പേരിലും സ്വഭാവത്തിലും വിനയം, ബാസ്റ്റിൻ വിനയ സുന്ദർ|കൊമ്പ് മുറിച്ചുള്ള ആദ്യ വീഡിയോ|sarisway

Поділитися
Вставка
  • Опубліковано 18 жов 2024
  • തൃശൂർകാരുടെ മറ്റൊരു അഭിമാനം. പെരുമ്പ്ളിശേരി ആന്റണി ചേട്ടന്റെ ഉടമസ്ഥതയിലുള്ള ഈ കൊമ്പൻ വളരെ ശാന്ത സ്വഭാവത്തിൽ ഉള്ള നല്ല ഇണക്കമുള്ള ഒരു ഗജകേസരിയാണ്.
    ചട്ടക്കാർ rajuttiyum govindhum ❤️
    🤝🥰വീഡിയോ കണ്ടാൽ നിങ്ങളുടെ അഭിപ്രായം കൃത്യമായി അറിയിക്കുമല്ലോ
    ചാനൽ ആദ്യമായി കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്🤝🥰
    മറ്റു ആന videos കാണാൻ ചാനൽ playlist കയറിനോക്കു 👍
    insta id.. rj.sari
    facebok..sarisway

КОМЕНТАРІ • 214

  • @sabukunjika9937
    @sabukunjika9937 3 роки тому +8

    ആൻ്റോ ചേട്ടൻ എന്ത് രസമായാണ് സംസാരിക്കുന്നത് ഒരു ജാടയും ഇല്ലാ,എന്തായാലും സൂപ്പർ ഇൻ്റർവ്യൂ

  • @vishnuvinod8207
    @vishnuvinod8207 3 роки тому +13

    ഇതുപോലെ ഉള്ള ഉടമസ്ഥർ ചുരുക്കം ആയിരിക്കും ❤️💯
    അടിപൊളി വീഡിയോ ചേച്ചി 😍💯👌

  • @sravanvlogs3431
    @sravanvlogs3431 3 роки тому +20

    ബാസ്റ്റിൻ വിനയസുന്ദർ നല്ലൊരു ആനയാണ് അടിപൊളി ആനചന്തം ❣️❣️❣️❣️💫💫💖💖💖

  • @malayalimamangam153
    @malayalimamangam153 3 роки тому +18

    ബാസ്റ്റ്ൻ കുടുംബത്തിൽ തറി യിൽ ആന എന്നും ഉള്ള തറി...അങ്ങനെ കുറച്ചു മുതലാളി മാർക്കു മാത്രം ഭാഗ്യം കിട്ടിയിട്ട് ഉണ്ടാകു.....നല്ലൊരു ആന യാണ് ഇനി അവന്റെ അരിഷ്ടതകൾ എല്ലാം മാറി കോവിഡ് പ്രതിസന്ധി കൾ തരണം ചൈയ്ത് ഇനി അവന്റെ നാള് കൾ ആവട്ടെ... ശാരിസ് വ്ലോഗ് അഭിനന്ദനങ്ങൾ.....

  • @sreejithkave
    @sreejithkave 3 роки тому +15

    ഞങ്ങളുടെ വേലയുടെ സ്ഥിരസന്നിദ്യമാണ് വിനയ സുന്ദർ 💗
    കണ്ണമ്പ്ര വേല (പാലക്കാട്‌ )

  • @karthiksyam8806
    @karthiksyam8806 3 роки тому +2

    വളരെ ഇഷ്ടപ്പെട്ടു, വിനയചന്ദ്രൻ അടിവേരുകൾ സിനിമയിൽ ലാലേട്ടനൊപ്പം തകർത്തു അഭിനയിച്ചിട്ടുണ്ട്. വിനയസുന്ദറിനും എവിടെ ഒക്കെയോ വിനയചന്ദ്രന്റെ സാമ്യം തോന്നുന്നു 👏👏👏❤❤❤

  • @griheshraj16
    @griheshraj16 3 роки тому +11

    😍ഒരുപാടു നാളുകൾക്ക് ശേഷം ഒരു നല്ല ആനവീഡിയോ കണ്ടു👌👌👌💝

  • @prasanthkumar414
    @prasanthkumar414 3 роки тому +17

    പേര് അന്ന്വർത്ഥമാക്കുന്ന ആനയും, ആന്റോ ചേട്ടനും.... 🌹വിനയ സുന്ദർ ഇഷ്ട്ടം 🌹.. നന്ദി ശാരിസ് വേ..

