സുബ്ഹിക്ക്ശേഷം നിസ്കാരപ്പായയിലിരുന്ന് ഈ സൂറത്ത് പതിവാക്കിയാൽ കിട്ടുന്നത് വലിയ ഐശ്വര്യങ്ങൾ New Speech

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 629

  • @asnajafar7121
    @asnajafar7121 7 місяців тому +4

    ഞങ്ങളുടെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 😢

  • @RahanaAnwar-mp5zv
    @RahanaAnwar-mp5zv 8 місяців тому +95

    ഞാൻ എറന്നാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ കൽവത്തി ഡിവിഷൻ 2 ൽ ആണ് പണയത്തിന് താമസിക്കുന്നത് ഞാൻ ഒരു ആശ പ്രവർത്തകയാണ് എൻ്റെ ഏരിയായിൽ 15 പേർക്ക് ക്യാൻസർ രോഗം ആണ് 3 പേർക്ക് സ്രോക്ക് വന്നതും ഉണ്ട് വണ്ടി ഇടിച്ച് കിടക്കുന്ന 2സഹോദരൻമാർ ഉണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമുണ്ട് ഉസ്താദിൻ്റെ പ്രാർത്ഥനയിൽ എനിക്കും എൻ്റെ കുടുംബത്തിനും എൻ്റെ ഡിവിഷനിൽ ഉള്ളവർക്കും എൻ്റെ ബന്ധുമിത്രതികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @naseebalatheef9675
    @naseebalatheef9675 6 місяців тому +11

    എൻ്റെ മോൾക് മനസ്സിന്ന് സന്തോഷം സമാധാനംവും ഖയറായ ജീവിതവും ഉണ്ടാവാനും ഉസ്താദ് ദുആ ചെയണം 🤲🤲🤲

  • @lailamakaar7872
    @lailamakaar7872 2 роки тому +12

    അൽഹംദുലില്ലാഹ് മാഷാ അല്ലഹ് ഞാൻ സ്ഥിരം ഓദാറുണ്ട് ഉസ്താദേ 🤲🤲🤲 ദുആ ചെയ്യണം ഉസ്താദേ

    • @asiaasia7432
      @asiaasia7432 2 роки тому

      Alhamdulillah duayilulpeduthane ustthade

    • @ezrasworld2.085
      @ezrasworld2.085 8 місяців тому

      Entte Angala ennod Tettilanne usthatheonnu mind and validation Aageraham oru phon call enggilaum njan valiyavishamathilanu usthade onnu minddand onnumindan minddaan0

  • @harshanoushad3978
    @harshanoushad3978 10 місяців тому +2

    Masha allah,njan odharund usthadhe,allahu nilanirthitharatte,dhuacheyyanam usthadhe orupad prayaasangalund pravaasiyanu

  • @shanibabeevi6021
    @shanibabeevi6021 9 місяців тому +19

    സുബ്ഹി നമസ്കാരത്തിന്റെ സമയം മഗ്‌രിബ് നമസ്കാരത്തിന് ഓതആറഉണ്ട്.നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻 അസുഖങ്ങൾ കാരണം എന്നും ഖുർആൻ പാരായണം ചെയ്യാൻ കഴിയാറില്ല, മരിക്കുന്ന നേരത്തും ഖുർആൻ പാരായണം ചെയ്ത് കൊണ്ട് ഉളഉവഓട് കൂടി നോമ്പ് കാരായി നിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ മരിക്കാൻ ഏവർക്കും അള്ളാഹു സുബ്ഹാനള്ളാഹുത്താല തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻😭🕋 യാ റബ്ബൽ ആലമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @shanushalu137
    @shanushalu137 11 місяців тому +1

