ഈ വീഡിയോ കണ്ടാൽ ആർക്കും അളവ് തെറ്റാതെ ശരിയായിട്ട് സോപ്പ് ഉണ്ടാക്കാം/carrotsoapmaking/soapmakingclass

Поділитися
Вставка
  • Опубліковано 22 січ 2025
  • ഈ വീഡിയോ കണ്ടാൽ ആർക്കും അളവ് തെറ്റാതെ ശരിയായിട്ട് സോപ്പ് ഉണ്ടാക്കാം/carrotsoapmaking/soapmakingclass
    #malappuramkadeeja #familyvlog #soap#malappuramthathavlog #soapmakingclass #soapmakingmalayalam #carrotsoap#bathsoap
    അസ്സലാമു അലൈകും, ഞാനും ഒരു malappuram thatha ആണുട്ടോ. ഒരു സാധാ രണ വീട്ടമ്മയുടെ ജീവിതം ആണുട്ടോ എന്റെ ചാനലിൽ ഞാനിടുന്നത്. എന്റെ മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ളഎ ന്റെ മറ്റൊരു ശ്രമമാണ് ഈ ചാനൽ. ഞങ്ങടെ യതാർത്ഥ ജീവിതവും പിന്നെ ഞങ്ങടെ കൊച്ചുകൊച്ചുസന്തോഷങ്ങളും ആണുട്ടോ ഞാൻ നിങ്ങളുമായിപങ്കുവെക്കാര്.
    വീഡിയോ ഇഷ്ടായാൽ ലൈകും സപ്പോർട്ടും തന്ന് കൂടെ കൂട്ടണേ 🙏. ഇതുവരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാർക്കും ഒത്തിരി താങ്ക്സ് 🥰🙏. തുടർന്നും നിങ്ങൾ എന്റെ കൂ ടെ വേണം ട്ടോ
    thanks for watching dears🙏🥰🤗🤗
    Thank you🙏❤❤
    please subscribe, like, share, and comment
    please 🙏🙏.
    Ilove you dears 🥰🥰❤❤
    video ഇഷ്ടായാൽ നിങ്ങടെ freinds ന് share ചെയ്യണേ മക്കള like ചെയ്യാൻ മറക്കല്ലേ ട്ടൊ 🙏നിങ്ങടെ ഓരോ സപ്പോർട്ടും എനിക്ക് ജീവിത പ്രതീക്ഷയാണ് ☺️🙏🙏

КОМЕНТАРІ • 188

  • @RashidaJamshid
    @RashidaJamshid 11 місяців тому +32

    Najan oru padu video kandu last ee video kandapoyanu manasilayathe mattulla videos il onnum crct parayunilla orupadu nanniyundu itha ❤

  • @Kareem123-v7f
    @Kareem123-v7f Місяць тому +2

    ഇന്ന് ഞാൻ ഒരു സോപ്പ് ഉണ്ടാകുന്ന വിഡിയോ കണ്ടു വിശദമായി പറഞ്ഞു അവർക്ക് 1700.രൂപ ഫിഷ്‌ വേണം പറയുന്നുണ്ടായിരുന്നു. മനുഷ്യൻ ആർത്തി യാണ് ഒരുഅറിവ് മറ്റ്രാൾക്ക്
    പറഞ്ഞു കൊടുക്കുന്നട്‌
    ദൈവ പുണ്യമാണ്
    താത്താക്ക് ആ. പുണ്യം കിട്ടും. ❤❤❤❤

  • @fareedmahin9875
    @fareedmahin9875 10 днів тому

    സൂപ്പറായിട്ടുണ്ട് ഈ ചാനലിൽ ആദ്യമായിട്ടാണ്

    • @Malappuramkadeeja
      @Malappuramkadeeja  10 днів тому

      Thanks ഇക്ക. ഈ കുഞ്ഞു ചാനല് സപ്പോർട്ട് ആക്കിട്ട 👍

    • @fareedmahin9875
      @fareedmahin9875 10 днів тому +1

      ഇൻഷാ അള്ളാ ഞാനിപ്പോൾ ഉത്തര ഉണ്ണിയുടെ ചാനലിൽ ലൈവ് ചാനലിൽ വന്നിരുന്നു അപ്പോൾ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യണം എന്ന് അവർ പറയുന്നുണ്ടായിരുന്നു ഇൻഷാ അള്ളാ സപ്പോർട്ട് ഉണ്ട്

