ഉപവാസ നിയോഗപ്രാർത്ഥന DAY 01/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

Поділитися
Вставка
  • Опубліковано 20 тра 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 14 тис.

  • @tessyxavier5205
    @tessyxavier5205 25 днів тому +53

    ഈശോയെ എല്ലാ മാരക രോഗങ്ങളേയും കുടുംബത്തിൽ നിന്ന് അകറ്റണമേ🙏🙏🙏

  • @daisypphilip3047
    @daisypphilip3047 25 днів тому +17

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മാറ്റിതരണേ 🙏🙏🙏🙏🙏😭😭😭😭

  • @valsammajacob7128
    @valsammajacob7128 21 день тому +11

    നസ്രനാ യേശുവേ മക്കളില്ലാതെ വിഷമിക്കുന്ന ലോകം മുഴുവൻ ഉള്ള എല്ലാവർക്കും ഉദരഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ

  • @sijiajo5051
    @sijiajo5051 24 дні тому +23

    ഈശോയെ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏നേർവഴിക്കു നടത്തണമേ 🙏🙏

  • @binilpreny3509
    @binilpreny3509 25 днів тому +20

    എന്റെ യേശുവേ എക്സാം എഴുതി റിസൾട്ട്‌ നെ വേണ്ടി കാത്തിരിക്കുന്ന എന്റെ മകനെ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @nicysebastian6805
    @nicysebastian6805 25 днів тому +25

    എന്റെ യേശുവേഇന്നതെ ഉപവാസ പ്രാർത്ഥനയിൽ ജോലിയ്ക്കു തടസമു എല്ലാ മക്കളെയും സമർപ്പിയക്കുന്നു എന്റെ മകളെയും ഒരു സാക്ഷ്യം പറയാൻ എല്ലാവർക്കും ക്യ പതരണേ കരുണയുണ്ടാകണേ ദയയുണ്ടാകണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rekhaShyam-ni7lc
    @rekhaShyam-ni7lc 23 дні тому

    യേശുവേ എന്റെ മോൾക്ക് രോഗശാന്തി നൽകേണമേ ആമേൻ

  • @kochumoljomon6585
    @kochumoljomon6585 22 дні тому

    എന്റെ ഈശോയെ എന്റെ കാൽ സുഖപ്പെടുത്തണേ..

  • @shantisuresh2681
    @shantisuresh2681 24 дні тому +18

    കർത്താവെ രോഗികൾ ആയിരിക്കുന്ന പ്രിയപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ 🙏❤️🙏

  • @sonystephan1137
    @sonystephan1137 25 днів тому +13

    യേശുവേ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻

  • @jesusismyhero8706
    @jesusismyhero8706 22 дні тому

    ഈശോയെ, ജോഷ്വാ യെ സുഖപ്പെടുത്തണമേ 🙏🏼🙏🏼🙏🏼

  • @leenajose7829
    @leenajose7829 25 днів тому +6

    എന്റെ മോൾക്ക്‌ അഡ്മിഷൻ കിട്ടണേ എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണമേ ഞങ്ങളുടെ കടഭാരങ്ങൾ എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumijohnson5531
    @sumijohnson5531 25 днів тому +12

    യേശുവേ നിനക്ക് ഒന്നാം സ്ഥാനം കൊടുത്തു ജീവിക്കുന്ന വിശുദ്ധിയിൽ ജീവിക്കാനും വചനം പാലിക്കാനുള്ള കൃപ നൽകേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏കുഞ്ഞുങ്ങളെ അങ്ങയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏പരിശുദ്ധ ആൽമാവിൽ നിറഞ്ഞു ജീവിക്കാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @daisysebastian1436
    @daisysebastian1436 24 дні тому +11

    കാരുണ്യവാനായ യേശുവേ എന്റെ നിയോഗങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @lillyavarachan332
    @lillyavarachan332 21 день тому

    യേശുവേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കതു സാധിച്ചു തരേണമേ!