  • @rahulrajan7733
    @rahulrajan7733 3 роки тому +8

    🥰👌🏻 back to Action ... ! വിനയമുള്ള സുന്ദരൻ തന്നെ !!
    ചേച്ചി തന്നെ ആണോ Edit ചെയ്തത്

  • @hariskochimedia8322
    @hariskochimedia8322 3 роки тому +8

    എല്ലാവരും ഇറങ്ങി vlog എടുത്തു തുടങ്ങി എന്തെ ഇത്ര വൈകി പോയത്... അടിപൊളി

  • @sureshkumar.m418
    @sureshkumar.m418 3 роки тому +5

    മുതലാളിയായാൽ ആന്റോ ചേട്ടനെപോലെ ആവണം 👌👌👌👌നല്ല മനുഷ്യൻ, അതിനൊത്ത ആനയും

  • @kannannair1057
    @kannannair1057 3 роки тому +5

    അടിപൊളിയായിട്ടുണ്ട് ചേച്ചി അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ്♥️♥️♥️♥️

  • @aanapremisangampengamuck6457
    @aanapremisangampengamuck6457 3 роки тому +16

    നരസിംഹ തേജസ്‌....❤️

  • @naveensankar7102
    @naveensankar7102 3 роки тому +1

    കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ആന വീഡിയോ... അതും വിനയചന്ദ്രൻ്റെയും, വിനയശങ്കറിൻ്റെയും അനിയൻ ചെക്കൻ വിനയസുന്ദർ.... നന്നായി ചേച്ചി വീഡിയോ...❤ അതുപോലെ കാര്യങ്ങൾ പറഞ്ഞു തരാൻ ആൻ്റോ ചേട്ടൻ... അടിപൊളി...👌🥰

  • @prafulneeraj5416
    @prafulneeraj5416 3 роки тому +7

    തൃശൂർ റൂട്ടിൽ ബസിൽ പോകുമ്പോൾ ആരൊക്കെ ഇവനെ നോക്കാറുണ്ട് ??

  • @KrishnaDas-ev6mo
    @KrishnaDas-ev6mo 3 роки тому +18

    നല്ല നോട്ടമുള്ള ആനയാണ് ,, ഒറ്റ നോട്ടത്തിൽ അറിയാം

  • @anandhananilan7514
    @anandhananilan7514 3 роки тому +7

    മ്മടെ പെരുമ്പ്ളിശേരിക്കാരൻ ചെക്കൻ ♥️♥️♥️🔥🔥🔥😘😘😘

  • @arunkumara3125
    @arunkumara3125 3 роки тому +5

    Aadhyamaaayitta oru owner paappante peru parayunnath kelkkunnathu👌👌❤️Anto Chettan Super

  • @amsu9454
    @amsu9454 3 роки тому +6

    ചേച്ചി പൊളി . Next പേരൂർ ശിവൻ 🙏🙏🙏

  • @anaghm6979
    @anaghm6979 3 роки тому +5

    kashtapaadil ninnum maranathil thirichuvannavan🔥bastin vinayasundar😍Antochettanum paappanmarkkum salute 🙏🏻

  • @jijopalakkad3627
    @jijopalakkad3627 3 роки тому +10

    വിനയസുന്ദർ ,വീഡിയോ സൂപ്പർ 🥰🥰🥰🥰🐘🐘🐘🐘🐘🐘🐘🐘💕💕💕💕💕💕💕💕

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 3 роки тому

    ആന്റോ ചേട്ടന്റെ വിനയസന്ദർ ഒരു കൊച്ചു സുന്ദരൻ തന്നെ... ഞാൻ തൃശൂർക് പോകുമ്പോൾ ബാസ്റ്റിൻ ടിമ്പേഴ്സ് കാണുമ്പോൾ അവനെ കണ്ടില്ല എങ്കിൽ ഒരു വിഷമം ആണ്.. ഇതുവരെ അടുത്ത് കണ്ടിട്ടില്ല...