    • @Malappuramkadeeja
      @Malappuramkadeeja  10 днів тому

      @@fareedmahin9875 thanks ikkà🥰

  • @parvathijayashree625
    @parvathijayashree625 8 місяців тому +1

    Very useful video, Thanks 🙏🙏

  • @ROISTAR-cl7gb
    @ROISTAR-cl7gb 11 місяців тому +5

    സോപ്പ് sale ചെയ്യാൻ നമ്മുക്ക് എന്ത് ലൈസെൻസ് ആണ് എടുക്കേണ്ടത്
    വീഡിയോ നന്നായി മനസ്സിലാവുന്നുണ്ട്

    • @Malappuramkadeeja
      @Malappuramkadeeja  11 місяців тому +3

      പഞ്ചായത്തിൽ പോയി ഉദ്യൻ രെജിസ്ട്രേഷൻ ചെയ്യണം പിന്നെ packing ലൈസെൻസ് വേണം. Kudilvyavasayam അല്ലേ അപ്പൊ ഉദ്യൻ mathi🥰

    • @jaleesaillyas4018
      @jaleesaillyas4018 9 місяців тому

      ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ഈ ഉദ്യൻ രജിസ്റ്റർ ചെയ്താൽ വേറെ എന്തെങ്കിലും ചെയ്യണോ

  • @sheelasrecipee
    @sheelasrecipee 10 місяців тому +3

    Super👍🏻

  • @mhddiyan112
    @mhddiyan112 11 місяців тому +2

    Nallareediyil manassilakki thannu. Orupad nanni

  • @UshaKumari-l2b
    @UshaKumari-l2b Рік тому +4

    സൂപ്പർ കേട്ടോ ഒരു ക്ലാസ്
    തന്നെയാണ് കെട്ടോ 👍👍💪💪💪❤️

  • @drathi9522
    @drathi9522 10 місяців тому +1

    Thankyou so muchh, soap aluthu poyilla❤

  • @Papayaskitchen
    @Papayaskitchen 10 місяців тому +1

    Soap base ഏതാണെന്നു പറയാമോ

  • @Emmedia123
    @Emmedia123 3 місяці тому +1

    Ethra minth soap last cheyum purthekk koduthalm

  • @parlr2907
    @parlr2907 5 місяців тому +1

    സൂപ്പറായിട്ടുണ്ട് ട്ടോ ❤

  • @raseenakoduvally
    @raseenakoduvally 4 місяці тому +1

    Thank you❤

  • @Chinchunithin309
    @Chinchunithin309 Рік тому +9

    Chechyde nalla manasa kto arivu paranjukodukkan cash vaangiyillallo paavapetta veettammamarkku oru help ahnu thnku

    • @Malappuramkadeeja
      @Malappuramkadeeja  Рік тому +5

      ഞാനും അങ്ങന ഒരു സാധാരണ വീട്ടമ്മയാണ് മോളേ. ഫീ കൊടുത്ത്ക്ലാസ്സ്‌ പഠിച്ചു. ഇനി അത് നിങ്ങൾക്കും പറഞ്ഞുതരാം 👍.ഇൻശാഅല്ലാഹ്‌

  • @marysajjan3382
    @marysajjan3382 6 місяців тому +1

    Good presentation

  • @nooravlogs1959
    @nooravlogs1959 Рік тому +2

    കേരറ്റ് സോപ്പ് ഉണ്ടാക്കിയത് സൂപ്പർ❤❤

  • @haleemamoideen2652
    @haleemamoideen2652 6 місяців тому +1

    സൂപ്പർ ക്ലാസ്

  • @najiyafathima3218
    @najiyafathima3218 10 місяців тому +1

    Nalla soap base evideyaa kittukaa please

    • @Malappuramkadeeja
      @Malappuramkadeeja  10 місяців тому

      ഓൺലൈനിൽ കിട്ടും റിവ്യൂ നോക്കി വാങ്ങിച്ചാല്മതി. ഞാൻ sale ചെയ്യുന്നുണ്ട് bulk ആയിടുത്തിട്ട് 🥰

  • @sruthysruthy418
    @sruthysruthy418 7 місяців тому +2

    Supperclass

  • @aiswaryaramesh5965
    @aiswaryaramesh5965 10 місяців тому +4

    100 gram soap base nu 10 ml carrot juice aano edukkendath? Alovera ethra edukkanam?

