Yamaha's Crossplane explained | എന്താണ് യമഹയുടെ ക്രോസ്പ്ലെയ്‌ൻ | Inline-4 bike Engines

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 1 тис.

  • @AswajithSI
    @AswajithSI 4 роки тому +306

    പോളി വീഡിയോ. കുറെ കാലം ആയി തപ്പി നടക്കുന്നു. ഇതിലും വ്യക്തമായി ഇൗ subject ആരും പറഞ്ഞു തരില്ല. ❣️

  • @livingstonss9916
    @livingstonss9916 4 роки тому +218

    *നല്ല വിവരണം . ഇത്രയും വിവരണം എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കാനെടുക്കുന്ന റിസ്ക്ക് എത്രത്തോളമാണെന്ന് അറിയാം, താങ്കളെടുക്കുന്ന ആ വലിയ റിസ്ക്കിന് ഒര് ലൈക്കോ കമന്റോ പകരമാവില്ല എന്നറിയാം*

  • @soviet_boy120
    @soviet_boy120 4 роки тому +75

    പിസ്റ്റണുകളേയും.എഞ്ചിനുകളേയും കൂടുതൽ ഈസിയായി മനസ്സിലാക്കിയത് ഈ ചാനൽ കണ്ടു തുടങ്ങിയപ്പോഴാണ് അജിത്ത് ചേട്ടാ❤

  • @Mishab01
    @Mishab01 4 роки тому +82

    കുറെ കാലത്തെ സംശയം ആയിരുന്നു.ഇപ്പോയാണ് എല്ലാം ഒന്ന് മനസ്സിലായത്.
    Thank you AJITH.

    • @kora7920
      @kora7920 4 роки тому +1

      Single slender video venam😁

    • @LIVE-b7j
      @LIVE-b7j Рік тому

      Cylinder

  • @krishnadasr9433
    @krishnadasr9433 4 роки тому +24

    അണ്ണാ, നിങ്ങളെ നമിച്ചു.. ഒരു രക്ഷേം ഇല്ല.. Pure content & Knowledge.. engish channels'ഇൽ ആണ് ഇത് പോലുള്ള വീഡിയോസ് കണ്ടിട്ടുള്ളത്.. അതിനെയെല്ലാം ഒരുപാടു മടങ്ങു കടത്തിവെട്ടും ഇങ്ങളുടെ videos

  • @anoopn.t1465
    @anoopn.t1465 4 роки тому +25

    ഇതിപ്പോ എന്തു പറഞ്ഞാല മതിയാവുക..
    പറയാൻ വാക്കുകൾ ഇല്ല , നിങ്ങൾ എടുക്കുന്ന effort..!!!
    ഇനിയും ഒത്തിരി ഒത്തിരി പ്രതീക്ഷിക്കുന്നു,

  • @aadinath9451
    @aadinath9451 4 роки тому +38

    Hai buddy.. ❤️എൻജിനുകൾക്കും ചിലത് പറയാനുണ്ട്.... പക്ഷേ അടുത്തുചെന്ന് കേൾക്കാനുള്ള മനസ്സുണ്ടാവണം... മനസ്സുമാത്രം പോരാ കഴിവും വേണം.. ലളിതമായി എന്നേപ്പോലുള്ളവർക്ക് പറഞ്ഞു തരുന്ന buddy ക്ക് ഒരായിരം ആശംസകൾ..... ❤️❤️👌👌
    Yamaha നമുക്ക് ചങ്കാണ്.. 💗

  • @joshikavalam
    @joshikavalam 4 роки тому +1

    സുഹൃത്തേ , വളരെ സമയമെടുത്തു വിശദമായി, എന്നാൽ ലളിതമായി എല്ലാവരെയും പോളിടെക്‌നിക്കുകാരാക്കുന്ന താങ്കളുടെ എഫർട്ടിനു ആശംസകൾ.

  • @Firozkh_an
    @Firozkh_an 4 роки тому +32

    മ്മടെ #Strell മച്ചാൻ പറഞ്ഞിട്ട് വന്നതാണ്‌ ഈ വഴിക്ക്...എജ്ജാതി അവതരണം👌👌👌.നിങ്ങ പൊളി ആണ് ട്ടോ😘😘.
    ബൈക്ക് ഭ്രാന്തന്മാർക്ക് വേണ്ടി ഈ വീഡിയോ ഇത്രയും പൂര്ണതയോടെ ചെയ്ത താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +2

