ഹരി കുടപ്പനക്കുന്ന്
ഹരി കുടപ്പനക്കുന്ന്
  • 9
  • 737 821
ENTE KADHA NINTEYUM...I Hari kudappanakunnu I Doordarsan
Director : ഹരി കുടപ്പനക്കുന്ന്
Credits : ദൂരദർശൻ
1989 മുതൽ 2018 വരെ ഞാൻ തിരുവനന്തപുരം ദൂരദർശനിൽ പ്രോഗ്രാം വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഒട്ടേറെ വ്യത്യസ്തമായ പരിപാടികൾക്കൊപ്പം ശ്രദ്ധേയമായ ചില ടെലി-ഫിലിമുകളും സംവിധാനം ചെയ്യാൻ എനിക്ക് കഴിഞ്ഞു. പ്രസിദ്ധ കഥാകൃത്തായ ശ്രീ എൻ. മോഹനന്റെ "നിന്റെ കഥ എന്റെയും" മലയാള കഥകളിലെ ക്ലാസ്സിക് പരമ്പരയിൽ പെട്ട വിഭാഗത്തിൽ ദൂരദര്ശനുവേണ്ടി ഞാൻ സംവിധാനം ചെയ്തു, ഒരു പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ഒരു കുട്ടിയെ ഒരേ സമയം ചിലർ വിപ്ലവകാരിയായും മറ്റുചിലർ ഗുണ്ടയായും ചിത്രീകരിക്കുന്നു ആ കുട്ടിയുടെ മനസ്സിന്റെ നേർകാഴ്ചയാണ് ഈ കഥ.
©Video credits & Copyright : Doordarsan
#malayalam_shortfilm
Переглядів: 883

