Aalila Kavile Thennale Video Song | Gireesh Puthenchery | Vidyasagar | P Jayachandran |Sujatha Mohan

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 252

  • @shahina5411
    @shahina5411 7 місяців тому +341

    Ee song ippo trending aayitt aarelum search cheythu verunnavarundo inne pole🌝

  • @ManavMV
    @ManavMV 9 місяців тому +120

    അറുപതാമത്തെ വയസ്സിൽ ആണ് ജയചന്ദ്രൻ സർ ഈ പാട്ടുപാടിയത് പക്ഷെ കെട്ടാൻ നമുക്ക് 30 ഇൽ താഴെ പ്രായം ഉള്ള ഒരാൾ പാടുന്നതായിട്ടേ അനുഭവപ്പെടു അതാണ്‌ അദ്ദേഹത്തിന്റെ കഴിവ് ❤️‍🔥.😍Bhaavagaayakan's Energetic rendition❤️🔥

  • @dailynewscircle
    @dailynewscircle 7 місяців тому +142

    പണ്ടാരം അടങ്ങാൻ ഒരാളുടെ സ്റ്റാറ്റസ് കണ്ട് വന്നതാ.. ഇപ്പോൾ നാവിൽ നിന്ന് ഈ പാട്ട് പോകുന്നതുമില്ല.. 90's കിഡ്സ്‌ ആയിട്ട് ജനിച്ച എന്റെയൊക്കെ ഭാഗ്യം ഓർത്ത് എനിക്ക് എന്നോട് തന്നെ അസൂയ തോന്നുന്നു..

  • @Aparna_Remesan
    @Aparna_Remesan Рік тому +387

    പട്ടാളത്തിലേ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മികച്ചത് ആണ്.❤️😍

  • @harisbeach9067
    @harisbeach9067 Рік тому +145

    (ഞാൻ ഒരു ചെറിയ സത്യം പറയട്ടെ)
    പട്ടാളം സിനിമ തിയേറ്ററിൽ ഒരു പരാജയപ്പെട്ട സിനിമയാണ്😌
    (ഞാൻ ഒരു വല്ല്യ സത്യം പറയട്ടെ)
    പട്ടാളം സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായിരുന്നു..✌️🤓💛

    • @diamond04able
      @diamond04able Рік тому +11

      താങ്കളുടെ ഈ കമൻ്റ് ഇതിന് മുമ്പിലുള്ള വീഡിയോയിൽ ശ്രദ്ധിച്ചിരുന്നു... 😊,👍

    • @harisbeach9067
      @harisbeach9067 Рік тому +5

      @@diamond04able താങ്ക്സ്😊

    • @diamond04able
      @diamond04able Рік тому

      @@harisbeach9067 ok dear

    • @Abhishekunni563
      @Abhishekunni563 11 місяців тому +14

      engil ഞാൻ ഒരു സത്യം പറയട്ടെ പട്ടാളം movie oru ഒന്നൊന്നര ഐറ്റം ആണ്😼😼❤️🔥🔥

    • @nishaadtk6718
      @nishaadtk6718 7 місяців тому +1

      😂😂

  • @Aparna_Remesan
    @Aparna_Remesan Рік тому +100

    1:22 വിദ്യാജിയുടെ flute portion ഒരു രക്ഷയും ഇല്ല.❤️😍

  • @harisbeach9067
    @harisbeach9067 Рік тому +458

    ഈ പാട്ടൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
    1990 to 2000 ൽ ജനിച്ചവര് ആകും..😍🤗❤️

    • @nayanapm1243
      @nayanapm1243 Рік тому +17

      Ys 1999🥰

    • @nithinraj109
      @nithinraj109 Рік тому +7

      1996 🥹

    • @VISHNUKUMAR-390
      @VISHNUKUMAR-390 Рік тому +4

      97

    • @RinuSam777
      @RinuSam777 Рік тому +15

      ഞങ്ങൾ 80 കാലഘട്ടത്തിൽ ഉള്ളവർക്ക് പഴയ സോങ്ങും പുതിയ സോങ്ങും ഒരുപോലെ ആസ്വദിക്കാൻ കഴിഞ്ഞുഎന്നതാണ് ഭാഗ്യം,പട്ടാളം,മീശമാധവൻ,നരസിംഹം..etc-ഇപ്പോൾ ഇറങ്ങുന്നപാട്ട് ഒന്നും ഇതിന്റെ ഏഴ് അയല്പക്കത്തു എത്തില്ല ❗️

