fast hair growth home remedy and hair wash day routine/മുടി വീണ്ടും വളരാൻ
Вставка
- Опубліковано 8 вер 2024
- @Sruthysworld #onionforhairgrowth #fasthairgrowthtips
Hai dears...Thank you for watching our channel...in this video i would like to share one of our favourite remedy to regrow your hair fastly...To book our home made Amma"s herbal products please whatsapp to 6238953410 or click on the link below
sruthysworld.com/
Camera :Shihab Cameo,Deepak Cameo
Editor :Shihab Cameo,Kodungallur
Thank you
എന്റെ പൊന്നു ശ്രുതി വീഡിയോ ഇത്രേം താമസിപ്പിക്കില്ലേ 🥰🥰🥰🥰🥰
Ini regular aayi ഇടാം....❤️🫂😘
♥️♥️♥️♥️♥️
Athe😅
കരിംജീരകം ഓയിൽ price എത്രയാണ്..
എന്റെ മകൾക് 15 വയസ്സായി കുറച്ചു നാൾ മുന്നേ നല്ല ഉള്ളുള്ള മുടി ആയിരുന്നു ഇപ്പോൾ ഭയങ്കര കൊഴിച്ചിൽ പലതും ചെയ്തുനോക്കി ഒരുപാട് രക്ഷയുമില്ല 50% മുടിയും പോയി
നീലയമരി oil എന്തിനു വേണ്ടിയാ ഉപയോഗിയ്ക്കേണ്ടത് ? ഞാൻ കാച്ചിയ വെളിച്ചെണ്ണ ആണ് തെയ്ക്കുന്നത് . മുടി ഒരുപാട് നെരച്ചിട്ടുണ്ട് .
Chachiye kanajitt nalla vishamamayirunnu effective vedio 👍👍👍👍👍👍
Dears please note website (sruthysworld.com/ )വഴി ബുക്ക് ചെയ്യാൻ പറ്റാത്തവർ/അറിയാതവർ ഉണ്ടെങ്കിൽ നമ്മുടെ WhatsApp വഴി (6238953410)o തന്നെ ബുക്ക്ചെയ്യാവുന്നതാണ് ....ഫോൺ വഴിയുള്ള messages നോക്കി എടുക്കുന്നത് വളരെ ബുദ്ധിമുട്ട് ആണ് അതുകൊണ്ടാണ് website launch ചെയ്തത്...രണ്ട് ഓപ്ഷൻ നും നിങൾ comfort ആകുന്നത് വരെ തുടരുന്നതാണ്.....how to order via website എന്നതിനെ പറ്റി ഉടനെ വീഡിയോ ഓർ short video ഇടാം...ഈ വീഡിയോ യില് എഡിറ്റ് ചെയ്യാൻ സാധിച്ചില്ല....please co-operate 🙏🙏🙏
Pls I want to booking
Chechi ithokke shariyanu. But ningal 3 perkkum nannai hair ullavaranu. Hair thiknes illatha relativs narkengilum oil aply chaithu kanichengil nannairunnu. Kaliyakiyathalla keto. Enikkipo hair theere illa. Athukonda hair kurachulla aarkengilum kanikku ennu paranje.
Pcos ullavarkke ethe use ful akumo chechi. Enikke tharan nannayitte undetto
Pcos ulleduthi oru vedio cheyyumo.chechide vedio inspiring ane .enikke pettenne neerveezcha varum athukonde ethupole use cheyyamo ethokke ulppeduthi oru vedio cheyyumo🥰🥰🥰
ശ്രുതി എന്റെ പ്രോബ്ലം അകാലനരയും, hair fall ആണ്. അതിനുള്ള എണ്ണ എനിക്ക് വേണം. ഓർഡർ ചെയ്യാൻ ഡീറ്റെയിൽസ് പറഞ്ഞു തരുമോ
With Saree 💜
Ithu neerilakkam ullavarkku pattumo ? Sinus migraine polulla problems ullavarkku cheriyulli thanuppalle ..please reply Sruthi
Chechy kutty uluva kattarvazha hair pack Inn cheyth undakki aply cheythu🤞onnum paryanilla hair Nalla soft aayi scalp clear aayi dandruff poyi.1 monthilekk ullad undakki fridgil vachittund, examokke kazhinj ipola time kittiyad ,💯💗luvuuu dear 💗
Love you too my dear...