Відео

കുറുകിയും കൊക്കുരുമ്മിയും...Hari Kudappanakunnu l M B Sreenivasan l K J Yesudas
Переглядів 1,5 тис.4 роки тому
Movie : ജലരേഖ Lyrics : ഹരി കുടപ്പനക്കുന്ന് Music : M B ശ്രീനിവാസൻ Singer : K J യേശുദാസ് ഞാൻ ആദ്യമായി ചലച്ചിത്രത്തിനെഴുതിയ ഗാനം, എന്റെ 23-ആം വയസ്സിൽ. 1982 ൽ പൂന ഫിലിംസിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വന്ന ശിവപ്രസാദ് - പിൽക്കാലത്ത് ഗൗരി, വേമ്പനാട് - തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ (ഇന്നത്തെ പ്രസിദ്ധ സംവിധായകൻ സിദ്ധാർഥ് ശിവയുടെ അച്ഛൻ). അദ്ദേഹത്തിന്റെ ആദ്യചിത്രം പിൽക്കാലത്ത് പ്രശസ്തനായ സംവിധായകൻ ശ...
ഏതോ കിളിനാദം...l Hari Kudappanakunnu l Raveendran Master l K J Yesudas
Переглядів 668 тис.4 роки тому
Lyrics : ഹരി കുടപ്പനക്കുന്ന് Music : രവീന്ദ്രൻ Singer : കെ ജെ യേശുദാസ് 1991- ൽ മഹസർ എന്ന ചിത്രത്തിന് വേണ്ടി രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകി ദാസേട്ടൻ പാടിയ ഗാനം. ഗാനം എഴുതാൻ വേണ്ടി സന്ദർഭം പറഞ്ഞപ്പോൾ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയത്തിന്റെ ഓർമ്മയായിരുന്നു. അതനുസരിച്ചാണ് വരികൾ എഴുതിയത് സംഗീതം നൽകിയതും ആ ഭാവത്തിനനുസരിച്ചായിരുന്നു എന്നാൽ ചിത്രവും ഗാനചിത്രീകരണവും കുടുംബ സദസ്സിനു കാണാൻ പറ്റ...
സംഗീത തപസ്യ സാഹിതി സപര്യ...l HARI KUDAPPANAKUNNU l V DEKSHINAMOORTHI l K J YESUDAS
Переглядів 1,8 тис.4 роки тому
Lyrics: ഹരി കുടപ്പനക്കുന്ന് Music: വി ദക്ഷിണാമൂർത്തി Singer: കെ ജെ യേശുദാസ് 1991-ൽ വീണ്ടുമൊരു ഗീതം എന്ന ചിത്രത്തിന് വേണ്ടി ഞാൻ എഴുതി വി ദക്ഷിണാമൂർത്തി സ്വാമികൾ സംഗീതം ചെയ്ത നാല് ഗാനങ്ങൾ ദാസേട്ടനും ചിത്രയുമാണ് പാടിയത്. അതിൽ ഒരു ഗാനം ഇടറുന്ന കിളിമൊഴിയോടെ , രണ്ടു പേരും പ്രേത്യേകിച്ചും പാടി. സ്വാമിയുടെ സംഗീതത്തിന്റെ സവിശേഷതകൾ ഉള്ളതായിരുന്നു എല്ലാ പാട്ടുകളും. പക്ഷെ നിർഭാഗ്യത്തിന് ആ ചിത്രം പൂർത്തിയായ...
ഓരോരോ ഓണവും.ഓണപ്പാട്ട്l HARI KUDAPPANAKUNNU l PERUMBAVOOR G RAVEENDRANATH l K S CHITHRAl G VENUGOPAL
Переглядів 2 тис.4 роки тому
Lryics: ഹരി കുടപ്പനക്കുന്ന് Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ് Singers: കെ എസ് ചിത്ര & ജി വേണുഗോപാൽ 1989-ൽ പുറത്തിറങ്ങിയ ചിങ്ങപ്പൂക്കണി എന്ന ആൽബത്തിലെ 10 ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ശ്രീ പെരുമ്പാവൂർ രവീന്ദ്രനാഥ് സാറും, പാടിയത് കെ എസ് ചിത്രയും , ജി വേണുഗോപാലുമായിരുന്നു . ആ വർഷത്തെ ഹിറ്റ് ഓണപ്പാട്ടുകളായിരുന്നു ആൽബത്തിലെ ഗാനങ്ങൾ. ഓരോരോ ഓണവും എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പല ചാനലുകളിലും വന്നിട്ടു...
കാട്ടിൽ വന്നുഞാൻ കൂട്ട് വിളിച്ചു.അയ്യപ്പ ഭക്തിഗാനം l Hari Kudappanakunnu l Vidhyadharan l KJ Yesudas
Переглядів 3,1 тис.4 роки тому
Lyrics: ഹരി കുടപ്പനക്കുന്ന് Music: വിദ്യാധരൻ Singer: കെ ജെ യേശുദാസ് പാദമുദ്രയിലെ അമ്പലമില്ലാതെ എന്ന ഗാനം തരംഗിണി സ്റ്റുഡിയോയിൽ പാടികഴിഞ്ഞു പുറത്തുവന്ന ദാസേട്ടൻ ആ വർഷത്തെ അയ്യപ്പ ഭക്തി ഗാനം തയ്യാറാക്കാൻ വിദ്യാധരൻ മാഷിനോടും എന്നോടും ആവശ്യപ്പെട്ടു. അങ്ങിനെ ആണ് തരംഗിണിയുടെ അയ്യപ്പ ഭക്തി ഗാനം volume 7 രൂപംകൊള്ളുന്നത് അതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു . മുപ്പത്തിമൂന്നു വര്ഷം കഴിഞ്ഞിട്ടു...
സ്‌മൃതിതൻ ചിറകിലേറി ഞാനെൻ l Hari Kudappanakunnu l Evergreen Malayalam Song l Doordarshan Hit
Переглядів 40 тис.4 роки тому
കടപ്പാട് : ദൂരദർശൻ, ഫ്‌ളവേഴ്‌സ് ചാനൽ ഇന്നത്തെ പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ ആദ്യത്തെ ഹിറ്റ്‌ എന്ന് പറയാം 'സ്മൃതിതൻ ചിറകിലേറി' എന്ന ഗാനം. ഭാവഗായകൻ പി. ജയചന്ദ്രന്റെ അതിമധുരമായ ആലാപനം. ദൂരദർശനിലൂടെ ഏറെ ശ്രദ്ധേയമായ ഗാനം. ഏതാണ്ട് മുപ്പത് വർഷത്തോളം പഴക്കം. 1987 ൽ - കേരളത്തിൽ നടന്ന ആദ്യ ദേശീയ ഗെയിംസിൽ കാവാലം സാറിനൊപ്പം നാലു ഗാനങ്ങൾ (സംഘഗാനങ്ങൾ) ഞാനെഴുതി. എം. ബി ശ്രീനിവാസൻ സംഗീതം ചെയ്തു എം. ...
നാലുകെട്ടിന് തിരുമുറ്റത്ത് l ജലരേഖ l KJYesudas l MBSreenivasan l Jalarekha l EvergreenMalayalam
Переглядів 1,2 тис.4 роки тому
Movie : ജലരേഖ Lyrics : ഹരി കുടപ്പനക്കുന്ന് Music : M B ശ്രീനിവാസൻ Singer : K J യേശുദാസ് ഞാൻ ആദ്യമായി ചലച്ചിത്രത്തിനെഴുതിയ ഗാനം, എന്റെ 23-ആം വയസ്സിൽ. 1982 ൽ പൂന ഫിലിംസിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വന്ന ശിവപ്രസാദ് - പിൽക്കാലത്ത് ഗൗരി, വേമ്പനാട് - തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ (ഇന്നത്തെ പ്രസിദ്ധ സംവിധായകൻ സിദ്ധാർഥ് ശിവയുടെ അച്ഛൻ). അദ്ദേഹത്തിന്റെ ആദ്യചിത്രം പിൽക്കാലത്ത് പ്രശസ്തനായ സംവിധായകൻ ശ...
അമ്പലമില്ലാതെ ആൽത്തറയിൽ വാഴും.പാദമുദ്ര l Hari Kudappanakunnu l K J Yesudas l Vidhyadaran l Mohanlal
Переглядів 20 тис.4 роки тому
Film : PADAMUDRA Lyrics: Hari Kudappanakunnu Music: Vidhyadharan Singer: KJ Yesudas ഞാനെഴുതിയ ചില പാട്ടുകൾ പരിചയപ്പെടുത്തുന്നു. ഒരു പ്രൊഫഷണൽ ഗാനരചയിതാവ് അല്ലാത്തത്കൊണ്ട് വളരെ കുറച്ചു പാട്ടുകളെ എഴുതിയിട്ടുള്ളൂ. അതിൽ തന്നെ മിക്കവാറും എല്ലാം തന്നെ എന്റെ കോളേജ് പഠനത്തിനു ശേഷവും ഞാൻ കേന്ദ്ര സർക്കാർ സർവീസിൽ (ദൂരദർശൻ) പ്രവേശിക്കുന്നതിനും മുന്നേയാണ്. സർക്കാർ ജോലിയുടെ പരിധികളും എന്റെ സ്വാഭാവികമായ അലസതയു...

