കട്ട "കള്ളനെ " തെളിവ് സഹിതം കൊടുത്തിട്ടും ... മൊബൈൽ വാങ്ങിതരാൻ കഴിയാതെ Police 😔😔😔🙏🙏🙏

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 231

  • @അല്ലാഹുഒരുവനാണ്
    @അല്ലാഹുഒരുവനാണ് 8 місяців тому +81

    എത്രയും പെട്ടന്ന് കോടതിയെ സമീപിക്കുക
    കോടതി ശക്തമായ നടപെടി എടുക്കും

  • @somankarad5826
    @somankarad5826 8 місяців тому +88

    കള്ളൻമാർ നാട് ഭരിക്കുമ്പോൾ ഇതൊക്കെയേ ഇവിടെ നടക്കു..... LDF പെറും എല്ലാത്തിനേം ശരിയാക്കും

  • @athiffiros1210
    @athiffiros1210 8 місяців тому +139

    സുപ്രീം കോടതിയിൽ പോയി കേസ് ഫയൽ ചെയ്‌തു നോക് ബ്രോ

    • @muhammedshahanashussain2181
      @muhammedshahanashussain2181 8 місяців тому +3

      Yes നിങ്ങൾ എങ്ങനെ വീഡിയോ ഇട്ടിട്ട് കാര്യമില്ല നിങ്ങൾ അതിനെതിരെ ബാക്കി ഹയർ അതോറിറ്റിസിന് കമ്പ്ലൈന്റ് ചെയ്യുകയാണ് ചെയ്യേണ്ടത്... We will support ❤️

    • @Iam-rh2tb
      @Iam-rh2tb 8 місяців тому +21

      നിസാർ ബ്രോ....
      ആരോട് പറഞ്ഞിട്ടും ഒരു കാര്യവുമില്ല...
      ആ കള്ളന്റെ വലിയ ഒരു ഫോട്ടോ തമ്പ്നൈൽ വെച്ച് " ഇവനാണ് ആ കള്ളൻ" എന്ന് ടൈറ്റിൽ നൽകി അഡ്രസ്സ് സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക...
      അപ്പോ മണിമണിയായ് സാധനം കയ്യിൽ കിട്ടും...

    • @nandakishor55
      @nandakishor55 8 місяців тому +1

      💯

    • @Linu-wf8jt
      @Linu-wf8jt 8 місяців тому

      larceny act 1916

    • @jasmalzan7777
      @jasmalzan7777 8 місяців тому

      Athe 👍

  • @69_BaBu_69
    @69_BaBu_69 8 місяців тому +34

    ബ്രോ ഇനി നിയമം കയ്യിൽ ഏടുകയല്ലാതെ വേറെ വയി ഇല്ല,,, mobile എടുത്തവന്റെ കയ്യ് ഒടിച്ചു കാണുന്ന തോട്ടിൽ എറിയാൻ ആളെ ഏൽപ്പിക്കുക ☹️☹️☹️

