Njan Gandharvan | Superhit Malayalam Full Movie | Nitish Bharadwaj & Suparna Anand

Поділитися
Вставка
  • Опубліковано 6 гру 2013
  • Directed by P Padmarajan, Produced by R Mohan, Released in the banner Goodknight Films in 1991, Lyrics and Music by Johnson and Kaithappram, Songs by Yesudas and Chithra,Starring Nitish Bharadwaj,Suparna Anand.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 2,3 тис.

  • @gayathris1565
    @gayathris1565 4 місяці тому +521

    Any one in 2024?

  • @rahulnath9991
    @rahulnath9991 4 роки тому +2536

    താൻ ജീവിച്ചിരുന്ന കാലത്ത് തന്റെ കല കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ ആർക്കും പറ്റും...
    തന്റെ മരണത്തിന് ശേഷം ജനിച്ച തലമുറകളെ ആരാധകരാക്കണമെങ്കിൽ....ഒരു range വേണം
    A true legend 🔥പദ്മരാജൻ സർ 😍

  • @deekxitha
    @deekxitha 4 місяці тому +70

    2024 il aarenkkilum ith കാണുന്നുണ്ടോ ഇത് കണ്ട ആർക്കായാലും പ്രണയിക്കാൻ തോന്നും.....❤❤❤

    • @sreevijayr
      @sreevijayr 2 місяці тому

      ഗന്ധർവനെ ആണോ പ്രണയിക്കാൻ തോന്നുന്നെ❤❤

    • @vimalap4937
      @vimalap4937 2 місяці тому

      Qqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqq@

    • @ardraaneesh3318
      @ardraaneesh3318 12 днів тому

      ❤❤❤❤

  • @vaishnavrajeev120
    @vaishnavrajeev120 2 роки тому +582

    എഴുപകലും എഴുരാത്രിയും നീണ്ടുനിന്ന കൊടും പീഡനങ്ങൾക്കു ശേഷം അവർ എനിക്ക് ശബ്ദം തിരിച്ചുതന്നു... ഒരു വ്യവസ്ഥയിൽ... എന്റെയീ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല... പക്ഷേ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്...?
    പപ്പേട്ടൻ 🖤

    • @alphadude9143
      @alphadude9143 2 роки тому +7

      Athenda vere penpiller ille 😀

    • @ranjiniranju3507
      @ranjiniranju3507 Рік тому +13

      ഈ ഫിലിം ഇന്നും കണ്ടു. 😢ഈ ഡയലോഗ് ഉം 😔കണ്ണ് നിറഞ്ഞു എന്താ സ്നേഹം.

    • @manikyam507
      @manikyam507 Рік тому

      Nitishjiyumaayi ekadesham samyam varunna oru actor ee linkile videoyil undu ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsJaHPozvwY2Y?feature=share.

    • @vaishnavrajeev120
      @vaishnavrajeev120 8 місяців тому +13

      @@alphadude9143 അതിന് ബ്രോ അല്ലല്ലോ ഗന്ധർവ്വൻ 😂😂😂

    • @rohithmohanakrishnanpk9245
      @rohithmohanakrishnanpk9245 8 місяців тому

  • @vishnur870
    @vishnur870 6 років тому +3304

    ഗന്ധർവ സങ്കല്പത്തിന് ഇതിലും മികച്ച ഒരു മുഖം ഇല്ല.....

    • @krishraj1983
      @krishraj1983 5 років тому +76

      sree krishnanum.............................

    • @abilashk.v7339
      @abilashk.v7339 5 років тому +29

      Sathyam

    • @ansusreeju3861
      @ansusreeju3861 4 роки тому +18

      Exactly

    • @feeeeeee
      @feeeeeee 4 роки тому +8

      Of course

    • @reenaarish1661
      @reenaarish1661 4 роки тому +83

      സത്യം.നിതീഷ് ഭരത്വാജ് ശരിക്കും ഗന്ധർവൻ തന്നെ.എന്തു ഭംഗി ഗന്ധർവന്റെ വേഷത്തിൽ.

  • @itsmylife9631
    @itsmylife9631 4 роки тому +1957

    Ithu പണ്ട് ഇറങ്ങിയത് നന്നായി . അത് കൊണ്ട് തന്നെ മലയാളത്തിന്റെ മാത്രമായി classic movie ആയി ഇന്നും evergreen ആയി നില്കുന്നു..
    ഇന്ന് വല്ലോം ഇറങ്ങിയെങ്കിൽ തമിഴിലും തെലുങ്കിലും വേണ്ട കണ്ണിൽ കണ്ട സകല ഭാഷകളിലേക്കും മൊഴിമാറ്റി മണിച്ചിത്രത്താഴിനെ കൊന്നു കൊലവിളിച്ചപോലെ നശിപ്പിച്ചേനെ... വിജയ്, അല്ലു അർജുൻ ഒക്കെ ആയിരിക്കും ഗന്ധർവ്വൻ... എനിട്ട്‌ കുറെ ദപാംകുത് itemsong കുത്തിക്കേറ്റി വികൃതമാക്കിയേനെ....

    • @athiraajayan6014
      @athiraajayan6014 4 роки тому +85

      വളരെ ശരിയായ കാര്യം ആണ് താങ്കൾ പറഞ്ഞത്

    • @bharathunni3449
      @bharathunni3449 4 роки тому +82

      @@saisree2802 അതെ ആളൊഴിഞ്ഞ തീയേറ്ററുകൾ ആയിരുന്നു ഈ ചിത്രത്തെ സ്വീകരിച്ചത്. കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രം ♥️

    • @hazeenashshul.hazeenashshu2437
      @hazeenashshul.hazeenashshu2437 4 роки тому +4

      Yes correct

    • @Dhanya_1992
      @Dhanya_1992 4 роки тому +6

      😄😄😄🤣correct

    • @ambadi9392
      @ambadi9392 4 роки тому +3

      Sathyam

  • @sujith9435
    @sujith9435 Рік тому +343

    " സ്വർഗത്തിന്റെ കല്പനകളേക്കാൾ നീ പറയുന്നത് അനുസരിക്കാനാണ് എനിക്കിഷ്ടം"- ഗന്ധർവൻ

    • @devikaslittleplanet1047
      @devikaslittleplanet1047 9 місяців тому +2

    • @subindas6659
      @subindas6659 9 місяців тому +1

      ​@@devikaslittleplanet1047😊❤❤

    • @chinnubijoy8789
      @chinnubijoy8789 4 місяці тому

      Athe enthu nallavananu

    • @sujith9435
      @sujith9435 4 місяці тому +6

      @@chinnubijoy8789 "നിന്നോട് സംസാരിക്കാൻ അല്ലെങ്കിൽ എനിക്കീ ശബ്ദമെന്തിന്" - ഗന്ധർവൻ

    • @user-ey7bz8xl7i
      @user-ey7bz8xl7i Місяць тому

      47:42 യ മോനെ ആ scene എത്തിയപ്പോൾ തന്നെ coincidence താങ്കളുടെ comment ഞാൻ കണ്ടു😂

  • @me_ammu
    @me_ammu 4 роки тому +2639

    പത്മരാജൻ സാറിന്റെ ഫാൻസ് ഹാജർ വെക്കിൻ...😍

  • @vipinlal0079
    @vipinlal0079 3 роки тому +443

    മുൻപൊക്കെ ഇഷ്ടപ്പെട്ട നടന്മാരുടെ സിനിമകൾ മാത്രം കാണാനായിരുന്നു താല്പര്യം.എന്നാൽ ഇന്ന് ലെജൻറ്റ് സംവിധായകാരുടെ ചിത്രങ്ങൾ തെരഞ്ഞ്കാണുന്നു...❤❤❤

  • @libinmg4756
    @libinmg4756 2 роки тому +665

    ടെക്നോളജി അത്ര വളരാത്ത കാലത്ത് ഇമ്മാതിരി ഒരു ഫന്റാസി എഴുതി സംവിധാനം ചെയ്യാനും വേണം ഒരു റേഞ്ച്... പദ്മരാജൻ സർ 😍😍😍😍😍😍😍

    • @Jithinjithu364
      @Jithinjithu364 2 роки тому +5

      അതെ..💯 യോജിക്കുന്നു

    • @dudbubdud
      @dudbubdud 2 роки тому

      It's not a fantasy

    • @anusree7433
      @anusree7433 2 роки тому +12

      അതെ 😍😍😍. ഇതുപോലെ മനസ്സിൽ പതിഞ്ഞിരിക്കുന്ന മൂവി ഇനി വേറെയുണ്ടാവില്ല 😍😍😍😍

    • @reasons739
      @reasons739 2 роки тому +10

      സുഹൃത്തേ കലാസംവിധായകൻ രാജീവ് അഞ്ചൽ,ക്യമറ വേണു അവരെ മറക്കരുത്

    • @henriverdoux7431
      @henriverdoux7431 Рік тому

      @@dudbubdud pinne?

  • @1994anandhu
    @1994anandhu Рік тому +157

    ഈശ്വരാ..... ന്തൊരു പ്രണയ സങ്കൽപമാണിത്... 🤍.... ശരിക്കും ഇവരെ നോക്കി ഇരുന്നു പോകും.... ഇരുവരുടേയും സൗന്ദര്യം.... ഇതിലെ ഗന്ധർവനും നന്ദനതിലെ കൃഷ്ണനും beyond comparable... 🤍

    • @MansoorManzu-jf7zm
      @MansoorManzu-jf7zm 13 днів тому +2

      നന്ദനത്തിലേ ആൾ അത്ര ഗ്ലാമറായി തോന്നിയില്ല.
      ഇയാളാണ് ഒടുക്കത്തെ ഗ്ലാമർ. നോക്കിയിരുന്നു പോവും. റൊമാൻ്റിക് ഭാവവും അതി മനോഹര പുഞ്ചിരി.