    അൽഹംദുലില്ലാഹ്. ഇശാ മഗ്‌രിബിനിടയിൽ എന്നും ഓതാറുണ്ട് 🤲🤲

  • @kadeejakadeeha4096
    @kadeejakadeeha4096 Рік тому +5

    ഉസ്താധ്ധുഹചെയണബർതാവുമകളുനിസ്കാര.നിലനിർതാൻധുഹചെഴണം

    • @Noushad_baqavi_official
      @Noushad_baqavi_official  Рік тому +1

      insha allah

    • @aizamuhammad7694
      @aizamuhammad7694 6 місяців тому

      Yentte ഭർത്താവും നിസ്‌കരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഇന്ഷാ allah. ഭയങ്കര മടിയാ നിസ്‌കരിക്കാൻ

    • @nafeesaptpthouse9508
      @nafeesaptpthouse9508 Місяць тому

      🎉tiivc​@@Noushad_baqavi_official

  • @SabeelaShajahan-i3c
    @SabeelaShajahan-i3c Рік тому +3

    Usthade.ente.makkallk.aafiyathinu.vendidua.cheyyannee

  • @nahasshajahan7018
    @nahasshajahan7018 2 роки тому +2

    അസ്സലാമു അലയ്കും ഉസ്താദേ വളരെ സങ്കടത്തോ ടെ പറയുക ആണ് എന്റെ മോൻ ഒരു വീട് വെച്ചു അതിൽ താമസം തുടങ്ങി അന്ന് തൊട്ടേ ഓരോരോ അസുഖങ്ങൾ ആണ് മോനു 8മാസം കൊണ്ട് കാല് പഴുത്തു കുറേ കഷ്ട്ടപെട്ടു ഇപ്പോൾ മരുമോൾക്ക് സുഖം ഇല്ല അതിന് എന്തക്കയോ ടെസ്റ്റ് ചെയ്യണം എന്ന് പറയുന്നു ഉസ്താദ് ദു ആ cheyyanam🤲🤲🤲

  • @beevitt5863
    @beevitt5863 6 місяців тому +2

    ഞാൻ എത്ര വർഷമായി സജ്താ ഓതുന്നുണ്ട് ഉസ്താദ്‌ മാഷാഅല്ലാഹ്‌ 🌹🌹🌹

  • @ashnabashnu2681
    @ashnabashnu2681 2 роки тому +20

    ദുഹയിൽ ഉൾപെടുത്താണ് ഉസ്തതദെ.....മക്കൾ നന്നാവനും ഇമാനോട് കൂടി മരിക്കാനും.....

    • @shakkeerma2744
      @shakkeerma2744 9 місяців тому

      ഞങ്ങളെ ഉസ്താതിന്റെ ദുആയിൽ ഉൾപ്പെടുത്തനെ ജോലിയിൽ ബര്കത്തുണ്ടാവാനും രോഗങ്ങൾക്ക് ശിഫ നാകുന്നതിനും :

  • @unknownlegend4749
    @unknownlegend4749 2 роки тому +3

    ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താ ദേ

  • @jameelahaneefa2318
    @jameelahaneefa2318 2 роки тому +4

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ഞാൻ കുറെ നാളുകൾ ആയി ഇ സജ്ത് സുർത്ത് ദുഃഖം ആൻ റഹ്‌മാൻ മുൽക് അമ്മ സുർത്തുകൾ ഇതലാം പതിവായി മുടങ്ങാതെ ഓതുന്നു ഉസ്താദ് ഓതിയില്ല്കിൽ ഒറക്കം വരിക്കയില്ല അല്ലാ അള്ളാഹു el❤️വർക്കും നിതിമായി ഒതു വാൻ തിവ്ഫിക് ചയാട്ട് ആമീൻ

  • @naseemak9251
    @naseemak9251 Рік тому +5

    Alanallur,,,p,o
    അൽഹഠദുലിലാഹ്
    ഉസ്ഥാദ്,,, ഞാൻ സുബ്ഹിക്ക് ഹതമൂൽ ഖൂർആൻ ഓതി കഴിഞ്ഞു,, എല്ലാദിവസവും മഹാന്മാരെ,പെരിൽ ഖൂർആൻ,ഓതാറൂ, ഉണ്ട്

  • @fousiyat7435
    @fousiyat7435 2 роки тому +13

    പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തണം ഉസ്താദ് എനി നടുവ് വേദനയും കാലുവേദനഉണ്ട്

