ഇതിനകത്ത് എന്താണ് ? 🤔ഒന്ന് മുറിച്ച് നോക്കിയാലോ ! what's inside Shell | Masterpiece

Поділитися
Вставка

КОМЕНТАРІ • 2 тис.

  • @sankaranvlogs2342
    @sankaranvlogs2342 3 роки тому +432

    പോളിയാണ് ഗയ്സ്.....🤩🤩🤩🤩

  • @jithma5352
    @jithma5352 3 роки тому +11

    കൊച്ചിലെ മുതലെ കാണാൻ ആഗ്രഹിച്ച സാധനം. Thank you Masterpiece 🙌🙌

  • @sneha6125
    @sneha6125 3 роки тому +2054

    ദീപാവലിക്ക് കത്തിച്ചതിൽ കത്താത്തപടക്കങ്ങൾ പിറ്റേന്ന് കണ്ടു പിടിച്ച് അതിനകത്തുള്ളതൊക്കെ എടുത്ത് വീണ്ടും കത്തിക്കുന്ന ശീലം ഉണ്ടായിരുന്നു.അങ്ങനെ ചെയ്തവർ ഉണ്ടോ ഇവിടെ.

    • @Ayush-uw7eb
      @Ayush-uw7eb 3 роки тому +39

      Vishunu cheyarund😅

    • @hashas7658
      @hashas7658 3 роки тому +2

      ua-cam.com/video/tw09q32ldWM/v-deo.html 😱😱😭😭😭😭😭😢😢😢😫😓😥

    • @Bilaal369
      @Bilaal369 3 роки тому +3

      Illa

    • @Jessipinkman001
      @Jessipinkman001 3 роки тому +3

      Perunnakk chejjal ind

    • @anandu_zyx_
      @anandu_zyx_ 3 роки тому +2

      Indalloh😉

  • @madhusoodhanan8891
    @madhusoodhanan8891 3 роки тому +26

    പൊളി പൊളി ❤ പടക്കങ്ങൾ എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു 🤣🤣🤣🤣

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 3 роки тому +79

    ആ കറുത്ത മരുന്നിനെ കരിമരുന്ന് എന്നാണ് പറയുന്നത്.. അടച്ചുവെച്ച് ഒരു വസ്തുവിൻറെ അകത്തും ആ മരുന്ന് കത്തിക്കാൻ ആവില്ല.. കത്തിച്ചാൽ അതിൻറെ പ്രഷർ എങ്ങനെയാണെങ്കിലും പുറത്ത് വന്നിരിക്കും... ആ മരുന്നാണ് അതിനകത്തുള്ള ഗുണ്ട് തള്ളി പുറത്തോട്ട് കൊണ്ടുവരുന്നത്.. ഈ മരുന്നിനെ പൊടിച്ചാണ് നമ്മുടെ നാട്ടിലെ അമ്പലങ്ങളിൽ കദിന പൊട്ടിക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത്.. ഈ മരുന്ന് കഥിനയുടെ ഉള്ളിൽ ഇട്ടശേഷം വെട്ടു കല്ലിൻറെ പൊടി ഉപയോഗിച്ച് തല്ലി ടൈറ്റ് ചെയ്യുന്നു... പിന്നീട് കത്തിക്കുമ്പോൾ അതിൻറെ പ്രഷർ പുറത്തു പോകുമ്പോൾ ഉള്ള സൗണ്ട് ആണ് അമ്പലങ്ങളിൽ പൊട്ടിക്കുന്നത്.. മുകളിൽ പോയി പൊട്ടുന്ന എല്ലാ പടക്കങ്ങളുടെ ഉള്ളിലും അതിനെ തള്ളി മുകളിലോട്ട് കൊണ്ടുപോകാൻ വേണ്ടി ഈ മരുന്നാണ് ഉപയോഗിക്കുന്നത്..

    • @rashidtkh5917
      @rashidtkh5917 3 роки тому

      Yes ...correct gunpowder(കരിമരുന്ന്)

    • @hdjhrj4468
      @hdjhrj4468 3 роки тому

      അതെ കരിമരുന്നു നിറച്ചു കഥിന പെട്ടിച്ചിട്ടുണ്
      ഇതിൽ കാണുന്നത് അൽപ്പം തരി ആയിട്ടാണ് സാധരണ പൊടിആയിട്ടാണ് ഉണ്ടാവൽ

  • @kl-2family401
    @kl-2family401 3 роки тому +416

    *പടക്കം വെറുതെ പൊട്ടിക്കാൻ മാത്രമുള്ളതല്ല,പരീക്ഷണങ്ങൾക്ക് കൂടിയുള്ളതാണെന്നാണ് മസ്റ്റർപിസ് പറയുന്നത് സുഹൃത്തുക്കളെ.* 😁💥💥

