മാതാപിതാക്കളെ ഓവർ glorify ചെയ്യുന്നത് നമ്മുടെ സമൂഹം ആണ്. നമ്മുടെ സമൂഹത്തിൽ മക്കൾ മാതാപിതാക്കളുടെ അടിമകളെ പോലെ ജീവിച്ചുകൊള്ളണം എന്നാണ് കാഴ്ചപ്പാട്. അവരെ സ്വാതന്ത്രരായി ജീവിക്കാൻ അനുവദിക്കില്ല.. ഇങ്ങനെ അടിമകളെ പോലെ ജീവിക്കുന്നതിനെക്കാൾ നല്ലത് കല്യാണം കഴിക്കാതിരിക്കുന്നതാണ്.. ഈ പറയുന്ന parents അവരുടെ സ്വാതന്ത്ര്യം അനുഭവിച്ചു ജീവിച്ചവർ ആണ്.. അവരുടെ പേരെന്റ്സിനെ നോക്കാത്തവരും ആണ്😕😟🙁
അവകാശം മകൾക്കും ഉത്തരവാദിത്തം മകനും... മകൾ മാതാപിതാക്കളെ നോക്കണ്ട... അത് മരുമകളുടെ ജോലി... അവൾക്കു കുടുംബസ്വതിൽ അവകാശവുമില്ല... ഇത്തരം നാട്ടുനടപ്പുകൾ മൂലമല്ലേ വൃദ്ധർ അനാഥരാവുന്നത്... സത്യത്തിൽ എല്ലാ മക്കളും മാതാപിതാക്കളെ നോക്കണ്ടതല്ലേ....മരുമക്കൾ അവരുടെ മാതാപിതാക്കളെ അല്ലെ നോക്കേണ്ടത്...?
പല കുടുംബങ്ങളിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിൽ മാതാപിതാക്കൾക്കും റോൾ ഉണ്ട്. മക്കളേ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന സന്ദേശമാണ് ഞാൻ പറയാൻ ശ്രമിച്ചത്.
Parents looks after their children in their crisis and good time and they work hard so if someone say something to them not goid when they r old support them have patience ,respect them, they give all properties to children only
പേരെന്റ്സിനെ വയസ്സുകാലത്തു സംരക്ഷിക്കേണ്ട ചുമതല മക്കൾക്ക് തന്നെയാണ്. മാതാപിതാക്കളും സ്നേഹത്തോടെ അവരോടൊത്തു കൂടി നിൽക്കണം. രണ്ടു കൂട്ടരും ഒരുമയോടെ നിൽക്കണം.
ഇനിക്ക് വളരെ ഇഷ്ടപ്പെട്ടു മാഡം. പറഞ്ഞത് വളരെ ശരിയാണ്. ഇതിൽ കൂടുതലും പഴയ തലമുറക്കാണ്. ഈഗോ ഉള്ളത്. ആണായാലും. പെണ്ണായാലും ഈഗോ ആണ് അവര്ക്. അവരാണ്. ഇതൊക്കെ കേൾക്കണ്ടത്
If both son and daughter hide the food, giving some food enough for survival,in such case what is advice?Daughter in law and son don't even communicate in a loving manner, even when the mother is having pension and other income from her savings, whom do you support or what is your advice ?
@@rajeesinsights1342 But you are deleting some replies. Then how can people reply to this channel. You keep whatever you want. That's not fair. We are sitting and watching and replying. Thus wasting our precious time. You keep whatever replies you want.
