൽ ടൈമിൽ സ്റ്റാഫ് റൂമിൽ ഒക്കെ പോയി മധുരം ഒക്കെ കൊടുക്കുന്നു .... അങ്ങിനെ എന്തൊക്കെയോ . അവളും അവളുടെ ഗാങ്ങും ആണേൽ ഒന്നും വിട്ട് പറയുന്നും ഇല്ല . ഫുൾ അടക്കി പിടിച്ച സംസാരം . "ഇതിപ്പോ എന്ത് തേങ്ങ? " എന്ന രീതിയിൽ വണ്ടർ അടിച്ച് നിൽക്കുന്ന ഞങ്ങളും 😂😂😂 സ്കൂൾ വിട്ട് പതിവ് പോലെ അമ്മയുടെ അടുത്ത് പോയി അന്നത്തെ സംഭവം മൊത്തം വിവരിക്കുന്നതിന് ഇടയിൽ ഈ കാര്യവും പറഞ്ഞു . എന്താ സംഭവം എന്ന് ചോദിച്ചു ... അങ്ങിനെ അമ്മ ആണ് എനിക്ക് കാര്യങ്ങൾ ഒക്കെ പറഞ്ഞ് തന്നത് ... അതൊക്കെ ഒരു കാലം!❤❤

  • @AbijithB-pf4tk
    @AbijithB-pf4tk 6 місяців тому +13

    That mahathikal is epic 😎 😂

  • @SreejaS-nn6do
    @SreejaS-nn6do 6 місяців тому +13

    Ohh sathyam chechi .vallya chechimare Ellarem kanumbam Njan vijarichichondu Njan mathram Entha valuthavathennu .oh valuthayappo Thonnuva kutti Aayi Thanne irunnal Mathiyarunnannu . pinne ingane olla kuttikalum Schoolil ondarunnu Ketto .kollaam chechi nalla vidio 👍😊

  • @ശ്രീക്കുട്ടിതനീഷ്

    സിന്ദൂരം എടുത്തു നിക്കറേ തേച്ചതാ 🤣🤣🤣

  • @sabirasabi5754
    @sabirasabi5754 6 місяців тому +3

    🤣🤣🤣🤣🤣🤣🤣🤣🤣 6:59 🤣

  • @sheebasheeba9581
    @sheebasheeba9581 6 місяців тому +3

    ഞാൻ ആയത് ഒരു ഓണപരീക്ഷയ്ക്ക് ആയിരുന്നു എന്നാൽ ഏറ്റവും സങ്കടമുള്ളത് എൻ്റെ അനിയത്തി ആയപ്പോഴാണ് സ്കൂൾ വേനലവധിയിൽ ആയിരുന്നു അവൾ ആ സമയത്ത് അമ്മയുടെ ഒപ്പം ഓല മൊട്ടയാൻ പോകുമായിരുന്നു

  • @nainika017
    @nainika017 6 місяців тому +4

    എല്ലാം സഹിക്കാം....നല്ലെണ്ണ....😮😮😮😮😮

  • @devipradeep2734
    @devipradeep2734 6 місяців тому +5

    Classil last enikanu aayath😆9il padikkumbo njan ennit paniyarun atha varanja ennok paranju ipozhum ullenekkal gold itt chennakandapozhe llarkum kathi.. Aa timele mutta kudippikkal😵‍💫ammem ammamem kunjammeok chernna enne kudipikune otta day thannulu njan thanapole thane sardhichanh koduth pinne ath pachennayil porich tharum palaharangalok nire kaanum pakshe nammak onnum pidikkilla apo onnum ariyillarnn. Kulikkan keriyapo blood udupil pidichekuna kand kulimureel ninn ammaann oru vili arnn🤣athok oru kaalam

  • @ChinjuChinju-y9g
    @ChinjuChinju-y9g 6 місяців тому +4

    ബബിയെ ❤️ഇനിയും വേണം ഇങ്ങനെ ഉള്ളത് 🥰പ്ലീസ്..