    • @business_circle
      @business_circle 8 місяців тому +4

      അപ്പോ പോലീസ് ഉണരും 😂

  • @Lian-yu4yf
    @Lian-yu4yf 8 місяців тому +59

    കുറച്ച് മുൻപ് എന്റെ ബൈക്ക് വീട്ടിൽ നിന്നും കള്ളന്മാർ മോഷ്ടിച്ച് കൊണ്ട് പോയി
    സാധാരണ നിലയ്ക്ക് ഞാൻ കേസ് കൊടുത്തു. 1 ആയ്ച്ച ആയിട്ടും വിവരം ഒന്നും ഇല്ലാതായപ്പോ ഞാൻ വീണ്ടും സ്റ്റേഷനിൽ ചെന്നു. അപ്പോൾ പോലീസ് എന്നോട് പറഞ്ഞത് ഇവിടെ ഒരുപാട് ഇത്തരം കേസ് വരും. ചിലത് തനിയെ കിട്ടും. ചിലത് ഉടമസ്ഥൻ തന്നെ കണ്ട് പിടിക്കും ബാക്കി ഉള്ളത് ഒരു വിവരവും ഇല്ലാതെ എങ്ങനെ കിടക്കും . നിനക്ക് ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും എന്ന്. ഇതാണ് പോലീസ്
    നാട്ടിലെ വേറെ ബൈക്ക് മോഷണം പോയപ്പോ ഞാൻ അവിടെ പോയി. അവിടെ നിന്നും cctv യിൽ കള്ളന്റെ വിവരം കിട്ടി. സ്റ്റേഷനിൽ പോയപ്പോ ci ലീവ് ആണ് അയാളാണ് ഈ കേസ് നോകുന്നത് എന്ന് പറഞ്ഞു ഞങ്ങളെ പറഞ്ഞയച്ചു. പരിജയമുള്ള പോലീസ് കാരൻ മുഖാന്തരം കള്ളനെ പിടിക്കാൻ ചെന്നപ്പോ അവൻ നാട് വിട്ടു
    അവസാനം ഞങ്ങൾക്ക് പോലീസ്ക്കാരൻ ഒരു ഐഡിയ പറഞ്ഞു തന്നു.
    ഒരു അജ്ഞാത ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ച കേസിൽ ഇവനെ പ്രതിയാകി എന്ന് ഒരു കള്ളകഥ ഉണ്ടാക്കി അവന്റെ വീട്ടിൽ ചെന്ന് പറഞ്ഞു
    3 മണിക്കൂർ കയിഞ്ഞപ്പോ ബൈക്ക് മോഷണം പോയ ആൾക്ക് കള്ളന്റെ വിളി വന്നു. ബൈക്ക് തിരിച്ച് തരാം കേസിൽനിന്ന് ഒയിവാകണം എന്ന്
    but അവൻ ഒരു കണ്ടിഷൻ പറഞ്ഞു പോലീസിൽ മാത്രം കേയടങ്ങൂ
    ok പറഞ്ഞു അവൻ കേയടങ്ങിയപ്പോ അവന്റെ കയ്യിൽ എന്റെ ബൈക്ക് ആണ് ഉണ്ടായിരുന്നത്.
    അങ്ങനെ കള്ളനെ വെച്ച് നാട്ടിൽ നിന്ന് കാണാതായ 4 ബൈക്ക് കണ്ടെടുത്ത
    അങ്ങനെ എന്റെ ബൈക്ക് കോടതിയിൽ എത്തി. വക്കീലിനെ കണ്ട് അവസാനം ബൈക്ക് വിട്ട് കിട്ടി
    എനിക്ക് ഒരുപാട് പണം നഷ്ടം.
    കേസ് കാരണം 2 ദിവസം ജോലിക്ക് പോകാൻ പറ്റിയില്ല. 2ജാമ്യകരെ റെഡി ആക്കിയതിന് അവർക്ക് ഫുഡ് മറ്റ് കാര്യങ്ങൾ വക്കീൽ ഫീസ് പോലീസ് ന് കൈമടക്ക്. വണ്ടി നന്നാകാൻ ഉള്ള പൈസ എങ്ങനെ കുറെ പണം നഷ്ടം
    അതോടുകൂടി ഒരു കാര്യം ഞാൻ തീരുമാനിച്ചു ഇനി മേലാൽ എന്റെ ഒരു കാര്യത്തിന് പോലീസ് കോടതി ഒന്നും ഇല്ല
    ഞാൻ തന്നെ പോലീസ് ഞാൻ തന്നെ കോടതി
    കുറെ കാലങ്ങൾക്ക് ശേഷം എന്റെ സുഹൃതിന്റെ ബൈക്ക് മോഷണം പോയപ്പോ അവൻ ആദ്യം വിളിച്ചത് എന്നെ ആയിരുന്നു
    സദരണപോലെ ഒരു“പരാതി “പോലീസ് ന്ന് നൽകി
    കുറച്ച് ദിവസം കെയിഞ്ഞപ്പോ ഒരു ടയർ പഞ്ചർ ഷോപ്പിൽ നിന്ന് ഫോൺ വന്നു വണ്ടി അവിടെ ഉണ്ടെന്ന് അവിടെ പോയി cctv ചെക് ചെയ്ദ് കള്ളനെ കണ്ട് പിടിച്ചു -
    (കള്ളൻ ബൈക്ക് മോഷ്ടിച്ചു പോകുന്ന വയിക്ക് ടയർ പൊട്ടി വീണു മുറിവ് പറ്റി. നേരെ അടുത്തുള്ള ടയർ പഞ്ചർ ഷോപ്പിൽ ബൈക്ക് നന്നാകാൻ ഏല്പിച്ച് ATM ഇൽ പോയി വരാം എന്ന് പറഞ്ഞു g pay ഉണ്ടെന്ന് പറഞ്ഞപ്പോ അവർ സമധിച്ചില്ല. സംശയം തോന്നി ഷോപ്പ് ഉടമ tyre ഊരി വെച്ചു ബൈക്ക് പോസ്റ്റിൽ ലോക് ചെയ്തു
    കള്ളൻ അന്ന രാത്രി അവർ ഷോപ്പിൽ വന്നു നിരാശനായി തിരിച്ചു പോയി അങ്ങനെ ആണ് നമ്പർ എടുത്ത് ഷോപ്പ് ഉടമ ബൈക്ക് ഓണർ നെ വിളിച്ചത്)
    - ആ കള്ളനെ ഞങ്ങൾ തന്നെ കൈകാര്യം ചെയ്ത് ആവശ്യത്തിന് പണം വാങ്ങി.
    ഇനി ഇവിടെ ജീവിക്കണം എന്നുണ്ടേൽ പോലീസിനെ വിശ്വസിക്കരുത് നമ്മൾ തന്നെ കാര്യങ്ങൾ ചെയ്യേണ്ട അവസ്ഥആണ്