@@Meghana-v4wഞാൻ ഒന്നും delete ചെയ്തിട്ടില്ലല്ലോ കുട്ടീ...... ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ കമെന്റുകളും പ്രധാനപ്പെട്ടതാണ്. ഓരോരുത്തരുടെയും അഭിപ്രായങ്ങളാണ്. ... അനുഭവങ്ങളാണ്. ഞാനതിനെ വിലകൊടുക്കുന്നു ❤
This is a real scenario happening in most of the houses. Actually, parents are the culprits in most of the cases and children are the victims. Bloggers are making use this situation to get more viewers. The narration about Aurangaseeb son of Mughal Emperor Shajahan is new to most of the people. Thank you for posting this very informative video. May God bless you to do more informative videos🙏
My neighborhood daughter in-law very bad behaviour and toxic though she has everything their she won't respect mothei law,they use her pension amount with them and daughter inlaw is working i, poor 80 yr old mother doing all domestic work she was a college teacher son has no job now previously he was working in GCC mother won't say anything if she gets hurts she is thinking son will loose his peace so she keeps quiet , land and property is owned by son mother lost husband early,they won't keep a servant to look after home and grand son ,mother has a daughter she is far away, what to do ,madam u r telling one side, daughter in laws are new gen and won't look after them,but she never regrets, even she hides food and eats so u r telling this way it will support those proudest ladies
@@USHAPR-t8v ഇപ്പോൾ ഒരുപാട് ട്രാവൽ ഏജൻസികൾ ഉണ്ട്. നമ്മൾ തെരഞ്ഞെടുക്കുന്ന താമസ സ്ഥലങ്ങൾ(accomedations)പോകുന്ന സ്ഥലങ്ങൾ ഇതൊക്കെയനുസരിച്ചു ചിലവുകൾ വ്യത്യസ്തമായിരിക്കും.
@@vivek-ng7si എന്താ സംശയം. സ്വത്ത് വാങ്ങിയവർ എല്ലാവരും കൂടി ചേർന്ന് ആലോചിച്ചു മാറി മാറി നോക്കുക. എല്ലാവരും involve ആകുക. അതും ഒരു സന്തോഷം ആണ്. മരുമക്കളെ involve ചെയ്യിക്കണ്ട. മക്കൾ ആലോചിച്ചു വേണ്ടത് ചെയ്യുക. എൻ്റെ വീടിൻ്റെ അടുത്ത് ഉള്ള ഒരു നായർ ഫാമിലി യില് മൂന്ന് മക്കൾ ആണ്. രണ്ടു പെണ്ണും ഒരു ആണും. അവരുടെ parents വയസു ആയപ്പോൾ അവർ മൂന്ന് പേരും മാറി മാറി നോക്കുന്നത് ഞങൾ നേരിട്ട് കണ്ടതാണ്. മൂന്ന് പേർക്കും ഒരു പോലെ സ്വത്ത്, പ്രോപ്പർട്ടി പണം ഒക്കെ അവർ നേരത്തെ എഴുതി വെച്ചിരുന്നു. കാലശേഷം മാത്രം മക്കൾക്ക് അധികാരം. ഹെൽത്ത് ഉള്ള സമയത്ത് അവർ തനിയെ മാനേജ് ചെയ്തു. വയ്യാതെ ആയപ്പോൾ രണ്ടു പെൺമക്കളും മാറി മാറി വന്നു നിന്നു നോക്കി. അവരുടെ ഫാദർ മരിച്ചു കഴിഞ്ഞപ്പോൾ ഒരു മകൾ കൊണ്ട് പോയി. കുറെ കഴിഞ്ഞപ്പോൾ മറ്റെ മകള് കൊണ്ട് പോകും. മകൻ നോർത്ത് ഇന്ത്യ യില് ആണ്. അവിടുത്തെ climate കാരണം മകൻ അങ്ങോട്ട് കൊണ്ട് പോയില്ല. ഡൽഹിയിലെ ഭീകര തണുപ്പ് പ്രായം ഉള്ളവർക്ക് പറ്റില്ല. പക്ഷേ മകൻ വർഷതിൽ രണ്ട് തവണ leave il വരും. ആ സമയം മകൻ്റെ വീട്ടിൽ കൊണ്ട് പോയി നോക്കും. രണ്ടു മാസം. പോകുന്നതിനു മുൻപ് ആയി രണ്ടു sisternum ഡ്രസ്സ് കൽ mother നുള്ള മരുന്നുകൾ, ഡ്രസ്സ്, ഹോസ്പിറ്റലിൽ കൊണ്ട് പോയി check up, എല്ലാം ചെയ്യും. വന്നു പോകുന്നതിനു മുൻപ് ആയി അമ്മയെ തിരിച്ചു കൊണ്ട് വന്നു ആക്കുമ്പോൾ രണ്ടു മാസത്തേക്കുള്ള എല്ലാ groceries um വാങ്ങി കൊടുക്കും. അമ്മ വളരെ പ്രായം ആയി കിടപ്പിൽ ആയപോൾ ഹോം നേഴ്സ് നേ വെക്കാനുള്ള പണം മകൻ കൊടുക്കും. രണ്ടു മാസം വരുന്ന സമയത്ത് മകനും ഭാര്യ um sister nte വീട്ടിൽ നിന്ന് അമ്മയെ നോക്കും. രണ്ടു സിസ്റ്റർ ്ന് ടൂർ പോകാൻ പറഞ്ഞു വിടും. അതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു കൊടുക്കും. ഇങ്ങനെ ഒക്കെ ആണ് എങ്കിൽ ആർക്കും ഭാരം തോന്നില്ല, burden ആകില്ല, ബുദ്ധിമുട്ട് പറയില്ല. നേരിട്ട് കണ്ട നല്ല ഒരു കാരും പറഞ്ഞു എന്ന് മാത്രം. അവിടെ മൂന്ന് മരുമക്കളും നന്നായി adjust ചെയ്തു .
