ഒരു കുഴപ്പമില്ല ഒരു സ്ത്രീ എന്ന നിലയിൽ ക്ഷമാ മുഹമ്മദ് ആ പാർട്ടിയിൽ പീഡനം അനുഭവിച്ചിട്ടുണ്ടെങ്കിൽ എന്താണ് ശരി എന്ന് ആലോചിച്ചു തീർച്ചയായിട്ടും ബിജെപിക്ക് വരാം അവിടെ അംഗത്വം പ്രവർത്തിക്കുക അതൊരു നല്ല കാര്യമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ജയ് ഹിന്ദ് ഭാരത് മാതാ കി ജയ് നരേന്ദ്രമോദി കീ ജയ്
സുധാകരൻ പ്രതികരണം ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് പ്രഖ്യാപിച്ചു ക്ഷമാ ക്ഷമ ഏഴ് അയലത്ത് കൂടെ പോലും പോയിട്ടില്ല കെപിസിസി പ്രസിഡണ്ട് സുധാകരൻ അഭിനന്ദനങ്ങൾ 🌹. 👍. 🇮🇳
ഇവരെ ഏതു പാർട്ടി ഏറ്റെടുത്താലും നശിച്ചു കുത്തു പാളയെടുക്കും ഇവരെ പാർട്ടിയിൽ ചേർക്കുന്ന തിന് മുമ്പ് ഏതെങ്കിലും ഗവൺമെൻ്റ് സ്കൂളിൽ കുറച്ചു നാൾ കൊണ്ടിരുത്തണം
അയ്യേ, ഈ വെളിവില്ലാത്തതിനെ ബിജെപിയിൽ എടുക്കല്ലേ. ഇതിനു സ്ഥാനമാനങ്ങളാണ് ആവശ്യം. ഇതിനെ ചേർത്താൽ ബിജെപിയിൽ ഉള്ളവർ പോവും. വിവരം കെട്ട ഇതിനുവേണ്ടി വോട്ടു ചോദിക്കാൻ പറ്റുമോ.
ഏതു വ്യക്തികളെ വേണമെങ്കിലും സ്വീകരിച്ചോളൂ പക്ഷേ പാർട്ടിയിൽ പ്രത്യേകമായ ഒരു സ്ഥാനവും കൊടുക്കരുത് എന്ന് മാത്രം മിനിമം ഒരു അഞ്ചുവർഷമെങ്കിലും പാർട്ടിക്ക് വേണ്ടി പണിയെടുത്ത് പാർട്ടിയോടുള്ള ആത്മാർത്ഥത ബോധ്യപ്പെടട്ടെ അതുകഴിഞ്ഞ് മാത്രം സ്ഥാനമാനങ്ങളും സീറ്റും കൊടുക്കുവാൻ പാടുള്ളൂ അല്ലെങ്കിൽ ഒടുവിൽ പണി പാലും വെള്ളത്തിൽ കിട്ടും സംശയമില്ല
എന്തിന്... ഇവരെപ്പോലുള്ളവർ ബിജെപി യിൽ വന്നാൽ അത് ആ പാർട്ടിക്ക് ഒരു ഗുണവും ഉണ്ടാക്കില്ല.. ബാധ്യതയുമാണ്.. അവരുടെ ഒരൊറ്റ ചാനൽ ചർച്ച കണ്ടാൽ അത് മനസിലാവും