    • @Malappuramkadeeja
      @Malappuramkadeeja  10 місяців тому

      അലോവേര soap ആണെങ്കിൽ അലോവേര 10 ml

  • @hamdan-z1v
    @hamdan-z1v 29 днів тому +1

    ♥️❤️❤️

  • @mkm3905
    @mkm3905 Рік тому +2

    സൂപ്പർ

  • @minnoosminnu1997
    @minnoosminnu1997 Рік тому +1

    Cold. Process soapil neem, carat inganullava cherth undakkunna video cheyyum kadeeju😘🥰

    • @Malappuramkadeeja
      @Malappuramkadeeja  Рік тому +1

      Ok dear cheyyam inshaallah 🥰. Cold process ഞാൻ പഠിച്ചു . ഇനി അത് നിങ്ങളെ പഠിപ്പിക്കാം 👍👍.

  • @thazniap4937
    @thazniap4937 9 місяців тому +1

    Castor oil patumo

  • @Meemushomediary
    @Meemushomediary 5 місяців тому +2

    Soap base sale undo

    • @Malappuramkadeeja
      @Malappuramkadeeja  5 місяців тому

      Mm. 7012389346 മെസ്സേജ് ഇട്ടോളൂ ട്ടാ

  • @sabeenamydeen758
    @sabeenamydeen758 Місяць тому

    Soap paiselek joose ozhichikodukumbo gassinta thee of akano pls riple

  • @hafsath9281
    @hafsath9281 8 місяців тому +2

    Super👍👍🌹

  • @foodball1333
    @foodball1333 2 місяці тому +1

    സോപ്പ് കേടു കൂടാതെ എത്ര ദിവസം വെക്കാം ഒന്ന് റിപ്പ്ളെ തരണം ചിലർ പറയുനുണ്ട് ഇങ്ങനെ ചേർക്കുബോൾ വേഗം കേടുവരുമെന്ന് 😊

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      ഇങ്ങിനെ ചേർക്കുമ്പോൾ 3 മാസം വരെയേ ഇരിക്കോള്ളു. കറക്റ്റ് മെഷർമെന്റിൽ ചെയ്താൽ 6,7 മാസം വരെ ഇരിക്കും. അതായത് 100 gm ബേസിലേക്ക് ജ്യൂസ് അടക്കം എല്ലാം കൂടി 10 ml പാടൊള്ളു. അപ്പൊ കടേലൊക്കെ കൊടുകാം.

  • @healthylivingbysubithasund7854
    @healthylivingbysubithasund7854 11 місяців тому +2

    ഞാൻ സോപ്പ് base വെച്ച് സോപ്പ് ഉണ്ടാക്കുമ്പോൾ പത സാധാരണ സോപ്പ് ന്റെ അത്ര ഉണ്ടാകാറില്ല, അതെന്താ അങ്ങനെ, സോപ്പ് base ന്റെ അളവ് ആണ് കൂടുതൽ എടുക്കാറു. സോപ്പ് കട്ടി ഉണ്ടാകാറുണ്ട്, ഒന്ന് റിപ്ലൈ തരാമോ

    • @Malappuramkadeeja
      @Malappuramkadeeja  11 місяців тому +1

      Base issue aavum tto. Njan onlinil ninnum vangiya base ചിലത് പത ഉണ്ടാവാറില്ല. വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന base നല്ല പത ഉണ്ടാവും. ഞാൻ base കൊടുക്കുന്നുണ്ട് 1 kg ക്ക് 250 രൂപ വച്ചു. അത് നല്ല ക്വാളിറ്റി ഉണ്ട് പതയും 👍

    • @healthylivingbysubithasund7854
      @healthylivingbysubithasund7854 10 місяців тому

      @@Malappuramkadeeja സോപ്പ് ഉണ്ടാക്കി two week കഴിഞ്ഞു ഉപയോഗിക്കുമ്പോൾ ശരീരം ചൊറിയുന്നത് പോലെ തോന്നുന്നു, അതെന്താ

