കയ്യിൽ ഒരു 100 രൂപ പോലുമില്ല ഉസ്താദ്... ഈ ദിക്ർ ചൊല്ലൂ.. ക്യാഷ് വരും | Noushad Baqavi | Dhikr | Dua

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 3,6 тис.

  • @dilshadiluzzz.....6144
    @dilshadiluzzz.....6144 2 роки тому +643

    അൽഹംദുലില്ലാഹ് എനിക്ക് ഒരു കടവുമില്ല മൊതലുമില്ല എന്റെ വീടുപണി പൂർത്തിയാ യിട്ടുമില്ലഎന്നാലും എനിക്ക് ഒരുപരാതിയുമില്ല പട്ടിണിയില്ലാതെ സന്തോഷത്തോടെ കഴിയുന്നു അല്ലാഹു വിന്റെ കാവലെനിക്ക് എന്നുമുണ്ടാകട്ടെ

    • @ruksanarashid3007
      @ruksanarashid3007 2 роки тому +9

      Aameen

    • @shirisworks5375
      @shirisworks5375 2 роки тому +6

      Ente Magalk nalla budhiyum Samadanavum kodukkan Ustad Dua cheyyane Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen

    • @shirisworks5375
      @shirisworks5375 2 роки тому +6

      Ente Barthab Thirichu Varan ustd dua cheyyane Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen

    • @shirisworks5375
      @shirisworks5375 2 роки тому +6

      Ente Magalk Uss examil vijayam kodukkan Ustad Dua cheyyane Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen ente Alergy Swasam Mutt Marikitan, Ustad Dua cheyyane Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen

    • @safiyabismail6907
      @safiyabismail6907 2 роки тому +5

      ആമീൻ യാ റബ്ബൽ ആലമീൻ

  • @suaibvlogs2438
    @suaibvlogs2438 3 роки тому +44

    ഇൻഷാഅല്ലാഹ്‌ ചൊല്ലണം. അള്ളാഹു എത്രയും പെട്ടെന്ന് കടങ്ങൾ വീട്ടാൻ തൗഫീഖ് നൽകട്ടെ,ആമീൻ 🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 😢😢😢

    • @joinmovieadarshps
      @joinmovieadarshps 2 роки тому +1

      Kaalka enikkuvendi onnu praarthikkaney kaakka... Illenk🙏🏼il njan marichupokum kaakka.. please😭😭😭🙏🏼🙏🏼🔥

    • @joinmovieadarshps
      @joinmovieadarshps 2 роки тому

      Ente name Adarsh p.s

    • @joinmovieadarshps
      @joinmovieadarshps 2 роки тому

      Ente place trivandrum jillayil kallara thumpode enna placel aanu njan ippo jeevichu marikkunnathu😭😭😭🙏🏼🙏🏼

    • @sajithasaji2863
      @sajithasaji2863 2 роки тому

      അമീൻ

  • @noushadnoushad2602
    @noushadnoushad2602 2 роки тому +1

    ഗൾഫിൽ നിന്ന് നാട്ടിൽ എന്തെങ്കിലും ജോലിചെയ്ത് ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് എന്റെ ഇക്ക നാട്ടിലേക്ക് വന്നിരിക്കാണ് ഒരുപാട് വർഷം ഗൾഫിൽ ജോലി ചെയ്തു. ഒരുമിച്ചു ജീവിച്ചു മരിക്കാനുള്ള ആഗ്രഹം കൊണ്ട് ഗൾഫിൽ നിന്ന് ഇക്ക വന്നത് നാട്ടിൽ ഇക്കക്ക് നല്ലൊരു ബർക്കത്തുള്ള ജോലി എത്രയും പെട്ടെന്ന് ശരിയാവാൻ ഉസ്താദ്‌ ദുആ ചെയ്യണേ

  • @shefirazak6497
    @shefirazak6497 Рік тому +9

    എന്നും സങ്കടം ആണ് usthadhaa ഈ പാവപ്പെട്ടവരെ ദുആയിൽ ഉഉൾപെടുത്തണം 🤲🤲🤲🤲

  • @mmubashira7532
    @mmubashira7532 2 роки тому +6

    Usthathe ഉപ്പട്ടെ കടകൾ ഓക്കേ വിട്ടാൻ dhuha ചെയ്യണേ 🤲🏻🤲🏻🤲🏻ഒരു വഴിയും illa 😞ente കല്യണം നാലാം pole നടക്കാൻ dhuha ചെയ്യണേ 🤲🏻🤲🏻🤲🏻😢ഒരു അസുഖവും ഇല്ലാതെ ഇരിക്കാൻ ellavarkum ദിർഹായുസ്സ് കിട്ടാനും 🤲🏻🤲🏻

  • @noorunooravlogs9681
    @noorunooravlogs9681 2 роки тому +3

    എനിക്ക് പൈസ കിട്ടാനുണ്ട് ചോദിക്കുമ്പോൾ തരാന്ന് പറഞ്ഞു ഒഴിഞ്ഞു മാറാണ് കിട്ടാൻ പ്രതേകം ദുആ ചെയ്യണം ഉസ്താദേ

    • @noorunooravlogs9681
      @noorunooravlogs9681 2 роки тому +2

      ഒരുപാട് ബുദ്ധിമുട്ട് ആണ് എന്നിട്ടും അവർക്ക് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല

  • @habeebashemeer4446
    @habeebashemeer4446 2 роки тому +15

    കടങ്ങൾ കൊണ്ട് ബുദ്ധിമുട്ട് ഒരുപാട് ഉണ്ട് ദുആ ചെയ്യണേ ഉസ്താദ് 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @kamruneesak7728
    @kamruneesak7728 Рік тому +13

