വര്‍ത്തമാന കാല ഭാഷകളുടെ ആധുനികവല്‍ക്കരണം : Babu K Varghese
Вставка
- Опубліковано 6 лют 2025
- Subscribe to Sakshi Apologetics Network Malayalam UA-cam Channel
About the speaker:
ഡോ ബാബു കെ വര്‍ഗീസ്: MA ,Ph.D , DPIL ,DBA , DJ, DPR ബിരുദങ്ങള്‍ ഉള്ള ഇദ്ദേഹം പത്രപ്രവര്‍ത്തകന്‍ ,ചരിത്രകാരന്‍ , ഗവേഷകന്‍ , ചിന്തകന്‍,പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് .
ചരിത്ര ഗവേഷണാര്‍ത്ഥം 27 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് .
“Let There Be India” എന്ന തന്റെ ചരിത്ര ഗവേഷണം വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള പുസ്തകമാണ്.
ആധുനിക ഭാരതം നിര്‍മിച്ചെടുത്തത് ബൈബിള്‍ ആണെന്നു ഈ റിസര്‍ച്ചിലൂടെ അദ്ധേഹം സ്ഥാപിക്കുകയുണ്ടായി.
“Let There Be India” എന്ന അദ്ധേഹത്തിന്റെ ചരിത്ര ഗവേഷണം അനേകം ഇന്ത്യന്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
ആധുനിക ഭാരതം ബിബിളിന്റെ സൃഷ്ടി എന്ന പേരില്‍ മലയാളത്തില്‍ ഈ പുസ്തകം പ്രസിദ്ധീകൃതമായിട്ടുണ്ട് . ഇവിടെ ആ പുസ്തകം ലഭ്യമാണ് .
ഇതുകൂടാതെ എട്ടോളം മറ്റു കൃതികളുടെയും രചയിതാവാണ് ശ്രീ ബാബു കെ വര്‍ഗീസ്. ലിംഗ്വിസ്റ്റിക്സില്‍ തന്റെ ഗവേഷണ പഠനങ്ങള്‍ ജനശ്രദ്ധ ഏറെ പിടിച്ചുപറ്റിയതാണ്
ബാബു വര്ഗീസ് Sir, നെ പോലെ യുള്ളവരെ ഓർത്തു പ്രാർത്ഥിക്കാം
Excellent information. Thank you sir
ബാബു അപ്പച്ചന്
യേശു ക്രിസ്തുവിന്റെ നാമത്തിൽ
സ്നേഹവന്ദനം
സർ വളരെ നല്ല അറിവു കൾ അമീൻ
Great talk
God bless you sr
താങ്ക്സ് sir good information
Babu varghese is a well-known philosopher congrats
Babu appacha angaye dhaivam thampuran anugrahikkatte
Great.Thanks
Please add more videos related to Christianity and history.
If these programs can be done in English or Hindi hundreds of youngsters will come to know the truth.
They have an English channel. - www.youtube.com/@SakshiApologetics
Truth God Jesus Christ.help India
പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോക നാം
It has been my understanding for a little while now that the legacy of colonialism in India has been spiritual. A Christian spiritual legacy is our most precious inheritance from the Europeans. Until I saw these videos, I thought I was a freak for believing that. Now I know I am not. The world should know this truth.
Babu appacha sir nte number tharumo
Sir, Why do the audience sleep during your speech? Our own people are not interested ...I agree with you minimally.
This is the typical mindset of an avg human being now. If you are not interested in the Truth, you are doomed Mr.Ajit Kumar.
ചരിത്രത്തോട് ആർക്കും വലിയ താല്പര്യയം ഇല്ല . പുത്തൻ പറമ്പിൽ അച്ചൻ സെക്സ് പറയുമ്പോൾ ഓടിയൻസിനെ താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ,
Go and sleep my dear that's enough for you...
@@bennykunnel5357 😀 sure. Good night kunne l
@@AjitKumar-qc4yv That is very nice...he is truthful to his name 😂😂😂
Sir call me I am interested in Bible translation
ആദ്യത്തെ 22 Minute കേട്ടു , വെറും കൺവെൻഷൻ പ്രസംഗം . Absurd Arguments . ഇനി ബാക്കി കേൾക്കുന്നില്ല
എന്തുകൊണ്ടാണ് പുലയ ഹിന്ദു മതം മാറുമ്പോൾ ക്രിസ്ത്യാനിയാകാതെ പുലയ ക്രിസ്ത്യാനി ആകുന്നത് 🤔🤔🤔