How to get (and calculate) a fide rating in chess

Поділитися
Вставка
  • Опубліковано 5 жов 2024
  • A chess rating system is a system used in chess to estimate the strength of a player, based on their performance versus other players.. Most of the systems are used to recalculate ratings after a tournament or match but some are used to recalculate ratings after individual games. In almost all systems a higher number indicates a stronger player. In general, players' ratings go up if they perform better than expected and down if they perform worse than expected. The magnitude of the change depends on the rating of their opponents. The Elo rating system is currently the most widely used.
    Website Link :indianchesscal...

КОМЕНТАРІ • 47

  • @shabeeralichemmalassery1707
    @shabeeralichemmalassery1707 3 роки тому +11

    ഏതു പോലെ rare ആയ വീഡിയോകൾ ചെയ്യണേ അടുപ്പിച്ചു വീഡിയോ ഇടും എന്ന് പറഞ്ഞപ്പോൾ എത്രയും പ്രതീക്ഷിച്ചില്ല poli🙋‍♂️

  • @magicvoice0720
    @magicvoice0720 2 роки тому +11

    2011 ൽ ഫസ്റ്റ് fide ടൂർണമെന്റ് ൽ തന്നെ റേറ്റിംഗ് ലഭിച്ചു എനിക്ക്...... ഏറ്റവും പ്രതേകത എന്താ ന്ന് വച്ചാൽ അന്ന് ലാസ്റ്റ് റൗണ്ടിൽ അന്ന് ഞാൻ തോൽപ്പിച്ചത് ഇപ്പോഴത്തെ GM നിഹാൽ സരിനെ ആയിരുന്നു 😎

  • @abusinan7750
    @abusinan7750 3 роки тому +3

    ഇങ്ങനൊരു വിവരണം ഒരുപാട് അറിവുകൾ ലളിതമായി മനസ്സിലാക്കാൻ സാധിച്ചു.. Thanks a lot 🌹🌹🥰

  • @ashrafsajna5801
    @ashrafsajna5801 3 роки тому +3

    Thanks for information

    • @ChessLearninginMalayalam
      @ChessLearninginMalayalam  3 роки тому +1

      താങ്കൾ തരുന്ന ഈ സപ്പോർട്ടിന് എല്ലാ രീതിയിലും നന്ദി അർപ്പിക്കുന്നു.......thank you

  • @Assembling_and_repairing
    @Assembling_and_repairing 3 роки тому +3

    വളരെ നല്ല വീഡിയോ ആയിരുന്നു, സിസിലിയൻ ഡിഫൻസിൻ്റെ എല്ലാ വേരിയേഷനും ഉൾപ്പെടുത്തിക്കൊണ്ട് വിശദമായൊരു വീഡിയോ ചെയ്യാമോ?

    • @ChessLearninginMalayalam
      @ChessLearninginMalayalam  3 роки тому +2

      സിസിലിയൻ ഡിഫൻസ് എല്ലാ വേരിയേഷനും ചർച്ച ചെയ്യണമെങ്കിൽ കുറെ സമയം എടുക്കും എന്ന് തോന്നുന്നു... എന്തായാലും ഒന്നു രണ്ടു വേരിയേഷൻ കംപ്ലീറ്റ് ആയിട്ട് ചെയ്യാൻ ശ്രമിക്കാം....thank you

    • @Assembling_and_repairing
      @Assembling_and_repairing 3 роки тому +1

      ok, thank you

  • @sojanthomas6775
    @sojanthomas6775 3 роки тому +1

    Is fide rating comparable to online ratings such as chess.com or lichess. Are these comparable for playing strength

  • @ayshazahalapk955
    @ayshazahalapk955 3 роки тому +1

    Thank you for the interesting information....

  • @LEARNCHESSWITHANOJGS
    @LEARNCHESSWITHANOJGS 3 роки тому +4

    SOUNDINU CHERIYA VETHYASAM

    • @ChessLearninginMalayalam
      @ChessLearninginMalayalam  3 роки тому +2

      രാത്രി വളരെ വൈകിയാണ് റെക്കോർഡ് ചെയ്തത്.... അതിൻ്റെ പ്രശ്നമാണെന്ന് കരുതുന്നു.....

  • @Reanesh_Christudas
    @Reanesh_Christudas 3 роки тому +1

    Can you please post chess puzzles on every weekends

  • @oceanfranzs7859
    @oceanfranzs7859 2 роки тому

    How can I participate in a fide rated chess tournament? What r the procedures?

  • @64kerala
    @64kerala 3 роки тому +2

    Superb 👍👏👏👏

  • @planetzoom2462
    @planetzoom2462 5 місяців тому

    I played in a fide rated tournament in 2024 I played against 6 rated opponent and one opponent didnt came to the game and one opponent i defeated . So one opponent didnt came means 5 rated games i played and i won one so 1/5 and my performance rating is 1217 Do i get fide rating ... Please replyyyyy

  • @kgmohanachandran599
    @kgmohanachandran599 3 роки тому +1

    Deaer friend, video നന്നായി ശ്രദ്ധിച്ചു. ഇപ്പോഴും clear aayi എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞില്ല. Base level il score , point ഇവ explain ചെയ്യാമോ? ഇത്രയും complicated ആണ് എന്ന് അറിയാതെ ഇതിൽ വന്നുപെട്ടതാണ്. Pl. help. ഇത്രയും പറഞ്ഞു തന്നതിന് നന്ദി.

