ആ വയർലെസ് സെറ്റ് മോഷ്ടിച്ചതിന് പിന്നിൽ... കോബ്ര രാജേഷ് തുറന്നുപറയുന്നു | Cobra Rajesh

Поділитися
Вставка
  • Опубліковано 5 жов 2024
  • ആ വയർലെസ് സെറ്റ് മോഷ്ടിച്ചതിന് പിന്നിൽ... കോബ്ര രാജേഷ് തുറന്നുപറയുന്നു... | Cobra Rajesh | Action Hero Biju | Malayalam film industry
    #CobraRajesh #mollywood #malayalamcinema #mollywood
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 66

  • @AnanthanNambiar007
    @AnanthanNambiar007 Місяць тому +25

    ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം ആദ്യമായിട്ടാണ് മനസ്സമാധാനത്തോടെ ചിരിക്കുന്ന മലയാള നടനെ കാണുന്നത്

  • @RamkumarTraders
    @RamkumarTraders Місяць тому +58

    നല്ല അഭിനയം ആണ് അഭിനയിച്ചത് ഈ പടത്തിലെ ഏറ്റവും ഹിറ്റുകളിൽ ഒന്ന് ആയിരുന്നു ഇത്

  • @ebraheemebraheem2826
    @ebraheemebraheem2826 Місяць тому +20

    ഉയരങ്ങളിൽ എത്തട്ടെ👍👍👍

  • @DeviKrishna-vn5ws
    @DeviKrishna-vn5ws Місяць тому +25

    സൂപ്പർ ആക്ടിങ് ❤️❤️❤️❤️

  • @shortcuts658
    @shortcuts658 Місяць тому +16

    അടിപൊളി എപ്പോ കണ്ടാലും ചിരിക്കും 🎉🎉

  • @manjushkrkr4551
    @manjushkrkr4551 Місяць тому +41

    ഇതാണ് പച്ചയായ മനുഷ്യൻ ❤❤❤❤❤

  • @ksk4831
    @ksk4831 Місяць тому +19

    ഗുഡ് acting 🙏🏿

  • @MusicLoverBTB
    @MusicLoverBTB Місяць тому +6

    ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.. നല്ലൊരു കലാകാരൻ ❤

  • @binuvijayan5721
    @binuvijayan5721 Місяць тому +15

    ആ സീൻ ഇപ്പോളും കാണുമ്പോ ചിരിയടക്കാൻ പറ്റുന്നില്ല 😂

  • @nishasajeer5710
    @nishasajeer5710 Місяць тому +3

    ആ കഥാപാത്രവും നേരിട്ട് കണ്ടാലും ആരും തിരിച്ചറിയില്ല ശെരിക്കും നല്ല വ്യത്യാസം ആണ് 👍🏻👍🏻

  • @Zathan_Xavier
    @Zathan_Xavier Місяць тому +18

    പാവം പിടിച്ചവൻ ആണ്. 4 കൊല്ലം മുന്നേ ഞങ്ങടെ ക്ലബ്ബിന്റെ ഓണപരിപാടിക് പുള്ളിയെ വിളിച്ചിരുന്നു പ്രോഗ്രാമിന്

  • @ajithauthaman8625
    @ajithauthaman8625 Місяць тому +24

    ഓഹോ ഇത്രയും ചെറുപ്പക്കാരൻ ആയിരുന്നോ 👍🏻

    • @SabuXL
      @SabuXL Місяць тому

      😮
      അതാണ് ചങ്ങാതീ എന്റേയും അത്ഭുതം.
      😂❤

  • @RadhaKrishnan-i1h
    @RadhaKrishnan-i1h Місяць тому +5

    ഒരിക്കലും. മനസ്സിൽനിന്ന്. പോവില്ല ❤️❤️❤️👍👍

  • @Dipin7
    @Dipin7 Місяць тому +7

    ഒരു പാവം മനുഷ്യൻ ആണെന് തോന്നുന്നു 👍

  • @sreelekshmi-j5r
    @sreelekshmi-j5r Місяць тому +3

    .ഞങ്ങൾ അമ്പലപുഴക്കാരുടെ സ്വന്തം❤ ജാഡ ഇല്ലാത്ത പാവം കലാകരൻ 'കോബ്ര രാജേഷ്❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤🎉

  • @babymg3304
    @babymg3304 Місяць тому +4

    ഉള്ളതിൽ സംതൃപ്തി ഉള്ള നല്ല മനുഷ്യൻ

  • @RAGESHDAS.T
    @RAGESHDAS.T Місяць тому +1

    സൂപ്പർ ചേട്ടാ, പൊളിക്ക് ഇനിയും

  • @bijuA.l-vj3ww
    @bijuA.l-vj3ww Місяць тому +3

    കലക്കി രാജേഷേ മരണം വരെ മക്കൊൻ സാധിക്കില്ല.