    എന്റെ ബാങ്ക് ലോണും അല്ലാതാദും ആയ കടം ഒരു പാട് ഉണ്ട്‌ അദ് ഒന്ന് കൊടുത്തു വീട്ടി റാഹത്തും സമാധാനവും ഉള്ള ജീവിതം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ usthade

  • @sajnap7471
    @sajnap7471 2 роки тому

    ഉസ്താതെ എന്റെ കടങ്ങളുംവീട്ടാനും സമാധാനം കിട്ടാനും പ്രാർത്ഥിക്കണമേ ദു ആ ചെയ്യണമേ

  • @saleenaby9058
    @saleenaby9058 2 роки тому +49

    ഉസ്താദിൻ്റെ പ്രസംഗം എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @sumayyamp1998
    @sumayyamp1998 2 роки тому +191

    ഉസ്താദിന് ആരോഗ്യവും ആഫിയത്തും കൊടുക്കണേ റബ്ബേ

  • @darveshbabu709
    @darveshbabu709 9 місяців тому +4

    04/01/2024 വളരെ പ്രയാസത്തിൽ ഇരിക്കുന്ന സമയത്ത് ഈ വീഡിയോ കാണുകയും ഈ ദുആ ചൊല്കയും ചെയിതു അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അടുത്ത ദിവസം തനെ ആ പ്രയാസം മാറി. അത്രയും ശക്തമായ ദുആ ആണ് ഇത്. സുബ്ഹാനല്ലാഹ്.

  • @ishusvlog5841
    @ishusvlog5841 2 роки тому +3

    അസ്സലാമു അലൈകും ഉസ്താദ്....
    ഞങ്ങളുടെ ഒരു ഫ്രണ്ട് നമ്മളുടെ
    സർണം കടം വാങ്ങി അവൾ ഒരു
    മാസം കഴിഞ്ട്ട് തരാം പറഞ്ഞു
    എന്നിട്ട് അവൾ ഒരു മാസം കഴിഞ്ട്ട് ദുബൈലേക് മുങ്ങി
    ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്
    സർണം ചോദിക്കുമ്പോൾ
    അവൾ പറയുന്നു സർണം ഞാൻ വാങ്ങിയിട്ടില്ല എന്ന് പറയുന്നു
    ഉസ്താദ് അത് കിട്ടാൻ വേണ്ടി
    ദുആ ചെയ്യണം 🤲🤲

  • @zeminkt1325
    @zeminkt1325 2 роки тому +10

    അൽഹംദുലില്ലാ മാഷാ അല്ലാഹ് ഉസ്താദ്ന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിച്ചു നൽകണേഅളളാ

  • @mariyamtastykitchen6420
    @mariyamtastykitchen6420 2 роки тому +45

    മാഷാ അല്ലാഹ് . ഞങ്ങൾക്ക് അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനു അള്ളാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ

  • @rumak830
    @rumak830 2 роки тому +29

    കടം വീടനും മനസമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്

  • @Safirabi
    @Safirabi 2 роки тому

    Usthade ഒരുപാട് മാനസിക പ്രയാസത്തിലാണ് ദുവ ചെയ്യണേ.സലിഹായ മുറാദ് ഹാസിലാവാൻ.

  • @firos3457
    @firos3457 2 роки тому +88

    ഉസ്താദേ, ജീവിതത്തിൽ ഈമാൻ നിലനിർത്താൻ പ്രതേകം ദുആ ചെയ്യണം

  • @raneedcraft5776
    @raneedcraft5776 3 роки тому +208

    ജീവിത മാർഗം ഹലാലാവാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭🤲🤲🤲🤲

    • @Noushad_baqavi_official
      @Noushad_baqavi_official  3 роки тому +6

      Insha Allah..