  • @വിൻസെന്റ്ഗോമെസ്-ഭ1ര

    തൃശൂർ പോകുമ്പോൾ ഞാൻ എപ്പോഴും മര കമ്പനിയിൽ എത്തി നോക്കും ബസിൽ നിന്നും

  • @ajayvellinezhi
    @ajayvellinezhi 3 роки тому

    വളരെ ശരിയായ വാക്കുകൾ... വേറെ ആനകൾ ഒന്നും തന്നെ ഇപ്പോൾ വരുന്നില്ല അതുകൊണ്ടുതന്നെ വളരെ ആശങ്കയിലാണ് ആന മേഖല... ഇത് തുടർന്ന് പോയി കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ആന മേഖലയെക്കുറിച്ച് നമുക്ക് ഒന്നും തന്നെ പറയാൻ കഴിയില്ല... ഈ രീതിയിൽ ചെറിയ മാറ്റങ്ങൾ വന്ന് പുതിയ ആനകൾ വന്നാൽ മാത്രമേ മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളൂ... ആനയും പൂരവും നമ്മുടെ സംസ്കാരം തന്നെയാണ് അത് നമ്മൾ നെഞ്ചോട് ചേർത്തു പിടിച്ച് സംരക്ഷിക്കുക തന്നെ വേണം...

  • @vishakvishak4944
    @vishakvishak4944 3 роки тому +2

    വിനയസുന്ദർ എന്തോരു സാധുവാണ്.... 😍

  • @vijitk6219
    @vijitk6219 3 роки тому +7

    Antuettan nannayi paripalichu aanaye.athumathramalla rajuttiyum govindum nannayi kashtapettu. Nalla snehamulla aana.njangalude sundaran❤❤❤❤❤❤

  • @brijeshtp32
    @brijeshtp32 3 роки тому +2

    ആന അടിമുടി മാറി പോയി സുപ്പർ 👍👍👍👍👏👏👏👏

  • @sreesreerag8101
    @sreesreerag8101 3 роки тому +1

    Chechi nalla eppisode ayirunnu...👍👍 anto chettan nalla oru udamasthanum anapremiyum aanu.aanapidutham anivaryam aayathine kurich paramarsichath mattu chanalukal ettedukkanam.. Rajuttiye valare nannayi avatharippikkanam yuvathalamurayile aanakkarkkidayil camaraykk munnil varatha valare nalla oru annakkaran aann pulli.

  • @Abhiramy_07
    @Abhiramy_07 3 роки тому +2

    Kurachu late aayi poi njan
    Sorry😀😀😀
    Nannaayittund, kollaaam😀😀😊🤗

  • @vishnudasvishnu1475
    @vishnudasvishnu1475 3 роки тому +2

    ചേച്ചിയുടെ പ്രോഗ്രാമിനെപ്പറ്റി പറയാൻ വാക്കുകൾ ഇല്ല അടിപൊളി

  • @vipinvelliyat9318
    @vipinvelliyat9318 3 роки тому +5

    സൂപ്പർ ആയിട്ടുണ്ട് ട്ടോ 👍👍

  • @kumardmm1237
    @kumardmm1237 3 роки тому +2

    Detailed റിവ്യൂ.... 👏👏👏👏👏👏😘😘😘👌👌👌👌👌

  • @sangeethks2749
    @sangeethks2749 3 роки тому +7

    വിനയസുദർ 😍😘❤️

  • @pradeepu9067
    @pradeepu9067 3 роки тому +2

    നല്ല ആനയും .. ആനകളെ പൊന്നുപോലെ നോക്കുന്ന ആനമുതലാളി യും....
    വിനയചന്ദ്രൻ, വിനയസുന്ദർ അവരെ പോലെ അല്ലായിരുന്നു വിനയശങ്കർ....
    ഇത്തിരി കൂടെ രൗദ്രം... പക്ഷെ അഴകായിരുന്നു.. ഉയരവും...
    തീപ്പൊരി എന്നു തന്നെ പറയണം...

