Vaaka Malayalam Music Video | Najim Arshad | Gautham Pradeep | Clement Kalathiparambil

Поділитися
Вставка
  • Опубліковано 13 лют 2020
  • Music Credits
    Song : May Maasa Poove 1:39
    Music : Sibu Sukumaran
    Lyrics : Dhanya Gautham
    Singers: Najim Arshad & Anagha Suresh
    Programming/Arrangements: Sibu Sukumaran
    Bass Guitar : Akhil Narayan
    Additional Perccussions : Harith
    Guitars : Asif Ahammed
    Additional vocals : Sibu Sukumaran, Asif Ahammed
    Recorded@ CSDB- COCHIN , KTS Media , K Puram
    Mixed and Mastered @KTS Media , K Puram.
    Label : Muzik Square
    Video Credits
    Production House : Clement Kalathiparambil Entertainments
    Director : Gautham Pradeep
    / gautham.pradeep
    Asso. Director: Al Yasahae
    Producer : Clement Kalathiparambil
    Director of Photography : Rineesh Vijay & Nidhin Manathana
    Editor : Rineesh Vijay
    Art : Redhin Sagar
    Production Designer : Arjun Jith
    Colourist: Sarin Raveendran
    Drone: Sreerag Mangat
    Make up : Piyush Purushu
    Cast : Anand George, Ghanasree Jayan
    Choreographer : Shibu Antony
    Title Animation: Amith Prasad
    Camera Unit: Framemakers Entertainments
    Special Thanks
    Sporting youth library staffs, Sudhakaran, Surjith Purohith
    #vaaka
    * ANTI-PIRACY WARNING *
    This content is Copyrighted to Muzik Square. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 805

  • @devimolsudheesh7207
    @devimolsudheesh7207 3 роки тому +473

    Vaaka enna titile kond mathram song kealkkan vanna varundooo😍

  • @jasjinnu7719
    @jasjinnu7719 3 роки тому +307

    Dew drops പോലൊരു programm ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് നല്ല ആൽബം hit ആയേനെ ഇത് പോലെ ആരും ശ്രദ്ധിക്കാതെ പോകുന്ന quality ആൽബം ഉണ്ട്

    • @nandanak4970
      @nandanak4970 3 роки тому +3

      അതേ ആ programme undayappo Daily ath kanan waiting ayrnnu

    • @ajuanju931
      @ajuanju931 3 роки тому +1

      Yes ❤❤

    • @minimol697
      @minimol697 3 роки тому +1

      Yes💯kettirikan nalla rasennu

    • @vishakhvishakh5711
      @vishakhvishakh5711 3 роки тому +1

      Athu valare correct annu bro

    • @kidduki_wallet807
      @kidduki_wallet807 2 роки тому +1

      Njan epozhum class kazhinjuu 6 pm avan nokiyirikumayirunuu we TV vekan endu nala show ayirunale ,last athil preamam cover song ann vane thonnu

  • @kanjana2158
    @kanjana2158 3 роки тому +179

    വാക എന്ന് കേൾക്കുമ്പോഴേ ഒരു കുളിർ, രോമാഞ്ചം 🤩

  • @praveenaprakash7524
    @praveenaprakash7524 3 роки тому +289

    എന്ത് ഭംഗി ആണ് താടിക്കാരൻ 😍😍😘

  • @reshmarajesh6588
    @reshmarajesh6588 3 роки тому +192

    ചേട്ടൻ പൊളി ലുക്ക്‌ ഒരു രക്ഷ ഇല്ല

  • @beucephalus4800
    @beucephalus4800 3 роки тому +8

    താടിക്കാരനേക്കാൾ എനിക്ക് ഇഷ്ട്ടപ്പെട്ടത് നായികയെയാണ്, അതും തൊലി വെളുത്തനായികമാരുടെ പടം തമ്ബ്നെയിൽ വെച്ച് അതും ഒരു കച്ചവടം ആക്കുന്നവരുടെ ഈ കാലത്ത്, അവരുടെ അണ്ണാക്കിൽ തന്നെ great work

  • @kripaajith
    @kripaajith 4 роки тому +208

    പേര് കണ്ടപ്പോ കാണാൻ വന്നതാ😍❣️കണ്ടപ്പോ ഒരുപാട് ഇഷ്ട്ടായി പാട്ടും,വരികളും,ഈണവും,സ്ഥലങ്ങളും,പിന്നെ നന്നായി അഭിനയിച്ചവരെയും 😍😇.ഇനിയും ഒരുപാട് ആൽബം ചെയ്യണം..... നല്ല വരികളാ....❣️❣️❣️❣️

    • @bharathc6307
      @bharathc6307 4 роки тому +2

      Hi
      Are you from Kerala...I want to make friendship with Malayalam people... can you be my friend..