    • @SihabShihab-f8f
      @SihabShihab-f8f 8 місяців тому +3

      Ith janangal nirbandhamYUM VAAYIKKANAM INI eee sarkkar pokum vare ithe vaziyullu..

    • @ktashukoor
      @ktashukoor 8 місяців тому +1

      Good info...bud methods

    • @aswvin
      @aswvin 8 місяців тому +1

      👏

  • @ajutk8638
    @ajutk8638 8 місяців тому +32

    ഒരു 7 വർഷം മുമ്പ് രക്ഷപെടേണ്ട കേരളം ആയിരുന്നു, കേരള ജനതയുടെ മണ്ടത്തരത്തിനു കൊടുക്കേണ്ടി വന്നത് വലിയ വില. തൊട്ടു അടുത്ത തമിഴ് നാട്ടിൽ അവർ സിങ്കപ്പൂർ ആക്കാൻ നോക്കുമ്പോൾ നമ്മൾ ഇവിടെ സ്വയം ജീവൻ രക്ഷിക്കേണ്ട അവസ്ഥ. എത്ര ദുരന്തമാണ് 😖😖😖

  • @Kunjumon-rr6uz
    @Kunjumon-rr6uz 8 місяців тому

    നിസാറേ... താങ്കളുടെ നിഷ്കളങ്കമായ ചില സംസാരങ്ങൾ... വളരെ ദുഃഖമുണ്ട്... നമ്മുടെ സംവിധാനങ്ങളോട്

  • @nanidharussalam9312
    @nanidharussalam9312 8 місяців тому +11

    ഗവർണർ പോലും പേടിച്ചു കഴിയുന്ന സ്ഥലമാണ് കേരളം.

  • @amfa5422
    @amfa5422 8 місяців тому +9

    Ldf വന്നു ഫോൺ കൊണ്ട് പോയി..
    Udf വരുന്നത് വരെ കാത്തിരിക്കാം..

  • @habeebrahman7995
    @habeebrahman7995 8 місяців тому +8

    അങ്ങിനെ ഒക്കെ വരുമ്പോഴാണ് ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് അപ്പൊ അതും തെറ്റവും

  • @noufalchalil3714
    @noufalchalil3714 8 місяців тому +6

    എല്ലാ വ്ലോഗർ മാരും ഈ വിഷയം ചർച്ച ചെയ്യണം പ്രതിഷേദം അറിയിക്കണം അധികാരികൾ കണ്ണ് തുറക്കട്ടെ

    • @nibrashaque9990
      @nibrashaque9990 8 місяців тому

      kann und but avisham ella sthalath thurakollu athan

  • @nisaru8981
    @nisaru8981 8 місяців тому +4

    വല്ലാത്തൊരു അവസ്ഥ തന്നെയാണ് 😢

  • @FivestarmagicFivestar-rn1yl
    @FivestarmagicFivestar-rn1yl 8 місяців тому +2

    ഇതൊക്കെ ഉത്തരന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ കേരളത്തിലും തുടങ്ങി..

  • @TUBERkerala
    @TUBERkerala 8 місяців тому +4

    ഇവിടെ ഇങ്ങനയാണ്,ഇത് കേരളമാണ്,രാജ്യം വിട്ടോളു,അത് മാത്രമേ ചെയ്യാൻ പറ്റുള്ളൂ.