    • @MRALLU123
      @MRALLU123 3 роки тому +4

      1.5k സബ്സ് എത്താൻ എന്നെ സഹായിക്കാമോ? 🙏😫 🙏 please😭😭

    • @isbanajunaid2776
      @isbanajunaid2776 3 роки тому +2

      അതെ 👍👍

    • @plinkus3565
      @plinkus3565 3 роки тому +2

      Ivanode parayan ivan are youtub mothalaliyo

    • @hashas7658
      @hashas7658 3 роки тому

      ua-cam.com/video/tw09q32ldWM/v-deo.html 😱😱😭😭😭😭😭😢😢😢😫😓😥

    • @zx8445
      @zx8445 3 роки тому +3

      Bro elaayadthum ndallo

  • @anonymouslover7520
    @anonymouslover7520 3 роки тому +403

    പൊട്ടിക്കലും മുറിക്കലും ആണ് മെക്കളെ ഇവരുടെ മെയിൻ 😅😍

    • @SAM-sj6wv
      @SAM-sj6wv 3 роки тому +3

      Ha

    • @setechnmusic3114
      @setechnmusic3114 3 роки тому +2

      Enne support cheyyamo

    • @Sinanrasheed819
      @Sinanrasheed819 3 роки тому +1

      ua-cam.com/video/TiSOobEhUxM/v-deo.html
      ഇങ്ങനെ ഒരാള്‍ക്ക് ചെയ്യാൻ പറ്റുമോ😮😳ഇത് കണ്ട് കണ്ണ് തള്ളി പോയി 😳

    • @miltonmichael6512
      @miltonmichael6512 3 роки тому +8

      Jafar 😂😂

    • @shameershaaz347
      @shameershaaz347 3 роки тому +6

      Njan jafer

  • @thwayyibff9573
    @thwayyibff9573 3 роки тому +26

    അതും മുറിചോ
    ഈ പഹയൻ മാരുടെ
    ഒരു കാര്യം
    നിങ്ങൾ പൊളിച് മച്ചാൻ മാരെ 😘

    • @thwayyibff9573
      @thwayyibff9573 3 роки тому +1

      Frinds ഞാൻ കുറേ ആയി chaanal
      Thudangheett subcribeers
      ഒന്നും കൂടുന്നില്ല 😒
      നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😘

    • @thwayyibff9573
      @thwayyibff9573 3 роки тому +1

      Frinds ഞാൻ കുറേ ആയി chaanal
      Thudangheett subcribeers
      ഒന്നും കൂടുന്നില്ല 😒
      നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😘

  • @mhashimpj142
    @mhashimpj142 3 роки тому +20

    7:21 ആ കോഴിനെ ഞാൻ വർക്കുംട്ടോ....!!😂😂

  • @hisaqueen6620
    @hisaqueen6620 3 роки тому +2

    എന്റെ കുഞ്ഞു നാളില്ലാതെ സംശയങ്ങൾ എല്ലാം ഇതൊക്കെ ആയിരുന്നു master pice കണ്ടപ്പോൾ എന്റെ സംശയങ്ങൾക് ഉള്ള ഉത്തരം കിട്ടി 😍

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +115

    തള്ളവിരൽ അല്ലെങ്കിൽ ചൂണ്ടുവിരൽ കൊണ്ട് കമൻറുകൾ മുകളിലോട്ട് തള്ളി തള്ളി കമൻറ് വായിച്ചു വായിച്ചു വീഡിയോ കാണുന്നവർ
    👇ഇവിടെ 😜 ഉണ്ടോ😂✌️✌️🤔🤔

    • @aaashiii
      @aaashiii 3 роки тому +3

      ചൂണ്ടുവിരൽ ഉപയോഗിക്കുന്നവർ കുറവാണ് mister😁😁

    • @setechnmusic3114
      @setechnmusic3114 3 роки тому

      Enne support cheyyamo

    • @Sinanrasheed819
      @Sinanrasheed819 3 роки тому

      ua-cam.com/video/TiSOobEhUxM/v-deo.html
      ഇങ്ങനെ ഒരാള്‍ക്ക് ചെയ്യാൻ പറ്റുമോ😮😳ഇത് കണ്ട് കണ്ണ് തള്ളി പോയി 😳

