കുറഞ്ഞ വിലയിൽ എല്ലാത്തരം സാരികളും വാങ്ങാം /Tusser Saree Collection/Cotton,Jute Saree/Wedding Plaza

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 210

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +72

    ഉടുത്ത സാരി സൂപ്പർ

  • @sushamanair3461
    @sushamanair3461 Рік тому +6

    Madam ഉടുത്തിരിക്കുന്ന saree super ആണ്‌

  • @radhapnair5121
    @radhapnair5121 Рік тому +9

    ഉടുത്തിരിക്കുന്ന സാരി സൂപ്പർ ❤️

  • @sathikrishna294
    @sathikrishna294 Рік тому +5

    Jansi udutha saree adipoli. Super collection 🥰

  • @sinducheranihouse4946
    @sinducheranihouse4946 Рік тому +1

    Jancy udutha saari super

  • @aswathy703
    @aswathy703 Рік тому +2

    ജാൻസി മാഡം ഉടുത്തിരിക്കുന്ന സാരി 👌👌👌👌👌👌. കളർ കോമ്പിനേഷൻ സൂപ്പർ. ഞാൻ എപ്പോഴും എടുക്കണമെന്ന് വിചാരിച്ചു നടക്കുന്ന എന്റെ favourite കളർ anu ഇതു. എടുത്തിട്ട് കുറേ നാളായോ. ഞാൻ മെട്രോയിൽ പോകാറുണ്ട്. ചുരിദാർ സെക്ഷൻ വീഡിയോ kanikko

    • @jancysparadise
      @jancysparadise  Рік тому

      ഒരു മാസം ആയി... ഇതിന്റെ നല്ല കളർ വേറെ സാരി ഉണ്ട്

    • @sabithavinod9080
      @sabithavinod9080 Рік тому

      @@jancysparadise Chechi Avide Ninnuanu vangiyathu

  • @leenarkrishnan4721
    @leenarkrishnan4721 Рік тому +16

    ചേച്ചി ഞാൻ സാരീ യുടെ ആളാണ് ☺️ ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ. ചേച്ചി എടുക്കണം എന്ന് പറഞ്ഞ കോട്ടൺ സാരീ കൂടി ഒന്ന് കാണിക്കാമായിരുന്നു. 🥰

    • @jancysparadise
      @jancysparadise  Рік тому +1

      ❤🙏കടയിൽ കൂടുതൽ തിരക്ക് ആയി.. പിന്നെ വീഡിയോ നീണ്ടു പോയാലോ എന്ന് കരുതി.. ഞാൻ കാണിക്കാം

  • @binduajith3577
    @binduajith3577 Рік тому +5

    സാരികളെല്ലാം അടിപൊളി🙏

  • @beejasubramanian8269
    @beejasubramanian8269 Рік тому +1

    Metroyile Athreyum Saree kandittum eniki eshtapettath jancykuttyde sareeye. Adipoli colour

  • @dainapv8340
    @dainapv8340 2 місяці тому

    Kurachukoodi aduth ninn edkunnath nallathayirikum..correct design ,color onnum manasilakunnilla

  • @mubeenasulfikkar3067
    @mubeenasulfikkar3067 Рік тому

    Super collection. Madathintey sariyum super. Green blouse anu high light

  • @unknowngirl74
    @unknowngirl74 Рік тому

    Chechi uduthirikkunna saree kothiyaavunnu

  • @ushakumariag9254
    @ushakumariag9254 Рік тому +1

    Thaankal uduthirikunna saree super. Price parayamo. Online purchase cheyyan pqttumo

  • @rafeekh4062
    @rafeekh4062 11 місяців тому

    Banarasi georget partywear saree

  • @rismaranjith3462
    @rismaranjith3462 Рік тому +3

    Madom wear cheytha same kitumo?