    • @ShaijuP-sy6fy
      @ShaijuP-sy6fy 5 місяців тому

      സൂപ്പർ സോപ്പ്, താങ്കളുടെ അവതരണം നന്നായിട്ടുണ്ട്. നന്ദി

  • @jainulabdin2402
    @jainulabdin2402 11 місяців тому +1

    Elam koode ethra ml anu add cheyendath

    • @Malappuramkadeeja
      @Malappuramkadeeja  11 місяців тому

      100 gm ലേക്ക് 10 ml വച്ചു ചേർക്കാം 🥰

  • @HasurraHasurra
    @HasurraHasurra 5 місяців тому +2

    Online class edukkunndo..kuttikalk E soap thechukodukkan pattumo..😊pls replay

    • @Malappuramkadeeja
      @Malappuramkadeeja  5 місяців тому

      ആ കുട്ടികൾക്ക് തേച്ചുകൊടുക്കാം. പിന്നെ നമ്മള് ഒരു വയസ്സിന് കഴിഞ്ഞ കുട്ടികൾക്കാണ് ചേർക്കുന്നത് ഏറ്റവും നല്ലത്. പിന്നെ ചെറിയ ഒരു വയസ്സ് താഴെയുള്ള കുട്ടികൾക്ക് കുട്ടികൾക്കുള്ള വേറെ ബേസ് വാങ്ങാൻ കിട്ടും എന്നിട്ട് നമുക്ക് ഉണ്ടാക്കി കൊടുക്കാം

    • @jeeshapspazhayat7279
      @jeeshapspazhayat7279 3 місяці тому

      10:06
      ​@@Malappuramkadeeja

  • @jishaov7398
    @jishaov7398 10 місяців тому +2

    Chechi quality ulla soap baise ഏത് കമ്പനിയുടേതാണ്

    • @Malappuramkadeeja
      @Malappuramkadeeja  10 місяців тому

      പലതും ഉണ്ട് ഞാൻ എന്റെ freind വഴി വാങ്ങാറാണ്. ഓൺലൈനിൽ khadi, റോയൽtrends ഇവ കുഴപ്പമില്ല. ഞാൻ bulk ആയി വാങ്ങുവാന്

    • @jishaov7398
      @jishaov7398 10 місяців тому +1

      @@Malappuramkadeeja thanku

  • @drathi9522
    @drathi9522 10 місяців тому

    Kurachude soapinu patha varan enthanu chryendathuu??

    • @Malappuramkadeeja
      @Malappuramkadeeja  10 місяців тому

      Base മാറ്റിനോക്കിയാൽ മതിട്ടോ. ചില basenu പത കുറവാകും 🥰

  • @binduc1455
    @binduc1455 8 місяців тому +2

    ❤🎉 super

  • @happyhappy-zu1ws
    @happyhappy-zu1ws 9 місяців тому +1

    300 gram anoo ningal soap base edthad?300 gramilekk 30 ml juice madiyoo??pinne,nalla soap base edaann?? please reply

    • @Malappuramkadeeja
      @Malappuramkadeeja  9 місяців тому +1

      30 gm മതി. എല്ലാം കൂടെ

  • @jithuinnu4697
    @jithuinnu4697 Рік тому +2

    👍🏻👍🏻

  • @amithababu2933
    @amithababu2933 11 місяців тому +1

    മഞ്ഞൾ സോപ്പ് ഉണ്ടാക്കി കാണിക്കാമോ

  • @steenasanthosh3876
    @steenasanthosh3876 7 місяців тому

    Soap base &its variety fragrances,herbal powders ...cream base , conditioner base ..shampoobase ..face wash base ellam ulla shop nte number ittote ithinu thaze?