@@Sruthysworld pack video link ayakkkamo chechi
Chechi enthe mudi full kozhinju eppo pettakanan thudagi karimjeeragam oil ano nelambari oil ano nallathu please reply
Chechi kodungallur avideya veed en parayoooo correct ??? Avide Vanna product vangan pattuo??
Great good presentation old remedy anu hair il puka kodukunne ente young ageil ammumma cheythu tharumayirunnu innum ee ageilum hair thick anu tharan onnu milla 60 yrs white hair undo nokkiyale kanu ippolum black hair anu thank you dear useful sharing 👍👏👏🌷💞
Home made hair oil and kottakal shampoo...my hair growth, thali podi is too good than shampoo.
അമ്മ വരുന്നത് ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണ് ട്ടോ.... 😀
എനിക്കും
12 years ulla molku engane ys hair cair cheythu kodukunnathu children hair care onnu cheyamo
Adhae chechi plz onnu prayamo
Ithupoloru chechi ente veetil undaayirunnel ...enik oil massage ottak cheyyan sariyavunilla...aa massaging kandappo sarikum kothiyaayi 😊
ചേച്ചി ദാതുപുഷ്ടിക്ക് കുറുൻതോട്ടി എങ്ങനാ use ചെയ്യണേ, പാൽ കഷായം, കഞ്ഞി ഒക്കെ ഉണ്ടെന്നു കേട്ടിട്ടുണ്ട്, pls ഒരു video ചെയ്യാവോ... എത്ര age തൊട്ട് കഴിക്കാം? ഞൻ msg ഇട്ടിട്ടുണ്ടായിരുന്നു വാട്സാപ്പ് ലും... So please reply...
Chechi njan thaalipodi order cheythirunnu... kazhinja day kitty...use cheythu... super chechiii...thank you very much
Thank you dear
Enganeya kutty order cheythe.whats aap number plss
6238953410
ശ്രുതി ടെ പഴയ vedios ൽ കാണുന്നതിലും സുന്ദരി ആയിട്ടുണ്ട് ഇപ്പോൾ. Make up ആണോ അതോ ആയുർവേദ remedies ഒക്കെ ചെയ്തു വെളുത്തതാണോ.
Make up ഒന്നും ഞാൻ ചെയ്യാറില്ല ചെയ്താൽ pimples വരും ..എന്തെങ്കിലും ഒക്കെ change വരുന്നതായിരിക്കും..സ്കിൻ കെയർ ചെയ്യാറുണ്ട് അത്രയേ ഉള്ളൂ
@@Sruthysworld ok 👍
മേക്കപ്പ് ചെയ്തിട്ടുണ്ട്. അതു കണ്ടാൽ അറിയാം. Lipstick ഇട്ടിട്ടുണ്ട്.പഴയ വീഡിയോസിൽ മേക്കപ്പ് ഇല്ല.
Thaalipodi indakkubol soap kayayum shikakayum ore alavilano edukendathu
Njn epozhum vedio k vendi waiting ayirunnu.
ചേച്ചി ഇതു weekil എത്ര days ഉപയോഗിക്കണം?
