ഇവൻ ഉശിരൻ ആൺകുട്ടിയാണ്..... All the best മോനു..... ഇങ്ങനെത്തന്നെ വേണം... തീർച്ചയായുംIPS സ്വപ്നം പൂവണിയും.... വീട്ടുകാർ ചെയ്യേണ്ടത് അവന്റെ സ്വപ്നങ്ങൾക്ക് ഒപ്പം നടക്കാൻ ശ്രമിക്കുക.. മിടുക്കനല്ലേ നമ്മുടെ കുട്ടി.......
പാവം ഈ കുഞ്ഞു പ്രായത്തിൽ എത്രയോ അനുഭവിച്ചു 🥲 ഉയരങ്ങളിൽ എത്തട്ടെ, സന്തോഷം ആയി ഇരിക്കട്ടെ ❤️ ഇനി കാണുമ്പോൾ ഒരു ips കാരൻ ആയിട്ട് കാണാൻ സാധിക്കും, ഉറപ്പുണ്ട് 👏🏼
@@juliee_ ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ എന്നോ ? അതിനു ചില കുഴപ്പങ്ങൾ ഉണ്ട് ബ്രോ കാരണം, ഇത് ഒരു മാനസിക രോഗം ആണ്. അത് ചികിത്സിച്ചു മാറ്റുക അല്ലേ വേണ്ടത്, അല്ലാതെ അവരുടെ രോഗത്തിന് അനുസരിച്ച് ശരീരം മാട്ടുകയാണോ. അല്ലെങ്കിൽ ഇത് രോഗം ആണ് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ലേ
@@juliee_ അതു രോഗം ആണ് എന്ന് എനിക്ക് മനസ്സിലായി എന്ന് മുകളിലെ comment il നിന്നും മാസ്സിലാക്കാം അല്ലോ. Mike Davidson gay conversion docter, Kenneth j zukar, professor, James caspian എന്നീ മൂന്ന് പേരുടെ പഠനങ്ങൾ അത് തെളിയിക്കുന്നു. മാത്രം അല്ല, ജയിംസ് കാർപ്യനെ പോലുള്ള നിരവധി പേരെ ഇതിൻ്റെ കൃത്യം ആയ പഠനം നടത്തുന്നതിൽ നിന്ന് തടയാൻ ഉള്ള ശ്രമങ്ങൾ നിരന്തരം ആയി അധികാര ഉപയോഗിച്ച് തടയാൻ പലരും ശ്രമിച്ചിട്ടുണ്ട്. ഈ അവസ്ഥയെ കുറിച്ച് പഠിക്കണം എന്ന് പറഞ്ഞ പ്രഗത്ഭർ ആയ വ്യക്തിയുടെ, പഠനത്തിന് പ്രാധാന്യം കൊടുത്തതിനു ഉള്ള ശാസ്ത്ര അംഗീകാരം പോലും എടുത്തു കളഞ്ഞു. Why ? അതായത് ഇത് ഒരു മാനസിക രോഗം മാത്രം അല്ല, ഇത് വലിയ ഒരു സാമ്രാജ്യത്ത ശക്തിയുടെ ഒരു അജണ്ട കൂടി ആണ്.
@@juliee_ ഇതൊക്കെ ഉണ്ടെങ്കിലും ഇത് ഒരു രോഗം ആണെന്ന് മനസ്സിലാക്കാൻ ഇതൊന്നും ആവശ്യം ഇല്ല. ഒരു പെണ്ണിന് ആണായി തോന്നുന്നു എങ്കിൽ തന്നെ abnormal condition ആയി. തൻ്റെ സ്വാഭാവിക ശരീരത്തെയും, അതിൻ്റെ പ്രത്യേകതയും നിരസിക്കുന്നതി ലൂടെ അത് പ്രകൃതി വിരുദ്ധതയും ആയി
@@Owlbert646 no comments kutee.. Male നിന്നും female ആയിട്ടു full body കാണിക്കാൻ വേണ്ടി നടക്കുന്നവർ ഉണ്ട്.. അതുപോലെ തിരിച്ചു അടിച്ചു പൊളിക്കാൻ വേണ്ടി മാത്രം ആൺ എന്ന identity സ്വീകരിച്ചു ജീവിക്കുന്നവർ ഉണ്ട്. എന്റെ favourite വൈഗ, ആദം ഹാരി, ഇപ്പൊ interview കണ്ട കുട്ടി, സീമ വിനീത്, പേര് അറിയാത്ത കുറച്ചു പേർ.. സജ്‌ന ഷാജി uttar fake
എന്റെ ഒരു കൂട്ടുകാരി ആൺകുട്ടീ ആണ് ,പക്ഷെ അവർ ജോലി ചെയുന്നു മാന്യമായി ജീവിക്കുന്നു .എനിക്ക് അറിയില്ലായിരുന്നു .പിന്നെ അവൾ തന്നെ എന്നോട് മൂന്ന് വര്ഷം മുൻപ് പറഞ്ഞു .ഇപ്പോഴും contact ൽ ഉണ്ട് പക്ഷെ എനിക്ക് ഒരിക്കലും എന്നോട് മോശമായട്ടു സംസാരിച്ചതായി തോന്നിട്ടില്ല. പക്ഷേ ആണുങ്ങൾ പെണ്ണുങ്ങൾ ആകുമ്പോൾ മാന്യമല്ലാത്ത സംസാരം കേട്ടിട്ടുണ്ട്
അല്ലേലും തരം തിരിക്കൽ നിങ്ങളുടെ ഒക്കെ ഒരു hobby ആണെല്ലോ. ഒരു വ്യക്തി ഒരു മോശം സ്ഥിതിയിൽ എത്തിപെടുന്നതിന്റെ കാരണം ഒന്നും നിങ്ങൾക് അറിയണ്ടല്ലോ. മാന്യമായ ജോലി എന്നത് ഞങ്ങളെ പോലുള്ളവർക്ക് പലപ്പോഴും ഒരു സ്വപ്നം മാത്രമാണ്. അങ്ങനെ ഇരിക്കുമ്പോൾ നിങ്ങളെ പോലെ വിശപ്പും, ദാഹവും ഒക്കെ ഉള്ള ഞങ്ങൾ മറ്റു പല "മോശം" എന്ന് നിങ്ങൾ വിളിക്കുന്ന ജോലികൾക്കു പോകുന്നു. പിന്നെ വസ്ത്രധാരണം ഇത് ഒരു ജനാധിപത്യ രാജ്യം ആയതുകൊണ്ട് ഒരാൾക്കു ഏത് വസ്ത്രവും ധരിച്ചു നടക്കുവാനുള്ള അവകാശം ഉണ്ട്. അത് മോശവും നല്ലതും ഒക്കെ ആകുന്നത് നിങ്ങളുടെ കാഴ്ചപ്പാടിനെ അനുസരിച്ചു ഇരിക്കും. നിങ്ങൾക് വെറുപ്പ് തോന്നുന്നു എന്ന് പറഞ്ഞല്ലോ സത്യത്തിൽ അത് തോന്നേണ്ടത് സ്വയം തന്നെയാണ്. ഇത്ര വികലമായ standards വെച്ചാണല്ലോ താൻ മനുഷ്യരെ അളക്കുന്നത് എന്നോർത്തിട്ട്.