  • @funwaymalayalam5600
    @funwaymalayalam5600 8 місяців тому +36

    🚩പാർട്ടിക്ക് മീതെ ഒരു ഫയലും പറകില്ല 😜🙏

  • @muhammedrishadac6923
    @muhammedrishadac6923 8 місяців тому +5

    പോലീസ് കാർക്ക് ചെലപ്പോ കൈക്കൂലി കൊടുക്കേണ്ടിവരും അത് കൊടുത്താൽ മാത്രമേ അവർ നമുക്ക് വേണ്ടി പ്രവർത്തിക്കും എന്ന് തോന്നുന്നു

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 8 місяців тому

    ഞാൻ കമ്യൂണിസ്റ്റ് ഇഷ്ടപ്പെട്ട വ്യക്തി ആയിരുന്നു ഇപ്പൊ എല്ലാം ശരിയാവും ശരിയാക്കി... അണികളും കള്ളന്മാര്‍ തലപ്പത്ത് ഇരിക്കുന്നവരും അതേപോലെതന്നെ. ഉളുപ്പില്ലാത്ത പാര്‍ട്ടി.

  • @shabeebak5197
    @shabeebak5197 8 місяців тому

    Corect brother🤝🤝🤝

  • @saleembms8730
    @saleembms8730 8 місяців тому +9

    കോടതിയിൽ പോകണം അതാണ്‌ വേണ്ടത്. സാദാരകാർക്ക് അവസാനം ആശ്റയാം കോടതി മാത്രം

  • @nishadnoushi690
    @nishadnoushi690 8 місяців тому +1

    ഇത് രാജ ഭരണം ആണ് ഇത്രയും കാലം ആയി നമ്മുടെ കേരളം ജനതയ്ക്ക് അറിയാം കേരളത്തിലെ സാധാരണ പാവപ്പെട്ട ജനങ്ങൾക്ക് നീതി കിട്ടില്ല ഇതിൽ കോടതി വ്യക്തമാക്കണം പാവപ്പെട്ട ജനങ്ങൾക്ക്. സുരക്ഷിക്കാണ് പോലീസ് ഉദ്യോഗസ്ഥർ ഇ നിയമം കോടതി വ്യക്തമാക്കണം

  • @sajus6923
    @sajus6923 8 місяців тому +8

    Police കർ എപോഴും ഭരിക്കുന്ന ആളുകളുടെ അടിമ മാത്രം പ്രവർത്തിക്കേണ്ട അവസ്ഥ മാറുന്ന കാലം എന്ന് വരുമോ അന്ന് കിട്ടും നിൻ്റെ ഫോൺ 😊

  • @SasiSasiAm
    @SasiSasiAm 8 місяців тому +9

    ഇത്രയും നാളുകൾ കഴിഞ്ഞിട്ടും തീരുമാനമായില്ലെങ്കിൽ കോടതി വഴി ഫോൺ കിട്ടാനുള്ള കാര്യങ്ങൾ ചെയ്യുക

  • @ANASPS411
    @ANASPS411 8 місяців тому

    കൊടുത്ത പരാതികളുടെ deatails വെച്ച് കോടതിയിൽ കേസ് കൊടുക്ക്

  • @FathimaPA-on4wp
    @FathimaPA-on4wp 8 місяців тому +4

    This is called "influence" - സ്വാതീനം

  • @manshah631
    @manshah631 8 місяців тому +6

    അതാണ് ചുവപ്പ് നാട കമ്മ്യൂണിസ്റ്റ് ഡാ ✌️💪🚩

    • @inferno_20
      @inferno_20 8 місяців тому

      LDF vannu ellaam seriyakki
      😂😂

  • @renjurajan5080
    @renjurajan5080 8 місяців тому

    4:06 website unde department of telecom communication

  • @firoznk-qy3ou
    @firoznk-qy3ou 8 місяців тому +5

    സംവിധാനം ഉണ്ട് - ഈ ഭരണം മാറണം

  • @anvarbava606
    @anvarbava606 8 місяців тому

    Video koodi illangil enthayirikkum avasthaa

  • @a4amardeep566
    @a4amardeep566 8 місяців тому +12

    ഇത്രയ്ക്കു കഴിവ് കേട്ട പോലീസ് ആണോ നമ്മുടേത്
    നിങ്ങള് കള്ളം പറയുകയാണ്
    ആർഷോയെ പൊന്നു മോനെ എന്റെ കൂടെ വരുമോ എന്നൊക്കെ ചോദിക്കുന്ന സ്നേഹ നിധിയായ മാതൃകാ പോലീസ് ആണ് നമ്മുടെ പോലീസ്
    രക്ഷാപ്രവർത്തനം നടത്താൻ ഒരുത്തനെ ഹെൽമെറ്റ് കൊണ്ട് വരെ അടിക്കാം എന്ന് ആണല്ലോ അങ്ങനെ വല്ല രക്ഷാ പ്രവർത്തനത്തിന്റെ ഇടയിൽ മൊബൈൽ അറിയാതെ മോഷ്ടിച്ചു പോയതാവും .
    പോലീസ് സ്റ്റേഷൻ നിൽ കയറി തള്ളിയതിന് എന്താണ് തെളിവ്, ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് നമ്മുടെ പോലീസ് ഇത് നിന്നും നിങ്ങളെ രക്ഷാ പ്രവർത്തനത്തിലൂടെ പാർട്ടി പ്രവർത്തകർ രെക്ഷപെടുത്തിയതായിക്കൂടെ വെറുതെ എന്നെകൊണ്ട് രക്ഷ പ്രവർത്തനം നടത്തരുത് 😁😁😁😁😁