  • @jrbeats312
    @jrbeats312 3 роки тому +184

    പടക്കങ്ങൾ എന്നും എൻ്റെ ഒരു വീക്നെസ് ആയിരുന്നു (മണവാളൻ ഡയലോഗ്)😂😂

  • @sayoojvvsayo4787
    @sayoojvvsayo4787 3 роки тому +31

    എന്തു കിട്ടിയാലും തൊരന്നു നോ ക്കുന്നത് എന്റെയും ഉം ശീലം ആയിയുന്നു...😂

  • @renjithrenjithr5560
    @renjithrenjithr5560 3 роки тому +53

    പടക്കങ്ങൾ എന്നും എന്റെ ഒരു വീക്ക്നെസ് ആയിരുന്നു

  • @MYWORLDSUB
    @MYWORLDSUB 3 роки тому +4

    നിങ്ങൾ ഒരു വെടി പൊട്ടിക്കുമ്പോൾ എന്റെ മനസ്സിൽ ആയിരം സന്തോഷങ്ങൾ പൊട്ടുന്നു...❤

  • @Jasir_jazz
    @Jasir_jazz 3 роки тому +43

    ഇപ്പൊ എല്ലാത്തിന്റെയും ഉള്ളിൽ ഉള്ളത് അറിയാനാണല്ലോ intrest 😜
    വീഡിയോ പൊളി 🥰🔥

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +338

    ആ കുറ്റിയിൽ ഇരിക്കുന്ന പന്ത് എടുത്ത് ആരും ക്രിക്കറ്റ് കളിക്കാൻ നോക്കരുത് 😂😂😂😜😜 പുകഞ്ഞുതീരും

    • @hashas7658
      @hashas7658 3 роки тому +4

      ua-cam.com/video/tw09q32ldWM/v-deo.html 😱😱😭😭😭😭😭😢😢😢😫😓😥

    • @MYWORLDSUB
      @MYWORLDSUB 3 роки тому +3

      Support 😍

    • @nkniranjankrishna8430
      @nkniranjankrishna8430 3 роки тому +2

      Ayin

    • @anasali9208
      @anasali9208 3 роки тому +3

      കത്തിച്ചു എറിയണo

    • @setechnmusic3114
      @setechnmusic3114 3 роки тому +2

      Enne support cheyyamo

  • @sethumadhavan178
    @sethumadhavan178 3 роки тому +17

    7:21 "ആ കോയീനെ ഞാൻ അറക്കൂട്ടോ " 😂😂 എജ്ജാതി tug 😆

  • @ufkmalayalam9479
    @ufkmalayalam9479 3 роки тому +7

    ഇവരിൽ നിന്ന് ഇനി എന്തൊക്കെ കാണാനിരിക്കുന്നു.
    😆😆😆😆😆😆
    Masterpiece uyir 💪💪💪💪💪💪

  • @NK-cs6ub
    @NK-cs6ub 3 роки тому +75

    കരിമരുന്നൊന്നും കട്ട്ചെയ്യാൻ പോവല്ലേ മക്കളെ എന്റെ ഒരുഅനുഭവത്തിൽത്തന്നെ ഒരുപാടുപേരുടെ ജീവിതവും കയും കാലും കണ്ണും നഷ്ടപ്പെട്ടവരും ഉണ്ട് പ്ലീസ് ഇങ്ങനെ യൊന്നും പരീക്ഷിക്കല്ലേ കരിമരുന്നാണ് ലോഡ് ചെന്നാൽ പൊട്ടൻ ചെൻസ് കൂടുതലാണ് 🙏🙏🙏എല്ലാവരെയും അള്ളാഹു കാകട്ടെ 🤲🤲🤲

  • @j4tips978
    @j4tips978 3 роки тому +164

    അടിപൊളി ആണ് മച്ചാനെ നിൻ ഉള്ളിൽ എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു

    • @shamsudheenshamsu9099
      @shamsudheenshamsu9099 3 роки тому +1

      What inside a adil 😂😂😂

    • @afsinaafsina.p7544
      @afsinaafsina.p7544 3 роки тому +2

      സത്യം 👍👍👍👍👍

    • @setechnmusic3114
      @setechnmusic3114 3 роки тому +2

      Enne support cheyyamo

    • @Sinanrasheed819
      @Sinanrasheed819 3 роки тому

      ua-cam.com/video/TiSOobEhUxM/v-deo.html
      ഇങ്ങനെ ഒരാള്‍ക്ക് ചെയ്യാൻ പറ്റുമോ😮😳ഇത് കണ്ട് കണ്ണ് തള്ളി പോയി 😳

    • @unknown-of7xs
      @unknown-of7xs 3 роки тому +1

      😂

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 3 роки тому +41

    തുറക്കുന്ന സമയത്ത് ഇത് പൊട്ടുമോ എന്ന് പേടിച്ചു 😂😂

    • @subin0071
      @subin0071 3 роки тому +1

      Njanum, oru cheriya spark undayal theernnu.

    • @kunjuvkukku1434
      @kunjuvkukku1434 3 роки тому +1

      ഞാനും

  • @aceff1633
    @aceff1633 3 роки тому +34

    ആദ്യം ഓട് എന്നായിരുന്നു pinee മണ്ടിക്കോ എന്നായി
    എന്തായാലും super
    Verity expiriment

    • @sanhaworld1646
      @sanhaworld1646 3 роки тому

      ua-cam.com/video/YFjfyjhbTfU/v-deo.html

  • @muhammedmuhsin2204
    @muhammedmuhsin2204 3 роки тому +8

    ലെ Master piece :- ഏതൊരു സാനത്തിന്റിം ഔത്തർച്ചി കണ്ടിട്ടില്ലെങ്കിൽ ഒരു മനസ്സമാധാനവും ഇണ്ടാകൂല ...😅😁🤗
    ❤️❤️❤️❤️❤️