  • @SamadTB
    @SamadTB 7 місяців тому +1

    ❤❤❤Malappuram thatha avde❤❤❤

  • @Chinchunithin309
    @Chinchunithin309 Рік тому +1

    Ithu ethra grm soap ahnu itha

  • @jasimmohammed3074
    @jasimmohammed3074 Рік тому +1

    Super❤

  • @shylajakamar6054
    @shylajakamar6054 Рік тому +1

    നന്നായി മനസിലാക്കി തന്നു 🙏🤝🤝🤝🤝

  • @MalappuramShahida
    @MalappuramShahida Рік тому +4

    ഇത് ഓൺലൈൻ ബിസിനസ് ചെയ്തുടെ ഇത്താത്ത

    • @Malappuramkadeeja
      @Malappuramkadeeja  Рік тому +1

      ചെയ്യണം ഇൻശാഅല്ലാഹ്‌

    • @Akfathima-n8g
      @Akfathima-n8g 11 місяців тому

      ​@@Malappuramkadeeja😊😊😊😊😊😊😊😊😊😊😊😊 നി ന്നുവേരുഗോ

  • @anithaani8669
    @anithaani8669 5 місяців тому +1

    ജ്യൂസുംഓയിലും ഒക്കെ എത്ര ml പിന്നേ ഓരോ സോപ്പിനും അതിന്റെ എസ്സൻസ് തന്നെ ചേർക്കണം എന്ന് തന്നെ ഉണ്ടോ

    • @Malappuramkadeeja
      @Malappuramkadeeja  4 місяці тому

      വിഡിയോയിൽ ഉണ്ട്. അതിന്റെ smell തന്നെ വേണം എന്നില്ല ട്ടാ

  • @jilsyrejicherian753
    @jilsyrejicherian753 9 місяців тому +2

    Super class👍👍👍

  • @thahzathahza8437
    @thahzathahza8437 6 місяців тому

    Ee baseil ethra weight ulla soap ahnu kittuka

    • @Malappuramkadeeja
      @Malappuramkadeeja  6 місяців тому

      Full ഒഴിച്ചാൽ 110 gm ൽ കൂടുതൽ kittum

    • @thahzathahza8437
      @thahzathahza8437 6 місяців тому

      Oru soap 110 gram ahno

  • @Thahira-g7g
    @Thahira-g7g 7 місяців тому

    Pears soap kond undakkan patumo

  • @shahlajameelshahlajameel6723
    @shahlajameelshahlajameel6723 11 місяців тому +1

    ❤❤

  • @safcreations647
    @safcreations647 4 місяці тому

    👍👍👍👍

  • @SimiSmitha-l9b
    @SimiSmitha-l9b Рік тому +1

    സൂപ്പർ 👍🏼

  • @jamshiyariyas1672
    @jamshiyariyas1672 10 місяців тому

    Gulikak ethra rate

  • @ramlathm6014
    @ramlathm6014 5 місяців тому +1

    സോപ്പ് ഓൺലൈൻ ക്‌ളാസിന്റ ലിങ്ക് അയച്ചു തരുമോ

    • @Malappuramkadeeja
      @Malappuramkadeeja  4 місяці тому +1

      ഓൺലൈൻ ക്ലാസ്സ്‌ എടുക്കുന്നില്ല ട്ടാ 😊

  • @bhaskaranperamanagalam173
    @bhaskaranperamanagalam173 7 місяців тому +1

    ഈ base എവിടാ കിട്ടുക.

    • @Malappuramkadeeja
      @Malappuramkadeeja  7 місяців тому

      Base ഞാൻ കൊടുക്കുന്നുണ്ട്.7012389346 contact 🙏

  • @sb7804
    @sb7804 11 місяців тому +2

    Nalla soap base nte link tharavo

    • @Malappuramkadeeja
      @Malappuramkadeeja  11 місяців тому

      ഞാൻ കൊടുക്കുന്നുണ്ട്. ഞാൻ ഖാദിയാണ് വാങ്ങീന്നത്. ഇപ്പൊ ഓൺലൈനിന്നു വാങ്ങാറില്ല

  • @minnoosminnu1997
    @minnoosminnu1997 Рік тому +5

    ❤❤❤

  • @Shadiya803
    @Shadiya803 Рік тому +2

    Pears smell എവിടുന്നാ വാങ്ങിച്ചത്

  • @aswins1737
    @aswins1737 2 місяці тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ വെളിച്ചെണ്ണ പാത്രത്തിൽ പുഷ് ചെയ്തപ്പോൾ കുറച്ചു കൂടി പോയി 🙄

  • @ROISTAR-cl7gb
    @ROISTAR-cl7gb 11 місяців тому

    ബേസും മോൾഡും ഒക്കെ എവിടുന്നാ വിലക്കുറവിൽ കിട്ടുക

    • @Malappuramkadeeja
      @Malappuramkadeeja  11 місяців тому

      Mould ഞാൻ ഓൺലൈനിൽ വാങ്ങും, പിന്നെ base ഞാൻ കൊടുക്കുന്നുണ്ട്. വേണെങ്കിൽ പറയുട്ടോ. ആദ്യം ഓൺലൈനിൽ വാങ്ങിയിരുന്നു. ഇപ്പൊ എന്റെ freind വഴി ഞാനു vangunnund