    • @kripaajith
      @kripaajith 4 роки тому +1

      @@bharathc6307 hlo😍

    • @bharathc6307
      @bharathc6307 4 роки тому

      @@kripaajith hi... it's amazing....( bharath nc ) my insta id.... follow me... we'll chat there....

  • @praveenacp7592
    @praveenacp7592 3 роки тому +11

    Female voice ഉം താടിക്കാരൻ ചേട്ടനും പൊളിച്ചു

  • @user-ce4dc7sv6j
    @user-ce4dc7sv6j 4 роки тому +141

    ഞാൻ പഠിച്ച collegil librery ഉണ്ടായിരുന്നോ.. 🤓😁
    (ഇ video കണ്ടപ്പോഴാ ഇങ്ങനെ ഒരു സംശയം ഉടലെടുത്തത് )😁

    • @frhaneji9647
      @frhaneji9647 3 роки тому +1

      Athendha nokkane

    • @anuzbookshelf3962
      @anuzbookshelf3962 3 роки тому +2

      😆😆😆😆😆😆

    • @aimer1722
      @aimer1722 3 роки тому +1

      ua-cam.com/video/Ckkb_2DLSI8/v-deo.html
      When you look at a mother, you are looking at the purest love you will ever know. Watch our short film 'Maa' and go give a warm hug to your Maa 🙂🙂.

    • @ameenaameena4950
      @ameenaameena4950 3 роки тому +1

      😅😅

    • @sibibabu2001
      @sibibabu2001 3 роки тому +1

      Ah best🤣🤣🤣

  • @chrisjof1320
    @chrisjof1320 4 роки тому +178

    Missing my college library... മരുന്നിനു പോലും ഒരെണ്ണത്തിനെ അതിനകത്തു കാണാൻ കിട്ടില്ല.. ആൺപിള്ളേരെ

    • @aziyajan
      @aziyajan 4 роки тому +4

      😂

    • @sajinasachu3169
      @sajinasachu3169 3 роки тому +3

      Same pitch🤣

    • @anuzbookshelf3962
      @anuzbookshelf3962 3 роки тому +6

      സത്യം അഥവാ വരുന്ന. Padippi ആയിരിക്കും

    • @resmijohnson5633
      @resmijohnson5633 3 роки тому +1

      😆😆

    • @minimol697
      @minimol697 3 роки тому +2

      Labrayil undavoke cheyyum sughayit kedannoranghan allel assignment or project cheyyan

  • @jahanashirin9133
    @jahanashirin9133 4 роки тому +340

    ഇത് പോലുള്ള നല്ല songs പ്രതീക്ഷിക്കുന്നു... കട്ട waiting

  • @sanilkuthirummal6513
    @sanilkuthirummal6513 11 місяців тому +1

    ഇൻസ്റ്റഗ്രാമിൽ ഒരു പ്രാവിശ്യം ഈ പാട്ട് കേട്ടപ്പോൾ തന്നെ അങ്ങ് ഇഷ്ടമായി.❤❤❤

  • @vivekv8996
    @vivekv8996 4 роки тому +200

    Ithanu album ....song repeat mode🙏🙏🙏 what a feel💯💯💯💯. Dislike adichavarokke kairali TV yil varunna tamil dubbed songsinte fans annennu thonnunnu😬😬😬

    • @srivarshini420
      @srivarshini420 4 роки тому +2

      Tamil dubbed songne nthuva ipo

    • @vivekv8996
      @vivekv8996 4 роки тому +3

      @@srivarshini420 adipoliyalle... enthu rasamanu kelkkan mikacha sangeethathinu ulla ippravishyathe award tamil dubbed songinanu..aaaha 🙏🙏🙏🙏

