ചൂരൽമലയിൽ ഇപ്പോൾ ഞാൻ പോയപ്പോൾ കണ്ട സങ്കട കാഴ്ചകൾ...

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 14

  • @PrakashCv-p4m
    @PrakashCv-p4m 4 місяці тому

    രാജേട്ടൻ എന്നും🌹 ജനങ്ങൾക്കൊപ്പം❤❤

  • @shynamv6718
    @shynamv6718 4 місяці тому +3

    കണ്ടിട്ടും കേട്ടിട്ടും പേടിയാവുന്നു...

  • @shamseermon5721
    @shamseermon5721 4 місяці тому +3

    രാജേട്ടൻ എന്നും ജനങളുടെ കൂടെ ❤️❤️❤️

    • @shafeekar0640
      @shafeekar0640 4 місяці тому

      രാജൻ മിനിസ്റ്റർ അതിനു എന്തെങ്കിലും ത്യാഗം ചെയ്തോ. ഇങ്ങനെ മുഖസ്തുതി പറയാൻ. അദ്ദേഹത്തിന്റെ ജോലി അല്ലെ ചെയ്യുന്നുള്ളൂ. അതിനുള്ള പ്രതിഫലം കിട്ടുന്നുമുണ്ടല്ലോ. മറ്റനേകം volunteers ആണ് ത്യാഗജ്വലമായ സേവനം കാഴ്ച വച്ചതു. But അവരുടെ പേര് വെളിയിൽ വരില്ല

  • @lijothomas6271
    @lijothomas6271 4 місяці тому

    ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം ആണ് ഇ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അപ്പൊ ഇത് അനുഭവിച്ചവരോ ഇനി ഒരു ദുരന്തം ഒരു വലിയ ദുരന്തം തലക്ക് മുകളിൽ നിൽക്കുന്നുണ്ട് (മുല്ലപെരിയാർ ) അങ്ങനെ ഒരു ദുരന്തം ഉണ്ടാവാതിരിക്കാൻ ഇനിയെങ്കിലും ഉത്തരവാദിത്തപെട്ടവർ നല്ല ഒരു തീരുമാനം എടുക്കട്ടെ ( ഇ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച ജോബി ചേട്ടന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ )

  • @AbdullahPI
    @AbdullahPI 4 місяці тому

    Hats on joby...... from vaniampara...........

  • @sindhubinu3635
    @sindhubinu3635 4 місяці тому

    🙏🙏🙏🙏

  • @deepthid4974
    @deepthid4974 4 місяці тому +1

    പറയുന്നത്കേൾക്കാൻ പോലുമുള്ളമനഃസക്തി ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vincentsakhai8936
    @vincentsakhai8936 4 місяці тому +1

    ഈ വീഡിയോ കാണുന്നവർക്ക് കണ്ട് കണ്ട് കണ്ട് attack വരാതിരുന്നാൽ മതിയായിരുന്നു. കാരണം അത്രയ്ക്ക് ഭീകരം. 🙄🙄🙄 ശേഷിക്കുന്ന ജങ്ങൾക്കായി പ്രാർത്ഥിക്കുക പ്രാർത്ഥന കേൾക്കുന്ന ഒരു ദൈവം ഉണ്ട് മറുപടിതരും. 🙏🙏🙏