    • @AyshaFathima-ys7so
      @AyshaFathima-ys7so 11 місяців тому

      ​@@Malappuramkadeejaethrayan വില

    • @Malappuramkadeeja
      @Malappuramkadeeja  11 місяців тому

      @@AyshaFathima-ys7so 1 kg 250. നല്ല qualitty und👍👍

    • @AyshaFathima-ys7so
      @AyshaFathima-ys7so 11 місяців тому

      @@Malappuramkadeeja mould rate

  • @remabalu8000
    @remabalu8000 10 місяців тому +1

    250 soap basenu 30 ml alle

    • @Malappuramkadeeja
      @Malappuramkadeeja  10 місяців тому

      🥰 30 aayalum kuzhappalya.25 ml എടുത്തോളൂട്ടോ.

  • @Thara199
    @Thara199 Рік тому +1

    സൂപ്പറായിട്ടുണ്ട് 💕

  • @patienceishalfoflman5769
    @patienceishalfoflman5769 Рік тому +1

    Ee soap base nde link tharumo

    • @mumthumumthas6850
      @mumthumumthas6850 5 місяців тому

      ഫ്ളിപ് കാർട്ടിൽ കിട്ടും ഗ്ലീസറിന്റെ

  • @thumbapoov5590
    @thumbapoov5590 8 місяців тому +1

    Freezeril alle vekkandath

    • @Malappuramkadeeja
      @Malappuramkadeeja  8 місяців тому +1

      പുറത്ത് വച്ചാല്മതിട്ട.2 മണിക്കൂർ പുറത്തവച്ച തന്നെ ഉറക്കും. ഫ്രിഡ്ജിൽ vakkandatta

    • @thumbapoov5590
      @thumbapoov5590 8 місяців тому

      @@Malappuramkadeeja thanks for reply

  • @geethageethakrishnan9093
    @geethageethakrishnan9093 9 місяців тому +1

    Nalla cream base
    Ethanne paryo
    Likm subscribum
    Cheythuto❤❤❤

    • @Malappuramkadeeja
      @Malappuramkadeeja  9 місяців тому

      🥰🙏

    • @Malappuramkadeeja
      @Malappuramkadeeja  9 місяців тому

      Base ഉപയോഗിച്ചുനോക്ക് എന്നിട്ട് എടുത്താൽ mathi

    • @geethageethakrishnan9093
      @geethageethakrishnan9093 9 місяців тому

      @@Malappuramkadeeja nthe base soap base ano
      Udheshiche

  • @sakkeerhussain6109
    @sakkeerhussain6109 8 місяців тому +1

    1kg ഷോപ്പ് ബൈസ് കൊണ്ട് എത്ര ഉണ്ടാക്കാം

  • @franciscj8211
    @franciscj8211 5 місяців тому +1

    Super class but Edake TTOA...H....TTOA...H...😢 New ingredients Aano..😂😂😂
    .

  • @jancykattady5190
    @jancykattady5190 9 місяців тому +1

    500grm base kond undakiya ethra soap kittum

  • @rajeshramar6306
    @rajeshramar6306 7 місяців тому +1

    ഒരു കിലോ സോപ്പ് ബേസിന് ചുരുങ്ങിയത് 120-150 രൂപയോളം വരുന്നുണ്ട് നിങ്ങൾ പറയുന്ന പ്രകാരം കിലോ സോപ്പ് കൊണ്ട് 10 സോപ്പ് മാത്രമേ നിർമ്മിക്കാനാവൂ. പിന്നീട് അതിൽ കൂട്ടുന്ന ബിറ്റാമിൻ E10 എണ്ണത്തിന് ഇപ്പോൾ 80 രൂപയേളം ഉണ്ടെന്നാണ് തോന്നുന്നത്. അങ്ങനെയാണെങ്കിൽ മാർക്കറ്റിനേക്കാൾ വലിയ ലാഭമൊന്നുമില്ലല്ലോ?
    നിങ്ങളുടെ അവതരണം ജോരായിട്ടുണ്ട്. അഭിനന്ദനം

    • @Malappuramkadeeja
      @Malappuramkadeeja  7 місяців тому

      Hi സർ ഞാൻ ഇപ്പോൾ വാങ്ങുന്ന ബേസിനു 300 രൂപയുണ്ട് 1 കെജിക്ക്.അതിൽ വിറ്റാമിനും, ഗ്ലിശേരിനും, റോസേവാട്ടറും ചേർക്കുന്നുണ്ട്.