    • @90mfootballlover13
      @90mfootballlover13 4 роки тому +1

      Poliya macha kand nok pinnim pinnim kandondirikkum ore poli

    • @poornimadpradeep6656
      @poornimadpradeep6656 3 роки тому

      @@srivarshini420 ehy oru problem illelo tamil dubbed songinu athu padanum kore ennam undu kelkanum kore ennam undu ithrakku daridryam pidicha Chanel vere undakilla🤮🤮

  • @krisnendhuvj5386
    @krisnendhuvj5386 4 роки тому +71

    Thaadichettan chooprrrrr😘😘😘😘😘😘

  • @jincyrose5575
    @jincyrose5575 4 роки тому +127

    ചെറുക്കൻ പൊളിച്ചു....

  • @unaismuhammed4362
    @unaismuhammed4362 4 роки тому +250

    ഇതൊക്കെയാണ് ആൽബം

  • @sevusevag1512
    @sevusevag1512 4 роки тому +175

    ഗൗതം ബ്രോ 😍 ധന്യ ചേച്ചി..നിങ്ങടെ ജീവിതം പോലെ തന്നെ മനോഹരമായ ഫീൽ ഗുഡ് പ്രണയഗാനം

  • @rashidashan2894
    @rashidashan2894 4 роки тому +113

    Naayika😍 natural beauty

  • @gopisundarbgm3486
    @gopisundarbgm3486 4 роки тому +135

    *പൊളി മക്കളേ.... വേറെ ലെവൽ ഫീലിംഗ്❤❤🥰*

  • @shamejsreedhar999
    @shamejsreedhar999 4 роки тому +75

    മൊത്തത്തിൽ മനോഹരം...❤😍സിബു....കലക്കിയെടാ...അനഘമോൾ 😍😘 ഗൗതം,ധന്യ....😍😘 ടീം വാക... ആശംസകൾ.👍👌👍

  • @shajithayunus9733
    @shajithayunus9733 2 роки тому +2

    ആത്മാവിലെ ആനന്ദമേ.... ഇതിലെ നായകൻ അല്ലേ ഇതു

  • @livelymashupsbydr.shruthip3333
    @livelymashupsbydr.shruthip3333 2 роки тому

    KIFF 2021:
    നാലാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തുന്ന ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. കാസർകോടിനൊരിടം കൂട്ടായ്മയാണ് ചലച്ചിത്ര മേളയുടെ സംഘാടകർ. ഡിസംബർ അവസാന വാരം നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം എന്നിവക്ക് വിവിധ അവാർഡുകളും ക്യാഷ് പ്രൈസും സമ്മാനിക്കും. ഏറ്റവും മികച്ച മൂന്ന് ഷോർട്ട് ഫിലിമിന് 20,000 രൂപ 10,000 രൂപ, 7,000 രൂപ എന്നിങ്ങനെ ആയിരിക്കും അവാർഡ് തുക. മ്യൂസിക്കൽ ആൽബങ്ങൾക്ക് 10,000 രൂപ, 7,000 രൂപ, 5,000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡ് നൽകും. ചലച്ചിത്ര രംഗത്തെ പ്രഗത്ഭർ അടങ്ങുന്ന ജൂറി ആയിരിക്കും മികച്ച ചിത്രങ്ങളെ തെരഞ്ഞെടുക്കുക. ഡിസംബർ 15 ആണ് എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 9400432357, 8289889858 എന്ന നമ്പറിൽ ബന്ധപ്പെടുക....

  • @gauthampradeep3175
    @gauthampradeep3175 3 роки тому +6

    Thank u all for ur kind support ... Moving to 5lakh views...😍😍😍

  • @mk.9999
    @mk.9999 4 роки тому +49

    I can't understand malayalam....but i am big fan of malayalam songs due to their zero nudity and nice beautiful stories...👌👌👌👌👌

  • @sibusukumaran
    @sibusukumaran 3 роки тому +24

    Calicut University BA Music 2nd Rank നേടിയ ഗായിക അനഘ സുരേഷിന് അഭിനന്ദനങ്ങൾ....
    ഇത് അർഹിച്ച വിജയം....
    I think we team Vaaka took the Right Choice for the Female Vocal in this Song... ❤️❤️❤️❤️❤️