UDF waste all out, now UDF clear, balance waste automatically out, Achu Ummanay UDF leadership give, UDF immage improvement, UDF all leaders very care full, UDF all leaders needed to party inner problem solving., all problems discuss and takes suitable action, all people's full support.❤
സീറ്റൊന്നും കിട്ടില്ല വായിട്ടടിക്കാണ്മാത്രമേ കഴിയു എന്നുമനസ്സിലായപ്പോൾ അവർ സത്യങ്ങേൽ തുറന്നുപറഞ്ഞു പക്ഷേ അവർക്കു ബിജെപ്പി ആയിട്ടൊന്നും പോർത്തപ്പെടാൻ സ്വാധിക്കില്ല പാർട്ടിക്ക് വേണ്ടി വാദിക്കുന്നത് അവർക്കു കുറച്ചു മത ലഷ്യവും ഉണ്ട് അവർക്കു അവരുടെ മതത്തിൽ നിരോധിക്കാത്ത എസ്‌ഡി പി ഐയോ പിടിപ്പിയോ അങ്ങിനെ എന്തെകിലും സ്വീഗരിക്കുന്നത് നല്ലതാണുമോദിയെ എതിർക്കുന്ന ഒരു ശത്രു കുടിനിന്നാൽ ഒരിക്കലും മോഡിക്ക് ഗുണം കിട്ടില്ല അപ്പിന്നെ അഭിനയിച്ചാൽ അധികനാൾ അ പാർട്ടിയിൽ നിൽക്കാനും പറ്റില്ല
ക്ഷമ നല്ല ആത്മാർഥത ഉള്ള വനിതയാണ്,,, നമ്മൾ ഒരിക്കലും ചീത്ത പറഞ്ഞിട്ടും ഇല്ല അറിയപ്പെടുന്ന പ്രമുഹർ ബിജെപി യിലേയ്ക്ക് വരട്ടെ വർഗ്ഗീയത ഇല്ലാത്തത് ഇന്ന് ബിജെപിയിൽ only
ഷാഫി പറമ്പിൽ നല്ലൊരു സ്ഥാനാർത്ഥിയാണ് ... വടകരയിൽ ജയിച്ചാൽ പാലക്കാട് നിയമസഭ ഇലക്ഷൻ വരും അവിടെ ഈ സി ആയി ബി ജെ പി ജയിക്കും ... ഷാഫിയുടെ ഒറ്റ മികവു കൊണ്ട് മാത്രമാണ് കോൺഗ്രസ്സ് പാലക്കാട് വിജയിച്ചത് ....
ക്ഷമ കാര്യം മനസിലാക്കാൻ തുടങ്ങി. ശോഭ സുരേന്ദ്രനുമായി ബന്ധപ്പെടണം. വക്താവായി വരുമ്പോൾ ചില കാര്യങ്ങൾ ഓർക്കണം. ഒളിക്കേണ്ടത് ഒളിക്കണം. വെളിച്ചത്തു കൊണ്ടുവരേണ്ടത് കൊണ്ടുവരികയും വേണം. വിവേചനം വേണ്ടിടത്തു ബുദ്ധി ഉപയോഗിക്കാൻ മറക്കരുത്. ആവേശം വേണ്ട. നല്ലത് വരട്ടെ.
T V യിൽ എപ്പോഴും വിഡ്ഢിത്തരം വിളിച്ച് പറയുന്ന ഈ വിഷത്തിനെ ഒരിക്കലും ബിജെപിയിൽ എടുക്കരുത്. രാജ്യത്തിന്റെ അതിർത്തി കാത്തു സൂക്ഷിക്കുന്ന ജാവന്മാരെ പോലും പുച്ഛിക്കുന്ന ഒരു വിഷമാണിവൾ.