  • @KavithaMadhu-d5s
    @KavithaMadhu-d5s 11 місяців тому +13

    ഞാൻ ഉണ്ടാക്കിയ സോപ്പ് ഉറപ്പില്ല എന്തുകൊണ്ടാണ്. Reply തരണം'

    • @Malappuramkadeeja
      @Malappuramkadeeja  11 місяців тому +10

      ചേർത്തത് കറക്റ്റ് അളവ് ആവില്ല. അല്ലേൽ basente qualitty കുറവ് ആയിരിക്കും. എത്രയാണ് base എടുത്തത്. ജ്യൂസ്‌ എത്ര എടുത്തു

    • @asiyaaasi7650
      @asiyaaasi7650 10 місяців тому +3

      വെള്ളത്തിന്റെ ഈർപ്പം കൂടിയാൽ ഉറപ്പ് ഉണ്ടാകില്ല

    • @shanakichums9149
      @shanakichums9149 8 місяців тому +3

      Entemm😢

    • @rahul4124
      @rahul4124 7 місяців тому +3

      Athinoru sathanam und pakshe athinte peru marannu kadayil chodhichal avar tharum

    • @dipudhosth8679
      @dipudhosth8679 6 місяців тому +2

      എന്റെ സോപ്പിനും ഉറപ്പുണ്ടായില്ല. അവസാനം ഞാൻ അത് ബോഡി ഷാംപൂ ആയി ഉപയോഗിച്ചു. അല്ല പിന്നെ 😜😜😜😜

  • @manjushabiju2955
    @manjushabiju2955 10 місяців тому +3

    വലിച്ച് നീട്ടി വലിച്ച് നീട്ടി പറയാതെ 😂😂😂😂

    • @Malappuramkadeeja
      @Malappuramkadeeja  10 місяців тому

      സോറിട്ടോ 🙏ഞാനിങ്ങനെയാ 😔

    • @JulieFrancisAntony
      @JulieFrancisAntony 3 місяці тому

      അതെ, കേൾക്കുമ്പോൾ വലിയ ബുദ്ധിമുട്ട് തോന്നുന്നു

  • @shifanashifu2208
    @shifanashifu2208 11 місяців тому

    Soap basin ethraya

  • @nirmalathomas8813
    @nirmalathomas8813 11 місяців тому

    Avide oru kunji kaikanunnundallo🤔😂🙏💞🌹

    • @Malappuramkadeeja
      @Malappuramkadeeja  11 місяців тому

      അത് ഉണ്ടാവും എന്റെ അച്ചൂട്ടി ആണ്. കൂടെത്തന്നെ കാണും 🥰

  • @vezhakkode2286
    @vezhakkode2286 Рік тому +2

    സോപ്പ് ബെയ്സ് എവിടെ നിന്നും കിട്ടും

    • @Malappuramkadeeja
      @Malappuramkadeeja  Рік тому

      Onlinil undavum da🥰

    • @bishrulhafint9687
      @bishrulhafint9687 9 місяців тому

      Kadayil kittumo

    • @Malappuramkadeeja
      @Malappuramkadeeja  9 місяців тому

      @@bishrulhafint9687 ഇല്ലാ ഞാൻ കൊടുക്കുന്നുണ്ട്. നല്ല first qualitty base

  • @jessyjames7811
    @jessyjames7811 10 місяців тому +1

    കറ്റാർ വായ അല്ല കറ്റാർവാഴ പറയുമ്പോൾ വ്യക്തമായി പറയണം

  • @NkManzil
    @NkManzil Рік тому +1

    ഒരു സോപ്പ് ക്കോണ്ട്4സോപോ

    • @Malappuramkadeeja
      @Malappuramkadeeja  Рік тому

      പണ്ട് ഉണ്ടാക്കീന് . Pears സോപ്പ്കൊണ്ട് ചെറിയ നാല് സോപ്പ്. UA-cam വീഡിയോ കണ്ടിട്ട് 🤭🤭