  • @AKBOOSTYT26
    @AKBOOSTYT26 2 роки тому +2

    ഞാൻ എന്നും മള് രിബ് നിസ്കാര ശേഷം ഓതാറുണ്ട് ഉസ്താദേ

    • @shadhinkms1868
      @shadhinkms1868 2 роки тому

      ua-cam.com/video/lejBCOlM7xk/v-deo.html

  • @sheebakhader1269
    @sheebakhader1269 2 роки тому +10

    ഉസ്താദേ ദു അയിൽ ഉൽപ്പെടുത്തണെ😭🤲🤲🤲

  • @shamnaspallithodikashamnas5546
    @shamnaspallithodikashamnas5546 2 роки тому +11

    Ente kalliyanam ശെരിയാവാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @shamnam1186
    @shamnam1186 Рік тому +2

    Maranam varey jeevithathil pakarthan sramikkum ustha🤲

  • @shalukunji9653
    @shalukunji9653 2 роки тому +18

    ഉസ്താദേ ജീവിതം ഹൈറിലാവാൻ ദുആ ചെയ്യണേ 🤲🤲🤲

  • @Umaibanu-l8s
    @Umaibanu-l8s 8 місяців тому +4

    ഉസ്താതെ ഞങ്ങളുടെ ഇരുലോകവിജയത്തിൻവേണ്ടി ദുആ ചെയ്യണേ

  • @sulaikhaksula1230
    @sulaikhaksula1230 2 роки тому +3

    ഉസ്താദേ എല്ലാ വിഷമങ്ങളും മാറുവാൻ ദുഹാ ചെയ്യണേ

  • @JameelaBeevi-ks6hu
    @JameelaBeevi-ks6hu 9 місяців тому +1

    ഉസ്താതിന്റെ ടി
    . വി യിൽ കൂടി യുള്ള ദുആ ഞാൻ എഴുതി എടുത്തു പഠിച്ചു ഇപ്പോൾ കുറച്ചു നാളുകൾ ആയി ടി. വി, ചാർജ് ചൈയ്യുന്നില്ല അത് കൊണ്ട് ഒന്നും കേൾക്കാൻ പറ്റില്ല പിന്നെ ഫോണിൽ കേൾക്കാൻ തുടങ്ങിഎല്ലാ ദിവസം കിടക്കാൻ തുടങ്ങുന്നതിനു മമ്പു പതിനഞ്ച് സൂറത്ത് ഓതും സജ്താ ഊതരില്ല ഇന്ന് മുതൽ അതും ഞാൻ ഓതും ഇന്ഷാ Àല്ലാഹ് അതിനു എനിക്ക് ല്ലാഹ് ത്വഫീഖ് നൽകട്ടെ ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ആമീൻ ബി രാഹുമത്തിക യാ ആരുഹമു രാഹിമീൻ ആമീൻ,

  • @rajeenabeegumvm5768
    @rajeenabeegumvm5768 8 місяців тому

    Samsarasheshi nashtapetta sahodarik rogashamanathinu Dua cheyyanam usthathe. Usthathinu allahuvnte anugraham undakatte.... Aameen...

  • @minalathtp3606
    @minalathtp3606 2 роки тому +45

    ഉസ്താദേ സ്വന്ത മായി ഒരു വീടില്ല
    ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ

    • @bushrab6028
      @bushrab6028 2 роки тому

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @itsmeyourguy5677
    @itsmeyourguy5677 8 місяців тому +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @sarjinask1158
    @sarjinask1158 2 роки тому +1

    ദുആയിൽ ഉൾപെടുത്താൻ ദുആയിരക്കനെ usthade

  • @GAMING_WITH_DEVIL2.0
    @GAMING_WITH_DEVIL2.0 Рік тому +3

    മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @NadeeraBeevi-sy7hn
    @NadeeraBeevi-sy7hn Рік тому +1