ഏതു ജീവി മറുകണ്ടം ചാടി വന്നാലും കുപ്പത്തൊട്ടി റെഡിയാണ്. എന്നാൽ പണ്ടു ചാടിപ്പോയ വടക്കനും, അൽഫോൺസിനും എന്തു കിട്ടി എന്നു ഓർക്കുന്നതു നല്ലത്. അതേ സമയം കോൺഗ്രസും പുനർചിന്ത നടത്തണം. ആത്മ പരിശോധന നടത്തണം. കെട്ടുറപ്പോടെ ഒറ്റക്കെട്ടായി ഗ്രൂപ്പിന് അതീതമായി നിന്നു പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത നാലു വർഷം കൂടി അനുഭവിക്കണം. 3 പ്രാവശ്യം അധികാരത്തിൽ ഇരുന്നാൽ സ്ഥിരമായേക്കാം എന്ന പേടി കൂടി വേണം പിന്നെ കുത്തിയിരുന്നു പരിദേവനം നടത്തിയിട്ട് ഒരു കോപ്പും കിട്ടാനില്ല ഇപ്പം നൽകിയ ഗ്യാസ് 100 രൂപ കുറച്ചത് അവർ കസേരയിൽ കയറിയാൽ ഉടനെ 300 കൂട്ടും എന്നറിക
വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിൽ ഇട്ടതു പോലെ ഇരിക്കും
ദൈവത്തെ ഓർത്തു ഈ സാധനത്തെ ബിജെപി ഒഴിവാക്കി വിടൂ, ബിജെപി യുടെ കഷ്ടകാലമായിരിക്കുo
ഭിമൻരഘു സിപിഎം ൽ പോയത് പോലെയാകും..
ഈ വിവരംകെട്ട സ്ത്രീ ചാനൽ ചർച്ച കളിൽ കോൺഗ്രസിനെ ഇത്രയും നാറ്റിയ വ്യക്തിഇല്ല. ദയവായി ബീജെപി ഈ സധനത്തെ എടുക്കരുത്.
100%✔️
Exactly.... ee vivaram ketta sthreeye BJP il edukjaruthe .....
ഇതുപോലുള്ളവരെ പാർട്ടിയിൽ എടുത്തു നന്നാക്കുന്നതിന് നുമ്മടെ ജോലി.
BJP യിൽ വേണ്ടാ.
ഒരു കുഴപ്പമില്ല ഒരു സ്ത്രീ എന്ന നിലയിൽ ക്ഷമാ മുഹമ്മദ് ആ പാർട്ടിയിൽ പീഡനം അനുഭവിച്ചിട്ടുണ്ടെങ്കിൽ എന്താണ് ശരി എന്ന് ആലോചിച്ചു തീർച്ചയായിട്ടും ബിജെപിക്ക് വരാം അവിടെ അംഗത്വം പ്രവർത്തിക്കുക അതൊരു നല്ല കാര്യമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ജയ് ഹിന്ദ് ഭാരത് മാതാ കി ജയ് നരേന്ദ്രമോദി കീ ജയ്
അയ്യോ വേണ്ടേ
സുധാകരൻ പ്രതികരണം ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് പ്രഖ്യാപിച്ചു
ക്ഷമാ ക്ഷമ ഏഴ് അയലത്ത് കൂടെ പോലും പോയിട്ടില്ല
കെപിസിസി പ്രസിഡണ്ട് സുധാകരൻ അഭിനന്ദനങ്ങൾ
🌹. 👍. 🇮🇳
TV കേറിയിരുന്നു വർത്താനം പറഞ്ഞു ആളായാൽ ഉടനേ ടിക്കറ്റ് വേണം വിയർപ്പോഴുക്കി പ്രവർത്തിച്ച പ്രവർത്തകർ പുറത്ത് ബിജെപി ജാഗ്രത????
നോട്ടയ്ക്ക് പോലും വേണ്ടാത്ത ക്ഷമ
BJP ക്ക് ക്ഷമയെ വേണ്ട.
അര് പറഞ്ഞു വേണ്ടെന്ന്?
വേണ്ട ഇവർ ആൾക്കാരെ വെറുപ്പിക്കും
ഇവരെ ഏതു പാർട്ടി ഏറ്റെടുത്താലും നശിച്ചു കുത്തു പാളയെടുക്കും ഇവരെ പാർട്ടിയിൽ ചേർക്കുന്ന തിന് മുമ്പ് ഏതെങ്കിലും ഗവൺമെൻ്റ് സ്കൂളിൽ കുറച്ചു നാൾ കൊണ്ടിരുത്തണം
എന്തിനാണ് ഈ കുരിശ് എടുക്കുന്നത്.