    • @muhammedkarammal3738
      @muhammedkarammal3738 2 роки тому

      @@Noushad_baqavi_official muhammedkarammel

    • @bichubichu4487
      @bichubichu4487 2 роки тому +5

      @@Noushad_baqavi_official ഉസ്താതെ എനിക്ക് ലക്ഷങ്ങൾ കടമുണ്ട് അവിവാഹിതയും ആകുന്നു എനിക്കത്തിലൊന്നും വലിയ വിഷമമില്ല. എന്നാൽ ഇടക്കിടെ എനിക്ക് പനി വരുന്നു ജോലിയിൽനിന്നും 2 മാസത്തോളം ഓരോവർഷവും ലീവെടുക്കേണ്ടിവരുന്നു ഞാൻ ജോലിചെയ്യുന്നത് a. M. മോട്ടോർസ് എന്നാ സ്ഥാപനത്തിലാകുന്നു അൽഹംദുലില്ലാഹ് നല്ല സപ്പോർട് എനിക്കുന്നു അവിടുത്തെ മാനേജർസിനു നന്മ റബ്ബ് നൽകട്ടെ എന്നു ദുആ ചെയ്യുന്നു. ഉസ്താദ് ഇടക്കുള്ള ലീവ് എന്റെ ഉമ്മയുടെ ട്രീറ്റ്മെന്റ് മെന്റിനു എനിക്ക് തടസമുണ്ടാകുന്നു എനിക്ക് അങ്ങയോടു ഒരേ ഒരുകാര്യമാണ് പറയാനുള്ളത് എന്റെ പ്രിയപ്പെട്ട ഉമ്മ വേദനകൊണ്ട് കരയുന്നത് കാണാൻ എനിക്ക് സഹിക്കുന്നില്ല ഉസ്താതെ. എന്റെ ഉമ്മയെ ഇന്ന് ഞാൻ സ്ഥിരം കാണിക്കുന്ന ആശുപത്രിയിൽ കാണിച്ചപുറമെ വൈകുന്നേരം മറ്റൊരു dr കൂടികാണിച്ചു എക്സ്റയും മറ്റും എടുത്തു ഉമ്മയുടെ നട്ടെല്ല് തെറ്റികിടക്കുന്നു 🥹 എന്റെ ഉമ്മ പാവം ഇരിക്കാനും കിടക്കാനും നിക്കാനും വയ്യാതെ കരയുന്നതുകാണുമ്പൊൾ എനിക്ക് ഇടനെഞ്ചു പൊട്ടുന്നു ഉസ്താതെ ഞാൻ ഏതു കാണുന്നത് 6.10.22 രാത്രിയിൽ ഒരു മണിക്കക്കുന്നു.. സ്വലാത്തുകളും ദിക്റുകളും ചൊല്ലിയിട്ടും എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല എന്റെ പൊന്നുമാ കുറെ വേദന സഹിച്ചതകുന്നു നിരവധി ആക്‌സിഡന്റ് കഴിഞ്ഞു മരണത്തിന്റെ വക്കിൽ പോയി റബ്ബേനിക്കി ത്തോരിച്ചുതന്നതാ അൽഹംദുലില്ലാഹ്... ഉസ്താതെ എന്റെ ഉമ്മയുടെ വേദന ഷിഫയാക്കാൻ പ്രത്യേകം ദുആ ചെയ്യണേ... ഉപ്പ നോക്കാത്ത എനിക്ക് ഈ ലോകത്തു എന്റെ പൊന്നുമായും അനിയനും മാത്രമേ ഉള്ളു... ദുആ ചെയ്യണേ.. ഇന്ഷാ അല്ലാഹ്.. സഹിക്കാനാകുന്നില്ല ആ കരച്ചിൽ ഉസ്താതെ അതുകൊണ്ടാക്കുന്നു 😭

    • @noorafathima7722
      @noorafathima7722 Рік тому

      ദാരിദ്ര്യത്തിൽ നിന്ന് കഷ്ടപ്പാഡിൽ നിന്ന് അസുഖത്തിൽനിന്നും കാവൽ ഉണ്ടാവാൻ ദുആ

    • @humayoonvlog1715
      @humayoonvlog1715 Рік тому

      ആമീൻ

  • @kunhammadhonesty2302
    @kunhammadhonesty2302 2 роки тому +1

    അസ്സലാമു അലെക്കും പലിശ കടങ്ങൾ കൊണ്ട് ഞാൻ വളരെ ബുദ്ധിമുട്ടിലാണ് എനിക്ക് മേപ്പയ്യൂരിൽ വന്നപ്പോൾ നേരിടം പരിജയുള്ളതാണ്.അത് കൊണ്ട് നാനഭാഗത്ത് പ്രശ്നങ്ങളാണ്.അതിൽ നിന്ന് മോചനം കിട്ടാണം സാമ്പത്തിക മാനസീക പ്രശ്നങ്ങൾ തീർത്തു തരാൻ വേണ്ടി അങ്ങയോട ദുആ ചെയ്യാൻ വസിയത്ത് ചെയ്യുന്ന. ഉറക്കം തന്നെ വരുന്നില്ല. മാനസീക പ്രയാസത്തിലുമാണ് ആമീൻ യാ റബ്ബിൽ രു ല മീൻ

  • @Miqqu3366
    @Miqqu3366 3 роки тому +24

    ഈ. ഉസ്താദ്. മുമ്പ്. ഒരു. ദുഹാ. തന്നിരുന്നു. ആണ്. ദുഹാ. പറഞ്ഞു. എനിക്ക്. രോഗം. ഷിഫയായിട്ടുണ്ട്. ഉസ്താദിന്. ദീർഘ ആയുസ്. ആഫിയത്തും. നൽകട്ടെ. ആമീൻ

  • @baseerbasheer3077
    @baseerbasheer3077 2 роки тому +4

    അൽഹംദുലില്ലാഹ് ദുആ യിൽ ഞങ്ങളയും ഉൾപ്പെടുത്തണം ഉസ്താദ് മക്കളെ സ്വാലിഹീങ്ങളായ മകളകാൻ ദുആ ചെയ്യണം

  • @faizaaaa3299
    @faizaaaa3299 2 роки тому +1

    ഉസ്താദേ ഒരുപാട് കടമുണ്ട് ente ഭർത്താവിന്ന് നല്ല ജോലി ലഭിക്കാനും കടങ്ങൾ വീടാനും ദുആചെയ്യണേ നല്ല ബുദ്ധിമുട്ടിലാ ഉസ്താദേ

  • @ibrahimbadhusha7868
    @ibrahimbadhusha7868 3 роки тому +41

    അസ്സലാമു അലൈകും.... ഉസ്താദ്ദേ ഒരുപാടു കടമുണ്ട് അതുപോലെ തന്നെ ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്.... ജീവിതത്തിൽ ബർകത്തുണ്ടാകാനും... കുടുംബബന്ധം നല്ലരീതിയിൽ ആകാനും ദുവ ചെയ്യണേ ഉസ്‌താദെ

    • @ramlar3440
      @ramlar3440 3 роки тому

      Makkalku nalla Joli aakanum nalla Jeevitham kittanum dua cheyyane usthade

  • @hibafathima6b732
    @hibafathima6b732 3 роки тому +22

    എത്രയും പെട്ടെന്ന് ഒരു വീടുണ്ടായി കിട്ടുവാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം

    • @rashishaji4536
      @rashishaji4536 2 роки тому

      എത്രയും പെട്ടെന്ന് ഒരു വീടുണ്ടാക്കി കിട്ടുവാൻ ഉസ്താദ് പ്രത്യേക ദുഹ ചെയ്യണം

    • @shibuhabi2039
      @shibuhabi2039 2 роки тому

      എനിക്ക് ദുഹാ വീട് ആവാൻ 👏

    • @mohammeddubai768
      @mohammeddubai768 2 роки тому

      Allahu,Anugrahikate

  • @shemeenajabbar6831
    @shemeenajabbar6831 2 роки тому +73

    എന്റ ഭർത്താവിന് നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. മക്കൾ സ്വാലിഹതാകാൻ ദുആ ചെയ്യണേ ഉസ്താദെ.