      💖🙏🏻

    • @jobztale
      @jobztale 4 роки тому

      Strell eathu video ilanu paranje??
      Veruthe chodichhoonne ollu

    • @Firozkh_an
      @Firozkh_an 4 роки тому +1

      @@jobztale Video yil alla broo... community post il mention cheythirunnu

    • @Athul8055
      @Athul8055 4 роки тому

      @@Firozkh_an ennu

    • @Krishtk2299
      @Krishtk2299 Рік тому

      ഒരു strell ഉം പറയാതെ കാണുന്ന ഞാൻ 🥰

  • @pushpan.a.m
    @pushpan.a.m 4 роки тому +1

    ഇത്രയും സിമ്പിളായി, വ്യക്തമായി , മറ്റുള്ളവർക്ക് നന്നായി മനസ്സിലാകുന്ന രീതിയിൽ അനിമേഷനോടു കൂടി വീഡിയോ ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. ഞാൻ താങ്കളുടെ വീഡിയോ അടുത്തിടെയാണ് കാണാൻ തുടങ്ങിയത്. വളരെ നന്നാകുന്നുണ്ട്. ഇനിയും ...... പ്രതീക്ഷിക്കുന്നു.

  • @Ananthu_Mohan_YT
    @Ananthu_Mohan_YT 4 роки тому +35

    ഇതുപോലെ എൻജിൻ മെക്കാനിക്സ് സിംപിൾ ആയി പറഞ്ഞു തരുന്ന വേറെ ഏത് മലയാളം ചാനൽ ഉണ്ട്? അജിത് ബഡ്ഡി ഇഷ്ടം...❤️❤️❤️

  • @RakeshRamachandranTvm
    @RakeshRamachandranTvm 4 роки тому +1

    Ajith, എന്‍ജിനുകളെ കുറിച്ച് നിങ്ങളുടെ അറിവ് ഇത്രയും കാലം ചിപ്പിയുടെ ഉള്ളിലെ മുത്ത് പോലെ നിങ്ങളുടെ മനസ്സില്‍ ഒളിച്ച് കിടന്നിരുന്നു. ഈ youtube channel ഇല്‍ കൂടി അത്‌ പുറത്ത്‌ വന്ന്‌ ഞങ്ങള്‍ക്ക് അത് ഇപ്പോള്‍ അറിവിന്റെ വെളിച്ചം പകരുന്നു. എത്ര മനോഹരം, എന്ത് സുന്ദരം.

  • @arjunpalathingal8065
    @arjunpalathingal8065 4 роки тому +6

    അജിത്ത് ബ്രോ, ഇത്രയും മികച്ച വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളുടെ പ്രയത്നവും അറിവും എത്ര വലിയതാണെന്ന് വീഡിയോയുടെ നിലവാരത്തിൽ നിന്ന് മനസ്സിലാവുന്നു.
    യൂട്യൂബിൽ ഒരു സ്ഥാനം താങ്കൾക്ക് ലഭിക്കട്ടെ... വിജയാശംസകൾ😍

  • @arjunbabu96
    @arjunbabu96 4 роки тому +7

    വായിച്ചിട്ട് ഇതുവരെ വല്യ ഐഡിയ കിട്ടാത്ത ഒന്നായിരുന്നു crossplane... പൊളി വീഡിയോ ... ❤️

  • @RajeshA
    @RajeshA 4 роки тому +10

    വളരെ നന്നായി വിവരിച്ചു... തകർത്തു എന്ന വാക്ക് ആണ് ഇപ്പൊൾ ഇതിന് മലയാളത്തിൽ ഉള്ളത് എന്ന് തോന്നുന്നു... തകർത്തു.. പൊളിച്ചു...തിമർത്തു... ഇതൊക്കെ ആണ് ഇൗ കാലഘട്ടത്തിലെ വാക്കുകൾ...
    വളരെ നന്ദി...നമസ്കാരം..
    ഇനിയും ഒരുപാട് വീഡിയോകൾ ഇറക്കി... ഞങ്ങൾക്ക് അറിവ് പകരുന്നതിനു ഒപ്പം താങ്കളുടെ യാത്രക്കും ജീവിതത്തിനും കൂടി ഉള്ള dollers യൂട്യൂബ് തരട്ടെ എന്ന് കൂടി ആശംസിക്കുന്നു.

  • @akhilembalath8042
    @akhilembalath8042 4 роки тому +119

    വെറുതേ എന്തെങ്കിലുമൊക്കെ തളളി മറിക്കാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞ് തരുന്നതിൽ നിങ്ങളെ കഴിഞ്ഞേ ആരും ഒള്ളൂ ഭായി

  • @akhilrajofficial1626
    @akhilrajofficial1626 4 роки тому +12

    എങ്ങനെ നന്ദി പറയും ഞങ്ങൾ..... ഇത്രയും നല്ല വിവരണം ഇനി കിട്ടാനില്ല....... thank you so much etta 😘 .....