  • @jis_hnu_
    @jis_hnu_ 3 роки тому +267

    ബോൾ ന്റെ ഉള്ളിൽ എന്തായിരുന്നു എന്ന് അറിയാൻ ഒരു ആഗ്രഹം 😂
    എനിക്ക് മാത്രം aano
    👇

    • @mohammedshibil1455
      @mohammedshibil1455 3 роки тому +1

      Enikkum 😂🤣

    • @Rerori
      @Rerori 3 роки тому +1

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും🙏😭 pleasewaaa

    • @sanalpukiloor1029
      @sanalpukiloor1029 3 роки тому +2

      Nerathe video ittitund

    • @hasancp1332
      @hasancp1332 3 роки тому +1

      @@sanalpukiloor1029 aa

    • @jis_hnu_
      @jis_hnu_ 3 роки тому +1

      @@sanalpukiloor1029 ❤

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +85

    *കഴിഞ്ഞ ദിപാവലിക്ക് പടക്കം ഒരു കയ്യിൽ വിളക് ഒരു കയ്യിൽ... പടക്കം കത്തിച്ചു വിളക് ദൂരേക്ക് വലിച്ചെറിഞ്ഞ മ്മളെ കൂട്ടുകാരനെ ഓർത്തു പോയി 😜😝😝😝😝😝*

    • @thaliyayouseph444
      @thaliyayouseph444 3 роки тому +2

      Endamme🙄🥴

    • @fazilsainudeen5105
      @fazilsainudeen5105 3 роки тому

      😁😁

    • @swaroopskull6891
      @swaroopskull6891 3 роки тому +1

      Ith njan vere evde kanditt undallao

    • @Getfeeling
      @Getfeeling 3 роки тому +5

      അതും പറഞ്ഞോടിരിക്കാതെ പോയി അവന്റെ ഒന്നാം ചരമ വാർഷിക ചോറുണ്ണാൻ നോക്ക് 😂

    • @desertlover9123
      @desertlover9123 3 роки тому

      ജോക്ക്, ജോക്ക്, വിടൽ.

  • @swalahudheenp.a7325
    @swalahudheenp.a7325 3 роки тому +20

    7:48 കോഴിക്ക് എന്താ വ്യത്യസ്ത ശബ്ദം

  • @yusafibrahim7901
    @yusafibrahim7901 3 роки тому +33

    7:20 അങ്ങനെ ആ കോഴി കറിയാവുകയാണ് സുഹൃത്തുക്കളെ... 😂

  • @mylifeandmytech5458
    @mylifeandmytech5458 3 роки тому +1

    Poli ningalude ella videosum poliyaaaa

  • @Dileepdilu2255
    @Dileepdilu2255 3 роки тому +8

    പൊളിച്ചു ബ്രോസ് 😎❤❤✌🎉😎💚

  • @makabeer9939
    @makabeer9939 3 роки тому +144

    സ്വന്തം കമന്റിൽ like അടിക്കുന്നവർ 👍👍

    • @studyworld9386
      @studyworld9386 3 роки тому +4

      Njan

    • @vsmp4911
      @vsmp4911 3 роки тому

      Nostu

    • @Rerori
      @Rerori 3 роки тому +1

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും🙏😭 pleasewaryoo

    • @makabeer9939
      @makabeer9939 3 роки тому +1

      @@Rerori ചയ്തു

  • @mohamedbasil1747
    @mohamedbasil1747 3 роки тому +85

    ഇതൊക്കെ കണ്ടപ്പോൾ പൂരത്തിന്റെ വെടികെട്ടു ഓർമ വരുന്നു. ഇപ്പോൾ പൂരവും ഇല്ല ഉണ്ടെങ്കിൽ തന്നെ വെടികെട്ടും ഇല്ല 😜😜

    • @hashas7658
      @hashas7658 3 роки тому

      ua-cam.com/video/tw09q32ldWM/v-deo.html 😱😱😭😭😭😭😭😢😢😢😫😓😥

    • @setechnmusic3114
      @setechnmusic3114 3 роки тому

      Enne support cheyyamo

    • @Sinanrasheed819
      @Sinanrasheed819 3 роки тому

      ua-cam.com/video/TiSOobEhUxM/v-deo.html
      ഇങ്ങനെ ഒരാള്‍ക്ക് ചെയ്യാൻ പറ്റുമോ😮😳ഇത് കണ്ട് കണ്ണ് തള്ളി പോയി 😳

    • @ak-vv4je
      @ak-vv4je 3 роки тому

      Vediyund

    • @shiblurahman973
      @shiblurahman973 3 роки тому

      @@Sinanrasheed819 അയിന്?