  • @geethasureshkumar9466
    @geethasureshkumar9466 2 роки тому +6

    ഉസ്താദേ എനിക്ക് കിട്ടാനുള്ള പൈസ മുഴുവൻ വേഗം കിട്ടാനും കടബാദ്യത മാറാനും പ്രാർത്ഥിക്കണേ 🙏

  • @ruksana7430
    @ruksana7430 3 роки тому +7

    ദുആ ചെയ്യണേ ഉസ്താദേ ആഫിയ്യത്ത്തോടുള്ള ധീരഖ ആയുസ്സ് പ്രദാനം ചെയ്യട്ടെ aameen🤲🏻🤲🏻🤲🏻

  • @YaseenMuhammed-e5t
    @YaseenMuhammed-e5t 2 місяці тому

    ഉസ്താദേ എന്റെ കുടുംബത്തിനു വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യണേ...

  • @muhammedhasif7645
    @muhammedhasif7645 3 роки тому +18

    ഉസ്ത്താതെ എൻറ്റേ ഉപ്പയുടെ കച്ചവടത്തിൽ ബർക്കത്ത് കിട്ടാൻ ദുആ ചെയ്യണേ 🤲😭

  • @queenofedit7368
    @queenofedit7368 Рік тому +6

    ഉസ്താദേ ഈ ദിക്റ് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷമുണ്ട് അൽഹംദുലില്ലാ എല്ലാവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അല്ലാഹു തീർത്തു തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @thahirabeevivm6646
    @thahirabeevivm6646 Рік тому

    ഉസ്താദേ വർഷങ്ങളായി നടുവേദനയും മറ്റ ശാരീരിക അസ്വസ്ഥതകളും കൊണ്ട് ബുദ്ധിമുട്ടുന്നു ഉസ്താദ് ഇതെല്ലാം ഒന്ന് മാറി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണ o ഉസ്താദ്

  • @murshida2771
    @murshida2771 3 роки тому +111

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ് ആമീൻ

  • @keraldqfanzz8198
    @keraldqfanzz8198 3 роки тому +19

    വിടിൽ സമാധാനം കിട്ടാൻ ഉസ്താദ് ദുവാ ചെയ്യ് ദാരിദ്ര്യം വരാതിരിക്കാൻ ദുആ ചെയ്യണം

    • @abdulmajeed2040
      @abdulmajeed2040 2 роки тому

      സൂറത്തുൽ വാഖിഅ പതിവാക്കുക

  • @rasiyabappu4315
    @rasiyabappu4315 Рік тому

    ഉസ്താദേ താങ്ങാൻ പറ്റാത്ത കടമാണ്.. വീട്ടിത്തരാൻ ദുആ ചെയ്യണേ

  • @kaulathkaulu9206
    @kaulathkaulu9206 2 роки тому +3

    ഉസ്താദേ മരണത്തിന്റെ വക്കിലാണ് വല്ലാത്ത പ്രയാസങ്ങളും രോഗങ്ങളുമാണ് പ്രാർ ത്തിക്കണ o സഹായിക്കണം ഉസ്താദേ

    • @RASHIDsanu557
      @RASHIDsanu557 2 роки тому

      എന്തുപറ്റി അസുഖം ആണോ

    • @RASHIDsanu557
      @RASHIDsanu557 2 роки тому

      നൂറേ ajmeer കേട്ടു നോക്കു voice of വലിയുദ്ധീൻ faisy

  • @Zaigu866
    @Zaigu866 2 роки тому +5

    മകളുടെ വിവാഹം കടമില്ലാതെ റാഹത്തിൽ നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @thengakothubysajimusammil8516
    @thengakothubysajimusammil8516 2 роки тому

    ഉസ്താദ് എനിക്ക് oru saalihaya ഒരു കുഞ്ഞിനെ തരാൻ duaaa യിൽ ഉൾപെടുത്തനെ.... Nty ഭര്ത്താവിനും nty മക്കൾക്കും മാതാപിതാക്കളുക്കും deergasum ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ....
    ഉസ്താതിന്റെ ദുയിൽ ulpeduthane

  • @shifilshifu1086
    @shifilshifu1086 2 роки тому +7

    എന്റെ ഇക്കന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും മക്കൾ swaleeheengalavanum വീടിന് ഹൈറും ബർകതും ണ്ടാവാനും ഉസ്താദ് പ്രത്യേകം ദുഅ ചെയ്യണം

  • @adhnanak9452
    @adhnanak9452 3 роки тому +4

    മക്കൾ നല്ല സ്വാലിഹായി വളരാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @Chinnus_henna
    @Chinnus_henna Рік тому

    Ningale pole ulla pantithan maran njhagalk jeevikan ee duniyavil oru dairiyam allahu usthadi deergayus nalkatte ameen🤲🏻