  • @professionalkerala2658
    @professionalkerala2658 8 місяців тому

    എന്റെ ചേട്ടാ ഇപ്പൊ പോലീസില്ല. പാർട്ടി പോലീസ്, പാർട്ടി കോടതി. എന്ത് ചെയ്യാൻ

  • @_adarshn
    @_adarshn 8 місяців тому +2

    bro go to police station and ask about the phone once more. And wait for the result for a week. If you haven't get any information from them then go to the court. My home is in cheekode panchayath which is next to areekode panchayath

  • @hashimudavangadanhashim2821
    @hashimudavangadanhashim2821 8 місяців тому +1

    യെന്ദു ചെയ്യാൻ ഒന്നും ചെയ്യാൻ ഇല്ല ഇതു കേരളമാണ് ഇവിടെ ഇങ്ങനൊക്കെ ആണ്

  • @afta3041
    @afta3041 8 місяців тому

    കോടതിയിൽ പ്രൈവറ്റ് ആയി അന്യായം ഫയൽ ചെയ്യുക. അത് മാത്രമേ പരിഹാരം ഉള്ളൂ

  • @Aquatics-tr3vw
    @Aquatics-tr3vw 8 місяців тому

    ente ponnu machane
    pezhacha nattukarum
    uumfikan ulla niyamavum
    🎉❤😊😊😊

  • @gowthamkrishna100
    @gowthamkrishna100 8 місяців тому

    bro courtil directly oru complaint koduk bro

  • @suhaibkp1094
    @suhaibkp1094 8 місяців тому +3

    നിങ്ങൾ കോടതിയിൽ പോവു bro അപ്പൊ പോലീസ് വീട്ടിൽ കൊണ്ടു തരും ഫോൺ

  • @AbduRahman-mp19
    @AbduRahman-mp19 8 місяців тому

    പാർട്ടി കോടതിയിൽ പോയാൽ വേഗം കിട്ടും🤬😡🤬😡😡🤬🤬🤬

  • @jabirjabi411
    @jabirjabi411 8 місяців тому +5

    പോലീസിന് കൊടുത്തിട്ടു കാര്യം ഇല്ലങ്കിൽ അവന്റെ ഫോട്ടോയും അഡ്രസും വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രജരിപ്പിക്കുക, അപ്പൊ തീരുമാനം ഉണ്ടാവും.
    എത്രയൊക്കെ പറഞ്ഞിട്ടും നിങ്ങളെ കണക്കിലെടുക്കാത്തവരെ നിങ്ങൾ എന്തിനു മുഖം മറക്കണം.

  • @riyasp6919
    @riyasp6919 8 місяців тому

    Y u are not approaching the court?

  • @sageer5271
    @sageer5271 8 місяців тому

    ബ്രോ ഫുൾ suupport

  • @muhammedshahanashussain2181
    @muhammedshahanashussain2181 8 місяців тому +2

    നിങ്ങൾ എങ്ങനെ വീഡിയോ ഇട്ടിട്ട് കാര്യമില്ല നിങ്ങൾ അതിനെതിരെ ബാക്കി ഹയർ അതോറിറ്റിസിന് കമ്പ്ലൈന്റ് ചെയ്യുകയാണ് ചെയ്യേണ്ടത്... We will support ❤️

    • @Irsirs-xx5uy
      @Irsirs-xx5uy 8 місяців тому

      Video idanam janam ariyanam idakkidakku ithu janathe ormippikkanam

  • @gangstargaming2.053
    @gangstargaming2.053 8 місяців тому +3

    Paranjit kariyamilla ivide ingene ann bro 😢😢😢LDF VARUM ELLARUM SHARI AKKUM😂😂😂😂

    • @aneezJaz
      @aneezJaz 8 місяців тому

      Ippravashyam janangal kanikkum 😂😂😂

  • @okok-xr1ro
    @okok-xr1ro 8 місяців тому

    ഇപ്പോൾ വതി പ്രതി ആവുന്ന രൂപത്തിൽ ആണ്.....
    പണി എടുക്കാൻ ആരും തയാറാവുന്നില്ല..... 😏