  • @THIRTEEnboy
    @THIRTEEnboy 3 роки тому +41

    Tvm ഇതിനെ കമ്പം എന്നാ പേരു പറയുന്നത്
    Tvm പിള്ളേരെ like അടി ❤👍👌

    • @Rerori
      @Rerori 3 роки тому +1

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും🙏😭 pleaseooii

  • @shoukathpkd7502
    @shoukathpkd7502 3 роки тому

    Adipoli adipoli veendum adipoli veendum veendum adipoli njal oke ssmbhavamane ithode athinullile rahasyam thurannu kayiyathinu nandry

  • @muhammedmuhsin2204
    @muhammedmuhsin2204 3 роки тому +2

    ❤️❤️❤️അതിന്റെ കാര്യത്തിലും ഒരു തീരുമാനമായി😁👍🏻👍🏻👍🏻

  • @aslam8740
    @aslam8740 3 роки тому +16

    മുറിക്കൽ ആണ് സാറേ ഇവൻമാരുടെ മെയിൻ 😍👀

  • @malayalamvlog8399
    @malayalamvlog8399 3 роки тому +4

    First view 😍
    ഈ ചാനൽ ഇഷ്ടപ്പെടുന്നവർ like 😍🤩

  • @muhammedsafvan.t5207
    @muhammedsafvan.t5207 3 роки тому +35

    ആ കോയിനെ ഞാൻ അർക്കുട്ടോ🤣😂

  • @nikobellic09
    @nikobellic09 3 роки тому +29

    11:45 explosion sound poli

  • @littlemallu
    @littlemallu 3 роки тому +17

    Imagine getting a heart ❤️ from masterpiece

  • @mohdnafihmt
    @mohdnafihmt 3 роки тому +62

    7:20 aa കോഴി നെ ഞാൻ അറക്കൂട്ടോ....😂😂

    • @Sinanrasheed819
      @Sinanrasheed819 3 роки тому

      ua-cam.com/video/TiSOobEhUxM/v-deo.html
      ഇങ്ങനെ ഒരാള്‍ക്ക് ചെയ്യാൻ പറ്റുമോ😮😳ഇത് കണ്ട് കണ്ണ് തള്ളി പോയി 😳

    • @sahanahaneefa4345
      @sahanahaneefa4345 3 роки тому

      😂😂😂

  • @anandhubaburaj.kl0582
    @anandhubaburaj.kl0582 3 роки тому +33

    ഇവരുടെ വിഡിയോയോക്ക് ഇതുവരെ ഡിസ്ലൈക്‌ അടിക്കാതവർ ലൈക്‌ അടിച്ചു പോവുക 👍

    • @hashas7658
      @hashas7658 3 роки тому

      ua-cam.com/video/tw09q32ldWM/v-deo.html 😱😱😭😭😭😭😭😢😢😢😫😓😥

  • @salmanpk2542
    @salmanpk2542 3 роки тому +27

    7:24 aa kozhinna njn inn orakkum😂😂

  • @thalapathyvijayuyir4985
    @thalapathyvijayuyir4985 3 роки тому

    Machan kalaki pollichu kiduki thimirthu eniyum ethupolathe entertainment ayit olla puthiya video pradhishikunnu

  • @wolverine2.087
    @wolverine2.087 3 роки тому +15

    7:21 what inside the koyi🐓

  • @ksa7010
    @ksa7010 3 роки тому +13

    ഈ സാധനം ആയിരുന്നു അല്ലേ ഇത്രയും മനോഹരമായ രീതിയിൽ വിസ്മയം തീർക്കുന്നത്, എന്തായാലും അതിൻറെ ഉൾഭാഗം കാണാൻ കഴിഞ്ഞല്ലോ,,,

    • @aju5405
      @aju5405 3 роки тому

      Athe bro.enikk companyil ninn crackersinte giftbox kitti...ithinte cheruth kureyennam athil indaarnn..nice aarnn ellaam

    • @മരണത്തെതോൽപ്പിച്ചവൻ
      @മരണത്തെതോൽപ്പിച്ചവൻ 3 роки тому

      Atheey iyale njan koree commentbox I'll kanarundalloo😄😄😄😄😄😄😄😄

    • @babuparadise9916
      @babuparadise9916 3 роки тому

      വെടിമരുന്നിന്റെ ബോൾ (ഗുണ്ട് ) അത് വെട്ടാനോ മുറിക്കാനോ പാടില്ല.ഇപ്പോൾ അപകടം ഉണ്ടാകാഞ്ഞത് ആരുടെയോ ഭാഗ്യം. പബ്ലിക്കിന് മുന്നിൽ ഇത്തരം തെറ്റായ സന്ദേശം നൽകരുത്.