    Enta makalu hafilinu padikunu pettanu hafiiakan vendi duaa irakane usthade🤲🤲🤲

  • @hairnisanisa3874
    @hairnisanisa3874 2 роки тому +3

    നിറവേറാൻദുആചെയ്യണേഅൽഹംദുലില്ലാഹ്സ്ഥതീല്ലദിവസവുമൊത്താറുണ്ട്അല്ലാഹുമരണം vare.nilanirthan.dua.cheyyane.usthathe.ameen.ya.rabbak.🤲🤲🤲

  • @haseenahaseena3911
    @haseenahaseena3911 2 роки тому +14

    ഞങ്ങളുടെ കുഞ്ഞു സംസാരിക്കില്ല അവൻ സംസാരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ a

    • @mirasvlog203
      @mirasvlog203 2 роки тому +2

      അള്ളാഹു ഇവരുടെ പ്രാർത്ഥന സ്വീകരിക്കണേ അല്ലാഹ് ആ മോന് സംസാര ശേഷി കൊടുക്കണേ അല്ലാഹ്. എത്ര വയസായി മോന് 🥰

    • @mymoonarasheed5513
      @mymoonarasheed5513 2 роки тому

      @@mirasvlog203 w

    • @shihabmuhammed200
      @shihabmuhammed200 Рік тому

      ​@@mirasvlog203
      N😢 h

  • @rafitpm8969
    @rafitpm8969 2 роки тому +7

    Duayil ulpeduthane usthad🤲🏻

  • @JasminRajan
    @JasminRajan 9 місяців тому

    Usthad 🤲Alhmndulilla 🤲🤲🤲 5.pavent മാല കാണാതെ poyi🤲Thirichkittan 🤲Duacheyynne 🤲🤲🤲Usthad 🤲🤲🤲🤲🤲🤲🤲

  • @muhamedsali5733
    @muhamedsali5733 11 місяців тому +1

    Njangale kadangal veedanum barthavinu nalla joli sheriyavanum njangalk kuttikal janikanum dua cheyyane usthade

  • @nazeerashanavas2380
    @nazeerashanavas2380 11 місяців тому

    Nte eattavum valiya agrahm anu baqavi usthadine ദൂരെ നിന്ന് ഒന്ന് കാണണം....... Presangam nerittu kelkkanm..... Ivide aduthu vannittu koodi eanikku pokn kazhinjilla😭kanan kazhinjilla

  • @Hijsaishaaza
    @Hijsaishaaza 2 роки тому +10

    Usthade തലവേദന യാണ് ഇടയ്ക്കിടെ. മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ cheyyanee

    • @aneeshafaizal1030
      @aneeshafaizal1030 2 роки тому +1

      സൂറത്തുൽ ഹാഷറിലെ ലവ് അൻസ്ൽന എന്ന് തുടങ്ങി അതിന്റെ അവസാനം വരെയുള്ള ആയത്തുകൾ തലയിൽ കൈ വച്ച ഓതുക ഇന്ഷാ അല്ലാഹ് മാറും

    • @aneeshafaizal1030
      @aneeshafaizal1030 2 роки тому +1

      സൂറത്തുൽ ഹഷ്‌ർ എന്നാണ്

  • @fathimarasha4720
    @fathimarasha4720 Рік тому +5

    പരിശുദ്ധ മക്കയിലും മദീനയിലും പോവാൻ ഉദ്ദേശിക്കുന്നുണ്ട് ഞാനും മക്കളും...ഒരു മുടക്കവും കൂടാതെ ആ പുണ്യ സ്ഥലങ്ങളിൽ എത്തി ചേരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @naseemaasees2447
    @naseemaasees2447 2 роки тому +5

    Dhoowa ചെയ്യണേ ഉസ്താദേ 🤲🤲

  • @aneesashafi6098
    @aneesashafi6098 2 роки тому +2

    നല്ല ഈണം ഉസ്താദിന് മാ ഷാ അല്ലാഹ്

  • @shamishami7884
    @shamishami7884 2 роки тому +1

    ഫർത്താവിന്റ, രോഗം, മാറാൻ, തുഹാ ചെയ്യണേ, ഉസ്തേ

  • @shadiyaabu1975
    @shadiyaabu1975 2 роки тому +2

    امين امين يارب العالمينu usthada apooyum duhayel ulpaduthanama emansalamathavanduhachayyanama usthada

  • @kmczaki1038
    @kmczaki1038 2 роки тому +23

    ഞാൻ എന്നും ഓതാറുണ്ട് സ ജത സുറത് 🤲🤲🤲.

