ജിംനിയുടെ വിൽപ്പന കൂട്ടാൻ മാരുതി | Maruti Suzuki Jimny

Поділитися
Вставка
  • Опубліковано 4 жов 2024
  • ജിംനി വാങ്ങാൻ ആളില്ല
    ഓഫറുമായി മാരുതി...
    1.50 ലക്ഷം രൂപ ഡിസ്കൗണ്ട്
    #jimny #marutisuzuki #offroad #offer #tharfans #mm007 #me009

КОМЕНТАРІ • 31

  • @keralakeral4114
    @keralakeral4114 7 місяців тому +11

    റോഡ് പ്രസൻസ് ഇല്ല എന്നതാണ് മെയിൻ പ്രശ്നം .ഥാർ വരുമ്പഴേ ഒന്നൊന്നര വരവാണ്

    • @jithinchacko6986
      @jithinchacko6986 7 місяців тому

      സത്യം ,,,, ഥാർ 😊❤❤❤

    • @kiran9536
      @kiran9536 6 місяців тому

      Ijjathi .. you literally got shit knowledge in automobile industry lol

    • @secretspeaker4465
      @secretspeaker4465 6 місяців тому +1

      I really got the idea one thing for Sure tgat INDIANs love Beefed Up pooking Maxho looking Cars, thats why they prefer THAR thsn this capable guy. Many people Under rare this car capacity, but its the same workhorse like THAR, but not Macho looking, but if u look at the Practical way JIMNY scores more than THAR, (example like Boot Space, Rear Seat Entry / Exit, Mileage, Manurability in City area etc)

  • @joypu6684
    @joypu6684 7 місяців тому +12

    കാശു കൊടുത്തു കളിപ്പാട്ടം വാങ്ങാൻ ആരാണ് തുനി യുക.

    • @kiran9536
      @kiran9536 6 місяців тому +1

      You literally dont know anything about automotive industry lol 😂

  • @abhilashgopi6826
    @abhilashgopi6826 7 місяців тому +2

    വില വളരെ കൂടുതൽ ആണ്, വളരെ ചെറിയ വണ്ടിയും,മഹിന്ദ്ര താർ നല്ല വലിപ്പമുള്ള വാഹനം ആണ് കാണുവാൻ ഗംഭീര ലുക്കും, കമ്പനിക്ക് ചെയ്യുവാനുള്ളത് റിയർ വീൽ ഡ്രൈവ് മോഡൽ കൂടി ഇറക്കുക, അപ്പോൾ വിലയും കുറയും, മൈലേജ് കൂടും,കൂടുതൽ ആളുകൾ വാങ്ങിക്കുകയും ചെയ്യും,വെറുതെ അന്യായ വിലക്ക് ഫോർ വീൽ ഡ്രൈവ് വാഹനം വാങ്ങിയിട്ട് എന്താ കാര്യം, വില കൂടുതലും, മൈലേജ് കുറവും, ജിംനീ ഫോർ വീൽ വാങ്ങുന്നവർ വളരെ കുറച്ചു ആളുകൾ മാത്രം ആണ് ഓഫ് റോഡ് ഡ്രൈവ് ചെയ്യുന്നുള്ളൂ.ഓഫ് റോഡ് ഡ്രൈവ് ൽ നല്ല പ്രകടനം ഈ വാഹനം നൽകുന്നുമുണ്ട്..(ഫോർ വീൽ ഡ്രൈവ്, റിയർ വീൽ ഡ്രൈവ് ഓപ്ഷൻ അത്യാവശ്യമാണ്, അപ്പോൾ ആവശ്യം അനുസരിച്ചു വാങ്ങാൻ പറ്റും )

    • @tribelcorps
      @tribelcorps 7 місяців тому

      4whelldrive എടുത്ത് maatiyal ആൽകാർക് spresso വാങ്ങിച്ചാൽ poore 😂😂

    • @abhilashgopi6826
      @abhilashgopi6826 6 місяців тому

      @@tribelcorps അപ്പോൾ മഹിന്ദ്ര താർ റിയൽ വീൽ ഡ്രൈവ് വാഹനം ഇറക്കിയത് എന്തിനാണ്,എന്റെ കൂട്ടുകാരൻ എടുത്തു, വണ്ടി യെല്ലാം കാഴ്ചയിൽ ഒരു വ്യത്യാസവുമില്ല,പക്ഷേ വില നല്ല മാറ്റം ഉണ്ട്, അടിപൊളി ലുക്കും, ഫോർ വീൽ ആവശ്യം ഉള്ളവർക്ക് അങ്ങനെയും ഓപ്ഷൻ ഉണ്ടല്ലോ..