  • @amayapv7167
    @amayapv7167 3 роки тому +3

    Gunguru polichu😘😘😘heroine 💞💞💞

  • @kanmashi1918
    @kanmashi1918 4 роки тому +21

    Eeee songle chechikk tamar padaarile sadhikante cut und😍😍❤️feel good album❤️❤️

  • @abybala9308
    @abybala9308 4 роки тому +33

    പാട്ടു ഒരു രക്ഷയും ഇല്ല ... അടിപൊളി

  • @arunimapk1420
    @arunimapk1420 3 роки тому +1

    Bhayangara ishttaayiiii😍 😍😍😍😍 chechiyude കണ്ണ് awesome🤗🤗🤗

  • @saranyab.s2496
    @saranyab.s2496 4 роки тому +7

    Thadi 🧔🏻 chettane pwolich😍

  • @anuanil1686
    @anuanil1686 4 роки тому +36

    വളരെ നന്നായിട്ടുണ്ട്, ഇനിയും ധാരാളം ചെയ്യണം, ഞങ്ങൾ കാത്തിരിക്കും

  • @echuechuzzz4009
    @echuechuzzz4009 4 роки тому +35

    Song 😍😍😍😘😘👌ആകെ മൊത്തം കളർ ആയിട്ടുണ്ട് 😍😍👌പെരുത്തിഷ്ടായി 🥰

  • @jinsiyassshajahan1299
    @jinsiyassshajahan1299 2 роки тому

    ഇതൊക്കെ എവിടെ ആയിരുന്നു😢
    വാക.......പേര് പോലെ തന്നെ നല്ല ഫീൽ❤🥰

  • @jumanaibrahim56
    @jumanaibrahim56 4 роки тому +33

    അനഘ ചേച്ചി വോയിസ്‌ സൂപ്പർ

  • @soora2729
    @soora2729 4 роки тому +17

    എജ്ജാതി വരികൾ... മ്യൂസിക്, ആലാപനം എല്ലാം powli ♥️💯🤩🤩🤩

  • @najumanoushad5874
    @najumanoushad5874 4 роки тому +12

    Ith kandappo enikk orma vannath ente clgle library anu. Verum 3masame njn aa clgl poyittullu. Inum enik avide orkkan aa library anu ullath a nice feeling❤❤

  • @gourilachuzz3035
    @gourilachuzz3035 2 роки тому +1

    *Aiwwoo najn ippola ithe kanunne ante frnd anikk link share cheyythitte paranje kanee di poli Ann sherikkum vere level aneee❤️💋💋💋😻😻😻😻😻*

  • @jubairiyajubi4524
    @jubairiyajubi4524 3 роки тому +2

    Nayakan poli Nayika nadan look😍😍

  • @keerthanama46
    @keerthanama46 4 роки тому +44

    Super album 😍😍aa hero kaaranam thane njn ith 3 thavana kandu😙 Super feel.....ithu polathe librarian annel onnu library il ok keran thonnum😂😂

    • @doctordirector281
      @doctordirector281 4 роки тому +1

      Haha thank you ☺

    • @Rinsav17
      @Rinsav17 4 роки тому +1

      😂😂😂. #ഗൗതംബ്രോ ഈ പാട്ടിന്റെ Audio എവിടെ കിട്ടും. 😎. ഡിറക്ടറോട് തന്നെ ചോദിക്കാന് വച്ചു. സംഗതി കലക്കി ട്ടാ ഏതായാലും.

  • @abhinavbiju9917
    @abhinavbiju9917 4 роки тому +23

    🥰Poli .veraa level annutooo💓💓

  • @amruthac9318
    @amruthac9318 3 роки тому +2

    പല പ്രണയങ്ങളും കോളേജ് ലൈബ്രറികളിൽ ആണല്ലോ പൂവിടുന്നത്😍😘🥰

  • @shihindas291
    @shihindas291 3 роки тому +1

    Anagha.... future great singer.... iniyum paattukal paadane.... sweet voice ....iam addicted to ur voice... "MAHARANI" Silksnde advertisementkoodi kandapol anaghayude voicelulla addiction vaanolam uyarnnu....

