ആ ഡയലോഗ് പറഞ്ഞപ്പോൾ ഞാൻ വിയർത്തു പോയി | Roshan | Dhrishyam Movie | Meena | Ansiba Hassan |Kairali TV
Вставка
- Опубліковано 1 лис 2024
- #kairalitv #kairalinews
Kairali TV
Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ചെറിയ character ഓ, movie ൽ മുഴുവൻ വരുണാണല്ലോ.ജോർജുകുട്ടി കഴിഞ്ഞാൽ എറ്റവും അധികം കേട്ട പേര്😁
അതെ
Varun ser eanna summavaa 😎😋
😂😂 sathyam
@@sukruthanarayanan2739 ila
😂😂
കൊല്ലപ്പെട്ടിട്ടും മണ്ണിനടിയിൽ കിടെന്നു അഭിനയിച്ചു കൊണ്ടിരിക്കുന്ന മലയാളത്തിലെ ഒരേ ഒരു നടൻ...😄👍😍 Edit: thanks to all for 7.2k 😍
O🤣🤣
@@jollyaneesh4191 😄 after death best actor award goes to him...
@@noufalzahra313 അങ്ങ് കൊടുത്തിട് പാവം..🤣🤣
🤣🤣🤣
😁😁😁
ജീവിച്ചിരുന്നപ്പോൾ ചെറ്റ ആയിട്ടും മരിച്ച ശേഷം ഇത്രയും ഫാൻസ് കിട്ടിയ വേറൊരു കഥാപാത്രവും ഉണ്ടായിട്ടില്ല,Dead body Varun fans ✌😂😂
All കേരള വരുൺ ഡെഡ്ബോഡി അസോസിയേഷന് 😂😂
😂
😂😂
✌️😆
😂😂😂
😅
Fun fact : ഇയാൾക്ക് വേണ്ടി ആണ് ദൃശ്യം 2 ഇറക്കിയത് . ഇയാൾ മരിച്ചില്ലയിരുന്നെങ്കിൽ ദൃശ്യം 2 ഇല്ല 🤣🤣🤣
Edit : Thanku for the 3.3k like
അല്ല . പോലീസ് കാരണം ആണ് 😁😁
@@ഇടിവെട്ട്സുഗുണൻ-ല6യ athum sheri aanu 😅
@@ഇടിവെട്ട്സുഗുണൻ-ല6യ marichal alle police illu
@@brighten9103 അത് ഒക്കെ . ആ കേസ് ഒന്നിൽ തന്നെ നിർത്തിവെച്ചു.ആ കേസ് കുത്തി പൊക്കിയത് കൊണ്ടാണ് കഥ ഈ വഴിക്ക് പോയത് 🙂🙂
@@ഇടിവെട്ട്സുഗുണൻ-ല6യ case kuttipokkan case vende 😁
ദൃശ്യം 1 - നിങ്ങളെ ഇത്രത്തോളം വെറുക്കുന്നോ അവിടെയാണ് നിങ്ങൾ വിജയിച്ചത്. ഇജ്ജാതി Acting.
ചത്തിട്ടും രണ്ടാം ഭാഗത്തിൽ ചാൻസ് കിട്ടിയ നടൻ
Eppo chance kitty
@@wealthymallu8906 💀
D2 ലെ :☠️💀👻
💀💀
Epo? Illarunnallo? Aa skeleton alle chance kittiyath?
വിശ്വ വിഖ്യാതമായ വരുണിന്റെ ബോഡി 😂😁
😅😅
Yayaaa
😃😃😃. Thelivu kitty
😊
Yes
വരുൺ = വിരാട് കോഹ്ലി + രവീന്ദ്ര ജഡേജ ലുക്ക്❤❤
ബോളിവുഡ് മൂവിസിലും അഭിനയിക്കണം ❤❤
ഇദ്ദേഹത്തിന്റെ കണ്ണിന്റെ ഭംഗി ആസ്വദിച്ചവർ ഉണ്ടോ 😍😍😍
Ys im
@LIL LMAOenthuvadey🤣
@LIL LMAO So?