Behindwood Ice ലെ വീണ ഈ anchor നെ കണ്ടു പഠിക്കണം...എത്ര ഭംഗി ആയിട്ട് ആണ് ചോദ്യങ്ങൾ ചോദിക്കുന്നത്... വീണ വെറും വെറുപ്പിക്കൽ but ഈ anchor നോട് full of respect ❤️
മതപുത്തകം മാത്രം തിന്നുന്നവർക്ക് മനസ്സിലാവില്ല... വീട്ടുകാരുടെ മാനസികാവസ്ഥ മനസ്സിലാക്കുക അവരോട് കാര്യങ്ങൾപറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രെമിക്കുക ദുഷ്‌കരമെങ്കിലും ശ്രെമിച്ചുകൊണ്ടിരിക്കുക ഇത്തരം വിഷയങ്ങൾ കൂടുതൽ പഠിക്കുക സമൂഹത്തെ പഠിപ്പിക്കാൻ മുൻനിരയിൽ നിൽക്കുക..... അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ....... 👍❤️ (പല കാര്യങ്ങളും ഇനിയും നമ്മൾ സൂഷ്മമായി പഠിക്കാനുണ്ട്)
ഇത്തരം വിഷയങ്ങൾ കൂടുതൽ പഠിക്കുന്ന ഏതൊരാൾക്കും ഇതിനു പിന്നിലെ ചതി മനസിലാകും. Just Matt Walsh ചെയ്ത "what is a woman" എന്നാ ഡോക്യൂമെന്ററിയിൽ നിരവധി ട്രാൻസ് ആളുകൾ പറയുന്നത് കേട്ടാൽ മനസിലാകും. ഇതിനെ കുറിച്ച് യാതൊരു വിധ അറിവുമില്ലെങ്കിലും പഠിച്ചിട്ട് bimarshikku സുഹൃത്തേ പറയുന്ന മണ്ടൻ പുരോഗമനവാദികളെ ഓർത്തു പുച്ഛം മാത്രം.
മത പുത്തകം ഒഴിവാക്കാം...ഇനി നീ പഠിച്ച പുത്തകത്തിലെ അറിവ് ഒന്നു പറ ഒന്ന് കേക്കട്ടെ..യുക്തി വാദി അല്ലെ നീ മതം ഇല്ല.. ഒരാണിന് പെണ്ണകാൻ സാധിക്കുമോ???? നേരെ തിരിച്ചും...മുല മുറച്ചാൽ ആണ് ആകുമോ???? ജനനേത്രിയം വെട്ടി മുറിച്ചു മാറ്റിയാൽ പെണ്ണി ആകുമോ???? ,,ആകും എന്നാണ് പറയുന്നത് എങ്കിൽ മേലാൽ യുക്തിവാദി എന്നീ പറയരുത്😂🙏🙏🙏 ഈ ലോകത് രണ്ടു തരം ജൻഡർ ഉള്ളു...ആണ് പെണ്ണി..ആദ്യം ആണ് എന്നാൽ എന്ത് എന്നും പെണ്ണ് എന്നാൽ എന്ത് എന്നു പഠിച്ചിട്ട് വാ...മനസിന്റെ തോന്നൽ അനുസരിച്ചാണ് എങ്കിൽ ഒരാൾ ഇന്ത്യൻ പ്രസിഡന്റ് ആണെന്നു തോന്നിയാൽ നീ അയാളെ അത് പോലെ കാണുമോ???
അവനവൻ്റെ വ്യക്തിത്വം തുറന്നു പറയുന്നതിനോട് ഒരിക്കലും പേടിക്കേണ്ട ആവശ്യമില്ല # മറ്റൊരാളുടെ ജീവിതം നമ്മൾ നശിപ്പിക്കുകയല്ലല്ലോ ചെയ്യുന്നത്. നമ്മുടെ അഭിപ്രായം തുറന്നു പറയുന്നതിൽ ഒരിക്കലും നാണിക്കേണ്ട" # പ്രാർത്ഥിക്കാം
God bless you Deva... Looking for a handsome body builder and an IPS officer... wishing you all the success in your life...And I like your attitude man...
വീടുകളിൽ accept ചെയ്യാതെ ഇപ്പോഴും വീ struggle ചെയ്ത് നിക്കുന്ന ഒരുപാട് trans ഇന്നും ഉണ്ട്...ഞാൻ ഉൽപ്പടെ.... അച്ഛനും അമ്മയും മിണ്ടാതെ... കൂടെ ഇരുന്നു ആഹാരം പോലും കഴിക്കാതെ... ആവശ്യങ്ങൾക്ക് ആയിട്ട് പൈസ പോലും തരാതെ... സ്വന്തം വീട്ടിൽ നിന്ന് sex വർക്കിന് പോകുന്നവർ ഉണ്ട്....
ഒരുപാട് നാളായിട്ടുള്ള എന്റെ ആഗ്രഹമാണ്... ജീവിതത്തിന്റെ പുതിയൊരു തുടക്കമാണ്... പുതിയ പുതിയ ആനന്ദങ്ങൾ തേടിയുള്ള യാത്രയാണ്... കൂടെയുണ്ടാവണം 🥰 ഒരു കുടുംബം പോലെ ❤️ സ്നേഹത്തോടെ നസ്മി ❤️
Very bold ,board minded and have wide vision. Society to understand it is not any body's fault,it is thr hormone issue . If society and family can understand and support them they will not go through this kind of mental harasses. He is very matured and know what to do and not to .
Mm hm fasinating 🙂 its wonderful to hear that kerala is also moving forward . ♥️ Now people had there own voice. 🙌👏 Welcome brother 😌✨ inni nammkk orumich vaynokka 😌✨
എന്ത് ചെയ്യാൻ ഇതുപോലെ മക്കൾക്കൊക്കെ ആയാൽ . എല്ലാം സഹിച്ചു മക്കളോടൊപ്പം നിൽക്കാൻ എല്ലാ വീട്ടുകാരും ശ്രെമിക്കുക.. ആർക്കും ഇങ്ങനെയൊന്നും ഇനി വരാതിരിക്കട്ടെ..