  • @ThomasPS-wq8ml
    @ThomasPS-wq8ml 7 місяців тому +1

    Hope they can introduce 2 wd with good mileage and luxury for city drive.Look is good

  • @Nabeeeel_14
    @Nabeeeel_14 4 місяці тому

    Enikk vandi nallom ishttapett modified cheyytha vandi vere lvl avum... Edukkanam enn und but cash illa 🥲 ithinte oru second pc polum video kanunnumilla arenkilum vedichal alle undavule 🥲

  • @TravelBro
    @TravelBro 7 місяців тому +1

    നേരികണ്ടപ്പോൾ അല്ലെ ജിമ്മൻറെ വലിപ്പം മനസിലായത് ... ഇനിയിപ്പോ ഒരു മാരുതി 800 ഒരു ചിമ്മിനി ഫ്രീ കൊടുത്താൽ സംഗതി ഉഷാറാകും 😅

  • @samsheer1812
    @samsheer1812 5 місяців тому

    Oru 7-7.50 lack onroad pricil kittiyal ok

  • @BijoJoseph-yi8tk
    @BijoJoseph-yi8tk 7 місяців тому +2

    ഒന്നാമത് സേഫ്റ്റി ഇല്ല, ഒറ്റ ഇടിക്കു പപ്പടം പൊടിടുന്നത് പോലെ പിടിയുന്നു,17 ലക്ഷം കൊടുത്തു ഇത് വാങ്ങണോ?

  • @vishnuph3934
    @vishnuph3934 7 місяців тому +3

    Ala paisa anu prob...

  • @mujeeb9538
    @mujeeb9538 2 місяці тому

    aranjhilla alle
    300000 lakh offers ind saar

  • @DrChathukulam
    @DrChathukulam 6 місяців тому

    If Suzuki sell it for 10 lakhs, the sale will improve, Also, try to Introduce two door version in India within 8 Lakhs.

    • @aslamkunnilibrahim9895
      @aslamkunnilibrahim9895 5 місяців тому +1

      Public kastapedenda...m suzuki'k illatha bejar publicin endin...World wide hotcake pole sale cheyyunna wehicle aanu id...

    • @jibuhari
      @jibuhari 4 місяці тому

      Yes

  • @fortra9883
    @fortra9883 6 місяців тому

    Road persons ila

  • @dhaneeshkumar5287
    @dhaneeshkumar5287 7 місяців тому

    Koruchi mussil venam

  • @sanallpp840
    @sanallpp840 6 місяців тому

    പപ്പടത്തിനു ഇതിനേക്കാൾ ഉറപ്പുണ്ട് ബ്രോ അത്രയ്ക്കി quality മോശമാണ്...ഈ അടുത്ത നടന്ന accident ഒന്ന് നോക്കിയാൽ മതി

  • @ThomasNinan-sp3hi
    @ThomasNinan-sp3hi 7 місяців тому +1

    ടോട്ടൽ എത്രയാ

    • @BijoJoseph-yi8tk
      @BijoJoseph-yi8tk 7 місяців тому +2

      പൊന്ന് ചേട്ടാ, പപ്പടം ആണ് 17 ലക്ഷത്തിനു മുതലല്ല

  • @urnandakumar
    @urnandakumar 6 місяців тому

    മൈലേജ് വളരെ കുറവാണ് 😊

  • @aadig5802
    @aadig5802 7 місяців тому

    Cash vendea

  • @Deepscs
    @Deepscs 7 місяців тому +1

    Paisa kooduthal aanu

  • @Krishnakumar-dt1mh
    @Krishnakumar-dt1mh 7 місяців тому

    🏆