ഞങ്ങളുടെ നാട്ടിൽ വന്നിട്ടുണ്ട്
@@shafnashameerkakkayam8481 ayin🤣🤣❤🤝
ഈ പാവം പിടിച്ച പയ്യനെ ആണോ ഈശ്വരാ തച്ച് കൊന്നത്
😄
😂
ഇവൻ ശെരിക്കും ഒരു അഹങ്കാരി ആണ്.. കോളേജ് ൽ ഒരു പരിപാടിക്ക് വന്നിട്ടുണ്ടായിരുന്നു
@@vaishakh6247 കാണാൻ ചുള്ളൻ ആണ് . അഹങ്കാരം മുഖത്തുണ്ട് . പക്ഷെ മലയാളത്തിൽ ക്ലച്ച് പിടിക്കാനുള്ള ഒരു മുഖശ്രീ ഇല്ല പയ്യന് .
Kuttan enna pinne thante face onnu kaniche. Nivin pauly de face vechu nadakanalle nee 🤣🤣🤣
എന്നാ ഗ്ലാമർ ആണ് പയ്യൻ... പൊളി. നല്ല നല്ല character കിട്ടട്ടെ സിനിമയിൽ
ഷാജോണിനും നിരജിനും പോലും റോൾ ഇല്ല പക്ഷെ ദൃശ്യം 2 വിൽ വരുൺ സ്കോർ ചെയ്തു 😅
എപ്പോ
വരുൺ നെ ജോർജ്കുട്ടി ലാബിൽ നിന്ന് എടുക്കുന്നത് അല്ലെ സിനിമ
@@Fall4lofi 😁
1 scene kitty. Janalinte aduth ninnu nokkunnath ansibakk thonnunnille
😁 varun police stationil kuzhikkkathu kidannnu chirikkkuvayirunnu natural acting
മരിച്ചഭിനേക്കാ എന്ന് കെട്ടിട്ടേ ഉള്ളോ ദൃശ്യം 2വിൽ കണ്ടു🤣🤣
ദൃശ്യത്തിന്റെ ഏത് ഭാഗം വന്നാലും വരുൺ സ്കോർ ചെയ്യും
സുന്ദരൻ ആയിട്ടുണ്ട് ഭാവിയിലെ ഒരു മലയാള നടൻ. ഒരുപാട് വിജയം നേടാൻ കഴിയട്ടെ
ലെ ജിത്തു ജോസഫ്: വരുണേ നീ മരിക്കുന്നുമില്ല.... ജീവിക്കുന്നുമില്ല ... 😂😂
😂
😂
😂😂😂😂🤣
😂😂😂😂
😂😂
ചെറിയ റോൾ ആണെങ്കിലും റോഷൻ ഇല്ലെങ്കിൽ ജോർജ് കുട്ടി ഇല്ല
Yes
💯💯
❤️👍
Crct😂
I wouldn't say that. If there was no Varun, then Georgekutty and his family would have lived happily ever after.
ദൃശ്യം 3 ഇൽ റോഷൻ തിരിച്ചു വരും 😁😁. ട്വിസ്റ്റ്
Prethamayitavum🤭
അതെ കുഴിയിൽ വെച്ച് ജീവൻ വന്ന varun മണ്ണ് തോരന്ന്🐀 പുറത്ത് വരുന്നു..
വീണ്ടും ജോർജ് കുട്ടീടെ വീട്ടിലേക്ക്....
അവിടുന്ന് വീണ്ടും കിട്ടുന്നു 💥
😂
@@im12342 angane drisyam series munnot
@@im12342 short term memory loss okke ayrikum 😂😂😂ghajini style.
George kutty kond kodutha asthi varuninte anonn ariyaan pnem DNA k ayakkum apozhanu ariyunnath ath match aavunnillaann. Pne ulla anweshanathil geetha prabhakarinte kutty prasava samayath hospital il vach maari poyathaanu enn kandethii, tudar anweshanathil yadhartha varun ine avr kandethii😌😌😌 thante makane kandethaan sahayicha george kuttyod nanni paranj avar kittya makane kond pokunnu😁😁
Drshyam _4
Varuninte yadhartha parents..kuttye maari kondoyavr
Case nadathunnu😆😆😆
വരുണിനെ അന്ന് ചാക്കിൽ കയറ്റണത് കണ്ടിട്ട് പിന്നെ ഇപ്പഴാ കണ്ടത്....🥴😁
Sathiyam 😁😁
🤭🤭🤭
😂
സത്യം
Njanum
ശരിയാണ് മനുഷ്യത്വം ഉള്ള ഒരാൾക്ക് അങ്ങനെ പറയാൻ മടികാണുo.......