  • @varundasc9608
    @varundasc9608 4 роки тому

    FIRING ORDER നെ പറ്റി ഒരിക്കൽ ഞാൻ ചോദിച്ചിരുന്നു അത് ഇത്ര ഭംഗി ആയി പറഞ്ഞു തന്നതിന് വളരെ അധികം നന്ദി

  • @subinbabu8325
    @subinbabu8325 4 роки тому +3

    കുറെ നാളായിട്ട് വിചാരിക്കുകയാണ് crossplane ന്റെ വർക്കിംഗ്‌ എങ്ങനെ ആണെന്ന് അറിയണം എന്ന്.. ഇതിലും നന്നായി ഒരു മലയാളി പറഞ്ഞുതരും എന്ന് തോന്നുന്നില്ല.. very good vdo bro❤️👌

  • @bineeshb91
    @bineeshb91 4 роки тому +1

    Powli....ഞാൻ ഒരു Yamaha fan ആയതുകൊണ്ട് എനിക്ക് ഈ വീഡിയോ കൂടുതൽ ഇഷ്ട്ടപെട്ടു....👍👍👍❤️

  • @aldriey
    @aldriey 4 роки тому +4

    One of the ever best video in Malayalam about crossplane engine and Normal inline4 cylinder engine .... This is just amazing and really informative... Great bro...♥

  • @TheMechanic1997
    @TheMechanic1997 4 роки тому +1

    Vdo.poli.ഇത്രയും clear ആയി ഒരു channel ലും crossplane explain ചെയ്തു കണ്ടിട്ടില്ല.. hat's off..🙌🙌🙌🙌🙌🙌🙌

  • @Aimee707
    @Aimee707 4 роки тому +4

    I think the only malayalam youtuber who tried explaining the functionality of a cross-plane engine. This really came out very well..Great job and thanks for putting in the effort brother...Kudos 👍🏻🔥

  • @sarathmd1510
    @sarathmd1510 4 роки тому +1

    Correct ആയി മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു കാണിച്ചു തന്നു ❤️❤️❤️ ഞാൻ ഒരു automobile engineering കഴിഞ്ഞ ആൾ ആണ് eanikkyu പോലും അറിയാത്ത kaaryaghal പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 😍😍😍👍

  • @adivlogs5647
    @adivlogs5647 4 роки тому +53

    പൊളിച്ചു bro
    Animation ചെയ്യാൻ വേണ്ടി ഏത് software ആണ് use ചെയ്യുന്നേ 😊

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +24

      Photoshop il png images cheythitt Davinci Resolve 16 il animation akkum

    • @adivlogs5647
      @adivlogs5647 4 роки тому +4

      @@AjithBuddyMalayalam appreciate your effort bro ❤️🙌

    • @prasanthjia9133
      @prasanthjia9133 4 роки тому

      @@AjithBuddyMalayalam hoo man poli

  • @vishnuharilal1997
    @vishnuharilal1997 4 роки тому +1

    Rekshayillatto ... ejjathi explanation.... engineering collegile sir polum ingane padippichitilla🔥🔥🔥🔥

  • @storymaker_____
    @storymaker_____ 4 роки тому +8

    A UA-camr without haters 🔥

  • @mohamedanvar1327
    @mohamedanvar1327 4 роки тому +1

    ഇത്ര വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഏക മലയാളം ചാനൽ.you are a genius and hope more such videos from you. ♥️

  • @jayc7556
    @jayc7556 4 роки тому +3

    That was the best explanation I have ever watched about the Yamaha's CPC concept. Wonderful content in the making. Way to go Cheta! Love from Coimbatore! 👍

  • @aslammp5234
    @aslammp5234 4 роки тому +1

    ഓരോ വീഡിയോക്കും വേണ്ടി നിങ്ങൾ എടുക്കുന്ന എഫോർട്, അത് പറയാതെ വയ്യ. നല്ല ഹോംവർക്കും വിഷയത്തിലുള്ള വിവരവും പകർന്ന് നൽകാനുള്ള ആ മനസ്സും 👌👌👌😍😍

