എന്റെ കാര്യം മഹാകഷ്ടം ആണ് ശ്രുതി...എന്തോ അസുഖം ആണോ എന്ന് പോലും തോന്നിപ്പോവുന്നു... അത്രയും മുടി കൊഴിയുന്നു.. മുടി ചീവുമ്പോൾ എണ്ണ തേക്കുമ്പോൾ, കുളിക്കുമ്പോൾ.. എന്റെ മുടിയുടെ ഫോട്ടോസ് ശ്രുതി കണ്ടിട്ടുണ്ട്... ദിവസവും ഇങ്ങനെ മുടി പോയി തുടങ്ങിയിട്ട് രണ്ടു ആഴ്ച ആയിട്ടുള്ളു... എന്നാൽ ഉണ്ടായിരുന്ന മുടിയുടെ കാൽ ഭാഗം പോലും ഇപ്പോൾ ഇല്ല.. എന്റെ ഭക്ഷണം മഹാമോശം തന്നെയാണ്... ഡോക്ടറെ കാണണം... എന്തോ ഒരു പ്രശ്നം ഉണ്ടെന്നു തന്നെയാണ് തോന്നുന്നത്... ശ്രുതി താങ്ക്സ്... 🥰
Chechy oil use cheyth thudangi. Hair nalla mattamund. Thanku so much Chechy.. 💓 Ee pack weekly once aano cheyendathu.aduthath next week angane aano. Weekly aano pack use cheyuka.
ഞാൻ എന്റെ മുടി മുറിച്ചു തോൾ ഒപ്പം കരിംജീരകം ഓയിൽ ഉപയോഗിക്കുന്നു...മുടി കഴിയുന്നെ ഒരുപാട് മാറിയിട്ട് ഉണ്ട് ഞാൻ challenge ഇന് കൂടെ ഉണ്ട് എല്ലാം റെഡി ആക്കിയിട്ടു ഉണ്ട് കണ്മഷി സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
Hi sruthy...oil order cheythirunnu...kitito...enik oru accident pati irikaN... ligament damage aayi... surgery aaN...next week...ippo thanne Kure mudi kozhinjupoyi...sruthide mudide texture aaN enteyum...othiri mudi undayirunnu...ippo nalla tension aaN...enik vendi prarthicholo....
Very very useful chechi..... Will definitely try the pack....Dear, Any natural method to straighten our hair ....sry, If uploaded before. I'm one of ur new subscriber.... All the best wishes for you....... 👍👍🥰😊
മാം.. എന്റെ പേര് മഞ്ജു... വീഡിയോ കാണാറ് ഉണ്ട്.... എന്റെ മുടി ഒത്തിരി പൊഴിഞ്ഞു പോകുവാ 😔.... Pcod ഉണ്ട്.... മെഡിസിൻ കഴിക്കുന്നു.... കാച്ചിയ എണ്ണ ആണ്. പുരട്ടുന്നെ.... പക്ഷേ മുടി മുഴുവൻ പോകുവാ.... അതിന്റെ കാരണം ഒന്ന് പറയുമോ....... Plzzzz 🙏🙏🙏🙏🙏
Back ground music ❤️❤️❤️മനസിന് നല്ലൊരു refreshmnt ❤️
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് 👍😍
Sathyam❤
എനിക്ക് ചേച്ചിടെ സംസാരം ഒരുപാട് ഇഷ്ട്ടം ആണ് 😍 കുറെ ട്ടോ ട്ടോ ഇണ്ടാവും
ഞാൻ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു 😍thank you dear 🥰
നാരങ്ങ ആസിഡ് അല്ലേ ചെറുനാരങ്ങ തലയിൽ തേച്ചാൽ മുടി നരയ്ക്കും
എന്റെ കാര്യം മഹാകഷ്ടം ആണ് ശ്രുതി...എന്തോ അസുഖം ആണോ എന്ന് പോലും തോന്നിപ്പോവുന്നു... അത്രയും മുടി കൊഴിയുന്നു.. മുടി ചീവുമ്പോൾ എണ്ണ തേക്കുമ്പോൾ, കുളിക്കുമ്പോൾ.. എന്റെ മുടിയുടെ ഫോട്ടോസ് ശ്രുതി കണ്ടിട്ടുണ്ട്... ദിവസവും ഇങ്ങനെ മുടി പോയി തുടങ്ങിയിട്ട് രണ്ടു ആഴ്ച ആയിട്ടുള്ളു... എന്നാൽ ഉണ്ടായിരുന്ന മുടിയുടെ കാൽ ഭാഗം പോലും ഇപ്പോൾ ഇല്ല.. എന്റെ ഭക്ഷണം മഹാമോശം തന്നെയാണ്... ഡോക്ടറെ കാണണം... എന്തോ ഒരു പ്രശ്നം ഉണ്ടെന്നു തന്നെയാണ് തോന്നുന്നത്... ശ്രുതി താങ്ക്സ്... 🥰