    • @hello10089
      @hello10089 8 місяців тому

      ആമീൻ ആമീൻ ആമീൻ ❤❤❤

    • @hello10089
      @hello10089 8 місяців тому

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Latheef-sv9jq
    @Latheef-sv9jq 2 роки тому +5

    امين يارب العالمين 🤲
    جزاك الله خيرا 🌹

  • @AbbasAbba-ez5de
    @AbbasAbba-ez5de 9 місяців тому +5

    ഉസ്താതെ എല്ലാ രോഗങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യോണ്ടു

  • @SubaidakpKp
    @SubaidakpKp Рік тому +2

    എന്റെ മകളുടെ കടംവിടാൻ ദുഹാ ചെയ്യണം

  • @subaidasubi4720
    @subaidasubi4720 Рік тому +1

    എന്റെ ജീവനാണ് ഉസ്താദ്. 🤲

  • @SabiraBasheer-u1y
    @SabiraBasheer-u1y 6 місяців тому +5

    അസ്സലാമു അലൈക്കും . ഉസ്താദേ... എന്റെ മകളുടെ കൂടെ ജോലിചെയ്യുന്ന അമുസ്ലിം ആയ ഒരു സ്ത്രീ ഉണ്ട് അവർക്ക് സുഖമില്ല.ക്യാൻസറിന്റെചെറിയ തുടക്കം.അവർക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ...ഒരുപാവം കുട്ടി ആണ്.പടച്ചവൻ എത്രയും പെട്ടെന്ന് ശിഫനൽകട്ടെ ആമീൻ

  • @rafeethavp5910
    @rafeethavp5910 2 роки тому +3

    ഉസ്താദ് എനിയും കുടൂമ്പതെയും ഉൾപെടുതനെ

  • @sumayyamp1998
    @sumayyamp1998 2 роки тому +4

    Duaayil ulpeduthane usthade 🤲🤲🤲

  • @ShafeenaPp-p9p
    @ShafeenaPp-p9p 19 днів тому

    എന്റെ ഇക്കയും ഗൾഫിൽ പോയി ഇതുവരെ വിസ കിട്ടിയില്ല. ഒരു വിസ പെട്ടെന്ന് റെഡിയാവൻ എല്ലാവരും ദുആ ചെയ്യണേ 🥹🥹🥹. ഞങ്ങൾക്ക് കടം ഉണ്ട്. 🤲🤲🤲🥹🥹🥹🥹🥹

  • @inshaallah954
    @inshaallah954 7 місяців тому

    മനസ്സിൽ ഒരു സമാധാനം കിട്ടാൻ ദുഹാ ചെയ്യണം 🤲🏻

  • @samadpallikkal7806
    @samadpallikkal7806 2 роки тому +5

    Manassile prayasengal neeganum agraha safalikaranathinum molk swalihaya nalla inaye kittanum dheergayusinum arogyathinum dua cheyyane usthade

  • @muneerpalora1569
    @muneerpalora1569 Рік тому +1

    അസ്സലാമു അലൈക്കും ഒരുപാട് കടം ഉണ്ട് വീട് ഇല്ല ദുആയിൽ ഉൾപെടുത്തണേ

  • @jumailathu1236
    @jumailathu1236 Рік тому +1

    @ അതിമനോഹരമായ വഹ്ള്*

  • @safiyamusthafa6274
    @safiyamusthafa6274 6 місяців тому

    ദുആയിൽ ഉൾപെടുത്തണേ..