Products എങ്ങനെയാ വാങ്ങുക? website undo
Hlo, Ordered flax seed gel, but no any further progress..dispatched or not... No any information
Ennik thyroid,und enthokke packkum oilum,tabletum eduthittumno result for hairloss.what can I ? Loss of confidence& desperation r result.engottum ponam ennilla
Shruthiii... 🥰🥰🥰🥰♥️♥️♥️♥️
നല്ല കറുപ്പാണ് അല്ലോ അമ്മയുടെ മുടി 👌👌👌👌👌ഹെന്ന യും നീല
യമാരിയും വേണോന്നില്ല ❤♥♥
Hi sruthy chechy 😍😍😍
Chechyem familyem aa naalukettum ellam kandappo oru santhosham 😍😍😍 keep going
Gell use cheyyunnathu onnu iduo
ഇടാലോ
Congratulations dear Sister SruthySreejith, for your worthfull medical information 🙏👍🌷🌺 🥰
Chechi chechiyude karimjeerakm oil aano neelamari aano bst..enik nalla thaaran ind...oru sidel il nin nallonam pozhichil ind
Daa enda makkluda thalyelum undu. Evida adithulla parlorilu ella. Thrissur townilu evidayanu ullathu ennu areyamo
Amma🥰 eshtam
Kodungallur evideyanu veedu
Hi Sruthi .vimala collage ormayundo..njangalde studioyil sruthide foto und.oormayundo spectrum studio
Dashangam entha sister
ആയ്യൂർവേദ വെളിച്ചെണ്ണ ഉപയേഗിക്കു മ്പോൾ കരിജീരകത്തിന്റെ വെളിച്ചെണ്ണ ഉപയോഗിക്കുവാൻ പറ്റുമോ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ
Randum koodi venda
Chechi hair pack udankunn video link tharamo
ചേച്ചി മുടികയാ മാറാൻ എന്തെകിലും വഴി പറഞ്ഞു തരുമോ plz
Hello shruthy please give english subtitles so that we non malyalus can get benefit of your vlogs
Boys num use cheyyamo henna paste ande neelayamari
ഹെന്ന കൂട്ട് and നീലയമരി കൂട്ട് എങ്ങനെ order ചെയ്യാ
Hai ശ്രുതി
Ith ente 1 st comment anu
Pregnancy timele haircare onn cheyyuvo plz reply
Sure will do
ശ്രുതി എനിക്ക് തണുപ്പ് അധികം പറ്റില്ല താളി പൊടി യൂസ് chyan pattumo
Mam, ഞാൻ ഈ മാസം 12ാം തീയതി കരിംജീരകം എണ്ണയ്ക്ക, 530 രൂപാ ഗൂഗിൾ പേ ചെയ്ത രുന്നു. രൂപ അയച്ചതിന്റെ രസീത കോപ പി watsapp ൽ അയച്ചിരുന്നു.mam ഇതുവരെ അതു നോക്കിയിട്ടില്ല. എന്റെ പഴയ എണ്ണയും തീർന്നു പോയി. ഈ sms കണ്ട ശേഷംmam എത്രയും വേഗo എനിക്ക് എണ്ണ അയച്ചു തരുമെന്ന് വിശ്വസിക്കുന്നു.
12th confirmation koduthathaanallo
Oil order chythirunnu. Dspach chythenn msg vannu. Bt ith vare kittiyila. Late akumo kittan. Katta waiting anu
Shruthimol........ Please check new onions with high preservatives or not by putting 2 onions and 2 small onions inside plastic cover.. Plastic is hot..Then airtight it with rubber band for 1 or 3 months.... Within a week we can open and check.. If it is not decaying then that is high preservative contained onion..... My.. Lot of hair fell down.. Later one relative lady said that in Bombay in one market like rice grains and wheat grains this onions are also stored inside shutter of godown for long period with preservatives due to severe population of 150 crore in india.. So insert video of no onion and oil with preservatives.. Don't use.. Insert video in between your talk you did before.. My hair started falling with preservatives...
Chechi nte mudi attath chemban colour anu.
Dry um anu
Nta cheyka plz reply.
അനിയത്തി ആണോ കൂടെ
Ys
Ulli thechal naravarumooo chechiii
Chechi enik 27 yrs narachu thudangi
Hai അമ്മേ ഉമ്മ 💖💖💖💕💕💕😘😘
Chechykkuttee 😘😘♥️♥️
Sruthi chechii enik neelayamari venamayirunnu kittumo
How to order? Please reply chechiii
Chechii.. Ante mudii narachu varunuu..... Sangadam varika..
Order cheydhu edhuvare update kitteellaa..phone number switched off Ann.. how do I know my order status
Chechi ,oli engene order cheyanam
Nice Vlog 😍
Chechi ente thalayil tharan oru padu undd povan enthagilum paraju tharo hair okke poyi
Video kku waiting aayirunnu😍
Neelayamari leaf evidunna kituka🙏
Neerirakathin entha cheyka
Chechi ente hair smoothening cheitha shesham hair nalla loss aanu.... Entha cheyyuvaa pls reply.... Enik tension aanippoo 😔😔😔😔
Background music super
Hair treatment a to z paraju.. thanks
Ginger juice apply cheyamo hair fall nu
Chechi home plan tharumo
Nghan 2 henna powderinu 940 watsappil screen short ayachitund.12 naanu ayache.ithuvare nookiyilla.