  • @AswathysAswathys-j9u
    @AswathysAswathys-j9u 6 місяців тому +8

    Chechi polichu eni venam ethupolethe items🤩

  • @aswathirameshnair8153
    @aswathirameshnair8153 6 місяців тому +7

    Ayyo last pwolich 😂

  • @shahanaa_hh
    @shahanaa_hh 6 місяців тому +43

    Oru rakshayu illattoo😂😅

  • @athiraanil6925
    @athiraanil6925 6 місяців тому +2

    Last pwlich hahah😂

  • @ShihaSumi
    @ShihaSumi 6 місяців тому +8

    കൊള്ളാം സൂപ്പർ 😂😂😂😂😂

  • @Sudha.DSudha.D-x1i
    @Sudha.DSudha.D-x1i 4 місяці тому +1

    Highly Reliable😌💯

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 6 місяців тому +1

    ബബിടെ ഓരോ വീഡിയോ യും സൂപ്പറാ ❤❤👍🏻

  • @radhikasatheesh863
    @radhikasatheesh863 6 місяців тому +8

    Aaa 😘😘😘വന്നു നമ്മുടെ team..... മല്ലിക ❤️❤️❤️❤️

  • @suminanavas4270
    @suminanavas4270 6 місяців тому +20

    ഇങ്ങനെഉള്ള vdo സൂപ്പർ ആണ്.

  • @AjithaDRajAjitha
    @AjithaDRajAjitha 4 місяці тому

    ഇത് കാണുമ്പോൾ എന്റെ അമ്മ എനിക്ക് വേണ്ടി ഒറ്റക്കി കഷ്ടപ്പെട്ട്. കൂടെ ഒന്ന് സഹായിക്കാൻ പോലും ആരുമില്ല.

  • @misrnuhaazzz
    @misrnuhaazzz 6 місяців тому +10

    ഞങ്ങൾ ക് ഉണ്ടായിരുന്നു 7ൽ ഇദ് പോലൊരു കുട്ടി 😂😂😂

  • @Sandrasajith-sm7sq
    @Sandrasajith-sm7sq 6 місяців тому +7

    അല്ല ഒരു ഡൌട്ട്.. ഇതെന്തിനാ ഈ കോഴിമുട്ട കൊടുക്കുന്നത്.. എനിക്ക് പുതിയ ഡ്രസ്സ്‌ മാത്രേ കിട്ടിയുള്ളൂ.. പൊന്നും ഇല്ല മുട്ടയും ഇല്ല 😁

  • @sayanasivaraman
    @sayanasivaraman 6 місяців тому +12

    ഞാൻ എന്നാ പീരിയഡ് ആയതെന്നറിയാവോ +1നുപടിക്കുമ്പോൾ
    ക്ലാസ്സിലെ എല്ലാരും ആയി ഞാൻ ഒരുപാട് ഇൻസൾട്ട് ആയിട്ടുണ്ട്‌. ആ അതൊക്കെ orukalam

    • @binshaub592
      @binshaub592 2 місяці тому

      സത്യം ഡാ ..... ഞാൻ 9 th പഠിക്കുമ്പോൾ last month ആയിരുന്നു Periods ആയത് ... CIsl ഞാനും വേറെ ഒരു കുട്ടിയും മാത്രമാണ് ആവാനുള്ളയിനു ....... എല്ലാവരും insult ആക്കി നു അന്ന് ......function ന് പോകുമ്പോൾ relatives ഒക്കെ ആക്കി പറയുവായിനു അവരുടെ മാക്കൾക്കൊക്കെ ആയി .... Same പ്രായമല്ലെ എന്നൊക്കെ പറഞ്ഞ് ......

    • @sayanasivaraman
      @sayanasivaraman 19 днів тому

      @@binshaub592സത്യം

  • @Dicroose
    @Dicroose 6 місяців тому +5

    ഒരുപാട് ഇഷ്ടായി.... 👌👌❤️❤️

  • @SANEERAVK
    @SANEERAVK 6 місяців тому +18

    Sthiram preshakar like plzz ❤❤

  • @Bangtan_fangirls
    @Bangtan_fangirls 6 місяців тому +5

    Sathyam paranja njan 8th lanu but 7 irikkumbozan njan periods ennullathine kurich kurachokke ariyunne but enikk ithuvare ayilla 😅😅❤

  • @kinginitheworld5051
    @kinginitheworld5051 6 місяців тому +6

    Njan 5thh Ann periods ayyehh!!
    Pakshee 15 divasam njan vittil irin annalum njan boyisinod mindum boyisinte gang njan oru girl vakki boyss !😂

  • @Fathima3258
    @Fathima3258 2 місяці тому

    Last one 😂😂😂

  • @Kyat_buble_1
    @Kyat_buble_1 3 місяці тому +1

    4il padikumboo prayam ayathahnn ankyy😊❤

  • @SARA-xng
    @SARA-xng 6 місяців тому +15

    സ്കൂൾ കാലഘട്ടം കഴിഞ്ഞശേഷം first periods ആയ ഞാൻ...😂.... അങ്ങനെ വേറെ ആരേലും ഉണ്ടോ...

