മേളത്തെ ഒരുപാട് ഇഷ്ടപ്പെടുകയും, ആസ്വദിക്കുകയും, മേളത്തെക്കുറിച്ച് കൂടുതൽ അറിയാനും, കൂടാതെ ചെണ്ട എന്ന വാദ്യ ഉപകരണം വളരെ ലളിതവും, മനോഹരവുമായ രീതിയിൽ പഠിക്കാൻ ശ്രീ ഉണ്ണികൃഷ്ണൻ തുടങ്ങി വെച്ചിട്ടുള്ള ഈ Online പാഠ്യ പദ്ധതി വളരെ ഉപകാരപ്രദവും, വിജ്ഞാനം നല്കുന്നവയുമാണ്. ശ്രീ ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങളും, എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു.
ശാസ്ത്രീയമായി അവതരിപ്പിക്കുന്നതുകൊണ്ട് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്... യൂ ട്യൂബിലെ ഏറ്റവും നല്ല ക്ലാസ്സ്... സാർ ന് പ്രത്യേകം നന്ദി 🙏🙏🙏 നേരിൽ കാണാൻ ആഗ്രഹം ഉണ്ട്..... ഇപ്പൊ പറ്റില്ലല്ലോ...

Very simple explanations... Thanks
അടന്ത മേളത്തെക്കുറിച്ച് ഇതു പോലെ ഒരു വീഡിയോ ചെയ്തു കൂടെ
Thanka
Thanku chetta
എന്നാണു ബാക്കി ഭാഗം ക്ലാസ്സ് അപ്‌ലോഡ് ചെയ്യുന്നത് കാണാൻ വലിയ ആഗ്രഹം ഉണ്ട് 🙏
pancharimelam kotunathinte full video edamo kott mathram plzz njan padichethanu but maren poi ath onn orth edukan ann plzz do as my request
Adutha bagam ✨✨💚
👌
പുതിയ വീഡിയോ കിട്ടാൻ എന്താണ് മാർഗം
Programs thirakku ayirikkum alle cheta. Time kittumpol next classes koodi idane.
വീഡിയോ ആവർത്തിച്ചു കാണുകയും കൊട്ടി പരിശീലിക്കുകയും ചെയ്യുക
Class നിർത്തിയോ
Sir bhakki class idathe
Bhakhi class venamayirunnu
theeru kalsham parnju tharumo
പുതിയ പാഠം ഇടുമോ 🙏🙏🙏
എന്താണ് ന്യൂ വീഡിയോ അപ് ലോഡ് ചെയ്യാത്തത്?
ന്യൂ വീഡിയോ ഇടാത്തത് എന്താണ്..padikkanonu ഉണ്ടാരുന്നു..ഇത്രേം പഠിച്ചു..
തരികിട 5 കാലം കൈ നന്നായി മറിക്കാൻ സാധിക്കുന്നില്ല എന്തെങ്കിലും വഴി പറഞ്ഞു തരാമോ മാഷേ
സൂത്രവഴികൾ ഒന്നുമില്ല. നിരന്തരസാധകം തന്നെ രക്ഷ
കുഴമറഞ്ഞകാലം കാലം കയറുമ്പോൾ കൈ കൃത്യമായി വരുന്നില്ല ..
എന്തു ചെയ്യണം?
തക്കിട്ട, തരികിട പാoക്കൈകൾ നന്നായി പരിശീലിക്കുക
Paandimelam edunundo 😁
Orupaadayallo vdeo cheythitt
Yes