ഇത്തരം "ക്ഷമ" ബിജെപിക്ക് വേണ്ട..😅
ബിജെപി,, യുടെ
ജീർണ്ണത തുടങ്ങാൻ പോകുന്നു,,,
ഒരു കാരണവശാലും ബിജെപി ലു അടുപ്പിക്കരുതു
അല്പമെങ്കിലും നാണവും അഭിമാനവും ഉണ്ടെങ്കിൽ ഈ സ്ത്രീ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകും.
ഈ സ്ത്രീ യെ എന്തു വന്നാലും ബിജെപി യിൽ എടുക്കല്ലേ.
വേണ്ടേ വേണ്ട!
ക്ഷമ യില്ലാത്ത ഷമ.ഇനിയെങ്കിലും പക്വത കാണിക്കു ക.
ഇവൾ BJP യുടെ അയൽ വക്കത്ത് പോലും വരാൻ പാടില്ലാ ഒരു കാരണവശാലും
എന്തിന് ഈ എല്ലാ വേസ്റ്റ് കളെ യും ബിജെപി യില്‍ എടുക്കുന്നു.. എന്ത് നേട്ടം ഉണ്ടാവാന്‍ ബിജെപി ക്ക്.. കഷ്ടം...
വേസ്റ്റ് അല്ലാതെ ആരങ്കിലും അതിലുണ്ടോ
കേട്ടിട്ട് ഖാൻഗ്രേസ് ന് ഇവരെ കളയണം എന്നായിരുന്നു പ്ലാൻ. അത് നടന്നു..
BJP, please don't become a dustbin.
പാർട്ടിയുടെ ആരുമല്ല എന്ന് പറഞ്ഞത് അധിക്ഷേപം തന്നെ
ഇവളെ വേണ്ട ബിജെപിക്ക്.
ഇവരെ ബിജെപി എടുക്കാതിരിക്കുന്നതാണ് നല്ലത് ഇവരുടെ സംസാരം ശരിയല്ല നേതാക്കളുടെ വ്യക്തിത്തം അത് നോക്കി നേതാക്കളെ തിരഞ്ഞെടുക്കുക നാളെ വിനയകരുത്
വന്നു വന്നു ബിജെപി വേസ്റ്റ് ബാസ്കറ്റ് പോലെയാകുമോ.
ഇതിനെ BJP എന്തിനു സ്വീകരിക്കുന്നു?
വെള്ളകോരിമടുത്ത ഷമ
നോ..വേണ്ട... ഇവരെ വേണ്ട
ബിജെപി യുടെ വേസ്റ്റ് ബിൻ നിറഞ്ഞു കവിഞ്ഞു
ഇവരെ എടുത്താൽ ബിജെപിയുടെ കാര്യം കട്ടപ്പൊക
ഇനി ഞാൻ എങ്ങിനെ bjp ക്കാരുടെ മുഖത്ത് നോക്കും മല്ലയ്യാ....🤭🤭🤭
വേണ്ട. ഈ കോഴികാഷ്ടം
ഇത്രയും അക്ഷമയോടുകൂടി ചാനൽ ചർച്ചയിൽ സംസാരിക്കുന്ന ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല ഈ വിവരദോഷിയെ ബിജെപിയിൽ വേണ്ടേ വേണ്ട
അയിത്തമില്ലാത്ത പാർട്ടിയിലേക്ക് സ്വാഗതം 🥰
അയ്യേ, ഈ വെളിവില്ലാത്തതിനെ ബിജെപിയിൽ എടുക്കല്ലേ. ഇതിനു സ്ഥാനമാനങ്ങളാണ് ആവശ്യം. ഇതിനെ ചേർത്താൽ ബിജെപിയിൽ ഉള്ളവർ പോവും. വിവരം കെട്ട ഇതിനുവേണ്ടി വോട്ടു ചോദിക്കാൻ പറ്റുമോ.