ഇവർ ആഗ്രഹിക്കുന്ന രീതിയിൽ അവർ ജീവിക്കട്ടെ നമ്മൾ ആരേയും കുറ്റം പറയരുത് പടപ്പിച്ചു വിട്ടപ്പോൾ ആണിന്റെ ശവര്യതോട് koodi ജനിച്ചു പറ്റുമെങ്കിൽ സപ്പോർട്ട് ചെയ്യാ നമ്മുടെ വീട്ടിലും ഉണ്ടായാൽ നമ്മൾ സഹിക്കണം 😢
Boy യ്ക്ക് ഗേൾ ആവാണോ, ഗേൾ നു ബോയ് ആവാണോ സാധിക്കില്ല. ജൻഡർ male ആയിട്ട് ഉള്ള ഒരു ആണിന് തന്റെ സെക്സ് അതിനു ഒത്തു മാച്ച് ചെയ്യുന്നതിന് സർജറി ചെയ്യാം. പിന്നെ ജൻഡർ female ആയ ഒരു പെണ്ണിന് സെക്സും chainge change ചെയ്ത് ജൻഡറിന് ഒത്തു ആക്കാം. ഇതിനെ അറിയാത്തവർ ആണ് ആണ് പെണ്ണ് ആയി, പെണ്ണ് ആണായി എന്നൊക്കെ പറയുന്നത്.
I feel sorry for him . His family should have understood him . May god bless him forever . He looks like a handsome man .The society and his family should allow him to live peacefully.
ഈ ഒരു സൗകര്യങ്ങള്‍ (i mean treatment) ലഭിക്കാതിരുന്ന കാലത്ത് ഈ ഒരു അവസ്ഥയില്‍ ജീവിച്ച് മണ്‍മറഞ്ഞ് പോയവരുടെ ജീവിതം എത്ര ബുദ്ധിമുട്ടുള്ളതായിരിക്കും ? അല്ലേ ?
3,4 തവണ ഒക്കെ വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ,, പുറത്ത് ജീവിക്കാൻ ഉള്ള പണം എവിടുന്ന് ആണ് 18 വയസ്സുള്ള ഒരു കുട്ടിക്ക്????🤔 ഇപ്പോൾ surgery ക്ക് പണം തരാം എന്ന് പറഞ്ഞതും parents ആണ്. കുറ്റം പറയുന്നത് കുറച്ചിട്, സ്വന്തമായി പഠിച്ചു, ജോലി ഒക്കെ set ആക്കി, ഈ കുറ്റം പറയുന്നവരുടെ മുൻപിൽ proud ആയി നിൽക്കാൻ ശ്രെമിക്കു... അത് പെണ്ണായാലും ആണായാലും transആയാലും
വേറൊരാളുടെ ലൈഫ് കളയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അത് കൊണ്ട് ഞാൻ എന്റെ ഐ ഡി ഡിക്ലെയർ ചെയ്തു. ബോൾഡ് ബോയ്! എത്ര മനുഷ്യർക്ക് ഈ ധൈര്യം ഉണ്ട് ? may God bless you dear....
എനിക്ക് കേൾക്കുമ്പോൾ പേടിയാകുന്നു. ഒരു ചെറിയ സർജറി ചെയ്തിട്ട് എനിക്ക് വലിയ വേദനയായിരുന്നു chest ഒക്കെ ചെയുമ്പോൾ ന്ത് വേദന ഉണ്ടാകും യുട്രെസ് റിമൂവ് ചെയ്ത എല്ല ശക്തിയും കുറയും പറയുന്ന കേട്ടിന് എപ്പോഴും ചിന്തിക്കാറുണ്ട് എത്ര വേദന സഹിക്കുന്നു venu
ഇവൻ ഉശിരൻ ആൺകുട്ടിയാണ്..... All the best മോനു..... ഇങ്ങനെത്തന്നെ വേണം... തീർച്ചയായുംIPS സ്വപ്നം പൂവണിയും.... വീട്ടുകാർ ചെയ്യേണ്ടത് അവന്റെ സ്വപ്നങ്ങൾക്ക് ഒപ്പം നടക്കാൻ ശ്രമിക്കുക.. മിടുക്കനല്ലേ നമ്മുടെ കുട്ടി.......
കണ്ടപ്പോ പയ്യനെ ഇഷ്ട്ടായി അല്ലെ ചേട്ടാ
ചേട്ടൻ അല്ല.....അതെ ഇവൻ മിടുക്കനാണ് ആത്മ വിശ്വാസം, ഇച്ഛാശക്തി, ധൈര്യം എല്ലാമുണ്ട്....നന്നായിവരട്ടെ..
പാവം ഈ കുഞ്ഞു പ്രായത്തിൽ എത്രയോ അനുഭവിച്ചു 🥲 ഉയരങ്ങളിൽ എത്തട്ടെ, സന്തോഷം ആയി ഇരിക്കട്ടെ ❤️ ഇനി കാണുമ്പോൾ ഒരു ips കാരൻ ആയിട്ട് കാണാൻ സാധിക്കും, ഉറപ്പുണ്ട് 👏🏼
Yes
ഇവന്റെ തീരുമാനം ശരിയാണ് ❤❤❤ഇവൻ ആൺകുട്ടി തന്നെയാണ് 👏👏👏
@@seluayyub onn podo..... marich kainjit aar enth karthylm ntha jeevikkumbol ishtulla pole jeevikkatte
@@juliee_ ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ എന്നോ ?
അതിനു ചില കുഴപ്പങ്ങൾ ഉണ്ട് ബ്രോ
കാരണം, ഇത് ഒരു മാനസിക രോഗം ആണ്. അത് ചികിത്സിച്ചു മാറ്റുക അല്ലേ വേണ്ടത്, അല്ലാതെ അവരുടെ രോഗത്തിന് അനുസരിച്ച് ശരീരം മാട്ടുകയാണോ.
അല്ലെങ്കിൽ ഇത് രോഗം ആണ് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ലേ
@@arshadkp1855 ഇത് രോഗമല്ലെന്നും ചികിത്സിച്ചാൽ മാറാവുന്ന ഒന്നല്ല എന്നും തനിക് മനസ്സിലായോ?
@@juliee_ അതു രോഗം ആണ് എന്ന് എനിക്ക് മനസ്സിലായി എന്ന് മുകളിലെ comment il നിന്നും മാസ്സിലാക്കാം അല്ലോ.
Mike Davidson gay conversion docter, Kenneth j zukar, professor, James caspian എന്നീ മൂന്ന് പേരുടെ പഠനങ്ങൾ അത് തെളിയിക്കുന്നു.