    • @1994anandhu
      @1994anandhu 13 днів тому

      @@MansoorManzu-jf7zm sariya😅

  • @soumyahari9079
    @soumyahari9079 9 місяців тому +55

    മലയാളം അറിയാത്ത ഒരു നടൻ ദേവാംഗണങ്ങൾ പാടുന്നത് എത്ര പെർഫെക്ടാണ് .എത്ര മനോഹരമായ ഡയറക്ഷൻ പത്മരാജൻ sir ❤❤❤

  • @anushkats2777
    @anushkats2777 4 роки тому +336

    ദേവൻ ഭാമയെ സ്നേഹിച്ചത് പോലെ വേറാരും അവളെ സ്നേഹിച്ചിട്ടുണ്ടാവില്ല. ചില സ്നേഹം അങ്ങനെയാണ്. ഒന്നിക്കാൻ സാധിക്കുക ഇല്ലെങ്കിലും, നെഞ്ചിൽ ഒരു വിങ്ങലായി ബാക്കി ഉണ്ടാകും.

  • @riyageorge3884
    @riyageorge3884 10 місяців тому +215

    ഈ സിനിമ കണ്ടു കഴിയുമ്പോൾ, ആർക്കായാലും തോന്നി പോകും ഇതേപോലെ ഒരു ഗന്ധർവ്വൻ നമ്മുടെ ജീവിതത്തിലും വന്നു പോയിരുന്നെങ്കിൽ എന്ന്... അത്രേം സൗന്ദര്യം ആണ് നിതിഷിന്... ഒരു മലയാളി അല്ലാതിരുന്നിട്ട് കൂടി എത്ര മനോഹരമായാണ് അഭിനയിച്ചിരിക്കുന്നത്💘പാട്ടുകൾക് പോലും കറക്റ്റ് ലിപ് മൂവ്മെന്റ്... ശരിക്കും പ്രണയം തോന്നിപോകുന്ന ഗന്ധർവ്വൻ തന്നെ 💘Remembering Great Pathmarajan Sir and Johnson Mash😘🥹

    • @user-bw6gn2ov1b
      @user-bw6gn2ov1b 9 місяців тому +14

      എനിക്ക് തോന്നി എന്നെയും ഒരു gandravan സ്നേഹിച്ചിരുന്നു എങ്കിൽ എന്ന് 😢😢

    • @nannusnannu1492
      @nannusnannu1492 7 місяців тому +3

      sathyam😂

    • @Nith-ke8tz
      @Nith-ke8tz 6 місяців тому +3

      ​@@user-bw6gn2ov1bnjanum oru gandharvan anee😊

    • @kannandaffodils3487
      @kannandaffodils3487 5 місяців тому +4

      Gandharvanumille mohagal😂

    • @rajan3338
      @rajan3338 5 місяців тому +3

      ❤❤❤❤❤❤❤

  • @naseemnm
    @naseemnm Рік тому +267

    Watching again at 2023... the classic. Perfect casting, Hero and heroine awesome ❤

  • @ajidivakar2176
    @ajidivakar2176 4 роки тому +341

    ഗന്ധർവ്വൻ കൂടിയ പെണ്ണ് എന്ന് പദ്മരാജന്റെ യൗവ്വന കാലത്ത് മുത്തശ്ശിമാരിലൂടെയോ പ്രായമായവരിലൂടെയോ കേട്ട കഥ പദ്മരാജൻ ഗംഭീരമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു.

    • @alphadude9143
      @alphadude9143 2 роки тому +8

      Ath ullatha. Pand kalath muthassimar penkittikale adika samayam taniye irutharuth ennokke parayum

    • @harithak5116
      @harithak5116 Рік тому +11

      നമ്മൾ കഥ കേട്ടാൽ പേടിച്ചു വിറക്കും അങ്ങേര് ഇമേജിൻ ചെയ്തു അതും എത്ര മനോഹരമായി 🥰

    • @ajidivakar2176
      @ajidivakar2176 Рік тому +2

      @@harithak5116 എന്റെ നാട്ടുകാരനല്ലേ. ഇങ്ങെയൊക്കയാ ഞങ്ങളുടെ ഇമാജിനേഷൻ.

    • @sreevijayr
      @sreevijayr 2 місяці тому

      അത് കഥയല്ല.. ഉള്ളതാണ്.. ഗന്ധർവ്വ ക്ഷേത്രങ്ങൾ ഒക്കെയുണ്ടല്ലോ.. ❤

  • @rahulkaalidhas
    @rahulkaalidhas 3 роки тому +150

    എന്റെ പൊന്നു ഗന്ധർവാ എന്തൊരു റൊമാന്റിക് ആഡോ താൻ.🙏🙏❤️

  • @metoyou2241
    @metoyou2241 3 роки тому +60

    അന്നത്തെ കാണികൾക്കൊന്നു൦ തന്നെ ഈ സിനിമ ഉൾക്കൊള്ളുവാനുള്ള തിരിച്ചറിവില്ലായിരുന്നു എന്നു വേണം കരുതാൻ. This is one of my favorite movie.
    പ്രണയസിനിമ എന്നതിലുപരി ഒരു നല്ല അസൂയാവഹമായ ഗൃഹാന്തരീക്ഷ൦ സൃഷ്ടിക്കുവാൻ പദ്മരാജനു കഴിഞ്ഞു. മികച്ച അഭിനേതാക്കൾ, ഗാനങ്ങൾ, പശ്ചാത്തലസംഗീതം...... അങ്ങനെ ഓരോ കോണു൦ മികച്ചതാക്കിയിരിക്കുന്നു. സിനിമ കണ്ടു കഴിഞ്ഞാലും മനസ്സിൽ എവിടെയോ ഒരു മായാലോകം അവശേഷിക്കുന്നു. പദ്മരാജൻ......അദ്ദേഹ൦ കാലത്തിനു൦ മുൻപേ നടന്ന legend ആയിരുന്നു.

    • @alphadude9143
      @alphadude9143 2 роки тому +1

      Annathe kalaghatathil Nalla comedy ernagiyirunn. Ath kond ith 8 nilayil potti

  • @njangandharvan.
    @njangandharvan. 3 роки тому +70

    രണ്ട് അന്യഭാഷാ പുതുമുഖങ്ങൾ മലയാളത്തിൽ വന്ന് മനം കവർന്ന് ചിരപ്രതിഷ്ഠ നേടിയ അപൂർവ്വത..... രണ്ടു പേരും നായിക നായകൻ എന്നതിലുപരി ഒരു മികച്ച ഇമേജ് അവകാശപ്പെടുന്നു....

  • @sabarinath3085
    @sabarinath3085 2 роки тому +64

    2:15:21 ൽ സ്മോക്ക് വരുന്നത് ശരിക്കും വലിയ square ഫിഷ്ടാങ്കിൽ വൈറ്റ് മഷി ഒഴിച്ചതാണ്.. ആ മഷി വെള്ളത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നത് ക്യാമറയിൽ എടുത്തതാണ് എന്ന് കേട്ടു...അന്ത കാലത്ത് ഇതുപോലെ ഉള്ള ട്രിക്കുകൾ 💓💓ഗ്രാഫിക്സും വേണ്ട ഒന്നും വേണ്ട... എന്താ ഒറിജിനാലിറ്റി ❤️❤️❤️

  • @nikhithakk4999
    @nikhithakk4999 3 роки тому +334

    ഈ സിനിമ കണ്ട നമ്മള് കുറച്ചു നേരത്തേക്ക് ഈ ലോകത്ത് ആയിരിക്കില്ല...

    • @chinnuajesh5067
      @chinnuajesh5067 2 роки тому +5

      @@vipindamodharan849.😂😂😂😂ഗന്ധർവ ലോകത്തു ആയിരുന്നോ

    • @vishnujishnu2970
      @vishnujishnu2970 2 роки тому +7

      സത്യം ❤

    • @srinathnath5428
      @srinathnath5428 2 роки тому

      @@vipindamodharan849 അപ്പൊ നിന്റെ ലവ്വിന് എന്തോ വിലയാണെടെയ്.... പുല്ലു വിലയോ.... നിന്റെ ലവ്വ് അല്ല ലസ്റ്റ് ആണ്.... 😏😏😏

    • @soorajsuresh2262
      @soorajsuresh2262 2 роки тому +4

      ഇത് പോലത്തെ സിനിമകൾ ഇണ്ടങ്കിൽ പറയുമോ?

    • @manushyan2932
      @manushyan2932 7 місяців тому

      @@soorajsuresh2262 Alice in wonderland

  • @rejitarenju525
    @rejitarenju525 4 роки тому +123

    എന്തോ ഈ സിനിമയിൽ പാട്ടുകൾ എവിടെ കണ്ടാലും എനിക്കു ഉടനെ ഈ സിനിമ യൂട്യൂബിൽ കാണാൻ തോന്നും,, എന്താ സിനിമ, പപ്പേട്ടൻ നെ പോലെ ഒരു ഇതിഹാസം ഇനി ഉണ്ടാകില്ല നമുക്ക്, നമ്മൾ ഒക്കെ ജനിക്കുന്നതിനു മുൻപ് ഇറങ്ങിയ സിനിമ, ഇന്നത്തെ ഊള പടങ്ങൾ പാട്ടുകൾ ആര് ഓർത്തിരിക്കുന്നു.ജോൺസൺ മാഷിന്റെ സംഗീതം ദാസേട്ടന്റെ ആലാപനം, നല്ല അടിപൊളി നടനും നടിയും, എല്ലാം കൊണ്ടു അടിപൊളി ❤️

    • @harik1199
      @harik1199 3 роки тому +3

      True

    • @sruthibalachandhran5349
      @sruthibalachandhran5349 Місяць тому

      ഇവിടുത്തുകാർ അല്ലെന്നു പറയുകയെ ഇല്ല ഇവരെ കണ്ടാൽ❤️ അത്ര perfect ആയി ചെയ്തേക്കുന്നു ഈ കഥാപാത്രങ്ങളെ Nithish and Suparna🥰❤️

