Poonilavil ||🎅 Christmas Carol Song🎅 || Singers: Grace Chorus || (Lyrics in Description)

Поділитися
Вставка
  • Опубліковано 4 гру 2024
  • Divine Music Entertainments Presents, Poonilavil..... Sheethala Ravil, Malayalam Christmas Carol Song
    Lyrics: Rev. Lesly Vinod P
    Music: Rajan Kannur
    Singers: Grace Chorus
    Lyrics:
    പൂനിലാവിൽ ശീതള രാവിൽ
    ശാന്തത നിറയും യാമിനിയിൽ
    പാരിൻ്റെ നാഥനാം സർവ്വേശ പുത്രൻ
    വന്നു പിറന്നു ബദ്ലഹേമിൽ
    സ്നേഹദീപം തെളിഞ്ഞു
    കാരുണ്യം തൂകിടുന്നു
    മഹത്വം ചൊരിയുന്നു
    പാടിടാം ഹല്ലേലുയ
    വാനം തെളിഞ്ഞു പൊൻ പ്രഭയിൽ
    ദിവ്യതാരം വിളങ്ങി നിന്നു
    നാഥനായി ശ്രുതി മീട്ടുവാനായി
    പാടിയെത്തി മാലാഖ വൃന്ദം
    രാഗം ഉണർന്നു മാനസങ്ങളിൽ
    ദിവ്യാനന്ദം ജ്വലിച്ചുയർന്നു
    രാജനായി കാഴ്ചയേകുവാനായി
    തേടിയെത്തി മന്നവർ മൂവരും
    ത്യാഗം നിറഞ്ഞു ജീവിതത്തിൽ
    ദിവ്യസ്നേഹം സ്തുതി ഗാനമായ്
    മന്നവനായി പാട്ടുപാടുവാനായി
    വീണമീട്ടി സ്വരരാഗമുയർത്താം
    #christmas #christmasmusic #christmascarol #christmascarols #christmascarolsong #christmascarolsongs #christmassongs #christmassong #christmasspirit #christmas2024 #christmasnight

КОМЕНТАРІ • 9