    • @Sevensta
      @Sevensta Рік тому +1

      Yes

  • @harisbeach9067
    @harisbeach9067 Рік тому +206

    തൊട്ടതെല്ലാം പൊന്നാക്കിയ മ്യൂസിക്ക് ഡയറക്ടറാണ് വിദ്യാജി..🎶✌️💛

    • @kannanmambaramban1931
      @kannanmambaramban1931 Рік тому +6

      എല്ലാ പാട്ടിലും സെച്ചി കമന്റ്‌ ഇടുന്നുണ്ടല്ലോ

    • @jeevamathewvarghese5221
      @jeevamathewvarghese5221 11 місяців тому +6

      അപ്പൊൾ ഗിരീഷ്എട്ടനോ

    • @littleboyfromwayanad1778
      @littleboyfromwayanad1778 7 місяців тому +2

      ഗിരീഷ് പുത്തഞ്ചേരി ചേട്ടൻ ആണ് പുലി

    • @RatheeshKumar-u4x
      @RatheeshKumar-u4x 3 дні тому

      ഗിരിഷേട്ടനെ മറക്കരുത് ❤❤

  • @vishnub2904
    @vishnub2904 8 місяців тому +29

    ആലിലക്കാവിലെ തെന്നലേ നിന്നെ ഞാൻ
    താമരത്താലിയിൽ തടവിലാക്കും
    കടുകുകൾ പൂക്കുമാ വയലുകൾക്കപ്പുറം
    കുടിലിലേക്കിന്നു ഞാൻ കൊണ്ടു പോവും
    കൊട്ടുണ്ടോ കുഴലുണ്ടോ കൂടേറാൻ
    മഞ്ഞുണ്ടോ മഴയുണ്ടോ രാവുറങ്ങാൻ
    കാലികൾ മേയുമീയാലയിൽ കാവലായ്
    പാലു പോൽ പെയ്യാൻ നിലാവുണ്ടോ (ആലില...)
    സ്വർണ്ണനൂലു പോൽ മെലിഞ്ഞ നിന്നെ ഞാൻ
    സ്വന്തമാക്കുവാൻ വരുന്ന സന്ധ്യയിൽ
    നാട്ടുമൈനകൾ പറന്നു പാറുമീ
    കൂട്ടിനുള്ളിൽ ഞാൻ അലിഞ്ഞു പാടവേ
    പൊന്നുരച്ചു പൊട്ടു തൊട്ട വെണ്ണിലാവു പോൽ
    നിന്നെ വന്നു മുത്തമിട്ട രാത്രിയിൽ
    മഞ്ഞെടുത്തു മാറ്റുരച്ച തങ്കമെന്ന പോൽ
    നീ മിനുങ്ങി നിന്ന മാത്രയിൽ
    കാലികൾ മേയുമീയാലയിൽ കാവലായ്
    പാലു പോൽ പെയ്യാൻ നിലാവുണ്ടോ (ആലില...)
    മാൻ കിടാവുകൾ പിടഞ്ഞു പാഞ്ഞു പോം
    നെഞ്ചിലായിരം കിനാവു മിന്നവേ
    പീലി നീർത്തുമീ മയിൽക്കുലങ്ങൾ പോൽ
    ലോലലോലമായ് വിരിഞ്ഞു മാനസം
    എന്റെയുള്ളിലെത്രയാശയാണതിൽ
    നിന്റെ ചിത്രമൊന്നു മാത്രമല്ലയോ
    നെയ്തലാമ്പൽ പോലെ നേർത്ത പെൺകിടാവു നീ നിന്നെ
    സ്വന്തമാക്കും നേരമായ്
    കാലികൾ മേയുമീയാലയിൽ കാവലായ്
    പാലു പോൽ പെയ്യാൻ നിലാവുണ്ടോ

  • @sarjikv550
    @sarjikv550 9 місяців тому +31

    കടുകുകൾ പൂക്കുന്ന കുടിലിനും അപ്പുറം.. മറ്റേതോ ലോകത്തേയ്ക്ക് നമ്മളെ കൊണ്ടുപോകുന്ന വിദ്യാജി.. ❤️പുത്തഞ്ചേരി മാജിക് ❤️

