റിമി ടോമിയുടെ വീട്ടിലേക്ക്... Chat with Rimi Tomy & Kuttippattalam

Поділитися
Вставка
  • Опубліковано 16 лип 2021
  • പ്രശസ്ത ഗായികയും അവതാരകയുമായ റിമി ടോമിയുടെ വീട്ടിലേക്ക് പോയപ്പോൾ....
    *** Follow us on ***
    UA-cam : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com

КОМЕНТАРІ • 704

  • @arfanarahees4956
    @arfanarahees4956 Рік тому +820

    സുഭിയുടെ മരണവാർത്ത അറിഞ്ഞ ശേഷം കാണുന്നവരുണ്ടോ😔😔😔

  • @Basheer-zx8xn
    @Basheer-zx8xn Рік тому +157

    സഹിക്കാൻ പറ്റാത്ത വീഡിയോ മരിച്ചതിന്ന് ശേഷം . കാണുബോൾ സംഘടം തോന്നുന്നു😢😢🙏🌹🌹🌹✝️☪️🕉️

  • @vna7491
    @vna7491 2 роки тому +1026

    ക്യാമറ മാൻ ആരായാലും വരൂ വെൽക്കം എന്നും പറഞ്ഞു റിമി ആളെയും കൂടി പരിഗണിച്ചു അകത്തേക്ക് ക്ഷണിച്ചത് നന്നായിരുന്നു... നല്ലൊരു ആചാരമര്യാദ

  • @advaith8362
    @advaith8362 Рік тому +37

    സുബിയുടെ മരണശേഷം സുബിയുടെ ഒത്തിരി വീഡിയോകൾ കാണാൻ ഇടയായി 😭😭 🥰 എന്നും മരിക്കാത്ത ഓർമ്മകളായി❤️ ആത്മാവിനെ നിത്യശാന്തി നേരുന്നു🌹🌹🌹

  • @ponnuzponnu6725
    @ponnuzponnu6725 2 роки тому +544

    മുക്തയെ നോക്കണേ കുടുംബിനി. നല്ലൊരു ഭാര്യ, അമ്മ, നാത്തൂൻ, എല്ലാമാണ് മുക്ത. ❤️❤️❤️❤️❤️❤️❤️❤️love u.

    • @rasheenasreenivasan8476
      @rasheenasreenivasan8476 2 роки тому +17

      നിങ്ങൾ അവരുടെ വീട്ടിൽ പോയി നോക്കിയോ 🤣

    • @nandhu4878
      @nandhu4878 2 роки тому +2

      Crt❤❤❤❤

    • @user-kk8gz9bb8n
      @user-kk8gz9bb8n 2 роки тому +9

      ഇങ്ങനെ കുറെ എണ്ണം ഒരു വീഡിയോ കണ്ടപ്പോ എല്ലാം തികഞ്ഞു

    • @sonichummar3904
      @sonichummar3904 Рік тому +1

      Pp

    • @Sunshine-ly6sc
      @Sunshine-ly6sc Рік тому +1

      🤣🤣 so funny .

  • @pallavi3219
    @pallavi3219 Рік тому +39

    സുബിചേച്ചിയുടെ മരണവാർത്ത അറിഞ്ഞശേഷം ആണ് ഇതു കാണാൻ കഴിഞ്ഞത് 😭😭😭😭

  • @snehalathaks3564
    @snehalathaks3564 2 роки тому +194

    റിമിക്ക് മുക്തയെ പോലെ ഒരു നാത്തൂന്നും ഇത്പോലെ രണ്ടു പിള്ളേരേം കിട്ടിയത് ഭാഗ്യാണ്. ഈ രണ്ട് പിള്ളേരെ ആ വീടിനു സമ്മാനിച്ച മുക്തക്കു ഈശോ മിശിഹാടെ അഭിഷേകം ഉണ്ടാകട്ടെ. റിമി നിങ്ങൾ ഭാഗ്യമുള്ളവളാട്ടോ. ഇങ്ങനൊരു കണ്മണിയും കുട്ടാപ്പുയേം കിട്ടിയതിൽ.