  • @sujashaju273
    @sujashaju273 25 днів тому +6

    ഈശോയെ ഈ അനുഗ്രഹ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാൻ കൃപ നൽകുന്നതിന് നന്ദി സ്തുതി മഹത്വം ആമേൻ

  • @minik6888
    @minik6888 25 днів тому +12

    യേശുവേ... എന്റെ ഈ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കിത് സാധിച്ചു തരേണമേ.......

  • @anjus8227
    @anjus8227 23 дні тому +14

    എന്റെ യേശുവേ എന്നോട് ക്ഷെമിച്ചു എന്റെ പ്രാത്ഥന കേൾക്കണേ...

  • @lissykunnupurayidam825
    @lissykunnupurayidam825 24 дні тому +9

    കടബാധ്യത മാറ്റി തരണേ എന്റെ ഈശോയെ ❤❤❤

  • @user-xy4hf4pd1s
    @user-xy4hf4pd1s 25 днів тому +6

    എന്റെ ദൈവമേ എന്റെ നിയോഗം അങ്ങ് സീകരിച്ചു എനിക്ക് സാധിച്ചു തരേണമേ ആമേൻ

  • @JCCreationsVideos
    @JCCreationsVideos 25 днів тому +29

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ ഈ പ്രാർത്ഥനയോട് ചേർത്തു വയ്ക്കുന്നു. കരുണ തോന്നി ഇടപെടണമേ.

  • @LisaJoseph-rn4do
    @LisaJoseph-rn4do 23 дні тому

    കർത്താവേ എനിക്ക് രോഗസൗഖ്യം നൽകണമേ

  • @sherlyantony1403
    @sherlyantony1403 24 дні тому

    യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @sibymathew4200
    @sibymathew4200 24 дні тому +27

    ഈശോയെ എന്റെ തളർന്നു
    കിടക്കുന്ന ബ്രദറിനെ സുഖപ്പെടുത്തേനേ ഹോസ്പിറ്റലിൽ അഡ്മിറ്റാണു ദൈവമേ അവന്റെ കാലിനു ബലം കൊടുക്കണേ നടക്കാൻ അനുഗ്രഹിക്കണേ ആമേൻ

  • @komalak.a.p8645
    @komalak.a.p8645 25 днів тому +12

    എന്റെ നാഥനും, രക്ഷകനുമായി അങ്ങയെ ഞാൻ ക്ഷണിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ThrisyammaKX
    @ThrisyammaKX 23 дні тому

    ഈശേയെ എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തരണമെന്നും കുടുംബസമാധാനം തരണമെന്നും പരിശുദ്ധ അമ്മയോടും തിരുക്കുമാരനോടും യാച്ിക്കുന്നു. ആമ്മേൻ🙏🏽🙏🙏🏽🌹🌺💐🍇😭😭

  • @renjithanoble8103
    @renjithanoble8103 23 дні тому

    ഈശോയെ എൻ്റെ മക്കളെ കൂടുതൽ ദൈവം വിശ്വാസത്തിൽ വളരുവാനുള്ള് അനുഗ്രഹം നൽകണമേ.

  • @SiniSiju-ji5om
    @SiniSiju-ji5om 24 дні тому

    എന്റെ ഈശോയെ തടസ്സങ്ങളെല്ലാം മാറി പോകണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏

  • @agithapattani8454
    @agithapattani8454 25 днів тому +6

    ദൈവമേ പാരമ്പര്യമായി കിട്ടിയിട്ടുള്ള എല്ലാ ദുശ്ശീലങ്ങളിൽ നിന്നും എന്റെ മക്കളെയും വരും തലമുറയേയും രക്ഷിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rachelpjose3730
      @rachelpjose3730 24 дні тому

      യേശുവേ വിടുതൽ kodukkane,മുൻ തലമുറയുടെയോ ഞങ്ങളുടെയോ തെറ്റുകൾ വരും തലമുറയിൽ സാപ്കാരണമായി theeraruthe.പൂർണമായി ക്ഷമിക്കണേ.ഇനി ഒരിക്കലും തെറ്റ് ആവർത്തിക്കില്ല ennu വാക്ക് തരുന്നു.കുഞ്ഞുങ്ങളെ anugrahikkane,amen.