അതാരികും ഇന്നലെ ഒരുത്തന്റെ അമ്മക്ക് പറഞ്ഞത് 😏
"ha..ha.. oru parra vediyod enthu thanne parranjabhinayikkunnatilum onnum thonnnenda karyamilla"
Athenthum ആകട്ടെ അവർ വലിയ നടി അല്ലേ സിനിമയ്ക്കു പുറത്തും പലരും ജീവിക്കുന്നത് അങ്ങനെ തന്നെ അല്ലേ
@@salutekumarkt5055 " nilavaramillathavarkku, ivalokke valiya nadiyayirikkum, alpamenkilu nilavaramulla arkkum ivalokke valiya vedi thanna🤣🤣🤣"
നിലവാരം അതു കുറച്ചുള്ളത് കൊണ്ടാണ് പറഞ്ഞത്
നടൻ തിയ്യേറ്ററിൽ പോയാൽ ആരും അടിക്കില്ല .മലയാളികൾ character നെ character ആയിട്ടേ കാണുകയുള്ളു ....
@My Playlist ooo pinneee
@@fathimahiba1221 theater varea kathicha sambavam undayittund tamilnattil.
@@fathimahiba1221 padayappa cinema kndittit rajanikanth fans remya Krishnante veed kathichu
@My Playlist 🤣💯
@@abhiramibindhu18 don't generalise
ഇത്രേം ഗ്ളാമർ ഉള്ള ആളെയാണല്ലോ പോലീസ്റ്റേഷൻ കുഴിച്ചപ്പൊ ആ കോലത്തിൽ കണ്ടത്💀💀☠️☠️😫😫😫
ആര് മരിച്ചാലും ഇതുതന്നെ അവസ്ഥ. അഹങ്കാരം വേണ്ട
😂😂
ശരിയാ.......ലെ........
എന്ത് തേങ്ങയാടോ താൻ പറയുന്നേ ഗ്ലാമർ ഉണ്ടായാലും ഇല്ലെങ്കിലും മണ്ണിനു അടിയിൽ പോയാൽ അത് തന്നാണ് ഇത്ര പൊട്ടൻ ആരടെ 😂😂
@@abdulfathah6807 എനിക്കറിയില്ലായിരുന്നു മണ്ണിനടിയിൽ ആയാൽ എല്ലാരും ഇങനെ ആവുമെന്ന് .പുതിയ അറിവ് പകർന്ന് തന്നതിന് തേങ്ക്സ്
നീ ഒറ്റ ഒരുത്തൻ കാരണമാട ഇത്രെയും പുകിലിവിടെ ഉണ്ടായത് 😆
😆😆😆😆😄
😄😄😄😄✌️
🤣🤣
🤣🤣🤣🤣👏👏
😃😃
വിയർപ്പിനുള്ള കൂലി അപ്പൊ തന്നെ കിട്ടിയില്ലേ?? 🤩🤩
എന്റെ പൊന്നോ
ഓര്മിപ്പിക്കല്ലേ പൊന്നെ 🤣🤣
🤣🤣🤣 polich athenikku ishttappettu
മലയാളം കണ്ടത്തിൽ വച്ചു മരിച്ചിട്ടും ജീവിക്കുന്ന negative കഥാപാത്രം. വരുൺ 💞
Video കാണുന്നതിനേക്കാൾ എനിക്ക് ഇഷ്ട്ടം comments വായിക്കാനാണ് 😂.... ചിരിച് ചിരിച് ഒരു വഴിയായി 😂😂😂
Sathyam 😂
സത്യം 😂😂😂😂
@@janizz4315 😂😂😂
@@Anuanu-tg2ki 😂😂😂
ഞാനും 😂😂😂😂❤️❤️❤️
Ho എന്തൊരു ഭംഗി റോഷൻ ബഷീർ 💯💐🙌💥💥💥
റോഷന് ഒരു ചെറിയ സീൻ കൊടുക്കാമായിരുന്നു. അൻസിബ സ്വപ്നംകണ്ട് പേടിച്ച് ഞെട്ടി ഉണരുതുന്നതായിട്ടെങ്കിലും.
