ഇതാണ് നാത്തൂന് റിമി കൊടുത്ത വീട്! Muktha യുടെ വൈറലായ വീട് ചുറ്റിനടന്ന് ഒന്ന് കണ്ടാലോ? | Vanitha

Поділитися
Вставка
  • Опубліковано 29 вер 2024
  • ഇതാണ് നാത്തൂന് റിമി കൊടുത്ത വീട്! Muktha യുടെ വൈറലായ വീട് ചുറ്റിനടന്ന് ഒന്ന് കണ്ടാലോ? | Vanitha Veedu മുഖചിത്രം വായനക്കാർ ഏറ്റെടുത്തതിനു പിന്നിൽ...
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithaofficial
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

КОМЕНТАРІ • 508

  • @ayonaalphons476
    @ayonaalphons476 3 роки тому +490

    നല്ല ഭംഗിയുള്ള വീട്. മുക്ത വീട് നല്ല വൃത്തിയായി സുഷിക്കുന്നുട് 👍👍👍

    • @PSResmi
      @PSResmi 3 роки тому +1

      👍😊

    • @mydreamlamp6215
      @mydreamlamp6215 3 роки тому +1

      House 🏠 plan and 3d elevation design um kannan aqgraham undakil chuma kerinokune ishtapeduvannekil support .

    • @arpithajojo5647
      @arpithajojo5647 3 роки тому

      👍👍👍

  • @shebinshebin5283
    @shebinshebin5283 3 роки тому +20

    എന്തൊരു ഭംഗിയാണ് വീട്. പുറംകാഴ്ച അതിമനോഹരം എല്ലാം കൊണ്ടും സൂപ്പർ. മുക്തക്കുട്ടി മെലിഞ്ഞു സുന്ദരി യായിരിക്കുന്നു. ഓവർ തടിയൊന്നും വന്നില്ലാലോ. ഇഷ്ടപ്പെട്ടുട്ടോ. എല്ലാം bangiyayittund

  • @rachelthomas5854
    @rachelthomas5854 3 роки тому +15

    Glass is not practical all around especially with small kids. White & green looks good.

  • @bindugopal2890
    @bindugopal2890 3 роки тому +3

    Correct adutha varshm june 15ne njn kandu🤣🤣

  • @devikab9245
    @devikab9245 3 роки тому +1

    Muktha house super

  • @sreedeviiloveyouacha1295
    @sreedeviiloveyouacha1295 3 роки тому +2

    Sister in law thanna gift super athupole rimmi kuttyum

  • @majeeshkakkanad3012
    @majeeshkakkanad3012 2 роки тому

    Veed yennulla swapnam yeppozhanavo sathikkuka aavo

  • @അഫ്നാൻമോന്
    @അഫ്നാൻമോന് 3 роки тому

    Supper

  • @hanirose3695
    @hanirose3695 3 роки тому +684

    യാതൊരു ജാടയോ അഹങ്കാരമോ തള്ളലോ ഇല്ലാതെ മാന്യമായ വിവരണം...
    Prayer Area is simple😍

  • @selvaraniselvarani8432
    @selvaraniselvarani8432 3 роки тому +736

    നീണ്ട 15 വർഷത്തെ വാടക ജീവിതത്തിന് ശേഷം ഞങ്ങൾക്കും സ്വന്തമായൊരു വീട് ദൈവം ഒരുക്കി തന്നു ! നന്ദി ദൈവമേ!

    • @mydreamlamp6215
      @mydreamlamp6215 3 роки тому +2

      House 🏠 plan and 3d elevation design um kannan aqgraham undakil chuma kerinokune ishtapeduvannekil support .

    • @shafeekvt3098
      @shafeekvt3098 3 роки тому

      @@mydreamlamp6215 v👍🙏

    • @mydreamlamp6215
      @mydreamlamp6215 3 роки тому +1

      @@shafeekvt3098 😍

    • @raji6395
      @raji6395 2 роки тому

      ♥️

    • @anasoniyil3167
      @anasoniyil3167 2 роки тому

      Py

  • @axiomservice
    @axiomservice 3 роки тому +35

    മുക്ത നല്ല ഒരു അവതാരിക കൂടിയാണ്.
    സിംപിൾ humble ആയിട്ട് പറഞ്ഞു.
    Excellent
    സീനത്ത് ബീവി ആലപ്പുഴ