  • @minialex2666
    @minialex2666 25 днів тому +7

    എന്റെ ഈശോയെ എന്റെ മൂന്നു നിയോഗങ്ങളെ ഞാൻ ഊശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏എന്റെ ഈശോയെ എനിക്ക് അതി സാധിച്ചു തരേണമേ. 🙏🏻

  • @SheejaJames-dm9ui
    @SheejaJames-dm9ui 23 дні тому

    എന്റെ മാതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @sreejarajan9508
    @sreejarajan9508 21 день тому

    എന്റെ നിയോഗപ്രാർഥന അവിടെനിന്നു കെെക്കൊള്ളേണമേ 🙏🙏🙏🙏

  • @anjukthankachan7945
    @anjukthankachan7945 25 днів тому +6

    യേശുവേ എൻ്റെ മൂന്ന് നിയോഘങ്ങളും സാധിച്ചതരണമെ. ആമീൻ

  • @sindhupaulson2029
    @sindhupaulson2029 25 днів тому +11

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കായി സാധിച്ചു തരേണമേ ആമീൻ

    • @gracep8026
      @gracep8026 25 днів тому

      Acha എൻ്റ നിയോഗമായ makan Philip ്ന് ഒരു ജോലി ,avnu esouyil visuvaasom വർദ്ധിക്കുക അച്ച ഏറ്റെടുത്ത് സാധിച്ചു തരാൻ esou ഓട് പറയണം

  • @sijiajo5051
    @sijiajo5051 24 дні тому

    കർത്താവെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു അത് ഞങ്ങൾക്ക് അത് സാധിച്ചു തരണമേ 🙏🙏🙏

  • @soniamanoj7550
    @soniamanoj7550 22 дні тому

    എൻ്റെ ഈശോയെ..... എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കിതു സാധിച്ചു തരണമേ

  • @deenadamiyan4118
    @deenadamiyan4118 25 днів тому +9

    എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു പിതാവേ എന്നെ കൈവിടല്ലേ...

  • @daisymol_mathew_
    @daisymol_mathew_ 25 днів тому +13

    ഞങ്ങളുടെ കടബധ്യതകളും മകൻ്റെ വിദ്യഭ്യാസവും എല്ലാം ദൈവത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ നന്ദി❤❤🙏🙏

  • @renjithanoble8103
    @renjithanoble8103 23 дні тому

    ഈശോയെ njagalude കുടുംബത്തിൽ ശാന്തിയും സമാധാനവും തരണേ.

  • @AnsaSaji-zr2eh
    @AnsaSaji-zr2eh 23 дні тому

    എന്റെ വീട്ടിലുള്ള കടങൾ ഓക്കേ തീർത്തു തരേണമേ amen

  • @Elzaluna4343
    @Elzaluna4343 25 днів тому +5

    ഇന്നെയോളം നടത്തിയോനെ ഇനിയും കൃപയിൽ പൊതിയണമേ. നന്ദി നന്ദി നന്ദിയെൻ ദൈവമേ നന്ദി നിനക്കെന്നും പാടിടും ഞാൻ. കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ , പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ. 🩵

  • @leenasabu7921
    @leenasabu7921 25 днів тому +23

    ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും എന്റെയും നിയോഗങ്ങളെയും അങ്ങ് അനുഗ്രഹിക്കേണമേ

    • @soothram1419
      @soothram1419 25 днів тому

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ദൈവത്തെ അറിഞ്ഞ് ആരാധിക്കുവാൻ കൃപ തരേണമേ

  • @JetlyJestine
    @JetlyJestine 22 дні тому +18

    ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏

  • @user-vn1mb9qn9b
    @user-vn1mb9qn9b 20 днів тому +1

    Niyoka prarthanaku orubadu Nanni. Eshoye ellavareyum Anugrehikename 🙏🔥🔥🙏🙏😇🥰🙏🙏

  • @alicesunny9858
    @alicesunny9858 25 днів тому +13

    ഈശോയെ ഈ നീയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന നീയോഗങ്ങൾ സാധിച്ചു തരണമേ.