  • @sindhujarajan5852
    @sindhujarajan5852 2 роки тому

    Adipoli ...❤ chekken ndha look🙈

  • @avinash5435
    @avinash5435 4 роки тому +36

    Female voice ഒരു രക്ഷേം ഇല്ല👌👌👌

  • @akhilvs4595
    @akhilvs4595 4 роки тому +14

    വാക...😍♥️💙😍

  • @febigeorge6564
    @febigeorge6564 4 роки тому +2

    Sibu chettoi.. pwoli😍😍

  • @lalludani1229
    @lalludani1229 4 роки тому +9

    Spr broo kiduu poliiiii😍😍😍😍😍

  • @subhagantharayil6477
    @subhagantharayil6477 4 роки тому +7

    Superb..... nyz song.... nyz chirography, nyz creation...

  • @user-he1sd7lw2s
    @user-he1sd7lw2s 2 роки тому +1

    ഈ ആൽബം എത്ര വട്ടം കണ്ടു എന്ന് എനിക്കറിയില്ല ❤❤❤. ഓരോ വട്ടം കാണുമ്പോളും ആദ്യമായി കാണുന്ന ഫീൽ ❤. ഒരു രക്ഷയും ഇല്യ..... ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤

  • @revathyanurevathyanu9800
    @revathyanurevathyanu9800 4 роки тому +13

    E album kollulann vicharichu kanathirunna njan kandapol polichu

  • @aneenarajesh3352
    @aneenarajesh3352 4 роки тому +8

    Super work daa.. clement nanbaa..😍👍story pwoliche❤️

  • @rathrimazha9007
    @rathrimazha9007 4 роки тому +6

    Poli saanam😍😘😍♥️

  • @Lekzvlog
    @Lekzvlog 3 роки тому +6

    നായികയുടെ name അറിയില്ല എങ്കിലും പറയാതെ ഇരിക്കാൻ പറ്റിയില്ല good acting and normal makeup🌸

  • @itsmepkr
    @itsmepkr 4 роки тому +3

    good one... wonderful frames

  • @meghamanohar7083
    @meghamanohar7083 4 роки тому +15

    Standard song, lyrics, acting😍😍😍

  • @muhsinkmammootty348
    @muhsinkmammootty348 4 роки тому +4

    Pwoli❣

  • @aswathiaravindk4790
    @aswathiaravindk4790 4 роки тому +34

    Intro polichu ....naration variety aayi ....frnds elarum koode dance ,pine paatu set ....elllam polichadukkki...all d best for next work with same team!!!!

  • @ajuajmal1.1m46
    @ajuajmal1.1m46 4 роки тому +15

    *പൊളി സാനം*
    *പാട്ട് പൊളി*
    #clement-kalathil-parambil 😍😍

  • @Joshyedavana
    @Joshyedavana 9 місяців тому +1

    Nice 🥰

  • @vaishnav.a.kviswan9872
    @vaishnav.a.kviswan9872 4 роки тому +2

    Nice singing anagha😍👌

  • @siriltripunithura286
    @siriltripunithura286 4 роки тому +3

    കൊള്ളാം നന്നായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  • @prajithapremrajan7091
    @prajithapremrajan7091 4 роки тому +2

    Superrr gautham and dhanya chechi,rineesh and shibu 😇

  • @sonumathew8405
    @sonumathew8405 4 роки тому +6

    Addicted💕💕...nice song ❤️

  • @swathinjames7253
    @swathinjames7253 4 роки тому +3

    Spr kiduuu😍😍😍😍

  • @jineshjithu8505
    @jineshjithu8505 4 роки тому +5

    Ufff..... what a song💓💓💓... poli..... actingum songum.. ellam poli.... vere level.... ishttayi... orupaad💓💓😍

  • @sarvesharya551
    @sarvesharya551 4 роки тому +5

    Superb.. sibu sukumaran nalla range und. Nice composition.

  • @supervideos6208
    @supervideos6208 4 роки тому +4

    kidu

  • @user-qo5nx8uz9z
    @user-qo5nx8uz9z 4 роки тому +9

    So superb😍✨Nice song...Singing was Amazing ... Congrats to the whole crew💐

  • @sneha_siyaa
    @sneha_siyaa 4 роки тому +1

    Nyz guys 💓💓👍👍

  • @anilanizham502
    @anilanizham502 4 роки тому +5

    😍എന്റെ മേലൂർ.....😍

  • @nikhilanarayanan7925
    @nikhilanarayanan7925 4 роки тому +2

    Powliiiii 🥰🥰🥰🥰

  • @architramesan2508
    @architramesan2508 4 роки тому +3

    Nyzaayinu ✌️❤️❤️🤩😍

  • @nikhilamathew5006
    @nikhilamathew5006 3 роки тому +1

    Superb....song....Ntho...oru missing eee music kelkkumbol....Nthaaaayaalum...libararian polichuuutto...

