ഞാൻ 18 വർഷം മുൻപ് ഈ വഴിയിൽ കൂടി പോയിരുന്നു.. അന്ന് ഈ റോഡ് എല്ലാം പൊളിഞ്ഞു കിടക്കുകയായിരുന്നു.. വഴി വിജനമായിരുന്നു.. കുറച്ച്കൂടി വന്യത ഉണ്ടായിരുന്നു.. ഒരു തടി പാലം എനിക്ക് ഓർമ ഉണ്ട്.. ഒരു തടാകം ഓർമ ഉണ്ട്. അതിന്റെ കരയിൽ ഇരുന്ന് ബീയർ അടിച്ചു.. രാത്രിയിൽ ആയിരുന്നു യാത്ര.. അവിടെ ഒരു ചെക് പോസ്റ്റ് ഉണ്ടായിരുന്നു. അവിടെ ഒരു വാചർ ഉണ്ടായിരുന്നു. അയാളുടെ കൂടെ ഇരുന്ന് വെള്ളം അടിച്ചു. അയാൾ കപ്പ പുഴുങ്ങി തന്നു.. അവിടെ ഒരു ആന വന്നു.. ആ സ്ഥലത്ത് ചീവീട് ന്റെ ശബ്ദം മാത്രമേ ഉള്ളായിരുന്നു.. വെളുപ്പിനെ എവിടെയോ ഒരു മുന്തിരി തോപ്പിൽ ചെന്നു.. ഇങ്ങനെ കുറച്ച് കാര്യങ്ങൾ ഓർമ ഉണ്ട്.. പക്ഷെ ഈ വഴി ഒരുപാട് മാറി
പിള്ളേർ പൊളി 😂❤️.. പിള്ളേരുടെ കൂടെയുള്ള യാത്ര ഇഷ്ടം ആയി. എന്റെ കുട്ടിക്കാലം ഓർമ വന്നു
ഞാൻ 18 വർഷം മുൻപ് ഈ വഴിയിൽ കൂടി പോയിരുന്നു.. അന്ന് ഈ റോഡ് എല്ലാം പൊളിഞ്ഞു കിടക്കുകയായിരുന്നു.. വഴി വിജനമായിരുന്നു.. കുറച്ച്കൂടി വന്യത ഉണ്ടായിരുന്നു.. ഒരു തടി പാലം എനിക്ക് ഓർമ ഉണ്ട്.. ഒരു തടാകം ഓർമ ഉണ്ട്. അതിന്റെ കരയിൽ ഇരുന്ന് ബീയർ അടിച്ചു.. രാത്രിയിൽ ആയിരുന്നു യാത്ര.. അവിടെ ഒരു ചെക് പോസ്റ്റ് ഉണ്ടായിരുന്നു. അവിടെ ഒരു വാചർ ഉണ്ടായിരുന്നു. അയാളുടെ കൂടെ ഇരുന്ന് വെള്ളം അടിച്ചു. അയാൾ കപ്പ പുഴുങ്ങി തന്നു.. അവിടെ ഒരു ആന വന്നു.. ആ സ്ഥലത്ത് ചീവീട് ന്റെ ശബ്ദം മാത്രമേ ഉള്ളായിരുന്നു.. വെളുപ്പിനെ എവിടെയോ ഒരു മുന്തിരി തോപ്പിൽ ചെന്നു.. ഇങ്ങനെ കുറച്ച് കാര്യങ്ങൾ ഓർമ ഉണ്ട്.. പക്ഷെ ഈ വഴി ഒരുപാട് മാറി
Keep going 👍🏻👍🏻
Nostalgic, ente sthiram Bangalore route arunnu.. Onnoode pokanam.. 😊
My regular route too in 2015
Nice narration n very good feel...👌
Thank you so much 🙂
Enjoy
Pinnallaathe
👍
✌️
👍👍👍
✌️
👌👌👌
✌️
Super
Thank you
♥️💖
✌️
Avide pazhe food kitte food theere pora mosham