Parents are getting, hormonal imbalances during old age,that means, they are not mentally stable,so children's have to take care of their parents, if they are not taking care of their parents, the same they will get it back with interest
പറഞ്ഞത് ശരിയാണ്. മാതാ പിതാക്കളെ സംരക്ഷിക്കേണ്ട കടമ തീർച്ചയായും മക്കൾക്കുണ്ട്. ചെയ്യുകയും വേണം. പക്ഷെ സന്തോഷത്തോടെ അവരത് ചെയ്യണമെങ്കിൽ മാതാപിതാക്കളും സഹകരിക്കണം. എല്ലാം ചെയ്തിട്ടും കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്ന മക്കളുടെ അവസ്ഥയും കൂടി ഓർക്കണം.
I am a Christian, our Bible Sirach 3 words 7 to 9 "obey your parents as if you were their slave,Honour your father in everything you do and say,so that you may receive his blessing.When parents give their blessings, they give strength to their children's homes"
@@ancyjoseph5134children are not slaves.. Bible also says "do not provoke your children". Why quoting only what you need. I m not against looking after parents. But from my experience those who look after parents are judged and parents always try to find fault with them howmuch ever we do..
വെറുതെ പാടി പുകഴ്ത്തപ്പെട്ട ഒരു കേട്ടു കഥ മാത്രമാണ് ഷാജഹാനും അനശ്വര പ്രേമവും തജ്‌മാഹലിന്റെ കഥയും എന്ന് ഷാജഹാന്റെ ചരിതം proper ആയി പഠിച്ചാൽ മനസിലാകും. Unfortunately people still glorifying the cruel Mugal invaders including Shahjahan.
വിളവെടുപ്പ് അല്ലെ. ഭാര്യ മരിച്ചു അധികം കഴിയും മുമ്പ് ഭാര്യയുടെ 15 വയസ്സ് മാത്രം പ്രായമുള്ള കൊച്ചു അനുജത്തിയെ വിവാഹം കഴിച്ചു, പിന്നെ പ്രസവങ്ങൾ തുടങ്ങി. അതും ഒരു കാരണം ആണ് അങ്ങേരെ പിടിച്ചു പൂട്ടി ഇട്ട് ത്ൽ.ദിവ്യ സ്നേഹം പോലും.
When you become your mother age ,you will become toxic lady,after menopause all ladies are getting hormonal imbalance, they need more care and tender loving care from their families members, instead of blaming the parents, your children will return whatever you are telling about your mother
ചേച്ചി എന്താണ് പറയുന്നത്, ആരോടാണ് പറയുന്നത്... ഇതൊക്കെ സാധാരണ വീടുകളിൽ നടക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അല്ലെ..... വയസ്സുകാലം എന്ന് പറഞ്ഞു ബോറടിപ്പിക്കല്ലേ... ചേച്ചി മക്കളെ അനുസരിച് ജീവിക്കുന്നു എന്ന് അറിയിക്കാൻ ആണോ വീഡിയോ ചെയ്തത് എന്ന് തോന്നുന്നു....
