ഈ ഫലത്തിന്റെ കാര്യത്തില്‍ ഒരു വിവരം മനഃപൂര്‍വം മറച്ചുവെക്കുകയാണ്. UDF വിട്ട് LDF-ല്‍ ചേര്‍ന്ന ആളുകളുടെ 3 വാര്‍ഡുകള്‍ ആണ് ഇവിടെ LDF-ന്റേതായി കാണിച്ച് 3 സീറ്റ് പോയെന്നു പറയുന്നത്. 2020-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ UDF ജയിച്ച വാര്‍ഡുകളാണ് അവ. ഇപ്രാവശ്യം അവര്‍ തിരിച്ചു പിടിച്ചു. അത്രേയുള്ളൂ.
മാപ്രകൾക്ക് കൂടുതൽ വേവലാതി വേണ്ട. നാട്ടിക ശക്തി കേന്ദ്രം എന്ന് പറയുന്നത് LDF - 6, UDF - 5, BJP - 3, ആണ് കക്ഷി നില. അതാണ് സിപിഎം ന്റെ കോട്ട എന്ന് പറഞ്ഞു, സിപിഎം ആകെ ഒലിച്ചു പോയി എന്ന് സമർത്തിക്കുന്നത്. സതീശാ തികൾ പുളകം കൊള്ളട്ടെ. ഒപ്പം മീഡിയ വൺ ഉം ഒന്ന് സന്തോഷിച്ചാട്ടെ
സിജെപി തോറ്റു 😂
UDF❤❤❤
3 Ward ആണ് പോയത്. 19പാർലമെൻ്റ് സീറ്റ് പോയിട്ടും ചേലക്കര ഒന്നും സംഭവിച്ചില്ല അതുകൊണ്ട് തിരിച്ചടി ഒന്നുമില്ല ഞങ്ങൾ ശക്തരാണ്.
8,nilayilpotti, ennittum,,,,
🤣 ചിരിപ്പിക്കല്ലേ.. ചേലക്കര അടുത്ത തവണ LDF പൊട്ടും 😂
@Karthik12hg vot, kurachu
ഈ ഫലത്തിന്റെ കാര്യത്തില്‍ ഒരു വിവരം മനഃപൂര്‍വം മറച്ചുവെക്കുകയാണ്. UDF വിട്ട് LDF-ല്‍ ചേര്‍ന്ന ആളുകളുടെ 3 വാര്‍ഡുകള്‍ ആണ് ഇവിടെ LDF-ന്റേതായി കാണിച്ച് 3 സീറ്റ് പോയെന്നു പറയുന്നത്. 2020-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ UDF ജയിച്ച വാര്‍ഡുകളാണ് അവ. ഇപ്രാവശ്യം അവര്‍ തിരിച്ചു പിടിച്ചു. അത്രേയുള്ളൂ.
മാപ്രകൾക്ക് കൂടുതൽ വേവലാതി വേണ്ട. നാട്ടിക ശക്തി കേന്ദ്രം എന്ന് പറയുന്നത് LDF - 6, UDF - 5, BJP - 3, ആണ് കക്ഷി നില. അതാണ് സിപിഎം ന്റെ കോട്ട എന്ന് പറഞ്ഞു, സിപിഎം ആകെ ഒലിച്ചു പോയി എന്ന് സമർത്തിക്കുന്നത്. സതീശാ തികൾ പുളകം കൊള്ളട്ടെ. ഒപ്പം മീഡിയ വൺ ഉം ഒന്ന് സന്തോഷിച്ചാട്ടെ
3 സീറ്റ് ldf ന് കുറഞ്ഞത് അത്ര തിരിച്ചടിയൊന്നുമല്ല
Athu CPm ne Bjp EVM set chaiythu kodukkum State election il
If seats lose for UDF Media one not Report
If seat lose for LDF breaking News big breaking News
Don't worry
👎
First!