ഇസ്രയേലിന്‍ രാജാവേ എൻ ദൈവമാം യെഹോവേ Israyelin rajave * Malayalam Christian Worship Song Lyrics

Поділитися
Вставка
  • Опубліковано 17 вер 2024
  • ഇസ്രയേലിന്‍ രാജാവേ
    എൻ ദൈവമാം യെഹോവേ,
    ഞാൻ അങ്ങേ വാഴ്ത്തിടുന്നു
    നന്മകൾ ഓർത്തിടുന്നു - 2
    യേശുവേ, യേശുവേ,
    നന്ദി നന്ദി നാഥാ
    അളവില്ലാ സ്നേഹത്തിനായി - 2
    തിരുകരം എന്നെ താങ്ങി
    വൻ പ്രതികൂലങ്ങളിൽ
    മുൻപോട്ടു യാത്ര ചെയ്‌വാൻ
    ബലമെന്നും നൽകിയതാൽ - 2
    - യേശുവേ, യേശുവേ
    പകയ്കുന്നവര്‍ മുൻപിലും
    തള്ളിയവർ മധ്യേയും
    മേശ ഒരുക്കി എന്നെ
    മാനിച്ച ദൈവമേ - 2
    - യേശുവേ, യേശുവേ
    എന്തു ഞാൻ പകരം നൽകും
    ആയിരം പാട്ടുകളോ
    ജീവകാലം മുഴുവനും
    രക്ഷയേ ഉയർത്തീടുമേ - 2
    - യേശുവേ, യേശുവേ
    Israyelin rajave
    En Daivamam Yehove,
    Njan Ange vazhthidunnu
    Namakal orthidunnu - 2
    Yeshuve, Yeshuve,
    Nanni nanni nadha
    Alavilla snehathinaai - 2
    Thirukaram enne thangi
    Vann prathikoolangalil,
    Munpottu yathra Cheivaan
    Belamennun nalkiyathaal - 2
    Pakaikyunnavar munpilum
    thaliyavar madhyathiyil,
    Mesha Orukki enne
    Maanicha Daivame - 2
    #Israyelin #rajave * #Malayalam #Christian #Worship #Song #Lyrics #ipcworshipcentresharjah #church #sharjah #malayalamchurch

КОМЕНТАРІ •