@@psychologist-r1yമക്കളേ അനുസരിച്ചാണ് ജീവിക്കുന്നതെന്നു ആരും ആരെയും അറിയിക്കേണ്ട കാര്യം ഇല്ലല്ലോ. .. സഹകരിച്ചു പോയാൽ രണ്ടാൾക്കും നല്ലത് എന്ന കാര്യം പറഞ്ഞു എന്നേയുള്ളൂ. ഞാൻ ആരുടേയും സൈഡ് ചേർന്ന് പറഞ്ഞതല്ല. വയസ്സുകാലം ഒരു യാഥാർഥ്യം തന്നെയല്ലേ സർ (മാഡം )
വളരെ ശരി പുലിയായി ജീവിച്ച മാതാപിതാകളാണ് ഇങ്ങനെ താമസിക്കുന്ന വീട്ടിലെ മക്കളെ കുറ്റം പറയുന്നത് എത്ര നോക്കിട്ടും കാര്യമില്ല
മക്കളെക്കുറിച്ച് ചിന്തിക്കുന്നവരും ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ചേച്ചി🙏🏻💜
അധികം ആരും address ചെയ്യാത്ത topic 👍🥰 totally agree 😊
വളരെ വിലപ്പെട്ട സ ന്ദേശമാണ് മാഡം പങ്കു വച്ചത്. ഇത് എല്ലാ മാതാപിതാക്കളുo ചിന്തിച്ചെങ്കിൽ ....
പല മാതാപിതാക്കളും കെട്ടിച്ചു വിട്ട പെൺമക്കൾക്ക് രഹസ്യമായി എല്ലാം കൊടുക്കും . ആൺമക്കളെ ഒരു മടിയുമില്ലാതെകഷ്ടപ്പെടുത്തുകയും ചെയ്യും.
True
നോക്കുന്ന മക്കൾ വിഡ്ഢികൾ നോക്കാത്തവർ നല്ലവർ.
ശരിയാണ്
മാതാ പിതാക്കഡേ പീഡനം അനുഭവിക്കുന്ന മക്കൾ tharalam ഉണ്ട് അത് ആരും പറയില്ല
What you said is 100% correct
Our children are innocent.May God bless them
Teachare very good msg ellavarkum manasilakanum prayojanapeduthanum patiya class ayirunnu thank u teachare.❤❤
🙏❤️
മാതാപിതാക്കളെ ഓവർ glorify ചെയ്യുന്നത് നമ്മുടെ സമൂഹം ആണ്. നമ്മുടെ സമൂഹത്തിൽ മക്കൾ മാതാപിതാക്കളുടെ അടിമകളെ പോലെ ജീവിച്ചുകൊള്ളണം എന്നാണ് കാഴ്ചപ്പാട്. അവരെ സ്വാതന്ത്രരായി ജീവിക്കാൻ അനുവദിക്കില്ല.. ഇങ്ങനെ അടിമകളെ പോലെ ജീവിക്കുന്നതിനെക്കാൾ നല്ലത് കല്യാണം കഴിക്കാതിരിക്കുന്നതാണ്.. ഈ പറയുന്ന parents അവരുടെ സ്വാതന്ത്ര്യം അനുഭവിച്ചു ജീവിച്ചവർ ആണ്.. അവരുടെ പേരെന്റ്സിനെ നോക്കാത്തവരും ആണ്😕😟🙁
അതെ 😭
Thank you Ma'am for sharing this reality of life.
Exactly well explained.
🙏❤️
Reality embrace cheyyunna rational ayittulla attitude Ulla mam. Congrats, mam.
Thank u for d compliment 🙏❤️
ഇതിൽ മനസാക്ഷിയുള്ള ആൾക്കാർ പീഢിക്കപ്പെടുന്നു ആൺ പെൺ വ്യത്യാസമില്ല.
@@deepasivan604 അത് സത്യം
സത്യം..അവരെ നോക്കുന്ന മക്കൽക്കാണ് കുറ്റം.. നോക്കാത്തവർ നല്ലവരും. നോക്കാത്തവർക്ക് ഫോൺ വിളിച്ചു സോപ്പ് ഇട്ടാൽ മതിയല്ലോ😢🫤🫤
True
@@blo_m our experience
@@blo_mപച്ച പരമാർത്ഥം. പലതും പറഞ്ഞു കേട്ടിട്ടുണ്ട്.