  • @muhammedajlan3304
    @muhammedajlan3304 8 місяців тому +1

    ബുള്ളറ്റ് മൈലേജ് എല്ലാ കമ്പനികളും പെട്രോൾ

  • @JamalmJamalm-s6h
    @JamalmJamalm-s6h 8 місяців тому

    Avide aanungalille

  • @aboobackerk7837
    @aboobackerk7837 8 місяців тому

    ഞമ്മന്റെ പോലീസല്ലേ. ഇതക്കെ ഇവിടെ നടത്തും.

  • @yooseffasilpk6036
    @yooseffasilpk6036 8 місяців тому +1

    കോടതിയിൽ പോവുക നീതി ലഭിക്കും

  • @irshadichu6665
    @irshadichu6665 8 місяців тому

    എന്ത് കാര്യത്തിനും ഇപ്പോൾ നീതി കിട്ടണമെങ്കിൽ കോടതിയിൽ പോകണം

  • @abdussalampapali
    @abdussalampapali 8 місяців тому

    കാരണം കാണിക്കൽ നോട്ടീസ്ന്നു കേസ് കൊടുക്കണം

  • @colorbirdschannel6429
    @colorbirdschannel6429 8 місяців тому

    കളക്ട്രേറ്റ് പടിയിൽ സമരം ചെയ്യുക 😊👌👌

  • @Sarath_nair
    @Sarath_nair 8 місяців тому

    ഇങ്ങനെ കരയുന്ന സമയം കോടതിയിൽ പരാതി ആയി പോയിരിന്നു എങ്കിൽ എപ്പോഴേ കാര്യങ്ങൾ നന്നായി പോയേനെ.. ഇത് ചുമ്മാ വന്നിരുന്നു 🤦🏻‍♂️.. സാമാന്യ ബോധം നിങ്ങൾക്ക് ഇല്ലേ.. എനിക്ക് ഇപ്പോൾ അങ്ങനെ തോന്നുന്നു 🙆🏻‍♂️

  • @raeesraees2210
    @raeesraees2210 8 місяців тому

    നാടൻ ശൈലിയാ നല്ലത്

  • @Ghuraba-j4j
    @Ghuraba-j4j 8 місяців тому

    Nisare avare ditails coment cheyyu
    Within 24 hour ningalkk sadanam vangitharam

  • @majeedkk5965
    @majeedkk5965 8 місяців тому

    മഹാരാജാവിനെ വിമർശിച്ചാൽ ഇതാണ് അവസ്ഥ

  • @ummerkhan786
    @ummerkhan786 8 місяців тому

    അല്ലങ്കിലും സാധാരണക്കാരന്റെ നെജ്ജത് കയറാൻ കേരള പോലീസ് ഉഷാറാണ്

  • @Aziqashi
    @Aziqashi 8 місяців тому

    ഇതേ പ്രശ്നം എനിക്കും ഇണ്ടായിരുന്നു ബ്രോ. ഞാൻ ഡീറ്റൈൽസും അത്പോലെ സാക്ഷിയും ഇണ്ടായിരുന്നു. ... Innettum പോലീസ് പറഞ്ഞത് മൊബൈൽ മിസ്സിംഗ്‌ കേസ് കൊടുത്ത് പോവാൻ പറഞ്ഞു
    എന്റെ മൊബൈൽ പബ്ലിക് ഇന്റെ മുന്നിൽ വെച്ച തട്ടിപ്പറിക്കുകയും പിന്നീട് സ്റ്റേഷനിൽ ഡീറ്റെയിൽസ് കൊടുത്തിട്ടും പ്രതി മുന്നിൽ ഇണ്ടായിരുന്നട്ടും പോലീസ് ഒന്നും ചെത്തില്ല
    കാരണം അവരുടെ കൈയിൽ പണം ഇണ്ടായിരുന്നു
    പണം ആണ് വലുത് എന്ന് ജീവിതം പഠിപ്പിച്ചത്

  • @renjithsreejith8258
    @renjithsreejith8258 8 місяців тому +1

    ഇക്കാ, ഇവിടെ ഗവർണർക്ക് മുങ്ങി നടക്കേണ്ട അവസ്ഥയാ. പരീക്ഷ എഴുതിയും എഴുതാതെയും നല്ല പോസ്റ്റുകളിൽ കമ്മികളെ തിരുകി വെച്ചേക്കുമ്പോൾ ഇതൊക്കെയേ നടക്കൂ.... ആരോട് പറയാൻ....