    • @ardraaneesh3318
      @ardraaneesh3318 Місяць тому

      True

  • @deepakgovindam
    @deepakgovindam 3 роки тому +507

    നിതീഷ് ഭരത്വാജ് നായികയെ overcome ചെയ്ത പുരുഷസൌന്ദര്യം

    • @krishnapriya2877
      @krishnapriya2877 3 роки тому +38

      Randuperum kidu alle

    • @meenunakshathra2775
      @meenunakshathra2775 2 роки тому +38

      @@krishnapriya2877 ,2 perum kidilam aanu,ennalum gandharvan overpowered d actress

    • @rinipaul.b9147
      @rinipaul.b9147 2 роки тому +28

      Sariyaanu.... he is extra ordinary

    • @artlover838
      @artlover838 Рік тому +20

      നായികയെ overcome ഒന്നും ചെയ്തില്ല. തുടക്കം മുതൽ അവസാനം വരെ നായികയെ മാത്രം ആണ് ഞാൻ ശ്രദ്ധിച്ചത്.. അവസാന രംഗങ്ങളിൽ ആ മുടി കാറ്റത്തു പറക്കുമ്പോൾ എന്നാ സൗന്ദര്യം ആണ് അവർക്കു... നോക്കി നിന്ന് പോയി... മലയാളത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും സൗന്ദര്യം തോന്നിയ നടിമാരിൽ ഒരാൾ ആണ് ഇവർ.. ആ കൺ‌പീലിക്കു ഒക്കെ എന്തഴക്കാണ്. ❤ forever love

    • @ks8542
      @ks8542 Рік тому +13

      ​@@artlover838njan nokkiyata nitheeshneyanu entoru sundarana aa songil casual dressil okke nalla tejassulla mukham bodyum super

  • @santhi5134
    @santhi5134 3 роки тому +201

    എന്റെ മനസ്സിലെ കൃഷ്ണനും സങ്കല്പങ്ങളിലെ ഗന്ധർവ്വനും ഒരേ മുഖം . കുഞ്ഞിലേ കണ്ടത് അത്രയ്ക്കും മനസ്സിൽ പതിഞ്ഞു 😇

    • @rajan3338
      @rajan3338 5 місяців тому

      ❤❤❤❤❤

    • @sreevijayr
      @sreevijayr 2 місяці тому +1

      ദൂരദർശൻ ഞായറാഴ്ച രാവിലെ 8 മണിക്ക് ശ്രീകൃഷ്ണ.. 1999

  • @pranojKannur
    @pranojKannur 4 роки тому +476

    "ദേവൻമാർ അധമം എന്ന് വിളിക്കുന്ന ഈ ഭൂമി സ്വർഗ്ഗത്തേക്കാൾ എത്ര സുന്ദരമാണ്, അവിടത്തെ അപ്സരസുകളേക്കാൾ സുന്ദരികളാണ് ഇവിടെ ഉള്ളതെന്ന് അവർക്കറിയില്ലല്ലോ"

    • @reenaarish1661
      @reenaarish1661 4 роки тому +41

      സത്യമല്ലേ.ഒരു ജീവിതം മുഴുവൻ ഒരുമിച്ചു പരസ്പരം പ്രണയിച്ചു ഒരുമിച്ചു മരിച്ചു മണ്ണിൽ അറിയുന്നു.അഹോ ഭാഗ്യം.

    • @rejitarenju525
      @rejitarenju525 4 роки тому +31

      ഇതൊക്കെ എങ്ങനെ എഴുതാൻ പറ്റുന്നു അല്ലേ പദ്മരാജൻ fans❤️

    • @Mpramodkrishns
      @Mpramodkrishns 4 роки тому +18

      @@reenaarish1661 അങ്ങനെ സ്നേഹിക്കാൻ പറ്റണ ഒരു പുരുഷൻ ഉണ്ടാവോ ഒരു ഗന്ധർവ്വനെ കഴിയു അത് . പ്രണയം

    • @alphadude9143
      @alphadude9143 2 роки тому +3

      O pinne

    • @thejusshaji1117
      @thejusshaji1117 Рік тому

      @@rejitarenju525 hi

  • @devikagnair19
    @devikagnair19 3 роки тому +906

    2021 ൽ കാണുന്നവർ like അടിച്ചിട്ട് പോകേണ്ടതാണ്😌

  • @Praveen_87.9
    @Praveen_87.9 2 роки тому +37

    സിനിമ കാണുന്നതിലും ഏറെ ആസ്വാദനം തോന്നുന്നത് ഇതിലെ കമന്റ്സ് വായിക്കുന്നതാണ്.... Hats of You Padmarajan Sir👏👏👏

  • @manjuviswam6557
    @manjuviswam6557 2 роки тому +64

    ഇങ്ങനൊരു ഗന്ധർവ്വൻ വന്നിരുന്നെങ്കിലെന്നു ശെരിക്കും ആഗ്രഹിച്ചിട്ടുണ്ട്. ഞങ്ങളുടെ ജനറേഷന്റെ ശ്രീകൃഷ്ണനും ഗന്ധർവനും നിതീഷ് ഭരദ്വാജ് ന്റെ മുഖമായിരുന്നു.
    അച്ഛമ്മ പറഞ്ഞു കെട്ടിട്ടുണ്ട് രാത്രി കണ്ണെഴുതി മുല്ലപ്പൂമാല തലയിൽ ചൂടി കിടക്കുന്ന കല്യാണം കഴിയാത്ത പെൺകുട്ടികളുടെ അടുത്താ ഗന്ധർവ്വൻ വരാത്രെ.
    തറവാട്ടിലെ പ്ലീയൂർ മാവിൽ പടർന്ന മുല്ലയിലെ മുല്ലപ്പൂവും വച്ചു ( ഈ പെണ്ണിനെന്താ രാത്രി മുല്ലപ്പൂ വച്ചു കിടന്നാൽ തല നിറയെ പേൻ വരുമെന്ന അമ്മേടെ വഴക്ക് പോലും കേൾക്കാതെ) ഗന്ധർവ്വനെയും കാത്തിരുന്ന എത്ര രാത്രികൾ 😂😂😂.
    കിലുക്കത്തിൽ രേവതി പറഞ്ഞപോലെ ഒരു ഗന്ധർവനും ഒരു യക്ഷിയും വന്നില്ല 😂

  • @oliviavarghese4152
    @oliviavarghese4152 5 років тому +645

    Anyone in 2019..??

  • @quarantinedcat2238
    @quarantinedcat2238 3 роки тому +73

    എന്റെ പൊന്നോ ആഹ് മുഖവും കൂടെ ബിജിഎം ഉം... നിങ്ങൾ തന്നെ ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യം 😍😘

  • @homosapien18
    @homosapien18 2 роки тому +83

    പണ്ടത്തെ സിമിമകളുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാ.. 🥰 സർഗം, നഖക്ഷതങ്ങൾ, പിന്നെ ഈ സിനിമയുമൊക്കെ എന്തൊരു feel ആണ്. പാട്ടുകൾ അതിനേക്കാൾ മെച്ചപ്പെട്ടതും. ♥️♥️♥️

    • @joseprakas5033
      @joseprakas5033 9 місяців тому +1

      ഇന്നത്തെ സിനിമകളും മോശമല്ല, പക്ഷേ ന്യൂ ജനറേഷൻ ശൈലി കടന്നു വരുന്നു എന്ന് മാത്രം.

    • @rajan3338
      @rajan3338 5 місяців тому

      ❤❤❤❤❤

  • @sajithajaleel3876
    @sajithajaleel3876 5 років тому +167

    ഈ പടത്തിന്റെ feeling movie കണ്ടു കഴിഞ്ഞാലും പോകില്ല... Superb movie... അയാൾ ശരിക്കും ഗന്ധർവ്വൻ തന്നെ. Handsome man...ഇപ്പോൾ ഇതുപോലുള്ള Movies ഇറങ്ങുന്നില്ല... പദ്മരാജനെ കൊണ്ടേ ഇങ്ങനെയൊക്കെ പറ്റൂ..വിസ്മയിപ്പിച്ചു കളഞ്ഞു.. visuals.. Scenes.. Back ground... Music എല്ലാം ഗംഭീരം.. ഇന്നത്തെ പോലത്തെ technologies ഇല്ലെന്നു കൂടി ഓർക്കണം... ഞാൻ ജനിക്കുന്നതിനു മുൻപ് ഇറങ്ങിയതാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല.. അത്രത്തോളം മികച്ചത്..

    • @rajeshnarukath5143
      @rajeshnarukath5143 5 років тому +18

      ആ നടൻ അന്നത്തെ കാലത്ത് ഇന്ത്യ മുഴുവനും ഹിറ്റായി ഓടിയിരുന്ന മഹാഭാരതം എന്ന T .v സീരിയലിൽ അതിലെ പ്രധാനപ്പെട്ട കഥാപാത്രമായ ശ്രീകൃഷ്ണനെ അവതരിപ്പിച്ചത് ഇയാളാണ് അതിന്റെ പ്രശസ്തിയിലാണ് അയാൾ ഈ സിനിമയിൽ വന്നത് ,പേര് നിധീഷ് ഭരദ്വാജ് എന്നാണ് ഓർമ്മ

    • @siyadpanthalarambath6283
      @siyadpanthalarambath6283 5 років тому +6

      ഈ പടത്തിന്റെ feeling Movie കണ്ടു കഴിഞ്ഞാലും പോകില്ല correct,

    • @vani.d.h5156
      @vani.d.h5156 4 роки тому +2

      sajitha jaleel

    • @bushrabeevi7563
      @bushrabeevi7563 3 роки тому +4

      Rajesh nerukkathu paranjathu right 🙂🙂🙂

    • @jessyyeldo7874
      @jessyyeldo7874 2 роки тому +2

      Excellent മൂവി

  • @Faazthetruthseeker
    @Faazthetruthseeker 4 роки тому +55

    ഒരു പെണ്കുട്ടിയുടെ മായികഭാവനയുടെ ദൃശ്യാവിഷ്‌ക്കാരം... ഇതു പോലെ ഫാൻസിയും mythum ചേർന്ന മനോഹരമായ സിനിമ ഇനിയുണ്ടാവുമെന്നു തോന്നുന്നില്ല

  • @shaludiva3979
    @shaludiva3979 4 роки тому +229

    35:25 നിതീഷ് ഭരദ്വാജ് ഒടുക്കത്തെ ലുക്കിലാണല്ലോ...❤❤ഗന്ധർവൻ ആകാൻ പറ്റിയ മുഖം.

