മനസ്സിൽ എരിയുന്ന പകയുടെ കനലോടെ അംബയായി ശിഖണ്ഡിയായി ശിഖണ്ഡിനിയായി അംബയുടെ കഥ തുടരുന്നു 4K Short story

Поділитися
Вставка
  • Опубліковано 8 жов 2024
  • Episode 01 - • പരശുരാമനും ഭീഷ്മരും തമ...
    Episode 02 - • മനസ്സിൽ എരിയുന്ന പകയുട...
    അനുബന്ധകഥകൾ -
    1.സത്യവതി എന്ന കാളിയുടെ കഥ - • പരാശരമഹർഷി അവളിലേയ്ക്ക...
    2.ഭീഷ്മരുടെ ജനന കഥ - • Full video അവൻ ഗംഗാദത്...
    3. ഗംഗാദത്തൻ ഭീഷമാരായ കഥ - • ഞാനിതാ സത്യം ചെയ്യുന്ന...
    4.പരശുരാമന്റെ കുടുംബം - • പതിവ്രതയായ ഭാര്യയെ സ്വ...
    5.പരശുരാമന്റെ ജൈത്രയാത്രകൾ - • ജമദഗ്നിയുടെയും രേണുകയു...
    6.ഭീഷ്മരുടെ അവസാന നിമിഷങ്ങൾ - • ശരശയ്യയിൽ കിടന്നുകൊണ്ട...
    7. അശ്വത്ഥാമാവിന്റെ പ്രതികാരം - • ഫുൾ വീഡിയോ | അശ്വത്ഥാമ...
    Here what you'll see is the dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references and information to the great epics and their diversions.
    Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.
    തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.
    Script : N K Sasidharan
    Voice : Gopikrishnan VS
    Effects & Cuts : Gopikrishnan VS
    Content Manager : Vishnu VS
    അവലംബം :
    1. മഹാഭാരതം ഉദ്യോഗപർവ്വം 17 ആം അദ്ധ്യായം, 178 മുതൽ 185 വരെയുള്ള അദ്ധ്യായങ്ങൾ, 190 മുതൽ 194 വരെയുള്ള അദ്ധ്യായങ്ങൾ
    2. ഭീഷ്മപർവ്വം 119 ആം അദ്ധ്യായം
    3. അംബോപാഖ്യാനപർവ്വം
    4. മഹാഭാരതം സൌപ്തികപർവ്വം 8 ആം അദ്ധ്യായം 65 ആം പദ്യം ശിഖണ്ഡിയുടെ മരണത്തെക്കുറിച്ച് പറയുന്നു.
    5. ശ്രീ ദേവീഭാഗവതം പ്രധമസ്കന്ധത്തിലും അംബയുടെ കഥ പറയുന്നുണ്ട്.
    അംബയുടെ കഥയ്ക്ക് വേറെയും പാഠഭേദങ്ങളുണ്ട്. മഹാഭാരതമാണ് ഈ കഥയിൽ പ്രധാന അവലംബമായി എടുത്തിട്ടുളളത്..
    Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devi bhagavatham, Maha bhagavatham, Kambaramayanam, Puranic encyclopedia, Aitheehya kadhakal, Aitheehyamala, Sreemaha devi bhaagavatham, Shiva puranam etc.]
    All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (NKS Audiobooks).
    #bheeshmar #shikhandi #amba #NKS
    Long Road Ahead by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/

КОМЕНТАРІ • 42

  • @NKSAudiobooks
    @NKSAudiobooks  Рік тому +4

    Episode 01 - ua-cam.com/video/vfrUKpXJmyg/v-deo.html
    Episode 02 - ua-cam.com/video/-6H69zWF5sY/v-deo.html
    അവലംബം :
    1. മഹാഭാരതം ഉദ്യോഗപർവ്വം 17 ആം അദ്ധ്യായം, 178 മുതൽ 185 വരെയുള്ള അദ്ധ്യായങ്ങൾ, 190 മുതൽ 194 വരെയുള്ള അദ്ധ്യായങ്ങൾ
    2. ഭീഷ്മപർവ്വം 119 ആം അദ്ധ്യായം
    3. അംബോപാഖ്യാനപർവ്വം
    4. മഹാഭാരതം സൌപ്തികപർവ്വം 8 ആം അദ്ധ്യായം 65 ആം പദ്യം ശിഖണ്ഡിയുടെ മരണത്തെക്കുറിച്ച് പറയുന്നു.
    5. ശ്രീ ദേവീഭാഗവതം പ്രധമസ്കന്ധത്തിലും അംബയുടെ കഥ പറയുന്നുണ്ട്.
    അംബയുടെ കഥയ്ക്ക് വേറെയും പാഠഭേദങ്ങളുണ്ട്. മഹാഭാരതമാണ് ഈ കഥയിൽ പ്രധാന അവലംബമായി എടുത്തിട്ടുളളത്..
    അനുബന്ധകഥകൾ -
    1.സത്യവതി എന്ന കാളിയുടെ കഥ -
    2.ഭീഷ്മരുടെ ജനന കഥ -
    3. ഗംഗാദത്തൻ ഭീഷമാരായ കഥ -
    4.പരശുരാമന്റെ കുടുംബം -
    5.പരശുരാമന്റെ ജൈത്രയാത്രകൾ -
    6.ഭീഷ്മരുടെ അവസാന നിമിഷങ്ങൾ -
    7. അശ്വത്ഥാമാവിന്റെ പ്രതികാരം -
    ലിങ്കുകൾ ഡിസ്ക്രിപ്ഷനിൽ