  • @jumailaashikh781
    @jumailaashikh781 6 місяців тому +17

    Nalla rasamund vedio kanan... 😂😂😂😂... Ithupole kutti face ulla vedio iniyum idanee chechii.. ❤

  • @ruksanaameer2116
    @ruksanaameer2116 6 місяців тому +4

    Cheechi part 2 waiting 😂

  • @SuneerasalmanPhD
    @SuneerasalmanPhD 6 місяців тому +6

    ഞാൻ 9th lu padikumbol aayadh, athum vacation nu ummante veetilu vachu, kure sweetsum, dressum, gold okke ayitayirunnu vacation kazhinj veetilu ethiyadh

  • @AHvlogzz
    @AHvlogzz 6 місяців тому +4

    😂😂സൂപ്പെർ ❤

  • @FathimaSajeer-zz3fj
    @FathimaSajeer-zz3fj 6 місяців тому +9

    Ithinte part 2 venam😂😂

  • @BeautifulSignature-16
    @BeautifulSignature-16 6 місяців тому +4

    സൂപ്പർ... ഒരു രക്ഷയും ഇല്ല...

  • @sandrasaji12
    @sandrasaji12 6 місяців тому +5

    Ntammmeeee... Enne nte 13 vayasil kond ethichuuu 😂🤌🏻

  • @anusree.m9565
    @anusree.m9565 6 місяців тому +4

    Ente classil enikka avasanam periods aaye😅 ellarkkum ennodu asooya ayirinnu appo okke😂

  • @Cuteworld-z2o
    @Cuteworld-z2o 6 місяців тому +31

    Post noki kondirunnappozhane full videode notification vannath😂😂❤❤

  • @lechuanu2465
    @lechuanu2465 4 місяці тому

    That mutta tharunna scene😢😢

  • @jishnusubran9038
    @jishnusubran9038 6 місяців тому +3

    7:03 വർഷങ്ങൾക് മുൻപ് vacation ന് അമ്മേടെ വീട്ടിൽ പോകുമ്പോ ചില cousin sisters ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്

  • @sushamasurendran5448
    @sushamasurendran5448 6 місяців тому

    സൂപ്പർ. 👌😂😂😂

  • @mohammedshaeer7069
    @mohammedshaeer7069 6 місяців тому +3

    6 class പഠിക്കുന്ന കാലത്ത് എനിക്ക് periods ആയി സ്കൂളിൽ Last Period ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ ബാക്കിൽ blood
    ആൺ കുട്ടികൾ എന്നെ കളിയാകും😢😢😢😢😢

  • @Chuyvi
    @Chuyvi 6 місяців тому +2

    Chechi pattuvanegil ennelum 'രണ്ടാനമ്മയോട് പ്രതികരിക്കുന്ന മകൾ '

  • @ambusachus189
    @ambusachus189 6 місяців тому +4

    Iyyo pachamuttayum aavanakennayum ormipikalle ponnee😳

  • @Sreyasanthakumar
    @Sreyasanthakumar 6 місяців тому +30

    Video last ayappo enikk nostu vannu...😂 Correct ente ammayum achamayum thanne ente ponne😹😹

  • @veenama136
    @veenama136 6 місяців тому +7

    Kollam Chechi Adipoli kunjinu oru Hai tharumo chechi Valya ishttama kunjinu

    • @babithababi07
      @babithababi07  6 місяців тому +1

      Hy vave😘

    • @veenama136
      @veenama136 6 місяців тому +1

      @@babithababi07 thank you chechi thank you so much

    • @veenama136
      @veenama136 6 місяців тому +1

      @@babithababi07 kunjinte Peru izza enn annu IZZA S Nair

  • @greeshmarajan4227
    @greeshmarajan4227 6 місяців тому +2

    ❤ school timeilekk kondu poyi

  • @sega__20
    @sega__20 6 місяців тому +14

    🤣🤣🤣Last powlich 😹😹

  • @ponnurocks5340
    @ponnurocks5340 6 місяців тому +11

    ചേച്ചി പഴയ വീഡിയോയിൽ ചെയ്യുന്ന ക്യൂട്ട് മുഖം മതി അതാണ് എനിക്കിഷ്ടം ഇത് രസമില്ല എൻറെ അഭിപ്രായമാണ്. ചേച്ചിയുടെ ഇഷ്ടം❤❤❤❤❤