  • @jayakumars107
    @jayakumars107 Рік тому +4

    ഞാൻ സാരിയാണ് ഉടുക്കുന്നത്.. എനിക്ക് കോട്ടൺ സാരിയാണ് ഇഷ്ടം 🥰 എല്ലാം Adipoly collection 💕 നല്ലൊരു വീഡിയോ വളരെയേറെ ഇഷ്ടമായി 🥰

  • @priyagirish2287
    @priyagirish2287 Рік тому +6

    Online purchase link ,can u please provide

  • @vinimoljohn7711
    @vinimoljohn7711 Рік тому

    Uduthirikunna saree super

  • @valsalabhasi7481
    @valsalabhasi7481 Рік тому

    Jency Madam,Blouse Adipoliyayi thaychirikkunnu. Sarees Valare Nannayi Udukkunnu.

  • @meenaambauthan3908
    @meenaambauthan3908 Рік тому

    Njan TVM anu kada paranju thannal varam online shopping undenkil valiya upakaram

  • @JayasreeGkrishna-sq3up
    @JayasreeGkrishna-sq3up 4 місяці тому

    Jancy madom ഞാൻ ഇത് കാണാറുണ്ട്

  • @sajnamt7041
    @sajnamt7041 Рік тому +2

    Thank you jancychechi. Sareeyude nalla shop parichayapeduthiyathinu. Chechi udutha sareeyum adipoliyanu. ❤

  • @sujathavijayan186
    @sujathavijayan186 Рік тому +5

    ഉടുത്തിരിക്കുന്ന സാരി സൂപ്പർ

  • @bindhumaryjohn7559
    @bindhumaryjohn7559 Рік тому

    ചേച്ചി ഉടുത്തിരിക്കുന്ന കളർ കോമ്പിനേഷൻ ഉള്ള ഒരു സാരി എനിക്കുണ്ടായിരുന്നു.... സൂപ്പർ...... അത് ഞാൻ പിന്നീട് വേറൊരാൾക്കു കൊടുത്തു.. പിന്നീട് ഇതുവരെ അതു പോലുള്ളത് കിട്ടിയിട്ടില്ല..😫

  • @suchitraprasad7809
    @suchitraprasad7809 Рік тому +2

    Super collections 👌🏻👌🏻👌🏻good presentation🥰subscribed & liked

  • @babirajeev
    @babirajeev Рік тому +7

    I bought few sarees from metro so many years ago those sarees still look beautiful and rare collection. There was a tailor near that store. She is really good. 😍

  • @thankamanyes540
    @thankamanyes540 Рік тому +2

    സൂപ്പർ selections.... സൂപ്പർ collections..... 👍👍

  • @sheelavarghese6934
    @sheelavarghese6934 Рік тому +1

    First time watching,liked the video.subscribed too .All the very best.

  • @sindushaji8721
    @sindushaji8721 Рік тому

    Saree kandathukondu njan subscribe cheythu

  • @vaqued7972
    @vaqued7972 Рік тому +4

    Jancy chechi angamaly metroyil bhayankara vella aanu athinte aduthulla seemasil pinneyem vella kurava anyway good video 👍

    • @fossil8242
      @fossil8242 Рік тому

      Sathyam

    • @jancysparadise
      @jancysparadise  Рік тому

      ആണോ... പക്ഷെ ഇത് പോലെയുള്ള കളക്ഷൻ ഉണ്ടോ എന്ന് അറിയില്ല... ഇവിടെ എനിക്ക് നന്നായി തോന്നി

  • @Sanaysr
    @Sanaysr Рік тому

    മാഡത്തിന്റെ ബ്ലൗസ് സൂപ്പർ ആണ്, കട്ടിങ് ഒന്ന് കാണിക്കാമോ

  • @lalsy2085
    @lalsy2085 Рік тому

    Variety items ഉണ്ട് 👍

  • @sajithasm7207
    @sajithasm7207 Рік тому

    ഉടുത്തിരുന്ന saree link onnu tharumo?