  • @juliebiju2040
    @juliebiju2040 24 дні тому

    എന്റെ യേശുവപ്പ എന്റെ മാറിലെ തടിപ് മാറ്റി തരണമേ എനിക് ഒരു സാഷ്യം എഴുതാൻ കഴിയണേ മറ്റൊരു രോഗമായി മാറാതെ മാറ്റിത്തരാണമേ 🙏🙏🙏🙏🙏

  • @gincyaneesh1462
    @gincyaneesh1462 23 дні тому +3

    ഈശോയെ എൻ്റെ ജീവിത പങ്കാളിയ്ക്ക് വിശ്വാസം നൽകി അനുഗ്രഹിക്കണമെ🙏🙏🙏

  • @prameelaraghu2058
    @prameelaraghu2058 25 днів тому +7

    അമ്മേ മാതാവേ എൻറെ മുന്നോട്ടുള്ള ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും നീക്കി തരണമേ

  • @user-gn6mx4hd9z
    @user-gn6mx4hd9z 24 дні тому +5

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @user-de3vu6pv8u
    @user-de3vu6pv8u 23 дні тому +1

    എന്റെ യേശുനാഥ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ 😊😊😊

  • @Joshythottiyil
    @Joshythottiyil 23 дні тому

    ഈശോയെ ഇന്ന് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും എന്നെ കരകയറ്റാണമേ യേശുവേ സ്തോത്രം ഹല്ലേലുയ ഹല്ലേലുയ ഈശോയെ നന്ദി

  • @Unique_siblingzz
    @Unique_siblingzz 25 днів тому +14

    യേശുവേ എൻ്റെ മകൻ്റെ മാനസിക രോഗത്തിൽ നിന്നും വിടുതൽ തരേണമേ🙏🏻 അവൻ്റെ ദേഷ്യം ഉപദ്രവിക്കുന്ന സ്വഭാവം മാറ്റിത്തരേണമേ🙏🏻 സംസാരശേഷി തരേണമേ🙏🏻

    • @MollyJohn-iz9wg
      @MollyJohn-iz9wg 21 день тому

      Nte eeshoye njangalude veedinte mel karuna tonnane ella takarchakalil ninnum kadabadyatayil ninnum viduvikane amen

  • @sheebajiji8780
    @sheebajiji8780 25 днів тому +24

    ഈശോയെ കടബാധ്യതയിൽ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @vimalthengadayil4747
    @vimalthengadayil4747 21 день тому

    യേശുവേ എന്റെ കുടുംബ പ്രേശ്നങ്ങൾ എല്ലാം മാറ്റി തരണേ 🙏🏻🙏🏻♥️കർത്താവെ.. നല്ല ശമ്പളം ഉള്ള ജോലി ഇവിടെ എങ്കിലും ശരി ആവണേ.. എനിക് നല്ല ഒരു ഭവനം ഉണ്ടാവണേ 🙏🏻🙏🏻കർത്താവേ ❤️🙏🏻🙏🏻

  • @user-sy3ol4gj3s
    @user-sy3ol4gj3s 24 дні тому

    എന്റെ കർത്താവെ അവിടെന്നു ഞാൾക്ക് നൽകിയ ഭാവനത്തിലേക്ക് വഴി തുറന്നു നല്കണമേ

  • @SaliThomas-yi8jb
    @SaliThomas-yi8jb 24 дні тому +44

    ഈശോയെ വിവാഹ തടസമുള്ള മക്കളുടെ വിവാഹ തടസം മാറ്റി അനുയോജ്യമായ ജീവിത പങ്കാളിയെ കാണിച്ചുതരേണമേ

    • @preethavarghese5024
      @preethavarghese5024 24 дні тому

      Karthavae appacha entae mol Bindiyake Australiake ulla paper possessing etharayum pettane nadathi tharanae Amen

    • @preethavarghese5024
      @preethavarghese5024 24 дні тому

      Karthavae entae mol Bindiyake nalloru koottaliyae nalki anugrahamakanae Amen

    • @lathat377
      @lathat377 24 дні тому +2

      യേശുവേ തമ്പുരാനെ എന്റെരോഗം 'ക്യാൻസർ മാറ്റി തരണേ കടം ഒഴിപ്പിച്ചു തരണേ അമേൻ 🙏🙏🙏🌹🌹🌹❤️❤️❤️

    • @nithinjoseph3001
      @nithinjoseph3001 24 дні тому

      Eeshoye...vivahamenna koodhasha anughrahichu tharananmeyy...