ഏതു വ്യക്തികളെ വേണമെങ്കിലും സ്വീകരിച്ചോളൂ പക്ഷേ പാർട്ടിയിൽ പ്രത്യേകമായ ഒരു സ്ഥാനവും കൊടുക്കരുത് എന്ന് മാത്രം മിനിമം ഒരു അഞ്ചുവർഷമെങ്കിലും പാർട്ടിക്ക് വേണ്ടി പണിയെടുത്ത് പാർട്ടിയോടുള്ള ആത്മാർത്ഥത ബോധ്യപ്പെടട്ടെ അതുകഴിഞ്ഞ് മാത്രം സ്ഥാനമാനങ്ങളും സീറ്റും കൊടുക്കുവാൻ പാടുള്ളൂ അല്ലെങ്കിൽ ഒടുവിൽ പണി പാലും വെള്ളത്തിൽ കിട്ടും സംശയമില്ല
ഇവരെ ഒന്നും എടുക്കല്ലെ.... നാളെ പാരയാവും ... നല്ല മതേതരമൊന്നും ഇവരിൽ നിന്നൊന്നും പ്രതീക്ഷിക്കണ്ടാ....
ഈ വക മുതലിനെ ഒക്കെ എടുത്ത് BJP യുടെ വില കളയരുത്... അപേക്ഷയാണ്...ഇത്രയും വകതിരിവും മര്യാദയും ഇല്ലാത്ത സ്ത്രീകൾ പൊതുവേദികളിൽ കാണില്ല...
നേതാക്കന്മാർ പൊയ്ക്കോട്ടേ അണികൾ ഉണ്ടായാൽ മതി വോട്ട് ചെയ്യേണ്ടത് ജനങ്ങൾ ആണ്. വേണ്ടത് നേതാക്കന്മാർ അല്ല
ഈ വിഴുപ്പ് ചുമക്കാൻ ബിജെപി തയ്യാറല്ല.
ഇത്തരകരേ പാർട്ടിയിൽ ചേർത്താൽ പാർട്ടിയുടെ കഷ്ടകാലം, എന്നേ ഇതിന് പറയാനുള്ളോ😮
ബിജെപി യെ ഒരു വഴിക്കാക്കാൻ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഷമ ചെയ്യുന്നതായിരിക്കും
ക്ഷമ പോകുന്നത് ആണ് നല്ലത്
ഈ അക്ഷമ യെല്ലാം പിന്നീട് ബാദ്ധ്യതയാകും, വയ്യാവേലി.
Ayo Pavam 😂
❤
ഈ വിവരം കെട്ട സ്ത്രീയെ BJP യിൽ വേണ്ട
അയ്യേ. ഇതിനെ ബിജെപിയിലെടുക്കരുത്
വേണ്ട
എന്തിന്... ഇവരെപ്പോലുള്ളവർ ബിജെപി യിൽ വന്നാൽ അത് ആ പാർട്ടിക്ക് ഒരു ഗുണവും ഉണ്ടാക്കില്ല.. ബാധ്യതയുമാണ്.. അവരുടെ ഒരൊറ്റ ചാനൽ ചർച്ച കണ്ടാൽ അത് മനസിലാവും
വരു. മക്കളെ എല്ലാവരും വരും 🥰🤼♀️🚩🚩🚩🚩
നമ്മുടെ സഹോദരങ്ങളുടെ രാജ്യത്തോടുള്ള സ്നേഹം സമ്മതിച്ചിരിക്കുന്നു. തൊലിക്കട്ടി അപാരം തന്നെ !!!!