  • @funaayo5678
    @funaayo5678 3 роки тому +4

    കമ്പിതിരി മത്താ പൂ വലിയ വെടി ചെറിയ വെടി🎶🎵......🎇🎆

    • @Sinanrasheed819
      @Sinanrasheed819 3 роки тому

      ua-cam.com/video/TiSOobEhUxM/v-deo.html
      ഇങ്ങനെ ഒരാള്‍ക്ക് ചെയ്യാൻ പറ്റുമോ😮😳ഇത് കണ്ട് കണ്ണ് തള്ളി പോയി 😳

    • @setechnmusic3114
      @setechnmusic3114 3 роки тому

      Enne support cheyyamo

  • @grmyt
    @grmyt 3 роки тому +164

    *യാ മോനെ അങ്ങനെ*
    *ആണേൽ ഒരു LPG Gas*
    *കൂടി തുറന്നുനോക്കിക്കൂടെ 😒*
    *Any Way ആദിൽ മച്ചാനെ*
    *നിസ്സാർ ക്കാ പൊളി Al പൊളി*

    • @aliceecila7495
      @aliceecila7495 3 роки тому +1

      ua-cam.com/video/M-Womd9FLyk/v-deo.html 😱😭😭😭😭😭😢😢😢😫😓😥

    • @abhijithss8913
      @abhijithss8913 3 роки тому +5

      @@aliceecila7495 spammer

    • @solgiorgamingyt4503
      @solgiorgamingyt4503 3 роки тому +3

      @@aliceecila7495 endh verpikkal enikishtalla ariyadhe thottu pooyal vedeo marum 😠

    • @khconstructions490
      @khconstructions490 3 роки тому +1

      😄😄😄😄😄

    • @shanu2631
      @shanu2631 3 роки тому

      Verthe enthalu parayalataaaaa

  • @shareefamol4734
    @shareefamol4734 3 роки тому +2

    എന്നാലും ആ ബോൾ കത്തിക്കാൻ നോക്കിയ നിങ്ങളെ രണ്ടുപേരെയും സമ്മതിച്ചു 😍😍😍👍👍👍👏👏👏👏👏

  • @insafali1939
    @insafali1939 3 роки тому +1

    Poli saanam kidukki thimmarthi kalakki

  • @jithujithus9849
    @jithujithus9849 3 роки тому +38

    I imagine the peoples are like and Master piece like to Me😔😔😔

    • @aliceecila7495
      @aliceecila7495 3 роки тому

      ua-cam.com/video/M-Womd9FLyk/v-deo.html 😱😭😭😭😭😭😢😢😢😫😓😥

  • @desertlover9123
    @desertlover9123 3 роки тому +7

    തോട്ട കിട്ടിയാൽ ഒന്ന് മുറിച്ച് നോക്കണേ.. ഉള്ളിൽ എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട് 😄😄🙏🙏

  • @minimathew1320
    @minimathew1320 3 роки тому +6

    എന്തായാലും വിഡീയോ പൊളിയെ മചാന്മാരേ .........😀😍....👌👌

  • @KL3.o1988
    @KL3.o1988 3 роки тому

    Sprr.. Brooz Polii.. Kude njengalude kudi minnichekanee...

  • @___firospk___0
    @___firospk___0 3 роки тому

    iee video polichu iniyum ithpolathe videos venam

  • @minimathew1320
    @minimathew1320 3 роки тому +5

    ഇന്ന് നമമൾ പടക്കത്തിൻറെ ഉളളിൽ ഒരു പരീക്ഷണം നടത്തി...😀
    എന്തായാലും പരീക്ഷണം അടിപൊളി
    ഇനി ജീവനുളള മൊബെലിനെ എന്ന് നിങ്ങൾ ചെയ്യും....🤔🙄😃

  • @bakoobalbani9810
    @bakoobalbani9810 3 роки тому +4

    7:20 ആ കോഴിയുടെ കാര്യത്തിൽ തീരുമാനമായി 😂😂😂

  • @mohamedrazi3738
    @mohamedrazi3738 3 роки тому +12

    ഇത് ഇപ്പോൾ ഓരോ സാധനങ്ങളും മുറിക്കുന്ന ചാനലായി മാറിയല്ലോ😜😜😜😁😁😁

  • @aswinkrishna3955
    @aswinkrishna3955 3 роки тому +7

    9:27 ആ കോയിനേ ഞാൻ അറക്കുട്ടോ 😂😂

  • @shanushanu5001
    @shanushanu5001 3 роки тому +9

    അടുത്ത വീഡിയോ ആ ബോർഡിന്റെ ഉള്ളിൽ എന്താ ഒന്ന് കാണിച്ചു തരുമോ

  • @petsvlog9869
    @petsvlog9869 3 роки тому +73

    ഈ ചാനൽ ഇഷ്ടപ്പെടുന്നവർ like adi

    • @Sinanrasheed819
      @Sinanrasheed819 3 роки тому

      ua-cam.com/video/TiSOobEhUxM/v-deo.html
      ഇങ്ങനെ ഒരാള്‍ക്ക് ചെയ്യാൻ പറ്റുമോ😮😳ഇത് കണ്ട് കണ്ണ് തള്ളി പോയി 😳