  • @sunisula4896
    @sunisula4896 3 роки тому +214

    ഓരോ സ്ഥലം കാണിക്കുബോളും എന്റെ ഫേവറയ്റ്റ് എന്ന് പറയുന്നത് കേൾക്കാൻ രസാണ്🤗🤗

  • @darkvenomgaming1027
    @darkvenomgaming1027 3 роки тому +437

    ഞാൻ ആദ്യം സ്വാസിക യാണ് എന്നാണ് കരുതിയത്.
    മൊത്തത്തിൽ നല്ല വൃത്തി യുണ്ട്.
    അടിപൊളി വീട്

    • @ashnaajas9707
      @ashnaajas9707 3 роки тому +1

      Njanum

    • @nichusvlog2541
      @nichusvlog2541 2 роки тому +3

      Oo appo enikk mathramallale swasikayeyum mukthayeyum orupole thonniyath

    • @rasheedaismayil452
      @rasheedaismayil452 2 роки тому

      Am alsooo

    • @anuantony4146
      @anuantony4146 2 роки тому

      Also nayanthara

    • @TSM346
      @TSM346 Рік тому

      അയിന് സ്വാസിക ആരാ
      മുക്ത എത്രയോ വർഷമായി സിനിമയിലുണ്ട്

  • @lioalgirl3298
    @lioalgirl3298 3 роки тому +885

    *സ്വന്തമായി വീട് ഇല്ലെങ്കിലും ഇത് പോലെ ഒരു കൊട്ടാരം സ്വപ്നം കണ്ട് ഉറങ്ങുന്ന* *ഞാൻ😍😍😌,*

    • @anukutty3336
      @anukutty3336 3 роки тому +29

      കൊട്ടാരം ഇല്ലെങ്കിൽ പോലും സ്വന്തമായി oru കുടിൽ ആണെങ്കിലും മതി

    • @ishkemadeena968
      @ishkemadeena968 3 роки тому +13

      ഇന്ഷാ അല്ലാഹ് ഉണ്ടാവും.. ഞങ്ങൾക്കും ഇല്ല 😔😔

    • @sadhamhusain162
      @sadhamhusain162 3 роки тому +5

      ഞാനും 😰

    • @ishkemadeena968
      @ishkemadeena968 3 роки тому

      @@sadhamhusain162 😒

    • @priyapriyapriya.4363
      @priyapriyapriya.4363 3 роки тому +8

      Najanu 30.yers aye rent Housell

  • @Me_the_boy
    @Me_the_boy 3 роки тому +70

    Ithrem bhanghiyum, vruthiyum ulla oru veed njan aadhyamaayitt kaanukayaaa.....
    Beautiful 👌

  • @shalini6115
    @shalini6115 3 роки тому +91

    മുക്തയുടെ ഈ വീഡിയോ കണ്ടാണ് ഞാൻ money plantsinte ആരാധിക ആയത്. Hanging plantsinteyum. Thank you മുക്തക്കുട്ടീ 😘😘❤

    • @klemperor4892
      @klemperor4892 3 роки тому

      Money plants veedinullil nallathallaannu kettu.nightil athu purappeduvikkunna vathakam nammalk swasikkan pattilla.

  • @elizabeththomas9452
    @elizabeththomas9452 3 роки тому +600

    മുക്തയും സ്വസികയും ചെറിയ shape und

  • @sarumolvavachivlogzzz2486
    @sarumolvavachivlogzzz2486 3 роки тому +555

    മുക്ത ഭാഗ്യം ഉള്ള ആൾ ആണ് കാരണം റിമി ചേച്ചി പോലെ ഉള്ള നാത്തൂന കിട്ടിയില്ലേ നല്ല വീട് ഗിഫ്റ്റ് തരാൻ മനസ് കാണിച്ചല്ലോ

  • @thahirzamanthasi334
    @thahirzamanthasi334 4 роки тому +199

    Muktha Nalla kudumbiniyanu Rimi Nalla nathoonum

  • @ROY-wu2cq
    @ROY-wu2cq 3 роки тому +59

    വീടും ഇഷ്ടപ്പെട്ടു മുക്തയേം ഇഷ്ടപ്പെട്ടു.

    • @mydreamlamp6215
      @mydreamlamp6215 3 роки тому

      House 🏠 plan and 3d elevation design um kannan aqgraham undakil chuma kerinokune ishtapeduvannekil support .