  • @sayyidfayizthanagal4559
    @sayyidfayizthanagal4559 2 роки тому +10

    😰😰😰😰കടം ഒരുപാട് ഉണ്ട് ഉസ്താദ്ദേ തീർന്ന് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഈ മെസേജ് വായിക്കുന്ന എല്ലാരും ദുആ ചെയ്യണേ മനസിന് സമാധാനം തീരെ ഇല്ല

    • @zaibanaazvlog7190
      @zaibanaazvlog7190 2 роки тому +3

      എത്രയും പെട്ടെന്ന് കടം തീർത്തു തരട്ടെ 🤲🤲🤲

    • @sayyidfayizthanagal4559
      @sayyidfayizthanagal4559 2 роки тому

      @@zaibanaazvlog7190 ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @shahanashemeer2995
    @shahanashemeer2995 3 роки тому +5

    സാലിഹയാ കുട്ടികൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

    • @soudamuhammad529
      @soudamuhammad529 3 роки тому

      ദുഹാ ചെയ്യണേ ഉസ്താതെ മോന്ക്ക് ജോലികിട്ടാൻ

  • @habivlogz7341
    @habivlogz7341 9 місяців тому

    ഉസ്താദ് ഇക്കയ്ക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം വീടാവാൻ വേണ്ടി ദുആ ചെയ്യണം

  • @muhammadasharafks4170
    @muhammadasharafks4170 2 роки тому +186

    പടച്ചവനേ.... ഈ കമന്റ് ചെയ്തിട്ടുള്ളതിൽ കടബാധ്യത ഉള്ളവരുടെ എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റി കൊടുക്കണേ താമ്പുരാനെ 🤲🤲🤲🤲🤲🤲🤲🤲

  • @ummaybaummayban8715
    @ummaybaummayban8715 2 роки тому +4

    അൽഹംദുലില്ലാ സ്വന്തമായി ഒരു വീടില്ല ഉസ്താദ് കടംകൊണ്ട വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണേ ആമീൻ

  • @abdulmajeed-g2d
    @abdulmajeed-g2d Рік тому

    'ഉസ്താ ദേ മക്കളുടെ കാര്യത്തിൽ പ്രത്രേകം ദുആ ചെയ്യണ oഉസ്താ ദേ

  • @hibaa4136
    @hibaa4136 3 роки тому +32

    മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണേ...ഉസ്താദേ 🤲

    • @worldk3173
      @worldk3173 3 роки тому

      Madam. Veedaan dohacayyanam

  • @sanasanu3219
    @sanasanu3219 2 роки тому +4

    ഉസ്താതെ ഒരുപാട് കടങ്ങൾ ഉണ്ട് അതൊക്കെ വീടാൻവേണ്ടിയും ഒരു വീട് വെക്കാനും മക്കൾ നന്നാവാൻ വേണ്ടിയും ഉസ്താദ്‌ ദുഃആ ചെയ്യണേ.. ഒരു പാട് പ്രയാസംങ്ങൾ ഉണ്ട് അതൊക്കെ മാറാനും 😪🤲🤲🤲🤲🤲🤲🤲ആമീൻ...

  • @BsAboobakkar
    @BsAboobakkar Рік тому

    ഉസ്താദ് ദുആ യിൽ ഉൾപ്പെടെ തുക എ ല്ലാ ഹലാലായ മുറാ ത് കൾ ആ സിലാക ൻ

  • @hadiya_nasar
    @hadiya_nasar 2 роки тому +14

    കടം വീടി റാഹത്തിലാവാനും മക്കൾ നന്നാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും ഉമ്മാക് ആരോഗ്യമുള്ള ദീര്ഗായുസ്സിന്നും ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻😢

  • @its_me_shan
    @its_me_shan 2 роки тому +51

    കടം വീട്ടി സ്വന്തമായി ഒരു ചെറിയ കൂര വച്ചു മനസമാധാനത്തോടെ ജീവിക്കാനും മുത്ത് റസൂലിന്റെ പാത പിൻപറ്റി ജീവിക്കാൻ ദുആ ചെയ്യണേ 🤲

    • @muhammedsaidalavi8807
      @muhammedsaidalavi8807 2 роки тому

      മകൻ ന് നല്ല ജോലിയും ശമ്പള ഉണ്ടാവൻ ദുഹ ച്ചെയണം രണ്ട് പെൺമകൾക്ക് വീട് ഉണ്ടാവനും ദുഹ ചെയ്യണം

    • @shanabshan3141
      @shanabshan3141 2 роки тому

      Aameen

    • @Jaleelajaleela-vx4qn
      @Jaleelajaleela-vx4qn Рік тому

      ആമീൻ

  • @azeezazeez8091
    @azeezazeez8091 2 роки тому

    എന്റെ ഉപ്പാന്റെ കടങ്ങൾ വിടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @m.atechy4515
    @m.atechy4515 3 роки тому +22

    അല്ലാഹുവേ ഞങ്ങളുടെ ഈ അറിവ് നൽകുന്ന നൗഷാദ് ഉസ്താദിന് അല്ലാഹുവിന്റെ റഹ്മത്ത് നൽകട്ടെ ഉസ്താദിന്റെ മകന്റെ കബർ അള്ളാഹു സ്വർഗ്ഗ പൂന്തോപ് ആകട്ടെ..അമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jaseenaaa5184
    @jaseenaaa5184 2 роки тому +3

    എല്ലാ പ്രയാസങ്ങൾ വിഷമങ്ങളും മാറാനും, കേസിൽ നിന്ന് രക്ഷനേടാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @nishaaasboutique
    @nishaaasboutique 2 роки тому