КОМЕНТАРІ

  • @shyjubalu2113
    @shyjubalu2113 2 дні тому

    അമ്പടാ ചെക്കാ . ഉമ്മ ഉമ്മ :

  • @binukk7433
    @binukk7433 2 дні тому

    ഈ പാട്ട് കേൾക്കാൻ ഞാനിപ്പോ ഉറങ്ങാറില്ല

  • @thomascheriyan3793
    @thomascheriyan3793 5 днів тому

    Nostalgic song

  • @user-fs5kq8st2l
    @user-fs5kq8st2l 9 днів тому

    Wonderful song

  • @raagalayaa
    @raagalayaa 10 днів тому

    Very nice 👏👌

  • @user-fs5kq8st2l
    @user-fs5kq8st2l 16 днів тому

    Sir you are Wonderful singer

  • @user-mx5yw6yo1c
    @user-mx5yw6yo1c 17 днів тому

    ജയേട്ടൻ....❤❤❤❤ജയേട്ടൻ....❤❤❤ജയേട്ടൻ....... ♥️♥️♥️ജയേട്ടൻ ♥️♥️

  • @radhakrishnannair5994
    @radhakrishnannair5994 17 днів тому

    ❤❤❤

  • @salima7537
    @salima7537 28 днів тому

    ഞാൻ അടുത്ത കാലത്താണ് ഈ പാട്ട് ശ്രദ്ധിച്ചത് സൂപ്പർ പാട്ട്

  • @shenitkt5593
    @shenitkt5593 28 днів тому

    മഴയിൽ കുളിച്ച് കയറി വന്നതു പോലൊരു കുളിര്...,😊 ഒരിക്കലും തിരിച്ചു വരാത്ത ഗ്രാമഭൂവ്...😢