  • @shijijohn8629
    @shijijohn8629 25 днів тому +7

    കർത്താവെ ഞങ്ങളുടെ നിയോഗങ്ങൾ ഈ പ്രാർത്ഥനയോടെ ചേർത്തുവെയ്ക്കുന്നു. സാധിച്ചു തരണമേ പിതാവേ... 🙏🙏🙏

  • @valsalakollarickal7421
    @valsalakollarickal7421 23 дні тому

    യേശുവേ എന്റെ മുട്ടിന്റെ വേദന സുഖപ്പെടുത്തണേ കർത്താവെ 🙏

  • @BindhuSanthosh-zg1iy
    @BindhuSanthosh-zg1iy 23 дні тому

    കർത്താവേ എന്റെ മക്കളുടെ മേലും കൊച്ചു മോന്റെ മേലും എന്റെ കടങ്ങളുടെ മേലും ഞാനും രാഹുലും ചേർന്ന് നടത്തുന്ന ബിസിനസിന്റെ മേലും അവിടുന്ന് കരുണ തോന്നണമേ 🙏 സഹായിക്കണേ നാഥാ 🙏

  • @lindathomas4307
    @lindathomas4307 24 дні тому +14

    യേശുവേ 🙏🏻ഞങ്ങളുടെ കുടുംബത്തോട് കരുണ ആയിരിക്കണമേ 🙏🏻വിവാഹത്തെ തടസകളൊന്നുമില്ലാതെ നടന്നു കിട്ടണമേ 🙏🏻

  • @ShinnyJuby
    @ShinnyJuby 25 днів тому +46

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlyantony1403
    @sherlyantony1403 24 дні тому

    യേശുവേ ഇപ്പോൾ അനുഭവിക്കുന്ന വേദനയിൽ നിന്നും മോചനം നൽകണമേ🙏

  • @SheejaJames-dm9ui
    @SheejaJames-dm9ui 23 дні тому

    എന്റെ മാതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏😊

  • @joygrito9610
    @joygrito9610 25 днів тому +12

    യേശുവേ എന്റെ മകൾ ഗ്രീഷ്മയുടെ വിവാഹം കഴിഞ്ഞിട്ടു 15 വർഷം കഴിഞ്ഞു... കുഞ്ഞങ്ങൾ ഇല്ല എന്റെ മകൾക്... എന്റെ മകൾക്കും അവളുടെ ഭർത്താവ് ജൂലിയനും അവരുടെ കുറവുകൾ നിറവുകൾ ആക്കി അവർക്കു ഒരു കുഞ്ഞിനെ നൽകി അവരുടെ തലമുറ നിലനിർത്താൻ അനുഗ്രഹിക്കേണമേ... ഇനിയും വൈകരുതേ യേശുവേ... കരുണ തോന്നണേ... കൈവിടരുതേ യേശുവേ... ഇ അമ്മയുടെ ഉള്ളുരുകി ഉള്ള പ്രാർത്ഥന ചെവികൊള്ളണമേ... കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏😥😥😥😥

    • @aswinim5452
      @aswinim5452 25 днів тому +2

      Ente kalynanam kazhinu 6varsham ayi eniku kunjunjal undavan Anugrahikane

  • @aleenajames8747
    @aleenajames8747 25 днів тому +7

    എൻ്റെ ഈശോയെ ബിഎസ്‌സി
    നഴ്സിങ് പരീക്ഷ എഴുതിയ എന്നെയും എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
    ഉന്നതവിജയം നൽകണമേ .എല്ലാ വിഷയവും ജയിപ്പിച്ച് തരണമേ ആമേൻ...