    • @asmaasma4017
      @asmaasma4017 2 роки тому +27

      Kuttappi mukthayude alla..rimiyude aniyathiyude mon aan...mukthak oru moleyullu

    • @shalini6115
      @shalini6115 2 роки тому +14

      Kuttappi rimiyude aniyathiyude mona😊😊

    • @snehalathaks3564
      @snehalathaks3564 2 роки тому +1

      ആണോ enikariyillayirunnu

    • @alfy_shefy
      @alfy_shefy 2 роки тому +7

      കുട്ടാപ്പി റിമിയുടെ അനിയത്തീടെ മോൻ ആണ്. അനിയത്തി ക്ക് ഒരു പെൺകുട്ടി കൂടി ഇണ്ട്.

  • @ansarmuhammadali706
    @ansarmuhammadali706 2 роки тому +28

    താര അലങ്കാരങ്ങൾ എല്ലാം അഴിച്ചു വെച്ച് ..... നല്ലൊരു അമ്മയായി കുടുമ്പിനിയായി മുക്ത... 🙏

  • @manuppahamza4738
    @manuppahamza4738 2 роки тому +9

    കുട്ടികളുടെ കുസൃതി നല്ല ഇഷ്ടമായി റിമി അടക്കം ആർക്കും ജാഡയില്ല പിന്നെ കുട്ടികളെ ഇങ്ങനെ ആണ് പഠിപ്പിക്കേണ്ടത് ചില ആളുകൾ ഡാഡി മമ്മി ആന്റി കുന്റി എന്നൊക്കെ സംബോധനം ചെയ്തു നമ്മുടെ മലയാളി തനിമ എല്ലാം കളഞ്ഞു കുളിക്കും ഈ മക്കളെ നമ്മുടെ നാടൻ രീതിയിൽ സ്നേഹത്തോടെ വളർത്തുന്നു അമ്മ അച്ഛൻ കൊച്ചമ്മ കുഞ്ഞമ്മ എന്നൊക്കെ പഠിപ്പിച്ചുകൊണ്ട് ഞാൻ വിചാരിച്ചു റിമിയും യൂറോപ്യൻ സ്റ്റൈലിൽ ആയിരിക്കും ജീവിതം എന്ന് ഇപ്പോൾ റിമി ഫാമിലിയോട് കൂടുതൽ ഇഷ്ടം തോന്നുന്നു അതിനു കാരണം ആയി സുബിയോടും കൂടെ പ്രവർത്തിക്കുന്ന എല്ലാവരോടും എന്റെ അഭിനന്ദനങ്ങൾ thankyu 👍

  • @user-eo8sd2pp9z
    @user-eo8sd2pp9z 2 роки тому +343

    മുക്ത പാവം മിണ്ടാതെ നിക്കുന്നു.... നല്ല മെച്ചൂരിറ്റി ഉള്ള അമ്മ.

  • @dr_afliparavath
    @dr_afliparavath 2 роки тому +172

    രണ്ട് പേരും മെലിഞ്ഞു സുന്ദരികൾ ആയിരിക്കിന്ന് .. അതു പരസ്പരം പറയുമ്പോ അവർക്ക് തന്നെ നല്ല സന്തോഷം ഉണ്ട് . ഒരുപാട് effort എടുത്ത് മെലിഞ്ഞവർക്കേ ആ സന്തോഷം ആസ്വദിക്കാൻ കഴിയൂ 🤍

  • @jessyjames7811
    @jessyjames7811 2 роки тому +183

    സുബി ഇന്ന് കാണാൻ നല്ല ഭംഗി യുണ്ട് പിന്നെ റിമിയുടെ വീട്ടിലെ വിശേഷങ്ങൾ കാണിച്ചത് വളരെ ഇഷ്ടപ്പെട്ടു. ജെസി ജെയിംസ് നിലമ്പൂർ

  • @rojanantony8360
    @rojanantony8360 2 роки тому +197

    നല്ല ആക്റ്റീവ് ആയിരുന്നു നിങ്ങൾ രണ്ടു പേരും, പിന്നെ കുട്ടാപ്പിയും, കണ്മണിയും റീമചേച്ചിയുടെയും, സുബി ചേച്ചിയുടെയും ഫ്രണ്ട്ഷിപ് ലൈഫ് ലോങ്ങ്‌ ഉണ്ടാവട്ടെ 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ninu_jidu4996
    @ninu_jidu4996 2 роки тому +282