  • @aswathyarun7649
    @aswathyarun7649 3 роки тому +116

    എന്ത് beautiful and clean ആയിട്ടുള്ള വീട്. കുഞ്ഞുങ്ങൾ ഉള്ള വീട്ടിൽ ഇത്രയും വൃത്തിയായി കിടക്കുമോ അതിശയം...

    • @swalihsalisali2943
      @swalihsalisali2943 3 роки тому +8

      വിഡിയോ എടുക്കാൻ വേണ്ടി vrthiyakiyadhavum

    • @Prasiprasi-q9g
      @Prasiprasi-q9g 3 роки тому +18

      ചില കുഞ്ഞുങ്ങൾ വലിച്ചു വാരി ഇടുകയോ ചുമരിൽ വരയ്ക്കുകയോ ഒന്നും ചെയ്യില്ല... എന്റെ മോളു കുഞ്ഞായി ഇരിക്കുമ്പോഴും വീട് വൃത്തികേട് ആകില്ല

    • @riyasriyas7605
      @riyasriyas7605 3 роки тому +2

      @@swalihsalisali2943 alla.eppozhum vrthiyund rimiyude vlogil kanditund

    • @mydreamlamp6215
      @mydreamlamp6215 3 роки тому +1

      House 🏠 plan and 3d elevation design um kannan aqgraham undakil chuma kerinokune ishtapeduvannekil support .

    • @buggylol1783
      @buggylol1783 2 роки тому

      Eniku mon undu . He never make mess so my house is always clean. It’s part of discipline in our life . If we train and guide children clean way they follow clean life . If u show mess they follow mess that’s all .

  • @rafeenashameer9600
    @rafeenashameer9600 3 роки тому +23

    ഞാൻ കണ്ട വീടുകളിൽ വച്ചു ഏറ്റവും നല്ലത് 👌👌👌🥰🥰🥰

  • @jrd6460
    @jrd6460 3 роки тому +42

    റിമി വളരെ ബഹുമാനം തോന്നി ♥️

  • @richurayyooswould3679
    @richurayyooswould3679 2 роки тому +11

    ഇന്റീരിയർ ഡിസൈൻ പൊളിച്ചു .പിന്നെ ഒരു ജാടയില്ലാത്ത മുക്തയും superr 👍

  • @palunksvibes
    @palunksvibes 3 роки тому +28

    Skip cheyyathy full kanda video..

  • @beeviyoosaf471
    @beeviyoosaf471 3 роки тому +203

    Rimiyude home ture kand vannavarundo?

  • @maryjeny8092
    @maryjeny8092 3 роки тому +76

    Daivathinu koodudhal priority koduthadhanu eniku ishtaye...god bless u r family ❤️

  • @shezonefashionhub4682
    @shezonefashionhub4682 3 роки тому +8

    മുക്തയെ വളരെ ഇഷ്ടമാണ്...
    ഇപ്പഴാണ് കൂടുതൽ ഇഷ്ട്ടം ♥️♥️♥️💕💕💕💕💕
    നല്ലൊരു വീട്ടമ്മ...

  • @reshmagopu7762
    @reshmagopu7762 3 роки тому +11

    Muktha nalloru kudumbhini aayi 😍pinne rimichechiiye pole oru cute nathoon kittiyille 😘😘😘😘😘😘

  • @ashifaadathil5039
    @ashifaadathil5039 4 роки тому +171

    വളരെ മനോഹരമായി സെറ്റ് ചെയ്ത വീട്

  • @labi9138
    @labi9138 3 роки тому +47

    വീട് സൂപ്പർ. നല്ല വൃത്തിയുള്ള വീട്

    • @PSResmi
      @PSResmi 3 роки тому

      സത്യം.. beautiful home👍

  • @merlinbaby4971
    @merlinbaby4971 3 роки тому +49

    Favorites ipo kuree ayaloo....ennalum nalla vedio😍

  • @saranyasnair8030
    @saranyasnair8030 3 роки тому +35

    Nayanthara da cheriya cut und

  • @LEO-lm1ce
    @LEO-lm1ce 3 роки тому +26

    അടിപൊളി വീട്, നല്ല അവതരണം, ഇതെല്ലാം സ്വപ്നങ്ങളിൽ മാത്രം 👌🙏😀

  • @niveditha1442
    @niveditha1442 3 роки тому +5

    Or rakshem illaa.... Adipwoli decoration...... Nd veedum

  • @fathima8434
    @fathima8434 3 роки тому +13

    Samantha actress pole und mukthayude smile

  • @valsalakollarickal7421
    @valsalakollarickal7421 3 роки тому +14

    ഇത്രയും ഭംഗിയുള്ള വീട് ഞാൻ ആദ്യം ആയിട്ട് കാണുന്നെ എത്ര ഭംഗിയായിട്ടാണ് മുക്ത നോക്കുന്നത്. ഒരുപാട് ഇഷ്ട്ടം ആണ്