  • @yadhukrishnamk5066
    @yadhukrishnamk5066 4 роки тому +16

    ഒന്നും പറയാനില്ല, പറഞ്ഞാൽ ഒന്നും ആവില്ല എന്നറിയാം😘😘😘

  • @jishnuvlr2871
    @jishnuvlr2871 4 роки тому +2

    സത്യം പറഞ്ഞ ഈ ക്രോസ്സ് പ്ലെയ്ൻ എൻജിനെ കുറിച്ച് അറിയാൻ വേണ്ടി ഇന്ന്‌ രാവിലെ 8:30 (12/8/20) യൂട്യൂബിൽ കയറിയതാ തേടിയവള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെ ആണ് ബ്രോ ടെ വീഡിയോ കണ്ടത്.. !!😲പറഞ്ഞറിക്കാൻ പറ്റാത്ത സന്തോഷം 🤩 ഇതിലും നന്നായി പറഞ്ഞുതരാൻ വേറൊരാളെയും യൂട്യൂബിൽ കാണില്ല;തീർച്ച നന്ദി അജിയേട്ടാ 🙏👍❤️

  • @Tffacts234
    @Tffacts234 4 роки тому +5

    Buddy വാക്ക് പാലിച്ചു 😍🤩🤩

  • @shajahancc3368
    @shajahancc3368 4 роки тому +1

    Nice video ithu vare aarum chythittilla kure ariyan vijarichatha inline nte soundine kurich👍👍👍👍

  • @ijohnsonthomas1429
    @ijohnsonthomas1429 4 роки тому +89

    1% Dislikes..
    അത് വീഡിയോ ഇഷ്ടപ്പെടാത്തതു കൊണ്ടല്ല..അസൂയയ..😉😉

    • @vineethneyyar2437
      @vineethneyyar2437 4 роки тому

      😜😄😄

    • @akashbmadhu135
      @akashbmadhu135 4 роки тому +4

      Manasilakathondaaa😂😂😂

    • @ckbalu8684
      @ckbalu8684 4 роки тому +3

      അസൂയ അവില്ലാ അറിവില്ലാഞ്ഞിട്ടോ അതോ മൻസിലാവഞ്ഞിട്ടോ ആണ്

    • @ot2uv
      @ot2uv 4 роки тому

      Nee enthinaa dislike adichavaree nokkunnade
      Like adichavaree nokk

    • @ajaskarim9421
      @ajaskarim9421 4 роки тому +1

      എനിക്ക് തോന്നുന്നു അത്‌ കണ്ണ് കിട്ടാതെ ഇരിക്കാൻ യൂട്യൂബ് തന്നെ വെക്കുന്നതാണ് എന്ന്,
      പടിപ്പികൾക്കു ടീച്ചർ മാർ 100 മാർക്ക് തികച്ചും കിട്ടിയാലും പേപ്പറിൽ 99 എഴുതും പോലെ

  • @happyjourney3212
    @happyjourney3212 4 роки тому

    നല്ല കിടിലൻ അവതരണം 👌👌ഒട്ടും മുഷിപ്പിക്കാതെ വ്യക്തമായി പറഞ്ഞു തരുന്ന ഇത്രയും നല്ലൊരു അവതാരകന് ♥️♥️♥️ ഒരുപാട് ഇഷ്ടമായി ചേട്ടാ

  • @mytech194
    @mytech194 4 роки тому +9

    Yamaha ❤️

  • @harihari1234512345
    @harihari1234512345 4 роки тому +2

    എന്റെ പൊന്നളിയ... നമിച്ചു...
    എനിക്ക് ഇംഗ്ലീഷ് ഇൽ വലിയ പ്രാവീണ്യം ഇല്ല, അങിനെ ഉള്ള എനിക്ക് ഈ അറിവുകൾ മലയാളത്തിൽ ലഭ്യമാക്കിയ അജിത് buddy ക്കു 1000 നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു..

  • @adarshmsn78
    @adarshmsn78 4 роки тому +37

    ചേട്ടാ ഈ യമഹാ ബ്ലൂ ക്കോർ
    എന്താണെന്ന് പറയാമോ

    • @bulllet.tcb2005
      @bulllet.tcb2005 4 роки тому +1

      Enikkum ariyanam

    • @thanseelrahim
      @thanseelrahim 4 роки тому

      Me also

    • @raheefmohd
      @raheefmohd 4 роки тому

      Me aaalso

    • @nithulprakasan6375
      @nithulprakasan6375 4 роки тому +9

      അത് അവർ അതിന്റെ ECU ക്ക് ഇട്ട പേരാണെന്ന് തോന്നുന്നു വെറുതെ ഒരു പേരിട്ടാതാകാനെ വഴിയുള്ളൂ
      SUZUKI -SEP
      HONDA -HET ഇങ്ങനെ ഉള്ളത് പോലെ