  • @Niranazhi
    @Niranazhi Місяць тому +2

    നല്ലൊരു നടൻ ❤️🥰

  • @muneerck7362
    @muneerck7362 Місяць тому +1

    താങ്കളെ, ഫാമിലിയെയും ദൈവം അനുഗ്രഹിക്കട്ടെ!

  • @ramshadca777
    @ramshadca777 Місяць тому +4

    Nalla kalakaran, god bless you

  • @JAYSONLAWRENCEVAZ
    @JAYSONLAWRENCEVAZ Місяць тому +1

    നല്ല എൻ്റർടെയ്ൻമെൻ്റ് തന്ന സീനാണ്, സൂപ്പർ.

  • @midhunkv4714
    @midhunkv4714 Місяць тому +1

    Super acting ആയിരുന്നു

  • @albinthomas2439
    @albinthomas2439 Місяць тому +4

    This Reporter in Reporter is 🔥

  • @raveendralalgopalan9845
    @raveendralalgopalan9845 Місяць тому +1

    മിടുക്കനാ ❤

  • @AnwarHussain-pj4kt
    @AnwarHussain-pj4kt Місяць тому +2

    Superb😊👍സംസാരം..

  • @sajimakkan3523
    @sajimakkan3523 Місяць тому +1

    നല്ലത്, നുണ പറയാതെ മുന്നേറുക.

  • @noufalnoufal8815
    @noufalnoufal8815 Місяць тому +5

    കൂടുതലും ചിരിച്ച സീൻ ആയിരുന്നു 🤣🤣🤣

  • @Johnson-pg5jl
    @Johnson-pg5jl Місяць тому +1

    അടിപൊളി 👍

  • @sudheersulthan4877
    @sudheersulthan4877 Місяць тому +1

    ഞങ്ങടെ നാട്ടുകാരൻ.. നുമ്മടെ കൂട്ടുകാരൻ 😍😍😍😍

  • @ksbalagokul9219
    @ksbalagokul9219 Місяць тому +1

    Katta positive manushyan🎉❤

  • @kuriakosekuriakose8396
    @kuriakosekuriakose8396 Місяць тому +1

    Good God Bless you

  • @saheerkp4987
    @saheerkp4987 Місяць тому +1

    Your good ❤

  • @benoybuddy
    @benoybuddy Місяць тому +3

    ഒരു സാധാരണ മനുഷ്യൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.......

  • @TheRuleno1
    @TheRuleno1 Місяць тому +2

    W Personality

  • @sonysr-1473
    @sonysr-1473 Місяць тому +1

    സൂപ്പർ ❤❤❤😂😂😂

  • @royaldaffodils...
    @royaldaffodils... Місяць тому +6

  • @com.abduljaleel1351
    @com.abduljaleel1351 Місяць тому +1

    ❤❤❤❤❤❤❤ Good

  • @sajeevm7634
    @sajeevm7634 Місяць тому

    God bless you my brother💯👍

  • @kkstorehandpost2810
    @kkstorehandpost2810 Місяць тому +4

    ആക്ഷൻ ഹീറോ 2 ഇൽ ഉണ്ടോ ഇദ്ദേഹം 😊

    • @SabuXL
      @SabuXL Місяць тому +2

      ഓ 2 വരുന്നുണ്ടോ ചങ്ങാതീ.🎉

    • @kkstorehandpost2810
      @kkstorehandpost2810 Місяць тому

      @@SabuXL yes

    • @SabuXL
      @SabuXL Місяць тому

      @@kkstorehandpost2810 👏🏼🤝

  • @Art3479-o7b
    @Art3479-o7b Місяць тому +1

    അത്.. Ok
    പിന്നെയും മറ്റൊരു സിനിമയിൽ കുടിയനെ കണ്ടു.....
    ഇനി വേണ്ട..... 🙏🏻🙏🏻🙏🏻🙏🏻