    ഉസ്താദ് 15വർഷമായി ഞങ്ങൾ വാടകയ്ക്കു ആണ് സ്വന്തമായി ഒരു വീട് 5സെൻറ് സ്ഥലം സ്വപ്നമാണ് ഉസ്താദ്‌ ഹലാലായ രീതിയിൽ നേടി തരാൻ ദുആ ചെയ്യണം ഉസ്താദ്

  • @monusonu2039
    @monusonu2039 3 роки тому +10

    Masha Allha. വാടകക്ക് താമസിക്കുന്ന എന്നെ പൊലുള്ള എല്ലാവർക്കും ഒരു വീടുണ്ടാവാൻ ഒരു പാട് ആഗ്രഹം ഉണ്ട് ഞങ്ങളുടെ ആഗ്രഹം സഫലീകരിക്കാൻ പ്രത്യേകം ദുആ ചെയ്യണേ

  • @riyasnalakath1638
    @riyasnalakath1638 2 роки тому +11

    വാടക വീട്ടിൽ ആണ് ഉസ്താദേ, വീട് ഉണ്ടാവാനും, വീട്ടിൽ ബർക്കത്ത് ഉണ്ടാവാനും, ജോലിയിൽ ബർക്കത്ത്, ഉണ്ടാവാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

    • @nisarmoideen5043
      @nisarmoideen5043 2 роки тому

      Ameen ameen ameen ameen

    • @zuha2412
      @zuha2412 Рік тому

      സഹോദര നിങ്ങൾക്കു വീടയോ

  • @finu321serinazar3
    @finu321serinazar3 2 роки тому +1

    ഏന്റെ പ്രസവം ആണ് ഉസ്താദ് 28 തിയതി ഓപ്പറേഷൻ ആണ് കുഴപ്പം ഒന്നും ഇല്ലാതെ കഴിയാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @sahidhacheikrayinvalapp1896
    @sahidhacheikrayinvalapp1896 3 роки тому +8

    ഉസ്താദ് എനിക്ക് ഒരു വീട് ഉണ്ടാവാനും ഉമ്മറ ചെയ്യുവാനും ദുആ ചെയ്യണം

  • @busharaharis5394
    @busharaharis5394 2 роки тому +10

    വീട്ടിലേയ്ക്ക് വഴി ശെരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @zayyanworld1421
    @zayyanworld1421 Рік тому

    ഉസ്താദ് പ്രാർത്ഥിക്കണം കടമാണ് കടയിൽ കച്ചവടവും ഇല്ല കച്ചവടം ഉണ്ടാ പ്രാർത്ഥിക്കണം

  • @shahas-world
    @shahas-world 3 роки тому +38

    എനിക്ക് രണ്ടാണ്മക്കളാണ്. രണ്ട് സ്വപ്നങ്ങളുണ്ട്.. ഒരു വീട് പിന്നെ എന്റെ മകൻ വലിയ ഒരുപാടാറിവുള്ള ഉസ്താദയിട്ട് കാണാൻ.. എല്ലാരും ദുആ ചെയ്യണം

  • @ansiyajaleel1570
    @ansiyajaleel1570 2 роки тому +7

    ഉസ്താദേ രണ്ടു പെൺകുട്ടികൾ ആണ് രണ്ടും സിസേറിയൻ ആണ്. ഇപ്പോൾ പോസിറ്റീവ് ആണ് സ്വാലിഹായ ആൺ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @Empire_of_trio-10
    @Empire_of_trio-10 2 роки тому

    ഉസ്താതെ ഒരു ചെറിയ മുറാദ് ഉണ്ട് പെട്ടന്ന് നിറവേറൻ ഉസ്താതെ ദുഅ ചെയ്യണേ

  • @afsanasanafathima.6549
    @afsanasanafathima.6549 3 роки тому +8

    അല്ലാഹുവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവർക്കും എല്ലാ മാരകമായ രോഗങ്ങളെ തൊട്ട് കാക്കണമേ Ameenn🤲🤲🤲🤲
    ബഹുമാനപ്പെട്ട ഉസ്താദ് ഞങ്ങൾക്ക് ദുആ ചെയ്യണേ

    • @s_h_a_m_i_l_shalu5820
      @s_h_a_m_i_l_shalu5820 3 роки тому +1

      ഉസ്താദേ ഞങ്ങൾ വാടക വീട്ടിലാണ് ഉസ്താദേ വീടിന് thara ഇട്ടിട്ടുണ്ട് എത്രയും പെട്ടന്ന് നല്ലൊരു veed കേറാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ

  • @vlogmachan858
    @vlogmachan858 3 роки тому +38

    ഉസ്തദേ ദുആയിൽ എന്നെയും കുടുംബത്തേയും ഉൾപെടുത്തണം

  • @geethageetha4511
    @geethageetha4511 2 роки тому

    എൻ്റെ ദാരിദ്ര ദുഖങ്ങൾ മാറാൻ ദുഅ ചെയ്യണെ ഉസ്താത്

  • @shifa_shafi
    @shifa_shafi 2 роки тому +3

    ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താത്.. 9 വർഷമായി കാത്തിരിക്കുന്നു

  • @ajucreation.3979
    @ajucreation.3979 3 роки тому +95

    ഞങ്ങൾക്ക് എത്രയും പെട്ടന്ന് വീട് വെയ്ക്കാൻ ദുആ ചെയ്യണ്ണേ ഉസ്താതെ..