  • @Jesusloveonly
    @Jesusloveonly 6 місяців тому +30

    😴🧐🧐😬ഞാൻ ആദ്യം ആയിട്ട് വല്യ കുട്ടി ആയത് അഞ്ചിൽ പഠിക്കുമ്പോൾ ആയിരുന്നു. അന്ന് നാട്ടുകാരും വീട്ടുകാരും ഒക്കെ നിറയെ പലഹാരങ്ങളും ഡ്രസ്സ്‌കളും കൊണ്ട് വന്നപ്പോൾ ഞാൻ അന്ന് വിചാരിച്ചു ഇതു കൊള്ളാലോ എന്നു. ഞാൻ പിന്നെ അടുത്ത മാസം ആയപ്പോൾ ഞാൻ ഓടി പോയി മമ്മിയോട്‌ പറഞ്ഞു ഞാൻ വീണ്ടും വല്യ കുട്ടി ആയിന്നു 😴🧐🤣🤣🤣🤣. എല്ലാവരെയും അറിയിക്ക് പലഹാരം കൊണ്ട് വരട്ടെ എന്നു പറഞ്ഞപ്പോൾ മമ്മി പറയുക 😭അയ്യോ ആദ്യ തവണ മാത്രമേ അങ്ങനെ കിട്ടുക ഉള്ളൂ ഇനി അങ്ങനെ കിട്ടില്ല എന്നു 😐😐😐😭😭😭. 🤣🤣🤣അതൊക്കെ ഓർക്കുമ്പോൾ ഞാൻ ഇപ്പോഴും ചിരിക്കും 😜😜😂😂😂😂😂😂😂😩😩😩🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🏃🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @happyminutes97
    @happyminutes97 6 місяців тому +2

    Ente Ponnu chechiiiiii kidu aayittundu🎉🎉

  • @sijithomas6476
    @sijithomas6476 6 місяців тому +2

    Part - 2 വേണം

  • @saatyaki357
    @saatyaki357 6 місяців тому +5

    Variety contents aanallo✨

  • @narmada791
    @narmada791 6 місяців тому +3

    Ayyo😂😂😂sidhooram thechathaanenn

  • @Creativeworldofshikha
    @Creativeworldofshikha 6 місяців тому +8

    Video kollaatto 😅

  • @himamohank8726
    @himamohank8726 6 місяців тому +1

    Nammde natil onnum e aacharam onnum ellayirunnu😢..onnum kitiyilla frst tim aayapo sangadam pain ok ye undaulluu😢...

  • @Sreyasanthakumar
    @Sreyasanthakumar 6 місяців тому +16

    Part 2 koode venam pleez😂

  • @itzz.meeeh_56
    @itzz.meeeh_56 6 місяців тому +3

    Enikk amma pande ithepatti paranju thannittundarunnu ennitt up classil okke padikkumbo daivame enikkum pettenn avanenn prarthikkum nerachum uduppum swarnom palaharom okke kittulo...... 8thil padikkumbo aanu ayath pakshe ammakk ithilonnum karyamillann bodham ullathond oru dress vangi pinne just 4 days manjal puratti kulippichu neyyum ulliyum itta chorum undakki thannu pinne bandhukkalaro ithiri pazhavum neyyum okke vangi thannu oralu oru cheriya malayum vangi thannu athre undayollu...... Annath bayankara sankadam aarunnu ippo 7,8 kollangalkku sesham ithu veruth iniyum ethra varsham anubavachila ennorth vishamikkumbo annathe aa vishamam orthu chiri varunnu

  • @ashamolp.s3961
    @ashamolp.s3961 6 місяців тому

    4:10കൊല്ലം സ്പെഷ്യൽ 🤣🤣

  • @AshaAsh-ce3bs
    @AshaAsh-ce3bs 6 місяців тому +2

    Nostu adichu 😮😊💖

  • @manuveeranchira8862
    @manuveeranchira8862 6 місяців тому +2

    നാലാമത്തെ പ്രവശ്യം കാണുന്നവരുണ്ടാ
    👇

  • @athirabiju3716
    @athirabiju3716 6 місяців тому +6

    Chechi part 2 ഒന്ന് ചെയ്യുമോ

  • @resnabiju6087
    @resnabiju6087 6 місяців тому +1

    Hi chechi notification vannappol odi vanna nan 😊

  • @devanandhanair830
    @devanandhanair830 5 місяців тому

    Oo bhagyam ippozhathea kaalath vannath boysnood samsarikkunnathinonnum kuzhppavumilla aavenda kaalath aakuvem cheythu😂😂