    • @setechnmusic3114
      @setechnmusic3114 3 роки тому

      Enne support cheyyamo

    • @Rerori
      @Rerori 3 роки тому

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും🙏😭 pleasewaa

    • @aliceecila7495
      @aliceecila7495 3 роки тому

      ua-cam.com/video/M-Womd9FLyk/v-deo.html 😱😭😭😭😭😭😢😢😢😫😓😥

  • @threekingsyt3811
    @threekingsyt3811 3 роки тому +3

    എന്റെ mone vere level padakkam

  • @jasux9427
    @jasux9427 3 роки тому +38

    Disclaimer -വീഡിയോ കാണാൻ വരുന്നവർ ചെവി പൊത്തി വരുക പടക്കം പൊട്ടിക്കുന്നുണ്ട് 😁പേടിച് ചത്താൽ masterpiece ഉത്തരവാദി അല്ല 😉

    • @hashas7658
      @hashas7658 3 роки тому

      ua-cam.com/video/tw09q32ldWM/v-deo.html 😱😱😭😭😭😭😭😢😢😢😫😓😥

    • @Sinanrasheed819
      @Sinanrasheed819 3 роки тому

      ua-cam.com/video/TiSOobEhUxM/v-deo.html
      ഇങ്ങനെ ഒരാള്‍ക്ക് ചെയ്യാൻ പറ്റുമോ😮😳ഇത് കണ്ട് കണ്ണ് തള്ളി പോയി 😳

    • @setechnmusic3114
      @setechnmusic3114 3 роки тому

      Enne support cheyyamo

  • @ajaydev5177
    @ajaydev5177 3 роки тому +1

    Pand ambalathil ith pottichappol therich poyi ath pottiyilla pitte shivasam poyi nokkiyappo kitty ennit ath polich nokkki appo oru bowl kitti athinte akath kore cheriya undakal kitti marunn undakal

  • @shadowdevliz6838
    @shadowdevliz6838 3 роки тому

    Aarum cheyatha super video kidu..

  • @സ്റ്റീഫൻനെടുമ്പള്ളി-ന5ഡ

    ആ കോഴിയെ ഞാൻ അറുക്കും എന്ന് ഈ വീഡിയോ യിൽ കേട്ടവരുണ്ടോ

  • @rafnastechnologies4624
    @rafnastechnologies4624 3 роки тому +14

    8:00 ന് പറഞ്ഞു: baby pink പേര് എഴുതി എന്ന്, എനിക്ക് തോന്നുന്നു masterpiece team ന് വേണ്ടിയാണ് പേര് എഴുതിയത് 😊

  • @friendssquad6249
    @friendssquad6249 3 роки тому +4

    Thumbnail editing app ethaa plzz reply

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 3 роки тому +1

    Adipoli 😍😍😍😍
    Ithoke kanumbo kuttikalathe
    Chila ormakal varunnu 😜😜😜😜😜

  • @shehnasachu1106
    @shehnasachu1106 3 роки тому +2

    Vishu kazhinad e video kanunavar ondo 😍

  • @sajafathima4749
    @sajafathima4749 3 роки тому +6

    Who is best
    1.masterpieas=(like)
    2.m4tech=(coment)

  • @mohammedfaris7897
    @mohammedfaris7897 3 роки тому +3

    Super

  • @najisalam938
    @najisalam938 3 роки тому +5

    Ippo full what's inside annaloo🤔🤔
    Kuzhapilla ...
    Nammal kannum

  • @vaampa_gaming69
    @vaampa_gaming69 3 роки тому +1

    Informative....nice vdo...

  • @amalsunny3566
    @amalsunny3566 3 роки тому

    പണ്ട് മാസ്റ്റർപീസ് കാണുമ്പോ നല്ല താല്പര്യം ഉണ്ടാരുന്നു. ഇപ്പൊ ഇതുപോലെത്തെ സാധനം മാത്രേ കാണുന്നുള്ളൂ. നല്ല ഇന്നോവറ്റീവ് വീഡിയോ കൊണ്ടുവരൂ. അതുകഴിഞ്ഞു ഞൻ വന്ന് സബ്സ്ക്രൈബ് ചെയ്യാം.

  • @arshadkp9384
    @arshadkp9384 3 роки тому +8

    Fresh fresh♥️

  • @ajayanp1698
    @ajayanp1698 3 роки тому +6

    ആരെങ്കിലും kotteethe അമ്പലത്തിൽ പോയിട്ടുണ്ടോ 🤔🤙

  • @sathyana2395
    @sathyana2395 3 роки тому +3

    നമ്മുടെ VFC ഫിറോസ്ക്കയുടെ കൂടെ ഒരു വീഡിയോ ചെയ്യണം പ്ളീസ്

  • @kadheejasherin4468
    @kadheejasherin4468 3 роки тому +1

    അടിപൊളി
    കലക്കി

  • @aravind3375
    @aravind3375 3 роки тому

    Bro aa ballinte ullil ullathenthanenn koodi kaanichirunnengi kurach koodi nannayirunnu

  • @anshifanu9173
    @anshifanu9173 3 роки тому +6

    What in side a strong helmet video vendavar like😍

  • @jaisappiivlogs4112
    @jaisappiivlogs4112 3 роки тому +8

    നിങ്ങൾ യെന്തകിലും ഉണ്ടാകുന്നത് വിഡിയോ cheyy.