  • @manjalyjacob2273
    @manjalyjacob2273 23 дні тому

    ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും യഥാസമയം സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @solyxavier6420
    @solyxavier6420 23 дні тому

    എന്റെ യേശുവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാം ദാമ്പത്തികളെ അനുഗ്രഹിക്കേണമേ

  • @user-ib7xc7cz3n
    @user-ib7xc7cz3n 24 дні тому +10

    കർത്താവെ എനിക്ക് നല്ലൊരു ഭവനം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻

    • @MahimaMS-kd1gy
      @MahimaMS-kd1gy 24 дні тому

      വെള്ളം കുടിക്കാൻ പറ്റുമോ

  • @dhanu690
    @dhanu690 25 днів тому +19

    യേശുവേ, ഉപവാസം എടുത്തു , മൂന്നു നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ !ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, ഞങ്ങളുടെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏

  • @user-ps8lu8gt9g
    @user-ps8lu8gt9g 23 дні тому

    Entta ഈശോയെ എന്റെ ഭർത്താവിന് നല്ലോരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ. അദ്ദേഹത്തിന് സന്തോഷവും സമാധാനവും കൊടുക്കണമേ. കാത്തുകൊള്ളണമേ 🙏🙏

  • @christysony7456
    @christysony7456 24 дні тому +1

    യേശുവേ എന്റെ മോൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb 24 дні тому +5

    ഈശോയെ എൻ്റെ മകളുടെ പേടിയും ഉത്കണ്ട യും മാറ്റി നല്ല ഒരു ആശുപത്രിയിൽ ജോലി ചെയ്തു ജീവിക്കാൻ അനുഗ്രഹിക്കണമേ അതുപൊലെ വിദേശത്തു പോകാൻ പഠിക്കുന്നതിന് ഈശോയെ അനുഗ്രഹിക്കണമേ

  • @ashaligi9984
    @ashaligi9984 25 днів тому +16

    യേശുവേ ഇന്നത്തെ 3 നിയോഗങ്ങളെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏

  • @SujaGl-ew3od
    @SujaGl-ew3od 23 дні тому

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേആരാധന🙏🙏🙏🙏

  • @user-yg6hr3wv6u
    @user-yg6hr3wv6u 21 день тому

    എന്റെ ജോലി ഈശോയെ സമർപ്പിക്കുന്നു എല്ലാ തടസവും ബുദ്ധിമുട്ടും മാറ്റി തരണേ. ചേച്ചിയുടെ ജോലി മേലുള്ള എല്ലാ തടസവും മാറ്റി നല്ലൊരു ജോലി നൽകി അവളെ അനുഗ്രഹിക്കണേ

  • @crazyaldrin5844
    @crazyaldrin5844 25 днів тому +9

    ഉപവാസനകളും പ്രാർത്ഥനകളും സ്വീകരിച്ചു അവക്കു വേഗം ഉത്തരം അരുളണമേ

  • @manjuunnikrishnan8065
    @manjuunnikrishnan8065 25 днів тому +6

    🙏🙏🙏🙏 എന്റെ ഈശോയെ അപ്പാ ഇന്നത്തെ ഈ നിയോഗപ്രാർത്ഥന കഴിയുമ്പോൾ എന്റെ ഉണ്ണിയേട്ടന്റെ പനിയും ശരീരം വേദനയും പൂർണമായും മാറ്റിതരണേ അപ്പാ അമ്മ മാതാവേ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണേ അപ്പാ അമ്മ മാതാവേ 🙏🙏🙏🙏

    • @soothram1419
      @soothram1419 25 днів тому

      ദൈവമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

  • @user-yi7nu1py6c
    @user-yi7nu1py6c 22 дні тому

    ഈശോയെ ഇച്ചായൻ മൂത്രക്കല്ല് അസുഖം പൂർണമായി അവിടെ നിന്ന് എടുത്തു മാറ്റണമേ

  • @srblessyasmi9444
    @srblessyasmi9444 22 дні тому

    ഈ ശുശ്രുഷയിൽ പങ്കെടുക്കുന്ന എല്ലാവരും തകർന്നു തരിപ്പണമാകുന്ന എന്റെ കുടുംബത്തിനായി പ്രാർത്ഥിക്കണേ ഇനി എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായ ഞങ്ങക്കുവേണ്ടി ഇസോയോടു പ്രാർത്ഥിക്കണേ 🙏🙏🙏