നോക്കാതത് അല്ല നോക്കി എത്തിയിട്ടില്ല...10th വരെ ethiyittullu
Thank you Dubai lek koduthu vidaaanullathaaanu.athukondaaa chodhiche🙏🙏
Hi chechi, hair length vekkan enthaa cheyya
After 60 there is any chance for hair growth. I am waiting for your valuable reply.
മുടി യുടെ വളർച്ച ഒരിക്കലും നിൽക്കില്ല എന്നാണ് എൻ്റെ അഭിപ്രായം നഖം വളരുന്നെങ്കിൽ മുടിയും വളരും...be confident
I am asking r you sure? Because if the answer is yes we want to buy your product
മുടി വല്ലാതെ കൊഴിയുന്നു, എന്ത് ആണ് remedy?
Sruthy checchi enikk nalla reethiyil ippo narayund. Hair fall um kooduthal aanu aake kurachu mudiye ullu.athinnum poyikondirikka. Enikk oru enna paranju tharuvo
രണ്ടിനും കൂടി neelayamari പ്ലസ് karimjeerakam മിക്സ് ചെയ്ത് തേക്കൂ
@@Sruthysworld thank you checchikutty
Indigo powder result kanichillallo...ammayude hair black ayo
Hi chechi. I had ordered karimjeerakam oil and flax seed gel on January 22, 2023. I haven't yet received the order. Could you please update me the status of order #7917?
Videography super
Thank you so much
Do oiling nitpicking to this girl baby
Dashaangam evde vedikan kittym
Waiting for shampoooo❤❤❤
Oil order cheythit 10days aayi
Ith vare kitiyilla
ചേച്ചിയെ കണ്ടാൽ( രാധിക സുരേഷ് ഗോപിയെ)പോലെ ഉണ്ട്🤔🥰🥰👍
Super👍👌👍👌👌👍👌❤️
Sruyhikuti amayude friendato ...adipoliyavunund all the best❤️
Ariyaato...Amma paranjind❤️🙏
മൂക്കുത്തി
എവിടെ നിന്നാണ് ?
Thank u so mach 😅😅😅😅😅😅
💥💥💥💥💥💥💥
Good sharing🙏 helpful for everyone. 🥰🥰
Hairdye whatsapp il book cheidhirunhu
Superb
ഞാൻ പല മെസ്സേജുകളും അയച്ചു നോക്കി റിപ്ലൈ ഇല്ല ഇതിന് എന്തായാലും ഒരു റിപ്ലൈ തരണം എനിക്ക് ചേച്ചി ഉണ്ടാക്കുന്ന കണ്മഷി... വേണമായിരുന്നു.... സാധാ കണ്മഷി കണ്ണിന് ചൊറിച്ചിൽ ഉണ്ടാക്കുന്നു..... ചേച്ചിക്ക് തരാൻ പറ്റുമോplzrpl😊
മോളെ messages ഒരുപാട് ഉണ്ട് നോക്കി ഇതീട്ടില്ല... website via book cheytholu
Chychi enty molukku hair kuravanu endhykilum reason parajutharumo age 4
Dear ചില കുട്ടികൾ ക്ക് ചെറുപ്പത്തിൽ മുടി കുറവായിരിക്കും വിഷമിക്കാൻ ഒന്നും ഇല്ല നന്നായി കെയർ ചെയ്താൽ മതി
Thalipodi endha right
Ok
Super
കരിജിരകം കണ്ണിന്ന് കാഴ്ച കുറയുമോ
🥰
Ningalde hire oil vaangan ulla number kitumo
Oil thottu perattiyal neelayamariude colour sherikkum pidikkumo
പിടിക്കും next day neelayamari ഇട്ടാൽ മതി
ഇതാരാ..??
👌👌👌
Vedio കണ്ടു കൊണ്ടി രിക്കുകയാണ്