  • @Starwar-cz8gq
    @Starwar-cz8gq 8 місяців тому

    പോലീസിന് അതിനൊന്നും സമയമില്ല. അകമ്പടി പോകണ്ടേ മുഖ്യന്.

  • @habeebanesryn3414
    @habeebanesryn3414 8 місяців тому +3

    ആരുടെ ബാകത്തനോ തെറതോ ശെരിയോ അധ് പെട്ടന് കണ്ട് പിടിക്കട്ടെ ❤❤👍🏻

  • @padar9444
    @padar9444 8 місяців тому +2

    Police 😂😂comedy😂😂😂😊😊

  • @toolbox3692
    @toolbox3692 8 місяців тому

    💯👍

  • @prejesh
    @prejesh 8 місяців тому +2

    Suresh gopi sirne kandu karyam paranchu nokku....

  • @vineeshvlogger8341
    @vineeshvlogger8341 8 місяців тому

    കോടതിയിൽ ഫയൽ ചെയ്യു ബ്രോ കേസ് കേസ് കപ്പ് റെഡിയാകും അല്ലെങ്കിൽ ഐജിക്ക് കൊടുക്ക് പരാതി

  • @adhilmuhammad5421
    @adhilmuhammad5421 8 місяців тому

    Kodathiyil povathe entha

  • @mohammedanwar8299
    @mohammedanwar8299 8 місяців тому

    DGP ക്കും CM ഉം ലെറ്റർ കൊടുക്കു

  • @khalidkannur7618
    @khalidkannur7618 8 місяців тому

    Please avidence High court ..

  • @sam655002
    @sam655002 8 місяців тому

    പോലീസിനെ ഒന്നാം പ്രതി ചേർത്തു കോടതിയിൽ പോയി കേസ് ഫയൽ ചെയ്യ്

  • @goooootv8851
    @goooootv8851 8 місяців тому

    Go to court

  • @exploretheunseen9914
    @exploretheunseen9914 8 місяців тому

    ith ternile ?

  • @Yathra.
    @Yathra. 8 місяців тому

    High courtil povu.youtubil irunnu karanjit karyamilla.ellatinum pariharam und

  • @gamershorts949
    @gamershorts949 8 місяців тому

    Kodathiyil poku .phone appo kittum

  • @johncena1394
    @johncena1394 8 місяців тому

    0:41 0:43 Rai teams

  • @FivestarmagicFivestar-rn1yl
    @FivestarmagicFivestar-rn1yl 8 місяців тому

    പോലീസിനോട് പറയുമ്പോൾ അവർ എന്താണ് പറയുന്നത്? എന്തായാലും കോടതിയിൽ പോവുക..

  • @shajeebshah8304
    @shajeebshah8304 8 місяців тому

    Katta kallanaekaal valiya kallammar athilind ippool ellavarkkum manassilaay.vitt kodukkatuth bro.go ahead

  • @vineethm8712
    @vineethm8712 8 місяців тому

    Policum ipol adimakalanu

  • @xpeldude
    @xpeldude 8 місяців тому

    കള്ളൻ്റെ details വിടൂ. അവനെ ഒന്ന് sookshikaana

  • @shamsudheenmoopan8588
    @shamsudheenmoopan8588 8 місяців тому

    ഈ ദുർഭരണം മാറട്ടെ . കോടതിയിൽ പോകൂ . പൈസ ഞങ്ങൾ സ്വരുപ്പിച്ചു തരാം . പിണറായി ഭരണത്തിൽ നീതി കിട്ടില്ല. പഴയ cpm അല്ല മാറി

  • @nadeerck7322
    @nadeerck7322 8 місяців тому

    High court il case file cheyy bro

  • @m.mcheral242
    @m.mcheral242 8 місяців тому

    Go to court

  • @DDsWorld1
    @DDsWorld1 8 місяців тому

    Bro details vid videoyil namukk set akka

  • @noornew82
    @noornew82 8 місяців тому

    പിണാറായി ഡാ ...💪💪💪

  • @shamsuses-mp9jn
    @shamsuses-mp9jn 8 місяців тому

    Earann vaangiyadallee anubaviccho 😁😁

  • @dinuanto6505
    @dinuanto6505 8 місяців тому

    Athanu namade Keralam.....