    • @sabinaha3723
      @sabinaha3723 3 роки тому +3

      ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം ..ആമീൻ ..ആമീൻ ..ആമീൻ

    • @adgemaryt1291
      @adgemaryt1291 3 роки тому +1

      Duha cheyyunum usthaad

    • @fidha7734
      @fidha7734 3 роки тому +10

      ഉസ്താതെ എന്റെ ഭർത്താവ് എത്രയും പെട്ടെന്ന് ഗൾഫിൽ പോയി നല്ല ഒരു ജോലി ശെരിയായി നല്ല ശമ്പളമുള്ള ജോലി കിട്ടാനും ഞങ്ങൾക്ക് ഒരു വീട് ഉണ്ടാക്കാനും ഞങ്ങൾക്ക് കുറെ കടങ്ങളുണ്ട് അതു വീടാനും ഞങ്ങളുടെ സങ്കടങ്ങൾ മാറാനും ഉസ്താതെ ദുആ ചെയ്യണേ

    • @shameeransha3772
      @shameeransha3772 3 роки тому

      @@fidha7734 ameen...ya rabbal aalameen...

    • @shareefmu5214
      @shareefmu5214 2 роки тому +4

      Veed undawan duwa cheyyane ustade

  • @mubashir.2821
    @mubashir.2821 2 роки тому +1

    ഉസ്താദ് അസ്സലാമുഅലൈക്കും കുറേക്കാലമായി ഞാൻ കല്യാണം അന്വേഷിച്ചു നടന്നിരുന്നു കല്യാണം ശരിയാവാതെ ഞാൻ ലാസ്റ്റ് പാണക്കാട് തങ്ങളെ പോയി കണ്ടു എനിക്കിപ്പോൾ ഒരു കല്യാണം ശരിയായിട്ടുണ്ട് ഞാൻ ഒരു സാധാരണ ബേക്കറിയിൽ ജോലി ചെയ്യുന്ന ഒരാളാണ് സാമ്പത്തികപരമായ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ട് ഉസ്താദ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പിന്നെ ഈ മെസ്സേജ് കാണുന്ന വരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എല്ലാവർക്കും നല്ലത് വരട്ടെ

  • @walkwithfidha1447
    @walkwithfidha1447 2 роки тому +5

    🤲🏻ഉസ്താദ് എന്റെ മോള് പ്ലസ്ടുവിന് നല്ല മാർക്കോട് കൂടി പാസാകാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @ajmalbabu135
    @ajmalbabu135 3 роки тому +30

    നല്ല ജോലി ശരിയാകാൻ പ്രതേഗം ദുഃആ ചെയ്യണേ ഉസ്താദ്

    • @nazeemas8638
      @nazeemas8638 3 роки тому

      Mon galfil oru nalla jolikittan dua chayana usdad kadam und

    • @aslihasherin6329
      @aslihasherin6329 2 роки тому

      Kadam veeran dua cheyyane

  • @gamingbyi3964
    @gamingbyi3964 2 роки тому

    UstHad.. Ente veedinte pani poorthiyakanum bharthavinte joliyil barkathundavanum makkal nannavanum duaa cheyyane. Usthade

  • @thahiraashraf4219
    @thahiraashraf4219 2 роки тому +8

    കടങ്ങൾ വീടാനും ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യണം ഉസ്താ ദെ

  • @arininu3275
    @arininu3275 2 роки тому +9

    അൽഹംദുലില്ലാഹ്.. മാഷാഅല്ലാഹ്‌, അള്ളാഹു ഉസ്താദിന് അവന്റെ പൊ രുത്തമുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @shenzaanunu6837
    @shenzaanunu6837 2 роки тому +1

    Barthavin Nalla joli kittan പ്രാർഥിക്കണേ......

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому +27

    അസ്സലാമു അലൈക്കും,
    അൽഹംദുലില്ലാ അല്ലാഹു അക്ബർ .
    അല്ലാഹു നമ്മുടെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും വീട്ടാൻ കഴിയാതെ വലിയ വലിയ ബാധ്യതകളായി മാറിയ കടങ്ങളിൽ നിന്നും രക്ഷനൽകട്ടെ,

  • @sunithact5592
    @sunithact5592 3 роки тому +11

    ഉസ്താദ് എന്റെ അസുഖം മാറാനും എനിക്ക് ഒരു umbra ചെയ്യാൻ കഴിയാനും വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം

  • @shahanaameer3136
    @shahanaameer3136 2 роки тому +1

    ഭർത്താവിധേ ജോലിയിൽ ബർകത് undhavan ദുആ ചെയ്യണം ഉസ്താദേ കുറച്ചു കടം ഉണ്ട് adokke വീട്ടാൻ ദുആ ചെയ്യണം

  • @mallugamer4846
    @mallugamer4846 3 роки тому +81

    മക്കൾ ആലിമീങ്ങളും ഹാഫിളീങ്ങളും ആവാൻ ദുആ ചെയ്യണം ഉസ്താദേ

  • @yariscooking9963
    @yariscooking9963 3 роки тому +4

    യാ അല്ലാഹ് എല്ലാവരുടെയും പ്രയാസങ്ങളിൽ നിന്നും നീ രക്ഷനൽകണേ ആമീൻ

  • @musiczero7943
    @musiczero7943 2 роки тому

    രോഗം ഷിഫയാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താ ദേ

  • @sahlamuneer6994
    @sahlamuneer6994 3 роки тому +85

    എന്റെ ഭർത്താവിന് ഒരുപാട് കടം ഉണ്ട് ഉസ്താദെ അതു വീടാനും നല്ല ഒരു ജോലി ശരിയാവാനും പ്രതേഗം ദുആ ചെയ്യണേ ഉസ്താദെ

  • @sahadsaad4310
    @sahadsaad4310 3 роки тому +9

    Erikan veedilla vadaka veettilane usthade ethrayum swandhamayoru barakathulla veedavan വേണ്ടി പ്രത്യകം dua cheyyanam ഉസ്താദേ 🤲🤲🤲🤲

    • @Noushad_baqavi_official
      @Noushad_baqavi_official  3 роки тому +1

      ഇൻശാ അല്ലാഹ്..