    • @Islamicuses
      @Islamicuses 4 роки тому +16

      Just check
      55:42 - 55:47 😍😍

    • @MINIkKMINI
      @MINIkKMINI 3 роки тому +2

      Othiri eshttam

    • @sreerajalapad8583
      @sreerajalapad8583 3 роки тому

      ഞാൻ ഗന്ധർവ്വൻ സിനിമയിലെ വീട്
      ua-cam.com/video/4E1yoZ4WfV0/v-deo.html

    • @itsmylife9631
      @itsmylife9631 Рік тому +3

      His looks.. His killing smile... Above all.. His way of portraying love... ❤️❤️❤️❤️❤️❤️❤️ premikunenkil ithupole premikkanam....

    • @sreevijayr
      @sreevijayr 2 місяці тому

      നിതിഷ് ഭരദ്വാജ് നു മുന്നേ ഒരുപാട് ഗന്ധർവ്വൻമാർ ഇവിടെ വന്നു പെണ്ണുങ്ങളെ ശരിയാക്കി പോയിട്ടുണ്ട്..😔😔

  • @akhilsankar18
    @akhilsankar18 4 роки тому +98

    സുപർണ എന്തൊരു ഭംഗിയാകാണാൻ ശരിക്കും ഗന്ധർവ്വൻ ഇങ്ങനെ ആണോ 🤔 പദ്മരാജൻ സാർ hats off you മലയാളികളുടെ മനസിൽ പുതിയൊരു കോൺസെപ്റ് കൊണ്ടുവരാൻ താങ്കൾക്ക് കഴിന്നു നല്ലൊരു ക്ലാസ്സിക്‌ സിനിമ

  • @nvinod49
    @nvinod49 5 років тому +113

    ഇതിലെ ഗാനങ്ങൾ Etra കേട്ടാലും മതിവരില്ല.. പാലപ്പൂവേ... നിൻ തിരു മംഗല്യ താലി തരൂ....
    മകര നിലാവേ നീയെൻ neehara kodi തരൂ....

    • @mipinmipi3308
      @mipinmipi3308 3 роки тому +2

      Seriyaanuuuu ejaathi feel aahnalle

    • @sreevijayr
      @sreevijayr 17 днів тому

      എത്ര കേട്ടിട്ടും മതിയാവുന്നില്ല പാട്ടുകൾ 😋😋

  • @swaminathan1372
    @swaminathan1372 3 роки тому +32

    ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ വീണ്ടും കാണുന്നു...,
    ഈ സിനിമ എപ്പോൾ കണ്ടാലും ചെറുപ്പത്തിൽ അടുത്തുള്ള വീട്ടിൽ ദൂരദർശനിൽ വന്നപ്പോൾ പോയി കണ്ടതാണ് ഓർമ്മ വരുന്നത്...,
    അന്ന് തീയറ്ററിൽ പരാജയമായിരുന്നെങ്കിലും ഇപ്പോൾ കണ്ട് കണ്ട് എല്ലാവർക്കും ഇഷ്ട്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു...,
    മറ്റൊരു പത്മരാജൻ മാജിക്ക്!!!

  • @alphadude9143
    @alphadude9143 2 роки тому +84

    Sad ending.അവസാനം ഭാമ ആരേം കെട്ടാതെ ഇരിപ്പായി പോകും എന്ന് മുത്തശ്ശി മുന്നേ തന്നെ പറയുന്നുണ്ട്

    • @gayathrikb4808
      @gayathrikb4808 2 роки тому +16

      Apo orma povum ennalle last parayunne

    • @alphadude9143
      @alphadude9143 2 роки тому

      @@gayathrikb4808 athe. Pakshe gandharvane premicha pennu vere aarem kalyanam kazhikkilla ennu muthassi parayunnundallo

  • @balaganapathy1273
    @balaganapathy1273 5 років тому +112

    Romantic movie... എനിക്ക് ഒത്തിരി ഇഷ്ടമായി ഗന്ധർവ്വനെ. So cute😍😍😍

  • @themaskman2.o874
    @themaskman2.o874 4 роки тому +971

    2020 കാണുന്നവർ ഇവിടെ വരൂ

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 2 роки тому +234

    ഈ പടം തെലുന്‍കിലേക്കൊ മറ്റോ മൊഴിമാറ്റിവന്നാല്‍... ഒരു ഗുണമുണ്ട്, അവസാനം ക്ലൈമാക്സില്‍ ഗന്ധര്‍വ്വന്‍ ചിത്രരഥനേയും ദേവന്‍മാരെയും ഒക്കെ അടിച്ച് എയറീ കേറ്റി നായികയോടപ്പം മനുഷ്യനായ് ജീവിക്കും..വിജയ് ആണ് ഗന്ധര്‍വ്വനെന്‍കില്‍ ദേവലോകത്തെ അടിമകളായ മുഴുവന്‍ ഗന്ധര്‍വ്വന്‍മാരേയും രക്ഷിക്കുന്ന സീനൊക്കെയുണ്ടാവും.. 🔥🔥😂😂

  • @sisirsasidharan8608
    @sisirsasidharan8608 Рік тому +22

    മനുഷ്യരൂപത്തിൽ വരുമ്പോൾ ചുരുണ്ട മുടിയും ഗന്ധർവ്വനാകുമ്പോൾ നീണ്ട മുടിയും പദ്മരാജൻ ബ്രില്ലിൻസ് ❤❤❤തലയിലെ കിരീടസമമായ ചെമ്പിന് രാത്രിയിൽ വിളക്കുകൾ വരുന്നതും

  • @dave2stars
    @dave2stars 5 років тому +134

    പപ്പേട്ടൻ + ജോൺസൻ മാസ്റ്റർ..
    ഗന്ധർവ്വൻ + പശ്ചാത്തല സംഗീതം ♥️♥️

    • @sreelakshmisreeram1730
      @sreelakshmisreeram1730 4 роки тому +4

      Aa bgm tharunna aa feel....😍 swargeeyam

    • @sreevijayr
      @sreevijayr 15 днів тому

      ജോൺസൺ മാസ്റ്റർ 😍😍

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 2 роки тому +33

    ഇതിലെ നായിക സുപർണ ആനന്ദ് ആദ്യം കാണുന്ന ആ പ്രതിമയെ അതാർത്ഥമായിട്ട് ഇഷ്ട്ടപെടുന്നുണ്ട് ആദ്യമേ നമുക്ക് മനസ്സിലാക്കാം ആരോടും മിണ്ടാതെ ആർക്കും കാണിച്ചു കൊടുക്കാതെ കൊണ്ട് നടക്കുന്നു

  • @karthikr7539
    @karthikr7539 8 місяців тому +32

    ഇന്ത്യൻ സിനിമയിൽ തന്നെ ഇത്ര മികച്ച ഒരു ഫാൻ്റസി മൂവി ഉണ്ടായിട്ടില്ല.....പക്ഷേ അത് മനസ്സിലാക്കാൻ മലയാളികൾ ഒരുപാട് താമസിച്ചു പോയി......പത്മരാജൻ എന്ന ഇതിഹാസത്തെയും......🙏🙏🙏

  • @jaijai5549
    @jaijai5549 4 роки тому +119

    പ്രിയപ്പെട്ട പപ്പേട്ടാ 💌
    വർഷങ്ങൾക്കു ശേഷം നിങ്ങളുടെ ഓരോ സിനിമയും ഞാൻ കണ്ട് വരുന്നു. ഓരോ സിനിമകളിലും നിങ്ങൾ തീർത്ത വിസ്മയം അവിശ്വസനീയം ആണ്. കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ എന്ന വിശേഷണത്തിൽ അങ്ങേയുടെ ഓരോ സിനിമയും ഇന്നത്തെ തലമുറകൾക്കിടയിൽ അറിയപ്പെടുന്നു . ഒരു പക്ഷെ അങ്ങ് ഇന്ന് ജീവിച്ചിരുന്നങ്കിൽ ഒരു കലാകാരന് ലെഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല അംഗീകാരങ്ങൾ അങ്ങയെ തേടി എത്തിയേനെ. ഇത്രേം വർഷങ്ങൾക്കു ശേഷവും അങ്ങേക്ക് പകരം വെക്കാൻ മറ്റൊരു വെക്തിയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല . പ്രണയത്തിന്റെ ഗന്ധർവാ അങ്ങേയുടെ തൂലികയിൽ പൊഴിഞ്ഞ അത്ഭുതങ്ങൾക്ക് ഇന്ന് ആരാധകർ ഏറെ ആണ്. കാലം തെറ്റി പെയ്യുന്ന മഴയേയും..... ചിത്രശലഭത്തെയും....... മുന്തിരി തോപ്പുകളെയും...... ഒക്കെ മലയാളിയെ പ്രണയിക്കാൻ പഠിപ്പിച്ച ഗന്ധർവാ മലയാളിയും മലയാള സിനിമയും ഉള്ളടത്തോളം കാലം നിങ്ങളെ ഓർക്കും.......🙏

  • @anakhpashok1196
    @anakhpashok1196 4 роки тому +85

    Lock down സമയത്ത് ആരെങ്കിലും ഉണ്ടോ.
    ഈ പടത്തിലെ നായകൻ ശരിക്കും ഇതിലെ പാട്ടുകൾ ആണ് ♥️♥️♥️♥️

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +979

    *വൈശാലിയെ ഒന്ന് കൂടി കാണാൻ മോഹം തോന്നിയപ്പോൾ ഗന്ധർവനെ തേടി ഇവിടെയെത്തി അതും 2020-ൽ* ❤

  • @sureshthalassery9059
    @sureshthalassery9059 4 роки тому +261

    പദ്മരാജന്റെ തല പോകുന്ന വഴി നമിച്ചു .ഇതുപോലൊക്കെ എങ്ങനെയാണ് ഒരു സിനിമ ഉണ്ടാക്കാൻ കഴിയുന്നെ. ട്രൂ ലെജൻഡ്

    • @reenaarish1661
      @reenaarish1661 4 роки тому

      9 പോലെ.അതും ഇതും സത്യമാണ്.

