റോഡ് കൈയേറി മണൽവാഹനങ്ങൾ, ദുരിതം പേറി പ്രദേശവാസികൾ | Malayalam News

Поділитися
Вставка
  • Опубліковано 30 вер 2024
  • തിരൂര്‍ പോലീസ് ലൈന്‍ എന്‍എസ്എസ് റോഡില്‍ പോലീസ് പിടിച്ചിട്ട് വാഹനങ്ങള്‍ വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും തലവേദനയാകുന്നു. പലതവണ പരാതി നല്‍കിയെങ്കിലും റോഡരികില്‍ നിന്ന് വാഹനങ്ങള്‍ മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍.
    #MalayalamNews
    #KeralaNews
    #MalappuramNews

КОМЕНТАРІ •