  • @alvalloli3213
    @alvalloli3213 3 роки тому +1

    You are one of the best in aana interviews..as I mentioned before...very empathetic...great work...keep up d good work!

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому

    Thanku ശാരീ കുട്ടി 😍. നല്ലൊരു എപ്പിസോഡ്. Next episode waiting dear

  • @sreemundethu
    @sreemundethu 3 роки тому +1

    Very informative,humble owner and a real male elephant good program Sari keep going on all the best because of an elephant lover love you too for your effort

  • @vishnuvandana4690
    @vishnuvandana4690 3 роки тому +10

    ഇന്ന് വൈകിട്ട്‌ ഞാൻ ഇവനെ പെരുമ്പുള്ളിശ്ശേരി അവന്റെ തട്ടകത്തിൽ കണ്ടു പട്ടയും ആയി പുറത്തു വരുന്നതു . ഫോട്ടൊയും എടുത്തു .

  • @aswathiachu890
    @aswathiachu890 3 роки тому +1

    Nalla video.. nalla aanayum..nalla owner um❣❣❣☺😍😘😘😘

  • @vishnuchelakkatu6993
    @vishnuchelakkatu6993 3 роки тому +1

    antony chettan orupadu kashttapettu bastin anaye thirichu koduvaran big salute antu chetta

  • @ajilvs4750
    @ajilvs4750 3 роки тому +4

    സുന്ദര കുട്ടൻ 🥰

  • @jesvanthkj5121
    @jesvanthkj5121 3 роки тому +2

    Antettan❣️സുന്ദരൻ❣️രാജുട്ടി❣️
    🔥🔥🔥

  • @vineethmohan8059
    @vineethmohan8059 3 роки тому +4

    വിനയസുന്ദരൻ ♥️😍

  • @sreeragsreerag5835
    @sreeragsreerag5835 3 роки тому +5

    കുറുപ്പത്ത് ശിവശങ്കരൻ video ചെയ്യു

  • @ratheeshkv8546
    @ratheeshkv8546 3 роки тому +4

    അടിപൊളി 💕💕💕💕

  • @kailasnad8306
    @kailasnad8306 3 роки тому +1

    ബാസ്റ്റ്യൻ വിനയശങ്കർ Missing 😓😓😓

  • @sureshplappillil1328
    @sureshplappillil1328 3 роки тому +2

    പഴയ പട്ടിമറ്റം രാമൻകുട്ടി, മില്ലിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട് സൂപ്പർ!! ,ക്രെയിൻ പണിയും ആന പട്ടയും തിന്ന് ടാക്സി സ്റ്റാൻസ്റ്റിലെ ഡ്രൈവർമാരോട് വർത്താനം പറഞ്ഞ് അവിടെ നിക്കും

  • @bijup2599
    @bijup2599 3 роки тому +1

    നല്ല വീഡിയോ !ശരൺ അയ്യപ്പൻ്റെ വീഡിയോ കിട്ടുമോ?

  • @rajeshmk9928
    @rajeshmk9928 3 роки тому +8

    അസുഖം മാറിയത് വലിയ ആശ്വാസം ആണ്

  • @rakeshak6127
    @rakeshak6127 3 роки тому +1

    എനിയും നല്ല വിടിയോകൾ പ്രതി ഷിക്കുന്നു. നന്ദി

  • @manuskumar3908
    @manuskumar3908 3 роки тому +4

    Pandathe pattimattom ramankutty🥰

  • @praveenadat6626
    @praveenadat6626 3 роки тому +2

    ജീവൻ രക്ഷിച്ച ആന
    ഞങ്ങളുടെ അവിടെ പൂരത്തിന് ചെറിയ അലമ്പ് നടന്നു ഉന്തും തല്ലില്ല ഞങ്ങൾ 4 പേര് ഈ ആനയുടെ തോറ്റു മുന്നിൽ വീണു
    ഞങ്ങളുടെ ഭാഗ്യം ആന ഒന്നും ചെയ്തില്ല
    🙏

  • @SB-qs4hs
    @SB-qs4hs 3 роки тому

    What happened to Bastin vinayashanker?? Cause of his premature death?