    • @abhilashkarikkad2040
      @abhilashkarikkad2040 4 роки тому +1

      @@nithulprakasan6375 enthayalum onnu ariyanam

  • @Arun-wj5nt
    @Arun-wj5nt 4 роки тому +3

    കുറച്ച് കാലമായി നോക്കി നടക്കുന്നു ഒരു പ്രാവശ്യം കണ്ടപ്പോള്‍ തന്നെ മനസ്സിലായി. Thanks for the information 🖤

  • @shijuzamb8118
    @shijuzamb8118 4 роки тому +3

    എന്റമ്മേ ഒരു രക്ഷയുമില്ല 😘😘

  • @subhssh
    @subhssh 4 роки тому +1

    Superb... വളരെ സിമപിൾ ആയി ഇത്രയും കാര്യങ്ങൽ മനസ്സിലാക്കാൻ സാധിച്ചു..

  • @girikrishnan.r1170
    @girikrishnan.r1170 4 роки тому +5

    Eathilum nallonam crosspalne techonolgy paranju manasilakan Yamaha karku polum patilla.. outstanding video..

  • @vishakas2186
    @vishakas2186 4 роки тому +1

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം

  • @chinjuthomas3576
    @chinjuthomas3576 4 роки тому +4

    Strell paranu vanavar undo

  • @ajcombines
    @ajcombines 4 роки тому

    ഇത്രയും സിമ്പിൾ ആയി ക്രോസ്സ് പ്ലെയ്ൻ crank shaft വേറെ ആർക്കും വിശദീകരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.. hats off buddy..

  • @naymardon6011
    @naymardon6011 4 роки тому +4

    ഇത് പോലെ car engineനെ വീഡിയോ ചെയോ plz.

  • @mathsipe
    @mathsipe 4 роки тому +1

    ഗ്രാഫിക്സ് ലൂടെ ഇത്ര നന്നായി കാര്യങ്ങൾ വാഹനകാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ഇന്ത്യൻ ചാനൽ ഉണ്ടാവില്ല..lots of thanks ബഡ്ഡി..salute u 😍

  • @16wheeldriver
    @16wheeldriver 4 роки тому +5

    അജിത് bro 💖💖

  • @Avengers_47
    @Avengers_47 4 роки тому +1

    ന്റെ ചങ്ങായി.. സമ്മതിച്ചിരിക്കുന്നു... ഒരു രക്ഷയും ഇല്ല... പൊളിച്ചു... love from കണ്ണൂർ

  • @storymaker_____
    @storymaker_____ 4 роки тому +5

    R1 🔥👑

  • @rajeshr.r8737
    @rajeshr.r8737 4 роки тому

    ഇത്രയും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം.. വേറേ എവിടെ കിട്ടും ഇത്‌ പോലുള്ള വിഡിയോ.... ഇത്തവണയും പൊളിച്ചു ബ്രോ.. ♥️

  • @ARunJK999
    @ARunJK999 4 роки тому +4

    R1 ♥️♥️♥️♥️♥️♥️♥️

  • @ananthusugathan6596
    @ananthusugathan6596 2 роки тому +1

    അപ്പോൾ strell മച്ചാൻ പറയുന്ന ട്ടിപിക്കൽ ഇൻലൈൻ 4 എൻജിൻ സൗണ്ട് ഇങ്ങനെ ആണ് ഉണ്ടാവൂനെ. 💥💥💥💥💥താങ്ക്‌സ് അജിത് buddy
    .
    ....Your each and every videos give me some new points to learn,.. 💓 keep growing.......

  • @GeekyMsN
    @GeekyMsN 4 роки тому +13

    Viewers : The home appliances of the 2 engines , you are link !
    Buddy : Link o ?
    Viewers : No no you are the link of the link !
    The two engine attached to the bikes
    Your video's graphics and animation !
    Buddy : what u mean ?
    Viewers : Meeen......! Angane onnum illa , ayala meen chala meen ...... 🐟 🐠 🐡 🦈
    😝😝😝
    Salim kumar @ kalyanaraman 🤗

  • @Suryasivakumarjj
    @Suryasivakumarjj 4 роки тому

    Superrrrrr brooooo.ithrayum detaildayi parayuna vere malayalam thil UA-cam illlaa👌👌👌👌👌👌👌👌👌👌👌

  • @msfebin111
    @msfebin111 4 роки тому +4

    Kollam ✌️
    Kalakki

  • @avinash2236
    @avinash2236 4 роки тому

    ആദ്യമായാണ് ഇത്തരതതിലൊരു വീഡിയോ മലയാളത്തിൽ ചെയ്തു കാണുന്നത്. വളരെ സന്തോഷമായി. ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. മലയാളികൾ ഇങ്ങനെ ഉള്ള വിഡിയോകൾ ചെയ്യാൻ ഇത് പ്രേരണയാവട്ടെ.