  • @sheebashamsu8573
    @sheebashamsu8573 Рік тому

    Soap base ൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു

  • @Riyas-u3l
    @Riyas-u3l Рік тому +1

    12:45

  • @Shahaban-x7u
    @Shahaban-x7u Рік тому +1

    Phone no onnu taro

  • @uppummulakumtips92
    @uppummulakumtips92 Рік тому

    Ningal enth pottatharam aan cheyyanath
    Ellam alavukalum paranju koduthal ningalude businessin pinne enth value. Aan ullath ?? Ningade soap pinne aarelum vangumo???
    Oru business cheyyumbol athin athintethaya value vende
    Ithumayi jeevikunna aalukalk oru pani kodukuna poleyan ningal ippo cheyyanath
    Irikunna komb murikkuka enn parayanapole 😂😂

    • @Malappuramkadeeja
      @Malappuramkadeeja  Рік тому +2

      എനിക്ക് കിട്ടിയ അറിവുകൾ എല്ലാർക്കും കിട്ടിക്കോട്ടേ 🙏😊. ഇതിൽ കൂടുതൽ ചേർത്ത് ഉണ്ടാകാറുണ്ട് ട്ടൊ. ഇത് നോർമൽ ഒരു സോപ്പ് ആണ് 😊. ഇവിടെ പറഞ്ഞിട്ടുള്ളത്

    • @uppummulakumtips92
      @uppummulakumtips92 Рік тому

      @@Malappuramkadeeja keep going
      Mammal orikkalum Oru thuranna pusthakam aavathirikkuka
      Vaayana kazhinjal athin pinne value undavilla
      Ningade vdo ningade business ningade ishtam
      Kandappo parayanam thonni paranju
      That’s all
      Keep going and all the best
      Njan paranjath sheriyan enn ningalk eppozhelum manassilakum
      I am sure ☺️

    • @Malappuramkadeeja
      @Malappuramkadeeja  Рік тому +3

      @@uppummulakumtips92 ok dear ഇങ്ങള് പറയുന്നത് 💯 ശരിയാണ്. സാധാരണ വീട്ടമ്മമാർക്ക് എന്റെ video use ആയിക്കോട്ടെന്നു കരുതി.ഞാൻ കുറേ വീഡിയോസിന്റെ പിറകെ നടന്നതായിരുന്നു. അറിയാനുള്ള കൗതുകം കൊണ്ട്. പലരും reply തരാറില്ല. അവസാനം കാശുകൊടുത്തു പഠിച്ചു. ഞാൻ ഇവിടെ പറയുന്നത് നോർമൽ സോപ്പ് ആണ്. ഇതിൽ koduthal ഞാൻ add ആക്കാറുണ്ട് സ്പെഷ്യൽ സോപ്പുകളിൽ. എന്നെപോലെയുള്ള ഫീസ് കൊടുത്ത് പഠിക്കാൻ കഴിയാതോർക് ഇത് use ആയിക്കോട്ടെ എന്ന് കരുതി. ഞാൻ alelum എനിക്ക് അറിയനതൊക്കെ എല്ലാർക്കും പറഞ്ഞുകൊടുക്കും. അങ്ങനെ ആയി ppoyi🥺🥺.അതോണ്ട് ജീവിതത്തിലും thotupoyite ഒള്ളൂ. നിങ്ങൾ പറഞ്ഞപോലെ എന്നോട് പലരും parayarund😢. ഞാൻ കരുതുക എല്ലാർക്കും use ആയിക്കോട്ടെ ന്ന പക്ഷേ എനിക്ക് ആരും പറഞ്ഞുതരാറില്ല ട്ടോ. 😔

    • @uppummulakumtips92
      @uppummulakumtips92 Рік тому

      @@Malappuramkadeeja jeevidhathil thottu poyi ennalla parayendath njngal thanneyan ningade value kalayunath

    • @Malappuramkadeeja
      @Malappuramkadeeja  Рік тому

      @@uppummulakumtips92 😔😔

  • @SulaimanSulaimanpk-v3g
    @SulaimanSulaimanpk-v3g 8 місяців тому

    Ningalude Number tharumo

  • @sherlythankachansherly2696
    @sherlythankachansherly2696 3 місяці тому +1

    സൂപ്പർ

  • @hishamworlds3277
    @hishamworlds3277 Рік тому

    👍👍