  • @herorohithpothera
    @herorohithpothera 3 роки тому +5

    skyshot പൊട്ടിക്കാൻ എല്ലാർക്കും പറ്റും.
    പക്ഷേ അത് തുറന്ന് പൊട്ടിക്കാൻ ഒരു റേഞ്ച് വേണം😜

  • @abdunnaseernaseer5693
    @abdunnaseernaseer5693 3 роки тому

    ആവി കൊള്ളുന്ന മെഷീനിന്നുള്ളുൽ എന്താണ് സംഭവിക്കുന്നത് അതിന്റെ പ്രവർത്തനം എന്താണ് എന്ന് വിശതീകരിക്കുന്ന ഒരു video ചെയ്യാമോ

  • @jaleelfarhad2452
    @jaleelfarhad2452 3 роки тому +1

    ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാൽ..
    അക്കളി..
    തീക്കളി..
    ഷൂക്ഷിച്ചോ...😁😁👏🏻👏🏻👍🏻

  • @jabinsha-g8e
    @jabinsha-g8e 3 роки тому +3

    ബാറ്ററി മറ്റേത് മറിച്ച് yeter മൊത്തം കീറൽ ആണല്ലോ മച്ചാനെ മച്ചാനെ

  • @vipinfourv
    @vipinfourv 3 роки тому +5

    ഇങ്ങനത്തെ വീഡിയോ കണ്ടു മടുത്തു എല്ലാത്തിനെയും ഉള്ളിൽ എന്താണ് നോക്കി കണ്ടു മടുത്തു വേറെ എന്തെങ്കിലും ഉണ്ടോ

    • @uvaista3509
      @uvaista3509 3 роки тому +1

      Nanum ath aan parayunne ivarkk nanamille

  • @adnan7783
    @adnan7783 3 роки тому +8

    അങ്ങെനെ അതും കണ്ടു 😂

  • @mohammedmubeen1963
    @mohammedmubeen1963 3 роки тому +2

    ഫിറോസ് ഇക്ക വീഡിയോ കണ്ടിട്ട് കാണുന്നവർ ഇണ്ടോ?

  • @Athul1818
    @Athul1818 3 роки тому

    ബ്രോ ഇടുക്കി. എൻറെ സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു

  • @prakashnandhana
    @prakashnandhana 3 роки тому +5

    7:22 A Kozhina njan urakutto 🐓😑

  • @hennamaryam8263
    @hennamaryam8263 3 роки тому +5

    പടക്കങ്ങൾ എന്നും എൻ്റെ വീക്ക്നെസ് ആയിരുന്നു
    ഇത് കണ്ടിട്ട് ആ ഡയലോഗാ ഓർമ വന്നത് 🤣🤣🤣

  • @vimalkk8936
    @vimalkk8936 3 роки тому +7

    ഇനി ആ ക്യാമറ കൂടി ഒന്ന് മുറിച്ചു കാണിക്കാവോ😁

  • @shyjuspeed1240
    @shyjuspeed1240 3 роки тому +1

    Happy Diwali Masterpiece😊😊😊

  • @fathimahusna5730
    @fathimahusna5730 3 роки тому +2

    ഇങ്ങനത്തെ ഒരെണ്ണം ഒന്ന് ഉണ്ടാക്കോ ''.
    Plz
    waiting for ''''

  • @ckmh6533
    @ckmh6533 3 роки тому +4

    what's inside
    you tube Play button
    ഇത് ചെയ്യണമെന്നുള്ളവർ
    👇👇👇

  • @kingmaker4693
    @kingmaker4693 3 роки тому +8

    *അത് കട്ട് ചെയ്യുമ്പോ ഉള്ള സൗണ്ട് കേൾക്കുമ്പോൾ ഇക്കിളി ആവുന്നവർ ഉണ്ടോ* 😀

  • @Sanjay-tb9sn
    @Sanjay-tb9sn 3 роки тому +4

    *ഇനി നിങ്ങളുടെ body cut ചെയ്യുന്ന video കൂടി ഇട്ടാൽ പൊളിക്കും* 😜

  • @simpieworksstatus2168
    @simpieworksstatus2168 3 роки тому +1

    കലക്കി 🥰😍😍😍😍😍🥳🥳🥳🥳🎵

  • @bhadhracreations3400
    @bhadhracreations3400 3 роки тому

    വെടിമരുന്ന് ഒരു വശത്ത് എല്ലാവരെയും രസിപ്പിച്ചിട്ടുണ്ട് കരയിച്ചിട്ടുമുണ്ട്, ഒരു പാട് ജീവൻ പണയം വച്ചുള്ള ജീവിതങ്ങളുടെ കഥയുമുണ്ട് ഇതിനു പുറകിൽ