  • @srdev8656
    @srdev8656 4 роки тому +4

    6:17 superbike Racer❤️

    • @3rdvoidmen594
      @3rdvoidmen594 4 роки тому

      Was so happy to see him being featured.

  • @varghesechackojoseph7433
    @varghesechackojoseph7433 4 роки тому +1

    Ethrayum simple and detailed ayitu parayan arkum patilla.
    Animation, presentation, audio ellam adipoli..... keep it up
    MAY GOD BLESS YOU

  • @ஸ்ரீகுறும்புஅம்மன்

    യമഹ അല്ലെങ്കിലും ഹോണ്ട യെകാളും സുസുക്കി യെ കാലും no 1 ആണ് technology യിൽ

    • @ananthu8534
      @ananthu8534 4 роки тому +2

      Honda is the most superior manufacturer !
      Iam a Yamaha fan but facts are facts !
      Yamaha rules only when Honda makes mistakes .
      Watch MotoGp you ll understand that .

    • @cijojohn8680
      @cijojohn8680 4 роки тому

      Technology ഏറ്റവും മികച്ചത് Ducati ആണ്. Pure engineering ഒന്നുകൊണ്ട് മാത്രം ആണ് superleggera പോലെ ഒരു ബൈക്ക് h2 വിനോപ്പം പിടിച്ചു നിൽക്കുന്നത്. V4 engine ഒക്കെ വെച്ച് 150 കിലോയിൽ ഒരു superbike എന്നത് ബുദ്ധിമുട്ട് ആണ്. Their electronics, aerodynamics എന്നുവേണ്ട മിക്കതും ഒന്നാമത് തന്നെ ആണ്.

    • @ananthu8534
      @ananthu8534 4 роки тому

      @@cijojohn8680 No !
      Check Dovizioso's comments on Ducati .
      Desmo has a 90 V engine and is more faster than Honda on a straight line .
      But it has problems with steering .
      An overpowered machine is the one which is difficult to turn .
      Whereas Honda could master in every sector viz Corner entry , exit , hp , straight line advantage , better electronics n alll....

    • @ananthu8534
      @ananthu8534 4 роки тому

      @@cijojohn8680 പിന്നെ കവസാക്കിയുടെ മേന്മയൊന്നും ഹോണ്ടയ്ക്ക് മോളിൽ പറയല്ലേ സഹോ .
      നമ്മൾ Constructors നെ compare ചെയ്യേണ്ടത് നിശ്ചിത മാനദണ്ഡങ്ങളിലൂന്നി വാഹനം നിർമ്മിക്കുമ്പോളാണ് .
      Production Bikesൽ കമ്പനികൾക്ക് തോന്നുന്ന specൽ വണ്ടി നിർമിക്കാം .
      Prototypes നിർമിക്കുന്നതിൽ ആരാണോ കേമൻ അവരാണ് മികച്ച technology ഉള്ള Constructors .
      വലിയ ബ്രാൻഡുകളുടെ technology താരതമ്യം ചെയ്യേണ്ടത് അവ competitionsൽ എങ്ങനെ machine വികസിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് .
      ഒരു comepetetive machine വികസിപ്പിക്കുന്നതിൽ പരാജയപ്പെട്ടു motogpൽ നിന്നും ഒളിച്ചോടിയ constructor ആണ് kawasaki😅

    • @rajaneesh_vk8161
      @rajaneesh_vk8161 4 роки тому

      @@ananthu8534 motogp il kawasaki ille apo

  • @aswinasokan3802
    @aswinasokan3802 4 роки тому

    ഇങ്ങനെ ചാനൽ വളരെ usefull ആണ്. ഒരുപാട് പുതിയ അറിവുകൾ പല വീഡിയോകളിലായി കിട്ടി❤️

  • @jishnusree8102
    @jishnusree8102 4 роки тому +10

    ഇനിയിപ്പോ breakfast വേണ്ട 😂😂

  • @rajaneesh_vk8161
    @rajaneesh_vk8161 4 роки тому +2

    Oro video kum vendi edukkunna effort ♥ 👌

  • @babuaroth5450
    @babuaroth5450 4 роки тому +3

    ഒരു ഹേറ്റേഴ്സും ഇല്ലാത്ത ഒരു മലയാളം ചാനൽ ആണ് ഇതെന്ന് എന്നിക്കു മാത്രമാണോ തോന്നുന്നത്