  • @balakrishnannair2454
    @balakrishnannair2454 29 днів тому

    ഏതോ കിളിനാദമെൻ കരളിൽ മധുമാരി പെയ്‌തു.... ആ രാഗമാധുരി ഞാൻ നുകർന്നൂ അതിലൂറും മന്ദ്രമാം ശ്രുതിയിൽ അറിയാതെ പാടീ പാടീ പാടീ (ഏതോ) ഇടവപ്പാതിയിൽ കുളികഴിഞ്ഞു കടമ്പിൻ പൂ ചൂടും ഗ്രാമഭൂവിൽ പച്ചോലക്കുടയ്‌ക്കുള്ളിൽ നിന്നൊ- ളിഞ്ഞുനോക്കും കൈതപ്പൂപോലെ ആരെയോ തിരയുന്ന സഖിയും പാതയിൽ ഇടയുന്ന മിഴിയും ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം (ഏതോ) കനവിൻ പാതയിൽ എത്ര ദിനങ്ങൾ നോക്കിയിരുന്നു എന്റെ പൂമുഖത്തിൽ ചേക്കേറാനെത്തീടുന്നൊരു ചൈത്രമാസ- പ്പൈങ്കിളിയെപ്പോലെ (കനവിൻ) വന്നവൾ മനസ്സിൽ പകർന്നു പ്രണയമാം തേനോലും മൊഴിയും ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം

  • @subhashksasi4120
    @subhashksasi4120 29 днів тому

    പേരിൽ മാത്രമേ സാമ്യം ഉള്ളൂ, കടൽ വേറേ കടലാടി വേറേ.. ജയചന്ദ്രൻ ഇഷ്ടം❤❤

  • @brindan3966
    @brindan3966 29 днів тому

    👌👌 👌

  • @Shyam.2255
    @Shyam.2255 Місяць тому

    ദിവസവും ഒരു പ്രാവശ്യം ഈ പാട്ട് കേൾക്കും നൊസ്റ്റാൾജിയ ഫീൽ പറയാൻ പറ്റില്ല

  • @user-kb7pb4zs5t
    @user-kb7pb4zs5t Місяць тому

    Myheartsong

  • @sujithktsuji
    @sujithktsuji Місяць тому

    മനോഹരം 💞💞💞💞

  • @user-wd8eq3dx1w
    @user-wd8eq3dx1w Місяць тому

    ❤❤❤എത്ര പ്രാ വശ്യം കേ ട്ടു എന്ന് അറിയില്ല ❤❤❤❤❤അത്ര ഇഷ്ടമാ ണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤

  • @user-wd8eq3dx1w
    @user-wd8eq3dx1w Місяць тому

    ❤️❤️❤️❤️❤️ഒത്തി രി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മു ള്ള ഗാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-wd8eq3dx1w
    @user-wd8eq3dx1w Місяць тому

    എത്ര കേ ട്ടാ ലും മതി യാ വില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌🙏e👍👍👍👍👍r👍r

  • @jayachandrannair4356
    @jayachandrannair4356 Місяць тому

    Fantastic lyric with amazing composition

  • @AromalNKanav-um1fq
    @AromalNKanav-um1fq Місяць тому

    ദൂരദർശൻ ❤️

  • @user-wd8eq3dx1w
    @user-wd8eq3dx1w Місяць тому

    ❤️❤️❤️❤️oththiri❤️oththiri❤️eshttamaaya🌹paatt❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🙏🙏🙏👍👍👍👍👍👍👍👌👌👌👌