    • @Rosepetal716
      @Rosepetal716 2 роки тому

      എനിക്കും

    • @abiabid8709
      @abiabid8709 2 роки тому

      Financial crisis koodunthorum ente husband lottery vare eduth thudangi😓😓😓.....Halaalaaya reethiyil jeevikaan thoufeek nalkane Allaah......Aameeen

    • @mohammeddubai768
      @mohammeddubai768 2 роки тому

      @@abiabid8709 ,Allahu,pryasangal,Neekate

    • @mohammeddubai768
      @mohammeddubai768 2 роки тому

      @Sabi Sabitha ,sariyavum

  • @bishrrabeeh4747
    @bishrrabeeh4747 2 роки тому

    barthavinteyum uppanteyum elappanteyum joliyil hairum barkathum undavan duaacheyyane usthade

  • @faisalmulakkal9973
    @faisalmulakkal9973 2 роки тому +72

    കടങ്ങൾ വീടാനും ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുഹാ ചെയ്യണെ ഉസ്താദെ

  • @hazeemshayani5714
    @hazeemshayani5714 3 роки тому +35

    എന്റെ കടങ്ങൾ വീടാനും മക്കൾ സ്വാലിഹി ങ്ങൾ ആവാനും എന്റെ മകന്റെ കടയിൽ നല്ല കച്ചവടമുണ്ടാവാനും കച്ചവടത്തിൽ ബർക്കത്തുണ്ടാവാനും ഉസ്താദ് ദുഹ ചെയ്യണ ആമീൻ

  • @ayshaaboobacker5430
    @ayshaaboobacker5430 Рік тому

    ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @masterone681
    @masterone681 3 роки тому +4

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @MajeedMajeedKv
    @MajeedMajeedKv 2 роки тому +3

    എന്റെ ഇക്കാക് ജോലിലഭികാൻ ദുഹാഹ്ചചേയണേ

  • @ashikunnil1382
    @ashikunnil1382 2 роки тому +1

    Usthade nalloru veed vekkan agraham indd. Usthade duha cheyyane

  • @MuhammadArshad-sg2cb
    @MuhammadArshad-sg2cb 3 роки тому +8

    കുടുംബത്തിൽ ബർകത്തു കിട്ടാനും ജോലിയിൽ ഹൈർ ഉണ്ടാകാനും വേണ്ടി ഉസ്താദ് ദുഹാഹ് cheyaaney

  • @sharafudheen1361
    @sharafudheen1361 2 роки тому +8

    ഞങ്ങൾക്ക് ഒരുപാട് കടമുണ്ട് ഉസ്താദെ. വീടാൻ ദുആ ചെയ്യണം

  • @a4aslu307
    @a4aslu307 2 роки тому

    ഉസ്താദേ.. എന്ത് ജോലി ചെയ്തിട്ടും ഒരു ഫലവുമില്ല... എന്റെ അയൽവാസി അമ്പലത്തിൽ പോയി സിഹ്ർ ചെയ്യുകയാണ്.. അവർക്ക് സൽബുദ്ധി തോന്നാനും എന്റെ പ്രശ്നങ്ങൾ തീരാനും ഉസ്താദ് പ്രാർദ്ധിക്കണേ.........

  • @navassiyabudeen1262
    @navassiyabudeen1262 3 роки тому +9

    ഉസ്താദ് ഞങ്ങൾക്ക് ന്നറയേ കടംഉണ്ട് വീട്ടുവാൻ ഉസ്താദ് ദുആചൊയ്യണം ന്നറയോകടംഉണ്ട്ഉസ്താഥേ

  • @rajinahabeeb7150
    @rajinahabeeb7150 2 роки тому +3

    സ്വെന്തമായി വീടില്ല കടം ഒരുപാട് ഉണ്ട് ഉസ്താദ് ദുഃആ ചെയ്യണേ 🤲🤲🤲🤲🤲

  • @YTparadaise
    @YTparadaise 2 роки тому +15

    ഉസ്താദിനും കുടുംബതിനെയും റബ്ബ് രക്ഷിക്കട്ടെ 🤲🏻ആമീൻ.... 🤲🏻എന്റെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണം.... ഉസ്താദ് 🤲🏻🤲🏻

    • @hamzaatholy4145
      @hamzaatholy4145 2 роки тому +1

      ഉസ്താ ദേ വലിയ വിഷമത്തിലും കടത്തിലുമാണ്.ദു ഹ ചെയ്യണം

  • @adhinan3665
    @adhinan3665 3 роки тому +133

    കടങ്ങൾ ഉണ്ട് എന്റെ മക്കൾ സ്വാലിഹായി വളരാൻ എന്റെ ഇക്കാ ചീത്ത പ്രവൃത്തി കളിൽ നിന്ന് ഒഴിഞ്ഞു എന്നെയും മക്കളെയും സ്നേഹിക്കാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲😭😭

    • @mohammeddubai768
      @mohammeddubai768 2 роки тому +1

      Allahu,,Anugrahikate

    • @usjjud2258
      @usjjud2258 2 роки тому

      ഉസ്താദ്‌ ഞങ്ങള്ക്ക് വീടില്ല ഉള്ള വീട് കേസിലാണ് ദുആ ചെയ്യണേ

    • @shameersha3107
      @shameersha3107 Рік тому

      Hi

  • @sulfasajilsajil4648
    @sulfasajilsajil4648 2 роки тому

    Orupad kadam illa usthathe engilum ulla kadam veettanum dhuva cheyyane🤲🤲🤲