    മുക്തകുട്ടിയെ ഒരുപാട് ഇഷ്ട്ടാ .സുന്ദരി .നല്ല മനസ്സുള്ളവൾ .അച്ഛനുറങ്ങാത്ത വീട് കണ്ട അന്ന് ഇഷ്ട്ടം കൂടിയതാ .മുക്തയുടെ ചിരി.👌ഒരു രക്ഷയും ഇല്ല

  • @joby-695
    @joby-695 Рік тому +33

    എന്തൊരു സന്തോഷം 🥰🥰🥰🥰. കണ്ണുനീരോടെ കാണാൻ പറ്റു. 😭😭😭

  • @shahbakm5618
    @shahbakm5618 2 роки тому +47

    റിമിയുടെ ചിരി സംസാരം.... ഒക്കെ ഇഷ്ടാണ് എനിക്ക്... നന്മ മാത്രം വരട്ടെ

  • @sinjumathew6614
    @sinjumathew6614 2 роки тому +9

    പാട്ടു search ചെയ്യാൻ u tube നോക്കിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത് എന്താണെന്നു just ഒന്ന് നോക്കാമെന്നു വിചാരിച്ചു ഓപ്പൺ ചെയ്തതാ. Skip ചെയ്യാനെ തോന്നിയില്ല അത്ര രസം. പിള്ളേര് ഒരു രക്ഷ ഇല്ല. ഞാൻ ചിരിച്ചു ഒരു വഴിയായി. ചിരിക്കാൻ കൂടുതൽ ഇഷ്ടപെടുന്ന ആൾ ആയതു കൊണ്ട്. തുടർന്നും ഞാൻ എല്ലാ എപ്പിസോഡുകളും കാണുതായിരിക്കും. 😍👍

  • @shamsiyaaira28
    @shamsiyaaira28 2 роки тому +55

    മുക്ത ചേച്ചിയെ ഒരുപാട് ഇഷ്ടായി ♥️
    സുബി ചേച്ചിയെ ഈ കഴിഞ്ഞ ദിവസം ഞാൻ പറവൂർ വെച്ച് കണ്ടു പക്ഷെ എന്നെ ചേച്ചി കണ്ടില്ല...

  • @sunshine-ni5iz
    @sunshine-ni5iz 2 роки тому +104

    കാലം പോയ പോക്കേ .. വണ്ണമുള്ളോരൊക്കെ മെലിഞ്ഞും .. മെലിഞ്ഞിരുന്നവർ വണ്ണം വെച്ചും ഇരിക്കുന്നു .. ഞാൻ മെലിഞ്ഞും ബാക്കി എന്റെ frnds തടിച്ചും ആയിരുന്നു ..ഇന്ന് ഞാൻ തടിച്ചും ( after 2 pregnancies )അവർ excersise ചെയ്‌തു മെലിഞ്ഞും ഇരിക്കുന്നു .. അത് കണ്ടു നെടിവേർപെട്ടു ഞാനും .. പിള്ളേര് schoolil പോയിട്ട് വേണം gymil പോകാൻ

  • @miyamichu2301
    @miyamichu2301 2 роки тому +101

    റിമി ചേച്ചിക്ക് എപ്പോഴും പഴയ ഓർമകൾ ഇഷ്ടമാണെന്ന് തോന്നുന്നു..❤️

  • @azhakathuveedu9323
    @azhakathuveedu9323 2 роки тому +203

    മുക്തയെ ഇഷ്ടം ,,,,,മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെ സുന്ദരി,,,, മുക്തക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്യൂടെ

  • @rajeshindian3285
    @rajeshindian3285 2 роки тому +11

    മുക്ത ഒരു നല്ല വ്യക്തിത്വം പോലെ ഫീലുചെയ്യുന്നു ഈ വീഡിയോ കാണുമ്പോൾ റിമ്മിയ്ക്ക് ഞാൻ സംസാരിച്ച് പ്രാധാന്യം കുറയ്ക്കണ്ട എന്ന ഭാവക്കോട്

  • @faseelasameer5079
    @faseelasameer5079 2 роки тому +67

    റിമൂന്റെ ചാനലിൽ നിന്ന് നേരെ ഇങ്ങോട്ട് പോന്നു
    അടിപൊളി ആയി രണ്ടാളും ഒന്നിച്ചപ്പോൾ 👍🏻👍🏻