  • @vijilardru
    @vijilardru 10 місяців тому +23

    രാജമൗലിയുടെ കയ്യിൽ കിട്ടിയാൽ ശിഖണ്ഡിയുടെ കഥവച്ചു മാത്രം ഒരു ബ്രഹ്‌മാണ്ട ചിത്രം ഒരുക്കാം.. അത്രക്കുണ്ട്.. സൂപ്പർ ❤❤

    • @lallamidhila5334
      @lallamidhila5334 9 місяців тому +3

      മഹാഭാരതത്തിലെ ഓരോ കഥാപാത്രവും ഒന്നോ അതിലധികമോ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്കുള്ള ജീവിതമുള്ളവരാണ്. അത് ഓരോന്നും കേൾക്കുമ്പോൾ തോന്നും ഇതാണ് മികച്ചത് ഇതാണ് ഏറ്റവും മികച്ചത് എന്ന്.

  • @clastinesebastian8196
    @clastinesebastian8196 3 місяці тому +1

    രണ്ടു എപ്പിസോടും കണ്ടു അതിമനോഹരം ❤️.

  • @sanusulaiman1551
    @sanusulaiman1551 2 місяці тому +1

    ❤❤ എല്ലാവരുടെ character depth ഭയങ്കരമായിട്ടുണ്ട്. 👍👌👌👌👌

  • @pr9602
    @pr9602 Рік тому +9

    അടിപൊളി അവതരണം 🔥🔥👍👍👍❤️

  • @vidyavathinandanan5596
    @vidyavathinandanan5596 10 місяців тому +3

    I know most of the purana stories,Ramayana and Mahabharatha..just out of anxiety,i decided to watch this videos...i cant express my feelings here..what a beautiful presentation..the narration,pics and the way you prepared the episodes without losing its beauty..clear presentation...thank you so much......

    • @NKSAudiobooks
      @NKSAudiobooks  10 місяців тому +1

      Thank you very much❤️.. Pleaae Stay connected 👍❤️

  • @aiswaryagayathry2761
    @aiswaryagayathry2761 5 місяців тому

    പുരാണകഥകൾ.കേൾക്കാൻ.കാത്തിരിക്കുക.ആയിരുന്നു. നല്ല കഥ കേൾക്കുന്നത്. ഈ. ചാനലിൽ സംപ്രേഷണം ചെയ്യുന്ന.കഥകൾ.കേൾക്കുമ്പോൾ. മാത്രം . നല്ല അവതരണം എല്ലാം വളരെ വിശദമായി ഇവിടെ പ്രതിപാദിക്കുന്നുണ്ട്.. സന്തോഷം തോന്നുന്നു.

  • @s-restorationking9864
    @s-restorationking9864 Рік тому +4

    onnum parayan illa vere level story telling..... Hats off ..... :) Anime kanunnathokkey veruthey ......

  • @sreehariunnu4103
    @sreehariunnu4103 Рік тому +26

    മഹാമയൻ ഭീഷമർ 🔥

    • @NKSAudiobooks
      @NKSAudiobooks  Рік тому

      ❤️❤️❤️

    • @sreekrishnakumarsreekrishn8431
      @sreekrishnakumarsreekrishn8431 2 місяці тому

      @@sreehariunnu4103 സമായാ സമയങ്ങളിൽ നീതിയും ന്യായവും മഹാഭാരത്തിൽ വ്യാസൻ പൊളിച്ചെഴുതി...... ചിലർക്ക് എൻ്റെ ന്യായം...... നിനക്ക് എൻ്റെ എൻ്റെ ന്യായം..... നീതിയും ന്യായവും സമയാസമയങ്ങളിൽ ഞാൻ ഞാൻ എൻ്റെ കഥാകഥനന്തിന് വേണ്ടി പൊളിചെഴുതും ....... നിങ്ങൾ ചിന്തിക്കാതെ........ ഇതിഹാസതുല്യമായി ....... പൂജനീയമായി ആചരിക്കുക ........വ്യാസൻ ..........? വേദം യസിച്ച മുനി......വ്യാസൻ്റെ പിതാവും.... മാതാവും അവരുടെ ജാതി എന്താണ്? ബിജത്തിനാണോ അണ്ഢത്തിനാ ണോ ജാതിനിർണ്ണയിക്കാനുള്ള അവകാശം .......? കരു ക്ഷേത്രത്തിൻ്റെ ത്തിൻ്റെ ജാതി എന്ത്?