Good message teacher ❤
Excellent msg❤
Well said madam.. Real thought.. വളരെ useful aanu
🙏
👍🏼❤
Absolutely correct mam 17:20
Great insight 👍 👏
😔
Good
വളരെ നല്ല അവതരണം മേം ഇങ്ങനെ ചിന്തിച്ചാൽ എല്ലാ വീടുകളും സ്വർഗം ആവും
നമ്മുടെ തലമുറയ്ക്കെങ്കിലും മാറാൻ ശ്രമിക്കാം.
അവകാശം മകൾക്കും ഉത്തരവാദിത്തം മകനും... മകൾ മാതാപിതാക്കളെ നോക്കണ്ട... അത് മരുമകളുടെ ജോലി... അവൾക്കു കുടുംബസ്വതിൽ അവകാശവുമില്ല... ഇത്തരം നാട്ടുനടപ്പുകൾ മൂലമല്ലേ വൃദ്ധർ അനാഥരാവുന്നത്... സത്യത്തിൽ എല്ലാ മക്കളും മാതാപിതാക്കളെ നോക്കണ്ടതല്ലേ....മരുമക്കൾ അവരുടെ മാതാപിതാക്കളെ അല്ലെ നോക്കേണ്ടത്...?
Good thinking.
True
അതെ, എന്താ സംശയം. സ്വത്ത് equal ആയി കൊടുക്കുക. Ok.
😮😮😮😮😮
Parents ne nokkandathum equal responsibility akam@@Meghana-v4w
ആരും ഇതു വരെ ഇങ്ങനെ പറയാത്ത മെസ്സേജ്. എല്ലാവരും മാതാപിതാക്കൾ നല്ലവരാണെന്നു പഠിപ്പിച്ചു വച്ചിരിക്കുന്നു. നന്നായിട്ടു ചിന്തിക്കേണ്ട വിഷയം ആണ്
പല കുടുംബങ്ങളിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിൽ മാതാപിതാക്കൾക്കും റോൾ ഉണ്ട്. മക്കളേ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന സന്ദേശമാണ് ഞാൻ പറയാൻ ശ്രമിച്ചത്.
Good msg ,sahodhary
🙏🙏🙏🙏🙏🙏
Parents looks after their children in their crisis and good time and they work hard so if someone say something to them not goid when they r old support them have patience ,respect them, they give all properties to children only
പേരെന്റ്സിനെ വയസ്സുകാലത്തു സംരക്ഷിക്കേണ്ട ചുമതല മക്കൾക്ക് തന്നെയാണ്. മാതാപിതാക്കളും സ്നേഹത്തോടെ അവരോടൊത്തു കൂടി നിൽക്കണം. രണ്ടു കൂട്ടരും ഒരുമയോടെ നിൽക്കണം.
മക്കൾ അടിമകൾ അല്ല.. അവർക്കു അവരുടെ ഒരു space കൊടുക്കുക.. അവരായി ജീവിക്കാൻ അനുവദിക്കുക.. അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുക..
Good message to all
@@leelammaphilipose5283 🙏👍
മാഡം. വളരെ ശരിയാണ് 100 % ,
🙏
Correct message 🎉🎉🎉
I have also heared this story years back
.
😄
👍👍💛
😊😊😊😊😊😊😊😊😊😊😊😊😊
Aarum aadress cheyyatha subject. This also happens in many households though many wont agree.
ഇനിക്ക് വളരെ ഇഷ്ടപ്പെട്ടു
മാഡം. പറഞ്ഞത് വളരെ ശരിയാണ്. ഇതിൽ കൂടുതലും പഴയ തലമുറക്കാണ്. ഈഗോ
ഉള്ളത്. ആണായാലും. പെണ്ണായാലും ഈഗോ ആണ് അവര്ക്. അവരാണ്. ഇതൊക്കെ കേൾക്കണ്ടത്
@@KurshidhaSalim yes😞
good
Well said madam👍
If both son and daughter hide the food, giving some food enough for survival,in such case what is advice?Daughter in law and son don't even communicate in a loving manner, even when the mother is having pension and other income from her savings, whom do you support or what is your advice ?