മാത്രം അല്ല, ജയിംസ് കാർപ്യനെ പോലുള്ള നിരവധി പേരെ ഇതിൻ്റെ കൃത്യം ആയ പഠനം നടത്തുന്നതിൽ നിന്ന് തടയാൻ ഉള്ള ശ്രമങ്ങൾ നിരന്തരം ആയി അധികാര ഉപയോഗിച്ച് തടയാൻ പലരും ശ്രമിച്ചിട്ടുണ്ട്.
ഈ അവസ്ഥയെ കുറിച്ച് പഠിക്കണം എന്ന് പറഞ്ഞ പ്രഗത്ഭർ ആയ വ്യക്തിയുടെ, പഠനത്തിന് പ്രാധാന്യം കൊടുത്തതിനു ഉള്ള ശാസ്ത്ര അംഗീകാരം പോലും എടുത്തു കളഞ്ഞു.
Why ?
അതായത് ഇത് ഒരു മാനസിക രോഗം മാത്രം അല്ല, ഇത് വലിയ ഒരു സാമ്രാജ്യത്ത ശക്തിയുടെ ഒരു അജണ്ട കൂടി ആണ്.
@@juliee_ ഇതൊക്കെ ഉണ്ടെങ്കിലും ഇത് ഒരു രോഗം ആണെന്ന് മനസ്സിലാക്കാൻ ഇതൊന്നും ആവശ്യം ഇല്ല. ഒരു പെണ്ണിന് ആണായി തോന്നുന്നു എങ്കിൽ തന്നെ abnormal condition ആയി.
തൻ്റെ സ്വാഭാവിക ശരീരത്തെയും, അതിൻ്റെ പ്രത്യേകതയും നിരസിക്കുന്നതി ലൂടെ അത് പ്രകൃതി വിരുദ്ധതയും ആയി
വഴിയെ പോണ ഏതെങ്കിലും സീരിയൽ നടി കല്യാണം കഴിച്ചാൽ അവരെ ഇൻ്റർവ്യൂ എടുക്കാതെ ഇങ്ങനെ ആൾക്കാർക്ക് ഉപകാരം ഉള്ള ഇത് പോലെ ഉള്ളവരെ കൊണ്ട് വന്നു ഇൻ്റർവ്യൂ ചെയു.
O89
Sathyam 💯
⁰⁰
ആണും പെണ്ണും ലിംഗത്തിന്റെ വ്യത്യാസം മാത്രമല്ല എന്ന് ബോത്യമായി....ഫെമിനിസ്റ്റുകൾക് എന്തെങ്കിലും പറയാൻ undo🤣🤣🤣
Enikk crush adichu💓😊
സുന്ദരകുട്ടപ്പൻ 😍ദേവൻ നല്ലൊരു ജീവിതം ആശംസിക്കുന്നു 🌹🌹🌹🌹🌹🌹🌹
ട്രാൻസ് കമ്മ്യൂണിറ്റി തന്നെ 2 തരം ഉണ്ട് നമുക്ക് ബഹുമാനം തോന്നുന്നവരും വെറുപ്പ് തോന്നുന്നവരും..നല്ലൊരു വ്യക്തി 💕👍
@@Owlbert646 no comments kutee.. Male നിന്നും female ആയിട്ടു full body കാണിക്കാൻ വേണ്ടി നടക്കുന്നവർ ഉണ്ട്.. അതുപോലെ തിരിച്ചു അടിച്ചു പൊളിക്കാൻ വേണ്ടി മാത്രം ആൺ എന്ന identity സ്വീകരിച്ചു ജീവിക്കുന്നവർ ഉണ്ട്. എന്റെ favourite വൈഗ, ആദം ഹാരി, ഇപ്പൊ interview കണ്ട കുട്ടി, സീമ വിനീത്, പേര് അറിയാത്ത കുറച്ചു പേർ.. സജ്‌ന ഷാജി uttar fake
എന്റെ ഒരു കൂട്ടുകാരി ആൺകുട്ടീ ആണ് ,പക്ഷെ അവർ ജോലി ചെയുന്നു മാന്യമായി ജീവിക്കുന്നു .എനിക്ക് അറിയില്ലായിരുന്നു .പിന്നെ അവൾ തന്നെ എന്നോട് മൂന്ന് വര്ഷം മുൻപ് പറഞ്ഞു .ഇപ്പോഴും contact ൽ ഉണ്ട് പക്ഷെ എനിക്ക് ഒരിക്കലും എന്നോട് മോശമായട്ടു സംസാരിച്ചതായി തോന്നിട്ടില്ല. പക്ഷേ ആണുങ്ങൾ പെണ്ണുങ്ങൾ ആകുമ്പോൾ മാന്യമല്ലാത്ത സംസാരം കേട്ടിട്ടുണ്ട്
ഇവളെ കണ്ടാൽ ഇവൻ്റെ സിസ്റ്റർ ആയിട്ട് തോന്നുന്നു..face കണ്ടാൽ
അല്ലേലും തരം തിരിക്കൽ നിങ്ങളുടെ ഒക്കെ ഒരു hobby ആണെല്ലോ. ഒരു വ്യക്തി ഒരു മോശം സ്ഥിതിയിൽ എത്തിപെടുന്നതിന്റെ കാരണം ഒന്നും നിങ്ങൾക് അറിയണ്ടല്ലോ. മാന്യമായ ജോലി എന്നത് ഞങ്ങളെ പോലുള്ളവർക്ക് പലപ്പോഴും ഒരു സ്വപ്നം മാത്രമാണ്. അങ്ങനെ ഇരിക്കുമ്പോൾ നിങ്ങളെ പോലെ വിശപ്പും, ദാഹവും ഒക്കെ ഉള്ള ഞങ്ങൾ മറ്റു പല "മോശം" എന്ന് നിങ്ങൾ വിളിക്കുന്ന ജോലികൾക്കു പോകുന്നു. പിന്നെ വസ്ത്രധാരണം ഇത് ഒരു ജനാധിപത്യ രാജ്യം ആയതുകൊണ്ട് ഒരാൾക്കു ഏത് വസ്ത്രവും ധരിച്ചു നടക്കുവാനുള്ള അവകാശം ഉണ്ട്. അത് മോശവും നല്ലതും ഒക്കെ ആകുന്നത് നിങ്ങളുടെ കാഴ്ചപ്പാടിനെ അനുസരിച്ചു ഇരിക്കും. നിങ്ങൾക് വെറുപ്പ് തോന്നുന്നു എന്ന് പറഞ്ഞല്ലോ സത്യത്തിൽ അത് തോന്നേണ്ടത് സ്വയം തന്നെയാണ്. ഇത്ര വികലമായ standards വെച്ചാണല്ലോ താൻ മനുഷ്യരെ അളക്കുന്നത് എന്നോർത്തിട്ട്.