  • @varunviswa8199
    @varunviswa8199 3 роки тому +1

    Thanks a lost ..the most bastin vinya sundar inte video cheithathinu thanks

  • @ligeshkb2728
    @ligeshkb2728 3 роки тому

    ഇന്നത്തെ ലൈക്ക് എന്റെ ചങ്ക് രാജൂട്ടിയ്ക്ക് ഇരിക്കട്ടെ

  • @akhildavid5134
    @akhildavid5134 3 роки тому +1

    Next episodinayi kathirikunnu💜💜💜

  • @sureshkumarkumar8636
    @sureshkumarkumar8636 3 роки тому +2

    Beautiful video 😍😍😍

  • @artofstanley4916
    @artofstanley4916 2 роки тому

    Iyyo😍chekkane kanan enth rasa😍❤

  • @arunraj2958
    @arunraj2958 Рік тому

    VINAYA SUNDER AND ANTO CHETTAN SUPER ANETTO...ENTE NATTUKARANUM

  • @sivadassiva9736
    @sivadassiva9736 3 роки тому

    വന്നപ്പോ ഒന്നു മുൻപ് വീഡിയോ പൊളിച്ചു ❤❤❤❤❤❤
    പറയാമായിരുന്നു ഞാൻ ഇവിടെ അടുത്ത
    വരാമായിരുന്നു 😭

  • @manu.mohanmanu118
    @manu.mohanmanu118 3 роки тому

    Manju ചേച്ചി look കൊള്ളാം നല്ല vodeo

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +6

    വിനയസുന്ദർ ❤️

  • @abhilashpj1867
    @abhilashpj1867 3 роки тому +2

    Vinaya sundar nalla bhangi und avanu

  • @pratheeshmg1549
    @pratheeshmg1549 Рік тому +2

    Pattimattam. Ente. Nadan. Pallikara. Pattimattam. Ramankutty

  • @leninpk9055
    @leninpk9055 3 роки тому

    Chechee video poliyattoo🥰🥰🥰🥰♥️

  • @sreeharisachu4143
    @sreeharisachu4143 3 роки тому

    Adipoli..supper video..

  • @dileeshkscaca1753
    @dileeshkscaca1753 3 роки тому +2

    Sari adutha bagam anu nokki erikkunathu Raju ettan ana vayyatha kedanappolum aha manushyana undayollu veetil polum povatha nokkiya nalloru thozhilukaran arhikkuna angikaram fansnu illakilum ariyunvarkku ala ariyam

    • @vijitk6219
      @vijitk6219 3 роки тому +1

      Sathyam njangalokke ath kandu anubavichavar aanu.ennum prarthanayode sundaranu vendi

    • @dileeshkscaca1753
      @dileeshkscaca1753 3 роки тому

      @@vijitk6219 atha bro valarnu Varuna oru anakaran engana ananu alu padipichu tarum kayyil pacha kuthiyal anakaran avilla

  • @amalanandamal5016
    @amalanandamal5016 Рік тому +1

    ❤🐘💙

  • @Rajeshchembuchira9821
    @Rajeshchembuchira9821 3 роки тому +1

    അടിപൊളി വീഡിയോ 👍

  • @aravindkannan8204
    @aravindkannan8204 3 роки тому +2

    അടിപൊളി video,ആണ് ❤❤❤❤

  • @harisankar6940
    @harisankar6940 3 роки тому +1

    Chechi olarikkara കളിദാസനെ vechu oru video chey

  • @appu2589
    @appu2589 3 роки тому

    ഈ കൊറോണ സമയത്തും ആനവീഡിയോ ചെയ്തതിന് പ്രത്യേകനന്ദിയുണ്ട്🙏🙏🙏🐘🐘🐘❤️❤️❤️👍🏼👍🏼👍🏼

  • @varunviswa8199
    @varunviswa8199 3 роки тому +2

    Chechi video super

  • @lakshmy583
    @lakshmy583 3 роки тому

    Very good presentation Sari 👍

  • @sasimudredath548
    @sasimudredath548 3 роки тому +1

    Good Oner 🙏🙏🙏

  • @aswinmskannan2904
    @aswinmskannan2904 3 роки тому +3

    നല്ലൊരു ആന ഉടമ ❤️

  • @sabarinathsabarinath610
    @sabarinathsabarinath610 3 роки тому

    Olarikkara kalidasante cheyyamo

  • @moifemmecoleur1328
    @moifemmecoleur1328 3 роки тому +1

    Thank you.