  • @Mpramodkrishns
    @Mpramodkrishns 4 роки тому +195

    അവസാനം ഗന്ധർവ്വന് മനുഷ്യനായി ജന്മം കൊടുത്തിരുന്നുവെങ്കിൽ പ്രണയം അതിൻ്റെ അന്തരാത്മാവാ യേ നെ പ്രണയം അതിന്റെ പൂർണ്ണതിൽ എത്തിയേനെ ഈശ്വരനെ ക്രൂരനാക്കി 😢😢

    • @parvathyms8575
      @parvathyms8575 2 роки тому +15

      Apoornathayile poornathayann pranyam

    • @anusree7433
      @anusree7433 2 роки тому +18

      സത്യം ഞാനും അങ്ങിനെ ചിന്തിച്ചു പോയി ഈ movie കണ്ടപ്പോ.അവസാനനിമിഷം ആ ഗന്ധർവ്വനെ ഭൂമിയിലെ മനുഷ്യനായി സ്വതന്ത്രനാക്കിയിരുന്നെങ്കിൽ.... 💞💞

    • @Mpramodkrishns
      @Mpramodkrishns Рік тому

      @@anusree7433 ys 👌

    • @Mpramodkrishns
      @Mpramodkrishns Рік тому

      @@parvathyms8575 ys 👌

    • @mehrinmehrooz9825
      @mehrinmehrooz9825 Рік тому +5

      ഭാമ മരിച്ചു chennitt പരലോകത്തു ഗന്ധർവ്വനായിട്ട് orumichude☹️

  • @anoojify
    @anoojify 5 років тому +393

    ഈ പടത്തിലെ പശ്ചാത്തലസംഗീതം കാല്പനികതയുടെ മറ്റൊരു ലോകത്ത് നമ്മളെ കൊണ്ടു പോകും.

    • @Mrajabir
      @Mrajabir 5 років тому +5

      അതേതു ലോകം

    • @anoojify
      @anoojify 5 років тому +18

      @@Mrajabir അങ്ങനെ ഒരു ലോകം ഉണ്ടെടെയ് .ഇവിടത്തെ ലോകത്തിൽ ഈ കഥ തേങ്ങാ നടക്കും.അവിടെയെ ഇതൊക്കെ ഉള്ളു

    • @kuriyanjoseph5127
      @kuriyanjoseph5127 5 років тому +2

      Sathyam

    • @Glitzwithme
      @Glitzwithme 5 років тому +6

      Especially veena

    • @reenaarish1661
      @reenaarish1661 4 роки тому +3

      ഏറ്റവും നല്ല ശബ്ദം തമ്പുരുവിന്റേത്

  • @bimalprabha9361
    @bimalprabha9361 5 років тому +275

    ''ഞാന്‍, ഗന്ധര്‍വന്‍...ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി .ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്ന് കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ്ണ ശലഭം...ഞാൻ ഗന്ധർവൻ..!"

    • @johnsonvazhithalavazhithal7721
      @johnsonvazhithalavazhithal7721 4 роки тому +8

      ഈ ചിത്രത്തിൽ പത്മരാജൻ ശബ്ദം കൊടുത്ത ഒരേ ഒരു ഡയലോഗ്....അത് മാത്രം എന്തിനു അദ്ദേഹം ഡബ്ബ് ചെയ്തു എന്ന് ഗന്ധർവന് ശബ്ദം കൊടുത്ത നന്ദു ചേട്ടന് ഇന്നും അറിയില്ല.....

    • @ibrahimpattasseri
      @ibrahimpattasseri 4 роки тому +4

      Credit to rajeev anchal

    • @NsnatarajanayodhyaNsnatarajana
      @NsnatarajanayodhyaNsnatarajana 3 роки тому

      @@johnsonvazhithalavazhithal7721 അവസാനഭാഗത്തുമുണ്ട്..

    • @archanaa8488
      @archanaa8488 3 роки тому

      @@johnsonvazhithalavazhithal7721 ഏത് നന്ദു...actor നന്ദുവാണൊ dub ചെയതത്

    • @johnsonvazhithalavazhithal7721
      @johnsonvazhithalavazhithal7721 3 роки тому

      @@NsnatarajanayodhyaNsnatarajana mmm

  • @anizzmagicworld3627
    @anizzmagicworld3627 2 роки тому +54

    Skip ചെയ്യാതെ കഥ മറക്കുമ്പോൾ വീണ്ടും വീണ്ടും കാണുന്ന film... ഈ 2022 ലും 😇

  • @99hari55
    @99hari55 4 роки тому +169

    ഇന്നലെ
    അപരന്‍
    തൂവാനത്തുമ്പികള്‍
    ഞാന്‍ ഗന്ധര്‍വ്വന്‍
    മൂന്നാം പക്കം....ഭാഷ ഒരു പ്രശ്നമല്ലെങ്കില്‍ മികച്ച ലോകോത്തര സംവിധായകരുടെ ഗണത്തില്‍ പെടേണ്ട ആളായിരുന്നു പത്മരാജന്‍ സാര്‍...

    • @anoopvj24
      @anoopvj24 2 роки тому +1

      Season

    • @buharihaneefa
      @buharihaneefa 2 роки тому +4

      Kariyila kattu... Ith onnu kanu suspens thriller

    • @esafvan
      @esafvan Рік тому +2

      Arappeetta kettiya ഗ്രാമത്തിൽ 💯

  • @gokul9039
    @gokul9039 6 років тому +509

    Who is Still Watching this film in 2018??
    Salute to the great Director Padmarajan! 🙏

  • @shiju360
    @shiju360 3 роки тому +97

    ഒരു പ്രാവശ്യം കണ്ടാൽ ഒരിക്കലും മറക്കില്ല ... അത്ര ഫീലാണ് ❤️

  • @rishaanparashu
    @rishaanparashu 11 місяців тому +15

    പദ്മരാജന്റെ ഒരോ സിനിമ കണ്ടു് കഷിഞ്ഞു.. ഇതിലെ കമന്റ്‌ മാത്രം വായിച്ചു കഴിയുമ്പോൾ ഉള്ള സുഖം.. What a feel... എത്ര കണ്ടാലും മതിവരാത്ത classic.. സുപർണ nd ഗന്ധർവ്വൻ excllent compo...

  • @joelosteen9709
    @joelosteen9709 2 роки тому +28

    ഗന്ധർവ്വൻ ♥️♥️♥️♥️♥️♥️ഇപ്പോഴും ടീവി യിൽ വന്നാൽ ഇരുന്നു കാണും#####

  • @ashitha6792
    @ashitha6792 4 роки тому +438

    Lockdown സമയത്ത് കാണുന്നവർ ഉണ്ടോ?

  • @swaglakshmisvlog3081
    @swaglakshmisvlog3081 5 років тому +318

    കാലത്തിനും മലയാളിയുടെ ചിന്തക്കും മുൻപേ നടന്ന അതുല്യ കലാകാരനായ പദ്മരാജന്റെ ഈ ചിത്രം അക്കാലത്തു വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും ഇന്നും ഈ ചിത്രം ആളുകൾ കാണുന്നു. ഇതുപോലെ ദശാബ്ദങ്ങൾ അതിജീവിക്കാൻ കഴിയുന്ന ക്ലാസ്സിക്‌ സിനിമകൾ ഇന്ന് മലയാളത്തിൽ ഉണ്ടാകുന്നില്ലല്ലോ? ഞാൻ ജനിക്കുന്നതിന് എത്രയോ വർഷം മുൻപിറങ്ങിയ പടം, കാലാതിവർത്തിയായ പടം.. മലയാളത്തിൽ ഇനി ഉണ്ടാകുമോ തലമുറകളെ ത്രസിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ..

    • @user-tu4ez4rx2d
      @user-tu4ez4rx2d 5 років тому +2

      നി എന്ന ജനിച്ചത്

  • @talesbyDevika
    @talesbyDevika 5 місяців тому +9

    മനസ്സിനൊരു വിങ്ങൽ ആണ് ഈ ചിത്രം എന്നും... ഭാമ ആണെന്നും അരികിൽ ഗന്ധർവ്വൻ ഉണ്ടെന്നും ഒക്കെ തോന്നിക്കും പോലെ ഒരു സിനിമ. ഇന്ന് പദ്മരാജൻ സാറിന്റെ സ്‌മൃതിദിനം..
    മഞ്ഞണിഞ്ഞോരീ ഗന്ധമാദനം
    തളിരിടും മനമാകുവാൻ
    മഴവിൽ തേരിറങ്ങി ഞാൻ...

    • @sreevijayr
      @sreevijayr 2 місяці тому

      അങ്ങനെ ഓർത്താലും പ്രശ്നമാണ്.. ഗന്ധർവ്വൻ സാധാരണ ആൾ അല്ല..

  • @SA_R_UN
    @SA_R_UN 5 років тому +500

    ഇത്രയും നല്ലോരു theme ഉണ്ടായിട്ടും ആരും ശ്രദ്ധിക്കാതെ പോയ ഒരു സിനിമ.. ഇന്നത്തെ കാലത്ത് ഈ സിനിമ ഇറങ്ങിയത് എങ്കിൽ ഞാന്‍ ആഗ്രഹിച്ചു പോകുന്നു

    • @nsv4644
      @nsv4644 5 років тому +23

      Ee film hit aayirunnille????