    • @lenovotab4051
      @lenovotab4051 2 роки тому

      ഹൃ 😠 ഒരു റിമു thfooo😖😖😖👹🐕🐕👹👹😠😠

  • @akriti123
    @akriti123 2 роки тому +378

    മുക്ത ഇപ്പോഴും എന്തു രസ ❤

    • @catplus1628
      @catplus1628 2 роки тому +5

    • @kaulakaulu1106
      @kaulakaulu1106 2 роки тому +3

      Ningallkonum vere joli ille

    • @DQ-ix2hs
      @DQ-ix2hs 2 роки тому +11

      @@kaulakaulu1106 നിനക്ക് വേറെ ജോലിയുണ്ടായിട്ടാണോ ഇങ്ങോട്ട് വന്നത്.

  • @binukb3440
    @binukb3440 2 роки тому +58

    റിമിയുടെ ഒരു എപ്പിസോഡ് പോലും ഒരു ഇൻറർവ്യൂ പോലും കാണാതെ ഇരുന്നിട്ടില്ല അത്ര ഇഷ്ടം റിമി ചങ്കാണ് അതുപോലെതന്നെ സുബി താങ്ക്യൂ വെരി മച്ച് അടിപൊളി എപ്പിസോഡ് മുക്ത പാവം ഒരു വീട്ടമ്മ സിമ്പിൾ ആണ് മക്കൾ കലക്കി അടുത്ത എപ്പിസോഡിന് ആയി കട്ട വെയിറ്റിംഗ്

  • @rahiyanathibrahim549
    @rahiyanathibrahim549 2 роки тому +23

    ആ മോൻ സൂപ്പർ ആണ് ഇഷ്ടം ആണ് ആ മോനെ ഒരുപാട് ആ മോളെയും

  • @Achus405
    @Achus405 2 роки тому +113

    മുക്ത ഒരു പാവം കുട്ടിയാണല്ലോ. നല്ല അടക്കോം ഒതുക്കോം ഉള്ള കുട്ടി- ഒരുപാടിഷ്ടായി -എല്ലാ വരേയും ഇഷ്ടായിട്ടോ😅😅😅😅😅😅👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘

  • @rhea1131
    @rhea1131 2 роки тому +65

    സുബി ചേച്ചി ഒന്നും പറയാനില്ല. വളരെ അധികം enjoy ചെയ്ത വേറെ എപ്പിസോഡ് ഇല്ല ട്ടോ

  • @soumyasoumyajose3757
    @soumyasoumyajose3757 2 роки тому +13

    നല്ല ഒരു അമ്മആയി നാത്തൂൻ ആയി വളരെ നന്നായി നിൽക്കുന്നു ഒരു നടി എന്ന യാതൊരു ജാഡയും ഇല്ലാതെ.. 💞💞💞😍😍😍😍മുക്ത ❤you...

  • @radhavelayudhan7824
    @radhavelayudhan7824 2 роки тому +62

    പിന്നെ.. സുബിയേയും റിമിയെയും പറയാനില്ല.. പണ്ടുമുതലേ ഇഷ്ടമാണ്.. ❤❤

  • @m.t7230
    @m.t7230 2 роки тому +10

    Adipoli, thakarthu.... Waiting for next episode

  • @thewackyvalentino
    @thewackyvalentino 2 роки тому +145

    Adipoli episode- Rimi, Subi, Muktha and kuttikal ❤️❤️

  • @TrutH-33
    @TrutH-33 2 роки тому +39

    റിമി ചേച്ചിയെ പോലെ തന്നെ കുഞ്ഞു മക്കളും full ON❤️❤️❤️...Muktha is looking so beautiful❤️

  • @UKundakannan
    @UKundakannan 2 роки тому +8

    Ethupolulla videos enniyum pradheekshikkunnu❤️❤️❤️

  • @Vishnupriya18__
    @Vishnupriya18__ 2 роки тому +11

    Cake kondu vannapo subi chechium rimi chechim samsarichapo backil ninu muktha chechi kunjungale athil thodaruthenn paranju vilakunatha njn sradhichath🥰🥰🥰

  • @trippingworld9649
    @trippingworld9649 2 роки тому +92

    സുന്ദരിയായ അമ്മ മുക്ത 🌹🌹🌹🌹

  • @sreejithg1781
    @sreejithg1781 2 роки тому +20

    Subi chechi good,no jada rimmi lovely and Muktha no ego so cute.