  • @akshaykumar6608
    @akshaykumar6608 6 днів тому +8

    After boaganvilla arelum undo? She is underated gem💎

  • @remuslupin2093
    @remuslupin2093 11 місяців тому +37

    Jyothirmayi atheeva sundari😍😍..
    Really underrated beauty of malayalam

  • @vidya.B5997
    @vidya.B5997 5 місяців тому +14

    ബിജു മേനോന്റെ ഡാൻസ് and glamour സൂപ്പർ. അതിനെ പറ്റി ആരും കമന്റ്‌ ഇട്ടിട്ടില്ല

    • @vinayakan6180
      @vinayakan6180 Місяць тому

      Biju chettan Pwoli alle, Athu pole thanne Jyothirmayi chechiyum

  • @keerthanavijayan3511
    @keerthanavijayan3511 10 місяців тому +12

    ഇന്നും ഒത്തിരി ഓർമ്മകൾ സമ്മാനിക്കുന്ന പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് എനിക്കു. എത്ര കണ്ടാലും മടുക്കാത്ത ഫിലിമും.

  • @abhiroop5274
    @abhiroop5274 Рік тому +29

    അടിപൊളി പാട്ടിന്റെ കൂടെ മെലഡി കൂടി ചേർക്കാൻ വിദ്യാജിക്ക് മാത്രമെ പറ്റൂ.🥰😍❤️♥️

  • @farzeenhabeeb7876
    @farzeenhabeeb7876 9 місяців тому +39

    പടം വിജയം ആയില്ലെങ്കിലും ലാൽജോസ് പടങ്ങളിൽ നല്ല പാട്ടുകൾ ഉണ്ടാവും. ❤ ശരിയല്ലേ.

    • @riyageorge3884
      @riyageorge3884 4 місяці тому +5

      90% vidyajide composition aanu

    • @farzeenhabeeb7876
      @farzeenhabeeb7876 4 місяці тому

      @@riyageorge3884 athe 😊

    • @riyageorge3884
      @riyageorge3884 4 місяці тому +3

      Chandran udikunna dikil, oru maravathoor, meesamadavan,rasikan,mulla,neelathamara, chanth pott, randam bhavam,diamond necklace,Spanish masala,pullipuliyum attinkuttiyum, pattalam, solomontr theneechakal...❤️❤️❤️❤️❤️❤️ ..

  • @anandnair984
    @anandnair984 Рік тому +31

    ഈ പാട്ട് ദൂരദർഷനിൽ പണ്ട് കണ്ടിരുന്നത് ഓർമ വരുന്നു..☺❤

    • @abhinavbhaskar20
      @abhinavbhaskar20 9 місяців тому

      Njnum eppazhum varumayrnnu chithrageethathil

  • @arunithavava9513
    @arunithavava9513 Рік тому +13

    anik nte chettane miss akumbho ee song kanum💞💞yennalum alde penn akn pokunathil happy ane🥰🥰waiting ane ale varam❤️

  • @renjithravirohini9796
    @renjithravirohini9796 5 місяців тому +11

    ഇല്ലുമിനാണ്ടി കേട്ട് മടുത്തവരൊക്കെ ഈ വഴി ഒന്ന് കയറിയേച്ചും പോ.... പോയ കിളി ഒക്കെ തിരിച്ചു വരട്ടെ....

  • @faijucreationshadaas2426
    @faijucreationshadaas2426 6 місяців тому +16

    ഈ പാട്ട് ബസിൽ യാത്ര ചെയ്യുമ്പോൾ പ്രേത്യേക ഫീൽ ആണ്

  • @ksabhijith4111
    @ksabhijith4111 5 місяців тому +3

    വിജയുടെ ഒരു തമിഴ് സിനിമയിൽ ഇതുപോലെ ട്യൂൺ ഉള്ള ഒരു തമിഴ് പാട്ട് ഉണ്ട്
    അതും മ്യൂസിക് വിദ്യാസാഗർ ആണ് ❤️