  • @sobhav390
    @sobhav390 3 роки тому +1

    Beautiful video 👌🙏

  • @sreehari9839
    @sreehari9839 3 роки тому +1

    Chechi chulliparambil vishnushankar video cheyyamo

  • @SJAZZ_VLOGGER
    @SJAZZ_VLOGGER 3 роки тому +1

    ചേച്ചി എന്റെ ചാനൽ name mention ചെയ്യുമോ കമന്റിൽ പ്ലീസ്

  • @balan8640
    @balan8640 4 місяці тому

    Pine vedyam adhigam pathyamla

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +1

    Super

  • @syamsasi451
    @syamsasi451 3 роки тому +2

    Thank u chechi

  • @BalachandranMenon
    @BalachandranMenon 3 роки тому

    owner also vinayan....good one

  • @anjithtantony
    @anjithtantony 3 роки тому

    Well organised and coverd all the topics .. 👍👍👌👌

  • @subinreghunadh3719
    @subinreghunadh3719 3 роки тому

    Chechi Adipoli video. Chechi A_nte naatukaran aayirunnu ee aana. Pattimattom Ramankutty.

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +1

    Chechi adipoly 🥰🥰🥰👍

  • @vishnumanoj132
    @vishnumanoj132 3 роки тому

    Ee Aanayude pazhaya peru pattimattam ramankuti ennano

  • @jeenageorge8867
    @jeenageorge8867 3 роки тому +1

    👍 super 👍

  • @ramankuttymanikkan5578
    @ramankuttymanikkan5578 3 роки тому +2

    Video super

  • @rahulbhadra6350
    @rahulbhadra6350 Рік тому

    പാവം നല്ലപ്പം കാലത്തു കാണണം ഒരു മൊതലായിരുന്ന് ❤❤❤❤

  • @vineeshvkkilimanoor1226
    @vineeshvkkilimanoor1226 3 роки тому

    ഒരുപാട് ഇഷ്ടം ❤❤❤

  • @daniyalm4896
    @daniyalm4896 3 роки тому +1

    സൂപ്പർ 🥰🥰🥰🥰😍🤩🤩🤩🤩

  • @vijitk6219
    @vijitk6219 3 роки тому +1

    ❤❤❤my dear achu

  • @vyshakhottapalam5957
    @vyshakhottapalam5957 3 роки тому +2

    1st like 1st comment ...❤️❤️ Ini video kaanatte❤️❤️

  • @baijumenath2127
    @baijumenath2127 3 роки тому +1

    പാപ്പാൻമാരെ പരിചയപ്പെടുത്തിയില്ല.അവരാണ് ആനയുടെ കൂടെ അധിക സമയവും ചെലവഴിക്കുന്നത്. അവരെ ഒഴിവാക്കരുത്

    • @sarisway5098
      @sarisway5098  3 роки тому

      Ee video മുഴുവനായി കണ്ടാൽ ethu പറയില്ലലോ. Sec part avaru aanennu parayunundalo

  • @willies7080
    @willies7080 3 роки тому +1

    നിന്റെ vdo യെക്കാൾ എനിക്ക് ഇഷ്ടം t4trips എന്നാ ചാനൽ ആണ്

    • @sarisway5098
      @sarisway5098  3 роки тому

      Njanum kanarunduu👍👍

    • @willies7080
      @willies7080 3 роки тому

      @@sarisway5098 അപ്പോൾ അസൂയ ഇല്ലല്ലേ 🤔

  • @ravikumarravi4121
    @ravikumarravi4121 3 роки тому +1

    സൂപ്പർ😍😍😍😍🙏🙏🙏🙏🙏👍👍👍👍

  • @hridyasujith9509
    @hridyasujith9509 3 роки тому +1

    Pattimatom ramankutty