  • @rasilcraft1769
    @rasilcraft1769 2 роки тому +6

    Duayil ulpeduthane usthade Kudumbajeevitham hairilavan duayil ulpeduthane usthade😭🤲

  • @abdulnasarnasar5740
    @abdulnasarnasar5740 Місяць тому

    ഉസ്താദേ ഞാൻ ആ വീ മുക്കിൽ വ ര്യം പീലാവിൽ നാസർ എന്നീ ക്കും എന്റ കുടുo ബത്തീനു വേണ്ടി ദുആ ചെയ്യണം

  • @waseemvava6962
    @waseemvava6962 2 роки тому

    ഉസ്താദ് എന്റെ വീട്ടിൽ താമസിച്ചിട്ട് 4വർഷമായി 3വർഷമായി സുഖമിലാദേ കിടക്കുന്നു നിസ്കാരം തുടങ്ങിയാൽ പിന്നെ കുറെ ദിവസം നിസ്കരികാൻ വയ്യാദേ ആവും കുറവ് കിട്ടിയാൽ ഞാൻ നിസ്കാരം തുടങ്ങും ജീവിതം മടുത്തു തുടങ്ങി ദുആ ചെയ്യണം ഉസ്താദ് അസുഖം മാറാനും ഈ മാനോട് കൂടെ മരിക്കാനും

    • @jumailajumaila7589
      @jumailajumaila7589 Рік тому

      ഉസ്താദ് എന്റെ ഈസാൻ അൽ ഹാദി എന്നാ കൊച്ചി മോൺ മൂന്നരവയസു കഴിജു സംസാരക്കുന്നെല്ല ഉസ്താദ് ദുആ cheyyenne

  • @ismailpk2418
    @ismailpk2418 6 місяців тому

    Hello usthathia duayill ullpaduthina Joli sariykan 🤲❤️

  • @mohmadkuttykutty5240
    @mohmadkuttykutty5240 10 місяців тому

    ഉസ്താദ് എനിക്ക് തുഹചേയണഠ

  • @bismillah6558
    @bismillah6558 2 роки тому +4

    duayil enneyum ente kudumbatheyum ulpeduthane usthadey 🤲🤲🤲🤲

  • @MohammedAfthash
    @MohammedAfthash 3 місяці тому

    Ennay prasapeduthunna pras-naghali ninnum raksha peduthan usthad duwa cheyyannam

  • @nournisabasheer3576
    @nournisabasheer3576 2 роки тому +27

    ദുഹയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ ആമീൻ ya റബ്ബൽ ആലമീൻ 🤲🤲🤲

  • @jammibkljammibkl6028
    @jammibkljammibkl6028 2 роки тому +4

    Duhayil enneyum kudunbatheyum ulpeduthane usthade, 🤲🤲

  • @shoukathjaiuva
    @shoukathjaiuva 4 місяці тому +4

    കടങ്ങൾ വീടാനും കച്ചവടത്തിൽ ബർക്കത്തുണ്ടാവാനും ഭുവ

  • @naseemanasi7131
    @naseemanasi7131 Рік тому +8

    സൂറത്തുൽ . സജദ: അൽ ഹംദുലില്ലാഹ് .❤

  • @sajureji2857
    @sajureji2857 Рік тому +1

    ഉസ്താദേ മുടങ്ങാ ഉറങ്ങാതെ ഓതാറുണ്ട് ഉസ്താദേ സുജത സൂറത്ത്

  • @shadhafathimatk3701
    @shadhafathimatk3701 2 роки тому +1

    Duayil ulpeduthane usthade

  • @sainabashahul1850
    @sainabashahul1850 2 роки тому +1

    Usthad orupad kadamunnd duha chynam ameen ameen mashallhu

  • @riyasknallalam5320
    @riyasknallalam5320 11 місяців тому

    ഒരു വിട് ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്ദേ

  • @Kpshereena
    @Kpshereena 8 місяців тому

    Mon hifz padikkunu. Dua cheyyane Usthad

  • @sulaikhabeevi2352
    @sulaikhabeevi2352 2 роки тому

    Duayil ulpeduthanam usthade

  • @sameerchangooth7390
    @sameerchangooth7390 Рік тому

    Nty aangalakk nalla job kittanum kalyanam sariyavanum husbndinty rogam shifayaknum visakittanum kadamveedanum duaachyyne