ദൃശ്യം 2ൽ നിറഞ്ഞു നിൽക്കുവാ... മിടുക്കാ
ശരിക്കും 'Down to earth' ആയ നടൻ😜
Haha..good one!
🤣
No pun intended 😜
Ippo earthnte downil thannen🤣
ചത്താലും വരുൺ ആണ് പടം അവിടെ കൊണ്ടെത്തിച്ചത്........!😇
ദൃശ്യം 2പടം സുമ്മാ തീ......!🤩
ഈ Interview കണ്ടുകൊണ്ടിക്കുമ്പോൾ അവിചാരിതമായി TV യിൽ ദൃശ്യ൦ movie യും അതിൽ വരുണിനെ തലക്കടിച്ചു കൊല്ലുന്ന scene നും വന്നു. 😄😄
Yes 🤣
Asianet അല്ലെ
@@ringtonesforever8055 Athe😃
Ayn
@@akshaypg3039 Eyin
വരുണിന്റെ ബോഡി ഇവിടെ ജീവനോടെ കിട്ടിയിട്ടുണ്ട്....
😂😂😂
Poli
😄😄😄😄😄😄
😂 🤣 😂 🤣
🤣🤣
ഇവന്റെ പേര് റോഷൻ അല്ല.... വരുൺ.. അതുമതി
സൗന്ദര്യം കൂടി പോയത് കൊണ്ട് അവസരങ്ങൾ കിട്ടാത്ത നടൻ..
😢
ഇവന് കറക്റ്റ് വിരാട് കോഹ്ലി ലുക്ക് ആണ്... ഇരട്ടകളെ പോലെ!
sathyam
Avame Kal nallath evana
@@twinkle3106 poda koppe
Nee enth thenga comment aada idanath kohliyekal ivan kollamo nee porath onnum poyi parayall aalukal oodichitt adikum
@@sachin__4559 😍🔥
Drishyam 2❤️❤️❤️❤️
വരുണിനെ വീണ്ടും ഇന്റർവ്യൂ ചെയ്യണം.
What a beautiful eyes he has 👁️❤️😍
Ohh കണ്ണ് ആണ് പൊളി 😍😍💯
Hlo
വരുൺ from പരലോകം... 😅😹🙏❌️
നമ്മുടെ വില്ലന്മാർ ഒക്കെ ഒടുക്കത്തെ ലുക്ക് ആണ്...😎😎😎
എന്തൊരു മൊഞ്ചാ ചെക്കനെ കാണാൻ 😍😍😍😍😍
ദൃശ്യം എന്ന പേര് പറയുമ്പോൾ തന്നെ ലാലേട്ടനെക്കാൾ മുൻപേ ഓർമ വരുന്ന മുഖം വരുണിന്റേതാണ്. പടം തുടങ്ങുന്നത് തൊട്ട് അവസാനിക്കുന്നത് വരെയും അത് അങ്ങനെ തന്നെ...
അതൊരു ചെറിയ റോൾ ആണെങ്കിലും ദൃശ്യം സിനിമയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്...
സ്റ്റേഷനിൽ നിന്ന് അസ്ഥികൂടം കണ്ടെടുക്കുമ്പോഴും എല്ലാം എന്റെ മനസ്സിൽ റോഷന്റെ മുഖം ആയിരുന്നു....