  • @silvynarayan540
    @silvynarayan540 4 роки тому +14

    Realy nice. Nannayi thanne care cheyyunnund. Daivam anugrahikkatte.

  • @nisharajeev8812
    @nisharajeev8812 3 роки тому +5

    Muktha anteyum. Swapnama 2 nila house 22yearayi. Nadannilla. Allam kaziju 😢😢😞😞

  • @kilipennu5092
    @kilipennu5092 3 роки тому +5

    Etrayo home tour kandu.. Itraum ishtapettath beronnilla

  • @remanithin2383
    @remanithin2383 3 роки тому +20

    Veedinekkal manoharam jadayillatheyulla vivaranam.. God bless you💯💋

  • @arathimenon19976
    @arathimenon19976 3 роки тому +8

    Nice house Muktha chechi.I 'am a big fan of u chechi.Enikku chechineum,kanmani kuttineum baynkara ishtaanu.kanmani kutti super aanu.

  • @layasatheesh9446
    @layasatheesh9446 3 роки тому +5

    ഹാങ്ങിങ് പ്ലാന്റ് il നിന്നും താഴെ വെള്ളം വരില്ലേ

    • @chinku987
      @chinku987 3 роки тому +2

      Just spray cheytha mathii... Thazhot varilaa

  • @aleenathomas6022
    @aleenathomas6022 3 роки тому +5

    Satyathil chechide favourite plant etha?

  • @thephoenix6458
    @thephoenix6458 3 роки тому +7

    Chechiyude veedu rimi chechide channelil kudi kandapozhanu oru veed venamennull ente aagraham strong aayath🥰

  • @husnasharin350
    @husnasharin350 3 роки тому +31

    Nice house😊 gud presentation🤗 god bless uhh

  • @reshmaprasanth8157
    @reshmaprasanth8157 3 роки тому +42

    രണ്ട് മക്കളാ ഒന്ന് കണ്മണി പിന്നെ ഈ ഫ്ലാറ്റ് പിന്നെ എന്റെ ചെടികൾ ഉം അപ്പൊ മൂന്നു മക്കൾ ആയില്ലേ 🤔🤔🤔🤔🤔🤔🤔

  • @anjitha333
    @anjitha333 2 роки тому +17

    Wow beautiful... Also attractive for green plants everywhere this home💚✨

  • @revathyrajesh009
    @revathyrajesh009 3 роки тому +4

    Evdathe vava kanmaniye anu sammadhikkande onnum pidich valich thazhe edanillallooooo😙

  • @meenuvlog1899
    @meenuvlog1899 3 роки тому +7

    Full favorite analooo
    വീട് super👍👍👍

  • @shilluelsathomas8882
    @shilluelsathomas8882 4 роки тому +26

    Really super and amazing How u do watering for all plants

  • @lijisenglishguru1915
    @lijisenglishguru1915 3 роки тому +5

    എനിക്ക് ഒരു നാത്തൂൻ ഇല്ലാതായി പോയല്ലോ ദൈവമേ 😇

    • @kilipennu5092
      @kilipennu5092 3 роки тому +6

      Naathoon undayitt karyam illa... Rimi ye polulla Naathoone kittiyitte karyam ullooo

    • @sajitha.psajitha1841
      @sajitha.psajitha1841 2 роки тому

      😄😆👍ഉണ്ടായിട്ട് കാര്യമില്ല, തരാനുള്ള മനസ്സും വേണം.