This s a real issue happening in many houses. Those who see this comment, pls respond. ...without knowing the ‘real’ problem there, how can I respond?
@@rajeesinsights1342 But you are deleting some replies. Then how can people reply to this channel. You keep whatever you want. That's not fair. We are sitting and watching and replying. Thus wasting our precious time. You keep whatever replies you want.
@@Meghana-v4wഞാൻ ഒന്നും delete ചെയ്തിട്ടില്ലല്ലോ കുട്ടീ...... ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ കമെന്റുകളും പ്രധാനപ്പെട്ടതാണ്. ഓരോരുത്തരുടെയും അഭിപ്രായങ്ങളാണ്. ...
അനുഭവങ്ങളാണ്. ഞാനതിനെ വിലകൊടുക്കുന്നു ❤
@@rajeesinsights1342Thanks a lot mam for replying. Feeling relieved.
Correct message
Kalyanam kazhichal anayalum pennayalum vere ponam .pinangi akaruthu.ammakum appanum ulla veetham kalasrsham mathram.nokkunna makkalku kodukkanam kalasesham matram anayalum pennaualum.ingana govt niyamam konduvaranam
@@philominajoseph68 100% good thinking
2 thavana kanan bhagyam kitty👌
Good message
Correct👌👌
🎉
മരുമകൾ അടിമ അവൾക്ക് അവകാശങ്ങൾ ഒന്നും ഇല്ല കടമകൾ മാത്രം. എന്തു ചെയ്താലും കുറ്റം. പ്രതികരിച്ചാൽ വയസായവരെ പീഡിപ്പിച്ചു എന്നാവും 😭😭
സ്വത്ത് എഴുതി വാ. ങ്ങ്യ. മകൾ. സെൽഫിഷ്
നല്ല ഒരു മെസ്സേജ്..
Superb
@@ushadevinair3365 Thank u ❤️
മുറ്റത്തെ മുല്ലക്ക് മണമുണ്ടാവില്ല.
Yes correct ... my mother very ego character
Correct❤❤😂
This is a real scenario happening in most of the houses. Actually, parents are the culprits in most of the cases and children are the victims. Bloggers are making use this situation to get more viewers. The narration about Aurangaseeb son of Mughal Emperor Shajahan is new to most of the people. Thank you for posting this very informative video. May God bless you to do more informative videos🙏
@@alexanderg4163 Thank u for ur feedback🙏👍
Super
Correct ❤❤
മാഡം എൻറെ കുടുംബത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം.
@@kalasujatha7089 😞
വളരെ ശരി
വളരെ ശരിയാണ് കുറെ കാര്യങ്ങൾ അനുഭവം ഉണ്ട്
yes
11.10 exactly
My neighborhood daughter in-law very bad behaviour and toxic though she has everything their she won't respect mothei law,they use her pension amount with them and daughter inlaw is working i, poor 80 yr old mother doing all domestic work she was a college teacher son has no job now previously he was working in GCC mother won't say anything if she gets hurts she is thinking son will loose his peace so she keeps quiet , land and property is owned by son mother lost husband early,they won't keep a servant to look after home and grand son ,mother has a daughter she is far away, what to do ,madam u r telling one side, daughter in laws are new gen and won't look after them,but she never regrets, even she hides food and eats so u r telling this way it will support those proudest ladies
It s really pathetic 😔
Prayam kodiyathu kondu , yenganepoyalum avar parayunnathe manushyar vishvasikku..sympathy yum kuduthal... mattumanushyar avare chushanam cheyunnathu manasilakkathe alpa sandhoshathinu vendi makkale thalliparayunnu..
Mm
എത്ര ഭംഗിയായി കാര്യങ്ങൾ പറഞ്ഞു, എല്ലാം വാസ്തവം 👌
Thank u for d support🙏❤️
നൂറ് ശതമാനം സത്യമായ കാര്യം
9.03 currect 👍👍
Chila mathspithakkal. Makkalil verthiriv. Kanikkunnu. Soth vetham vekkal. Ath chodhiyam cheyyunnavar. Onninum kollatha makkal. Engane anubhavam ullavar onni lik. Adikkane.