ഷമാ ബിജെപി സുരക്ഷിതം -കോൺഗ്രസ് കാലുവരും ഉറപ്പ്
ഇവ൯മാരുടെ ഈ അഹങ്കാരം തന്നെയാണ് കോൺഗ്രസ്സിന്റെ പതനത്തിന് കാരണം
A young sister to padmajaji
ഇവരേ എടുക്കരുത്
Shama
ഇല്ലാത്ത ക്ഷമ
സതീശൻ സുധാകരന് വേണ്ടി ക്ഷമ പറഞ്ഞു ക്ഷമ എങ്ങോട്ടും പോകുകയില്ല ഇലക്ഷൻ കഴിയുന്നതുവരെ
ബിജെപിയെ ഇത്രയും കാലം കുറ്റം പറഞ്ഞ് തെറി വിളിച്ച ഇവളെ പാർട്ടിയിൽ എടുത്താൽ ബിജെപി ശിഖണ്ഡി പാർട്ടി എന്നർത്ഥം
തല മറക്കാത്ത ക്ഷമാ മുഹമ്മദ് മലബാറിൽ മത്സരിച്ചാൽ വോട്ട് കിട്ടില്ല
അയ്യോ ഇവളെ എടുക്കുന്ന പാർട്ടി മുട്ടിയും ഒരിക്കലും ബിജെപി ഇവളെ താങ്ങരുത് ഇവൾ പറഞ്ഞത് ഞങ്ങൾ കെട്ടതാണ് അലയേണ്ടി വരണം ഇവൾ....
UDF waste all out, now UDF clear, balance waste automatically out, Achu Ummanay UDF leadership give, UDF immage improvement, UDF all leaders very care full, UDF all leaders needed to party inner problem solving., all problems discuss and takes suitable action, all people's full support.❤
സീറ്റൊന്നും കിട്ടില്ല വായിട്ടടിക്കാണ്മാത്രമേ കഴിയു എന്നുമനസ്സിലായപ്പോൾ അവർ സത്യങ്ങേൽ തുറന്നുപറഞ്ഞു പക്ഷേ അവർക്കു ബിജെപ്പി ആയിട്ടൊന്നും പോർത്തപ്പെടാൻ സ്വാധിക്കില്ല പാർട്ടിക്ക് വേണ്ടി വാദിക്കുന്നത് അവർക്കു കുറച്ചു മത ലഷ്യവും ഉണ്ട് അവർക്കു അവരുടെ മതത്തിൽ നിരോധിക്കാത്ത എസ്‌ഡി പി ഐയോ പിടിപ്പിയോ അങ്ങിനെ എന്തെകിലും സ്വീഗരിക്കുന്നത് നല്ലതാണുമോദിയെ എതിർക്കുന്ന ഒരു ശത്രു കുടിനിന്നാൽ ഒരിക്കലും മോഡിക്ക് ഗുണം കിട്ടില്ല അപ്പിന്നെ അഭിനയിച്ചാൽ അധികനാൾ അ പാർട്ടിയിൽ നിൽക്കാനും പറ്റില്ല
ക്ഷമ നല്ല ആത്മാർഥത ഉള്ള വനിതയാണ്,,, നമ്മൾ ഒരിക്കലും ചീത്ത പറഞ്ഞിട്ടും ഇല്ല അറിയപ്പെടുന്ന പ്രമുഹർ ബിജെപി യിലേയ്ക്ക് വരട്ടെ വർഗ്ഗീയത ഇല്ലാത്തത് ഇന്ന് ബിജെപിയിൽ only
ദയവു ചെയ്ത് BJP യിൽ ഏടുക്കരുത ഇത് Bij P യ്ക്കു തന്നെ കുരിശാകം എനി എല്ലാ ആപ്പാ ഉപ്പ കൾക്കും പ്രതിക്ഷ ബീ ജെ പി യാണ്
വഴിയെ പോവുന്നവർക്ക് വന്ന് കയറാനുള്ള ഇടമാണോ ബിജെപി?