    • @neethuwilson5346
      @neethuwilson5346 5 років тому +17

      Hit ayirunnu padam

    • @tintumonkm
      @tintumonkm 5 років тому +11

      this film was great hit

    • @jithinzzz123
      @jithinzzz123 5 років тому +7

      Padam hit ayirunnu

    • @amalnv4721
      @amalnv4721 5 років тому +27

      Ee film flop aayirunnu. Athil Pathmarajanu valiya vishamam undayirunnu. Innathe kaalathu ingane oru padam ithrayum sangeernamayi edukkan kazhivulla script writers and directors illa. Inganathe theme okke manohramayi edukkan Padmarajane kazhiyu

  • @salusmahijaarts7828
    @salusmahijaarts7828 3 місяці тому +7

    ഏഴുപകലും എഴുരാത്രിയും നീണ്ടു നിന്ന കൊടും പീഡനങ്ങൾക്കു ശേഷം അവർ എനിക്ക് ശബ്ദം തിരിച്ചു തന്നു..ഒരു വ്യവസ്ഥയിൽ..എന്റെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല...പക്ഷേ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്..
    പപ്പേട്ടൻ.❤️

  • @meeramksanandan3025
    @meeramksanandan3025 3 місяці тому +8

    ❤❤❤❤❤❤❤❤❤ Love for ever ....എത്രവട്ടം കണ്ടെന്ന് ഒരു കണക്കുമില്ല 24 ലും കാണുന്നു ഇനിയും കാണും പപ്പേട്ടൻറെ മാന്ത്രീകസ്പർശമുള്ള ഓരോ വാക്കുകളും ഇതൊക്കെയാണ് സിനിമ ഇപ്പോഴത്തെ സിനിമ ഹോ അൺസഹിക്കബിൾ പരിപാടിയാണ്..... കൊല്ലലും വ്യഭിചാരവും അവിഹിതവും കഞ്ചാവും തരികിടയും ചേർന്നാൽ സിനിമയായി .....

    • @sreevijayr
      @sreevijayr 2 місяці тому

      ഗന്ധർവ്വനും അതാണ്‌ ചെയ്യുന്നത്.. പ്രേമം കാ.. മം മ..ദ്യസേവ അപ്സരസിനെയും മനുഷ്യ സ്ത്രീകളെയും മോഹിക്കൽ.. 😁😁

    • @ardraaneesh3318
      @ardraaneesh3318 19 днів тому

      😂😂

  • @arjunrameshbabu8664
    @arjunrameshbabu8664 2 роки тому +22

    ഇതുപോലെ ആണുങ്ങളെ തേടി വല്ല അപ്സരസുകൾ വന്നിരുന്നെങ്കിൽ എന്ത് രസമായിരിക്കും
    യോഗം

    • @Dhanyagnair-ft7lw
      @Dhanyagnair-ft7lw 2 роки тому +1

      😁😜

    • @MelVin245
      @MelVin245 6 місяців тому +3

      Ninneyoke pedichittada varathe

    • @roshnimanohar944
      @roshnimanohar944 3 місяці тому

      😂

    • @sreevijayr
      @sreevijayr 2 місяці тому

      വരില്ല.. ഭൂമിയിലെ ആണുങ്ങളെ ആർക്കും വേണ്ട.. എല്ലാർക്കും പെണ്ണ് മതി.. 😅

  • @makeeveryonehappybehappy
    @makeeveryonehappybehappy 3 роки тому +142

    ഗന്ധർവന്മാരെ പ്രേമിച്ച പെൺകുട്ടികൾ വേറെ കെട്ടില്ലാന്ന് പറയുന്നത് സത്യമായിരിക്കും. Ithpole premikaan aaarkaaa pattuaaa😂❤️❤️

    • @shinyjose8221
      @shinyjose8221 2 роки тому +6

      Hey....sathyanoo....apo gandharvamare kanda aalukal undooo

    • @makeeveryonehappybehappy
      @makeeveryonehappybehappy 2 роки тому +14

      @@shinyjose8221 ee filmil heroin muthasshiyod gandarvane kurich chodikunnund. Apo avar anu parayunnwth gandarvane premicha penkuttykal vere kalynathinu sammathikillaann. Ath paranjathanu
      Sherik gandarvane kandavarundonn areelaaa
      Njn eathayalum kandittillaaa😁
      Onn kandal kollaam ennundd😂😂😂🙈🙈

    • @shinyjose8221
      @shinyjose8221 2 роки тому +1

      @@makeeveryonehappybehappy ahaa.... 🤣🤣

    • @KnanayaAD345
      @KnanayaAD345 2 роки тому +15

      @@shinyjose8221 ni8 ഇൽ ആരും അറിയാതെ(വീട്ടുകാർ) വന്നു പോകുന്ന എല്ലാരേം ഗന്ധർവ്വൻ ആയി കണക്കാക്കം😂
      Just fun comment അത്രയും ഉള്ളു കേട്ടോ 🤭🙏

    • @anumon952
      @anumon952 2 роки тому

      Sathyam

  • @twinklestarkj2704
    @twinklestarkj2704 2 роки тому +38

    ആരാണാവോ ഗന്ധർവന് ശബ്ദം കൊടുത്തത്?? ആരായാലും കേമൻ.... ഞാൻ വിചാരിച്ചു കൃഷ്ണ ഭാഗവാൻ ആയിട്ടാണ് പുള്ളി കൂടുതൽ തിളങ്ങിയത് എന്ന്.. ഇതിപ്പോ........... ഗന്ധർവനായിട്ടും പുള്ളി പൊളിച്ചടുക്കി 💕😄🌻🌹

    • @vinukavyamayam
      @vinukavyamayam Рік тому +10

      പത്മരാജൻ - അദ്ധേഹത്തിൻ്റെ ശബ്ദമാണ്..!( അശരീരി )

    • @bluemoonmoonblue2884
      @bluemoonmoonblue2884 Рік тому +7

      Nandha kumar...a dubbing artist

    • @twinklestarkj2704
      @twinklestarkj2704 Рік тому +1

      @@vinukavyamayam thank you

    • @twinklestarkj2704
      @twinklestarkj2704 Рік тому

      @@bluemoonmoonblue2884 thank you for the information

    • @itsmylife9631
      @itsmylife9631 4 місяці тому +1

      ​@@vinukavyamayamഅശരീരി നരേന്ദ്ര പ്രസാദ് ആണ്... കെട്ടാൽ മനസ്സിലാവില്ലേ?

  • @user-pl2sj5tf1m
    @user-pl2sj5tf1m 3 роки тому +35

    *തേൻ* *നിലവൊഴുകുന്ന* *രാത്രികളും..*
    *കുട* *ചൂടി* *നിൽക്കുന്ന* *പൂത്ത* *പാലമരച്ചില്ലകളും..*
    *എന്നരികിലായ്* *നെഞ്ചോടമർന്നു* *നീയുമുണ്ടെങ്കിൽ..*
    *ശപിക്കപ്പെട്ടതെന്ന്* *അവർ* *കരുതുന്ന* *ഈ* *ഭൂമി* *തന്നെയാണ്* *എനിക്ക്* *സ്വർഗ്ഗവും..*
    *ഗഗനചാരി*

    • @s2s695
      @s2s695 3 місяці тому

      Ith ningalude varikalano

    • @user-pl2sj5tf1m
      @user-pl2sj5tf1m 3 місяці тому

      അതെ.. 😊

    • @s2s695
      @s2s695 3 місяці тому

      @@user-pl2sj5tf1m beautiful 💕✨

    • @ardraaneesh3318
      @ardraaneesh3318 12 днів тому

      Superb......👍👍👍👍👍

  • @sreerajsreeraj9861
    @sreerajsreeraj9861 2 роки тому +53

    ഭാമക്കു എന്താ സൗന്ദര്യം. അതിലേറെ ഗന്ധർ വനും ❤❤❤

  • @ajmalmohamed1911
    @ajmalmohamed1911 3 роки тому +33

    സത്യത്തിൽ ഒരുപാട് അടരുകൾ ഉള്ളതാണീ സിനിമ. പ്രണയം അതിൽ മുന്തിനിൽക്കുന്ന ഘടകം. പുതിയ കാലത്ത് പലതരം വായനകളിലേക്ക് നയിക്കുന്നണ്ടന്നാണ് വീണ്ടുമിത് കണ്ടപ്പോൾ തോന്നിയത്. ഭൂമിയിലേയും സ്വർഗ്ഗത്തിലേയും വ്യവസ്ഥിതിയുടെ ഏകതാനത(Monotony) നിശബ്ദമായി അടയാളപ്പെടുത്തുന്നിടത്താണ് ഈ സിനിമ അതിലും നിശബ്ദമായി വിജയിക്കുന്നത്. ഗന്ധർവ്വനെ ഭരിക്കുന്ന, ശിക്ഷിക്കുന്ന അല്ലങ്കിൽ അതിനർഹതയുള്ള ദേവഗണങ്ങൾ. ഭൂമിയിൽ വരേണ്യത താഴ്ന്നവനെ ഭരിക്കുന്ന വിധത്തിൽ. അതിനുമാത്രമായി നിർമ്മിക്കപ്പെട്ട നിയമങ്ങൾ. ദേവലോകത്തെക്കുറിച്ചുള്ള (തന്നെക്കുറിച്ചുള്ള) ഗന്ധർവ്വൻ നടത്തുന്ന സംഭാഷണങ്ങളെല്ലാം തന്നെ 'ഗന്ധർവ്വൻ' എന്ന സൃഷ്ടിയുടെ അസ്തിത്വത്തെ സംബന്ധിചിട്ടുള്ളതാണ് ( സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളും വിഷാദസ്പർശിയായ ഇവയാണെന്ന് കരുതുന്നു. ഈ ചാന്ദ്രരാത്രി കൂടി ദേവഗണങ്ങളുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞാൽ എനിക്ക് 'മനുഷ്യനാകാം' (ഇവിടെ ഒരു വാക്ക് തന്നെ ഒരു രൂപകമായി-Metaphor - മാറുന്നുവെന്ന് പറയാനാണിഷ്ടം.) എന്ന് പറയുന്നിടത്താണ് പത്മരാജൻ തന്റെ കരവിരുത് ഒളിപ്പിച്ചിട്ടുള്ളത്. പ്രണയമെന്ന ഒരൊറ്റ സംഗതികൊണ്ട് അതിന്റെ തീവ്രതകൊണ്ട് എല്ലാ തരണങ്ങളേയും മറികടക്കാനുള്ള ശ്രമം. അതിന് ചേരുന്ന ഫ്രെയിമുകളും പാശ്ചാതല സംഗീതവും. എങ്ങിനെ നോക്കിയാലും അത്രയും Poetic & Classic touch ഉണ്ടായതിനാലാവണം കോഴിക്കോടനെ പോലുള്ള പ്രമുഖ മലയാളസിനിമ നിരൂപകർ മലയാളത്തിലെ എക്കാലത്തേയും മികച്ച 10 (commercial..?)സിനിമകളിലൊന്നായി ഇതിനെ കാണുന്നതും എന്നെപ്പോലുള്ളവർ പത്മരാജന്റെ തൂവാനത്തുമ്പികളേക്കാൾ ഈ പ്രണയ'സാധ്യത'യെ ഇഷ്ടപ്പെടുന്നതും. തന്റെ മാസ്റ്റർപീസ് വർക്കായി ഈ സിനിമ പ്രേക്ഷകർ ഏറ്റടുക്കാത്തതിൽ പത്മരാജൻ നിരാശനായിരുന്നുവെന്നും ആഴ്ചകൾക്ക് ശേഷം മരണപ്പെട്ടുവെന്നതും ഒരു വസ്തുതയാണ്. But it’s a great great movie. No doubt about it