എങ്ങനെയുള്ള യാത്രകൾ പോകാൻ ആഗ്രഹമുണ്ട് എന്ത് ചിലവ് വരും മാഡം
@@USHAPR-t8v ഇപ്പോൾ ഒരുപാട് ട്രാവൽ ഏജൻസികൾ ഉണ്ട്. നമ്മൾ തെരഞ്ഞെടുക്കുന്ന താമസ സ്ഥലങ്ങൾ(accomedations)പോകുന്ന സ്ഥലങ്ങൾ ഇതൊക്കെയനുസരിച്ചു ചിലവുകൾ വ്യത്യസ്തമായിരിക്കും.
Swathu thulyamayi divide cheyyumbol aaranu parents ne nokkendathu
@@vivek-ng7si അവകാശത്തോടൊപ്പം കടമയും കൂടിയുണ്ട്. നോക്കേണ്ട ചുമതലയും തുല്യമാണ് എന്നാണ് എന്റെ അഭിപ്രായം
@@vivek-ng7si എന്താ സംശയം. സ്വത്ത് വാങ്ങിയവർ എല്ലാവരും കൂടി ചേർന്ന് ആലോചിച്ചു മാറി മാറി നോക്കുക. എല്ലാവരും involve ആകുക. അതും ഒരു സന്തോഷം ആണ്.
മരുമക്കളെ involve ചെയ്യിക്കണ്ട. മക്കൾ ആലോചിച്ചു വേണ്ടത് ചെയ്യുക.
എൻ്റെ വീടിൻ്റെ അടുത്ത് ഉള്ള ഒരു നായർ ഫാമിലി യില് മൂന്ന് മക്കൾ ആണ്. രണ്ടു പെണ്ണും ഒരു ആണും. അവരുടെ parents വയസു ആയപ്പോൾ അവർ മൂന്ന് പേരും മാറി മാറി നോക്കുന്നത് ഞങൾ നേരിട്ട് കണ്ടതാണ്. മൂന്ന് പേർക്കും ഒരു പോലെ സ്വത്ത്, പ്രോപ്പർട്ടി പണം ഒക്കെ അവർ നേരത്തെ എഴുതി വെച്ചിരുന്നു. കാലശേഷം മാത്രം മക്കൾക്ക് അധികാരം.
ഹെൽത്ത് ഉള്ള സമയത്ത് അവർ തനിയെ മാനേജ് ചെയ്തു. വയ്യാതെ ആയപ്പോൾ രണ്ടു പെൺമക്കളും മാറി മാറി വന്നു നിന്നു നോക്കി. അവരുടെ ഫാദർ മരിച്ചു കഴിഞ്ഞപ്പോൾ ഒരു മകൾ കൊണ്ട് പോയി. കുറെ കഴിഞ്ഞപ്പോൾ മറ്റെ മകള് കൊണ്ട് പോകും. മകൻ നോർത്ത് ഇന്ത്യ യില് ആണ്. അവിടുത്തെ climate കാരണം മകൻ അങ്ങോട്ട് കൊണ്ട് പോയില്ല. ഡൽഹിയിലെ ഭീകര തണുപ്പ് പ്രായം ഉള്ളവർക്ക് പറ്റില്ല.
പക്ഷേ മകൻ വർഷതിൽ രണ്ട് തവണ leave il വരും. ആ സമയം മകൻ്റെ വീട്ടിൽ കൊണ്ട് പോയി നോക്കും. രണ്ടു മാസം. പോകുന്നതിനു മുൻപ് ആയി രണ്ടു sisternum ഡ്രസ്സ് കൽ mother നുള്ള മരുന്നുകൾ, ഡ്രസ്സ്, ഹോസ്പിറ്റലിൽ കൊണ്ട് പോയി check up, എല്ലാം ചെയ്യും. വന്നു പോകുന്നതിനു മുൻപ് ആയി അമ്മയെ തിരിച്ചു കൊണ്ട് വന്നു ആക്കുമ്പോൾ രണ്ടു മാസത്തേക്കുള്ള എല്ലാ groceries um വാങ്ങി കൊടുക്കും. അമ്മ വളരെ പ്രായം ആയി കിടപ്പിൽ ആയപോൾ ഹോം നേഴ്സ് നേ വെക്കാനുള്ള പണം മകൻ കൊടുക്കും. രണ്ടു മാസം വരുന്ന സമയത്ത് മകനും ഭാര്യ um sister nte വീട്ടിൽ നിന്ന് അമ്മയെ നോക്കും. രണ്ടു സിസ്റ്റർ ്ന് ടൂർ പോകാൻ പറഞ്ഞു വിടും. അതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു കൊടുക്കും.