  • @vinayvp7658
    @vinayvp7658 4 роки тому +1

    Ith English il cheyyendath aayirunnu.
    Awesome bro

  • @ajithash
    @ajithash 4 роки тому

    ഇതിലും മികച്ചതായി ഇനി എങ്ങനെ പറയാനാണ്.നന്ദി ബ്രോ.....മസ്ദ RX8 പോലുള്ള കാറുകളിൽ ഉപയോഗിക്കുന്ന
    Wenkel engine വർക്കിങ് ഇതിലും മികച്ച രീതിയിൽ വിശദീകരിക്കും എന്നു പ്രതീക്ഷിക്കുന്നു. ഇത്രയും വിശദമായി പറഞ്ഞുതരാൻ താങ്കൾ എടുക്കുന്ന കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നു അതിനു പ്രത്യുപകാരമായി മറ്റൊന്നും തരാൻ ഇല്ല.....നന്ദി

  • @ajeshkumartg7346
    @ajeshkumartg7346 4 роки тому +1

    കിടിലം. ഇജ്ജാതി വിവരണം🔥🔥

  • @9995319143
    @9995319143 4 роки тому +1

    Angane legendinde heartbeat ne kurich dtld aaytt thanne manasilakkich thannu...
    Thanks buddy...♥️

  • @ktmmisba7856
    @ktmmisba7856 4 роки тому +1

    അറിവിന്റെ സിംഹമേ കനിഞ്ഞാലും. അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് ബ്രോ

  • @seashore1631
    @seashore1631 4 роки тому +1

    നിങ്ങൾ മാരകമാണ് Buddy.. അല്ല അതുക്കും മേലെ 🔥🔥🔥❤️❤️❤️

  • @hemanthvasudevan7557
    @hemanthvasudevan7557 4 роки тому +1

    Poli....verum poli..❤️..ith pole mechanical engg class il lecture cheythal piller okke enne nannayene....
    Best explanation I've ever heard abt inline and crossplane engines....👍👍👍👍👍👍👍

  • @viswambharanv4380
    @viswambharanv4380 4 роки тому +1

    യാ മോനെ ejjathi വിവരണം 🔥🔥🔥🔥ഒന്നും പറയാനില്ല

  • @vishnugeethcv3904
    @vishnugeethcv3904 4 роки тому +1

    Poli poli ..... technical side videos ithre detail and easily explain chynnathil aan .....hats off 💥💥💥💥💥💥💥💥❤❤❤

  • @amalravi1450
    @amalravi1450 4 роки тому +1

    Best automotive channel in Malayalam...

  • @Krishn_A_kumaR
    @Krishn_A_kumaR 4 роки тому +1

    😍😍😍😍😍😍superrrrrb Bro💝😍😍😍😍😍😍😍ഇതിൽ കൂടുതലൊന്നും simple ആക്കി ആർക്കും പറഞ്ഞ് തരാൻ സാധിക്കില്ല.അതിലേറെ കേൾക്കുന്നവർക്കും കാണുന്നവർക്കും അത് ഒട്ടും bore അടിപ്പിക്കാതെ മനസ്സിലാക്കി കൊടുക്കാനും ഇതേപോലെ easy ആയി മറ്റാർക്കും ചെയ്യാൻ ആവുമെന്ന് തോന്ന്ന്നില്ല😄....ഇതിന് വേണ്ടി എടുക്കുന്ന effort പ്രശംസനീയം.🤝😍 പിന്നെ firing order ന്റെ presentation vdo യും പൊളി👌.മൊത്തത്തിൽ എല്ലായ്പ്പോഴും പോലെ കിടിലോൽ കിടിലോസ്‌കി😍🤝💝💝

  • @varunjose2072
    @varunjose2072 4 роки тому +2

    Very good animated video and explanation including engine sounds. Well done bro.

  • @joelzx1058
    @joelzx1058 4 роки тому +1

    William moserinte vedios njan kaanarund ..very effective way to understand firing order and engine sound

  • @pranavprabhu8217
    @pranavprabhu8217 3 роки тому +1

    Perfectly explained. I had been searching about crossplane for past 3 4 days. Thank you for this video! ❤

  • @blurpify_kriz
    @blurpify_kriz 4 роки тому

    അജിത് ചേട്ടാ , ഞാൻ ഒരു ഓട്ടോമൊബൈൽ ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്, ഇത്രേം കാലത്തിനു ഇടയ്ക്ക് ഇതുവരെ ഇത്ര നല്ല ഒരു അവതരണം ഞാൻ കണ്ടിട്ടില്ല, keep going💓

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 3 роки тому +1

    Animation... ഒരു രക്ഷയും ഇല്ല

  • @shefzshaan8344
    @shefzshaan8344 4 роки тому +2

    Wow... you have nailed the explanation... great man...!!!