  • @muneerkunjukunju8111
    @muneerkunjukunju8111 2 роки тому +16

    റിമി ചേച്ചി ഐ love യൂ... 😔😔എനിക്ക് ചേച്ചിയെ ഭയഗ്ര ഇഷ്ടം ആണ്... ചേച്ചിയെ സമ്മതിച്ചു... അങ്ങനെ ഇരുന്ന ചേച്ചി ഇപ്പോൾ എന്ത് സുന്ദരി ആ.. ഞാനും കുറച്ചു തടി ഉണ്ട്.. എനിക്കും ചേച്ചിയെ പോല്ലേ ആവണം എന്ന് ഉണ്ട്.. പക്ഷെ 😔😔.. ജിം പോവൻ ഒന്നും എന്റെ അടുത്ത് പൈസ ഇല്ല 😔😔... ഞാൻ 58 എന്റെ wet

  • @nishabinisha5207
    @nishabinisha5207 2 роки тому +5

    Rimichechi, subichechi ishttam. Randalum oru pole comediyaa.oru rakshemilla.kuttimanikal spr😘😘
    .

  • @labeeb10
    @labeeb10 2 роки тому +14

    Subiyude ella videosum nalla relax ayi kanam pattiyada

  • @babypadmajakk7829
    @babypadmajakk7829 2 роки тому +11

    ചിരിച്ചുപോയി സുബി kuttappi and mol nalla energy

  • @ambujammadhu6959
    @ambujammadhu6959 Рік тому +2

    മരിച്ചതിനു ശേഷം കാണുന്നത് വല്ലാത്ത വിഷമം ഉണ്ട്‌ സുബി മരിച്ചിട്ടില്ല മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. സുബി സ്വർഗത്തിൽ നിന്ന് കാണുന്നുണ്ടാകും. 🙏🙏🙏

  • @2000arunnair
    @2000arunnair 2 роки тому +21

    കൊച്ചമ്മ കാണിക്കുന്ന എല്ലാ പൊട്ടത്തരവും പിള്ളേർക്കും ഉണ്ട് 👏👏👏👏

  • @saifulhamdad3498
    @saifulhamdad3498 2 роки тому +23

    റിമി യുടെ ചിരി യാണ്
    കണ്മണിക് 👍👍👍👍👍

  • @bismihouse670
    @bismihouse670 2 роки тому +40

    Rimi chechiyum subi chechiyum aayaal pinne adipoliyaan 🤩
    Orupaad kaalam aayi kaathirikkunnu 😇
    Eethayalum kalakki👍👍

  • @asnaasnasherin4610
    @asnaasnasherin4610 2 роки тому +71

    റിമു ന്ന് കേട്ടപ്പോ ഓടിവന്ന് ♥️♥️🔥

  • @user-cb5sz4zz7e
    @user-cb5sz4zz7e 2 роки тому +23

    റിമി ടോമിയെ എനിക്ക് ഇഷ്ടം ❤❤

  • @loveallintheworld
    @loveallintheworld 2 роки тому +91

    സുമിയ്ക്കും റിമിയ്ക്കും Jeena Kitchen ന്റെ അഭിനന്ദനങ്ങൾ 🌹🌹

  • @thahsinathachi7327
    @thahsinathachi7327 2 роки тому +23

    Kidu episod. Rimi chechiii kuttappy nd kanmanii ❤️❤️❤️❤️subichechii supr. Part 2 waitingggg

  • @remyapa13
    @remyapa13 2 роки тому +120

    Ishtapetta randuper rimy cheachy and subi cheachy

  • @nelnasiyad6717
    @nelnasiyad6717 2 роки тому +35

    Nalla rasamundayirnnu.kurach nerathekk relaxed ayi

  • @fasujavlogs9276
    @fasujavlogs9276 2 роки тому +32

    എനിക്ക് പ്രിയപ്പെട്ട രണ്ടു പേര് സുബിയും റിമിയും ഇപ്പോൾ ആ കുഞ്ഞു മക്കളും 😍😍🌷

  • @snehalathaks3564
    @snehalathaks3564 2 роки тому +13

    ഈ goddess woman തങ്ങൾക്കു ആ കുഞ്ഞുങ്ങളുടെ സന്തോഷം ആ നിഷ്കളങ്കത ഇതൊക്കെ കണ്ടിട്ട് എങ്ങനെ ഇത് പറയാൻ തോന്നുന്നു. സ്‌ഫടികം മൂവിയിലെ തിലകൻ റോൾ ഇവിടെ വിലപോകില്ലട്ടോ. ഇത് നമ്മുടെ റിമികുട്ടീടെ കണ്മണിയും കുട്ടാപ്പിയും ആണുട്ടോ.