  • @baluba6144
    @baluba6144 Рік тому +1

    Mam udutha saree supper jute sarees aellam cute, video nallathayirunu, blouse. Meterial koodi kanikanam👍🏿

    • @jancysparadise
      @jancysparadise  Рік тому

      മറ്റൊരു വീഡിയോ യിൽ കാണിക്കാം

  • @sumas5007
    @sumas5007 Рік тому

    Udutha sariyude vila parayumo

  • @sindhuuthaman2570
    @sindhuuthaman2570 Рік тому

    Hi Chechy othiri ishatayito. Njan ekm anu. Onetime avidepokanam. Eniku chechi udutha sareeyum, semi tussar sareeyummanu ishtam. Njan e video 3,4perku share cheythitundu. Thanks alot chechi.

    • @jancysparadise
      @jancysparadise  Рік тому

      ഒത്തിരി സന്തോഷം മോളെ.. Love you ❤

  • @subhaissac2721
    @subhaissac2721 Рік тому

    Nighty material video cheyyavo

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Very Helpful Information Thanks 👍🙏👍🙏

  • @meenaambauthan3908
    @meenaambauthan3908 Рік тому

    Madam kadayude address tharamo Angamali metro textiles ano near evide nalla collection

  • @rajalakshmiamma875
    @rajalakshmiamma875 Рік тому +2

    Super collections ❤️
    Seeds kitti ❤️

  • @sheelamohan4389
    @sheelamohan4389 Рік тому +1

    Doorakooduthalanu vannupattan njan cottan sariyude aalanu vedio adipoli

  • @santhrasuresh7417
    @santhrasuresh7417 Рік тому +1

    Sariyude rate koodi parayande.ennalale kooduthal aano kuravano ennariyu

    • @jancysparadise
      @jancysparadise  Рік тому

      വീഡിയോ ഫുൾ കാണൂ... റിനി.. മിക്കസാരികളുടെയും വില പറയുന്നുണ്ട്

    • @syamajaiju8782
      @syamajaiju8782 Рік тому

      Njan&friends avidathe sthiram customer aanu nammude kayyilothungunna budgetil purchase cheyyam. Saree matramalla ellavidha dressukalum meterialukalum kuranjavilakku kittum

  • @amruthaamrutha1858
    @amruthaamrutha1858 Рік тому

    Chechide saree supr ith evidenna eduthath

  • @sunithomas8101
    @sunithomas8101 Рік тому

    എല്ലാം തന്നെ സൂപ്പർ 👍💖

  • @anniejohn4682
    @anniejohn4682 Рік тому +1

    Shop evideyanu

  • @bindujithen2345
    @bindujithen2345 Рік тому

    നല്ല സാരികൾ

  • @joicechacko9292
    @joicechacko9292 3 місяці тому

    Aveda place parayamo

  • @yesodhacpyesodha690
    @yesodhacpyesodha690 Рік тому

    മാം ഉടുത്ത sareeyudvilacthraya

  • @praveenagnath6322
    @praveenagnath6322 Рік тому

    Medam udutha saree adipoli.

  • @anandhukb8930
    @anandhukb8930 Рік тому

    Chechi dhaliya steam vachitu pidikunila stem chinju povunu athinu oru tip parnju tharmo njn stem vellathil vachu irikuka anu

    • @jancysparadise
      @jancysparadise  Рік тому

      നല്ല ഇളക്കം ഉള്ള നനവുള്ള മണ്ണിൽ ചുമ്മാ നട്ടു തണലിൽ വെച്ചു നോക്കൂ..