  • @deathwithinlifemrmoriesnev4337
    @deathwithinlifemrmoriesnev4337 4 роки тому +3

    Poliche muthe😍

  • @praseethaprasad5892
    @praseethaprasad5892 4 роки тому +4

    Nice concept.
    I like it....

  • @jezzcreation6476
    @jezzcreation6476 3 роки тому +2

    സംഭവം poli ആയി
    1st avarde intro il muzhuki song വന്നതറിഞ്ഞില്ല 😜😜😜libraryil മുഴുകിപ്പോയി 😜🙈🏃🏃🏃veendum re cheytha song kete... 😍😍❤❤🔥🔥oru വെറൈറ്റി presentation🔥🔥❤❤😍😍👌👌

  • @anuranjanu7230
    @anuranjanu7230 4 роки тому +3

    Pwoliye😍😍

  • @joshnakjoy624
    @joshnakjoy624 4 роки тому +4

    Awesome.....❤️❤️🔥🔥

  • @amalbaby9401
    @amalbaby9401 4 роки тому +3

    Great work

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 4 роки тому +8

    Anagha 😍😍👏👏👏👏

  • @ananda3680
    @ananda3680 4 роки тому +6

    wow super nayakan look pwoli
    super songs i love this song
    najan ee album thetea katta aradakan

  • @King-mv6yd
    @King-mv6yd 4 роки тому +7

    Nailed it... Clement.... Its good....♥💞

  • @sargapk4474
    @sargapk4474 4 роки тому +1

    Nice..... congratulations clemzz

  • @molusvlogs4759
    @molusvlogs4759 4 роки тому +5

    Nalla feeling😍

  • @sumithkumars6752
    @sumithkumars6752 4 роки тому +2

    Kollam pwoli saanam

  • @ananyajayakumar8584
    @ananyajayakumar8584 4 роки тому +3

    Poli gumzzz

  • @dhanyamadhavan
    @dhanyamadhavan 4 роки тому +5

    Sweet treat😊👍👍👍

  • @vijithram779
    @vijithram779 3 роки тому +1

    Song suppar

  • @tnmusic3622
    @tnmusic3622 4 роки тому +2

    powli

  • @zuhailkalleriofficial5837
    @zuhailkalleriofficial5837 4 роки тому +2

    Gaudham Pradeep and Sibusukumaran magic . Love u bros, oru rakshayum illa,all super🎬🎬📽️🎞️♥️♥️♥️♥️👏👏🕺🤸🤸🤸

  • @sunil9511
    @sunil9511 4 роки тому +2

    സൂപ്പർ

  • @sreethusree7145
    @sreethusree7145 4 роки тому +1

    Superb......parayn vakkukalillaaa....athara manoharam.....kettirikn ......pranayam thudikunnaaaa varikal.......👌👌👌😍😍😍😍❤️❤️❤️❤️

  • @jomoljo5623
    @jomoljo5623 3 роки тому +2

    Ningal 4perum kollam👌👌❤ ithu pole ulla songs iniyum pretheekshikkunnu........

  • @sandra-xy8kf
    @sandra-xy8kf 4 роки тому +6

    Nice🖤

  • @sanasakaria9370
    @sanasakaria9370 4 роки тому +5

    Polli song

  • @zuhailkalleriofficial5837
    @zuhailkalleriofficial5837 4 роки тому +6

    Najeeb and anagha super voice ,♥️♥️♥️👏👏👏

  • @flashlightweb123
    @flashlightweb123 4 роки тому +2

    Kalakki

  • @dreamsuccessfullambitiond.7840
    @dreamsuccessfullambitiond.7840 4 роки тому +2

    Pollichoo

  • @nakulangeetha2588
    @nakulangeetha2588 4 роки тому +2

    ♥ കൊള്ളാല്ലോ

  • @jyothilekshmi1277
    @jyothilekshmi1277 4 роки тому +1

    Adipowli ayittund....