  • @rajalakshmimenon2903
    @rajalakshmimenon2903 Рік тому +2

    🎉🎉🎉🎉very nice presentation.congrats..

  • @anusree8982
    @anusree8982 10 місяців тому

    Etra manoharamaay vivarikkunnu.... kooduthal puranakadhakalkkaay kaathirikkunu

  • @soubhagyuevn3797
    @soubhagyuevn3797 10 місяців тому

    സൂപ്പർ👍🔥🔥🔥

  • @CompletelyHappylife
    @CompletelyHappylife 7 місяців тому +1

    😢Paavam amba

  • @babinbalakrishnan4670
    @babinbalakrishnan4670 9 місяців тому

    Nirakkanukalodu alate enik itu avasam vere kandirikan kazinjila atinu karanam aval marikumbozum nishaya ayirunnu.....entoru vidhi anu nishaya nimishatilum amba ud ee vidikum daivangal maunam palichalo....itil valiyoru durgati veranila.... njan ee nimishatil yakshane nira kannuklode Eshwarante sdanatuninnu 🙏🙏🙏 kai koopi vandikunnu.....arilum bhedam karuna ula Yakshan tanne 🙏 🙏🙏

  • @rtr6278
    @rtr6278 Рік тому +4

    Bro Ranfamoozha നേരതെ ചയ്‌തിട്ടുള്ളതല്ലേ

    • @NKSAudiobooks
      @NKSAudiobooks  Рік тому +2

      രണ്ടാമൂഴം? അതൊരു copyrighted വർക്ക്‌ അല്ലേ? എഴുത്തുകാരന്റെ അനുവാദം കൂടാതെ അത് ചെയ്യാൻ പാടില്ല. ഇവിടെ ചെയ്യുന്നതെല്ലാം വിഖ്യാതമായ പുരാണഗ്രന്ഥങ്ങളിൽ നിന്നും കണ്ടെത്തി ഞങ്ങൾ സ്വന്തമായി സ്ക്രിപ്റ്റ് ചെയ്യുന്ന കഥകളാണ്. ❤️👍🏻❤️

    • @rtr6278
      @rtr6278 Рік тому +2

      @@NKSAudiobooks രണ്ടാമൂഴം ഞാൻ ടെലഗ്രാമിൽ നിന്ന് കേട്ടിട്ടുണ്ട് അതു വായിച്ച ആളുടെ ശബ്ദം പോലെ തോന്നി.

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Never... ❤🙄👍

    • @rtr6278
      @rtr6278 Рік тому

      Randamoozham onnu cheyan pattumo
      My favourite

    • @NKSAudiobooks
      @NKSAudiobooks  Рік тому

      Oh.. No chanse.... രണ്ടാമൂഴം ഒരു public domain book അല്ല. അത് ചെയ്യണമെങ്കിൽ എഴുത്തുകാരനിൽ നിന്ന് ഓഡിയോബുക്ക് റൈറ്റ് വാങ്ങണം. രണ്ടാമൂഴം പോലെ ഉള്ള ബുക്സ് കോപ്പിറൈറ്റ് വാങ്ങുന്നത് ഇപ്പോഴത്തെ അവസ്ഥയിൽ ഈ ചാനലിന് എക്കണോമിക്കലല്ല.
      Future ൽ കൂടുതൽ sub /views ഒക്കെ വന്ന് ഇത് വളരുകയാണെങ്കിൽ ശ്രമിക്കാം.😀 👍👍❤

  • @abigor8704
    @abigor8704 Рік тому +8

    Bhishmar

    • @NKSAudiobooks
      @NKSAudiobooks  Рік тому

      One of the most Powerful characters of the world's great Epic.

  • @Shrini...09
    @Shrini...09 10 місяців тому +1

    Bhsmarum,parasurama 28 divasamalla 24 divasam yuddham cheydad iravum samabhalanmar, parasuramare kollan bhismark avakasamundayttum devanmarude idapedal kondu prasvapanasthram pryogikkonilla...

  • @mujimubi6819
    @mujimubi6819 10 місяців тому

    Karnante charitram paryu

  • @shinilk3026
    @shinilk3026 8 місяців тому

    2x play back speed poli

  • @classesbyvishak.v7098
    @classesbyvishak.v7098 3 місяці тому

    ❤❤❤

  • @AbhinAbhhin
    @AbhinAbhhin Рік тому +6

    കർണൻ പർവതം

  • @vineeshsanju6779
    @vineeshsanju6779 Рік тому +3

    ❤️❤️❤️

  • @anjup3613
    @anjup3613 Рік тому +3

    ❤❤❤❤❤