  • @Vastra253
    @Vastra253 9 місяців тому

    Oll sail kodukkumo

  • @bincyajo9011
    @bincyajo9011 Рік тому +1

    Cheachi eppol ouduthirikkunna sarry entha rate athu kittumo

    • @jancysparadise
      @jancysparadise  Рік тому

      2000 ഈ കളർ.. ഇല്ല കേട്ടോ... വേറെ ഉണ്ട്

  • @sheenavinod9549
    @sheenavinod9549 Рік тому

    Supper sarikal

  • @retiredlife3218
    @retiredlife3218 Рік тому +3

    super collection ❤️

  • @AnjeneyaKitchen
    @AnjeneyaKitchen Рік тому

    കൊള്ളാം വളരെ ഇഷ്ടപ്പെട്ടു 👍

  • @sreejanath9957
    @sreejanath9957 Рік тому

    Art silk സാരീ കിട്ടുമോ

  • @sindhulakshmanan7847
    @sindhulakshmanan7847 Рік тому

    Madam wear chaitha saree adipoli👍👌👌👌

  • @pearlybenny8605
    @pearlybenny8605 Рік тому

    സൂപ്പർ ജാൻസി ചേച്ചി

  • @hridyammt547
    @hridyammt547 Рік тому

    Ningal ittirikkunna sari kittanundo..?

  • @annieshibuannie8279
    @annieshibuannie8279 Рік тому

    എന്റെ അമ്മയുടെ വീട് അങ്കമാലി മൂക്കനൂർ ആണ്

  • @rekhaav780
    @rekhaav780 Рік тому

    ഉടുത്തിരിക്കുന്ന saree super Same കിട്ടാൻ വഴിയുണ്ടോ?

    • @jancysparadise
      @jancysparadise  Рік тому

      അത് ഇപ്പൊ ഈ കളർ ഇല്ല

  • @sarachacko4004
    @sarachacko4004 Рік тому

    Semi tusser..copper jerry betweeen800...1000...how can I order do you have cash on delivery

    • @jancysparadise
      @jancysparadise  Рік тому

      Discription ബോക്സിൽ നോക്കൂ

  • @tillyjohny8524
    @tillyjohny8524 Рік тому +1

    Good collections.. നല്ല colours..

  • @marygeorge7375
    @marygeorge7375 Рік тому

    Uduthirikkunna saree rate ethraya

  • @Sobhana.D
    @Sobhana.D Рік тому

    മനോഹരമായിരിക്കുന്നു ❤️👌

  • @geojohn8049
    @geojohn8049 5 місяців тому

    Online sale undo
    Pls reply

  • @teachboy4624
    @teachboy4624 Рік тому

    Please open in kannur

  • @santhinisudhakaran1639
    @santhinisudhakaran1639 Рік тому

    Super adipoli👍👍👍

  • @nicypaul5911
    @nicypaul5911 4 місяці тому

    Evideyanu ee shop

  • @me-sp5xv
    @me-sp5xv Рік тому

    Jancy ഉടുത്തിരുന്ന സാരി യും blouse ഉം combination super,ഈ shop ൽ നിന്ന് വാങ്ങിയ താണോ

  • @noufilashameernoufilashame6658

    Cotten.saree.kanikumo

  • @sheelavenugopal1240
    @sheelavenugopal1240 Рік тому

    Super video.chunkidi nighty material rate ethrayakum.

    • @jancysparadise
      @jancysparadise  Рік тому

      അയ്യോ.. നോക്കിയില്ല..