ഇൻറർവ്യൂ ചെയ്യുന്ന പെൺകുട്ടി അദ്ദേഹത്തിൻറെ അതേ ഫേസ്കട്ട് തോന്നുന്നു.🤔🤩
correct
Crct ☺️
💯
True
Sathyam
Please take him as a movie actor. Enthoru chullanaa😍
മോൻ ആഗ്രഹിക്കുന്ന പോലെ ജീവിക്കാൻ സാധിക്കട്ടെ..
വീട്ടുകാർ കാര്യം മനസ്സിലാക്കി കൂടെ നിൽക്കും..
നന്നായി പഠിച്ചു ഐപിഎസ് നേടാൻ സാധിക്കട്ടെ. 🌹💐💐
Ningalude monanenkil
@@dilykumar4734 aanekil ippo entha
@@dilykumar4734 Avre accept cheythe pattu namukkidayil vannalum...karanm allenkil vettukark vendi ulla jeevitham muzhuvan avre struggle cheyyendi varum....ith normal anenn nammalnu angeekrikkanullath
@@alahfathima evade palarkkum eppozhum neram veluthittilla suhruthe
@@im_omniscient very true
Behindwood Ice ലെ വീണ ഈ anchor നെ കണ്ടു പഠിക്കണം...എത്ര ഭംഗി ആയിട്ട് ആണ് ചോദ്യങ്ങൾ ചോദിക്കുന്നത്... വീണ വെറും വെറുപ്പിക്കൽ but ഈ anchor നോട് full of respect ❤️
വീണ ഒക്കെ മാറ്റേണ്ട സമയം കഴിഞ്ഞു അവളുടെ ചിരി കാണുമ്പോൾ തന്നെ വീഡിയോ കാണാൻ ഉള്ള മൂട് പോകും 🤢
കറക്റ്റ് ആണ്. ആ വീണയുടെ ഇന്റർവ്യൂ കാണുപോൾ ദേഷ്യം വരും ഞാൻ ഇപ്പോൾ കാണാറില്ല.
Sathym
Avalude oru chiri
❤️❤️
മതപുത്തകം മാത്രം തിന്നുന്നവർക്ക് മനസ്സിലാവില്ല...
വീട്ടുകാരുടെ മാനസികാവസ്ഥ മനസ്സിലാക്കുക
അവരോട് കാര്യങ്ങൾപറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രെമിക്കുക ദുഷ്‌കരമെങ്കിലും ശ്രെമിച്ചുകൊണ്ടിരിക്കുക
ഇത്തരം വിഷയങ്ങൾ കൂടുതൽ പഠിക്കുക സമൂഹത്തെ പഠിപ്പിക്കാൻ മുൻനിരയിൽ നിൽക്കുക.....
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ....... 👍❤️
(പല കാര്യങ്ങളും ഇനിയും നമ്മൾ
സൂഷ്മമായി പഠിക്കാനുണ്ട്)
ഇത്തരം വിഷയങ്ങൾ കൂടുതൽ പഠിക്കുന്ന ഏതൊരാൾക്കും ഇതിനു പിന്നിലെ ചതി മനസിലാകും. Just Matt Walsh ചെയ്ത "what is a woman" എന്നാ ഡോക്യൂമെന്ററിയിൽ നിരവധി ട്രാൻസ് ആളുകൾ പറയുന്നത് കേട്ടാൽ മനസിലാകും. ഇതിനെ കുറിച്ച് യാതൊരു വിധ അറിവുമില്ലെങ്കിലും പഠിച്ചിട്ട് bimarshikku സുഹൃത്തേ പറയുന്ന മണ്ടൻ പുരോഗമനവാദികളെ ഓർത്തു പുച്ഛം മാത്രം.
മത പുത്തകം ഒഴിവാക്കാം...ഇനി നീ പഠിച്ച പുത്തകത്തിലെ അറിവ് ഒന്നു പറ ഒന്ന് കേക്കട്ടെ..യുക്തി വാദി അല്ലെ നീ മതം ഇല്ല.. ഒരാണിന് പെണ്ണകാൻ സാധിക്കുമോ???? നേരെ തിരിച്ചും...മുല മുറച്ചാൽ ആണ് ആകുമോ???? ജനനേത്രിയം വെട്ടി മുറിച്ചു മാറ്റിയാൽ പെണ്ണി ആകുമോ???? ,,ആകും എന്നാണ് പറയുന്നത് എങ്കിൽ മേലാൽ യുക്തിവാദി എന്നീ പറയരുത്😂🙏🙏🙏 ഈ ലോകത് രണ്ടു തരം ജൻഡർ ഉള്ളു...ആണ് പെണ്ണി..ആദ്യം ആണ് എന്നാൽ എന്ത് എന്നും പെണ്ണ് എന്നാൽ എന്ത് എന്നു പഠിച്ചിട്ട് വാ...മനസിന്റെ തോന്നൽ അനുസരിച്ചാണ് എങ്കിൽ ഒരാൾ ഇന്ത്യൻ പ്രസിഡന്റ് ആണെന്നു തോന്നിയാൽ നീ അയാളെ അത് പോലെ കാണുമോ???
ഈ നല്ല മോനെ വീട്ടുകാർ ഇനി വിഷമിപ്പിക്കരുത് ദേവൻ മിടുക്കൻ ആയ ആൺകുട്ടി അല്ലെ ❤❤
നല്ല ഒരു പയ്യൻ അവൻ ആഗ്രഹിക്കുന്നത് പോലെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰❤❤❤❤🥰🥰🥰❤❤❤🙏🙏🙏🙏🙏🙏
അവനവൻ്റെ വ്യക്തിത്വം തുറന്നു പറയുന്നതിനോട് ഒരിക്കലും
പേടിക്കേണ്ട ആവശ്യമില്ല # മറ്റൊരാളുടെ ജീവിതം നമ്മൾ നശിപ്പിക്കുകയല്ലല്ലോ ചെയ്യുന്നത്. നമ്മുടെ അഭിപ്രായം തുറന്നു പറയുന്നതിൽ ഒരിക്കലും നാണിക്കേണ്ട"
# പ്രാർത്ഥിക്കാം
God bless you Deva... Looking for a handsome body builder and an IPS officer... wishing you all the success in your life...And I like your attitude man...
Kanda oru girl aayirunnenn thoonnatheeyillaa...exact boy look❤️🔥❤️🔥❤️🔥
ദേവൻ എന്റെ കൂടെ ഡിഗ്രി പഠിച്ചത് 🥰🥰 വ്യക്തിപരമായി നോക്കുമ്പോൾ ആൾ അടിപൊളി സ്വഭാവം ആണ്.....🥰
Insta id indo ??
