വളരെ നല്ല ക്ലാസ്സ്, ചോദ്യങ്ങൾ പഠിപ്പിക്കുമ്പോൾ ഉത്തരങ്ങൾ എങ്ങിനെ ആയിരിക്കണമെന്ന് ഒരു ഉദാഹരണം കൂടി തന്നാൽ നന്നായിരുന്നു. ഉദാ: വീട്ടിലെ കാര്യങ്ങൾ എങ്ങിനെ പോകുന്നു? കുഴപ്പമില്ലാതെ, തരക്കേടില്ലാതെ, ഒരു വിധം നന്നായി, ഭംഗിയായി, കഷ്ടിച്ച് Thank you madam....
Very good class. It goes without saying ❤. Keep continue your journey. I am always with you.
വളരെ നല്ല ക്ലാസ്സ്, ചോദ്യങ്ങൾ പഠിപ്പിക്കുമ്പോൾ ഉത്തരങ്ങൾ എങ്ങിനെ ആയിരിക്കണമെന്ന് ഒരു ഉദാഹരണം കൂടി തന്നാൽ നന്നായിരുന്നു.
ഉദാ: വീട്ടിലെ കാര്യങ്ങൾ എങ്ങിനെ പോകുന്നു?
കുഴപ്പമില്ലാതെ, തരക്കേടില്ലാതെ, ഒരു വിധം നന്നായി, ഭംഗിയായി, കഷ്ടിച്ച് Thank you madam....
very good class, keep it up teacher. 🙏🙏🙏
You could have done it well
Very nice classes
നീ എത്ര നാളാണ് ഇത് അവളിൽ നിന്നും മറച്ചു വെക്കാൻ പോകുന്നത്?
How long are you going to hide this from her?
Good class m
Thank you so much🙏❤
Mam, അർത്ഥം പറഞ്ഞുതരുമോ (go through the motions)(i feel like i am going through the motions ) please 💞❤️
എന്തെങ്കിലും ഒരു കാര്യം പ്രധാനപ്പെട്ടതാണെന്ന് കരുതാതെ അല്ലെങ്കിൽ അതിൽ വലിയ താല്പര്യമില്ലാതെ ചെയ്യുക
❤
Angane cheythal mathiyayirunnu...
How will say this?
Thank u mam
Most welcome
How long do you take to get ready ? Is this sentence correct
Yes . You can also ask
How long does it take you to get ready?
How long are you going to hide doing this
🎉
How are things going on? എന്നാൽ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു എന്നാണോ Ma'am? 🥰🥰🙏
Yes how are things going
Doy yo go Shopping often?
ഈ structure ശരിയാണോ ?
Please reply❤ mam
Can it safe to swing here.
Is it safe to swim here?
Ma'am, other people's opinion എന്നതിന് പകരം the opinion of other people എന്ന് പറയാമോ?
Yes
ഇവിടെ നീന്തുന്നത് സുരക്ഷിതമാണോ?
Is it safe to swim here?
Is it safe to swim here
Do you live in manama
How long are you going to hide it from her
How long are you going to this hide from her ..
How long are you going to hide this from her
You could have done a little more better
നിനക്ക് കുറച്ചുകൂടി നന്നായിട്ട് അത് ചെയ്യാമായിരുന്നു.
You could have done it a little better.
How long are you going to hide this from her