  • @HariKumar-tj3wp
    @HariKumar-tj3wp 2 роки тому +27

    എത്ര വർഷം കഴിഞ്ഞ് കണ്ടാലും മടുക്കാത്ത ചിത്രം.

  • @vishnupmkl007
    @vishnupmkl007 4 роки тому +38

    25:56 ഒരു എഴുത്തുകാരൻ സിനിമാക്കാരൻ ആകുമ്പോൾ ഉള്ള മാജിക്ക്❤❤❤❤ പപ്പേട്ടൻ വരികൾ അതി മനോഹരം

  • @jishnur1169
    @jishnur1169 3 роки тому +73

    എന്താ പറയുക....❤️😇....നമ്മൾ മരിക്കുന്ന വരെ haunt ചെയുന്ന സിനിമ...ആ സംഗീതം....കൃഷ്ണ മുഖം ഉള്ള വിശാൽ....സുപർണ ❤️സൗന്ദര്യം...
    ഈ സിനിമ റിലീസ് ആയ വർഷം അതെ മാസം തന്നെ പപ്പേട്ടൻ ഗന്ധർവ ലോകത്തേക് യാത്രയായി 😒😒😪

  • @TheMmajit
    @TheMmajit 4 роки тому +44

    1991 ജനുവരി 1 നു മാതൃഭൂമി പത്രത്തിൽ ഞാൻ ഗന്ധർവൻ സിനിമയുടെ ഒരു ഫുൾ പേജ് പരസ്യം വന്നത് ഞാൻ ഓർക്കുന്നു.......

    • @harikrishnan-sz1lo
      @harikrishnan-sz1lo 2 роки тому +2

      Similar to this.I still remember devadhoothan ad in manorama first time in a fresh morning.I don’t know why.still that moment my surroundings in my memory like it just yesterday

  • @vidhyavidhya8605
    @vidhyavidhya8605 4 роки тому +70

    സൂപ്പർ സൂപ്പർ സൂപ്പർ. മനസ്സിൽ എവിടെയോ ഒരു വിങ്ങൽ അവർ ഒന്നിച്ചിരുന്നുവെകിൽ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @soul-tm2lk
      @soul-tm2lk 3 роки тому +1

      സത്യം 💙

    • @rockfnandhu7733
      @rockfnandhu7733 2 роки тому

      Sathyam, ethu oru cinema aanu ennu ulkollan pattunnillaa

  • @jayakumar200
    @jayakumar200 Рік тому +9

    വിമർശിക്കാൻ ഒന്നും ഇല്ലാത്ത ഫിലിം.. ഓരോ ഷോർട്ടും.. എന്താ പെർഫെക്ഷൻ.............. എന്താ ഫീൽ........ Big സല്യൂട്ട് to പദ്മരാജൻ sir 🙏🙏🙏🙏🙏🙏🙏🌹🌹🌹.......

  • @jineeshgnair80
    @jineeshgnair80 4 роки тому +66

    This movie is a Padmarajan Poetry. And the Gandharavan is Pappetan Himself ; and His Lover is Cinema. Finally who lost, we only .....

  • @deshipara334
    @deshipara334 4 роки тому +144

    Heroine സൂപ്പറാണ് ഒരു ഗന്ധര്‍വ്വനെ ആകര്‍ശിക്കാന്‍ മാത്രം സൗന്ദര്യമൊക്കെയുണ്ട്

  • @sivinsajicheriyan7937
    @sivinsajicheriyan7937 4 роки тому +15

    ഒരു ഗന്ധർവ്വനായി ഭൂമിയിൽ അവതരിച്ച് ,ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ തന്റെ സർഗാത്മക എഴുത്തുകളിലൂടെയും ,ചലച്ചിത്രങ്ങളിലൂടെയും മലയാളി മനസ്സുകളിൽ ആഴത്തിൽ ഇറങ്ങുകയും ., തന്റെ സൃഷ്ടികളിലൂടെ ചിന്തിപ്പിക്കുകയും ,ഭ്രമിപ്പിക്കുകയും മനുഷ്യജീവിതത്തിന്റെ ചിന്തകളുടെ വിവിധ തലങ്ങളെ തന്റെ ചലചിത്രങ്ങളിലൂടെ ചൂണ്ടിക്കാട്ടി .. ... തന്റെ ഓർമ്മകൾ എന്നും മലയാളിയ്ക്ക് സമ്മാനിച്ച് ,ആരോടും പറയാതെ പോയ ഗന്ധർവ്വൻ ... പി. പന്മരാജൻ എന്ന പപ്പേട്ടൻ ❤️❤️🙏🙏😍😍 ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികൾ ഏറെ വിമർശിക്കപ്പെട്ടെങ്കിൽ ഇന്ന് തലമുറകൾക്കിപ്പുറം അവയൊക്കെയും മലയാളിയ്ക്ക് അമൂല്യ നിധികളാണ് ,,,,🙏😍😍❤️

  • @manumaluz
    @manumaluz 3 роки тому +106

    😢ഗന്ധർവ്വൻ പോവണ്ടായിരുന്നു 😢😢😢💔

  • @kannansubrahmanian
    @kannansubrahmanian 2 роки тому +17

    2022 ൽ കാണുന്നവർ ഉണ്ടോ? ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് 6 വയസ്സ്. വീട്ടുകാരോടൊപ്പം തിയേറ്ററിൽ പോയി കണ്ടത് ആണ്. ആദ്യം ചില സീനുകൾ ഓർമയുണ്ട്. ക്ലൈമാക്സ്‌ ലെ കാറ്റൊക്കെ വന്നപ്പോൾ പേടിച്ചു കരഞ്ഞതും ഓർമയുണ്ട്. ടീവി യിൽ കേബിൾ എടുത്തതിൽ പിന്നേ പലതവണ കണ്ടിട്ടുണ്ട്. ഇപ്പൊ യൂട്യൂബിൽ വന്നതിൽ പിന്നേ ഒരുപാട് തവണ കണ്ടിട്ടുണ്ടാകും. ഇന്നിപ്പോ പിന്നെയും 2022 ഏപ്രിൽ 4 ന് ❤️. പദ്മരാജൻ മാജിക് കാണുന്നു. കൃഷ്ണനായി മാത്രം കണ്ട നിതീഷ് ഭരദ്വാജ് തന്നെ ഗന്ധർവ മുഖത്തിന്‌ അനുയോജ്യൻ. ദാസേട്ടന്റെ ഗന്ധർവ ശബ്ദവും, ജോൺസൺ മാസ്റ്ററുടെ ദൈവീക സംഗീതവും. ഒറ്റവാക്കിൽ ക്ലാസ്സിക് 👌

  • @SKSOFFICIAL143
    @SKSOFFICIAL143 7 місяців тому +11

    അന്നത്തെ കാലത്ത് ഇങ്ങനെ ഒരു ഫിലിം uff❤️❤️❤️.... സിനിമ ഇഷ്ടമുള്ളവർ like അടിക്ക്

  • @lysoncv9866
    @lysoncv9866 2 місяці тому +3

    കാലമെത്ര കഴിഞ്ഞാലും കേരളത്തിലെ ഗന്ധർവ്വ സങ്കല്പങ്ങൾക്ക് മരണമില്ലാത്തത്തിടത്തോളം കാലം ഈ സിനിമ നില നിൽക്കും... സാങ്കേതിക മികവുകളാൽ പരിമിതമായ കാലത്തും ഇതുപോലുള്ള ക്ലാസ്സിക്‌ സിനിമക്ക് ജന്മം കൊടുത്തിട്ടുണ്ടെങ്കിൽ ആ സംവിധായകന്റെ പേര് പദ്മരാജൻ എന്നാണ്... ഒരു നിയോഗം പോലെ കാലത്തിന്റെ വേദനയിൽ പൊലിഞ്ഞു പോയ ഒരു ഗന്ധർവ്വൻ...പകരക്കാരി ല്ലാത്ത അതുല്യ കലാകാരൻ.. ഞങ്ങടെ പപ്പേട്ടൻ ♥️🥰

  • @prathibachandran5734
    @prathibachandran5734 4 роки тому +39

    ആ വീണയുടെ സംഗീതം അതിമധുരം ,അനിർവചനീയം:

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 3 роки тому +52

    2021ലെ ഈ ലോക്‌ഡോൺ ടൈമിൽ ആകെയുള്ള ആശ്വാസം ഇതുപോലുള്ള സിനിമകൾ ആണ്🙌 പപ്പേട്ടൻ ഇഷ്ട്ടം 🖤😘

    • @vibinpm8322
      @vibinpm8322 3 роки тому +2

      അപരൻ ഇന്നലെ മൂന്നാംപക്കം കള്ളൻപവിത്രൻ കരിയിലക്കാറ്റു പോലെ. സീസൺ തൂവാന തുമ്പികൾ നമുക്ക് പാർക്കാൻ okke ക്ലാസിക്

  • @user-lv9qu2bs7d
    @user-lv9qu2bs7d 3 роки тому +21

    ഞാൻ ഗന്ധർവ്വൻ... ശങ്കരാഭരണം..... മനസിനെ മോഹിപ്പിക്കുന്ന സിനിമ 💖💖💖

  • @PM_Rajeswari_____-_-
    @PM_Rajeswari_____-_- 5 років тому +219

    Who is watching this movie in 2019 ??