  • @christoyacob4580
    @christoyacob4580 7 місяців тому +13

    💥കൂടുതൽ ഒന്നും പറയാൻ ഉള്ള വാക്കുകൾ കിട്ടുന്നില്ല എന്താ വരികൾ

  • @jwalajwala5556
    @jwalajwala5556 7 місяців тому +7

    Enthoru paattaaanu❤❤❤

  • @martinsam8787
    @martinsam8787 Рік тому +29

    Ee fimile ella songsum ❤
    Mamokka biju menon jyothirmayi

  • @newtonFPP
    @newtonFPP 8 місяців тому +13

    Ipo viral ane 🔥

  • @vishnuedamini4467
    @vishnuedamini4467 Рік тому +54

    അന്നത്തെ ഓളം ഇന്നും ഈ പാട്ട് ഓർത്ത് വന്ന ഞാൻ 😂🤗

  • @najeeb.v
    @najeeb.v 7 місяців тому +14

    GOAT Vidyasagar 💥

  • @shrutimohan8908
    @shrutimohan8908 Рік тому +21

    Bus travel cheyumbo ❤window seat...ee song ❤❤❤😊

  • @AjmalAju-c8r
    @AjmalAju-c8r 9 місяців тому +14

    ഈ സിനിമ ഏറെ കുറേ ഷുട്ട്ങ്ങ് എന്റെ സ്ഥലത് ആയിരുന്നു

    • @abhinavbhaskar20
      @abhinavbhaskar20 9 місяців тому +1

      Evde?

    • @fanasc1486
      @fanasc1486 4 місяці тому +1

      കോട്ടായി Palakkad Dstc

    • @nithinraj944
      @nithinraj944 3 місяці тому

      ഈ song മലമ്പുഴ കവ

  • @hanjas2205
    @hanjas2205 7 місяців тому +17

    ഇപ്പൊ 2024 l ഇത് bayankara trend aanalo😊

    • @jeenjoseph9043
      @jeenjoseph9043 7 місяців тому +2

      അതെ bro.... ഇപ്പോൾ ഇഷ്ടം പോലെ റീൽ കാണുന്നു... അത് കണ്ട് പാട്ട് കേക്കാൻ വന്നതാ ഞാൻ

  • @abhiroop5274
    @abhiroop5274 Рік тому +23

    3:8 ഇന്നസന്റ് expresion സൂപ്പർ

  • @muhammedajnas5491
    @muhammedajnas5491 7 місяців тому +4

    ithrem nalla padam/ nadan mmar/ songs. ellam 90's nu swantham..
    2k kids ello kettathu copy past songs um..
    pinne hindi songs.. um..
    valiyanmaraya kure nadanmarum..
    tovi dq fhd oyichu bakki okke oru hit adichu povunnavr

  • @vishnuvinod3513
    @vishnuvinod3513 Рік тому +57

    അനുപല്ലവി ഇത്രയും മനോഹരമായി ചെയ്യുന്ന മറ്റൊരു സംഗീത സംവിധായകൻ ഇന്ത്യയിൽ ഇല്ല
    വിദ്യാജി ❤️
    അയാൾ സംഗീതത്തിൻ്റെ രാജാവാണ്

    • @Sevensta
      @Sevensta Рік тому +6

      Yes🎉

    • @shrutimohan8908
      @shrutimohan8908 Рік тому +5

      Yes ❤

    • @Adarsh19893
      @Adarsh19893 6 місяців тому

      😍😍

    • @aquaraga
      @aquaraga Місяць тому

      Very true! See how different the first lines of the Anupallavi are - and how beautifully he gels it back to the Pallavi. Genius!

  • @kgvoice762
    @kgvoice762 19 годин тому

    Love from Tamil Nadu such aa song diamond under the soil 🎉❤

  • @abhijithu25
    @abhijithu25 6 місяців тому +3

    Vidyasagar the Gem ❤
    Puthencherry sir 🙏

  • @nikhilsadanandan393
    @nikhilsadanandan393 4 місяці тому +3

    തിയേറ്ററിൽ കണ്ട സിനിമ കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്റർ 😍😍😍😍😍

  • @Pool-j4v
    @Pool-j4v 4 дні тому

    എന്തൊരു സുന്ദരിയാണ് ഇവർ ❤

  • @abhilashajay1978
    @abhilashajay1978 4 місяці тому +6

    I really miss 😢😢😢😢😢😢😢😢😢😢😢😢😢😢😢2024 Ormakal 😢😢😢😢

  • @thomasmj9635
    @thomasmj9635 7 місяців тому +2

    Excellent creation

  • @thanuaami6857
    @thanuaami6857 11 місяців тому +10

    Ipo trending aaya thamara poovukm thannikum enna Vidyasagar songte same tune

  • @roshanshine5087
    @roshanshine5087 Рік тому +16

    Enniku isthamayi ee cinema.