ഇവൾ കോൺഗ്രസ് ൽ നിൽക്കുന്നത് ബിജെപി ക്ക് കൂടുതൽ ഐശ്വര്യം 🙂
ക്ഷമ മുഹമ്മദ് പറഞ്ഞതു 100%
ശരി ആണ്
നാറ്റം ഉള്ളവരെ ഒക്കെ കോൺഗ്രസ് പറഞ്ഞു വിടും അല്ലെങ്കിൽ പൊക്കോണം.
Too daring step"
B J P Yku SHAMAYE Valiya Eshtamanu.❤❤❤❤❤.
ഓളെ എടുക്കരുത് പിന്നെയും നല്ലത്. MM മണിയാണ് 😂
സ്ഥാനമോഹികൾ ഏത് പാർടിയിൽ പോയാലും അവിടെ പ്രശ്നമുണ്ടാക്കും.
ക്ഷമയ്ക്ക് BJP യിൽ ചേർന്ന് 1:27 സ്ത്രീ ശക്തിക്ക് ഉണർവ്വ് പങ്കിടാം.
കോൺഗ്രസ് പാർട്ടി യിൽ നിന്ന് ഇനിയും പലരും പലരും വരാൻ ഇരിക്കുന്നു വരുന്നവർ മുഴുവനും വരട്ടെ
ഇവരും പോകട്ടെ
Welcome shama
Come along Shama be wise and be a sport and get benefitted yourself asvwell as contribute for a national cause👍🌹👍
Ayyo venda..
എനിക്ക് തോന്നുന്നത് ക്ഷമ ഫാറൂഖ് അബ്ദുള്ള കോൺഗ്രസുകാരും ആണെന്ന്
ക്ഷമയുടെ സംസാരത്തിൽ കാശ്മീർ. ഒരു ടച്ച്
വരുന്നുണ്ട്..🌹.....👍.......🇮🇳
Bjp membership kodukkilla. Sure
ഷാഫി പറമ്പിൽ നല്ലൊരു സ്ഥാനാർത്ഥിയാണ് ... വടകരയിൽ ജയിച്ചാൽ പാലക്കാട് നിയമസഭ ഇലക്ഷൻ വരും അവിടെ ഈ സി ആയി ബി ജെ പി ജയിക്കും ... ഷാഫിയുടെ ഒറ്റ മികവു കൊണ്ട് മാത്രമാണ് കോൺഗ്രസ്സ് പാലക്കാട് വിജയിച്ചത് ....
ഷമ മുഹമ്മദ് പറഞ്ഞത് തികച്ചും സത്യമാണ്. വടകര അവർക്ക് കൊടുക്കാമായിരുന്നു. ഷമ ചെയ്തത് പൂർണമായും ശരിയാണ്. 👌👍👏🌹🌹🌹🌹
ഇങ്ങനെ സ്ഥാനമോഹം കൊണ്ടുനടക്കുന്നവരെ വേണോ ബിജെപിക്ക്. നാളെ വടകരയിൽ ഞാൻ മത്സരിച്ചോളാം എന്ന് മോഡിയോട് പറയില്ലേ....
ക്ഷമ കാര്യം മനസിലാക്കാൻ തുടങ്ങി. ശോഭ സുരേന്ദ്രനുമായി ബന്ധപ്പെടണം. വക്താവായി വരുമ്പോൾ ചില കാര്യങ്ങൾ ഓർക്കണം. ഒളിക്കേണ്ടത് ഒളിക്കണം. വെളിച്ചത്തു കൊണ്ടുവരേണ്ടത് കൊണ്ടുവരികയും വേണം. വിവേചനം വേണ്ടിടത്തു ബുദ്ധി ഉപയോഗിക്കാൻ മറക്കരുത്. ആവേശം വേണ്ട. നല്ലത് വരട്ടെ.