ദേവനു എത്ര age കാണും
@@aryaammu2968 und @its_me_gabriel_devan
@@meghasebastian4089 ippa joli cheyundo
@@meghasebastian4089 endhaanu adhehathinte ithinu munpulla name?
Aa കുട്ടിയുടെ confidence level high aanu. Very straightforward. All the best to realise your ambitions.
പെൺകുട്ടികൾ ആൺകുട്ടി ആയാൽ ആഹാ, ആൺകുട്ടികൾ പെൺകുട്ടി ആയാൽ ഓഹോ 😄😄😄😄 by the by wish you all success bro 😍
പെണ്ണായാൽ പ്രശ്നം ആണ് അത്രേ ഒള്ളു.
@@marshyeIIow sheriya niyum oru preshnam thanneya ninne pettathu oru pennalle
@@febina8985 ???
Njaan paryaan vanna comment😅
ആദ്യമായി ആണ് നല്ല നല്ല കമ്മെന്റ് കാണുന്നത് എന്തോ ഒരു പോസിറ്റീവ് മൈൻഡ് 😍😍
Sathyam
Wow a malayali Transman?😍 Canada ponda Keralathil ninnal mathi.. We accept all human beings.. Snow kidakkunne pagaram pacha Keralathil jeevikyu❤️
Aathoke oralde ishtam alle?? Pine ivde nikkunnekkal nallath avde aan
bro ivde ninnal chilpo ini bully cheyyapedm athilm nallath canada poi settle aavinnaya
Abroad poyal... Its a benefit..
വീടുകളിൽ accept ചെയ്യാതെ ഇപ്പോഴും വീ struggle ചെയ്ത് നിക്കുന്ന ഒരുപാട് trans ഇന്നും ഉണ്ട്...ഞാൻ ഉൽപ്പടെ.... അച്ഛനും അമ്മയും മിണ്ടാതെ... കൂടെ ഇരുന്നു ആഹാരം പോലും കഴിക്കാതെ... ആവശ്യങ്ങൾക്ക് ആയിട്ട് പൈസ പോലും തരാതെ... സ്വന്തം വീട്ടിൽ നിന്ന് sex വർക്കിന് പോകുന്നവർ ഉണ്ട്....
U have to defend
Sis
Bold and strong aayi nilkk
Ellaam maatti lyf adipoli aayikkollum
By the by
I'm a gay
Nice to meet you 😊
Devan. He is my classmate from 10th standard. Proud of you❤️as a frnd😇. God bless you. Go on your decision. He's a loveable character.
Devan aalu പാവമാണ്
Which school?
ഒരുപാട് നാളായിട്ടുള്ള എന്റെ ആഗ്രഹമാണ്...
ജീവിതത്തിന്റെ പുതിയൊരു തുടക്കമാണ്...
പുതിയ പുതിയ ആനന്ദങ്ങൾ തേടിയുള്ള യാത്രയാണ്...
കൂടെയുണ്ടാവണം 🥰
ഒരു കുടുംബം പോലെ ❤️
സ്നേഹത്തോടെ
നസ്മി ❤️
ഉണ്ട് ട്ടാ ❤
@@saifchennamangallur984 tnqq🥰🥰🥰
👍👍👍
എന്തൂട്ടാ ആഗ്രഹം🤔
@@Ali-hd1dm എന്റെ ചാനൽ ആണ് Grape world
Bold , excellent and concise answers from Gabriel. He is a person who knows exactly what he wants . Lots of love. You are blessed.
8:25 aa.. chiri ..😍😘👌
Ayo... Kandit crush thonanu 🙈😌❤️
Video full kanum munbe comment itt...vare relation undalle 🙂💔 broke aaye💔🥺🙂
Enthayalum aa... cheattan te agraham ellam nadakkatte...😘🥰
Heppy lyf undavatte 🥰😘❤️
എന്റെ കൊച്ചേ കണ്ടു തീർത്ത വീഡിയോ വീണ്ടും പോയി നോക്കി ട്ടോ മ്മ്മ്... കൊള്ളാം.. Smile 👌
@@wowfacts122 athe smile 👌
Sathyam🥲❤
ഇനിയും പേടിച്ച് ഇരിക്കുന്നവർക്ക് പ്രജോദനം ആകട്ടെ💗
army💖
Edhu rajyathinteya 🙄
@@itsme.5549 😂😂
@@itsme.5549 purple ocean intteya
@@purplearmy9684 adhedhu ocean 🙄
Very bold ,board minded and have wide vision.
Society to understand it is not any body's fault,it is thr hormone issue .
If society and family can understand and support them they will not go through this kind of mental harasses.
He is very matured and know what to do and not to .
മോന്റെ ips avanulla ആഗ്രഹം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
*Moll
@@pogue4584 മോൻ 🥰🥰🥰
@@sreejaaami7201 ❤️❤️
എന്ത് അവസ്ഥ ആണിത്.ഇങനെ ഉളളവർ മാനസീകമായും ശാരീരികമായും എത്ര വേദന അനുഭവിക്കണം. ഓർക്കുമ്പോൾ പേടി ആകുന്നു. 🙏 .
Mm hm fasinating 🙂 its wonderful to hear that kerala is also moving forward . ♥️ Now people had there own voice. 🙌👏 Welcome brother 😌✨ inni nammkk orumich vaynokka 😌✨
😂😂
Eda kallaa😂
😂😂😂
ഭയങ്കര inspre ആയി video. Great video
എന്ത് ചെയ്യാൻ ഇതുപോലെ മക്കൾക്കൊക്കെ ആയാൽ . എല്ലാം സഹിച്ചു മക്കളോടൊപ്പം നിൽക്കാൻ എല്ലാ വീട്ടുകാരും ശ്രെമിക്കുക.. ആർക്കും ഇങ്ങനെയൊന്നും ഇനി വരാതിരിക്കട്ടെ..