  • @sijubaby9311
    @sijubaby9311 Місяць тому +1

    🙏God bless you

  • @sunilkumark.s9475
    @sunilkumark.s9475 Місяць тому

    നല്ല ഒരു അര്ടിസ്റ്റ് ❤

  • @revathisvideos7161
    @revathisvideos7161 Місяць тому +1

    എന്റെ കോബ്ര രാജേഷേ...... ആ സംഭവം ശരിക്കും നടന്നതാ....
    പാലക്കാട്‌ സുൽത്താൻ പേട്ടയിൽ നിന്നും wireless സെറ്റ് ഫിറ്റ്‌ ചെയ്ത ഒരു police ജീപ്പ് ഒരു അര വട്ടൻ ഓടിച്ചു പോയി.... എന്നിട്ട് ഈ ജീപ്പ് പിടിച്ചെടുക്കാൻ അന്ന് പോലീസ് വെള്ളം കുടിച്ചു..... കാരണം wireless സെറ്റ് on ആയി കിടക്കുന്നു.... പോലീസ് ഓഫീസർസ് പറയുന്ന എല്ലാം അയാൾക്ക് കേൾക്കാം അങ്ങനെ അയാൾ പോലീസിനെ കുറെ വെള്ളം കുടിപ്പിച്ചു....

  • @akhilg5187
    @akhilg5187 Місяць тому +16

    ഏത്ര ഓവർ ആയി 😄

    • @anilct512
      @anilct512 Місяць тому +1

      ഓവർ ആക്കാറായില്ലാ - പഴയവരുടെ വാതിൽ മുട്ട് തുറന്നും വരുന്നും --😂😂

    • @mahalotarot
      @mahalotarot Місяць тому +5

      ശ്രീശാന്തിൻ്റെ കാര്യത്തിൽ വെല്ല തീരുമാനം ആകുമോ? 😂😂😂😂😂😂😂😂😂

  • @krishnakumarms994
    @krishnakumarms994 Місяць тому +1

    👍❤❤❤🙏

  • @renjithkuttan237
    @renjithkuttan237 Місяць тому +1

    ❤❤❤

  • @deepujosephthomas6883
    @deepujosephthomas6883 Місяць тому +1

    🎉🎉🎉

  • @thomaskuttianil
    @thomaskuttianil Місяць тому

    Super seen ..never forget 😂

  • @prasannanpp3689
    @prasannanpp3689 Місяць тому +4

    കല അതിൻ്റെ നിർവ്വഹണം അതിൻ്റെ ഉറവിടങ്ങളെയോ ഉപജ്ഞാതാക്കളയോ അടയാളപ്പെടുത്താതെ അഭംഗുരം നടത്തിക്കൊണ്ടേയിരിക്കുന്നു.
    കലാകാരൻ / കലാകാരി
    ഒക്കെ നിമിത്തം മാത്രം ''
    ഇതറിയുന്ന പാവം ഒരു കലാ യാത്രികൻ'
    ആശംസകൾ

  • @aruns8918
    @aruns8918 Місяць тому +1

    Supper അഭിനയം 😂😂😂

    • @SabuXL
      @SabuXL Місяць тому

      സ്പെല്ലിംഗ് ശ്രദ്ധിക്കണം കേട്ടോ.

  • @TMTV6486
    @TMTV6486 Місяць тому +1

    😂❤❤❤❤

  • @georgejose8600
    @georgejose8600 Місяць тому

    Ivarokkai aane actors ivarkonnum oru Thalathotte appanmarum illa swnthum kashivukonde vannu ,Daivam anugrahikettai

  • @PokemonTrainer-ii7br
    @PokemonTrainer-ii7br Місяць тому +1

    ഇയാൾ 🤣🤣😂😂😂😂Vodafone Comedy സ്റ്റാറിലെ 🤣🤣🤣😂😂😂കോമഡിക്കാരൻ ആണ്‌ 🤣🤣😂😂😂😂😂😂

  • @ramshadca777
    @ramshadca777 Місяць тому +2

    Oru jada ilathha kalakaaran

  • @cup52
    @cup52 Місяць тому

    Ivanta peru eppo varumo entho

    • @rainflowerkid
      @rainflowerkid Місяць тому +2

      ഇതിലും നല്ല റോൾ ചെയ്ത പേരിൽ പേര് വരും . ..🤩🤩🤩🤩🤩

  • @DevanKaruvath
    @DevanKaruvath Місяць тому +2

    കളങ്കമിലാത്ത അഭിനയ പ്രതിഭ,

  • @MahroofaliYouTube
    @MahroofaliYouTube Місяць тому

    മേജർ രവിയെ.. എടുത്തു അലക്കിയ സിനിമ