പൊളി look👌👌👌👌👌
അങ്ങനെ ദൃശ്യത്തിലെ Dead bodyയെയും Interview ചെയ്തു..!!! ശുഭം
Drishym 2 kanditt vannavar induo ivde...😁😇
ഇയാള് അതുപറയുമ്പോ ആ പെണ്കുട്ടി ചിരിക്കുന്നു. ഇതാണ് സിനിമ. ഇത് കണ്ട് വിയർക്കുന്ന നമ്മൾ വിഡ്ഢികൾ
മക്കളെ വരുണിന്റെ ബോഡി കിട്ടുമോ സിദിക്കിന് ഗംഗയിൽ ഒഴുക്കാന 😅😂
🤣🤣
gangayil ozhukkiyadharijilleeee
thalayotiyum ellin kashnangalum kitty😂😂
Uff ആ കണ്ണ് ❤️
,🤔
മഹാ 'ബോറ്
@@murshidashihab8840 😂😂
@@murshidashihab8840 അസൂയ അല്ല എന്ന് മനസിലായി 😆
Green eyes 😍😍
ഇൗ പാവം പിടിച്ചവനെ ആണോ എല്ലാവരും ചേർന്ന് തല്ലിക്കൊന്ന് സ്റ്റേഷനിൽ കുഴിച്ച് മൂടി അവസാനം എല്ലും മണ്ണും ആക്കിയത്...sed
😁😁😁😁😁😁😁
His sound is similar to fahadfasil.especially1:38 to 1:40
വളരെ നല്ല ഒരു സിനിമയുടെ പ്രധാന ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുക...നല്ല അഭിനയം..
ഡെഡ് ബോഡി വരുൺ :ദൃശ്യത്തിന്റെ ഓരോ പതിപ്പും കഴിയുന്തോറും ഓർമ്മകളിൽ പതിയുന്ന ഏക നടൻ.
അപ്പൊ ഇതുവരെ വരുണിന്റെ ആത്മാവിന് ശാന്തി കിട്ടിയില്ല അല്ലെ...
റോഷൻ പൊളി ലുക്ക് ആയിട്ടുണ്ട് 😍.
മരിച്ചെങ്കിൽ എന്താ, വരുൺ ഇല്ലെങ്കിൽ പിന്നെ ദൃശ്യം 2 പോയിട്ട് 1 പോലും ഉണ്ടാവില്ലല്ലോ.. ദതാണ് imp... ചത്തു കിടന്നാലും ചമഞ്ഞ് കിടക്കണം എന്ന് പറയും പോലെ, ചത്താലും first ഉം second ഉം, ദേ ഇനി ഇപ്പൊ third ഉം ഇറങ്ങാന് കാരണക്കാരന് ആയില്ലേ .. സന്തോഷപ്പിൻ... ആഹ്ലാദിപ്പിൻ.. ഇത് ചത്ത വരുണിന്റെ വിജയം 😁💪
😍😍
ദൃശ്യം 3 അടുത്ത investigation പുഴയിൽ മുങ്ങി തപ്പൽ. അതിനിടയ്ക്ക് ജോർജ് കുട്ടി വേറെ എല്ല് കൊണ്ട് വന്ന് പുഴയിൽ ഇടുന്നു. അവസാനം പോലീസുകാര് വീണ്ടും ശശിയാവുന്നു.ശുഭം 😂✌️
വിരാട് കൊലിയുടെ cut ഉണ്ട്... ഇദ്ദേഹത്തിന്
എന്നാ ലുക്ക് ആണ് roshane kanan😍
റോഷൻ Brother nalla manasine udamayanalloo.....Good acting...
എന്തൊരു handsome ആണ് റോഷൻ 💞
വരുണിനെ കൊണ്ട് പോയത് കൈരളി ടീവി ആണല്ലേ. വരുൺ മരിച്ചിട്ടില്ല കൈരളി tv തട്ടി കൊണ്ട് പോയതാണ്.
👻👻👻
നല്ല സുന്ദരകുട്ടപ്പൻ ❤
ഞാൻ ഇടാൻ വന്ന camontukal ഇവിടെയുണ്ട്. അപ്പോൾ ഞാൻ പോട്ടെ വരുണിന്റെ ആദ്മാവിൻ നിദ്യശാന്ദി നേരുന്നു.😪😪
Maranashehsam oru character ithrem impact kittunadh adyam ayirikkum
Kozhikode radha തിയേറ്റർ പോയി കണ്ടക്കർ like likei😂🤣
Best actor is Varun's skeleton
ദൃശ്യം തന്നെ ഇയാളാണ് 💓💓💓💓💓
He is very genuine...and unique .. cinima yile polalla.... Nallavan aaya varun........