  • @vivekanand9449
    @vivekanand9449 5 років тому +147

    ഇതുപോലെ സംവിധാനവും പശ്ചാത്തല സംഗീതവും ചെയ്യാൻ ആരുണ്ട് ഇന്നിവിടെ?? Respect Legends ജോൺസൻ മാസ്റ്റർ, പപ്പേട്ടൻ

    • @ajeeshkv2205
      @ajeeshkv2205 2 роки тому +1

      Legends..

    • @s_Kumar770
      @s_Kumar770 2 роки тому

      BGM 👍👍👍 direction and script kurachhoode better aakaamaayirunnu

  • @Aparna_Remesan
    @Aparna_Remesan 3 роки тому +34

    സത്യത്തിൽ അദ്ദേഹത്തിന്റെ എഴുത്തിന്റെ മഹത്വവും കഥാപാത്ര സ്യഷ്ട്ടിക്കളുടെ ആഴവും തന്നെയാണ് കാലത്തിന് അതീതമായി അദ്ദേഹത്തിന്റെ സ്വഷ്ട്ടിക്കൾ നിലകൊള്ളുന്നത്.മനുഷ്യ മനസ്സിന്റെ വികാരവും,വിഷാധവും ആഴത്തിൽ മനസിലാക്കിയ അതുല്യ പ്രതിഭ.💗അദ്ദേഹത്തെ പോലെ കഴിവുള്ള സംവിധായകൻ ഇനി വരാനുണ്ടോ ??കാലത്തിനും മുന്നെ സഞ്ചരിച്ച അതുല്യ കലാകാരൻ.
    പപ്പേട്ടന്റെ സിനിമകകൾക്ക് ഒരു പ്രത്യേകത ഉണ്ട് ഒരേ സമയം നമ്മളെ ചിന്തിപ്പിക്കുകയും കരയിക്കയും ചെയ്യും. വെറേ ഏതോ മാന്ത്രിക ലോകത്ത് മനസ്സിനെ എത്തിക്കും.
    ♥️ഞാൻ ഗന്ധവവൻ
    ♥️തൂവാനത്തുമ്പികൾ
    ♥️നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
    ♥️മൂന്നാം പക്കം
    ♥️കൂടെവിടെ
    ♥️ഇന്നലെ
    ♥️നവമ്പറിന്റെ നഷ്ടം
    ♥️തിങ്കളാഴ്ച നല്ല ദിവസം
    ♥️അരപെട്ട കെട്ടിയ ഗ്രാമത്തിൽ
    ♥️ദേശാടനകിളി കരയാറില്ല
    ♥️പെരുവഴിയമ്പലം
    ♥️പറന്ന് പറന്ന് പറന്ന്
    ഈ പടങ്ങൾ ഒന്നും കാണാത്തവർ തീർച്ചയായും ആയും കാണണം. ആസ്വാദനത്തിന്റെ അനന്ത നീലിമയിൽ എത്തിക്കും പപ്പേട്ടന്റെ സിനിമക്കൾ.💗👌
    സംവിധായകരിലെ മാന്ത്രികൻ അതാണ് പത്മരാജൻ😘
    കട്ട പപ്പേട്ടൻ ആരാധിക💞☘️കഥകളുടെ ഗന്ധർവൻ പി.പത്മരാജൻ.🔥

    • @vikastomy260
      @vikastomy260 2 роки тому +1

      Nice ... Aparna ... 👍👍👍👍

    • @ardraaneesh3318
      @ardraaneesh3318 8 днів тому

      ഞാനും പത്മരാജൻ സാർ ൻ്റെ big fan ആണ്❤❤❤❤

  • @shahilvechoor5096
    @shahilvechoor5096 5 років тому +172

    മുത്തശ്ശി പൊളിയാണലോ... 😂😂😂

  • @riyasaali2777
    @riyasaali2777 4 місяці тому +4

    Parayan vakkuakl ella.. ഒരു സ്ത്രീയെ ഇത്തരത്തിൽ പ്രണയിക്കണം..❤.. ഒരുപാട്.. ഒരുപാട്.. പത്മരാജൻ സർ you are great

  • @achu-ic1sj
    @achu-ic1sj 2 роки тому +15

    ഇത്ര സൗന്ദര്യം ഉള്ള ഒരു ഗന്ധർവ്വൻ 👌👌👌👌

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 3 роки тому +60

    *ടൗണിന്റെ നടുക്ക്* അ *ശിവന്റെ അമ്പലത്തിന്റെ അടുത്ത്* ......
    നമുടെ *വടക്കുംനാഥൻ* ...

  • @chaithramohan2281
    @chaithramohan2281 3 роки тому +72

    Psc exam azuthumbo engane oru gandharvan vannirunnegil😛😉

    • @ishaaniraj9011
      @ishaaniraj9011 3 роки тому +4

      Satymmm

    • @MAHABHARATHAM456
      @MAHABHARATHAM456 3 роки тому +2

      Ayyada kollalo pullaru🙄

    • @anumol97
      @anumol97 2 роки тому +1

      Aa ldc November il😇

    • @chinnuajesh5067
      @chinnuajesh5067 Рік тому

      😂😂

    • @sreevijayr
      @sreevijayr 2 місяці тому

      ഗന്ധർവ്വൻ അടുത്ത് കൂടിയാൽ പിന്നെ പെണ്ണുങ്ങടെ മനസ്സിൽ പ്രേമം മാത്രമേ ഒള്ളു,,

  • @renjithcarbeatz4032
    @renjithcarbeatz4032 4 роки тому +21

    കുട്ടിക്കാലത്തെ ഒത്തിരി ഓർമ്മകൾ ഉറങ്ങുന്ന മൂവി❤🥰

  • @lekshmi_ind
    @lekshmi_ind 5 років тому +84

    Nitish bharadwaj 😍...perfect casting!

  • @jithinunni3306
    @jithinunni3306 4 місяці тому +16

    2024 kanunnavar arellam ind.... ❤️❤️

  • @Xeno_clea
    @Xeno_clea Рік тому +23

    ഗന്ധർവ്വനും അപ്സരസ്സിനും ഒരു മുഖമുണ്ടെങ്കിൽ അത് ഇവരുടേതാണ്❤️മഴയായ്,മഞ്ഞായ്,മിഴിനീർക്കണമായ് ഹൃദയത്തിൽ പതിഞ്ഞ ഗന്ധർവ്വനും അപ്സരസ്സും❤️നിശാഗന്ധി പൂക്കുന്ന രാത്രിയിൽ,നിലാവും നക്ഷത്രങ്ങളും നീരാടാനിറങ്ങുന്ന വേളയിൽ, പ്രണയത്തിന്റെ നൂപുരങ്ങളണിഞ്ഞ ഈ യൗവ്വനം അർപ്പിക്കുവാൻ ഇതുപോലൊരു ഗന്ധർവ്വൻ വന്നിരുന്നുവെങ്കിൽ.....എന്ന് ഏതൊരു കന്യകയുടെയും മനസ്സിൽ മോഹത്തിന്റെ ശ്യാമവർണ്ണങ്ങൾ നെയ്തിടുന്ന കഥ❤️I'm totally obsessed!

  • @lami.m6209
    @lami.m6209 4 роки тому +17

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഉള്ള ഒരു സിനിമ ആണിത്. ഇതിലെ title music കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഫീലിംഗ്സ് ആണ്...

  • @shaanfahad615
    @shaanfahad615 5 років тому +143

    അന്ന് ഉണ്ടായിരുന്ന ആളുകൾ ഈ പടം ഹിറ്റ്‌ ആക്കിയിരുന്നു എങ്കിൽ ചിലപ്പോൾ പദ്മരാജൻ എന്നെ മഹാ കലാകാരന് ഹൃദയഖാദം വരില്ലായിരുന്നു.

    • @Amrithaathma
      @Amrithaathma 5 років тому +5

      Ith hit aayille??

    • @shaanfahad615
      @shaanfahad615 5 років тому +18

      @@Amrithaathma അല്ല. Box ഓഫീസിൽ പരാജയം ആയിരുന്നു. കാലത്തിനു മുന്നെ സഞ്ചരിച്ച പടം ആയിരുന്നു.

    • @reenaarish1661
      @reenaarish1661 4 роки тому +17

      അദ്ദേഹത്തിന്റെ മരണത്തിനു കാരണം ഈ സിനിമ എന്നാണ് പറയുന്നത്.ദൈവങ്ങൾ ഒരിക്കലും പ്രണയത്തിന് എതിരല്ല.സിനിമയിൽ പറയുന്ന ശിക്ഷ ഭൂമിയിലെ പാപത്തിനാണ്.ദൈവ സന്നിധിയിൽ ഒരു പെണ്കുട്ടിയെ സ്നേഹിച്ചതിനു ശിക്ഷ കിട്ടുമെന്നും ദൈവങ്ങളെ നിന്ദിച്ചതിനും ഒക്കെയാണ് പത്മരാജന് ജീവൻ ബലികൊടുക്കേണ്ടി വന്നത്.അവിടെ അദ്ദേഹത്തിന് തെറ്റി.

    • @fighter-354
      @fighter-354 4 роки тому

      😢❤️

    • @jithin7136
      @jithin7136 3 роки тому +5

      @@reenaarish1661 ഒലക്ക