  • @shezonefashionhub4682
    @shezonefashionhub4682 3 роки тому +6

    നല്ല വൃത്തിയുള്ള ഭംഗിയുള്ള വീട്

  • @kunjolsaid129
    @kunjolsaid129 3 роки тому +27

    ബെഡ് റൂമിൽ ഓഫിസ് വർക്ക് ഒഴിവാക്കാമായിരുന്നു. അതാണ് മൈനസ്.. ബാക്കി ♥️♥️👍👍👍

  • @aynlynpanambron1828
    @aynlynpanambron1828 3 роки тому +6

    White oru baghi thanneya....🤩🤩👌👌

  • @subashcharuvil3490
    @subashcharuvil3490 4 роки тому +16

    കിടിലൻ വീട് പൊളിച്ചു

  • @arshinaarshina5416
    @arshinaarshina5416 3 роки тому +6

    Swasika pole thanne ind muktha amazing

  • @reshminair5334
    @reshminair5334 3 роки тому +3

    Enthaayaalum venduvolam oxygen supply ulla veeda... 👍👍👍

  • @mubashiraanu4198
    @mubashiraanu4198 3 роки тому +8

    അടിപൊളിയാ മുക്ത chechi

  • @diamondbabys3607
    @diamondbabys3607 3 роки тому +11

    ചെടി നനക്കുമ്പോൾ നിലത്തു വെള്ളം വിഴില്ലെ

  • @padmajamurali8576
    @padmajamurali8576 3 роки тому +4

    ബെഡ്റൂമിൽ ചെടികൾ വക്കൂവൻ പാടുണ്ടോ

  • @spendwithmemalayalam9529
    @spendwithmemalayalam9529 3 роки тому +20

    വീട് നല്ല വീട് 🏠
    വൃത്തിയുള്ള വീട് 🏠
    റിമിചേച്ചി തന്ന വീട് 🏠
    മുക്ത ചേച്ചിടെ വീട് 🏠
    പച്ചയാക്കി ചേച്ചി വീട് 🏡
    ഭംഗിയുള്ള വീട് 💚.......

  • @faisalthekkathefaisalthekk5476
    @faisalthekkathefaisalthekk5476 4 роки тому +22

    ക്‌ളീനിംഗിന്റെ ആളാണല്ലേ

  • @silpababu
    @silpababu 4 роки тому +141

    Muktha nalla simple anu .so cute

  • @alwinjoseph1240
    @alwinjoseph1240 3 роки тому +5

    Cactus kallimul chedi veedinullil vakkaruthu

  • @sameenavp3057
    @sameenavp3057 3 роки тому +43

    After watching koodathai serial when seeing multha feel scared

  • @muhammadshafit3269
    @muhammadshafit3269 3 роки тому +23

    Ithryum vrthiyayi veedu nokunnath chechi thanne😍😍

  • @Arya167......
    @Arya167...... 10 місяців тому +1

    ഈ വീടിന്റെ ഓരോ ഏരിയും ഒരുപാട് ഇഷ്ടം ആയി പ്ലസ് പോയിന്റ് ഉണ്ട് പിന്നെ ഒന്നും പറയാൻ ഇല്ല സൂപ്രാ ❤❤❤❤

  • @TheRumblestripes
    @TheRumblestripes 3 роки тому +53

    Beautifully done interior and truly well maintained.

  • @mallikaaim2035
    @mallikaaim2035 3 роки тому +26

    Very beautiful house mam...

    • @mydreamlamp6215
      @mydreamlamp6215 3 роки тому +1

      House 🏠 plan and 3d elevation design um kannan aqgraham undakil chuma kerinokune ishtapeduvannekil support .

  • @rameshrairoth2518
    @rameshrairoth2518 3 роки тому +13

    Lucky Muktha, beautiful home,god bless you

  • @anamikav5640
    @anamikav5640 3 роки тому +25

    Nice personality ❤️

    • @mydreamlamp6215
      @mydreamlamp6215 3 роки тому

      House 🏠 plan and 3d elevation design um kannan aqgraham undakil chuma kerinokune ishtapeduvannekil support .

  • @aneeskuttasseri9318
    @aneeskuttasseri9318 2 роки тому +2

    Location പൊളിച്ചു & simple interior 👌

  • @sangavs9660
    @sangavs9660 Рік тому +2

    I love this house ❤️enaku rmba pudichi iruku

  • @bubblyshorts1513
    @bubblyshorts1513 3 роки тому +15

    Namukumund nathoon veetileku chellunnathe ishtamilla

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 роки тому +39

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

    • @mydreamlamp6215
      @mydreamlamp6215 3 роки тому

      House 🏠 plan and 3d elevation design um kannan aqgraham undakil chuma kerinokune ishtapeduvannekil support .