  • @manojpj2973
    @manojpj2973 8 місяців тому

    വീഡിയോ ഇട്ടിട്ടു കാര്യം ഇല്ല 🎉🎉🎉

  • @shajishaji7295
    @shajishaji7295 8 місяців тому

    ആണുങ്ങളെ പറയിപ്പിക്കരുത് അവന്റെ വീട്ടിൽ പോയി അടുക്കളയിൽ കേറി ഇരിക്ക്

  • @zayanuvlog2330
    @zayanuvlog2330 8 місяців тому

    കോടതിയിൽ പൊയ്ക്കോ എത്രവട്ടം പറഞ്ഞു നിന്നോട്.... അല്ലെങ്കിൽ ഡിജെപി ക്ക് പരാതി കൊടുക്കൂ ഇവിടെ കിടന്നു മോങ്ങാതെ

  • @ka53bang
    @ka53bang 8 місяців тому

    കാരുണ്യവാനും കരുണാനിതിയുമായ secret ഏജന്റിനോട് ചോദിക്ക്... പുള്ളി ശെരി ആക്കി തരും

  • @Imrankhanvajala
    @Imrankhanvajala 8 місяців тому

    Direct court paradi koduk bai police de yedure

  • @Nymphaea5
    @Nymphaea5 8 місяців тому

    തിരിച്ചു വാങ്ങാൻ ശ്രമിച്ചാൽ അല്ലെ കിട്ടു. പോലീസ് അടിമ ആണെന്ന് അറിഞ്ഞൂടെ 😁

  • @risingsun1376
    @risingsun1376 8 місяців тому

    Avne prathiyakki oru kes kodathiyil kodukkuka.

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam4967 8 місяців тому

    എനിക്ക് ഒരനുഭവം ഉണ്ട് പോലീസ് അനാസ്ഥ ഞാൻ കയറി ചെന്നു അവരോട് പറഞ്ഞു എനിക്ക് നാളെ തീരുമാനം ആകേറ്റില്ലങ്കിൽ ഞാൻ എന്റെ കണ്ടപ്പണി ഞാൻ ചെയ്യും 🤭🤭 അന്ന്തന്നെ എതിർ പാർട്ടിയുമായി എന്നെ സമീപിച്ചു.. നീ പറഞ്ഞളാ വാങ്ങിത്തരാൻ പറ്റുമോ ഇല്ലെയോ ചോതിക്കെ ഇല്ലങ്കിൽ അവന്റെ വീട് പോയി നീ വളയും പറ.. എന്നിട്ട് നാറ്റാറുമായി പോയി അവനെ പൊക്കിക്കോ

  • @never4638
    @never4638 8 місяців тому

    ലെ പ്രേക്ഷകര്‍..
    സർക്കാരിന്റെ
    ശത്രുവാണോ?
    അവന്റെ
    കാര്യം
    പോക്കാ...

  • @BenamiOfSunami
    @BenamiOfSunami 8 місяців тому

    Bro ❤❤❤

  • @afk7510
    @afk7510 8 місяців тому

    കോടതിയിൽ പോകൂ...ഇവിടെ വന്ന് പറഞ്ഞിട്ട് എന്തു കാര്യം

  • @FivestarmagicFivestar-rn1yl
    @FivestarmagicFivestar-rn1yl 8 місяців тому

    നല്ലൊരു വക്കീലിനെ കാണുക... കട്ടവനെ നിനക്ക് അറിയാമല്ലോ അല്ലെ?

  • @noufalvk7966
    @noufalvk7966 8 місяців тому +1

    സി പി എം ഭരിക്കുമ്പോൾ സി പി എം കാർ പീഡിപ്പിച്ചാൽ അത് തെറ്റല്ല. അവരെ വെറുതെ വിടും'. അവര് എന്ത് സാധനം കട്ടാലും പ്രശ്നമില്ല. അവര് തലതല്ലിപ്പൊളിച്ചാൽ അത് രക്ഷാപ്രവർത്തനം. അതാണ് ഇപ്പോഴത്തെ അവസ്ഥ. നമ്മൾ സഹിക്കുക തന്നെ. '

  • @mshlhmd
    @mshlhmd 8 місяців тому

    Nalla oru advocate ne consult chyyu bhai...

  • @nishadck7513
    @nishadck7513 8 місяців тому +1

    😢😢

  • @Chaplins
    @Chaplins 8 місяців тому

    *This is normal humans life in Kerala. No Political power you're just ignored by everyone*

  • @shqnk2097
    @shqnk2097 8 місяців тому

    പോയി പണി കൊടുക്കണം