  • @AJCREATION999
    @AJCREATION999 2 роки тому +2

    👌👍👌

  • @r4roast985
    @r4roast985 2 роки тому +10

    Kure naalk sesham mukthaye kandthil santhosham. Subi chechi you are great. Kunjile cinemala kanunna annu muthal chechiyude fan aanu.🙏🙏

  • @amruthasureshnan3391
    @amruthasureshnan3391 2 роки тому +12

    മക്കൾസ് പൊളിച്ചു ❤❤😘😘

  • @snehalathanair1562
    @snehalathanair1562 2 роки тому +26

    Super episode ...sent it to all my friends and relatives....really cute kids

  • @jkeeey232
    @jkeeey232 2 роки тому +11

    Rimi checheede chattam poli✨️💥

  • @rosethomas1057
    @rosethomas1057 2 роки тому +4

    Ippol rimi chechiyute vlog kandatheyullu :) adipoli vlog

  • @babyraj3952
    @babyraj3952 2 роки тому +18

    Cute makkals 😍😍love mukthayea kandittu orupadu kalamayi,,,, Rimi slim beauty aayi 😍😍

  • @devikaar1530
    @devikaar1530 2 роки тому +23

    Polich subi chechiiii nalla episode

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +7

    ഒരുപാടിഷ്ടായി മുക്ത ന്റെ നാട്ടുകാരി മുക്തയെ ഒരുപാടിഷ്ടം നല്ലൊരു കുടുംബിനി 👌

  • @nimish_nimi
    @nimish_nimi 2 роки тому +26

    Muktha chechi entha mukhathu nalla vishamam☹️

  • @santhoshshyni9707
    @santhoshshyni9707 2 роки тому +3

    സുബി ചേച്ചിയെയും റിമി ചേച്ചിയെയും കാണുബോ തന്നെ ഒരു സന്തോഷം

  • @manjuck4063
    @manjuck4063 2 роки тому +23

    May God bless your family dear

  • @ananthuk3718
    @ananthuk3718 2 роки тому +16

    എന്തായാലും സുബി ചേച്ചി, thumb nail മൊത്തം കാണിച്ചിട്ട് മികച്ച കലാകാരി എന്ന സർപ്രൈസ് കാണിച്ചത് വല്ലാത്ത സർപ്രൈസ് ആയിപ്പോയി...😃

  • @deepasumesh6081
    @deepasumesh6081 2 роки тому +4

    Subi cheachiii thank u e episode cheaythathinu

  • @sivasooryasathinrithyapraa6444
    @sivasooryasathinrithyapraa6444 2 роки тому +7

    Adipoli... 😍😍😍

  • @jeweljibishponnu1365
    @jeweljibishponnu1365 2 роки тому +10

    Positive vibes= Rimi chechy

  • @rjminnu2803
    @rjminnu2803 2 роки тому +76

    കുട്ടാപ്പിയും കണ്മണിയും സൂപ്പർ ആണുട്ടോ 😘😘😘😘😘😘😘😘🥰

  • @sheejasanjeev3533
    @sheejasanjeev3533 2 роки тому +23

    Super vlog. 😍

  • @neethusudheesh7999
    @neethusudheesh7999 2 роки тому +2

    Subi Chechi innathe video orupad ishtapetu.