  • @jessinsamuel6142
    @jessinsamuel6142 25 днів тому +29

    എന്റെ ദൈവമേ എന്റെ കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏, ഇടാവും വലവും കാവലായിരിക്കേണമേ 🙏

  • @teenaraphy6518
    @teenaraphy6518 25 днів тому +33

    എന്റെ യേശുവേ കടബാധ്യതകൾ മാറ്റി തരേണമേ നല്ല മക്കളാക്കി വളർത്തണമേ

    • @preethavarghese5024
      @preethavarghese5024 24 дні тому

      Karthavae appacha entae kudumbathine sakala sathrukalil ninnum apathil ninnum apakadathilninnum sambathika budhimuttilninnum kathu samrakshikanae Amen 🙏

    • @preethavarghese5024
      @preethavarghese5024 24 дні тому

      Yesuappacha property etharayum pettane vilkan sahayikanaeAmen

  • @lovelymathew5479
    @lovelymathew5479 23 дні тому

    എന്റെ ഈശോയെ ഏറെ പ്രതീക്ഷയോടെ വിദേശത്ത് പഠിക്കാൻ പോയ എന്റെ മകളെ അനുഗ്രഹിക്കേണമേ

  • @user-fd1bc3mc3i
    @user-fd1bc3mc3i 24 дні тому

    Eshoye ente Ella niyogagale sadhiju tharenme 🙏🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏

  • @surekhatc4891
    @surekhatc4891 24 дні тому +22

    എന്റെ ഈശോയെ എന്റെ മൂന്ന് നിയോഗങ്ങളുടെ മേൽ കൃപയുണ്ടാകണമേ 🙏🙏🙏അനുഗ്രഹിക്കേണമേ 🙏ദൈവമേ ഈ ഉപവാസനിയോഗപ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ❤️🙏

  • @salyxavier7738
    @salyxavier7738 25 днів тому +28

    ഈശോയേ ഞങ്ങളുടെ ജീവിതത്തിലെ വേദനകളെ ,ഭാരങ്ങളെ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു ,ഞങ്ങളെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളെയും സമര്‍പ്പിക്കുന്നു, എന്റെ നീറുന്ന പ്രശ്നങ്ങളിൽ ആശ്വാസമായി എപ്പോഴും കൂടെ ഉണ്ടായിരിക്കണമെ🙏😇🙏🌹ഈ 10 days ലെ, ഉപവാസ പ്രാര്‍ത്ഥനയില്‍ ഞങ്ങളുടെ നിയോഗങ്ങളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു,കരുണ ഉണ്ടാകണമെ,സഹായിക്കണമെ🙏🙏🙏

    • @salyxavier7738
      @salyxavier7738 25 днів тому

      🙏🌹🙏💪😅

    • @salyxavier7738
      @salyxavier7738 24 дні тому

      എന്റെ മകള്‍ german B2 exam എഴുതി result ന് ആയി കാത്തിരിക്കുന്നു, കര്‍ത്താവേ മോള് pass ആകണമെ,അനുഗ്രഹിക്കണ മെ,കരുണ തോന്നണമെ 🙏🌹🙏😇ഏറെ പ്രതീക്ഷയോടെ result ന് ആയി കാത്തിരിക്കുന്നു, കര്‍ത്താവേ,കൈവിടില്ലെന്ന് പൂര്‍ണമായും വിശ്വസിക്കുന്നു ❤🙏🙏🙏