  • @Omozstories
    @Omozstories 3 роки тому +11

    Chedikal veettinullil vekkan pattuo nght prashnalle

  • @smijishams8972
    @smijishams8972 4 роки тому +19

    Superb interior work... 😍😍😍😍😍😍

  • @Shafanamanneth-xt5wl
    @Shafanamanneth-xt5wl 4 роки тому +8

    Ellaam Etom favourite allee🤔

  • @sreelakshmisreelu8949
    @sreelakshmisreelu8949 3 роки тому +6

    Price എത്രയാ

  • @jomoljose7642
    @jomoljose7642 3 роки тому +11

    Rimy chechi jagalkkum oru veedu tharumo

  • @anaspalayad
    @anaspalayad 2 роки тому

    എന്റെ മോ എന്തോരു വ്യത്തി... വൃത്തിയുടെ കേസിൽ എന്റെ female version നാണ് മുക്ത !

  • @vishnugopan6149
    @vishnugopan6149 3 роки тому +5

    വീഡിയോ തീരുന്നതു വരെ "എന്റെ.... ഞാൻ...." ഈ രണ്ടുവാക്കുകളാണ് പറഞ്ഞിരിക്കുന്നത്.... It's only because ഒരാള് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അയാളെ തന്നെ ആണ്....

  • @MrsTae-qu6du
    @MrsTae-qu6du 3 роки тому +2

    Chechy adi poli home ennik bhangara Ishttay idhu Pole oru vittil thamasikkan ann enni ishttam but Amma vittintte akkath plants vekkan samadhikkila 😔😔😔

  • @binduem8552
    @binduem8552 3 роки тому +1

    Muktha bhagyvathiyanu.kottaram poloru veed swanthamayi .

  • @haseenashahir7275
    @haseenashahir7275 3 роки тому +5

    Undskivecha food evide vekkum

  • @sarithaskitchen7630
    @sarithaskitchen7630 3 роки тому +1

    hi Muktha. enikku orupad ishtamulla kurachu vekthikalil priyappettavaraanu ningal.

  • @greeshmaunni493
    @greeshmaunni493 3 роки тому +1

    ഇതൊക്കെ മാനേജ് ചെയ്യാൻ ടൈം ഉണ്ടോ

  • @riyariya9119
    @riyariya9119 5 місяців тому

    എനിക്കും വല്യ വീടൊക്കെ ഉണ്ട് തറവാട്കെട്ട്യോൻ മതി എന്ന് പറഞ്ഞു പക്ഷെ നാത്തൂന്റെ അധികാരം anavide😢കെട്ട്യോൻ എല്ലാരേം കൂടെ വേണം

  • @sahalpaleri
    @sahalpaleri 3 роки тому +1

    നേരിട്ട് കാണാൻ ആഗ്രഹമുണ്ട് സാധിക്കുമോ

  • @sonasahadev1006
    @sonasahadev1006 3 роки тому +26

    Such a sweet girl Muktha..

  • @asmaac-ln9me
    @asmaac-ln9me 3 роки тому +12

    Sharikkum eatha favorite place?

  • @navaneethshaiju8009
    @navaneethshaiju8009 3 роки тому +1

    Veetil plants nallathanu but night time ath good alla ariyallo reason..... So super ani kanan

  • @kanmani3647
    @kanmani3647 3 роки тому +5

    വീട് മനോഹരമാക്കുന്നതിൽ ചെടികൾ വഹിച്ച പങ്ക് വളരെ വലുതാണ്

  • @swalihsalisali2943
    @swalihsalisali2943 3 роки тому +3

    ഒക്കെ fvrt anallo

  • @JalsiyariyasS
    @JalsiyariyasS 3 роки тому +12

    Nalla vrithi athinoru like

  • @rasiyaummer6867
    @rasiyaummer6867 3 роки тому +4

    Cherava evidànna vagiyad pls

  • @justinjacob1813
    @justinjacob1813 3 роки тому +33

    Such an amazing flat❤️

  • @anjalisjayan7257
    @anjalisjayan7257 3 роки тому +4

    Adipoliii veedd💞💞💞

  • @thashvi6303
    @thashvi6303 2 роки тому +1

    ചെടികൾക്ക് വെള്ളം ഒഴിക്കുന്നത് എങ്ങിനെ