  • @subhashmohan5055
    @subhashmohan5055 Місяць тому

    യേശുദാസ് എന്ന ഗായകനെ അലക്കിപ്പിഴിഞെടുത്ത യദാ ർഥ ഗന്ധർവൻ

  • @drsreejaanil6944
    @drsreejaanil6944 Місяць тому

    lyrics manoharam 👏👏👏

  • @drsreejaanil6944
    @drsreejaanil6944 Місяць тому

    ആഹാ....മനോഹര ഗാന൦...Great work 💝💝

  • @prakashkvprakashkv280
    @prakashkvprakashkv280 Місяць тому

    ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ

  • @mohan19621
    @mohan19621 Місяць тому

    ഏതോ കിളി നാദം എന്‍ കരളില്‍.. മധുമാരി പെയ്തു.. ആരാഗ മാധുരി ഞാന്‍ നുകര്ന്നൂ അതിലൂറും മന്ത്രമാം ശ്രുതിയില്‍ അറിയാതെ പാടീ പാടീ പാടീ... ഇടവപ്പാതിയില്‍ കുളി കഴിഞ്ഞു കടമ്പിന്‍ പൂ ചൂടും ഗ്രാമ ഭൂവില്‍... പച്ചോല കുടക്കുള്ളില്‍ നിന്നൊളിഞ്ഞുനോക്കും കൈതപ്പൂപ്പോലെ ആരെയോ തിരയുന്ന സഖിയും പാതയില്‍ ഇടയുന്ന മിഴിയും ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം കനവിന്‍ പാതയില്‍ എത്ര ദിനങ്ങള്‍ നോക്കിയിരുന്നു എന്റെ പൂമുഖത്തില്‍... ചേക്കേറാന്‍ എത്തിടുന്നൊരു ചൈത്ര മാസ പൈന്കിളിയെപ്പോലെ വന്നവള്‍ മനസ്സില്‍ പകര്ന്നു പ്രണയമാം തേനോലും മൊഴിയും ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം.. Film:/Album: മഹസ്സര്‍ Musician: രവീന്ദ്രൻ Lyricist(s): ഹരി കുടപ്പനക്കുന്ന് Singer(s): കെ ജെ യേശുദാസ് Raga(s): ശുദ്ധധന്യാസി

  • @MichiMallu
    @MichiMallu Місяць тому

    ശുദ്ധമായ സംഗീതം, അതിഗംഭീരമായ ഭാവസാന്ദ്രമായ ആലാപനം, പക്ഷെ അതിനൊക്കെ മുകളിൽ നിൽക്കുന്നു nostalgic ആയ ആ വരികൾ, ഒരുപക്ഷെ ഇതുപോലുള്ള കുറച്ചു ഗാനങ്ങൾ മതി കുടപ്പനക്കുന്ന് ഹരി, നിങ്ങളെ മലയാളിക്കോർക്കാൻ!

  • @ganganmullassery9902
    @ganganmullassery9902 Місяць тому

    Sir...🙏 മനോഹരമായ വരികൾ ഇത് ഇത്ര മനോഹരമായി ആലപിക്കാൻ ദാസ് സാറിനല്ലാതെ മറ്റാർക്കും സാധിക്കില്ല...

  • @venunair9942
    @venunair9942 2 місяці тому

    രാജേഷ് സാ൪ കവിത മുക്കിയ പ്രസിദ്ധികരിച്ചിട്ടുണ്ടോ? വരികള് കിട്ടുമോ നന്ദി

  • @user-yj9lg2iw1e
    @user-yj9lg2iw1e 2 місяці тому

    Super song

  • @AromalNKanav-um1fq
    @AromalNKanav-um1fq 2 місяці тому

    M ജയചന്ദ്രൻ താങ്കൾ പടിയിട്ടും അതെ ഫീൽ അല്ലെങ്കിൽ അതിനു മുകളിൽ കിട്ടുന്നുണ്ട് കാരണം എന്താണോ താങ്കൾ ഉദ്ദേശിക്കുന്നത് ആ ഫീൽ ആ പാട്ട് ഉണ്ടാക്കിയവർക്ക് മാത്രം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും പാടാനും പറ്റുകയുള്ളൂ

    • @MichiMallu
      @MichiMallu Місяць тому

      എന്തോന്നോക്കെയാടോ പറയുന്നത്?