Shariyaavum vitamin d ഒന്ന് നോക്കൂ or hb count
Situation same fr me
Nekum same situation... Nth chaiyum ennu ariyilla
അതേ അവസ്ഥ തന്നെ എനിക്കും... Don't know what to do 😔
എനിക്കും ഇത് പോലെ ആയിരുന്നു last ഞാൻ തൈറോയ്ഡ് test ചെയ്തപ്പോൾ ബ്ലഡിൽ തൈറോയ്ഡ് കൂടുതൽ ആയിരുന്നു പേടിക്കണ്ട ടെസ്റ്റ് ചെയ്യൂ
Chechi shamkupushpam vachu same process il chembarathi jell pole cheyan patuo
Videode length korach kurakamo
சேச்சி நீங்க ரொம்ப அழகா இருக்கிங்க . உங்க குரல் ரொம்பவே கேக்க அருமையா இருக்கு . வாழ்த்துக்கள் சேச்சி💐💐
വിറ്റാമിൻ D3 tablet one month
ആണോ കാഴെക്കേണ്ടത് 🤔🤔
Chechi ith 1 st day cheyth pinne etra days kainja next cheyyendath
Chechi kareejeerakam ethre quantity anu edukandae with ulva for mask
10grm
Chechi hair result kanikkumo,
Njhan kathirunna vdo thank u sruthi
Thank you dear😊❣️
Hi chechi, eniku mudi neelamundu. Ullilla. Njanum challenge start cheyyunnu. 😄😄
Useful video... Thank you🙏🙏🙏
Chechy oil use cheyth thudangi. Hair nalla mattamund. Thanku so much Chechy.. 💓 Ee pack weekly once aano cheyendathu.aduthath next week angane aano. Weekly aano pack use cheyuka.
ചേച്ചീ, ഇത് weekly aano ഇടേണ്ടത്? Daily aano?
Chechee superb kto.ende mudi ippo kure kozhiyunnu.njan police trainingilanu.endenkilum oru solution parayumo .pls
Ee pack sinus migraine okke ullavarkku use cheyyamo ? Ithu thanuppano ?
Use cheyyam...oru problem varilla kure neram ഇട്ടിട്ട് ഇരിക്കത്തിരുന്നാൽ മതി
Enikk head full mudiyan.but kazhithin thazhott onnumillaathe elivaal pole kidakkunnu.ithiri neelam vakkam entha cheyya
Enkikum
ഞാൻ എന്റെ മുടി മുറിച്ചു തോൾ ഒപ്പം
കരിംജീരകം ഓയിൽ ഉപയോഗിക്കുന്നു...മുടി കഴിയുന്നെ ഒരുപാട് മാറിയിട്ട് ഉണ്ട്
ഞാൻ challenge ഇന് കൂടെ ഉണ്ട്
എല്ലാം റെഡി ആക്കിയിട്ടു ഉണ്ട്
കണ്മഷി സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
Thank you so much ❤️🫂
Hi sruthy...oil order cheythirunnu...kitito...enik oru accident pati irikaN... ligament damage aayi... surgery aaN...next week...ippo thanne Kure mudi kozhinjupoyi...sruthide mudide texture aaN enteyum...othiri mudi undayirunnu...ippo nalla tension aaN...enik vendi prarthicholo....