  • @mini.s659
    @mini.s659 23 дні тому

    എന്റെ യേശുവെ ഭർത്താവിന്റെ മദ്യ പാനത്തിൽ നിന്ന് പരിപൂർണ്ണ മാറ്റം തരേണമേ🙏🙏🙏
    എനിക്ക് സകലബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി പുർണ്ണ സൈഖ്യം തരേണമേ 🙏🙏🙏
    മക്കളുടെ പരീക്ഷയിൽ കുടെയിരുന്നു നല്ല മാർക്ക് തരേണമേ 🙏🙏🙏
    ആമേൻ 🙏🙏🙏

  • @sino639
    @sino639 24 дні тому

    കാരുണ്യവനായ എൻ്റെ കർത്താവേ കരുണയായിരിക്കണമേ

  • @mininassi1900
    @mininassi1900 25 днів тому +5

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏

  • @meeraboban2027
    @meeraboban2027 24 дні тому +30

    യേശുവേ നന്ദി 🙏🏻മക്കൾ നല്ല സ്വഭാവത്തിൽ വളർന്നുവരാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @sheenasamuel288
    @sheenasamuel288 24 дні тому

    ഞങ്ങളുടെ കുടുംബത്തെ യേശുവേ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു🙏🙏

  • @sr.deepageorge326
    @sr.deepageorge326 24 дні тому

    ഞാൻ വളരെ തകർന്ന് ഇരിക്കുവാണ് ഈശോയെ എന്നെ സുഖപ്പെടുത്തണേ.....

  • @kuruvilakj3196
    @kuruvilakj3196 25 днів тому +544

    പ്രാർത്ഥനയിൽ നിന്നും പിറകോട്ടു പോയി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏q

    • @sujajoseph4923
      @sujajoseph4923 25 днів тому +2

      യേശുവേ കൂടെ ഇരിയ്ക്കണേ

    • @shijijoseph631
      @shijijoseph631 25 днів тому +3

      Njangalude kudumbathe samarppikkunnu

    • @juliej2369
      @juliej2369 25 днів тому +1

      E tekudumbathe samarpikunnu❤❤❤❤

    • @reenam.k7318
      @reenam.k7318 25 днів тому +1

      🙏🙏

    • @alicetj9751
      @alicetj9751 25 днів тому

      Amen

  • @pushpasunny6669
    @pushpasunny6669 25 днів тому +17

    ഞങ്ങളുടെ സഹോദര കുടുബത്തെ ഈശോയെ സമർപ്പിക്കുന്നു

  • @gincyaneesh1462
    @gincyaneesh1462 23 дні тому

    ഈശോയെ എൻ്റെ നിയോഗം സാധിച്ച് തരണമെ 🙏🙏🙏

  • @user-mu3vu5kv4u
    @user-mu3vu5kv4u 24 дні тому

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഹൃദയം കൊണ്ട് ഈശോയെ സ്വീകരിക്കാനും അധരം കൊണ്ട് ഏറ്റുപറയാനും കൃപ തരണേ🙏

  • @rosevlogs6301
    @rosevlogs6301 25 днів тому +11

    എൻ്റെ ഈശോയെ മോൻ്റെ വയുവേദന ഇനി ഉണ്ടാകരുതെ❤ കാത്തുകൊള്ളണമെ❤ കൂട്ടായിരിക്കണമെ🙏🙏🙏🙏🙏

  • @shynigirish6834
    @shynigirish6834 24 дні тому +6

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ ..എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @PameelaVinod-cp5dg
    @PameelaVinod-cp5dg 20 днів тому

    യേശുവേ എന്റെ കുടുംബത്തിലെ കടബാധ്യത പൂർണമായും കൊടുത്തു തീർക്കാൻ ഞങ്ങളെ സഹായിക്കണേ 🙏ആമേൻ 🙏🙏

  • @alenjohn3994
    @alenjohn3994 24 дні тому

    Yeshuve njangalude neeyogangalude Mel karunayayirikaname🙏🙏🙏🙏

  • @iammmmee
    @iammmmee 25 днів тому +12

    യേശുവേ എന്റെ ഈ നിയോഗങ്ങളെ സ്വീകരിച് എനിക്കിത് സാധിച്ചു തരണമേ 🥺🥺🥺🙏🙏🙏