  • @ragunadh5179
    @ragunadh5179 2 місяці тому

    👌👌👌👌👌👌👌👌👌👌👌👌

  • @praveenphari8133
    @praveenphari8133 2 місяці тому

    ബാല്യകാല സോങ് doordarshan... Thnks everyone for this song❤

  • @SanthoshKumarR-h4y
    @SanthoshKumarR-h4y 2 місяці тому

    പ്രിയ മുരളി സിത്താരക്ക് പ്രണാമം'😢

  • @kichu2084
    @kichu2084 2 місяці тому

    പറയാൻ അറിയില്ല സൂപ്പർ ഓം നമഃ ശിവായ

  • @MohandasE_53
    @MohandasE_53 2 місяці тому

    ദാസേട്ടനും, രവിന്ദ്രൻ മാഷും ഒന്നിക്കുമ്പോൾ പിന്നെ ഒന്നും പറയേണ്ടതില്ല. സിനിമ കാൽ കാശിന് കൊള്ളില്ല. പാട്ട് തിമർത്തു.

  • @judejude466
    @judejude466 2 місяці тому

    ഞാൻ ഇ പാട്ട് ഷോട്ടിലാ കേട്ടത് സൂപ്പർ ഗാനം എന്തൊരു ഫീൽ❤❤❤❤❤

  • @MinnuMannu-no3ls
    @MinnuMannu-no3ls 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤ super

  • @nagarajans36
    @nagarajans36 2 місяці тому

    ഈ ഗാനം കേട്ട് ആസ്വദിക്കാൻ താമസീച്ചുപോയതിൽ വളരെയധികം വിഷമം തോന്നന്നു

  • @user-cx2bc6qm9t
    @user-cx2bc6qm9t 2 місяці тому

    നൈസ് പറ്റാണ്

  • @artistspvijay9609
    @artistspvijay9609 2 місяці тому

    ഈ പാട്ട് പീ. ജയചന്ദ്രൻ തന്നെ പാടണം യെങ്കിലെ ശെരിയാകു

  • @BindhuRavi-ky6go
    @BindhuRavi-ky6go 2 місяці тому

    Curve nokkiyittu kanunnilla

    • @MichiMallu
      @MichiMallu Місяць тому

      ഒരു ചെറിയ വളവ്, വടുതല വത്സലയുടെ വീട്ടിലോട്ടു ഉള്ളതുപോലുള്ള വളവ്!

  • @ramakrishnan4506
    @ramakrishnan4506 2 місяці тому

    ആർക്കും ഇത് പോലെ പാടാൻ കഴിയാത്ത ഗാനം. സംശയിക്കെണ്ട കഴിയില്ല

  • @premaraoa5231
    @premaraoa5231 2 місяці тому

    Very nice

  • @user-bh6kp3lv7e
    @user-bh6kp3lv7e 2 місяці тому

    രവീന്ദ്രൻ മാഷ് 💞💞💞💞💞 ന്യൂ ജനിൽ ചെയ്ത ഗംഗേ 😍😍

  • @Satheesh-iw4mm
    @Satheesh-iw4mm 2 місяці тому

    M ജയചന്ദ്രൻസാർ , പാടി കൊടുത്തപോലെയാണോ പി ജയചന്ദ്രൻ സാർ പാടിയത് 🤔

    • @gireeshkumargireesh3839
      @gireeshkumargireesh3839 Місяць тому

      അയാളുടെ ആക്ഷൻ കണ്ടാൽ തോന്നും ജയചന്ദ്രൻ ഇങ്ങനെയാണ് പാടേണ്ടിയിരുന്നത് എന്ന്!!.

  • @DheviBhagavathi
    @DheviBhagavathi 3 місяці тому

    Very nice, very sweet, sweet voice of ganagendarvan. 👍👍👍👍👍🙏🙏🙏🙏🙏.

  • @sajithavenugopal4348
    @sajithavenugopal4348 3 місяці тому

    Pakaramvakkanillatha manoharaganam, enthoru feel...

  • @Sd-ih5ql
    @Sd-ih5ql 3 місяці тому

    Great jayettan,yesudasinte sabdam mattulla gayakarkku anukarikkam kazhiyum ,ennal jayettante alapana reethiyum sabdavum anukarikkan aarkkum kazhiyilla 🙏🙏🙏🙏♥️