Order chythal. Vtl konduthrumo
വളരെ നല്ല video ശ്രുതിക്കുട്ടി... ❤️❤️❤️❤️❤️
ഇതിനു പകരം ഉലുവ flaxseed gel mix pack ഉപയോഗിച്ചാലും മതിയാകുമോ ചേച്ചി?
Cherupar alle saokcheyanndathu
Indhuppano pink salt?
Sprout aa payar vevikkkannoo adhoo raw annooo chechi
Raw dear
Thank you dear 🥰🙏
Thank you dear
Super ശ്രുതി 🥰🥰🥰🥰👍👍👍
Mudikkaya maranulla vedio cheyyane chechi..
Thank you sruthy 😍😍
Chechi salad weekly etra day kazhikkanam
Ingot chechi thank u paranju.... Njngal angot love u parayunnu🥰☺😘😘😘
Achoda...💕😚
1L coconut oil edukumbo ethra quantity karinjeerakam cherkanam
Thank you chechi❤️❤️❤️
Pregnancy timeil ellu use cheyamo
Ee pack thale divasam undakki fridgil vechitt next day morning use cheyyamo?
Oil, hairpack, food ellam cheyam thank you so much chechi. Delivery kayinnu mudi valarinnilya endhegilum nalla tips, food parenyutheramo thanks.
Mudik nalla ullu vechutto thank you sruthy chechi hair pack super
Thanku chechiii...👍🙏
ചേച്ചി video ഉപകാരമായി ട്ടോ 😍
Thanks mam 👍👍👍👍👍🙏🙏🙏🙏
Most welcome 😊
Thank you
1ലിറ്റർ എണ്ണയിലേക്ക് എത്ര കരിഞ്ജീരകം ചേർക്കാം
Haii chechi... Nik hairfall nannaaytund... Netti keri varen...
Hairoil ഉം നാരങ്ങ നീരും use ചെയ്ത ശേഷം hairpack ഇടണോ
Chechi kanpeeliyile tharan pokan oru remedy parayavo pls
പറയാം
@@Sruthysworld
Thanks da..
Adipoliyayittunde 👍🏻
Enik thyroid issue und.enik e challenge pattumo ?
Vendaka ingane cheyth fridgeil vekyamo chechi
Chechi Angane store cheythal namuk etra day vare use cheyam
Thank you sruthi♥️. Wl try✌️
Thank you 💗
You’re welcome 😊
@@Sruthysworld chechi ennu ordeer chythu. Oil. Eppa ethu deliverey chya
Thankyou ❤️
Very very useful chechi..... Will definitely try the pack....Dear, Any natural method to straighten our hair ....sry, If uploaded before. I'm one of ur new subscriber.... All the best wishes for you....... 👍👍🥰😊
Sure 😊
Hi chechi... Hair fall nallathpole und... Enik chechida hair oil vanganamenn und... Ethu hair oil aanu vangendath enn kudi paranj tharamo... Neelamari oil or karinjeerakam oil... Atho 2 vangi mix cheyth use cheyano... Plz reply chechi
Haiii chechii😘
Neelamari hair pack use cheyunnavark (grey hair cover cheyan )e vendaykka pack use cheyavo... Clr change varuo
Sruthy നിങ്ങളുടെ പ്രോഡക്റ്റ് എങ്ങനെ വാങ്ങുക.
sruthysworld.com/
Very useful video.... sruthy
Thankyou❤️
Day two evide
I am new viewer.chechiye vishwasich challenge ettedukkukaya.👍
Enna choodakkiyadil naaranga neeru cherkkan pattuo? Please reply
Hi mam
Njn site through order cheythu engane aanu status ariya order placed aayathi te mail und but pinne check cheyyan pattiyilla
Salad daily kazhikkande
Ho Enna oru veeda
Karimgeeragam enna kachumbol 1literinu ethra teaspoon cherkanam please reply sruthy kutty nan undakiyittu sheriyayilla
Aa checi enikum unde athe oru dout
Hi chechi 🥰❤️❤️❤️
എത്ര day ചെയ്യണം ശ്രുതി
Weekly once or twice cheyyaam nalla result kittum
Thanks 👍
Chechi pragnant ayavark ithu kazhikavo
Nty mudi enik kanumbo thanny vishmam aanu chechii... Pandu othiri mudi indayirunnu.. Ippo mudi kozhichilum mudi narakkunnu... Kanumbo samkadanu..