  • @abhinavbhaskar20
    @abhinavbhaskar20 Рік тому +10

    Thank u ..... waiting aayrnnu❤

  • @musicmantopic5604
    @musicmantopic5604 6 місяців тому +3

    Such a tough song to sing in live

  • @kochu-c4v
    @kochu-c4v 3 місяці тому +7

    2k24 il allathe kettirunna aarelum undaaaa koiiii

  • @1999Reshma
    @1999Reshma 10 місяців тому +9

    0:42 ❤️പട്ടാളം💂❤️

  • @mohanchandra9001
    @mohanchandra9001 Рік тому +12

    Aalila kaavile ❤

  • @shrutimohan8908
    @shrutimohan8908 Рік тому +9

    Window seat Palakkad nattuvazhikal ....evening after college

  • @lincypriyesh
    @lincypriyesh Рік тому +8

    Super song ❤❤❤

  • @Adarsh19893
    @Adarsh19893 6 місяців тому +2

    Vidyaaaji 😍😍😘

  • @safoorashanavas1624
    @safoorashanavas1624 5 місяців тому +2

    Bijumenon 😍jyothirmayi 👌🏻

  • @Theleoxxyy
    @Theleoxxyy 6 місяців тому +10

    2024 ലിലും കാണുന്നവർ ഉണ്ടോ......😍

  • @jaleelsalim3916
    @jaleelsalim3916 7 місяців тому +2

    Gireesh puthancheri ❤️

  • @sivaramsivaram7415
    @sivaramsivaram7415 6 місяців тому +1

    Nice sing 💚 from Tamil Nadu 🥰

  • @jishnuprakash3806
    @jishnuprakash3806 Місяць тому

    Uff endha song❤❤❤

  • @amalkp899
    @amalkp899 7 місяців тому +1

    Dufail ulla ee paatt eppozhum kettotndirikkunna njnn,😂enikum und oru lover nattil😂😂😂ee patinte lyrics correct aa 😂😂❤️❤️❤️❤️love