He looks handsome🥰
എടാ മോനെ നീ പൊളിക്കെടാ..... 🌹🌹🌹🌹എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😍😍😍😍
വീണ കണ്ടുപഠിക്ക് ഇതാണ് anchor ❤️😍
Poda poo₹@
വീണയുടെ ചിരി കേട്ടാൽ വീഡിയോ ഓഫാക്കി വേറെ വല്ല ചാനലും കാണാൻ തോന്നുന്നു ആവശ്യമില്ലാതെ ചിരിച്ചുകൊണ്ടിരിക്കും എന്തൊരു വെറുപ്പിക്കലാണ്
@@JustforFun-cm1kp Sathyam
𝘾𝙤𝙧𝙧𝙚𝙘𝙩✅
Veena 😍😍😍😍
നല്ലൊരു ഭാവിയുണ്ടാകട്ടെ കുട്ടി 👍
നല്ല സുന്ദരൻ ചേട്ടൻ 🥰
ഇവർ ആഗ്രഹിക്കുന്ന രീതിയിൽ അവർ ജീവിക്കട്ടെ നമ്മൾ ആരേയും കുറ്റം പറയരുത് പടപ്പിച്ചു വിട്ടപ്പോൾ ആണിന്റെ ശവര്യതോട് koodi ജനിച്ചു പറ്റുമെങ്കിൽ സപ്പോർട്ട് ചെയ്യാ
നമ്മുടെ വീട്ടിലും ഉണ്ടായാൽ നമ്മൾ സഹിക്കണം 😢
പാവം മോൻ മോന്റെ ആഗ്രഹങ്ങളൊക്കെ ദൈവം സാധിപ്പിച്ച് തരട്ടെ 👍🏻👍🏻💞💞
Pavam anengil veetil irunnwne, nalla kazhivulla payyan😍
God will neverbe on his side because he is moving against God's will
മിടുക്കൻ ദൈവം അനുഗ്രഹിക്കട്ടെ ♥️
അടിപൊളി ആണ് ദേവൻ. നല്ല attitude ആണ്. ഞാൻ nalla frds ആണ് ഇപ്പോളും. God ബ്ലെസ് u മുത്തേ.. ഇവനെ pole oru nalla orale ഞാൻ കണ്ടിട്ടില്ല 😘😘😘
Ayinu🤔😀
ഹോ ഒർജിനൽ അല്ലല്ലോ വെറും ഡ്യൂപ്
എല്ലാ രീതിയിലും മോൻ ഒരു ഉത്തമ ആൺകുട്ടി തന്നെയാ... മോനെടുത്ത തീരുമാനം തന്നെ ശെരി. ദൈവം അനുഗ്രഹിക്കട്ടെ ദേവനെ... 🥰❤️
എന്തായാലും ആൺകുട്ടി പെൺകുട്ടി ആയി ജീവിക്കുന്നതിനേക്കാൾ നല്ലത് പെൺകുട്ടി ആൺ കുട്ടിയായി ജീവിക്കുന്നതാണ്... നിങ്ങൾ എന്നും ഹാപ്പിയായിട്ട് ഇരികട്ടെ......
Entha boy girl ayal randum nallatha
Boy യ്ക്ക് ഗേൾ ആവാണോ, ഗേൾ നു ബോയ് ആവാണോ സാധിക്കില്ല. ജൻഡർ male ആയിട്ട് ഉള്ള ഒരു ആണിന് തന്റെ സെക്സ് അതിനു ഒത്തു മാച്ച് ചെയ്യുന്നതിന് സർജറി ചെയ്യാം. പിന്നെ ജൻഡർ female ആയ ഒരു പെണ്ണിന് സെക്സും chainge change ചെയ്ത് ജൻഡറിന് ഒത്തു ആക്കാം. ഇതിനെ അറിയാത്തവർ ആണ് ആണ് പെണ്ണ് ആയി, പെണ്ണ് ആണായി എന്നൊക്കെ പറയുന്നത്.
😂😂😂😂
നന്നായി ജീവിച്ച് kanichukodukkanam....🥰🥰
Deva.......kollada........ 👏💖💖
ആ വീടിന്റെ സൗഭാഗ്യം ആയിരുന്നു ഈ കുട്ടി
U r a charming guy, I don't see a girl here at all. Proud of u, may God give u a safe and loving life 😊
എല്ലാ dreamsum നടക്കട്ടെ 🤗❤️എന്നും happy ആയിരിക്കട്ടെ,, god bless you 💓🥺
I feel sorry for him . His family should have understood him . May god bless him forever . He looks like a handsome man .The society and his family should allow him to live peacefully.
നല്ല സ്വഭാവമുള്ള സുന്ദരനായ ചേട്ടൻ ☺️💜.... Gentleman😍❤️... Uff Aa Smile Poli💘❤️
Freedom കിട്ടാൻ വേണ്ടി ആണാവണം എന്നില്ല.. അത് പെണ്ണായിട്ട് തന്നെയാണ് സാധ്യമാക്കേണ്ടത് 😊👍🏻
💯
Yes
btw ഇത് "freedom" കിട്ടാൻ വേണ്ടി അല്ല
Pakshe girlsnu ishtamullapole jeevikkan orupad suffer cheyyanam,palareyum veruppikkanm. Athrakku supportive aayittulla family undenkil mathre girls nu avar aagrahikkunnapole jeevikkan. Allatha paksham orupad buddhimuttanu.
True.
ആഗ്രഹം സാദിച്ചു കിട്ടാൻ പ്രാർത്ഥന
ഉണ്ടാകും ഭാവിവരൻ ആയി ജീവിക്കാൻ ദൈവത്തിന്റെ കനിവിന്റെ
നിറകുടം ഉണ്ടാവട്ടെ സർജറി സക്ക്സസ്സ് ആവട്ടെ....
സർജറി സക്സസ് ആവട്ടെ മോനെ, പ്രാർത്ഥിക്കുന്നു
Transgender aanennu azhuthi vakkanam
Poli mutheaa nee jeevikku ethu Ninte life ann
Never give up be confident
മോന്റെ ഷർട്ട് സൂപ്പർ ആണ്... All the best bro.... 👍
ആണ് തന്നെ ശരി .💪💪🔥
He is so cute💜
സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും മനസ് കവർന്നു ❤
Chechikk nalla crush anello😂 nalla macha polikk😂🫣😅❤️
Proud of you bro🙂 enjoy ur life...🤗
Devan nte koode anu +2 padichath... Njgal best friends arunnu epozhum anu... 💖
Nmbr kitan vazhiyundo devante
ഞാൻ കരുതി ആൺകുട്ടി ആണന്നു.... ഇപ്പോൾ ആണല്ലോ...നന്നായി ജീവിക്കു 👍
Archa ചെയ്യുന്നത് ഒരു
പുണ്യ പ്രവർത്തിയാണ്💐
, എല്ലാവരും ഈഭൂമിയുടെ അവകാശികളാണ് എല്ലാവരും
ഈ ഭൂമിയിൽ സുഖമായും സന്തോഷത്തോടെയും ജീവിക്കട്ടെ
Ara archa
@@suminachenvava anchor
@@nizasworld8631 ok
Bhavi. Ips.kaaran..urappe god. Bless. You daa. Sundaraa. Super. Ushiran
He is with full of confidence❤ Keep Going bro ❤
But he is not a God fearing person. He is changing God's will.
@@Shinimorin how ? Can u explain it ?
