Handmade Cricket Bat making process | How to make cricket bat

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 46

  • @rajeshlb1323
    @rajeshlb1323 4 місяці тому +31

    ഇത് Softball ൽ കളിക്കുന്ന ബാറ്റ്.
    നല്ല ബാറ്റ് ഉണ്ടാക്കുന്നത് ഇങ്ങനെയല്ല. ബാറ്റിൻ്റെ ബ്ലേഡും ഹാൻസിലും രണ്ട് പീസാണ്.

  • @aslamsha4591
    @aslamsha4591 4 місяці тому +8

    ഹമ്മോ അപ്പോൾ sports shop കാരുടെ ലാഭം 🙄🙄🙄😲

  • @SillaThomas-mb2pt
    @SillaThomas-mb2pt 4 місяці тому +3

    Veriety ..Super video😍👌👍

  • @sudheeshp6214
    @sudheeshp6214 4 місяці тому +2

    ഇത് സാധാ ബാറ്റ് നല്ല ബാറ്റ് ഹാൻഡില് വേറെ വെക്കലാ

  • @ranajob826
    @ranajob826 4 місяці тому +1

    ചേട്ടൻ മുണ്ടോ കൈലിയോ ഉടുക്കുന്നത് ആണ് കാണാൻ ഇഷ്ടം

  • @jitumore3783
    @jitumore3783 4 місяці тому +7

    Jitendra bet supplier

  • @harikrishnans5660
    @harikrishnans5660 4 місяці тому +4

    Real bat making kude oru vedio ayt kaniku chetta

  • @charlycharly3859
    @charlycharly3859 4 місяці тому +1

    Good video 😊 💞

  • @ratheeshratheeshs6616
    @ratheeshratheeshs6616 4 місяці тому +1

    Manu chetta enthund vishesham
    Nattil mazha thudangiyo😊😊

  • @jitumore3783
    @jitumore3783 4 місяці тому +1

    Nice video

  • @VINISH1983
    @VINISH1983 4 місяці тому +1

    1st comment ❤

  • @EssAar80
    @EssAar80 4 місяці тому

    MRF ബാറ്റ് ഒരു കാലത്തു ഒരു വികാരമായിരിന്നു

  • @Rajan-sd5oe
    @Rajan-sd5oe 4 місяці тому +1

    ബാറ്റിന്റെ പിടി സെപ്പറേറ് ഉണ്ടാക്കി ഫിക്സ് ചെയ്യുന്നതാണല്ലോ സ്വാഭാവികരീതി, ഇതിപ്പോ ഒറ്റ തടിയിൽ ആണല്ലോ ബാറ്റ് ഉണ്ടാക്കുന്നത്?🤔🤔🤔🤔

  • @dhaneshmullassery9619
    @dhaneshmullassery9619 4 місяці тому

    ബാറ്റിന്റെ ഭാരം കുറക്കാൻ ആണ് അതിൽ ഡിസൈൻ പോലെ ഗ്രൂ ഉണ്ടാക്കുന്നത്. Branded ബാറ്റ് ഒറ്റ പീസ് അല്ല handle വേറെ ആയിരിക്കും with rubber layer

  • @ashrafqamar
    @ashrafqamar 4 місяці тому

    ഒറിജിനൽ ബാറ്റ് ഉണ്ടാക്കുന്നത് കാണാത്തവർക്ക് നിങ്ങളുടെ വീഡിയോ വലിയ സംഭവം തന്നെ ആയിരിക്കും

