1000 daily use sentences for beginners| ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവർ ഇതൊന്നു കണ്ടു നോക്കൂ|

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 32

  • @LearnwithConfidence
    @LearnwithConfidence  4 місяці тому +11

    4. ഞാൻ ഫ്രീ ആയിരുന്നു എങ്കിൽ ഞാൻ നിൻറെ കൂടെ വരുമായിരുന്നു
    If I were free, I would come with you.
    വീഡിയോയിൽ ഫ്രീ എന്നതിന് പകരം you എന്നാണ് ടൈപ്പ് ചെയ്തിരിക്കുന്നത്.I apologize for the mistake on my part

    • @sab9242
      @sab9242 4 місяці тому +3

      If I were free, I would have come with you. ഇത് ഈ സന്ദർഭത്തിൽ ചേരുമോ ?

    • @devams06
      @devams06 4 місяці тому

      I യുടെ കൂടെ സാധാരണ was അല്ലേ വരുന്നത്. Were വരുന്നത് എപ്പോഴൊക്കെയാണെന്നു പറയാമോ?

    • @devams06
      @devams06 4 місяці тому

      17:13 i am exhausted എന്ന് പറയാമോ

    • @devams06
      @devams06 4 місяці тому

      19:31 eat നു have എന്നൊരു meaning ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ആ have ഇന്റെ v3 had ആയിരിക്കുമോ. എങ്കിൽ i have had food at this restaurant before ന്ന് പറഞ്ഞാൽ തെറ്റാണോ 🙏

    • @sab9242
      @sab9242 4 місяці тому

      @@devams06 The phrase "I were" is typically used in conditional or hypothetical statements, often referred to as the subjunctive mood. Here are a few situations where "I were" would be appropriate:
      1. **Hypothetical or Unreal Situations**:
      - "If I were you, I would study harder."
      - "If I were rich, I would travel the world."
      2. **Wishes or Desires**:
      - "I wish I were taller."
      - "I wish I were at the beach right now."
      3. **Polite or Formal Suggestions**:
      - "Were I to win the lottery, I would donate to charity."
      In modern English, especially in casual conversation, you might hear "If I was..." instead of "If I were...," but "I were" is considered more grammatically correct in these contexts.

  • @baburajsreedharan997
    @baburajsreedharan997 3 місяці тому

    So useful. 👍😍♥️👌🌹🙏

  • @universeforevrything5279
    @universeforevrything5279 4 місяці тому +1

    Very useful 🎉🎉🎉

  • @rajuthomas3028
    @rajuthomas3028 4 місяці тому +2

    Teacher your class very good for me,also I am your subscriber

  • @valsalant8356
    @valsalant8356 3 місяці тому

    Very useful , please gohead for this type of the class ma'am.

  • @lovelyjayamany9304
    @lovelyjayamany9304 3 місяці тому

    Excellent class

  • @devams06
    @devams06 4 місяці тому

    17:04 how many marks did you able to score in the test എന്ന് പറഞ്ഞാൽ തെറ്റുണ്ടോ.? 🙏

    • @LearnwithConfidence
      @LearnwithConfidence  4 місяці тому +1

      How many marks did you score? Did ഉപയോഗിക്കുമ്പോൾ അത് കഴിഞ്ഞ് ഒരു ക്രിയ വേണം ഇവിടെ നേടുക എന്നതിന് score ഉപയോഗിക്കാം

  • @sreelekhaudayanmenon1664
    @sreelekhaudayanmenon1664 4 місяці тому

    So super class❤

  • @MadhaviJacob
    @MadhaviJacob 4 місяці тому

    Very useful class madom❤❤❤

  • @vijeshkanayi5097
    @vijeshkanayi5097 4 місяці тому

    Very usfull class😍

  • @sunnyjoseph4197
    @sunnyjoseph4197 2 місяці тому

    Teacher, could you please check the No 4 th English sentence. There was some wrong.

    • @LearnwithConfidence
      @LearnwithConfidence  2 місяці тому

      4. ഞാൻ ഫ്രീ ആയിരുന്നു എങ്കിൽ ഞാൻ നിൻറെ കൂടെ വരുമായിരുന്നു
      If I were free, I would come with you.
      വീഡിയോയിൽ ഫ്രീ എന്നതിന് പകരം you എന്നാണ് ടൈപ്പ് ചെയ്തിരിക്കുന്നത്.I apologize for the mistake on my part

  • @laibik.p133
    @laibik.p133 3 місяці тому

    Good

  • @devams06
    @devams06 4 місяці тому

    14:03 I decided to complete my degree - എന്ന് പറഞ്ഞാൽ അപ്പോൾ തെറ്റാണോ?

  • @williamssp9481
    @williamssp9481 4 місяці тому

    Mam why you used were instead of was

    • @LearnwithConfidence
      @LearnwithConfidence  4 місяці тому

      Real അല്ലാത്ത സിറ്റുവേഷൻ എല്ലാം നമ്മൾ were ആണ് യൂസ് ചെയ്യുന്നത്

  • @naabad123
    @naabad123 3 місяці тому

    എന്തുകൊണ്ടാണ് ഞാൻ വരുമയിരുന്നു
    എന്ന Sentenceൽ I would come with you
    ഇതിൽ "have " would ൻ്റെ കൂടെ ചേർക്കാതിരുന്നത്?
    അത് explain ചെയ്ത്
    തുടക്കക്കാരുടെ സംശയം തീർത് തരുമോ?😢

    • @LearnwithConfidence
      @LearnwithConfidence  3 місяці тому

      നമ്മൾ കഴിഞ്ഞുപോയ ഒരു കാര്യത്തെ പറ്റി .അതായത് എനിക്ക് ഫ്രീ ടൈം ഇല്ലായിരുന്നു ഞാൻ പോയില്ല. പിന്നെ ആ വ്യക്തിയെ കാണുമ്പോൾ എനിക്ക് ഫ്രീ ടൈം ഉണ്ടായിരുന്നെങ്കിൽ ഞാൻ നിൻറെ കൂടെ വരുമായിരുന്നു. എന്ന് പറയില്ലേ അവിടെ would have യൂസ് ചെയ്യുക. ഇവിടെ കഴിഞ്ഞുപോയ കാര്യത്തെപ്പറ്റി ആണ് പറയുന്നത്
      If I had free time, I would have come with you.
      ഇനി
      നമ്മൾ ഭയങ്കര ബിസി ആയിട്ട് ഇരിക്കുന്ന ഒരു സാഹചര്യത്തിൽ ജോലിയിൽ നിന്നും മാറി നിൽക്കാൻ ഒരു സാധ്യതയുമില്ല . നമ്മൾ ലീവ് എടുക്കില്ല അവരുടെ കൂടെ പോകില്ല എന്ന് ഉറപ്പാണ് ആ timel ആരെങ്കിലും നമ്മളോട് നീ എൻറെ കൂടെ വരുമോ എന്ന് ചോദിച്ചാൽ ഞാൻ ഫ്രീ ആയിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു എന്ന് പറയില്ലേ ഇവിടെ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിത് അത് പറയാൻ would യൂസ് ചെയ്യുക
      If I were free, I would come with you