  • @lailamakaar7872
    @lailamakaar7872 Рік тому +21

    യാ റസൂൽ സലാം അലൈകും യാ ഹബീബ് സലാം അലൈകും സാലവത്തുള്ള അലൈകും ❤❤❤❤🌹🌹🌹🌹🌹🌹

    • @rinsamahin
      @rinsamahin Рік тому

      1:34

    • @NOUFALvettikattiri
      @NOUFALvettikattiri 11 місяців тому

      6

    • @NOUFALvettikattiri
      @NOUFALvettikattiri 11 місяців тому

    • @Hussain-j8r4o
      @Hussain-j8r4o 10 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @thahiraa7717
    @thahiraa7717 11 місяців тому

    ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ ആഗ്രഹമുണ്ട് പോകാൻ

  • @MariyamKP-pb5lk
    @MariyamKP-pb5lk 3 місяці тому

    Duachayabam usthade🤲🤲🤲😢

  • @shafeekpk8324
    @shafeekpk8324 2 роки тому +1

    Usthadae kurae kadangal und ,, dua chayyanae usthadae

  • @ShahinaM-ln6cy
    @ShahinaM-ln6cy 8 місяців тому +1

    ഞാൻ ഓതാറുണ്ട് ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲

  • @nafeesapv3220
    @nafeesapv3220 2 роки тому +4

    ദുആ വസിയ്യത്തോടെ...

  • @mohammedraihan2204
    @mohammedraihan2204 2 роки тому +1

    Cheithu poya ellakuttangalum thettukalum mappakkan vendi duaacheyyanam usthade 🤲🤲🤲🤲🤲😭😭😭

  • @safiyavengara7381
    @safiyavengara7381 2 роки тому +6

    *ദുഹാ ചെയ്യണം ഉസ്താദേ ഞങ്ങളുടെ ആക്കിബത്ത് ശെരിയാവാൻ🤲🤲😪*

  • @sabitharafeek8986
    @sabitharafeek8986 2 роки тому +3

    Orupad vishamangal und usthade duaa cheyane 😭😭😭duaa vasiyyathode

  • @mhdhashir.....510
    @mhdhashir.....510 11 місяців тому

    Duayil ulpeduthane

  • @fathimamk5346
    @fathimamk5346 2 роки тому +1

    ഉസ്താദ് ദുആ ചെയ്യണം എനിക്ക് റൗളയിൽ വച്ച് തന്നെ മരിക്കണം എനിക്ക് ഉറപ്പുണ്ട് ഒരു പാട് പാവങ്ങളെ സന്തോഷിപ്പിക്കുന്ന ഉസ്താദ് ദുആ ചെയ്‌താൽ allahu എനിക്ക് റൗളയിൽ വച്ച് ഷഹാദത്ത് ചൊല്ലി മരിക്കാൻ സാധിപ്പിക്കും 🤲🏼

    • @RASSIYANOWSHAD
      @RASSIYANOWSHAD 5 місяців тому +1

      Allah roula siyarath cheyyanum marranam hairakunna samayathu jannathul baqeeayil adanganum bhagyam nalkane ya Allah.... duaayil ulpeduthane

    • @SayyidathRashidamuhammed
      @SayyidathRashidamuhammed 4 місяці тому

      @@RASSIYANOWSHADആമീൻ

  • @sanasonu8554
    @sanasonu8554 2 роки тому +3

    Duaaayil ulpedthaneee🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 2 роки тому

    അൽഹംദുലില്ലാഹ് ഉസ്താദ് ക്ലാസ്സ്‌ ടീവി യിൽ കണ്ടു എഴുതി പഠിച്ചു ദുആ ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲

  • @abaan9953
    @abaan9953 2 роки тому +17

    എൻ്റെ പേരകുട്ടിയുടെ സംസാരത്തിലെ അക്ഷരങ്ങൾ തിരിഞ്ഞ് കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ ചില അക്ഷരങ്ങൾ തീരെ കിട്ടുന്നില്ല ദുഹായിൽ ഉൾപെടുത്തണേ... 🤲🤲🤲