  • @shynisurendran6657
    @shynisurendran6657 Рік тому

    Book cheyyendathu engane anu

  • @miniabraham6768
    @miniabraham6768 Рік тому +1

    Super

  • @geethamanoharan8992
    @geethamanoharan8992 Рік тому

    Ethu evideyane

  • @5a-23-meenakshimadhu7
    @5a-23-meenakshimadhu7 Рік тому

    ചേച്ചി ഉടുത്തിരിക്കുന്ന saree super, അത് എവിടെന്ന് വാങ്ങിയതാ

    • @jancysparadise
      @jancysparadise  Рік тому

      വീഡിയോ ഫുൾ കാണുമോ

  • @shamlaharis2033
    @shamlaharis2033 Рік тому

    How to order online

  • @sunithasuni6152
    @sunithasuni6152 Рік тому

    Blouse adipoli🌺saree combination super ❤️

  • @daisykutty3623
    @daisykutty3623 9 місяців тому

    ഇത് സ്ഥലം എവിടെയാണ്

  • @omanavijayan5021
    @omanavijayan5021 Рік тому

    Bed Sheets കാണിക്കുമോ

  • @marychacko1838
    @marychacko1838 Рік тому

    All saree's are super

  • @babuthekkekara2581
    @babuthekkekara2581 Рік тому +1

    Very nice 🙂👍🙏🙂

  • @jishashylesh3435
    @jishashylesh3435 Рік тому

    Cechiii udutha saree evide ninnann vagiyyath

  • @lijiliji9459
    @lijiliji9459 Рік тому

    Eavidanu shop

  • @usharaju9697
    @usharaju9697 Рік тому

    Madam uduthirikkunna saree enthu cotton aane? Ethraya Vila?

  • @remmusavi
    @remmusavi Рік тому +1

    Chechi udutha sari ...rate okke onnu parayamo

    • @jancysparadise
      @jancysparadise  Рік тому

      വീഡിയോ ഫുൾ കാണുമോ... എല്ലാം പറഞ്ഞു തരുന്നുണ്ട് ❤❤

  • @annammapathrose593
    @annammapathrose593 Рік тому

    വില പറയൂ

  • @surajak295
    @surajak295 Рік тому

    ഇത്. എവിടെയാണ്.

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому

    ചേച്ചി ബ്ലൗസ് എവിടെ ആണ് തയ്ച്ചത് ഒന്ന് പറയാമോ പ്ലീസ്

    • @jancysparadise
      @jancysparadise  Рік тому

      ഞാൻ തനിയെ ആണ് തൈക്കുന്നത്

  • @wwe51966ROX
    @wwe51966ROX Рік тому

    Super The name of the store ? Do u have online ?

    • @jancysparadise
      @jancysparadise  Рік тому

      വീഡിയോ യിൽ എല്ലാം പറഞ്ഞു തരുന്നുണ്ട് കേട്ടോ

  • @sicilysebastian1854
    @sicilysebastian1854 Рік тому

    Super collection..

  • @sindhuv9274
    @sindhuv9274 Рік тому

    super episode aanu💓💓

  • @bijidevalokam5262
    @bijidevalokam5262 Рік тому

    ഉടുത്ത സാരി എന്ത് വില. ഏത് ടൈപ്പാ

  • @lincemoljacob700
    @lincemoljacob700 Рік тому

    What is name of the stor

  • @muralimanju410
    @muralimanju410 Рік тому

    Mam കാണിച്ച സാരിയിൽ റെഡ് എന്റടുത്തു umdu

  • @akhilasreenair5815
    @akhilasreenair5815 Рік тому

    👌👌👌👌👌 Super collection 🥰 chechi online shopping undo? Mam uduthekkuna sari colour combination 👌👌👌

    • @jancysparadise
      @jancysparadise  Рік тому

      വീഡിയോ ഫുൾ കാണുമോ..
      എല്ലാം പറയുന്നുണ്ട്

  • @suseelamurali2187
    @suseelamurali2187 Рік тому

    Aeavedeayanu sthalam

  • @bharathkrishnap.s234
    @bharathkrishnap.s234 Рік тому

    Chechi aa manja kittumo

    • @jancysparadise
      @jancysparadise  Рік тому

      ഈ കളർ ഇല്ല എന്ന് തോന്നുന്നു

  • @sajnacherimol328
    @sajnacherimol328 Рік тому

    കോട്ടൺ sare cheyynatto

  • @ShobiniJayaraj
    @ShobiniJayaraj 4 місяці тому

    Super.. 👍