ബി ജേപി ഒരു ചർച്ചയും നടത്തിയിട്ടില്ല. ചുമ്മാ വാർത്ത പടച്ചുവിട്ട് ബിജേ പി യെ നാറ്റിക്കരുത് അവർക്ക് ഇഷ്ടമാണെങ്കിൽ വന്നോട്ടെ സന്തോഷം
വയസിനു മൂത്തവരെതോന്നിവാസം പറഞ്ഞപ്പോൾ ആലോചിക്കണമായിരുന്നുഅവരുടെ മനസ്സ് വേദനിച്ചത് കൊണ്ടാ
Party.dffrent issue but Society needs bold Women"
ഇതു തന്നെയാണ് കരുണകരന്റെ മകളും പറഞ്ഞത്.
ഈ അ ക്ഷമ കാരണം B J P ക്ഷമയുടെ നെല്ലിപ്പലക കാണും ......
😂😂😂
ബിജെപി യിൽ എത്ര കാലം . കാത്തിരിക്കുക.
Shama is not a gentle woman. She has no respect to others in various political parties. No ' prathipaksha bahumaanam'
നരേന്ദ്ര മോദിയെ ചാനലിൽ വന്ന് ഇരുന്ന് വളരെ മോശമായ രീതിയിൽ പരിഹസിച്ച ഷമ മുഹമ്മദ് ഇപ്പോൾ എന്തു പറ്റി. മോദിജിയെ പരിഹസിച്ച സമയത്ത് ഞാൻ വേദനിച്ചിരുനു.
T V യിൽ എപ്പോഴും വിഡ്ഢിത്തരം വിളിച്ച് പറയുന്ന ഈ വിഷത്തിനെ ഒരിക്കലും ബിജെപിയിൽ എടുക്കരുത്. രാജ്യത്തിന്റെ അതിർത്തി കാത്തു സൂക്ഷിക്കുന്ന ജാവന്മാരെ പോലും പുച്ഛിക്കുന്ന ഒരു വിഷമാണിവൾ.
ഇവരെയൊന്നും ബി.ജെ.പി. എടുക്കില്ല എന്നു കരുതുന്നു.ഇത്രയും വർഗീയത പറയുന്ന ഇതിനെ എടുത്താൽ ബി.ജെ.പി. പാഠം പഠിക്കും.
ഏതു ജീവി മറുകണ്ടം ചാടി വന്നാലും കുപ്പത്തൊട്ടി റെഡിയാണ്. എന്നാൽ പണ്ടു ചാടിപ്പോയ വടക്കനും, അൽഫോൺസിനും എന്തു കിട്ടി എന്നു ഓർക്കുന്നതു നല്ലത്. അതേ സമയം കോൺഗ്രസും പുനർചിന്ത നടത്തണം. ആത്മ പരിശോധന നടത്തണം. കെട്ടുറപ്പോടെ ഒറ്റക്കെട്ടായി ഗ്രൂപ്പിന് അതീതമായി നിന്നു പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത നാലു വർഷം കൂടി അനുഭവിക്കണം. 3 പ്രാവശ്യം അധികാരത്തിൽ ഇരുന്നാൽ സ്ഥിരമായേക്കാം എന്ന പേടി കൂടി വേണം പിന്നെ കുത്തിയിരുന്നു പരിദേവനം നടത്തിയിട്ട് ഒരു കോപ്പും കിട്ടാനില്ല ഇപ്പം നൽകിയ ഗ്യാസ് 100 രൂപ കുറച്ചത് അവർ കസേരയിൽ കയറിയാൽ ഉടനെ 300 കൂട്ടും എന്നറിക
5വർഷം.കേന്ദ്രമന്ത്രി.ആയിരിക്കും എന്നത് നിസ്സാരകാര്യമാണ് അല്ലേ അതും ഒരു.mpപോലും.ആകാത്തയാൾ😂
ഇരിക്കും മുമ്പ് കാല് നീട്ടരുത്
ആരുമല്ലെങ്കിൽ പിന്നെന്തിന് കോൺഗ്രസ്സിൽ നിൽക്കണം .