  • @rasiapmr4886
    @rasiapmr4886 2 роки тому +5

    അൽഹംദുലില്ലാഹ് വീട് ഉണ്ടാകാനും ബുദ്ധിമുട്ട് മാറി ക്കിട്ടാനും മക്കളെ സ്വാലിഹീങ്ങളാക്കാനും ദുആ ചെയ്യണം ഉസ്താദേ അസ്സലാമു അലൈക്കും റഹ്മത്തുല്ലാഹിബർക്കാത്തുഹു

  • @Rraseena
    @Rraseena 10 місяців тому +1

    മക്കൾ നല്ല ബുദ്ധിയും ഓ ർ മ ശ്ഖ്റിയും ന്ന ലെഗ്നെ

  • @basilzaman4470
    @basilzaman4470 2 роки тому +4

    അൽഹംദുലില്ലാഹ് 🌹🌹മാഷാ അല്ലാഹ് 🤲🤲🤲

  • @sameerunniyal8375
    @sameerunniyal8375 2 роки тому +9

    ഉസ്താദേ കടം വിടാൻ ദുആ ചെയ്യണേ

  • @Naseemashan134
    @Naseemashan134 11 місяців тому +4

    അൽഹംദുലില്ലാഹ്.. 🤲🏻
    മരണപ്പെട്ടു പോയ പിതാവിന് പൊറുത്തുകൊടുക്കാനും മാതാക്കൾക്കും ഹസ്ബൻഡിനും മക്കൾക്കും എല്ലാവർക്കും ആഫിയത്തും ദീർഘായുസ്സിനും, മക്കൾ സ്വാലിഹീങ്ങൾ ആകാനും, ഹാഫിളായ മോന് ഇനിയും ഇത് തുടർന്നുപോകാനും, പഠിക്കാനുള്ള മനസ്സ് കിട്ടാനും നല്ല മക്കൾ ആകാനും, ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന നല്ല ഒരു പണ്ഡിതൻ ആകാനും, എല്ലാവരുടെയും രോഗ ഷിഫായ്ക്കും വേണ്ടി ദുആ വസ്സിയ്യത്തോടെ 🤲🏻🤲🏻🤲🏻😢😢😢

  • @reziajamal2875
    @reziajamal2875 3 місяці тому

    Anta mol IAS Entrance nu passakan dua chayanamay usthathy aameen aameen ❤❤❤❤❤❤❤

  • @needishashamsuden1042
    @needishashamsuden1042 2 роки тому +9

    HbsAg എന്ന രോഗം ആണ്, മാറാൻ ദുആ ചെയ്യണേ ഉസ്താദെ 😭

    • @ayanmalik1828
      @ayanmalik1828 2 роки тому

      ഹോമിയോ മരുന്നുണ്ട്
      റീന പ്രെകാശ്
      നടക്കാവ് കോഴിക്കോട് 👍

  • @subairsha9634
    @subairsha9634 2 роки тому +4

    Assalamu alikum usthade.usthad ethu dikir paranju thannalum njan cholum .eniku alahu anugrahavum tharunud .ente veed pani kazhiyanum kadangal veedanum usthade duhacheyanam.

  • @NabeelmtpNabeelmtp
    @NabeelmtpNabeelmtp 4 місяці тому

    ഉസ്താദേടുഹചയാന്നെ

  • @sabirasaleem441
    @sabirasaleem441 2 роки тому +4

    എന്റെ മോൻ ദർസിൽ പോകൻ ആഗ്രഹം ഉണ്ട് അവൻ അവിടെ കിട്ടാൻ ദുഹാ cheyanam

  • @rukhiarukhiaa2596
    @rukhiarukhiaa2596 Рік тому +3

    ان شاء الله*🤝അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*

  • @asiyaahammed3101
    @asiyaahammed3101 2 роки тому +5

    Ente BAPPAYUDE KHABARJEEVITHAM SANTHOSHATHILAKAN DUA CHEYYANE USTHADE