ഇടുപ്പ് വേദന കാരണങ്ങളും ചികിത്സയും! Dr Sujith Jos

Поділитися
Вставка
  • Опубліковано 27 лют 2022
  • ഇടുപ്പ് വേദന കാരണങ്ങളും ചികിത്സയും
    ഇടുപ്പ് വേദന ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    ആരോഗ്യപരമായ വിഷയങ്ങൾ മാത്രം ഉൾപ്പെടുന്ന ഒരു ചാനൽ..
    പ്രമുഖ ഡോക്ടർമാരുമായുള്ള
    അഭിമുഖങ്ങളും, രോഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ചുള്ള ഡോക്ടർമാരുടെ നിർദ്ദേശങ്ങളും ഈ ചാനലിൽ ഉൾപെടുത്തുന്നു.
    ഈ വീഡിയോയെ കുറിച്ചോ.. മറ്റേതെങ്കിലും ആരോഗ്യപരമായ കാര്യങ്ങളെകുറിച്ചോ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ.. +91 97449 58122
    കമന്റിലൂടെയും ഞങ്ങളുമായി ബന്ധപ്പെടാം
  • Наука та технологія

КОМЕНТАРІ • 23

  • @raheelaayoob8265
    @raheelaayoob8265 2 роки тому +1

    Thank you sir, very useful message 🙏

  • @sahadevanmundanattu6513
    @sahadevanmundanattu6513 Рік тому

    Very useful information ❤
    Thank you Doctor 🙏🏻🙏🏻

  • @pushpavenugopal4145
    @pushpavenugopal4145 7 місяців тому

    Thank you sir, allready you are my doctor.l am Radial head Injury ❤

  • @suresh3292
    @suresh3292 3 місяці тому

    Very informative. Thank you. 🙏

  • @mishabvtrkiliyamoochikal7431

    അടിപൊളി

  • @sabithaajaysabithacp9389
    @sabithaajaysabithacp9389 11 місяців тому +1

    ഡോക്ടർ എന്റെ സിസ്റ്ററിന്റെ പത്തു വയസ്സുള്ള മകന് ഇടുപ്പിലെ എല്ലിലേക്ക് രക്തയോട്ടം ഇല്ലാത്ത അവസ്ഥയാണ് ഇതു അപൂർവമായുള്ള അസുഖം ആണെന്നാണ് ഡോക്ടർ പറയുന്നതു നടക്കുമ്പോൾ ചെറിയൊരു ചരിവ് ഉണ്ട് ഇതു പൂർണമായും മാറ്റാൻ എന്തെങ്കിലും പോംവഴി ഉണ്ടോ നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു

  • @jameelakp7466
    @jameelakp7466 Рік тому +4

    ഇടുപ്പ് vadanamaran ഒരു ഫുഡ് സപ്ലിമെന്റ് ഉണ്ട്

    • @ashrafkunnan8317
      @ashrafkunnan8317 Рік тому

      ഡീറ്റെയിൽസ് തരാമോ

    • @jameelakp7466
      @jameelakp7466 Рік тому

      @@ashrafkunnan8317 ombath ombath ombath anche poojyam onn ar moonn moonn moonn vilikuka

    • @jameelakp7466
      @jameelakp7466 Рік тому

      @@ashrafkunnan8317 food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @jayanthybabu5777
      @jayanthybabu5777 Рік тому

      ​@@jameelakp7466 സൗകര്യം കിട്ടുന്ന ഇടങ്ങളിലെല്ലാം ഇടിച്ചു കയറി ആളുകളെ പറ്റിക്കാൻ ഫുഡ് സപ്ലിമെന്റ് കച്ചവടം.

    • @jameelakp7466
      @jameelakp7466 Рік тому

      @@jayanthybabu5777 arada nee ath parayan

  • @shylamanijayakumar1347
    @shylamanijayakumar1347 Рік тому

    ഡോക്ടർ. എ തു ഹോസ്പിറ്റലിൽ ആണ് പറയാമോ?

    • @Lakshmi-dn1yi
      @Lakshmi-dn1yi 10 місяців тому

      കോലഞ്ചേരി മെഡിക്കൽ കോളേജ് എറണാകുളം

  • @sajeersalahudeen4954
    @sajeersalahudeen4954 Рік тому

    ഈ ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത് എവിടെയാണ് ഡോക്ടറെ സ്ഥലമെന്നു ഒന്നു പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ വല്ലതും ഉണ്ടോ പ്ലീസ്

    • @Lakshmi-dn1yi
      @Lakshmi-dn1yi 10 місяців тому

      കോലഞ്ചേരി മെഡിക്കൽ കോളേജ് എറണാകുളം

  • @safeenabaiju249
    @safeenabaiju249 2 роки тому

    ഹിപ്പ് വേദന ഉണ്ട് ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചു അന്ന്ട്ട് വേദന ഒരു കുറവും കാണുന്നില്ല ഇരിക്കുമ്പോൾ ഹിപ്പ് നല്ല വേ3ന്ന