  • @abhilashajay1978
    @abhilashajay1978 6 місяців тому +2

    I really miss my 😢😢😢😢😢😢❤❤❤❤💔💔💔💔😭😢😢

  • @SreelekshmirajSS
    @SreelekshmirajSS 10 місяців тому +1

    Adipoli pattukal

  • @samanthnair2692
    @samanthnair2692 7 місяців тому +3

    One of the best VS songs

  • @rjrajeevan4380
    @rjrajeevan4380 7 місяців тому +3

    Giresh sir. Song ..❤

  • @abhilashajay1978
    @abhilashajay1978 6 місяців тому +1

    I'm waiting pattalam 2 movie 🎥🎥🍿🍿🍿

  • @DevapriyaCPradeepan
    @DevapriyaCPradeepan 7 місяців тому +2

    happy birthday jayachandran sir ❤

  • @ZayanP-by8yd
    @ZayanP-by8yd 4 дні тому +2

    2024.....😜🥳

  • @RatheeshKumar-u4x
    @RatheeshKumar-u4x 3 дні тому

    ഗിരീഷ് പുത്തഞ്ചേരി വിദ്യാജി കൂട്ടുകെട്ട് ❤❤

  • @vismayasuresh9897
    @vismayasuresh9897 2 місяці тому

    My favourite song ❤❤

  • @abhilashajay1978
    @abhilashajay1978 11 місяців тому +6

    I really miss 😢😢😢😢❤❤❤❤❤❤

  • @nilabeena3156
    @nilabeena3156 9 місяців тому +3

    Ntae favorite song annu❤

  • @tjjose6860
    @tjjose6860 7 місяців тому +3

    .75x heaven ❤❤

  • @ArmyBts-pf9sq
    @ArmyBts-pf9sq Місяць тому +1

    Aalila kavile thennale

  • @amalkp899
    @amalkp899 7 місяців тому +2

    1990s kids 😂it was awesome too much memories

  • @mohamedarshath3422
    @mohamedarshath3422 6 місяців тому +1

    Enthiru trend song ahnu

  • @gwvampire444
    @gwvampire444 11 місяців тому +2

    Nice 💞💞💞💞💞💞

  • @nishithanishi4543
    @nishithanishi4543 11 місяців тому +2

    Biju etta super

  • @fasilfasil6050
    @fasilfasil6050 Рік тому +6

    ഗിരീഷ് ഏട്ടൻ

  • @NandhuNandhu-xm8yt
    @NandhuNandhu-xm8yt 7 місяців тому +1

    😍💛💫

  • @maheshmurali2063
    @maheshmurali2063 Рік тому +8

    Vidyaji💜💜💜

  • @Psycedlic
    @Psycedlic 6 місяців тому +3

    ഈ നടി അടിപൊളി ആണ് പക്ഷെ രെക്ഷ പെട്ടില്ല

  • @tkutty8355
    @tkutty8355 7 місяців тому +2

    🎶❤‍🔥🤩

  • @abhilashajay1978
    @abhilashajay1978 Рік тому +7

    I really miss 😢😢😢😢❤❤❤❤2023Ormakal

  • @anjanaanilkumar2556
    @anjanaanilkumar2556 5 днів тому

  • @littleboyfromwayanad1778
    @littleboyfromwayanad1778 Місяць тому

    ഗിരീഷ് പുത്തഞ്ചേരി ❤❤❤❤❤❤❤❤

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 7 місяців тому +3

    Rapid action force 105 Bn ❤❤

  • @Aishu-o3q
    @Aishu-o3q 8 місяців тому +4

    2024 ara👀

  • @vishnu.yk123
    @vishnu.yk123 3 місяці тому +1

    Sujatha eachi voise❤❤

  • @Jokhaan6282
    @Jokhaan6282 9 місяців тому +3

    എന്നാലും ഞാൻ ആഗ്രഹിക്കുന്നത് എങ്ങനെയാണ് ഈ ചിത്രം പരാജയപ്പെട്ടത് എന്നാണ് 😥🫂💙✨️❣️❤️🔥

  • @abdulbasithn2158
    @abdulbasithn2158 6 місяців тому +1

    Movie released 2001

  • @JamesJames-kz5qd
    @JamesJames-kz5qd 5 місяців тому +2

    Addicted after Mr.Jhon Jebaraj songs

  • @JosephinAnto
    @JosephinAnto 15 днів тому

    Vidyasagar: எல்லா ஏரியாவிலும் ஐயா கில்லிடா 😊😊😊

  • @swarajswargam7889
    @swarajswargam7889 6 місяців тому

    എന്തോ സന്തോഷം തരുന്ന പാട്ട്

  • @itzzmenandha
    @itzzmenandha 20 хвилин тому +1

    After boganvilllaa 😂❤

  • @rahulbaby2708
    @rahulbaby2708 6 місяців тому +1

    2024 ട്രെൻഡിംഗ് പാട്ട് ആണ്. ഇപ്പോ കാണുന്നവർ ഒരു ലൈക്‌

  • @vkdf7908
    @vkdf7908 4 місяці тому +1

    Ippa eth chanalil cinima ittalum ee patt cut cheyyum😢

  • @athulvijayan5987
    @athulvijayan5987 7 місяців тому

    Yes

  • @frebingeorge3860
    @frebingeorge3860 Рік тому +2

    Apo chundan veedundayirunneghil neyokke chundiyene Alle?

  • @dr.marco_gaming
    @dr.marco_gaming 2 місяці тому +1

    2003 janicha etraper und evde 😅❤

  • @Yousafputhuppadi
    @Yousafputhuppadi 11 місяців тому +1

    Hi

  • @AthulRaj96
    @AthulRaj96 6 місяців тому +2

    2:49 portion❤❤

  • @abduljaleel-fp4gw
    @abduljaleel-fp4gw Рік тому +1

    Nostu😢

  • @BEYOU-du5ql
    @BEYOU-du5ql 2 місяці тому +1

    2024 ❤

  • @Akhilakhil-ns2ok
    @Akhilakhil-ns2ok 4 місяці тому +1

    2024 ഈ പാട്ടു കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്‌ അടി ❤

  • @AbelWilson-i1w
    @AbelWilson-i1w Рік тому +3

    Brother sister relationship 19years