അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ * Adayalangal kanunde * Lyrics Malayalam Christian Worship

Поділитися
Вставка
  • Опубліковано 15 вер 2024
  • 1 അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ?
    മദ്ധ്യവാനിൽ യേശു വെളിപ്പെടുമെ
    കാഹളനാദം നീ കേൾക്കും മുമ്പേ
    പാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേ
    മങ്ങുന്ന വിളക്കുകൾ തെളിയിക്കുക;-
    2 ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തം
    ഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നു
    യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേ
    യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക
    കാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ;-
    3 രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം
    പാട്ടോടും ആർപ്പോടും വരും സീയോനിൽ
    യേശു രാജന്റെതിരേൽപിൽ നീ കാണുമോ
    കാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽ
    നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ;-
    1 Adayalangal kaanunnude orungeetundo nee?
    Maddhya vanil yeshu velippedume
    Kahalanadam nee kelkkum mumpe
    Pathrangalil enna vegam nirachu-kollename
    Mangunna vilakkukal theliyikkuka;-
    2 Lekshangalil sundaranam en priyan vagdatham
    Orkkumpol en vancha eeridunnu
    Yathra-maddhye urangunna seeyeon sangkame
    Yahovakkay kathirunnu shakthiye puthukkuka
    Kathirikunnavarkkay priyan varunne;-
    3 Raktham kondu veendedutha shuddhimanmarellam
    Paattodum aarppodum varum seeyonil
    Yeshu rajante-ethirelppil nee kaanumo
    Kattu-prakkal samgamellam virunnu shala thannil
    Nirayunna kazhcha ithoranadhamallo;-
    അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ * #Adayalangal #kanunde * #Lyrics #Malayalam #Christian #Worship #lighthousetv

КОМЕНТАРІ • 6