Cook cheyyanda cherupayar
നന്നായിട്ടുണ്ട്... ❤❤❤
Hair nannayi kozhiyunnnund chechi
Ath karanam hair cutt cheythu
Ippo hair kuravaanu chechi
Aenik Aeth oil anu use cheyyende aenn ariyunnilla
Onn paranj tharumooo chechi plzz
Thanks chechi 🥰
Very useful video❤️
Hi chechii..njan Ajmiya chechiyude oil aanu njan upayogikkunnath karimjeerakam ..mudikozhichil nannay marunnund.. thanks chechii..ipol njan second time pregnant aanu.., pregnant ladies num koodi cheyyavunna vidam tips okke idane chechii
Yes my dear
Thank you chechi
Thank you too
Thankyou🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Useful video...
Thank you... 🙂
ശ്രുതി ഇത് ഒരു day ചെയിതു കഴിഞ്ഞാൽ പിറ്റേ day ന്താ ചെയ്യാ
ഒന്നും വേണ്ട just wash
Daily videos edanam day 2 nale edanam
Sugallee chechikkuttyy????
ഹായ് ശ്രുതി ♥♥❤❤
tips ellam kollam
Hello chechiii delivery kazhiu 8 months ayiii nallonam heir falll onnum mudi nikkunillaa enthu chryyum oru remado parayo chechiii❤❤😍😍😘
Same situation. Enik ipo 6 months aayi. Aake kurach mudiye ullu.. ipo athinte karyathilum theerumanamayi...🙁
@@remyasaleesh5483 entha cheyyaleeee
@@jincyprabi3742 Hair fall onnu mariya mathiyarunnu.. mudi cheeki kazhinj cheeppilum thazheyum kidakana mudi kanumbol sangadam varua...
@@remyasaleesh5483 uriteee mudi kettu tuudinilkkum😛
വീഡിയോ വന്നോന്നു നോക്കി ഇരിക്കുവാരുന്നു നോട്ടിഫിക്കേഷൻ കണ്ടില്ല
മാം.. എന്റെ പേര് മഞ്ജു... വീഡിയോ കാണാറ് ഉണ്ട്.... എന്റെ മുടി ഒത്തിരി പൊഴിഞ്ഞു പോകുവാ 😔.... Pcod ഉണ്ട്.... മെഡിസിൻ കഴിക്കുന്നു.... കാച്ചിയ എണ്ണ ആണ്. പുരട്ടുന്നെ.... പക്ഷേ മുടി മുഴുവൻ പോകുവാ.... അതിന്റെ കാരണം ഒന്ന് പറയുമോ....... Plzzzz 🙏🙏🙏🙏🙏
അരിപൊടി ക്കു പകരം കൂവപ്പൊടി
Nallathanoo🤔🤔
Kuttikalk ingine chyan pattumo age 6 anutto
ചെയ്യാം
Hi ചേച്ചി സാധാരണ വെളിച്ചെണ്ണയിൽ നാരങ്ങ നീര് ചേർത്ത് യൂസ് ചെയ്യാമോ
Thank you dear❤️
Always welcome
Useful vedeo
Simple❤🥰
Super👌
English subtitles please
Tku 🥰 ചേച്ചി
challenge വെക്കുകയാണെങ്കിൽ ഒപ്പം ചെയ്തു പോകും. അല്ലെങ്കിൽ pack ഒക്കെ ഇടാൻ മടിയാ
അതാണ് . നമുക്ക് ഒരുമിച്ച് പോകാം
Super editing
Thank you
Enik mudi valarcha kure kalayi ninitt.valarunne illa.mudi nallonam koyiyunum und.mudik ullum illa
Chechi deep ayittu oil theyikubo നാരങ്ങ നിര് ചേർത്ത തേയികണോ അതോ കുറച്ചു ഓയിലിൽ തേച്ചോ മതിയോ
ഇത്തിരി മതി