ഈ കൂട്ടരുടെ പ്രാർത്ഥനകൾ നമുക്കെതിരെ ആവാതിരിക്കാൻ സൂക്ഷിച്ചോ...Noushad Baqavi | Dua

Поділитися
Вставка
  • Опубліковано 10 жов 2024
  • #noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath #qabar #muharram #asooya #umma #uppa #mother #father #friends #friendship #rabeeulawwal #rabeeulawwal12 #muhhammad #bilal #narakam #quran #swirathpalam #narakam #barkatth #veedukalil
    പ്രാർത്ഥന എളുപ്പത്തിൽ സ്വീകരിക്കുന്ന 3 വിഭാഗം
    ഈ കൂട്ടരുടെ പ്രാർത്ഥനകൾ നമുക്കെതിരെ ആവാതിരിക്കാൻ സൂക്ഷിച്ചോ...
    Noushad Baqavi
    നൗഷാദ് ബാഖവി
    Assalamualaikum,
    Welcome to MFiP Official
    This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
    .....................................................................................................................
    ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
    നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
    പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
    എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
    .................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
    .............................................................................................................................
    #IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam #IslamicSpeech #Mathaprasangam #IslamicVideos #Mathaprabhashanam #IslamicClass #Islamic #Muslims #NoushadBaqavi

КОМЕНТАРІ • 10

  • @asumabeevis2401
    @asumabeevis2401 День тому +1

    Njan thuoba rendu pravashyam parenju. Pinne aa parenja alline kandilla. Ithu avasanam parenjathu anu aadyam ningal read cheyunnathu. Shemikuka. Avasanam ene ezhuthendathu. Vayikuka manasilakuka. Ente
    Allahuvine arriyilkuka. Allahuvine manassilakuka..

  • @asumabeevis2401
    @asumabeevis2401 День тому +1

    Njan netikondu idichathu sujoodilanu ente vedana ane
    Allahuvinode parathi paranjathnu.. Sathyathil njan antham vittu thalarnnu poyi. Sooshmanjan ane
    Allahu. Oroe nimishavum nammale nireekshikunnu. Athu marrekaruthe.

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 3 дні тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️🌹💕♥️♥️🤲🏻🤲🏻

  • @asumabeevis2401
    @asumabeevis2401 День тому

    Usthade, njan ente anufavam pareyatte. Onne day magribinte sesham njan namaskarem kazhinju
    Ente
    Allahuvinode sankadem parenju sujoodil ane njan nettikondu njan sujoodil rendumoonu thavana idichu. Ente vedana prekadipichu. Allahu aa samayathu valathufagathu ninum oru kyyu kondu enne sujoodil ninum thookieduthu thouba parra ennu rendumoonnu thavana. Njanudene paranju. But njan alline kanunilla. But valathu fagathu ente thottaduthanu foomi kurachu kuzhinju pinne tiles ittathanu thara neteyayi. Ente
    Allahu ethre valiyavananu karunnyavananu. Ente nadhanu enne ishtemanu eniku manasilayi. Orupad swalathum dhikrum kondu njan always busiyilanu. orupad amufavangal anu eniku. Allahuvinu vendi dikrum swalathu parayuka sahodarengale... Allahu ondu makkale. Usthadinu ente salam
    Assalamualaikum. Ameen.

  • @MumthazM-f8k
    @MumthazM-f8k День тому +1

    😭🤲

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 3 дні тому

    മാഷാ അള്ളാ ♥️🌹💕♥️♥️🤲🏻🤲🏻

  • @KMDAshkargaming13
    @KMDAshkargaming13 3 дні тому +2

    എൻ്റെ വാപ്പയും ഖുർആൻ കേട്ട് ദിക്കർ ചൊല്ലിയാണ് മരിച്ചത്. ജമാദുൽ അവ്വൽ 27 ന് രാവിലെ 9 മണിക്ക് 62 വയസ്സിൽ മരിച്ചത്.

  • @KMDAshkargaming13
    @KMDAshkargaming13 3 дні тому

    ഞാൻ അകാരണമായി അക്രമിക്കപ്പെട്ട് വേദനിച്ച് ജീവിക്കുകയാണാ. മോൻ്റെ ജീവിതം തകർക്കുകയാണ്. 13 വയസ്സുള്ള മോനാണ്. ഗർഭത്തിൽ തൊട്ട് അനുഭവിക്കയാണ്. ഉസ്യാദേ ദുആ ചെയ്യണേ. അവൻ്റെ വാപ്പയെ ഞങ്ങളിൽ നിന്നും അകറ്റി പട്ടിണിയാക്കിയിരിക്കയാണ്. മോന് ആഹാരം കൊടുക്കാൻ എനിക്ക് കഴിയുന്നില്ല. മോൻ മാനസീകമായി തളർന്നിരിക്കയാണ്. മരം വില്ക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. ഉസ്താദേ ദുആ ചെയ്യണേ

  • @asumabeevis2401
    @asumabeevis2401 День тому

    Njan thuoba rendu pravashyam parenju. Pinne aa parenja alline kandilla. Ithu avasanam parenjathu anu aadyam ningal read cheyunnathu. Shemikuka. Avasanam ene ezhuthendathu. Vayikuka manasilakuka. Ente
    Allahuvine arriyilkuka. Allahuvine manassilakuka..