Meleparambil Aanveedu Malayalam Full Movie | Jayaram | Shobana | Jagathy | Oduvil Unnikrishnan

Поділитися
Вставка
  • Опубліковано 7 чер 2024
  • Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
    Meleparambil Anveedu is a 1993 Indian Malayalam-language romantic comedy-drama film directed by Rajasenan and scripted by Raghunath Paleri from a story by Gireesh Puthenchery. It stars Jayaram and Shobana, with Narendra Prasad, Meena Joseph, Jagathy Sreekumar, Janardanan, Vijayaraghavan, Oduvil Unnikrishnan, and Vinu Chakravarthy in supporting roles.
    #meleparambilanveedufullmovie #oldcomedymovie #jayaramoldmovies
    Malayalam comedy scenes | New malayalam movie comedy
    Latest comedy movies | Trendin Comedy scenes | new movie
    Nonstop comedy scenes | Evergreen Comedy Scenes | Comedy
    Fun | Latest | Trending | Old Comedy Movies | Comedy Clips
    Nonstop Thug | Best Comedy Clips | Funny Videos | Malayalam
  • Комедії

КОМЕНТАРІ • 3

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 26 днів тому +4

    80's-ലെയും 90's-ലെയും സിനിമകള്‍ 1080p Quality-യില്‍ ഞങ്ങള്‍ക്ക് തരുന്ന ഈ ചാനലിന് ഒരുപാട് Thanks!

  • @ABINSIBY90
    @ABINSIBY90 19 днів тому

    വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞു ടിവിയുടെ മുൻപിൽ ചെന്നിരിക്കുമ്പോൾ കാണാൻ ഇഷ്ട്ടമുള്ള മൂവി. പടത്തിലെ ആ ഗ്രാമീണഭംഗി നന്നായി ആസ്വദിച്ചു. പാടവും, കുളവും, ഇടവഴികളും പഴയ തറവാട്മൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു. ഈ സിനിമയിൽ കാണുന്ന പോലെ ഒരു ജീവിതത്തെയാണ് ഒറ്റ വാക്കിൽ സ്വർഗം എന്ന് പറയേണ്ടത്.. സിനിമയിലെ കോമെടികളെല്ലാം സ്വാഭാവികത നിറഞ്ഞതായിരുന്നു. ഒരു പക്കാ നാടൻ സിനിമ..എല്ലാവരും അഭിനയിക്കുകയല്ല, പകരം ജീവിക്കുക ആയിരുന്നു. കൃഷിക്കാരനായ ഗൃഹനാഥനും മക്കളും അയാളുടെ ഭാര്യയും മച്ചമ്പിയും കാര്യസ്ഥനും മേലെപറമ്പിൽ എന്നആ തറവാടുമെല്ലാം ഇപ്പോഴും പാലക്കാട് ഉണ്ടെന്നു ഒരു തോന്നൽ.അത്രയ്ക്ക് ജീവിതമാണ് ഈ സിനിമയ്ക്കു..