  • @varunmohan5060
    @varunmohan5060 2 роки тому +5

    Rimi is so beautiful and kind person

  • @sussyjustine8444
    @sussyjustine8444 Рік тому +6

    Ith ann kandu chirichirunnu .inn ith kandu karayunnu Rip Subi 😥

  • @asharejish3204
    @asharejish3204 2 роки тому +4

    Wow nice episode👌👍

  • @gowshikvlogs9132
    @gowshikvlogs9132 2 роки тому +5

    Subichechi ..... love you🤗🤗

  • @nithilaraj238
    @nithilaraj238 2 роки тому +4

    മുക്ത ചേച്ചി സൂപ്പർ ആയിട്ടുണ്ട്
    കുട്ടികൾ cute anallo

  • @thangamv1686
    @thangamv1686 2 роки тому +4

    Super akka ❤️❤️❤️

  • @ponnusmuthsambus9157
    @ponnusmuthsambus9157 2 роки тому +5

    കാര്യം സെലിബ്രറ്റിസ് ആണ് വീട്. ബട്ട് സാധാരണ വീട് പോലെ. എല്ലാം noramal വേർഡ്‌സ് മാാത്രം ആണ് പറയുന്നേ. അതുപോലെ കുഞ്ഞുങ്ങൾ എപ്പോഴും. ഫുഡ്‌ കഴിച്ചേ ആണെങ്കിലും. ഗസ്റ്റിനു കൊടുത്തേ ആണേലും അവർക്കും കഴിക്കാൻ വേണം എന്നും പറയും. വളരെ നിഷ്കളങ്കരായവർ കുട്ടികൾ

  • @safnascheppu9680
    @safnascheppu9680 2 роки тому +4

    മുക്ത ഇച്ചിരി serious character anenn thonnunnu

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +8

    Adipoli episode subichechi..... 😁🥰🥰

  • @rubypaul7402
    @rubypaul7402 2 роки тому +5

    സൂപ്പർ സുബി റിമി

  • @dreamsbakehouse7622
    @dreamsbakehouse7622 2 роки тому +4

    Poli subi chechi .pinnalle njan njetty.rimi sundari and muktha adipoli

  • @Sree-ft8tx
    @Sree-ft8tx 2 роки тому +1

    Njn ettavum ishtaoedunna 2 per subi rimi 😍😍😘....Ijjathi vibe... Neritu kanan othiri agrahamund subi Chechi..... Innum ningal onnum onnum moonil vannath orkarund with veena nair

  • @anwermambra8435
    @anwermambra8435 2 роки тому +2

    സൂപ്പർ വീഡിയോ 👌👌👌🌹

  • @farhanabeevi1581
    @farhanabeevi1581 2 роки тому +9

    randaalum ore pole ishtam🔥💥❤

  • @ashikanil5641
    @ashikanil5641 2 роки тому +15

    Ellardem positive response kanumbo thanne oru positivity aanu❣️

  • @indiraskitchen3260
    @indiraskitchen3260 2 роки тому +3

    Adipoli 👍❤️

  • @tastestreet4828
    @tastestreet4828 2 роки тому +69

    Muktha is a good mother,🥰

  • @princyrajaneesh5074
    @princyrajaneesh5074 2 роки тому +5

    Chechii super 😍😍😍👌

  • @nishishami4608
    @nishishami4608 2 роки тому +24

    Kuttapi fans😍😍🥳🥳

  • @bdkbazzar4016
    @bdkbazzar4016 2 роки тому +7

    Muktha chechi nalla oru ammayan

  • @innussvlog5397
    @innussvlog5397 2 роки тому +14

    സുബി ചേച്ചി യെ ഒത്തിരി ഇഷ്ടം ❤ മെലിഞ്ഞു സുന്ദരി ആയിട്ടുണ്ട് 😍

  • @shilpachippu7113
    @shilpachippu7113 Рік тому +9

    RIP സുബി ചേച്ചി 😭🌹

  • @kunjuzzthakkuzz4235
    @kunjuzzthakkuzz4235 2 роки тому +5

    സൂപ്പർ വിഡിയോ എല്ലാവരെയും കാണാൻ എത്നാ ഭംഗി 🥰🥰🥰🥰👌 👌👌

  • @psarojini1694
    @psarojini1694 2 роки тому +2

    Enthu Bahamas,Engilum great,The children both are 👍 👌 👍 👌 👍 👌

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +3

    Superb.
    Stay Blessed All 🙏🏼😇

  • @bincybiji7637
    @bincybiji7637 2 роки тому

    Rimi Chechi Spr.Njan Orupaadu Chirichu Athupole Subhi Chechi Spr .Muktha Chechikkum Kuttikalkkum💗💗💗😘😘😘

  • @sruthia659
    @sruthia659 2 роки тому +4

    Subi chechi yum rimi chechiyum koode vannappol video kooduthal super. 👌 ❤Keep going. All the best.

  • @achuachu6956
    @achuachu6956 2 роки тому +16

    Kuttumani 😍😍😍pwoli episode