ഇങ്ങനെ ഒക്കെ ആണ് എങ്കിൽ ആർക്കും ഭാരം തോന്നില്ല, burden ആകില്ല, ബുദ്ധിമുട്ട് പറയില്ല.
നേരിട്ട് കണ്ട നല്ല ഒരു കാരും പറഞ്ഞു എന്ന് മാത്രം.
അവിടെ മൂന്ന് മരുമക്കളും നന്നായി adjust ചെയ്തു .
Good message.
👍
🙏❤️
Parents are getting, hormonal imbalances during old age,that means, they are not mentally stable,so children's have to take care of their parents, if they are not taking care of their parents, the same they will get it back with interest
പറഞ്ഞത് ശരിയാണ്.
മാതാ പിതാക്കളെ സംരക്ഷിക്കേണ്ട കടമ തീർച്ചയായും മക്കൾക്കുണ്ട്. ചെയ്യുകയും വേണം. പക്ഷെ സന്തോഷത്തോടെ അവരത് ചെയ്യണമെങ്കിൽ മാതാപിതാക്കളും സഹകരിക്കണം. എല്ലാം ചെയ്തിട്ടും കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്ന മക്കളുടെ അവസ്ഥയും കൂടി ഓർക്കണം.
I am a Christian, our Bible Sirach 3 words 7 to 9 "obey your parents as if you were their slave,Honour your father in everything you do and say,so that you may receive his blessing.When parents give their blessings, they give strength to their children's homes"
@@rajeesinsights1342
@@ancyjoseph5134children are not slaves.. Bible also says "do not provoke your children". Why quoting only what you need. I m not against looking after parents. But from my experience those who look after parents are judged and parents always try to find fault with them howmuch ever we do..
@@blo_mexactly 💯. actually parents are thinking that guest children are superb than those fools who look after these fellows
വെറുതെ പാടി പുകഴ്ത്തപ്പെട്ട ഒരു കേട്ടു കഥ മാത്രമാണ് ഷാജഹാനും അനശ്വര പ്രേമവും തജ്‌മാഹലിന്റെ കഥയും എന്ന് ഷാജഹാന്റെ ചരിതം proper ആയി പഠിച്ചാൽ മനസിലാകും. Unfortunately people still glorifying the cruel Mugal invaders including Shahjahan.
🤔
Marrying daughter worse thing
മാക്സിമം 14 പ്രസവിപ്പിച്ച് മുതലെടുപ്പ് നടത്തി 🤔
😂😂
വിളവെടുപ്പ് അല്ലെ. ഭാര്യ മരിച്ചു അധികം കഴിയും മുമ്പ് ഭാര്യയുടെ 15 വയസ്സ് മാത്രം പ്രായമുള്ള കൊച്ചു അനുജത്തിയെ വിവാഹം കഴിച്ചു, പിന്നെ പ്രസവങ്ങൾ തുടങ്ങി. അതും ഒരു കാരണം ആണ് അങ്ങേരെ പിടിച്ചു പൂട്ടി ഇട്ട് ത്ൽ.ദിവ്യ സ്നേഹം പോലും.
@@Meghana-v4w😂😂
❤
My mother is toxic lady
😞
When you become your mother age ,you will become toxic lady,after menopause all ladies are getting hormonal imbalance, they need more care and tender loving care from their families members, instead of blaming the parents, your children will return whatever you are telling about your mother
Mahitha tomorrow your children will tell you the same thing in front of you or at your back. 😅Don't worry friend. It's the way of nature.
@@Meghana-v4w പുതിയ വീഡിയോയിലെ തന്റെ comment deleted ആയിപ്പോയീട്ടോ. Sorry
ആ comment ഒക്കെയാണ് പുതിയത് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് 🥰
6:46 6:46
Correct message
Good message
👍🏻
❤
Correct✔

❤❤❤❤
❤❤❤❤