    • @ChessLearninginMalayalam
      @ChessLearninginMalayalam  3 роки тому

      ചെസ്സിൽ ഒരു ഗെയിം വിജയിക്കുകയാണെങ്കിൽ 1 പോയിൻ്റ് നേടാവുന്നതാണ്..( സമനില 1/2).... ഞാൻ പോയിൻ്റെ -സ്കോർ എന്നീ വാക്കുകൾ കൊണ്ട് ഉദ്ദേശിച്ചത് ഈ കാര്യമാണ്....
      8 റേറ്റഡ് പ്ലെയേഴ്സ്നോട് (അഥവാ നമുക്ക് മുൻപ് റേറ്റിംഗ് നേടിയ കളിക്കാരോട്) നമ്മൾ കളിച്ചു എന്ന് വിചാരിക്കുക..... ഇതിൽ നാലെണ്ണം നമ്മൾ വിജയിക്കുകയും ചെയ്തു... അങ്ങനെയെങ്കിൽ നമ്മുടെ പോയിൻ്റെ 4/8 (50%)
      താങ്കൾക്ക് വ്യക്തമായി മനസ്സിലാക്കാൻ പറ്റാതിരുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു... താങ്കളുടെ സംശയം താങ്കൾ ചോദിക്കുകയാണെങ്കിൽ ആവുന്ന രീതിയിൽ ഇതിൽ ഉത്തരം പറയാം....

    • @kgmohanachandran599
      @kgmohanachandran599 3 роки тому

      Thanks a lot. ഇത്രയും മഹാ മനസ്കതക്ക് നന്ദി. എനിക്ക് ചെസ്സ് അറിയില്ലെങ്കിലും ഒരു craze ആണ്. അത് പഠിക്ക് അന് ഞാൻ clm ൻ്റ് വീഡിയോകൾ കാണാറുണ്ട്. എല്ലാ വീഡിയോ കളും indepth ആണ്. അത് കൊണ്ട് തന്നെ മുഴുവൻ peice movement കളും മനസ്സിൽ ഓർക്കാൻ കഴിയുന്നില്ല. So my request is to upload short videos including only a few no. Of peice movement. Thanks once again. @@ChessLearninginMalayalam

  • @Reanesh_Christudas
    @Reanesh_Christudas 3 роки тому +3

    Can you please put a video about improving the attacking and defending of a chess game in a match🤗🤗

  • @shabeeralichemmalassery1707
    @shabeeralichemmalassery1707 3 роки тому +3

    ചെസ്സ് ചരിത്രം പാർട്ട്‌ 2 ചെയ്യോ

    • @ChessLearninginMalayalam
      @ChessLearninginMalayalam  3 роки тому +2

      ചെയ്യണമെന്നുണ്ട്....... പക്ഷേ അല്പം ബുദ്ധിമുട്ടുള്ള വർക്ക് ആയതുകൊണ്ട് തുടങ്ങാത്തതാന്ന്..... ഞാൻ പരമാവധി പരിശ്രമിക്കാം

  • @MelloKerala
    @MelloKerala 2 роки тому

    bro next video cheyamnu prju cheythilalo after getting rating ..

  • @unnikrishnankrishnan6949
    @unnikrishnankrishnan6949 3 роки тому +1

    താങ്ക്സ് ബ്രോ എനിക്ക് ഇത് വരെ റേറ്റിംഗ് ആയിട്ടില്ല ഞാൻ അങ്ങനെ ഉള്ളു ടൂര്ണമെന്റ്സ് കളിച്ചിട്ടില്ല എന്താണ് ചെയ്യേണ്ടത് അതിനുള്ള ടൂര്ണമെന്റ്സ് എവിടെ ആണ് നടക്കുന്നെ

  • @Happy-mx9bu
    @Happy-mx9bu 2 роки тому

    Bro chess notation padikkanulla video please

  • @KSKDINGDONGCHESSKERELA
    @KSKDINGDONGCHESSKERELA 9 місяців тому

    fide rating kittanamenkil fide chessil sign in cheyyande?

  • @abhishekps9785
    @abhishekps9785 2 роки тому +2

    Oru match draw പിടിച്ചാൽ rating കിട്ടുമോ?

  • @abyodackan7140
    @abyodackan7140 3 роки тому +2

    സാർ ഞാൻ chess. Com ആപ്പ് ഉപയോഗിച്ചാണ് കളിക്കുന്നത് 1600+ rating ഉണ്ട്.. ഓരോ game കഴിയുമ്പോഴും +5,+6, sometimes 10 ഒക്കെ ആയിട്ടു points കിട്ടുമല്ലോ.. ആ points എന്തിന്റെ അടിസ്ഥാനത്തിൽ ആണ്‌ കണക്കുകൂട്ടുന്നത്?🤔

    • @ChessLearninginMalayalam
      @ChessLearninginMalayalam  3 роки тому +3

      Chess. com എങ്ങനെയാണ് rating change കണക്കുകൂട്ടുന്നത് എന്നറിയില്ല ..... Fide കൃത്യമായ നിയമങ്ങൾക്കനുസരിച്ച് ആണ് rating change കണക്കുകൂട്ടുന്നത്.( അതിനെപ്പറ്റിയുള്ള വീഡിയോ പിന്നീട് ചെയ്യുന്നതാണ്)

    • @abyodackan7140
      @abyodackan7140 3 роки тому +1

      Thankyou

  • @СудхакаранНамбиар

    Site can't be reached...

  • @arunjohnraphi287
    @arunjohnraphi287 2 роки тому

    Website link expired!

  • @LEARNCHESSWITHANOJGS
    @LEARNCHESSWITHANOJGS 3 роки тому +5

    15th view 😔😔😔

  • @shikarigaming1069
    @shikarigaming1069 3 роки тому +4

    First 🤠😊💪

  • @amithjyothi5420
    @amithjyothi5420 2 роки тому

    Onnum manassilayilla 🙄