  • @aneeshkc3290
    @aneeshkc3290 4 місяці тому

    ഇത് ലോക്കൽ ബാറ്റ്, നല്ല ബാറ്റ് നിർമ്മാണം കാണാൻ പഞ്ചാബിൽ പോകണം. ഹാൻഡിൽ വേറെ പീസ്

  • @Tech_Hydro
    @Tech_Hydro 4 місяці тому +1

  • @anoop600
    @anoop600 4 місяці тому +1

    Ivide ahh 150 rupa ude bat ivide 1500 rupa😮

  • @ASIL_SILLU
    @ASIL_SILLU 4 місяці тому +1

    കാശ്മീരിൽ കണ്ടിട്ടുണ്ട്

  • @dorado6842
    @dorado6842 3 місяці тому

    🏏

  • @MohanMohan-v4g
    @MohanMohan-v4g 4 місяці тому

    ഇങ്ങിനെയല്ല നല്ല ബാറ്റുണ്ടാക്കുന്നത്ഹാന്‍ഡ്ല്‍ separeteപീസാണ് അതു പലപല ച്റിയപീസുകൂട്ടിച്ചേര്‍ത്ത്ഒട്ടിച്ചെടുക്കുവാണ്.ഇതു ചാത്തന്‍ പീസാണ്.

  • @jitumore3783
    @jitumore3783 4 місяці тому +2

    My company video I am Jitendra bet suppliers

  • @shamil1067
    @shamil1067 4 місяці тому +2

    മണ്ണിന്റെ ഓട് ഉണ്ടാക്കുന്ന വീഡിയോ ചെയ്യൂ pls
    കാണാൻ എന്തോ കൗതുകം

  • @akhileshvs8473
    @akhileshvs8473 4 місяці тому

    Cheta eniki pure honey vennam … ndha cheyande

  • @Rahu..
    @Rahu.. 4 місяці тому

    ഇത് ഒർജിനൽ ബാറ്റ് അല്ലല്ലോ..

  • @aneeshkc3290
    @aneeshkc3290 4 місяці тому +2

    ഇത് കൊച്ചു കുട്ടികൾക്ക് പ്ലാസ്റ്റിക് ബോളിൽ കളിക്കാനെ കൊള്ളു. ഇത് ഉപയോഗിച്ചു സോഫ്റ്റ്‌ ബോൾ കളിച്ചാൽ കൈ തരിക്കും.. Mark 5

  • @abhijithvidhya2686
    @abhijithvidhya2686 Місяць тому

    നമ്മുടെ നാട്ടിൽ കിട്ടുന്ന ഏത് തടി പറ്റും ബാറ്റുണ്ടാക്കാൻ

    • @SS-ni4qs
      @SS-ni4qs Місяць тому

      മാവ് /തേക്ക്.
      World cup നുള്ള bat ഉണ്ടാക്കുന്നത് തേക്ക് ഉപയോഗിച്ചാണ്.
      👍👍👍👍👍👍

  • @cijoykjose
    @cijoykjose 4 місяці тому

    angane bat nirmaanam kandu ....

  • @abhi_wayanad
    @abhi_wayanad 4 місяці тому +1

    ഇതുവരെയുള്ള നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആയിരുന്നു. പക്ഷെ ഇതിൽ മാർക്ക് പോയി. 😐ഡ്യൂപ്ലിക്കേറ്റ് ബാറ്റ് ആണെന്ന് അറിയാതെ ആണോ വീഡിയോ എടുത്തത്? 😑

  • @theking2355
    @theking2355 4 місяці тому

    എടോ തനിക്ക് ക്രിക്കറ്റ് ബാറ്റ് ,,നെ പറ്റി യാതൊരു വിവരവും ഇല്ല അല്ലേ

  • @binjastvr8809
    @binjastvr8809 4 місяці тому +4

    ഇത് ഉടായിപ്പ് ബാറ്റ്,

  • @visakhvijayan9757
    @visakhvijayan9757 4 місяці тому

    ഒന്ന് പോടെ

  • @Focus-rq5bk
    @Focus-rq5bk 4 місяці тому

    ഒറിജിനൽ ബാറ്റ് പീസ് ഉള്ളതാ സ്റ്റിച് ബോളിൽ കളിച്ചാൽ ബാറ്റു രണ്ടു കഷ്ണം 😜😊

  • @shijusebastian32
    @shijusebastian32 4 місяці тому +1

    അപ്പൊ ഇതിന് കേരളത്തിൽ എന്ത് വിലയാ