  • @mukamikumari8163
    @mukamikumari8163 4 місяці тому

    പേടിയാവുന്നു ജോബി 🤔😮😭😭

  • @nibudevasia8722
    @nibudevasia8722 4 місяці тому

    🙏😭😭😭

  • @anandarvin7988
    @anandarvin7988 4 місяці тому

    😢😢🙏

  • @nimmyjosemani
    @nimmyjosemani 4 місяці тому

    Sahikkan pattunnilla kanditt

  • @siddiqueparambil
    @siddiqueparambil 4 місяці тому +1

    മനുഷ്യരെ ഇനിയും ധിക്കാരമായി ജീവിക്കരുത് അള്ളാഹു തന്ന സമ്പത്ത് കൊണ്ട് അള്ളാഹുവിനെ മറന്ന് ജീവിച്ചു
    അള്ളാഹുവിന്റെ വിധി വിലക്കുകൾ കാറ്റിൽ പറത്തി
    മനുഷ്യന്‌ജീവിക്കാൻ ഒരു നിയമാവലി പ്രവാചകർമുകാന്തരം മനുഷ്യർക്ക് അള്ളാഹു എത്തിച്ച് കൊടുത്തു
    പക്ഷെ മനുഷ്യരിൽ ഭുരിഭാഗവും അവരെ പരിഹസിച്ച് തള്ളി
    ഇനിയും മതിയായില്ലെ
    അള്ളാഹുവിലേക്ക് തിരിയാൻ സമയമായില്ലെ
    മുൻഗാമികളായ എത്ര എത്ര സമൂഹങ്ങളെ അവരുടെ ധിക്കാരം കൊണ്ട് നാം നശിപ്പിച്ചിട്ട് ഉണ്ട് നിങ്ങൾ ചിന്തി ആണില്ലെ
    മുൻഗാമികളായ ധിക്കാരികളായ ഒരു സമൂഹത്തെ നശിപ്പിച്ചത് ഖുർആൻ ഇങ്ങിനെ വിവരിക്കുന്നു
    അവർ അങ്ങിനെ അള്ളാഹുവിനെ മറന്ന് സുഖലോലുപരായി തന്നിഷ്ടങ്ങളെ പിൻപറ്റി ജീവിക്കുകയായിരുന്ന
    അവർ നമ്മെ വീണ്ടും പ്രകോപിപ്പിച്ചപ്പോൾ
    അവരെ നശിപ്പിക്കാൻ നാം ആകാശത്ത് നിന്ന് സൈന്യങ്ങളെയൊന്നും ഇറക്കിയിട്ടില്ലായിരുന്നു
    അങ്ങിനെ നാം സൈന്യങ്ങളെ ഇറക്കുകയുമില്ല
    ഒരറ്റ ഘോര ശബ്ദം മാത്രം
    അപ്പോഴതാ അവർ അവിടെ താമസിച്ചിട്ടില്ലാത്ത വിധം അവരെ നാം തുടച്ച് നീക്കി
    എത എത്ര മാളികകളാണ് അവർ വിട്ടേച്ച് പോയത്
    ആലക്കാർ വിട്ടേച്ച് പോയ ചുള്ളികളെ പോലെയായി അവരുടെ അവസ്ഥ
    ചിന്തിക്കു മനുഷ്യരെ
    ഇത് അള്ളാഹുവിന്റെ ഭൂമിയാണ്
    അള്ളാ പറയുന്നു മനുഷ്യര ഏറ്റവും ദുർബലർ തന്നെ
    എന്നിട്ടും മനുഷ്യൻ പറയുന്നു ഞങ്ങളെ തോൽപ്പിക്കാൻ ആരുണ്ട് ഞങ്ങളാണ് ഇവിടുത്തെ ശക്തൻമാർ
    മനുഷ്യരെ നമുക്ക് അള്ളാഹുവിനെ തോൽപിക്കാൻ കഴിയില്ല മക്കളെ
    അവൻ എല്ലാറ്റിനും കഴിവുള്ളവനും ഏറ്റവും ശക്തനുമാണ്
    ലൂത്ത് നബിയുടെ ജനതയെ നശിപ്പിച രീതിയും ഖുർആൻ വിശദീകരിക്കുന്നു
    അവർ സ്വവർഗരതിക്കാരായിരുന്നു
    അവർ കാമ പൂർത്തി കരണത്തിന് സ്വന്തം ഭാര്യമാരെ വിട്ട് പുരുഷൻമാരിലായിരുന്നു അവർ കാമം തീർക്കുന്നത് വളരെ നീചമായ പ്രവർത്തിയായിരുന്നു അവർ ചൈതത്
    അവരോട് ലൂത്ത് നബി നിരന്തരം പ്രബോധനം യൈത് കൊണ്ടേയിരുന്നു നിങ്ങൾ ഇതിൽ നിന്ന് പിൻമാറാണം
    അല്ലാ ആപക്ഷം അള്ളാഹുവിന്റെ ശിക്ഷ നിങ്ങളിലേക്ക് വന്നിറങ്ങും
    പക്ഷെ ധിക്കാരികളായ ആ സമൂഹം നമ്മുടെ ദാസനെ
    അതായത് ലൂത്ത് പ്രവാചകനെ പരിഹസിച്ച് ഓടിച്ച് വിട്ടു
    അപ്പോൾ അവരോർക്കാതെ പ്രഭാത സമയത്ത് അവർ സുഖസുഷുപ്തിയിൽ ഉറങ്ങി കൊണ്ടിരി ആ ബോൾ അവരുടെ പ്രദേശം നാം കീഴ്മേൽ മറിച്ചിടുകയാണ് ചൈതത്
    ഇതെല്ലാം മനുഷ്യർക്ക് പാമോ ണ്
    എന്നിട്ടും നമുക്ക് അള്ളാവിലേക്ക് തിരിയാൻ സമയമായില്ലെ
    ചിന്തിക്കൂന്നവർക്ക് ഒരുപാട് ദൃഷ്ടാ ഞങ്ങൾ കാണാൻ കഴിയും