Sarvanga Sundharane സർവാംഗ സുന്ദരനെ എന്നേ വീണ്ടെടുത്തോൻ നീയെ ശാലേമിൻ രാജാവേ എന്നെന്നും എൻ കാന്തൻ നീയെ chorus : യേശുവേ രാജാധിരാജാ വാഴ്ത്തീടുന്നു ദൈവപുത്രാ സ്വീകരിക്ക എൻ പ്രാർത്ഥന ശുദ്ധമാക്ക നിൻ നിണത്താൽ താഴ്‌വര തന്നിലേ താമര ഞാൻ മുള്ളിന്നിടയിൽ ഞെരുങ്ങും നേരം എന്നെ തിരഞ്ഞെത്തി തന്നോടു ചേർത്തെന്നെ സ്വന്തമായി മാറ്റിയോനെ എന്നെ ചിറകിൽ വഹിച്ചവനേ (chorus) കുന്നിൻ പിളർപ്പിൽ ഇരുന്ന എന്നേ തന്നുടെ മാറോടു ചേർത്തവനെ അങ്ങേ സ്വരം കേൾപ്പാൻ ആ മുഖം ദർശിപ്പാൻ കൊതിയോടെ നിന്നിടുന്നേ എന്നേ നിഴലിൽ മറച്ചവനേ
Sarvanga Sundharane
സർവാംഗ സുന്ദരനെ
എന്നേ വീണ്ടെടുത്തോൻ നീയെ
ശാലേമിൻ രാജാവേ
എന്നെന്നും എൻ കാന്തൻ നീയെ
chorus :
യേശുവേ രാജാധിരാജാ
വാഴ്ത്തീടുന്നു ദൈവപുത്രാ
സ്വീകരിക്ക എൻ പ്രാർത്ഥന
ശുദ്ധമാക്ക നിൻ നിണത്താൽ
താഴ്‌വര തന്നിലേ താമര ഞാൻ
മുള്ളിന്നിടയിൽ ഞെരുങ്ങും നേരം
എന്നെ തിരഞ്ഞെത്തി
തന്നോടു ചേർത്തെന്നെ
സ്വന്തമായി മാറ്റിയോനെ
എന്നെ ചിറകിൽ വഹിച്ചവനേ
(chorus)
കുന്നിൻ പിളർപ്പിൽ ഇരുന്ന എന്നേ
തന്നുടെ മാറോടു ചേർത്തവനെ
അങ്ങേ സ്വരം കേൾപ്പാൻ
ആ മുഖം ദർശിപ്പാൻ
കൊതിയോടെ നിന്നിടുന്നേ
എന്നേ നിഴലിൽ മറച്ചവനേ
❤️❤️❤️
😻❤️
Ellaam 👍🏻❤️Alby 🔥
മക്കൾസെ ❤️❤️❤️❤️❤️സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️
Blessed song❤️❤️
Arrangements tooo🩷🩷🩷🩷🩷🩷
🔥
❤❤❤❤❤❤super achachaaa......
❤️
Gr8 composition 🤍🤍🤍🤍🤍
Wow 😍❤️😍. So beautiful Song and Singing Dear Alby ❤️❤️❤️❤️❤️. Joyful 😍😍😍
Blessed song.
Awsome ❤❤😍😍God Bless My Dear Brothers ❤️❤️😍😍😍😍
Most awaited song... ❤️🔥❤️🔥 Let God bless the whole hands behind this amazing song.
Awesome mone👌👌👌👏👏👏👌👌👌
Thank you so much 😀
Blessed song ❤ God bless all❤🥰
Supprr
Thanks 🤗
❤❤
God bless you
❤👍👍
Beautiful 🎉... God bless you all.... 😍
Thank you so much ☺️
Nice.....May God bless you
Thank you so much 😊
2:24 ❤❤
Awesome ❤🥰
Thanks 🤗
❤
Amazing😍❤
Thanks 😄
Amazing....... ❤❤💗
Thank you! ☺️
❤❤❤❤❤❤
Binumon 🤍👌🏼
😍😍
❤❤❤
❤❤
❤❤❤❤❤
❤
😍😍
❤❤
❤❤❤❤❤❤❤
❤
❤❤
❤
❤❤
❤
❤❤
❤❤❤❤
❤❤