വേറെ ആരും വരുണിനെ ഇന്റർവ്യൂന് വിളിക്കുന്നില്ല എന്ന കമന്റ്😊 ചത്ത കിളിക്ക് എന്തിനാ കൂട് 😝😝😝😝
😂😂
😂😂😂
Roshan ഇല്ലെങ്കിൽ കൂടി ദൃശ്യം 2 കണ്ടിട്ടാണ് റോഷന്റെ fan ആയത്. 🔥🔥🔥👏
You rocked through the entire movie Mr. Roshan . Consider shaking hands with you at your Edappally flat prior the release of that film. Your entire family has that awesome lavender green eyes excluding your Mom. She had a browny varient , I felt. Anyway - Awesome Friend. Awaiting more of your movies in most Indian languages. Stay blessed.
അതാണ് സാധാരണക്കാരുടെ നാടൻ തീയേറ്റർ .അവിടെയാണ് യഥാർത്ഥ സിനിമ ഉടലെടുക്കുന്നത്
ദൃശ്യം 2വിൽ ഏറ്റവും role ഉള്ളത് മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും പ്രധാനം വരുൺ ആണ് but വിളിക്കേണ്ട ആവശ്യം പോലും ഉണ്ടായില്ല😭🤣
Ansiba♥️
Ansiba is so bold and active!
Wish we could have seen Anju like this.
TBF Anju character engane aayerikanam, she did nothing wrong and it was just an act of self defense. Yet she is completely devastated and scarred for life.
Namada society epoozhum blames the Women and shuns "her" family for what a guy does.
True.
Sherikkum ithe pole oru penkuttikk sambhavichal, ( arenkilum naked photo eduthal) nee internet il itto enikk kuzhappallya ennu parayan Ulla dhairyam venam. Kulukkunna video leak ayal, naanam kedendath aa pennallallo, ath edutha aalalle
George kutty evane konnille
ജോർജ് കുട്ടി അല്ല അങ്ങേരുടെ മൂത്തമോൾ അഞ്ജു ആണ് കൊല്ലുന്നത്
ജോർജ്കുട്ടി അല്ല അഞ്ജു ആണ് കൊല്ലുന്നത്
Varun and Ansiba.. Super Super Super 🤗 Thank you so much Kairali T V and J B Junction,, Solly Teacher Calicut 😍
Mukham polum kaanikkathe DRISHYAM 2 vil thakarth abhinayicha Varun 😂🙏
പിന്നീട് എവിടേം കാണാണ്ടിരുന്നപ്പോ കരുതിയത് ഇനിയെങ്ങാനും ജോർജുകുട്ടി ഇയാളെ ശെരിക്കും.......😁😁😁😁
But, ആളിവിടുണ്ടായിരുന്നു ല്ലേ
😋😋😋
😄😄😄
Drishyam 2 kanduvarunnavarundo, 🤗
Cherye role aanengilum ndha 1 lum 2lum motham roshane kurchanello kadha ⚡👍
മലയാള സിനിമയുടെ ഭാവി മെഗാ സ്റ്റാർ Best of Luck
He looks like virat kohli
02:58
റോഷൻ 🔥🔥😍
2:58
Roshan sooper luk...cinimayiluledhinekaal lukaaa👍
ദ്യശ്യം 2 വിൽ അഭിനയിക്കാതെ അഭിനയിച്ച് താരമായ ഒരു നടൻ💀☠️
അൻസിബ ഇജ്ജാതി ബിടൽ..😇
😂😂😂😂
Varun. Roshan he has a good future.really a fantastic actor, very nice performance
Varun uyir😁🔥 Varun fans undo
Roshan poli😍😍
chilappo varunenna Kadhapathrm
Evidenkilum Coma Stejilundakum
dhrshyam 3 yil Ellam Bedhamayi
varun Thirichu Varum
വരുൺ എന്ന കഥാപാത്രമാണ് ദൃശ്യത്തെ മുന്നോട്ടു നയിക്കുന്നത്
Ejjathi look aanu bro
Roshan poliyaan 👌👍
ആ പയ്യന് നല്ല റോൾ ജിത്തു തന്നെ നൽകണം 🥰🥰
അൻസിബ സൂപ്പർ 🥰🥰🥰