Charming and Confident .With this kind of determination and confidence Gabriel Devan will have a successful and happy life and he will inspire many
ഈ ഒരു സൗകര്യങ്ങള്‍ (i mean treatment) ലഭിക്കാതിരുന്ന കാലത്ത് ഈ ഒരു അവസ്ഥയില്‍ ജീവിച്ച് മണ്‍മറഞ്ഞ് പോയവരുടെ ജീവിതം എത്ര ബുദ്ധിമുട്ടുള്ളതായിരിക്കും ? അല്ലേ ?
Sariyan.
😁🤩 ഒരേ timil തന്നെയോ .
അ ചോദ്യവും പിന്നീടുള്ള reactions un cute ആയിരുന്നു😁
Ayntede 😂
Devan degree first eduthath njangade collagil arunnu join cheythath pineed mari poyath 😊
ഞാൻ എങ്ങിനെ ജീവിക്കണം എന്നുള്ളത് എന്റെ ഇഷ്ടം.... 👌👌👌
കഞ്ചാവ് എടുകുന്നവരും ഇത് തന്നെയാണ് പറയുന്നതും😉
നല്ലതു വരട്ടെ....
Bro Thnde Expression super keep it up. Lov it Kand Nikkunnvr ntho parayatte. Nammude nattilula malaruglkk vere paniyila.
Chiri oru raksheem illaa😁❤️🤍
Sundharan😍😍😍😍😍😍😍😍
കണ്ടിട്ട് എല്ലാം കൊണ്ടും male ലുക്ക് തന്നെ
നല്ലൊരു മിടുക്കൻ ആൺകുട്ടി
തന്നെയാണ് മോൻ . 👍👍👍👍🙏
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤❤
ആര്യ ദയാലിന്റെ face cut🤩
കുട്ടൻ ഐ പി സ് നേടി കരുത്തു തെളിയിച്ചു ഉത്തരവാദിത്തം ഉള്ള ഐ പി സ് കാരനായി മാറട്ടെ കോൺഗ്രജുലേഷൻ 👍👍👍♥❤❤
8:24❤️👀
നീ Ips നേടി നിന്നെപ്പോലെ അനുഭവിക്കുന്നവരെ നിയമം കൊണ്ടും മറ്റും സഹായിക്കാൻ പറ്റുന്നതുപോലെ സഹായിക്കണം കേട്ടോ.
Devan chettan adi poli anu. Male ayi jeevikkan agraham undenkil ellavarkkum angane thanne jeevikkanam
ഒരേ ജന്മത്തിൽ രണ്ടു ജന്മം കിട്ടിയവർ, ശാസ്ത്രം വിജയിച്ചു മനുഷ്യൻ തോറ്റൂ 👍
😂 shaastram yennullath manushya budhi alle mande shaastram =manushyan
@@sb7studio906bro. മനുഷ്യബുദ്ധി അല്ല ശാസ്ത്രം ശാസ്ത്രത്തെ ചികഞ്ഞെടുക്കുവാൻ മാത്രമേ മനുഷ്യബുദ്ധിക്ക് പറ്റിയിട്ടുള്ളൂ
How
@@sb7studio906 ശാസ്ത്രം ഉണ്ടാക്കിയത് അല്ല കണ്ടെത്തിയത് മാത്രം
❤എത്രെ വേഷം കെട്ടിയാലും പെണ്ണ് പെണ്ണ് തന്നെ, ആണ് പെണ്ണാവില്ല
Ente junior aarunn Devan😍❤
👀 autographs please 🙂
ഒരു lPS look ഉണ്ടെല്ലോ...god bless you 🙏🏻🙏🏻
Avante ishtathin jeevikkatte ❤god bless u
3,4 തവണ ഒക്കെ വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ,, പുറത്ത് ജീവിക്കാൻ ഉള്ള പണം എവിടുന്ന് ആണ് 18 വയസ്സുള്ള ഒരു കുട്ടിക്ക്????🤔
ഇപ്പോൾ surgery ക്ക് പണം തരാം എന്ന് പറഞ്ഞതും parents ആണ്. കുറ്റം പറയുന്നത് കുറച്ചിട്, സ്വന്തമായി പഠിച്ചു, ജോലി ഒക്കെ set ആക്കി, ഈ കുറ്റം പറയുന്നവരുടെ മുൻപിൽ proud ആയി നിൽക്കാൻ ശ്രെമിക്കു... അത് പെണ്ണായാലും ആണായാലും transആയാലും
God bless uu Devan
.🙏 Ninte aagrahangal ellam nadakkatte.. 🥰 ithupole thanne strong aayi munpottu povuka.. all the best dear 👍
07:19 IPS🔥🔥
Society oru thyran....😌 keep goin broo
ആഗ്രഹംപോലെ നടക്കട്ടെ ❤️👍
Nice payyan. Chela so called ‘transgenders’ kandu padikkatte. Enthu kidu attitude aanu ivante. Massive respect🫡
Adipoli mon💯set ayi jeevikkeda✌
ഈ മോൻ ആൺകുട്ടി തന്നെയാണ് ഇതിനെ എങ്ങനെയാണ് പെണ്ണെന്നു പറഞ്ഞത് 👍🏻
@Muhammad Salahuddin ayyubi sudu
@Muhammad Salahuddin ayyubi yukthivaadi aanu kuttaa.
Ninna pola sudu alla sankiyum alla
@@anijithdas nee ndh thengayada kochu thayoli ne e parayune🤣
വേറൊരാളുടെ ലൈഫ് കളയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അത് കൊണ്ട് ഞാൻ എന്റെ ഐ ഡി ഡിക്ലെയർ ചെയ്തു.
ബോൾഡ് ബോയ്!
എത്ര മനുഷ്യർക്ക് ഈ ധൈര്യം ഉണ്ട് ? may God bless you dear....
എനിക്ക് കേൾക്കുമ്പോൾ പേടിയാകുന്നു. ഒരു ചെറിയ സർജറി ചെയ്തിട്ട് എനിക്ക് വലിയ വേദനയായിരുന്നു chest ഒക്കെ ചെയുമ്പോൾ ന്ത് വേദന ഉണ്ടാകും യുട്രെസ് റിമൂവ് ചെയ്ത എല്ല ശക്തിയും കുറയും പറയുന്ന കേട്ടിന് എപ്പോഴും ചിന്തിക്കാറുണ്ട് എത്ര വേദന സഹിക്കുന്നു venu
good
well commented
ട്രാൻസ് ആണോ
A cute boy ! GOD Bless you.
പെൺകുട്ടി ആയിരുന്നു എന്ന് പോലും വിശ്വസിക്കാൻ ആവുന്നില്ല.
നല്ലത് വരട്ടെ 🥰
ചേട്ടൻ canada തന്നെ ആണോ padikne society... പേടിക്കുന്നു... Accept akitila കേട്ടപ്പോൾ..