  • @sobhithbabu4056
    @sobhithbabu4056 4 роки тому +3

    ഈ വീഡിയോ നല്ലത്പോലെ ഉപകരിച്ചു നല്ലൊരു അറിവായിരുന്നു thaks ചേട്ടാ

  • @cenjoy5406
    @cenjoy5406 4 роки тому +2

    Onnnum paraynillla monuse... Adipolei ayttttt present chydhu ... Simple and convenient 💘. Keep it up bro . You are well talented ☺️

  • @VishnuS5554
    @VishnuS5554 3 роки тому +1

    A perfect combo of explanation and visuals.. Wish we had your kind of teacher n graphical representation in my college days..
    The best explanation 👌 i've ever seen.. I'll own a crossplane in the near future..😇

  • @homesthompson7562
    @homesthompson7562 4 роки тому +1

    ഇത് വിശദീകരിക്കുന്ന രീതി അതാണ് ഇ ചാനലിന്റെ വിജയം👍👍👍👍

  • @ranjithar4111
    @ranjithar4111 3 роки тому +1

    Really u worked hard for this explanation... great job bro 👍🏼

  • @beetle5477
    @beetle5477 4 роки тому

    Supr bro. ഇതിലും മികച്ചൊരു വിവരണം വേറെ ഇല്ല

  • @prejup1556
    @prejup1556 4 роки тому

    Ajith bro Njan oru garage nadathunna aalanu ithu pole explain cheyyan o parayaan vayya oru rakshayumilla

  • @SDP2031
    @SDP2031 4 роки тому +1

    Superb and simple explanation technique.

  • @shamjithc3845
    @shamjithc3845 4 роки тому +1

    Uff...u deserve a standing applauds...ajithbuddy👍

  • @Muhammed-vj4ng
    @Muhammed-vj4ng 4 роки тому +1

    Ente ponnooooo..... enth parayana vaaakkulalilla.... ur r great😍😍😍❤️❤️...... iniyum valaranam channel....

  • @davissebastian9778
    @davissebastian9778 3 роки тому +1

    very good in-depth explanation. hats off to you.

  • @sangeethv5088
    @sangeethv5088 4 роки тому +1

    Gud one bro... perfect digital presentation!!!!

  • @anasjavahar753
    @anasjavahar753 4 роки тому +1

    Nice channel aanu bro.broda channel kidu aanu bro.pakka explenarion aanu ❤❤❤

  • @Spider_432
    @Spider_432 3 роки тому

    എങ്ങനെയാണ് താങ്കൾക്ക് ഇത്രയും നന്നായി മനസിലാക്കി തരാൻ സാധിക്കുന്നത് 😍😍😍🔥🔥🔥🔥

  • @sarathpv401
    @sarathpv401 4 роки тому

    വിമാനം ഒക്കെ ആയിരുന്നു മനസ്സിൽ... ഇപ്പോളാ ശരി ആയത്.. Thanks Chetta.....,😘😘😘

  • @ananthu8534
    @ananthu8534 4 роки тому +2

    Poli Explanation👏
    HONDA RC 212 Vയെ മറികടക്കാൻ വലന്റീനോ റൊസ്സിക്ക് വേണ്ടി യമഹ കൊണ്ടുവന്ന രീതി .
    മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും കോർണർ എക്സിറ്റ് വേഗത കൂടിയതും അദ്ദേഹത്തിന്റെ റൈഡിങ് സ്റ്റൈലിന് അനുയോജ്യമായതുകൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിച്ച YZR M1😍
    06:26 That downshift though 💓
    Honda Ducati motogp prototypes നെ compare ചെയ്തൊരു വീഡിയോ ചെയ്യണെ ബ്രോ ...

  • @haarriebrownell4069
    @haarriebrownell4069 4 роки тому

    Good work buddy.. Always wanted some content like this

  • @jainjoyson8030
    @jainjoyson8030 4 роки тому +1

    ഒരുപാട് നന്ദിയുണ്ട് Ajithചേട്ടാ.😊
    പല സംശയങ്ങളും ഈ വീഡിയോയിൽ നിന്ന് അറിയാൻ കഴിഞ്ഞു.🤓.
    Animation പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ നല്ല ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിയാം.😚
    I're waiting for the next video😊